ഒന്നുമില്ലായ്മയിൽ നിന്നെന്നെ / Christian traditional song/ Rini Suraj/ Steve chacko mathew
HTML-код
- Опубликовано: 22 ноя 2024
- Christian devotional song
onnumillaumayil ninnenne
Vocal: Rini suraj
Cuts & Edit: Suraj Kaduthanam
BGM: Steve Mathew Chacko
#christiandevotionalmalayalamsongs #christiandevotionalsong
#christiandevotionalsongmalayalam
#christiandevotionalsongsmalayalam
#christianmusic
#christiandevotionalnonstop
#christiandevotionalprograms
#christiandevotionalsongsmelody
#latestchristiandevotionalsong
#malayalamchristiandevotionalsong
#traditionalchristiandevotionalsong
#oldchristiansong
#onnumillaimayilninnenne
#rinisurajsong
Amen
Kerala Nadu tamil nadu India sagotara sagotari and brother sister and India
മനോഹരവും അതിലുപരി,വളരെ നല്ല അർത്ഥവത്തായ ഒരു പാട്ടു പാടാൻ സിറ്ററിനെ ദൈവം സഹായിച്ചല്ലോ 👍🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
The only one best Malayalam Christian devotional singer in the universe ❤
Ella pattukalum very very good
All song selection super,sung by super dedicated singer with best voice RINI may God bless you and your service continue forever and ever
Well Sung
Keep singing
God Bless
Philipscom Views
Super സോദരി Very Good songs God bless you
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ
നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു
നിത്യമായ് സ്നേഹിച്ചെന്നെ നിന്റെ
പുത്രനെ തന്നു രക്ഷിച്ചു നീ
നിന് മഹാ കൃപയ്ക്കായ്
നിന്നെ ഞാന്‍ സ്തുതിച്ചീടുമെന്നും (2)
2. ഈ ലോകത്തില്‍ വന്നേശു എന്റെ
മാലൊഴിപ്പാന്‍ സഹിച്ചു ബഹു
പീഡകള്‍, സങ്കടങ്ങള്‍, പങ്ക-
പ്പാടുകള്, നീച മരണവും (നിന് മഹാ..)
3. മോചനം വീണ്ടും ജനനവും
നീച പാപി എന്നില്‍ വസിപ്പാന്‍
നിന്നാത്മാവിന്റെ ദാനവും നീ
തന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും (നിന് മഹാ..)
4. അന്നവസ്ത്രാദി നന്മകളെ
എണ്ണമില്ലാതെന്മേല് ചൊരിഞ്ഞു
തിന്മകള് സര്‍വ്വത്തില്‍ നിന്നെന്നെ
കണ്മണിപോലെ കാക്കുന്നു നീ (നിന് മഹാ..)
5. നാശം ഇല്ലാത്തവകാശവും
യേശുവിന് ഭാഗ്യസന്നിധിയും
നീതിയിന്‍ വാടാമുടിയതും
നിന് മക്കള്‍ക്ക് സ്വര്‍ഗ്ഗേ ലഭിക്കും (നിന് മഹാ..)
Soo Super!👌 Soo Blessed! ✋
======================== Sweet Voice.♥️ Beautiful!
Singing. 👌
=========
Bless you more..
🙌
&
Blessed in Jesus name. Amen.
Super voice good singing so cute. Very nice. God bless you... 👍❤❤❤❤
Beautiful song God bless you 🙏🙏🙏🙏🙏
Yes God grace only really you and me really correct beautiful song
എല്ലാ പാട്ടുകളും സൂപ്പർ
Very very beautiful song🙏
Excellent song 👍👍👍👍
E വരി എഴുതിയ aalaum ദൈവം അനുഗ്രഹിക്കട്ടെ
Very nice ❤️ sister 😀
❤️❤️👍.... Good nice🌹🌹🌹🌹
Thisislorxdsdoi good song
Good.. 👍
Glory to Jesus 🙌
Praise the lord 🙏😇❤️
Ameen
Very good song God bless you ❤️
Super.... 👍❤❤❤👍
Amen Amen
Nice song 😊
നല്ല രസമുണ്ട് കെട്ടിരിക്കാൻ ചേച്ചിയുടെ പാട്ട് കൾക്കുമ്പോൾ മനസിന് ഒരു കുളിർമ 🥰🥰🥰
Nice singing and Peacefully Blessed voice Dear Rini chechi. God Bless you Dear Rini chechi. 🙏🙏💛💛❤️❤️👍👍💔💔👌👌.
Beautiful song
Super ❤song sung ❤ superb ❤
Very nice voice god blessing 🙏🙏👍
I LOVE YOU HEAVENS FATHER
Blessed song👍
Good.. 👍❤...
Thank God for giving this daughter such a sweet voice
Love to hear again. Thank you for the sweet singing.
Very good song.....
Good song God bless you
Very good voice
Praise the Lord .
Amen. Praise the lord. 🙏🙏💛💛❤️❤️👍👍👌👌.
Beautiful song 😍❤️💕
🌿🍁👏🍁🌿🍁👏🍁🌿
Voice of Angel.... very nice feel in the voice.... May God showers all the blessings upon you....
🙏🙏🙏🙏
Moleeeè blessed voice and presentation 😂😂
One of your best songs so far presented.
Thanks to good
Good singing dear Rini😍😍...God bless you 🙏
Nice....May God Bless🙏
Woww....... Beautiful singing dearrr........ Blessed voice 👌👌👌👌👌👌🎻🎻🎻❤❤❤❤🎵🎵🎵God bless u 🌹🌹🌹🌹
God bless you
God is grate
🙏🙏🙏👏
Very nice sis..
Aman
Glory to God....AMEN God bless you mole
Very nice dear... cute voice 👍
Thnk u so much
It's really divine voice
👌👌👌👍🌷🙏🥰
🤩🤩
Very nice song
Thanks
എനിക്കു ഒന്നും പറയാനില്ല കാരണം athrakathikam ദൈവത്തിൻ്റെ കൃപ ozhukanuddu GOD BLESS YOU
Chachi എന്താ ഫസ്റ്റ് വരി ലാസ്റ്റ് എത്തുമ്പോൾ പാടും എന്ന് വിചാരിച്ചു അതാണ് കൊരിതരിപ്പാണ്
Great song 😂😂
ഇതിൻ്റെ ഓഡിയോ സോങ്ങ് uddo
cassette എവിടെ കിട്ടും
Pucha kuttans missing...where are they? They are very cute and add volumes and colour to your lives, so love to see them as well....love from Toronto ❤😊
🤔🤔🤔
ഇത് നാവ് vadichathathu koddu കിട്ടിയ സൗണ്ട് അല്ലാ ഇത് ദൈവം നേരിട്ട് കൊടുത്തതാണ് ഇ സൗണ്ട്
ചേച്ചി കോട്ടയം ആണൊ
Athe
@@rinisuraj അപ്പൊ സോങ്ങും കോട്ടയം സ്ലാംഗ് ആണൊ
@@RajlalRajlal-e7v 🤭🤭 ആണോ
R you bornagain????.
Amen. Amen
Amen
Very nice song God bless you
Very nice song 😊
Very nice song God bless you 🙏🙏🙏🙏🙏