arjyou committed | aparna premraj | ഇത്രെയും നാൾ സിഗ്മ ആണെന്ന് പറഞ്ഞു ചതിക്കുവായിരുന്നു അല്ലെടാ

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 205

  • @Surya_Suresh1
    @Surya_Suresh1 3 месяца назад +188

    ഇപ്പറയണ ആളും ചിഗ്മ ആണെന്നാണ് നാഴികക്ക് നാപ്പത് വട്ടം പറയുന്നത്! വിശ്വസിക്കരുത് ഗൈസ് 😂

  • @lifeofanandu
    @lifeofanandu  3 месяца назад +304

    Singles evide comon 🙂

  • @lifeofanandu
    @lifeofanandu  3 месяца назад +30

    Guys ഇതിന്റെ ക്ഷീണം മാറ്റാൻ ഞാൻ ശബരിമല ക്ക് പോകാൻ തീരുമാനിച്ചു...സ്വാമിയെ ശരണമയ്യപ്പ

    • @adhithyanm3047
      @adhithyanm3047 3 месяца назад +1

      😆😆😂😂😂🤣🤣🤣

    • @ath_i
      @ath_i 3 месяца назад

      Habibi come to bangalore 😂😂

  • @sreekanthsreedhar5878
    @sreekanthsreedhar5878 3 месяца назад +92

    വല്ലാത്ത ഒരു തലവേദന ഞാൻ ഒന്ന് കിടക്കട്ടെ 😢😢. Sigma തേങ്ങ ആണ് അവൻ....

    • @lifeofanandu
      @lifeofanandu  3 месяца назад +10

      Enikkumm

    • @sreekanthsreedhar5878
      @sreekanthsreedhar5878 3 месяца назад +1

      @@lifeofanandu 🤣🤣ഉറങ്ങിക്കോ

    • @SaiKumar-qs9ly
      @SaiKumar-qs9ly 3 месяца назад +2

      @@lifeofanandu enikkum thalavedhana.. njanum kidakate

  • @dov9528
    @dov9528 3 месяца назад +6

    നമ്മൾക്ക് നമ്മളെ ഉള്ളു ഗയ്സ്... ഒരൊറ്റ എണ്ണത്തിനെ വിശ്വസിക്കരുത്...

  • @gayathrijayan8997
    @gayathrijayan8997 3 месяца назад +7

    രാത്രിയാവുമ്പൊ എൻ്റെ സരസൂ..... ചിരിക്കാൻ വയ്യ അനന്തൂ😅😅😅

  • @triplestrongkerala7559
    @triplestrongkerala7559 3 месяца назад +16

    അവന്റെ reach കണ്ടപ്പോൾ അവൾ മയങ്ങി... അല്ലാതെ അവന്റെ ഗ്ലാമർ കണ്ടു ഒന്നും അല്ല

    • @psychogaming1683
      @psychogaming1683 3 месяца назад +4

      Aahaa....ath kand pidicha ni oru vaanam tanne 😂😂😂 karanj mezhukuaa angg😂

  • @jesnarose3433
    @jesnarose3433 3 месяца назад +21

    Arjyou ൻ്റെ പോസ്റ്റും വീഡിയോയും ഒക്കെ കണ്ടപ്പോ ഇവിടെ എന്തേലും ഇട്ടിട്ടുണ്ടോന്ന് അറിയാൻ ഓടി വന്നതാ😅😂

  • @Entertainmentmedia67
    @Entertainmentmedia67 3 месяца назад +2

    പാവം.... അനന്റുണ് നല്ല വിഷമം ഒണ്ട്.... ആരേലും ഒന്ന് സെറ്റ് ആക്കൂ..... ☺️☺️☺️

  • @Shajiya-mt
    @Shajiya-mt 3 месяца назад +18

    Cheattanum line set aaayal ivare pole surprise aakki vakkaruth.😢

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 3 месяца назад +5

    Jasu mole... I'm the sorry.. mole 😂😂😂

  • @jyothi5563
    @jyothi5563 3 месяца назад +12

    എനിക്ക് അവൻ്റെ 3 videos മുൻപ് കത്തിയിരുന്നു. Sigma assoc നിന്ന് പുറത്തായ 2 വൻമരങ്ങൾ - solowiner, Arjyou 😂

  • @elizabethrigitha2697
    @elizabethrigitha2697 3 месяца назад +64

    ഇനി എന്നാ അനന്ദുന്റെ സിഗ്മ രഹസ്യം പുറത്താകുന്നത് 😂😂😂

    • @abhijithu1045
      @abhijithu1045 3 месяца назад +2

      Angerk vayas ayille ini Penn kittatte

    • @diyadaksha4030
      @diyadaksha4030 3 месяца назад +1

      @@abhijithu1045aark 🙁

  • @valsalasrinivasan8521
    @valsalasrinivasan8521 3 месяца назад +1

    Heart break for Anandu ❤❤❤❤❤
    You will surely find your soul mate❤❤❤❤❤

  • @VazhaMakri
    @VazhaMakri 3 месяца назад +3

    Shazzam paranjapooo ithrem predeshichila..

  • @Surya_Suresh1
    @Surya_Suresh1 3 месяца назад +37

    😑 To Arjjyu from single's association: ഗെറ്റൗട്ട് യു സ്റ്റുപിഡ്! ഫ്രം ദ ഹൗസോഫ് മൈ വൈഫ് ആന്റ് ഡോട്ടർ! യു വിൽനോട്ട് സി എനി മിനുറ്റോഫ് ദ റ്റുഡെ! എറങ്ങിപ്പൊഡെയ്! 😏

  • @lakshmik9065
    @lakshmik9065 3 месяца назад +1

    4:35 appo puriyalle ippo puriyathu 😅

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 3 месяца назад +11

    Le anandu:nalla thalavedana..... njaan onnu kidakkatte...😂😂

  • @hamnanesrin8088
    @hamnanesrin8088 3 месяца назад +5

    Anadhu chettanu nalla theppu kittiyittundenn thoonunnu😅

    • @ajeenastaramong8
      @ajeenastaramong8 3 месяца назад

      Kittit ind enn alle chettan annu paranje...paavam

  • @815SaluSasikumar-qv1zm
    @815SaluSasikumar-qv1zm 3 месяца назад +23

    Anandhu chettante kalyanam ennaaa... 🧐🧐

    • @lifeofanandu
      @lifeofanandu  3 месяца назад +11

      Enik kalyanam ellaa

    • @bhubhu123
      @bhubhu123 3 месяца назад +1

      ​@@lifeofanandu yyyy

    • @Farz_heavenly_lounge
      @Farz_heavenly_lounge 3 месяца назад +1

      😂😂😂
      Penn kiteett kalyanam kazhikkan aanu amma paranjath 😝

    • @bhubhu123
      @bhubhu123 3 месяца назад

      @@Farz_heavenly_lounge 🤣🤣🤣💞

  • @AnandSreenivasan-ij9vl
    @AnandSreenivasan-ij9vl 3 месяца назад +2

    Ninakum unda broo😅 nammal shramikathakondanam vere onum alle 😂

  • @SARA-xng
    @SARA-xng 3 месяца назад +1

    ഈ പറയുന്ന അനന്ദു സാറും ഒരു sigma തോലിട്ട കാമുകൻ ആണെന്ന് doubt ഇല്ലാതില്ല..😂

    • @lifeofanandu
      @lifeofanandu  3 месяца назад +3

      Njn sigma onnumalla....but single aanu😫😥😥

  • @Arch20188
    @Arch20188 3 месяца назад +10

    Anadu chettan onum parayanda. Aanadhu chettanum committed ayirikum🙂

  • @സൂര്യ1996
    @സൂര്യ1996 3 месяца назад +3

    Ananduve - തിരുവനന്തപുരത്ത് മാലിന്യ കനാലിൽ പെട്ടു കാണാണ്ടായ ജോയ് എന്ന ആ പാവം മനുഷ്യൻ്റെ കാര്യം ഒന്ന് പ്രതികരിക്കു. അങ്ങേരെ ജീവൻ പൊലിഞ്ഞതിന് അവിടെ മാലിന്യ കൂമ്പാരം തള്ളിയ തിരുവനന്തപുരം നിവാസികളും റെയിൽവേ നഗരസഭാ -ഭരണകൂട വർഗ്ഗങ്ങളും ഒക്കെ കാരണക്കാരാണ്. അങ്ങേർ മരിച്ചിട്ടുണ്ടെൽ [ ജീവനോടെ ഇണ്ടാവട്ടെ ] അത് അപകട മരണം അല്ല കൊലപാതകം തന്നെയാണ്. ' pls react to that case!

  • @ThemanAlone-cr4nd
    @ThemanAlone-cr4nd 3 месяца назад +1

    1:19 Arun smoki ooo 😂🤔🤔🤔

  • @Asm-b4q
    @Asm-b4q 3 месяца назад +8

    Chattanuu supr oru girl kittuu chattan supr and nalla talent ullathallaa ❤

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 3 месяца назад +3

    30 vayasaayennu karuthi thalararuthu...
    Muthe....premikkaan praayam oru parimidiyalla...❤❤

  • @AiswaryaS-yb7dt
    @AiswaryaS-yb7dt 3 месяца назад +9

    8:40 yente mwonee ... Dialogue of the day 😂❤

  • @SruthySM-ze7vd
    @SruthySM-ze7vd 3 месяца назад +1

    Nalla sangadam undalle ..

  • @ssr5842
    @ssr5842 3 месяца назад

    Don’t cry my baby, don’t cry! 😅

  • @athiras2502
    @athiras2502 3 месяца назад +1

    Oo vertheya anandhu... single life aan best❤❤❤

  • @jesnarose3433
    @jesnarose3433 3 месяца назад +35

    എന്തേലും ചുറ്റിക്കളി ഒക്കെ ഉണ്ടേൽ നേരത്തേ കാലത്തേ ഒക്കെ പറഞ്ഞേക്കണം കേട്ടോ Anandu bro😁

    • @lifeofanandu
      @lifeofanandu  3 месяца назад +6

      Ooo illanneee

    • @SaiKumar-qs9ly
      @SaiKumar-qs9ly 3 месяца назад +2

      parayan patoola... ini 1.5 years kazhinjittu anandu loverine parijayapeduthunna video idum.

    • @lifeofanandu
      @lifeofanandu  3 месяца назад +2

      @@SaiKumar-qs9ly eppo thanne 30 vayas aayadee...eni nthonnu premam..

    • @athiras2502
      @athiras2502 3 месяца назад

      ​@@lifeofananduathoke oru prayam ano

    • @SaiKumar-qs9ly
      @SaiKumar-qs9ly 3 месяца назад

      @@athiras2502 athanne athanne... Pinnalla... നമ്മക്ക് ഒരു example ayi കാണിച്ചു കൊടുത്താലോ.... *Jagatheesh sweating gif* 😶‍🌫️

  • @Aswathi_aswaa
    @Aswathi_aswaa 3 месяца назад +8

    Ananthuchettaanu line onum set aayileee......😊

  • @angel0fangelsangel504
    @angel0fangelsangel504 3 месяца назад +2

    നമുക്ക് I love you ആയാലോ😍😉
    Sigma Anandu

  • @vinayck007
    @vinayck007 3 месяца назад +6

    Nale neeyum ithupole verum..apo ee video kuthipokki palarum verum..😅

    • @lifeofanandu
      @lifeofanandu  3 месяца назад +6

      Varanam ennanu enteyum agraham...but varan aarumillaa😫😥😥

  • @wayanadinlandviews
    @wayanadinlandviews 2 месяца назад

    അണ്ണൻപേടിക്കണ്ടാ 😂ഉടൻതന്നെ കിട്ടും 🤔ഇനി അണ്ണനും നമ്മളെ പറ്റിക്കാണോ 😂സെറ്റായോ 😂 ഒരു വെഷമംപോലെ😂

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 3 месяца назад +1

    Enthupatti muthe...entho oru vishamam pole....😂😂

  • @Itsme-jl2hi
    @Itsme-jl2hi 3 месяца назад

    Chettante troll kanumbol chiri varaunnu😁😁😁

  • @BindhulSuresh
    @BindhulSuresh 3 месяца назад +3

    എനിക്ക് മനസിലാകാത്തത്
    അനന്ദു എന്തിനാ വിഷമിക്കുന്നത് 🤔

  • @thamannaahh._2274
    @thamannaahh._2274 3 месяца назад +2

    ആർക്കെങ്കിലും ലൈൻ സെറ്റായാൽ എൻ്റെ അനന്തുവിൻ്റെ ഒരു വിഷമം...😂😂😂😂 നീ വിഷമിക്കണ്ട ടാ.. നിനക്കും കിട്ടും...

  • @aswathy4378
    @aswathy4378 3 месяца назад

    ഞാൻ കല്യാണം കഴിച്ചില്ലാരുന്നേൽ അനന്ദുനൊരു ലൈഫ് കൊടുത്തേനെ 🙁പാവം അനന്ദു കണ്ടിട്ട് സഹിക്കണില്ല 😢😢😢

  • @omanagireesan7165
    @omanagireesan7165 3 месяца назад +2

    ഹായ് അനന്തൂ❤❤❤

  • @diyadaksha4030
    @diyadaksha4030 3 месяца назад

    Ohhh my arjyou 😢😂❤

  • @AiswaryaS-yb7dt
    @AiswaryaS-yb7dt 3 месяца назад

    4:21 😂❤

  • @Manjusha-tf5fo
    @Manjusha-tf5fo 3 месяца назад

    എന്താണ് chigma... ആരാണ് ഇവൻ എന്താണ് ഇവൻ 🙄🙄🙄

  • @preethynair756
    @preethynair756 3 месяца назад +3

    അനന്തു ഒരുത്തനെയും വിശ്വസിക്കരുത് 😂😂

  • @amalkannan9229
    @amalkannan9229 3 месяца назад +3

    Jasumol evide poyi, backil kanunnilla

  • @JithinBiju-lh2eo
    @JithinBiju-lh2eo 3 месяца назад

    Singles ivide come on😊

  • @reshmababuk893
    @reshmababuk893 3 месяца назад

    Vere aarkku sambavichalum ithreeeeem sangadam indaavillaarnnu😢

  • @mereenajm3648
    @mereenajm3648 2 месяца назад

    💗

  • @suminapp4520
    @suminapp4520 3 месяца назад +1

    Ethenkilum kandit anandunte father aa nagna sathyam manasilakkuuu monu vivaha prayam kazhinjunnu...😅😅

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 месяца назад +1

    oscar ....poyi....from international...
    it goes to kerala

  • @ramrahul
    @ramrahul 3 месяца назад +1

    Am 36 still single

  • @prabinpanamana4115
    @prabinpanamana4115 3 месяца назад +1

    Aganae avandae mavum poothuu😂😂😂enni sigma, chikkmaa yennae parajuu nadakkanaa yellam udayappae annae 😂😂😂

  • @AJStitchingCooking
    @AJStitchingCooking 3 месяца назад

    പാവം അനന്തു 😂😂😂 ഇതു പോലെ എപ്പഴാ

  • @leenajoseph2052
    @leenajoseph2052 3 месяца назад

    Anathu purakottu kai katti vilichu nokku chilappo aarenkilum vannennirikkum ❤

  • @RizwanaRizwana-ww6ef
    @RizwanaRizwana-ww6ef 3 месяца назад +5

    Ithilu njn aanee...frst😂. Peruth santhoshamayeda muttaa... Shey kuttaaa😂😂😂

  • @deepthyad5722
    @deepthyad5722 3 месяца назад

    Nalloru partner ne kitanum venam bhagyam
    Avasanam nammude sangalppathinu patiya orale kitiyappo aalde manassil ishtam undennu thonniyappo ingot parayum parayum nnu nokki irunnu kshama kettappo angot chennu paranju
    100% urappil aanu poyi paranjath
    Pakshe vellathil varacha vara aayi poyi
    Friend aayite kanditullu polum
    Bhoomi angot pilarnnu poyengil nnu ashich poyi
    Ennitum pratheeksha kai vitilla
    Total 3 times paranjitum aa karingallinu oru anakkom illa
    Friendship ullu nnu thanne parachil
    Ennito athinekkal comedy kettunnengil enne pole ulla pennine kettanam ennanu agraham nnu
    Appo njan aarayi? Enne venda enne pole ulla vere onnine mathi nnu
    Nammude gabri paranja pole nee enik ammayanu chechiyanu aniyathi aanu lover aanu friend aanu ellam aanu nnu okke paranja aal aanu
    Pavam njan lle 😐

  • @aswathya9135
    @aswathya9135 3 месяца назад

    Bro, visvasikkallo le chettan vishamikkanta I love you

  • @mpmp7060
    @mpmp7060 3 месяца назад

    Arjyon❤

  • @azaruaero-yb2vu
    @azaruaero-yb2vu 3 месяца назад

    എനി സിഗ്മയുടെ പ്രസിഡന്റ്‌ അനന്ദു 😂

  • @DarkenJod
    @DarkenJod 3 месяца назад

    കുറച്ചു ഒക്കെ പ്രൈവസി ആകാം അല്ലേ 😅😅

  • @HishanaSharaf
    @HishanaSharaf 3 месяца назад +1

    Vallatha chaithayittooo😂😂😂😢😢😢

  • @manju5752
    @manju5752 3 месяца назад +4

    പാവം അനന്ദു 🫣

  • @ajithamanju347
    @ajithamanju347 2 месяца назад

    Njan happy ayi evark aganethane vennam😂 ethupole oru looga udaypine thane kittiyalo 🤣 sigma

  • @ZakSM19
    @ZakSM19 3 месяца назад

    Athinentha bro.. life il Santosham mathram porallo 😂

  • @sooryakala7474
    @sooryakala7474 3 месяца назад +1

    Nammuku okey.eni enu set avo entho

  • @aancyalen
    @aancyalen 3 месяца назад +1

    Ashkar tetchy yum new stry itt🙂

  • @imcaty356
    @imcaty356 3 месяца назад +1

    Anandhu chetta ingane react cheyytg eecha adichu irunno sigma enn paranju nadakunnavar vare penn ayi

  • @Asm-b4q
    @Asm-b4q 3 месяца назад +2

    Ayoo bro sankaddam 😂

  • @jerinaji8944
    @jerinaji8944 3 месяца назад +1

    Anandu mon chigma ale 😅 mm

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 месяца назад +2

    *no one can replace arjyou😂🔥*

    • @SaiKumar-qs9ly
      @SaiKumar-qs9ly 3 месяца назад

      nd aanu... pullu... njan unsub cheythu arjyou.

  • @ajeenastaramong8
    @ajeenastaramong8 3 месяца назад +2

    Chetta vishamikanda....aarelum varum 😂

  • @divyaaneesh9376
    @divyaaneesh9376 3 месяца назад

    U toooo 😂😂😂 onnum parayan pattilla 😊

  • @imcaty356
    @imcaty356 3 месяца назад +1

    Anandhu chettanu sigma enn paranju nammale pattikuvayirikum 😢 chetta .chettanu post idumpol ayirikam nammalum ariyunne

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 месяца назад

    cheated............................

  • @Sree-qe1il
    @Sree-qe1il 3 месяца назад

    Achuve...ninkum vendeda ith polorennam🙂

  • @nithincn4156
    @nithincn4156 3 месяца назад +1

    Oru otta-aana yude rodhanam 🤭🤣

  • @anakhabs4449
    @anakhabs4449 3 месяца назад

    Avar commited ayatalle ollu akate kalyanam kazhichitu onum illolo atinu etrayaka parayano

  • @yazi3026
    @yazi3026 3 месяца назад

    അപ്പൊ പുരിയിലെ ഇപ്പൊ പുരിയിത്

  • @vinodvarghese78
    @vinodvarghese78 3 месяца назад +1

    Chadhiyan Chandu 😆

  • @KunjiKunji-ux4dk
    @KunjiKunji-ux4dk 3 месяца назад

    Anandhu chettan vishamikkanda chettanu ulla kutty evideyo kochu tv kandu iripundu

    • @lifeofanandu
      @lifeofanandu  3 месяца назад

      Ennalum kuzhappumilla....vere kala parupadi akathirunna mathy

  • @anchuraju6704
    @anchuraju6704 3 месяца назад +3

    Kandaa Anandu.Ini enna Ananduvinu set akunnae.Njangal Waiting anu ketto😂

  • @surajks1198
    @surajks1198 3 месяца назад

    👍👍👍

  • @lakshmipriyarajeev8423
    @lakshmipriyarajeev8423 3 месяца назад

    Ohh come on baby ohh yeaaah 😂😂😂you

  • @kalliyankatneeli4425
    @kalliyankatneeli4425 3 месяца назад +1

    Ee parayunna ivanum committed arikkum urappa

    • @lifeofanandu
      @lifeofanandu  3 месяца назад +1

      Sheda....ullathu paranjalum vishwasikkilleee

  • @hashimsalamhashi9206
    @hashimsalamhashi9206 3 месяца назад +1

    😂😂😂😂❤

  • @rajkamalvg7038
    @rajkamalvg7038 3 месяца назад

    😂😂

  • @jenna.7230
    @jenna.7230 3 месяца назад

    Vittukala anandhu nammalokke pavathungalalle,,,,vallatha thalavedana tiger bam nalladanu,,,thechechum varam😂

  • @pkjingles2844
    @pkjingles2844 3 месяца назад

    Annanta rodhanam 😂😂😂

  • @sasikalaajay398
    @sasikalaajay398 3 месяца назад

    ഇനീപ്പോ അനന്തു എപ്പഴാ സെറ്റ് ആവുന്നത് 😄😀😄👍

  • @AthiraNithin-f7x
    @AthiraNithin-f7x 3 месяца назад

    Atinu ninakenta itra vishamam.

  • @amy4368
    @amy4368 3 месяца назад

    nnnaalum 😢arjouuuu..😢🤨 avnu angane nne venam .. ithodo avnte karyam kazhinj ... eni ooookk vangi chaaakum 😂

  • @SunimolR
    @SunimolR 3 месяца назад

    Arjun etaranu Ananthu

  • @anjalysudheesh1343
    @anjalysudheesh1343 3 месяца назад +3

    😂😂 അനന്ദു സിഗ്മ ആണോ

  • @akashsnair2358
    @akashsnair2358 3 месяца назад

    Ninekkm ini sigma aavano parayada😂😂

  • @mr.srikanthhari4045
    @mr.srikanthhari4045 3 месяца назад +3

    അപർണയെ കണ്ടാൽ അസ്സൽ ഫിലിപ്പിനോ പെണ്ണിനെ പോലെ തന്നെയുണ്ട്😂😂😂😂😂

  • @300_shifter
    @300_shifter 3 месяца назад

    Anna ini annanum arjune pole aakumo 😂🫂 arelum okke indaakum 😂🫂

  • @jollyjoe1078
    @jollyjoe1078 3 месяца назад

    😂😂😂.. എന്നാലും അനന്തു mone 🤣

  • @SumaSuma-ir5vm
    @SumaSuma-ir5vm 3 месяца назад

    Makkala.ente.sthalathu.oraldreyinage.thottil.pazavangadi Ganapathi.templinaduthu.mazayathu.cleaninginu.irengi.maranapettu.thirechil.nadakkunnu.ithuvareyum.kandu.kittiyilla