😃😃 Single ആയി തന്നെ കുറേ നാൾ ഇട്ടാൽ പേടിയൊക്കെ പൊയ്ക്കോളും .3 weeks അല്ലെ ആയുള്ളൂ 🙂 pair നെ കിട്ടിയാൽ കൂട്ടാകില്ല ,അതുകൊണ്ട് single ആയി തന്നെ വളർത്തിയാൽ മതി.
Hai... Enthinte ila aanu kazhikkan kodukunne? Ente female cockatiel nallonam food kazhikunnundu. But male theere kuravanu... so size kooduthal female aanu... ithu enthenkilum problem ano?
ലില്ലിയുടെ കൂടെ വേറെ bird ഉണ്ടോ? കൂടെയുള്ളവർ കൊത്തുകൂടിയാൽ ഇങ്ങനെ വരും അല്ലെങ്കിൽ eye disease ആകും അതിനു eye drop തന്നെ ഇടണം.pet shop ഇൽ നിന്നും medicine കിട്ടും
അതെ male female നെക്കാൾ ഇണങ്ങുകയും ചെയ്യും ,എന്നാൽ DNA ഒന്ന് എടുക്കായിരുന്നല്ലോ, പിന്നെ ഇത് 100%possible അല്ല എന്നിരുന്നാലും feather വരുമ്പോൾ yellow shade കൂടതൽ ഉള്ളത് female ആയിരിക്കും🙂
@@paravakoottam ചേച്ചി എന്റെ cocktail ഞാൻ വാങ്ങിച്ചിട്ട് ഒരു വർഷമായി ഇത് വരേ.. egg ഇട്ടില്ല 😔... എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല... കടയിൽ പോയപ്പോൾ കാണാൻ നല്ല രസമുള്ളത് കൊണ്ട് വാങ്ങിച്ചതാണ് അതിനെ വാങ്ങിയത് മുതൽ YouTubil എന്നും നോക്കും എനിക്ക് ഇതിനെ പറ്റി കുറച്ചൂടെ അറിയണം pet Chanel ഉള്ള എല്ലാവർക്കും ഞാൻ comment ഇടാറുണ്ട് പക്ഷേ.. അവരാരും replay തരാറില്ല 😔.. ചേച്ചിയുടെ insta ID tharamo
Instagram illa bro😐 നിങ്ങളുടെ cockatiel male female തന്നെയാണോ,ചിലപ്പോൾ ഏതെങ്കിലും ഒന്നാവും അല്ലെങ്കിൽ അവർ breed ആയേനെ,ഒരു വർഷമായില്ലേ വാങ്ങിയിട്ട്. അതല്ലെങ്കിൽ അവർക്കു വച്ചേക്കുന്ന breeding box അവർക്ക് comfort ആയി തോന്നിയിട്ടുണ്ടാവില്ല.
@@paravakoottam chechi avar ബീറ്റ് അവയുന്നത് ഞാൻ കണ്ടതാ.... ആ സമയത്ത് അവർക്ക് ഞാൻ വച്ചുകൊടുത്ത് ഒരു പേപ്പർ കർബോർഡ് പെട്ടി ആയിരുന്നു അതിൽ അവർ കയറുകയും ചെയ്തിരുന്നു പിന്നെ ഞാൻ വേറെ കൂട് ഉണ്ടാക്കി അതിലേക്ക് മാറ്റി shopil നിന്ന് വാങ്ങിയ breeding box വച്ചുകൊടുത്തു പക്ഷേ അതിൽ അവർ കയറും ഒരു മിനിട്ടിൽ കൂടുതൽ അവർ അതിൽ നിൽക്കാറില്ല 😔 കൂട് മാറ്റിയതിനുശേഷം അവർ ബീറ്റ് ആയിട്ടുമില്ല 😔.... അവർ എന്നോട് ഇണങ്ങുന്നു മില്ല 😔.. ഞാൻ തുണി ഇട്ടാണ് പിടി കാറ്.. ഞാൻ എന്റെ വാട്സ്ആപ്പ് നമ്പർ തരാമോ മെസ്സേജ് അയച്ചാൽ അതിന്റെ ഫോട്ടോയും വീഡിയോയും തരാം..
8 month ആയത് വാങുന്നതാനു നല്ലത്,breeding start ചെയ്യുന്നത് ഈ age ഇൽ ആണ്, but petshop ഇൽ നിന്ന് കിട്ടുന്നത് മിക്കവാറും 5,6 months ആയതായിരിക്കും,breeders ന്റെ അടുത്ത് നിന്ന് വാങ്ങിയാൽ ചിലപ്പോൾ mature ആയതിനെ കിട്ടും🙂👍 ഒന്നിനെ മാത്രം വലളർത്താനാനെങ്കിൽ 2 months ഒക്കെ ആയതാണ് നല്ലത്.
Thanks. yante aduthum 2yanam und
Super chechy🤩
Thanks dear🥰
Chechy ente cocktail innale tudangi adayirikkunnilla. Egg ittittu inekku 27 divasamayi .ini ath viriyumo.adayirikkathathu kondu oru samshayam chechy
വിരിയില്ല,അത് എടുത്തു കളഞ്ഞാലെ അടുത്ത egg ഇടൂ
Nannayi paranju thannu💐💐
Thanks 🥰
@@paravakoottam welcome
Ente dpil illa cokatail pelvik bond 2um adupich aan irikkunnath but jirakinte adiyil nalla reethiyil yellow dotsum ind 😥
Ethra month aayatha
@@paravakoottam 9 month
Pelvic bone thanneyanonnu conform ano,almost birds num after 10 month akumbolanu pelvic bone adukkunbath , onnukoode check cheyyu
Bird nte oru full figure pic 9846115763 enna numberilekku send cheyy
@@paravakoottam 👍
Cokatails ne finchesintekoode idaan pattumo
Pattum, randum pavagal anu
Love birds,african love birds ivorokkeyanu kuzhappakkar👌
One doubt koodi, chechi...
1pair pineapple conure und,athinte koode 1pair cakatail ne ittaal kozhappamaakuo
@@ShazinCR7vlog അത് അറികയില്ല🙂
ഞാന്‍ പുതിയതായി വാങ്ങിയ കോക്ടെയ്ലിന്‍റെചുണ്ടിന്‍റെ മുകളിലെ രണ്ട് ഹോളില്‍ ഒന്ന് കറക്ട് ഷേപ് അല്ല...എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
മൂക്ക് അടഞ്ഞിരിക്കുന്നില്ലെങ്കിൽ കുഴപ്പമില്ല.breething correct ആണോന്നു check ചെയ്യൂ.correct ആണെങ്കിൽ പേടിക്കണ്ട.
@@paravakoottam correct aanu
@@paravakoottam ഞാന്‍ വെളിയിലാണ്...അപ്പോള്‍ റൂമില്‍ വേറെ 3 പേരുണ്ട് ...അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കണ്ട എന്ന് കരുതിയാണ് ഫീമെയ്ല്‍ എടുത്തത് ..സൗണ്ട് കുറവല്ലേ..അത് കൊണ്ട് ..പക്ഷേ ഇതിപ്പോള്‍ ആകെ കൊളമായി...ഞാന്‍ ചെയ്യുന്നതൊക്കെ നല്ലപോലെ വാച്ച് ചെയ്യുന്നുണ്ട് ..പക്ഷേ പേടിയാണ് ..😁
😃😃 Single ആയി തന്നെ കുറേ നാൾ ഇട്ടാൽ പേടിയൊക്കെ പൊയ്ക്കോളും .3 weeks അല്ലെ ആയുള്ളൂ 🙂 pair നെ കിട്ടിയാൽ കൂട്ടാകില്ല ,അതുകൊണ്ട് single ആയി തന്നെ വളർത്തിയാൽ മതി.
അപ്പോൾ പേടിക്കണ്ട.🙂
എവിടെയാ സ്ഥലം?
Female kilikal thammil ina cherumo
ഇണ ചേരില്ല
Thanks for sharing this video
🙂🥰🥰
നന്നായി വിശദീകരിച്ചു തന്നു
Thank you very much
🥰🥰🙂
Hy
Female male age vityasam und പ്രശ്നം undo male onnara vayas female munnara vayas egg choyille
😢
Cheyyum pedikkanda
Male aano female aano terming inu nallath
Male aanu tame cheyyan nallath.
Cocktaill what month layer eggs baby
1st view
1st like
1st cmt
😍🥰
നല്ലതുപോലെ പറഞ്ഞു തന്നൂട്ടോ
🥰🥰🥰🥰
Hai... Enthinte ila aanu kazhikkan kodukunne? Ente female cockatiel nallonam food kazhikunnundu. But male theere kuravanu... so size kooduthal female aanu... ithu enthenkilum problem ano?
Video യിൽ കൊടുക്കുന്നത് പനികൂ൪ക്ക.
കൊടുക്കാവുന്ന മറ്റു ഇലകൾ: തുളസി,പനികൂർക്ക,തിന മുളപ്പിച്ച ഇല,പയരുമുളപ്പിച്ച ഇല.....
വിശപ്പില്ലായ്മ വിര കാരണമാകാം
മോളെ, എന്റെ ലില്ലിയുടെ ( cocktail) വലത് കണ്ണു ഇന്ന് കുറച്ചു ചുവന്ന് അടഞ്ഞ് ഇരിക്കുന്നു എന്താ കാരണം മോളെ പ്ലീസ് replay tharane 🙏
9846115763
@@paravakoottam മോളെ, e number വിളിച്ചിട്ട് കിട്ടുന്നില്ല
ലില്ലിയുടെ കൂടെ വേറെ bird ഉണ്ടോ?
കൂടെയുള്ളവർ കൊത്തുകൂടിയാൽ ഇങ്ങനെ വരും അല്ലെങ്കിൽ eye disease ആകും അതിനു eye drop തന്നെ ഇടണം.pet shop ഇൽ നിന്നും medicine കിട്ടും
@@paravakoottam ഒകെ.... thank You Molu
@@paravakoottam ലില്ലി യൂടെ കൂടെ അതിന്റെ പെയർ luke മാത്രമെ ഉള്ളൂ
Super👍👍
Thanks🙂
Ente kayyil und enthinte baby
Chechi baby bird feathers orumaathiri colouril erikkunnu valuthaakumbol white aakumo
Yellowish colour ano
Java videos entha cheyatha eppol zebra finches undo video cheyumo
എപ്പോഴും java തന്നെ ചെയ്താൽ subscribers ന് ബോറടിച്ചാലോന്നു കരുതിയാ🙂next zebra finches ന്റെ വീഡിയോ ഇടാട്ടോ🥰👍🏼
@@paravakoottam vegam idanam pinna allae bird cage kanikkuna video cheyumo
@@mypetsmalayalam9564 👍🏼
Thanku anty
🥰🥰
Chechy ente cocktailinte egg virinjattilla. athukondu vallatha vishamam chechy
വിഷമിക്കേണ്ട ഇതൊക്കെ ഇതിൽ പറഞ്ഞിട്ടുള്ളതാണ്,കാത്തിരിക്കൂ🥰🥰
Cockatiel chickinte gender dna illathe ariyan pattumoo.. Pls reply
ഇല്ല😕
Gender identify ചെയ്യണമെങ്കിൽ
1. തൂവലുകൾ പൂർണമായി വരണം
2.ശരീരത്തിലെ അടയാളങ്ങൾ തെളിയണം
3.pelvic bone ന്റെ വളർച്ച പൂർണമാകണം
Ethra month l check cheydal anu ariyan pattuka??
ആറു മാസം മുതൽ കണ്ടുപിടിക്കാൻ പറ്റും.കൃത്യമായി കണ്ടുപിടിക്കണമെങ്കിൽ ഒമ്പത് മാസം ആവണം.🙂👍
One month old cocktail food enthaa kodkande?
Thaniye Nest out aayathano, atho hand feed cheyyunnath ano
Thaniye nest out aayathanengil kuthurthiya payaru vargagalanu nallath,athinu kazhikkan eluppam kazhiyum,dry seed anegil kadichupottikkan buthimuttayirikkum🙂
@@paravakoottam ente ipo 3 month aayi still hand feed cheyunnud ath cagil vellm vachalm kudikunnila
Frst commetil 1 mnth by mistake aayathan 3 mnth old aan
Hand feeding pathiye stop cheyyanam
1 st step
Koottil vellavum thinayum sunflower seed other seeds, kurachu vachu kodukkuka.athyam kazhinjilla,ennu karuthi maattaruth.
2n̲d̲ s̲t̲e̲p̲
̲daily hand feed cheyyunna food nte quantity kurakkuka . pathukke ennavum kurakkuka ,athayath 4 times anu food kodukkunnathengil pittennu 3 times aakkuka 3 dhivasathinu shesham 2 times aakkuka ,appol athinu vishakkum athu thaniye seeds kazhichu thudangum. vere bird undengil avarodoppam aakkukayanengil food vegam kazhicholum allengil time edukkum
Imp note:- food kurakkumbol nammale kanumbol karayan thudangum pavatham thonni food koduthal hand feeding nirthan pattilla,kandillannu nadikkanam, ravile food koduthal adutha food nte time vare chellaruth. Thaniye thinnu thudangiyal kayyil seeds vachu koduthu feed cheythal inakkam .termed avukayum cheyyum🙂👍
@@hishamvk4812 ok🙂.
3 month aaya bird ella foodum thaniye kazhikkum.handfeed cheyuthu kondirunnal orikkalum thaniye thinnilla athukondu ethrayum vegam hand feeding nirthuka🙂👍
Cocktail onninu etra roopayanu
Starting 1800
Hand feed chick njangal kodukkunnath 1600 nanu
@@paravakoottam hand feed chick aakumbo kooduthal enakkam arikumo nammalodu
@@princessfire4787 അതെ കൂടുതൽ അടുപ്പം കാണിക്കും , അനുകരിക്കാനുള്ള കൂടുതൽ കഴിവും ഉണ്ടാകും
@@paravakoottam nammalu order cheyuvanenkil ningalu online ayachu therumo engana
Hand feed chick ne courier ayakkathirikkunnatha nallath athinte health nu problem aakum
Kootayittund
സൂപ്പർ ആണട്ടോ
🥰Thanks inja
വീഡിയോ കണ്ടു അടിപൊളി ആയിട്ടുണ്ട്
ഞാനും കൂട്ടായി ഇങ്ങോട്ടും വരണേ
ഇങ്ങോട്ടു വരുന്നവർക്ക് നല്ല കട്ട സപ്പോർട് ഉണ്ടാവൂട്ടോ....
@@jilusworld4497 ok
Nice information
Thanks 🥰✌️
Pelvic bone test വഴി cockatiel ന്റെ handsfeed chick ന്റെ gender മനസ്സിലാക്കാൻ പറ്റുമോ.
അത് ബുദ്ധിമുട്ടാണ് bone ന്റെ വളർച്ച പൂർണമായിട്ടുണ്ടാവില്ല.കൃത്യമായ identification 1 1/2(ഒന്നര), 2 month ഒക്കെയാണ് അപ്പോൾ അങ്ങനെ തെറ്റ് പറ്റില്ല🙂
@@paravakoottam ok. Thank you.
ഇതിന്റെ ഒരു ജോഡിക്ക് എത്ര രൂപ ആയിരിക്കും vila
Upto 3600
3000
ചേച്ചി നിങ്ങൾ എവിടെയാ സ്ഥലം നിങ്ങടെ കയ്യിൽ coctile കൊടുക്കാനുണ്ടോ
Eranakulam anu district
Cockatiels sale nu illa
കോക്ക്ടൈൽ പയർ കൊടുക്കാൻ ഉണ്ടോ ? പ്രൈസ് ?
ഇല്ല 🙂
cokatail breding pair kodukkan undo
ഇല്ല
Cockatiel hand feed chik kittuvo
ഇല്ല
Super
thanks 🙂
Superrr
Thanks
Breeding cheyyan pattiya age onnu പറയുമോ please
min 8 മാസം ആണ്
Thank You dear🙏🏻😊
Hllo female male age orupolo vennomonnu undo
Male onnara vayasum female 3 munnara vayas അത് പ്രശ്നം undo
Egg choyille
Is there a translation to English?
No
Who is indian price
4000 pair
Hand feed chick 3..to 4 weeks IL male female angane ariyam..plz..help me out...
DNA യിലൂടെ മാത്രമേ പറ്റൂ,😕
വളർച്ച പൂർണമാകണം എന്നാലെ പറയാൻ പറ്റൂ🙂
@@paravakoottam k thankyou...😥
Don't worry🥰,male ആണെങ്കിലും female ആണെങ്കിലും അതിന്റെ pair വാങ്ങണോലാ ,പിന്നെന്താ വിഷമം🙂
Allaa..eniku single ayittu PET chayan oru MALE LUTINO venam ayirunnu...
MALE....FEMALE na kal Nalla ACTIVE ayirikum..nnu arinju ata chodiche...🤔😒
അതെ male female നെക്കാൾ ഇണങ്ങുകയും ചെയ്യും ,എന്നാൽ DNA ഒന്ന് എടുക്കായിരുന്നല്ലോ,
പിന്നെ ഇത് 100%possible അല്ല എന്നിരുന്നാലും feather വരുമ്പോൾ yellow shade കൂടതൽ ഉള്ളത് female ആയിരിക്കും🙂
തൂവൽ തിന്നുന്നതിനു എന്തോ മരുന്ന് ഉണ്ടെന്നു പറഞ്ഞിരുന്നു അതിന്റെ ഡീറ്റെയിൽസ് പറഞ്ഞു തരുമോ
അതിന്റെ പേര് എനിക്കറിയില്ല,ഞങ്ങൾക്ക് ഇത്തരം സ്വഭാവമുള്ള കിളികളില്ല,അതുകൊണ്ട് ആവശ്യം ഇല്ല
Chechi entw cocktail first egg ittath December 31nu aanu .appo innekkj 21 divasam ayi .appo etra divasam pidikkum viriyan
Normally 18 to 21 days aanu vendath
Chechi appo innekku 21 aayi chilappol nale viriyumayirikkum alle
May be 😍😍
ചേച്ചി ചേച്ചി അതിന് കൊടുത്ത ഇല എന്താ
പനികൂ൪ക്കയുടെ ഇലയാണ് 🥰
@@paravakoottam ചേച്ചി എന്റെ cocktail ഞാൻ വാങ്ങിച്ചിട്ട് ഒരു വർഷമായി ഇത് വരേ.. egg ഇട്ടില്ല 😔...
എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല...
കടയിൽ പോയപ്പോൾ കാണാൻ നല്ല രസമുള്ളത് കൊണ്ട് വാങ്ങിച്ചതാണ്
അതിനെ വാങ്ങിയത് മുതൽ YouTubil എന്നും നോക്കും എനിക്ക് ഇതിനെ പറ്റി കുറച്ചൂടെ അറിയണം pet Chanel ഉള്ള എല്ലാവർക്കും ഞാൻ comment ഇടാറുണ്ട് പക്ഷേ.. അവരാരും replay തരാറില്ല 😔.. ചേച്ചിയുടെ insta ID tharamo
Instagram illa bro😐
നിങ്ങളുടെ cockatiel male female തന്നെയാണോ,ചിലപ്പോൾ ഏതെങ്കിലും ഒന്നാവും അല്ലെങ്കിൽ അവർ breed ആയേനെ,ഒരു വർഷമായില്ലേ വാങ്ങിയിട്ട്. അതല്ലെങ്കിൽ അവർക്കു വച്ചേക്കുന്ന breeding box അവർക്ക് comfort ആയി തോന്നിയിട്ടുണ്ടാവില്ല.
@@paravakoottam chechi avar ബീറ്റ് അവയുന്നത് ഞാൻ കണ്ടതാ.... ആ സമയത്ത് അവർക്ക് ഞാൻ വച്ചുകൊടുത്ത് ഒരു പേപ്പർ കർബോർഡ് പെട്ടി ആയിരുന്നു അതിൽ അവർ കയറുകയും ചെയ്തിരുന്നു പിന്നെ ഞാൻ വേറെ കൂട് ഉണ്ടാക്കി അതിലേക്ക് മാറ്റി shopil നിന്ന് വാങ്ങിയ breeding box വച്ചുകൊടുത്തു പക്ഷേ അതിൽ അവർ കയറും ഒരു മിനിട്ടിൽ കൂടുതൽ അവർ അതിൽ നിൽക്കാറില്ല 😔 കൂട് മാറ്റിയതിനുശേഷം അവർ ബീറ്റ് ആയിട്ടുമില്ല 😔.... അവർ എന്നോട് ഇണങ്ങുന്നു മില്ല 😔.. ഞാൻ തുണി ഇട്ടാണ് പിടി കാറ്.. ഞാൻ എന്റെ വാട്സ്ആപ്പ് നമ്പർ തരാമോ മെസ്സേജ് അയച്ചാൽ അതിന്റെ ഫോട്ടോയും വീഡിയോയും തരാം..
@@salmanfaris4407 9846115763 - whatsapp only
Egg edaraya bird eganai manasilakam
Male bird adyam boxil kayarum,ishtappettal mate cheyyum athu kazhinju 4,5 day's aakumbol female nu loose motion varum thazhe bagath cheriya muzha pole kanan pattum, water nannayi kudikkum,kanava nakku or calcium block kazhikkum
@@paravakoottam താങ്ക്സ്
Ente. Cock തൂവൽ ഒക്കെ പോയി അത് വല്ലാതെ വിറക്കുന്നു എന്ത് ചെയ്യണം എന്ന് അറിയാമോ
Sorry comment kandillayirunnu,ippol bird nu egane undu😞
🥰
ഇത് എളുപ്പത്തിൽ ഇണങ്ങാൻ എന്താ ചെയ്യേണ്ടത്
Male bird neSingle aayi valarthuka pettennu inagum, hand feed chick aanengil better aanu
Lutino female kodukkan undo
Sorry ഇപ്പോൾ stock ഇല്ല. Breeding pair ആണ് ഉള്ളത്.
@@paravakoottam ok
Handfeed chickinte gender അറിയാൻ pattoo?
തൂവൽ വന്നതാണെങ്ങകിൽDNA test ലൂടെ പറ്റും🙂
സൂപ്പർ
Thanks😍🥰
Cocktail java onnichu oru cage il idamooo please
ഇടാം but breeding time മാട്റ്റിയിടുന്നതാണ് നല്ലത്,🙂👍
Cocktail kodukan undo
ഇല്ല bro 🙂
Chikz undo
Illa bro 🙂
👍👍👍👍😊😊
🥰 thanks
Cocktail വാങ്ങുമ്പോൾ എത്ര മാസമായത് വാങ്ങണം
8 month ആയത് വാങുന്നതാനു നല്ലത്,breeding start ചെയ്യുന്നത് ഈ age ഇൽ ആണ്, but petshop ഇൽ നിന്ന് കിട്ടുന്നത് മിക്കവാറും 5,6 months ആയതായിരിക്കും,breeders ന്റെ അടുത്ത് നിന്ന് വാങ്ങിയാൽ ചിലപ്പോൾ mature ആയതിനെ കിട്ടും🙂👍 ഒന്നിനെ മാത്രം വലളർത്താനാനെങ്കിൽ 2 months ഒക്കെ ആയതാണ് നല്ലത്.
ഇത് ജോഡി കൊടുക്കാനുണ്ടോ
Illa
What is the price now chechi
3 month ulla coc ine train cheyammo
Starting 1800 / one bird.
ഓരോ കടക്കാരും പല വിലയാണ് പറയുന്നത്,അതുകൊണ്ട് വിലയിൽ മാറ്റം വരും
Train cheyyikkam🙂👍
Male cocktail ഉണ്ടോ???
ഇല്ല🙂
Fimale undo
3 years aaya orennam undu
Rait
@@paravakoottam ini undo
Orders
My Cokatail laid 🥚🥚🥚eggs
Wow😍😍👍
ഒരു male കോക്ക്റ്റൈൽ കൂട്ടുവാൻ ഉണ്ടോ
Sorry breeding start ആയിട്ടുള്ളു 🙂
താങ്ക്സ്, നാട്ടിൽ എവിടെ
@@Vasanthkp88 എറണാകുളം🙂
അഡ്രസ് ഒന്ന് തരാമോ
എനിക്കും ഉണ്ട് one pair
😍👍
😄😄😄😄
@@Arjun-pq9wgbreeding nu ready ayathanoo,atho chicks ano 🙂
Number thro
9846115763 എന്റെ ഭർത്താവിന്റെ നമ്പർ ആണ് watsap മാത്രം ചെയ്യുക.
একদম খারাপ
Ali.naseer