വളരെ നന്ദി. പറയാൻ ഉള്ള കര്യങ്ങൾ വലിയ ഒച്ചപ്പാടും ബഹളവും ഇല്ലാതെ അവതരിപ്പിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്. അത് താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നു.
ഞാൻ ഉപയോഗിക്കുന്നെ Casio AQ-S100W watch ആണ്,7 വർഷം ആയി use ചെയ്യുന്നു, Casio the Goat 🐐❤ ഇനി ഒരു വാച്ച് എടുക്കണേൽ (ആവശ്യം വരും എന്ന് തോന്നുന്നില്ല)അത് Casio തന്നെ ആവും
@@jibinthomas1618 flipkart or amazone il stock vannal vaangam. allenkil vere vazhi onnumilla. UAE nu arenkilum varunnund enkil avarekond kondu varuvikkunnathum oru nalla option aanu.
ഞാനും ഇതു ഒരു 4 വർഷമായി ഉപയോഗിക്കുന്നുണ്ട് പക്ഷെ ഈയിടെയായി ടൈം ഒരു 2 മിനിറ്റ് സ്ലോ ആയിട്ടുണ്ട് ഞാൻ രണ്ടു പ്രാവിശ്യം മറ്റൊരു ടൈം സോൺ ലേക്ക് മാറ്റി വീണ്ടും ഇന്ത്യൻ ടൈമിൽ കൊണ്ടുവന്നു നോക്കി but enkilum 2 minute സ്ലോ ആയിട്ടാണ് ഓടുന്നത് ഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ, sharp time കാണിക്കുന്ന വാച്ച് കെട്ടുന്നതാണ് ഒരു satisfaction
അദ്യം മോഡ് ബട്ടൺ പ്രസ് ചെയ്ത് ഡിജിറ്റൽ display time keeping മോഡ് il ആക്കുക. അതിനു ശേഷം അഡ്ജസ്റ് ബട്ടൺ പ്രസ് ചെയ്തു പിടിക്കുക. Adjust ബട്ടൺ തുടർച്ചായി പ്രസ് ചെയ്തു പിടിച്ചാൽ അദ്യം ADJ എന്നും പിന്നെ H.SET എന്നും കാണിക്കും. അങ്ങനെ കാണിക്കുമ്പോൾ തന്നെ രണ്ടു സൂജികളും കൃത്യം 12 il വന്ന് നിൽക്കും. അഥവാ അങ്ങനെ നിൽക്കുന്നില്ല എങ്കിൽ ലൈറ്റ് ആൻഡ് സേർച്ച് ബട്ടണുകൾ ഉപയോഗിച്ച് സൂജികൾ 12 ഇൽ അക്കാവുന്നതാണ്. ഇത് ഒരു error correction method ആണ്. Try ചെയ്ത് നോക്കൂ. മിക്കവാറും ശരിയാകും.

അധിക കാലം അടച്ചു വച്ചു സ്ലീപ് മോഡിൽ ഇരുന്നാൽ സോളാർ സെൽ ഡിസ്ചാർജ്ഡ് ആയി dead ആകും. ബാറ്റരിയ്ക്കു 2000 രൂപയ്ക്കു മുകളിൽ വിലവരും. 10 വർഷത്തിൽ ഏറെയായി ഉപയോഗിക്കുന്നു. Superb watch. ഇടയ്ക്ക് കുറേകാലം ഉപയോഗിക്കാതെ അലമാരയിൽ വച്ചു. Battery fully ഡിസ്ചാജ്ഡ് ആയി പോയി. കുറെ നേരം വെയില് കാണിച്ചെങ്കിലും ചാർജ് ആയി കിട്ടിയില്ല. Dead ആയി എന്നാണ് വിചാരിച്ചതു. സർവീസ് സെന്ററിൽ ചെന്നപ്പോൾ battery മാറേണ്ടി വരും എന്ന് പറഞ്ഞു. പക്ഷെ അവിടെ വന്ന ഒരു കസ്റ്റമർ കുറെ നേരം നല്ല വെയിലത്ത് വച്ചാൽ ബാറ്ററി ചാർജ് ആയി കിട്ടും എന്ന് പറഞ്ഞു. അങ്ങിനെ കുറെ നേരം പൊരിവെയിലത്തു വച്ചു. Now it is ok.
I am using this watch past 8 years
Superb watch
👍👍❤️
Me too
You can always buy a casio without second thought.
Yes we can. Are you from asteroid B-612?😁
കിടിലൻ ആണ്, എങ്ങനെ വേണമെങ്കിലും യൂസ് ചെയ്യാം എനിക്ക് ഞാൻ വർക്ക് ചെയ്യുന്നിടത്തെ ഫിലിപിനി,marlow തന്നതാണ് 😍
അടിപൊളിയാണ്. ഫിലിപ്പിനിക്ക് ഇരിക്കട്ടെ ഒരു ലൈക്ക് 😁👍❤️
അവതരണം ഇഷ്ടപ്പെട്ടു. വലിയ ബഹളങ്ങളില്ല ❤
വളരെ നന്ദി. പറയാൻ ഉള്ള കര്യങ്ങൾ വലിയ ഒച്ചപ്പാടും ബഹളവും ഇല്ലാതെ അവതരിപ്പിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്. അത് താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നു.
Using for last 8 yrss....suprb
Great 👍👍
Price ethra
@@jojojacob2279 it was a gift
ഞാൻ ഉപയോഗിക്കുന്നെ Casio AQ-S100W watch ആണ്,7 വർഷം ആയി use ചെയ്യുന്നു, Casio the Goat 🐐❤ ഇനി ഒരു വാച്ച് എടുക്കണേൽ (ആവശ്യം വരും എന്ന് തോന്നുന്നില്ല)അത് Casio തന്നെ ആവും
വളരെ നല്ല വാച്ച് ആണ്. കേസിയോ തന്നെ വീണ്ടും വാങ്ങും എന്ന് പറഞ്ഞതിൽ സന്തോഷം👍👍
I have also now 6 years finished ❤👌
Super 👍👍
Ente kayyil und super vere onnum parayan illa
Just awesome❤
Super 👍👍😍
Nice❤. നല്ല അവതരണം 👍
Thank you ❤️❤️👍
Enikku Dw 291h youth solar panels vachu mod cheyyan plan undu module fix aaya video ayachu tharam
Kollamallo. Go ahead 👍
ഇതിനേക്കട്ടിലും adipoli ആണ് casilo gshock 5600 ue 1dr tough solar.
G-Shock നു താഴെ ഉള്ള നല്ല മോഡൽ എന്ന രീതിയിൽ ആണ് ഈ വീഡിയോ ചെയ്തത് ബ്രോ. G-Shock square ൻ്റെ വിഡിയോ വേറെ ചെയ്തിട്ടുണ്ട്
Ith ippom available ano?
Indiayil available alla. UAE, USA ellam available aanu
Indiayil kittan ntha vazhi
@@jibinthomas1618 flipkart or amazone il stock vannal vaangam. allenkil vere vazhi onnumilla. UAE nu arenkilum varunnund enkil avarekond kondu varuvikkunnathum oru nalla option aanu.
ഞാനും ഉപയോഗിച്ചത് ആണ് 👍🏻, സൂപ്പർ എങ്ങിനെയും ഉപയോഗിക്കാം, date set ചെയ്യാൻ ആദ്യം കുറച്ചു പ്രയാസം പോലെ തോന്നാം, 👍🏻
Super 👍👍❤️
എവിടുന്നാ വാങ്ങിയേ
@@muhammedubaid8825 ദുബായിൽ നിന്ന്, ഇപ്പോ ആമസോണിൽ ഉണ്ട്
Nice review ❤... I'm a subscriber now..
Thank you dear friend. Thank you very much for supporting my channel ❤️
@@techluttappi ❤️
GBA 400,GMIX model ithupoloru video cheyyumo??
Try cheyyam bro
kidukkan item an njan 2700nu vangi but ippo kittan illa elladathum stockout an
Yes. Ipo sites il available alla
ഞാനും ഇതു ഒരു 4 വർഷമായി ഉപയോഗിക്കുന്നുണ്ട് പക്ഷെ ഈയിടെയായി ടൈം ഒരു 2 മിനിറ്റ് സ്ലോ ആയിട്ടുണ്ട് ഞാൻ രണ്ടു പ്രാവിശ്യം മറ്റൊരു ടൈം സോൺ ലേക്ക് മാറ്റി വീണ്ടും ഇന്ത്യൻ ടൈമിൽ കൊണ്ടുവന്നു നോക്കി but enkilum 2 minute സ്ലോ ആയിട്ടാണ് ഓടുന്നത്
ഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ, sharp time കാണിക്കുന്ന വാച്ച് കെട്ടുന്നതാണ് ഒരു satisfaction
എനിക്കും
അദ്യം മോഡ് ബട്ടൺ പ്രസ് ചെയ്ത് ഡിജിറ്റൽ display time keeping മോഡ് il ആക്കുക. അതിനു ശേഷം അഡ്ജസ്റ് ബട്ടൺ പ്രസ് ചെയ്തു പിടിക്കുക. Adjust ബട്ടൺ തുടർച്ചായി പ്രസ് ചെയ്തു പിടിച്ചാൽ അദ്യം ADJ എന്നും പിന്നെ H.SET എന്നും കാണിക്കും. അങ്ങനെ കാണിക്കുമ്പോൾ തന്നെ രണ്ടു സൂജികളും കൃത്യം 12 il വന്ന് നിൽക്കും. അഥവാ അങ്ങനെ നിൽക്കുന്നില്ല എങ്കിൽ ലൈറ്റ് ആൻഡ് സേർച്ച് ബട്ടണുകൾ ഉപയോഗിച്ച് സൂജികൾ 12 ഇൽ അക്കാവുന്നതാണ്. ഇത് ഒരു error correction method ആണ്. Try ചെയ്ത് നോക്കൂ. മിക്കവാറും ശരിയാകും.
അദ്യം മോഡ് ബട്ടൺ പ്രസ് ചെയ്ത് ഡിജിറ്റൽ display time keeping മോഡ് il ആക്കുക. അതിനു ശേഷം അഡ്ജസ്റ് ബട്ടൺ പ്രസ് ചെയ്തു പിടിക്കുക. Adjust ബട്ടൺ തുടർച്ചായി പ്രസ് ചെയ്തു പിടിച്ചാൽ അദ്യം ADJ എന്നും പിന്നെ H.SET എന്നും കാണിക്കും. അങ്ങനെ കാണിക്കുമ്പോൾ തന്നെ രണ്ടു സൂജികളും കൃത്യം 12 il വന്ന് നിൽക്കും. അഥവാ അങ്ങനെ നിൽക്കുന്നില്ല എങ്കിൽ ലൈറ്റ് ആൻഡ് സേർച്ച് ബട്ടണുകൾ ഉപയോഗിച്ച് സൂജികൾ 12 ഇൽ അക്കാവുന്നതാണ്. ഇത് ഒരു error correction method ആണ്. Try ചെയ്ത് നോക്കൂ. മിക്കവാറും ശരിയാകും.
Time zone select ചെയ്താൽ സ്ലോ ആയിരിക്കും. മനുവലി correct time set ചെയ്യാം. കുറച്ചു ബുദ്ധിമുട്ടാണ്. Method u tubil ഉണ്ട്
I bought a g shock gd 100 last month,bro parajna features ethil ela... especially that language feature,and moreover tough solar😢😢
Yes bro. When I bought this, this was the most feature rich watch in that price range
Good presentation bro👍
Thank you bro❤️
Njnum onnu eduth casio youth mcw200h offeril 1300 nu kidu sanm❤️
Super 👍❤️
Evidunna vangiyayhu ⁉️⁉️ parayo
Bro budget g shock watch review cheyo ?
Orennam cheythittund bro. Vereyum cheyyam
I have 2 g shock ga 100 ❤
Nice 👍👍
👍👍👍👍❤❤❤❤
Thanks for the immense support ❤️❤️
Bucket list ❤ ☑️
Go for it 👍👍
Looking for a different color in this model
👍👍
@@techluttappi out of stock everywhere
Bro is it is good
It's good bro 👍
Epolum watch work akunundo
@@abhinav.p.a still using
@@techluttappi thanks bro for helping
@@abhinav.p.a always welcome
Bro which one is better in this. Casio AEQ100W and Casio AQ-S810W
Definitely Casio AQ S810W. Because it's larger and it has though solar.
Casio 168 vs casio 158 cheyyuo
Sadhyatha kuravanu bro. Njan thudangiyittalle ullu. Kure watch vangi cheyyan ulla oru capacity aayittilla 🥲
I'm using 8yrs plus
Super 👍👍❤️
Ith discountinue chytho site il onnum illa evide kittum
Discontinued anennanu thonnunnath. Flipkart sale il idak varum. That's the only way
Adipoli anallo❤
Thank you 👍❤️
I think this model got discontinued
Yes. Most probably
ഇല്ലാ ഞാൻ വാങ്ങി 1month ആയി
@@vipinvijayan3764 from where
Dubai karama ലുലു meshreq time house. Pwoli watch @@SJktm7
Dubai karama meshreq time house @@SJktm7
Chettante casio f91w watch taro plzz😢
Ithara, entha cheyyunnu?
@@techluttappi Nte peru Rahul njan 9 padikkunnu chetta 🙂
Superb good 😘😘
👍👍❤️❤️
Good watch
👍❤️
ATM ethre vere pattum?
10 BAR
Kittanilla bro
ee watch production nirthi enna thonnunnath. flipkart il okke undenkile ullu
അധിക കാലം അടച്ചു വച്ചു സ്ലീപ് മോഡിൽ ഇരുന്നാൽ സോളാർ സെൽ ഡിസ്ചാർജ്ഡ് ആയി dead ആകും. ബാറ്റരിയ്ക്കു 2000 രൂപയ്ക്കു മുകളിൽ വിലവരും. 10 വർഷത്തിൽ ഏറെയായി ഉപയോഗിക്കുന്നു. Superb watch. ഇടയ്ക്ക് കുറേകാലം ഉപയോഗിക്കാതെ അലമാരയിൽ വച്ചു. Battery fully ഡിസ്ചാജ്ഡ് ആയി പോയി. കുറെ നേരം വെയില് കാണിച്ചെങ്കിലും ചാർജ് ആയി കിട്ടിയില്ല. Dead ആയി എന്നാണ് വിചാരിച്ചതു. സർവീസ് സെന്ററിൽ ചെന്നപ്പോൾ battery മാറേണ്ടി വരും എന്ന് പറഞ്ഞു. പക്ഷെ അവിടെ വന്ന ഒരു കസ്റ്റമർ കുറെ നേരം നല്ല വെയിലത്ത് വച്ചാൽ ബാറ്ററി ചാർജ് ആയി കിട്ടും എന്ന് പറഞ്ഞു. അങ്ങിനെ കുറെ നേരം പൊരിവെയിലത്തു വച്ചു. Now it is ok.
അദ്യം പറഞ്ഞത് എനിക്ക് ഒരു പുതിയ അറിവായിരുന്നു. നന്ദി സുഹത്തേ
Discontinued aano
Doubt und.
Alla online il kittum. Model number vech search cheyyu.
@@techluttappiഞാൻ വാങ്ങി 1month ആയി
orginal Strap kittan vazhi ondo ?
എവിടുന്ന് വാങ്ങിയത്.? @@vipinvijayan3764
❤
Thank you 👍❤️
👍🏻👍🏻
Thank you 👍
സ്ട്രാപ് മാത്രം ഇഷ്ടപ്പെട്ടീല
Strap flexibility kuravanu
@@techluttappi amazonil കാണിക്കുന്നില്ല
👌👌👌👌👌👌👌👌
Thank you Vishnu 👍👍❤️❤️