രാജുവേട്ടന്റെ കണ്ണ് നിറഞ്ഞു 🥹പാവം കൊച്ചിനെ കറുത്തവൾ എന്നൊക്കെ വിളിച്ചു കളിയാക്കുന്നത് കേട്ടോ 🥹പാവം

Поделиться
HTML-код
  • Опубликовано: 9 окт 2024
  • #prithviraj #indrajith #newmalayalammovies

Комментарии • 14

  • @sreelathajanardhanan6071
    @sreelathajanardhanan6071 23 часа назад +6

    Dress മാന്യമായി ധരിക്കാൻ പറയു കൊച്ചച്ച

  • @devukt8811
    @devukt8811 День назад +1

    Ethra nalla dressugal unde

  • @Nandakumar_ck
    @Nandakumar_ck 7 дней назад +13

    ചിലരുടെഡ്രസ്സ്അങ്ങനെയാ മാന്യമായി മുഖത്തു സഹോദരീ സഹോദര ഭാവത്തിൽനോക്കെണ്ടിടത്ത് .വല്ലയിടത്തു० ഏതായാലു० കുട്ടികളല്ലേവിട്ടേക്കാ०

  • @pigpig3590
    @pigpig3590 8 дней назад +1

    Don’t worry ; super family & great family all the best 🫶

  • @daisgardens9721
    @daisgardens9721 5 часов назад

    വസ്ത്ര സ്വാതന്ത്രം എന്നാൽ എന്താണ് ചേച്ചി !!!

  • @RifaAbubakkarrifaabubakar
    @RifaAbubakkarrifaabubakar День назад +2

    നല്ല വിലയുള്ള തുണി ഉടുത്ത് നടന്നട്ട് കാര്യം ഇല്ല .. മാനം മറക്കാൻ തുണിഉടുക്കണം

  • @Sindhuapisin
    @Sindhuapisin 2 дня назад +8

    പെൺകുഞ്ഞുങ്ങൾ അല്ലെ സഹോ മാരിയാതെയ തുണി ഇടാൻ പറ 🙏🙏

  • @raheenaraheena8451
    @raheenaraheena8451 21 час назад

    😢

  • @KunjuNikku
    @KunjuNikku День назад

    കമന്റിടുന്നവരെയൊക്കെ ആരാധകർ എന്ന് പറയരുത്, ആരാധിക്കുന്നവരെ ആരാധകരെന്ന് പറഞ്ഞാ മതി

  • @filmynewsandgossip
    @filmynewsandgossip 2 дня назад

    ഇനി മുതൽ കറുപ്പ് എന്ന നിറം ഇല്ല വെളുപ്പ് മാത്രം ഉള്ളു

  • @sheejakumari-ot1qo
    @sheejakumari-ot1qo День назад +1

    Dress sence mosam

  • @prasadnarayanan9576
    @prasadnarayanan9576 3 дня назад +4

    നിറത്തിലോ എന്തിരിക്കുന്നു കറുപ്പിന് 7 അഴകാണ് ലുക്കിൽ ആണ് കാര്യം മുഖത്തിന് അഴകളവുകൾ ഉണ്ട് അതു കൃത്യമായാൽ പിന്നെ നിറത്തിനു ഒരു പ്രാധാന്യവും ഇല്ല. കറുപ്പിനെ കുറ്റം പറയുന്നവർ ഉണ്ട് ഇന്ന് ശ്രദ്ധിക്കൂ. പണ്ടത്തെ ഉണ്ണികളെ ഒരു കഥപറയാം എന്ന സിനിമയിലെ കാർത്തിക പിന്നെ പ്രിയദർശൻ്റെ wife ലിസ്സി ഇവർ തമ്മിൽ കളർ വ്യത്യാസമുണ്ട് പക്ഷേ കാർത്തികയാണ് മെയിൻ നായിക അന്നത്തെ കാലത്ത് ലിസ്സി സുന്ദരിയായിരുന്നു. ചില പ്രത്യേകതകൾ ഉള്ളതുകൊണ്ട് കാർത്തിക നായിക ആയി കൂട്ടുകാരിയായി ലിസ്സി കുറെ സിനിമകൾ ഉണ്ട്. Kajol hindi actress നവ്യ, ഇവർക്കൊക്കെ നിറം കുറവാണ് എന്നിരുന്നാലും അഴകളവുകൾ corect ആണ് നിറത്തിലൊക്കെ എന്തിരിക്കുന്നു make up ചെയ്താൽ നിറമുള്ളവരെക്കാളും ലുക്ക് കൂടും കറുത്തവർക്ക്. അതിലുപരി ഇവരൊക്കെ മനുഷ്യൻ മാരാണ് താങ്കളുടെ അതായത് കുറ്റം പറയുന്നവരുടെ ബന്ധുക്കൾ ഒന്നും കരുത്തവരില്ലേ? ഇല്ലെങ്കിൽ ഗിന്നസ് റെക്കോർഡിൽ കൊടുക്കണം കേട്ടോ. എല്ലാവരും അറിയട്ടെ താങ്കളുടെ കുടുംബത്തിൽ സുന്ദരികൾ മാത്രം ഉള്ളൂ എന്ന്.
    അവർ കുട്ടികളല്ലേ അവർക്ക് ഇതൊക്കെ കേൾക്കുമ്പോൾ എത്ര വിഷമം ആകും

    • @JasnaSubair
      @JasnaSubair 14 часов назад

      ❤❤❤❤❤❤❤❤❤❤❤❤❤