Комментарии •

  • @strellinmalayalam
    @strellinmalayalam 3 года назад +504

    If you have a habit of scrolling and double-tapping, you might like my Instagram handle 😉
    instagram.com/iamstrell/

  • @loheshroyalmech824
    @loheshroyalmech824 3 года назад +2074

    *നമ്മൾ ഓടിക്കുന്ന വണ്ടി എല്ലാവരും ശ്രദ്ധിക്കണം എന്നുള്ളവർക്ക് കണ്ണും പൂട്ടി ഈ വണ്ടി മേടിക്കാം... വന്നവനും നിന്നവനും എല്ലാം "ഇതെന്ത് ചാനം" എന്ന് നോക്കി നിൽക്കും..🙂*

    • @abcdefgh5814
      @abcdefgh5814 3 года назад +15

      😂😂

    • @AnandA2155
      @AnandA2155 3 года назад +6

      😂😂

    • @aln824
      @aln824 3 года назад +5

      Ath kalakkii😂

    • @Manjatti4342
      @Manjatti4342 3 года назад +57

      അതെല്ലും vandi ഇറങ്ങി നാലഞ്ചു മസമെ ഉണ്ടാകൂ😂

    • @Vkeeey53
      @Vkeeey53 3 года назад +2

      🤣💯

  • @dericandrewsbabu7053
    @dericandrewsbabu7053 3 года назад +420

    8 ലക്ഷത്തിലേക്ക് അടുക്കുന്ന ആശാണ് ഈ ശിഷ്യന്റെ ആശംസകൾ...800k loading🔥

    • @Vintagesouls1
      @Vintagesouls1 3 года назад +18

      don't say as master and disciples he doesn't like that...he likes brother and sisters for some reason idk

    • @strellinmalayalam
      @strellinmalayalam 3 года назад +80

      Thanks bro 😊

    • @thejussachu9718
      @thejussachu9718 3 года назад +2

      @@strellinmalayalam oru hai tharumo😃

  • @aravindr4308
    @aravindr4308 3 года назад +69

    വണ്ടിയുടെ ഡിസൈൻ ഇടാൻ ഈ മുത്തിനെ ഏതേലും ഒരു കമ്പനി എടുത്താൽ വേറെ ലെവൽ ആരിക്കും 😍🤩🥰

  • @Anzuuu77
    @Anzuuu77 3 года назад +720

    ശബ്ദം
    വെച്ചും
    റിവ്യൂ ശൈലി രീതി
    വെച്ചും ഞങ്ങളുടെ
    മനസ്സിൽ സ്ഥാനം നേടിയ
    ബൈക്കുകളുടെ രാജാവ്
    Strell...!❤🏍️

    • @strellinmalayalam
      @strellinmalayalam 3 года назад +500

      😁
      രാജാവായൊന്നും കാണണ്ട, ഞാനും ഒരു പ്രജ തന്നേയ😁

    • @HighnessCuts
      @HighnessCuts 3 года назад +18

      @@strellinmalayalam അതെ 💯

    • @josephrezin5395
      @josephrezin5395 3 года назад +10

      @@strellinmalayalam athaan

    • @akhilraj7156
      @akhilraj7156 3 года назад +25

      @@strellinmalayalam aaa manasanu njagalude rajavakan karanam

    • @muhammedshibin4623
      @muhammedshibin4623 3 года назад +5

      Athe

  • @jerinjvarghese2989
    @jerinjvarghese2989 Год назад +11

    Public road ഒരു റേസിംഗ് ട്രാക്ക് അല്ലാത്തത് കൊണ്ട്. 70-80 മാന്യമായി പോകാൻ പറ്റിയ വേഗത ആയത് കൊണ്ടും അത് മതി fz x❤️✨️✨️

  • @sreenath6646
    @sreenath6646 3 года назад +494

    Open road കണ്ട ലെ വണ്ടി:" രണ്ട് ഓലക്കീറും ഒരു വെള്ളത്തുണിയും എടുത്ത് വച്ചോ"😂😂😂

  • @nancykulkarni4550
    @nancykulkarni4550 2 года назад +75

    I have the FZ-X, and honestly, no complaints so far! Excellent motorcycle by Yamaha.

    • @subramaniyanpayyapattu308
      @subramaniyanpayyapattu308 2 года назад +4

      Mileage?

    • @vinodv.m796
      @vinodv.m796 2 года назад +1

      55

    • @JamesBond-cd2pj
      @JamesBond-cd2pj 2 года назад +2

      Is fz x 150 a good beginner bike..please reply..

    • @basiljoseph2235
      @basiljoseph2235 Год назад

      Bro, ennik FZ X editha kollam ennind!.
      1)Vandi engnne smooth ahno?
      2)Oru 75km/hr speed il engine stress avunindo?
      3)Ethra speed thott ahnu vibration nanayi varunathum, engine sound mari thodagunathum!!

    • @Cristino007rono
      @Cristino007rono Год назад

      How's it going now

  • @romeoroy7958
    @romeoroy7958 3 года назад +248

    വൈകീട്ട് വരും എന്ന് പറഞ്ഞപ്പോ ഇത്രയും നേരത്തെ വരും എന്ന് സ്വപ്നേനി നിരീച്ചില്യ 😍

    • @strellinmalayalam
      @strellinmalayalam 3 года назад +169

      Twist twist twist 😂

    • @muhammedshibin4623
      @muhammedshibin4623 3 года назад +4

      😂😂😂

    • @mohammedajvadajvad2669
      @mohammedajvadajvad2669 3 года назад +1

      @@strellinmalayalam twist anu ashnde min😄

    • @beenavinod1531
      @beenavinod1531 3 года назад

      @@strellinmalayalam yentaa moneee 😂😂😂

    • @romeoroy7958
      @romeoroy7958 3 года назад +1

      @@strellinmalayalam വന്നപ്പോൾ തന്നെ ഞാനും കണ്ടു വീണ്ടും twist 😜

  • @muhammedrahees.k7413
    @muhammedrahees.k7413 3 года назад +6

    ആരൊക്കെ റിവ്യൂ ഇട്ടാലും ബ്രോന്റെ വീഡിയോക്ക് കട്ട വെയ്റ്റിങ് ആണ്.
    Strell bro 💪🏻

  • @gavinjanavarderic18
    @gavinjanavarderic18 3 года назад +26

    150cc legend is always fz16🔥🔥🔥🔥

  • @keralagoldenkitchenk-g-k9577
    @keralagoldenkitchenk-g-k9577 3 года назад +12

    ""നമുക്കൊന്നു നല്ല രീതിയിൽ വലിച്ചെടുക്കാം ufff അത് കേൾകുന്പോൾ"" ഒരു പ്രതേക ആവേശം തോന്നും 👌✌️☀️

  • @Harikrishnan-tn5up
    @Harikrishnan-tn5up 3 года назад +51

    5:07 ഗദ എന്ന പ്രയോഗം polichu 😂😂

  • @athullal7438
    @athullal7438 3 года назад +37

    അടിപൊളി വണ്ടികൾ ഇഷ്ടം പോലെ ഉണ്ടെങ്കിലും ഒന്നും ഇവിടെ ഇറക്കാത്ത രണ്ടു പേർ - Yamaha and Honda

    • @tomlintomichan7352
      @tomlintomichan7352 3 года назад +5

      Honda maati pidi monuse. Yamaha paranja mathi. Tholvikal. Atleast Honda brought it's premium big wing outlet here with Cb 350 and african twins. What did Yamaha do? 👎👎😏😏

    • @rishal1189
      @rishal1189 3 года назад +2

      @@tomlintomichan7352 sr series okke varanam Yamaha

    • @melbinjoseph9462
      @melbinjoseph9462 3 года назад +2

      @@tomlintomichan7352 Pand yamaha R1,MT09,FZ1 okke evide irakiyayirunnu😪

    • @tomlintomichan7352
      @tomlintomichan7352 3 года назад +2

      @@melbinjoseph9462 Pandu aarayirnnu ennathalla bro... ippo nthaanu ennathil aanu karyam. Athine aalukal vila kalppikathullu. Pandu aanem ambanim okke undayi ennoke paranju nadannitu ntha prayoganam? 😌

    • @melbinjoseph9462
      @melbinjoseph9462 3 года назад +4

      @@tomlintomichan7352 Eppo Ford india vidunnath enthukondanu sales kurav ayyathkond
      Ath pole thanne annu yamaha polulla brandsum karnam avarude premium bikes evide sales ille
      Indiakar millage plus engine CC annu nokkunth
      Higher CC bikes sales kudenam KTM,Bajaj okke cheythapole quality compromise cheyyanam ath orikalum oru yamaha,Honda pole ille japan companies cheyyille
      Ennitum yamaha MT,R series okke indiayil irakunond

  • @mrperfect12
    @mrperfect12 3 года назад +38

    അമ്പോ നിങ്ങൾ ഒരു കില്ലാടി തന്നെയാണ് കേട്ടോ....🔥

  • @ujweloz4830
    @ujweloz4830 3 года назад +17

    ഈ വണ്ടി ഓടിച്ച അന്നക് ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ 🏅

  • @ranjith_kaiprath
    @ranjith_kaiprath 3 года назад +66

    Innu Nerittu kandu aangana aashana😁
    Orupaaad divasathe agraham aayirunnu onn Neritt kananam ennullath aangana athum sathichu😇❤
    Nice to see you aashane❤

  • @statesworld6925
    @statesworld6925 3 года назад +286

    ഏതൊക്കെ വന്നാലും പോയാലും പഴയാ FZ ഉയിര് 😇

  • @TripBuddy46
    @TripBuddy46 3 года назад +21

    Wait ച്യ്തിരുന്ന 💥item വന്ന്😍

    • @aysheri3241
      @aysheri3241 3 года назад +1

      Bro innu spped ishtalle 😹🤝

    • @TripBuddy46
      @TripBuddy46 3 года назад

      @@aysheri3241🥰ohh 😂Anne 🔥

  • @ituber09
    @ituber09 3 года назад +3

    Ithrem honest um open um aayi review cheyyunna aalkaar valare churukkam. Thank you Strell!

  • @sheikhobama3759
    @sheikhobama3759 3 года назад +25

    Wow this one looks too good... I don't know much about bikes but I'm really loving this one...

  • @tracmanic
    @tracmanic 3 года назад +6

    The All New FZ-X is inspired by Neo-Retro design thinking for enjoying the open road. The toughness, comfort and connectivity features of the FZ-X make it a perfect bike.
    ആശാൻ പവർ ആയി ആണ് കാണുന്നത്..💥😃

  • @jithin_thalassery
    @jithin_thalassery 3 года назад +12

    Headlight ഇന്റെ വണ്ണം തീരെ കുറഞ്ഞു പോയി അതും കൂടി ഒന്ന് set ആക്കിയിരുന്നെങ്കിൽ design vise കുറച്ച് കൂടെ attraction കിട്ടിയേനെ💥

    • @tonyp7522
      @tonyp7522 3 года назад

      എന്ത് മൂഞ്ചിയയ വണ്ടി ആണ് ഇതിനേക്കാൾ നന്നായി എൻ്റെ ntorq കേറും myru 🤮

  • @ranjithbiju9052
    @ranjithbiju9052 2 года назад +1

    Vere oru review kandaalum strell nte video kaanunna oru samadhanam kittilla..💓
    We are showing our love in the form of likes and comments ☺️

  • @motopsyche6614
    @motopsyche6614 3 года назад +27

    Was waiting for this ❤️

  • @solotraveller4673
    @solotraveller4673 3 года назад +49

    ഇതൊക്കെ കാണുമ്പോൾ 2015 മോഡൽ എന്റെ FZ midship 2021 ൽ ഓടിക്കുമ്പോഴും ഒരു റോഡ് presens ആണ്

  • @abdulmuhaimin6712
    @abdulmuhaimin6712 3 года назад +49

    You should have reached 1million subs long back...Really waiting for u to get 1million subs..😍😍😍

    • @strellinmalayalam
      @strellinmalayalam 3 года назад +70

      Let the quality stays above quantity 😊

    • @Snvmotovlogs
      @Snvmotovlogs 3 года назад

      @@strellinmalayalam this is y we love you bro big fan….

  • @BOOM....
    @BOOM.... 3 года назад +53

    ഊരി മാറ്റാവുന്ന ടാങ്കിന്റെ അടപ്പ് തിരിച്ച് അടച്ചു സീൻ ആയവർ ഉണ്ടോ
    വല്ലാത്ത ഒരു അവസ്ഥ 😂

    • @BOOM....
      @BOOM.... 3 года назад

      @amal sasidharan 🥴

    • @saintjaanko
      @saintjaanko 3 года назад +1

      fz nte 2 days munne.. kuthi polich innnale eduth.

    • @nteutubechannel4863
      @nteutubechannel4863 3 года назад

      Oori mattana adap kaaranam vandi ishtapedatha njan le*

    • @alexthomas625
      @alexthomas625 2 года назад

      🤗🤗

  • @loheshroyalmech824
    @loheshroyalmech824 3 года назад +183

    *XSR നോക്കി ഇരുന്നവർക്ക് മുന്നിൽ FS-X വന്നപ്പോൾ ഒരുമാതിരി ശ്രീകുമാർ മേനോന്റെ തള്ളും കേട്ട് ഒടിയന് wait ചെയ്തത് പോലെ തോന്നി..🥴*

  • @ArunRMenon
    @ArunRMenon 3 года назад +50

    Had the same feeling about the headlight and grabrail.
    But ee headlight mattunath okke legally possible aano , just to know.

    • @strellinmalayalam
      @strellinmalayalam 3 года назад +37

      Head light modification leagal alla.

    • @aswanthvn8952
      @aswanthvn8952 3 года назад

      ഇതിന് suit ആകുന്ന head light kittumo?

    • @anandhapadmanabhan6109
      @anandhapadmanabhan6109 3 года назад +3

      Husqvarna yude headlights pakka arkum

    • @ArunRMenon
      @ArunRMenon 3 года назад

      @@anandhapadmanabhan6109 athu nice option aanu, Rx polathe round halogen lightum nice aayirikkum.

  • @HighnessCuts
    @HighnessCuts 3 года назад +148

    12:48 😂 Funniest part in the video.

  • @techfest2318
    @techfest2318 3 года назад +2

    Autographer mallu എന്ന് പറയുന്ന ചാനലിൽ കണ്ടാരുന്നു ഇതിന്റെ കറക്റ്റ് റിവ്യൂ.... Strell മച്ചാൻ പൊളി ആണ് 😍

  • @j.j15
    @j.j15 3 года назад +9

    Waiting for the reborn of calssic 350,araokke review ittalum,hearing from you is different ✨

  • @albinroy8250
    @albinroy8250 3 года назад +2

    Allellum oru vandiyude review parayan strell kazhinjo oral ollu💥✨

  • @basiljames4216
    @basiljames4216 3 года назад +3

    Nerit kanan poli aan mahn, photoyil ulla pole alla..seating position and riding comfort super…Grab remove cheythal adipoli luk aan.. especially black edition

  • @abhijayksatheesh9656
    @abhijayksatheesh9656 3 года назад +1

    Aareyokke review kandaaalum strell machaante review kaanumbol ulla mood vere thanneya❤️❤️❤️

  • @amjadroshanvlogs
    @amjadroshanvlogs 3 года назад +50

    5:57 traffic rider game പോലെ ഉണ്ട് 😁

    • @lanzgamers4267
      @lanzgamers4267 3 года назад +2

      Athinod njaan valare valare yogikkunnuu

    • @tonyp7522
      @tonyp7522 3 года назад

      എന്ത് മൂഞ്ചിയയ വണ്ടി ആണ് ഇതിനേക്കാൾ നന്നായി എൻ്റെ ntorq കേറും myru 🤮

    • @kirangeorge785
      @kirangeorge785 3 года назад +1

      Hente mone😂😂

    • @amjadroshanvlogs
      @amjadroshanvlogs 3 года назад

      @@tonyp7522 sherikkum 😂

    • @amjadroshanvlogs
      @amjadroshanvlogs 3 года назад

      @@tonyp7522 comfort ok but appalum price range nokande, pinne ns 125 okke ullapo,

  • @DeepuAmalan
    @DeepuAmalan 3 года назад +8

    Appreciate your thoughts...it feels good 👍 😌 Thank you Strell

  • @navadeepthmohanan5919
    @navadeepthmohanan5919 3 года назад +8

    ആദ്യം കാണണം എന്നായിരുന്നു😞 പക്ഷെ വൈകിപ്പോഴ ഞാൻ കണ്ടത്. Live കഴിഞ്ഞിരുന്നു😢

  • @midhunm3218
    @midhunm3218 3 года назад +2

    പുതിയ കുറേ വണ്ടികൾ ഇറങ്ങി, ഇനിയും കുറേ ഇറങ്ങാൻ ഇരിക്കുന്നു.royal enfield,jawa,bsa,yamaha.....
    Your sleepless nights are coming.....
    Adwance congratz for the 800k subs...
    #strell❤️

  • @mr_heilex7673
    @mr_heilex7673 3 года назад +7

    I can hear the sound of new classic 350 coming 💪

  • @jaimonjogi6323
    @jaimonjogi6323 3 года назад +4

    ആശാനേ ആശാൻ ഓട്ടോമോറ്റീവ് രാജ്യത്തെ രാജാവാണ്. Arunsmoki മന്ത്രിയും 😍😍

  • @mohammedziyad299
    @mohammedziyad299 3 года назад +4

    ആശാന് ചെറുതായിട്ട് ഇഷ്ടപ്പെട്ടു ല്ലേ😍😍

  • @BottomHeart
    @BottomHeart 3 года назад +16

    Pillion comfort ulla 150cc vandikal kurav alle. This one fits there.Our moms will love this.

    • @arunlalnair6725
      @arunlalnair6725 3 года назад +3

      Unicorn says hi😅

    • @BottomHeart
      @BottomHeart 3 года назад +1

      @@arunlalnair6725 exactly, unicorn could be a competitor. But fz x is priced almost 20k more than unicorn.That would be a deal breaker for many.

    • @tonyp7522
      @tonyp7522 3 года назад

      എന്ത് മൂഞ്ചിയയ വണ്ടി ആണ് ഇതിനേക്കാൾ നന്നായി എൻ്റെ ntorq കേറും myru 🤮

    • @BottomHeart
      @BottomHeart 3 года назад +1

      @@tonyp7522 Keri Keri nee paralokam kaanum

    • @kirankp3569
      @kirankp3569 3 года назад

      Ur 100% right bro

  • @adwaith_______791_______9
    @adwaith_______791_______9 3 года назад +18

    യൂട്യുബിൽ നിന്നും പോകാൻ നോക്കുമ്പഴാണ് നോട്ടിഫി ക്ഷേൻ കണ്ടത് പിന്നെ ഒന്നും നോക്കില്ല ഒറ്റ ക്ലിക്ക്✌🏻😜

  • @sidwheeler6385
    @sidwheeler6385 3 года назад +2

    ഞാനും ഇവന്റെ review ചെയ്തിട്ടുണ്ട് 😊 എന്തായാലും പൊളിച്ചു 😍💓

  • @pe.capture9015
    @pe.capture9015 3 года назад +23

    എന്റെ മച്ചാനെ കുറച്ചു നാള് മുമ്പ് വണ്ടി ഷോ റൂമിൽ പോയി കണ്ടിരുന്നു......
    അന്ന് തൊട്ട് മച്ചാന്റെ വീഡിയോ ക്ക് ആയി ഞാനും ചേട്ടനും കാത്തിരിപ്പ് ആയിരുന്നു.....
    ഇതിന്റെ ലുക്ക് ചിലർക്ക് ഇഷ്ടം ആയില്ല.....എനിക്ക് ഇഷ്ടം ആയി💙
    സ്‌ട്രേൽ ഉയിർ❤️👌

    • @halcyon_2022
      @halcyon_2022 3 года назад +1

      Bro edukan pokuvano

    • @pe.capture9015
      @pe.capture9015 3 года назад +1

      @@halcyon_2022 ചേട്ടന് വേണ്ടി😍

    • @halcyon_2022
      @halcyon_2022 3 года назад +3

      @@pe.capture9015 vandi edutho?
      Enikum edutha kollam ennund

    • @unni6420
      @unni6420 3 года назад

      @@halcyon_2022 classic next gen ഒന്ന് നോക്കിയോ ചേട്ടോയ്!!

    • @shamonsha1053
      @shamonsha1053 3 года назад +3

      Inn delivered aaayi ,poli item

  • @sudeepsugathan
    @sudeepsugathan 3 года назад +2

    റിവ്യൂ ചെയ്യുന്ന ഓരോ വണ്ടികളേയും റെസ്പെക്റ്റ് ചെയ്തുകൊണ്ട് അവയുടെ കുറവുകളും മേന്മകളും പറഞ്ഞു തരുന്നതിനുള്ള സ്ട്രെല്ലു ബ്രോയുടെ കഴിവ്, അതാണ് ബ്രോ നിങ്ങളുടെ പ്രത്യേകത. ബ്രോ CB500X ന്റെ ഒരു റിവ്യു ചെയ്യാമ്മോ ??

  • @ramdasbiju4187
    @ramdasbiju4187 3 года назад +6

    The final hoi hoi Salim kumar sticker - strell videos are never complete without these sticker reactions. 😆
    Please do a review on new RE Classic 350.

  • @aseelfreaks7836
    @aseelfreaks7836 3 года назад +1

    Video കണ്ടില്ലെങ്കിലും Skip ചെയ്യാത Headset വെച്ച് മുഖത്ത് ചെറിയ ചിരി Fit ചെയ്ത് മച്ചാന്റെ ശബ്ദവും ശൈലിയും ശ്രദ്ധിച്ച് കേട്ടിരിക്ക്ന്ന ലേ..ഞാൻ.... Strell Uyirr🤩🤩

  • @anoshaju8452
    @anoshaju8452 3 года назад +10

    STRELL BRO I AM A BIG FAN OF YOU 🤩🤩
    CAN YOU TELL ME WHICH IS THE BEST 650 SEGMENT BIKE 😇😇

    • @aysheri3241
      @aysheri3241 3 года назад +1

      Daytona

    • @joeanto8754
      @joeanto8754 3 года назад +2

      Cbr 650r or ninja 650

    • @anoshaju8452
      @anoshaju8452 3 года назад +1

      @@joeanto8754 IS INTERCEPTOR 650 A GOOD BIKE ?

    • @joeanto8754
      @joeanto8754 3 года назад +2

      @@anoshaju8452 u cannot consider it as a 650cc bike bro. Its power figures is like a 300-400 cc range. If i had an option to take between interceptor and gt, i will probably go for the gt coz that is a perfect cafe racer one.

    • @anoshaju8452
      @anoshaju8452 3 года назад +1

      @@joeanto8754 Bro interceptor and continental gt are almost same there is only a slight variation between the torqe and hp and the riding position !!!

  • @jeevajsuresh5588
    @jeevajsuresh5588 3 года назад +1

    Oru samayath enik helmet vekane eshtam allayrnu appo ann ente frnd enk aashante vedo kanan link ayach thannath eppo nalla mattam indd athyavasya samayath ozhike ella samayathum edan thudangi... aashan pwr😘💕💕💕

  • @klzgamer1528
    @klzgamer1528 2 года назад +3

    Ithile black sanam njan book akki kandal thanne classic look aan ath pore aliya

    • @kenjyn259
      @kenjyn259 2 года назад

      Machane ithinte look mathi aliya. Njanum black sathanam thanneya. Naatukar nallonam nokunnille ...

  • @ironman-ch4vv
    @ironman-ch4vv 3 года назад +2

    വണ്ടി ഏതായാലും മച്ചാന്റെ റിവ്യൂ കണ്ടാലേ ഒരു ഇതുള്ളൂ

  • @theju1221
    @theju1221 3 года назад +4

    WhatsupRUclips എന്ന് കേൾക്കുന്നത് ഒരു വികാരമാണ്
    ആശാൻ ഉയിർ

  • @blueymcqueen9954
    @blueymcqueen9954 3 года назад

    പ്രത്യേകിച്ചും ബൈക്കുകളെക്കുറിച്ച് എല്ലാം വിശദീകരിക്കുകയും കേൾക്കാൻ സുഖകരമാകുമ്പോൾ ഇത് ഇഷ്ടപ്പെടുകയും ചെയ്യുക. ചാനലിനും സന്തോഷകരമായ ജീവിതത്തിനും നിങ്ങൾക്ക് ഒരുപാട് വിജയങ്ങൾ നേരുന്നു.

  • @callme_jangoo
    @callme_jangoo 3 года назад +18

    Ithano RTR 160 4v ano better ellathinum Turing, off road, city 😁

    • @strellinmalayalam
      @strellinmalayalam 3 года назад +19

      RTR 160 kurachukoode engaging vandu aanu. Also price kuravanu. And hence Value for money.

  • @jographyy
    @jographyy 3 года назад +2

    CONGRATS ON 800K bro.. lol am buying a new bike nd was watching ur tips playlist i started watching it at 799k.. now 800k :) keep goin #strelluyir

  • @mrturbo1785
    @mrturbo1785 3 года назад +70

    Fzx :മേക്കപ്പ് കൂടുതൽ ആണോ ചേട്ടാ 💅
    ആശാൻ : ഏയ് മേക്കപ്പ് കുറച്ചു കുറവ് ആണെങ്കിലെ ഒള്ളു 😬😬

  • @AdarshJPrem
    @AdarshJPrem 3 года назад

    Congrats on 800k subs @Strell !! ❤️

  • @sabik_nizam
    @sabik_nizam 3 года назад +10

    Yamaha യിലെ അന്യനെ എടുത്ത ഞാൻ 😂😁 (MT-15)

    • @dancequeens4602
      @dancequeens4602 3 года назад +2

      Le R15 : അപ്പൊ ഞാനോ

    • @sabik_nizam
      @sabik_nizam 3 года назад +2

      @@dancequeens4602 അവന് king അല്ലെ king😍💥

  • @fergus9026
    @fergus9026 3 года назад +2

    Strell bro bikes rate koodi video il ulppeduthaamo....

  • @sreehariayyil
    @sreehariayyil 3 года назад +6

    12:48...😂😂.. ലെ: fz-x രണ്ട് ഓലകീർ and വെള്ളത്തുണി പ്ലീസ്..

  • @sivadasmo1206
    @sivadasmo1206 3 года назад +2

    Eppozhum subscribe cheyyan parayilla character ❤️❤️❤️❤️ strell chettan mass❤️❤️❤️🔥🔥🔥

  • @sidharthsnair911
    @sidharthsnair911 3 года назад +17

    Last Troll😂😂😂
    Koode Community Tabile Clickbaitum😂😍😂😂

  • @sreedevkarnaver
    @sreedevkarnaver 3 года назад

    Congratulations strell for800k 👏💕....( aadhyakala subscriberil oral )

  • @nothing67746
    @nothing67746 3 года назад +10

    എന്തോ വണ്ടി സ്പീഡ് വേണ്ട വേണ്ട പറയുന്ന ഫീൽ........
    Le Fzx=100ലൊക്കെ പോണോ നമുക്ക്?😄👍🏻

  • @Aswin_Vasudev
    @Aswin_Vasudev 3 года назад +2

    New camera edutho bro? (GoPro allathe)

  • @Rdxnandu112
    @Rdxnandu112 3 года назад +4

    Strell fan ❤💥

  • @dhanithpd990
    @dhanithpd990 3 года назад

    Ente kayil oru bike polum illa ennalum chettayide voice kelkanum acction num okey kananum vediyanu kanune... love you strell

  • @manojmohanan3423
    @manojmohanan3423 3 года назад +5

    Nice review..... 👍
    Brother, FZX is comfortable for long drive? What about vibration upto 80km/hr?
    Also any pick up issue with pillion rider? Whether this bike is comfortable for ladies, aged ones?

    • @manojmohanan3423
      @manojmohanan3423 3 года назад +1

      Nice review..... 👍
      Brother, FZX is comfortable for long drive? What about vibration upto 80km/hr?
      pillion rider? Whether this bike is comfortable for ladies, aged ones?

    • @Shan-su1fw
      @Shan-su1fw 3 года назад +1

      Naan eduth I feel it's better

    • @moideenshasha6446
      @moideenshasha6446 2 года назад

      Comfortable ride aanu

  • @sumithsumithmm6182
    @sumithsumithmm6182 3 года назад +2

    Strell bro honda sp യുടെ റിവ്യൂ ചെയ്യാമോ? ഇതുവരെ 150ക്ക് താഴെയുള്ള ബൈക്ക്കളെ റിവ്യൂ കാണുന്നില്ല. കുറഞ്ഞ cc വാഹങ്ങളോട് എന്തെങ്കിലും അവഗണനയാണോ

  • @amazil545
    @amazil545 3 года назад +21

    എല്ലാ വീഡിയോസും കാണുന്നവറ് ഉണ്ടോ..!😌❤️

  • @sanju-pg9so
    @sanju-pg9so 3 года назад +2

    ഇരുപതു വർഷം kazija വണ്ടികൾ oke... പൊളിച്ചു.. Kalayanum എന്നുള്ള... കേന്ദ്രത്തിന്റെ.... Thirumanum.... Strell. Bro..... What about that....?... …. 🏍️

  • @sajeevks5190
    @sajeevks5190 3 года назад +4

    Design ഇഷ്ടപ്പെട്ടു .... എന്നാൽ അവന്മാർ pewer കുറച്ചു കൂടി കൂട്ടി കൊടുത്തിരുനെങ്കിൽ ഈ price range നു നല്ല ഒരു വണ്ടി ആവുമായിരുന്നു.
    നബി: എന്തൊക്കെ പറഞ്ഞാലും ആദ്യത്തെ fz യെ അടിക്കാൻ ഇവന്മാരെ കൊണ്ടൊന്നും പറ്റൂല.
    #Lord of the street

  • @Motothalayan
    @Motothalayan 3 года назад

    Strell bro. Great candid shot of the vehicle brother.! clean shot.! Which camera and lens do you use for taking candid shot of vehicle?

  • @sabari2770
    @sabari2770 3 года назад +52

    Mt❣️🤤

  • @sayoojsuresh99
    @sayoojsuresh99 3 года назад +1

    Dude, you are pwoli. Aa turning radius point onm verarm note cheythathayt enik thonunnilla. That was a unique observation it seems, great going.👌🏻❤️ Actually i was waiting for your review for this vehicle. By the way why did you miss to mention regarding the mileage bro?

  • @niyathikrishnamr6253
    @niyathikrishnamr6253 3 года назад +4

    Such a genuine review 👏✌️

  • @vishnumohan6984
    @vishnumohan6984 3 года назад +1

    *Bro racing nu allathe samadhanamayi comfortable aayi city aayalum alpam long aayalum odichu pokan pattiya vandikal ath pole cruise bike kal ithenkurichu oru vedio cheyyamo ee paranja typ ulla pala vandikal compare cheythu oru vedio cheyyamo*

  • @sreejiths8535
    @sreejiths8535 3 года назад +3

    I'm 160 cm of height. ഈ വണ്ടി suitable ആകുമോ??? വാങ്ങാൻ താൽപര്യം ഉണ്ട്

    • @christyantony28
      @christyantony28 2 года назад

      Venda bro... Height kuranjavark kurach scn aanu ith

  • @yazi____vlogs
    @yazi____vlogs 3 года назад

    Strell aliyaaa ninde sound settaaanu ttooo😍😍💥

  • @atulbro9530
    @atulbro9530 3 года назад +13

    ആശാൻ ഉയിർ 🥰🥰💓✨️🙌

  • @4minnux24
    @4minnux24 3 года назад +1

    Ntorkq race xp 108 keti

  • @nithinbabu2885
    @nithinbabu2885 3 года назад +6

    യമഹ xsr തരും തരും എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല ചില യൂട്യൂബ്ർസ് മാത്രം ആണ് അത് പൊക്കി കൊണ്ട് വന്നത്...

    • @chattambi8930
      @chattambi8930 3 года назад

      Yes,XSRnod compare cheyth ee vandiye degrade aakunund... 😬

  • @cricketmediasm9381
    @cricketmediasm9381 3 года назад

    Sterll bro vedio kandal areyam aatheleii dedication

  • @ajilvlogs295
    @ajilvlogs295 3 года назад +52

    എന്തൊക്കെ മാറ്റിയാലും Fz 16 nte തട്ട് താണ് തന്നെയിരിക്കും 🔥

    • @ajilvlogs295
      @ajilvlogs295 3 года назад +10

      @SHANU A അത് തന്നെയാ അങ്ങോട്ടും പറയാനില്ലേ 🤣

    • @marcopolo5249
      @marcopolo5249 3 года назад +1

      @@ajilvlogs295😂😂

    • @sanjaysatheesh4972
      @sanjaysatheesh4972 3 года назад

      ath athrullu 🔥🔥

    • @jissjames2259
      @jissjames2259 2 года назад

      @@ajilvlogs295 keethadikk itt koduthu 😂

  • @anirudhtheja1442
    @anirudhtheja1442 3 года назад +1

    Strell bro ithu bs6 ആണോ, അതൊ വേറെ ഏതെങ്കിലും ആണോ?

  • @whwjwja
    @whwjwja 3 года назад +7

    ഇരുമ്പ് കയറി എന്ന് Yamaha പറയുന്നത് കൊണ്ട് തുരുമ്പ് കയറി എന്ന് owner പറയുന്ന അവസ്ഥയിലേക്ക് എത്തുമോ🤔

  • @vishnu-mfc
    @vishnu-mfc 2 года назад

    Negatives
    ----------------
    Back Design
    Small Headlight
    പലക പോലെ ഇരിക്കുന്ന Speed Meter

  • @adarshmurukan6759
    @adarshmurukan6759 3 года назад +4

    How about high range roads and long ride?

  • @hra2022
    @hra2022 3 года назад +2

    Waiting for RE classic 😍😍😍😍😍review from strell machan

  • @nexu4444
    @nexu4444 2 года назад +3

    Njan eduth good vehicle

  • @sanojp8925
    @sanojp8925 3 года назад

    Strell bro eath vandi review cheythalum kanan thonnum ❤️❤️❤️❤️..

  • @giftthomas3147
    @giftthomas3147 3 года назад +4

    Climax 😂😂😂👌ഒരു കണക്കിന് 107kmph എത്തിച്ചു 😂😂😂

  • @robinreigns7091
    @robinreigns7091 3 года назад +1

    Hey man. Triumph street triple rs nde video idu

  • @surajkumar07
    @surajkumar07 3 года назад +9

    പഴയ FZ😍😍

  • @vlogwithmalayali185
    @vlogwithmalayali185 3 года назад

    Nalla Oru Vandi...
    Pinne Strell Bhai Oru Rahasyam Parayatte....
    Njaaneee Oru Paavam Manushyana...😌😌😌

  • @killadireider1807
    @killadireider1807 3 года назад +4

    5:10 petrole pumpill gadhayayitt nikkuva😂😂💯

  • @rijomusiq
    @rijomusiq 3 года назад +1

    2011 fazer 150 ipozhum ennodoppam 🤍