മാർട്ടിനസ് സിസ്റ്റം മാറ്റി | Portugal പ്രീക്വാട്ടറിൽ | unselfish Ronaldo | Turkey മണ്ടത്തരം |

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 143

  • @bsdksujoy1277
    @bsdksujoy1277 3 месяца назад +173

    കണ്ടു ആ പഴയ റിയൽ മാഡ്രിഡ് പെപയ വർഷങ്ങൾകു ശേഷം ❤️‍🔥...

    • @vishnumadhavan1904
      @vishnumadhavan1904 3 месяца назад +6

      Portoyil puli engane thane aahnu

    • @FanBruno-sg2gc
      @FanBruno-sg2gc 3 месяца назад +5

      Ath bro kali kanathondanu
      Fc porto ucl ulpede portugal nu vendi Ella matchesum puli ingane thanneyanu the legend pepe

    • @amal00
      @amal00 3 месяца назад

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 3 месяца назад +87

    Real മാഡ്രിഡ്‌ ഇൽ ഉള്ള പെപെ റാമോസ് കോമ്പോ മറക്കാൻ പറ്റുല്ല. ഫൗൾകളുടെ ഉസ്താദ് ആയിരുന്ന പെപെ ഇന്നലെ 🔥
    ടാക്ലിംഗ് ✅

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 3 месяца назад +42

    അണ്ണനെ സെൽഫിഷ് എന്ന് വിളിക്കുന്നവർ ബൂലോക പൊട്ടന്മാർ ആണ്. അന്നും ഇന്നും വെല്ലുവിളി കളെ കാലുകൾ കൊണ്ട് കീഴ് പെടുത്തിയ കാൽപന്തു കളിയിലെ അസ്സലു കലാകാരൻ ആണ് പുള്ളി. എവിടെ പോയാലും ഗോൾ അടിച്ചു കൂട്ടുന്ന ഇത്രയും മികച്ച ഒരു ഫിനിഷർ ❤
    CR7👑

    • @royfrancis6032
      @royfrancis6032 3 месяца назад

      കലാകാരനോ പെട്ടിപടക്കം😂😂😂😂

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 3 месяца назад +36

    Arda gular വന്നത് മുതൽ ഫൈനൽ ട്രർഡ് 🔥ഈ ചെക്കനെ കാണുമ്പോൾ ഒരു കുട്ടി യായി തോന്നുമെങ്കിലും ഇജ്ജാതി iq. Real മാഡ്രിഡ്‌ star boy ആകാൻ സാധ്യത ഉള്ള plyr

    • @Gunnners
      @Gunnners 3 месяца назад +1

      Ithenthonn, ee video nte subtitlo?

  • @ajithv3129
    @ajithv3129 3 месяца назад +21

    Forever my man Cristiano ♥️😍

  • @shihabhussain77
    @shihabhussain77 3 месяца назад +3

    I think Diego dalot should start as right back (Better than cancelo in defence, also good attacking also)

  • @aromalaromal17
    @aromalaromal17 3 месяца назад +47

    ബെർണാർഡോ സിൽവെയ്ക് പകരം pedro neto right wingil start ചെയ്താൽ attack കൊറച്ചുകൂടി സ്പീഡ് ആകും

    • @mohammedsaheed1163
      @mohammedsaheed1163 3 месяца назад +3

      Pedro neto spr കളി

    • @KL-is9wf
      @KL-is9wf 3 месяца назад +3

      Bernardo bruno okke verum pattitheetam aanu

    • @VgRexxyNRC
      @VgRexxyNRC 3 месяца назад

      @@KL-is9wfronaldo also

    • @kendal9133
      @kendal9133 3 месяца назад

      Your daddy also​@@VgRexxyNRC

    • @Chekkyguy
      @Chekkyguy 3 месяца назад

      ​@@VgRexxyNRCin your dream

  • @LuciferMorningstar-y7h
    @LuciferMorningstar-y7h 3 месяца назад +12

    റൊണാൾഡോ കുറച്ചു കൂടി supportive gameplay കാഴ്ചവെക്കണം എന്നാണ് ആഗ്രഹം but അണ്ണൻ ബോക്സിൽ തന്നെ എപ്പോഴും കളിക്കുന്നത് കാണുമ്പോൾ എന്തോപോലെ ഇടക്കൊക്കെ വിങ്ങിൽ ഒക്കെ റോൾ എക്സ്ചേഞ്ച് ചെയ്ത് കളിക്കാം ആയിരുന്നു because he still have the quality of passing and playmaking പോർട്ടുഗൽ ശെരിക്കും ഒരു
    team-out put result ഉണ്ടാക്കാൻ കഴിയുന്ന team anu അവർക്ക് പണ്ടത്തെ പോലെ ഒരു strikerനെ മാത്രം ആശ്രയിക്കേണ്ടതില്ല so അണ്ണൻ should adapt to the team
    Marteniz should give him such free play opportunity

    • @johnhonai6902
      @johnhonai6902 3 месяца назад +1

      Crct ❤ rono ball hold cheyth kalikkunnilla

  • @mohammadshameem6790
    @mohammadshameem6790 3 месяца назад +22

    First njan thanne😽😘 ningalude reviewk vendi wait cheyth irikaayirunnu 💝💝

  • @mohammedniyas4736
    @mohammedniyas4736 3 месяца назад +14

    CR7 🐐🇵🇹

  • @ajithv3129
    @ajithv3129 3 месяца назад +15

    Ronaldo, Pepe,nuno Mendes♥️🔥
    Forca Portugal 💥

  • @Boriz212
    @Boriz212 3 месяца назад +4

    Peppe the one soul heart got Cr7's back always ❤

  • @erik8787-x2r
    @erik8787-x2r 3 месяца назад +8

    annan innale nice kali aayirnne. assist matramalla link up play and pressing okke set aayirnne. team ingana kalicha orupaad dhooram povaam

    • @CR-MANUEL
      @CR-MANUEL 3 месяца назад +2

      In my pov annan is bad at pressing 🙌🏾But link up play Adipoli ann🤝😌

    • @aswin9017
      @aswin9017 3 месяца назад +3

      But pulli al nassar Kali kunath pole athra reethilyil kalikunilla, CR7 ethilkuduthal prethishikanud😊

    • @Cringineer007
      @Cringineer007 3 месяца назад +1

      Njnm ronaldo fan ahn but njn impressed alla... Pullikkk ithillum kooduthal contribute cheyyan pattum... jota.. Okke kalikkunnath nokku hight presiing ahn.. Team ill press cheyyand kalikkana player Annan mathram ollu considering his age it's okay.. But he played better in alnassr

    • @Mrottov657
      @Mrottov657 3 месяца назад

      ​@@aswin9017കളിക്കാൻ സഹതാരങ്ങൾ വിടണ്ടേ bro full കളി കണ്ടാൽ മനസിലാകും റോണോ നല്ല പോലെ ശ്രമിക്കുന്നുണ്ട് സഹ താരങ്ങൾ ഒരു പാസുപോലും കൊടുക്കുന്നില്ല

  • @christoredskull7296
    @christoredskull7296 3 месяца назад +6

    Jaofelix, jao neves, ruben neves, lo celso, iniyum thaarangal unde ivare okke nerathe irakkunnillalo. Chilare kalippikkunnum illa, energy illatha players ne full time kalippukkunnu.

  • @harikrishnankg77
    @harikrishnankg77 3 месяца назад +6

    ബ്രൂണോ ഇന്നലെ ഗോൾ അടിക്കണ്ടായിരുന്നു എന്ന് തോന്നിപ്പോയി.🤦‍♂️🤦‍♂️ എന്തായാലും ഈ യൂറോയിലും അതേപോലെ ലീഗിലും ബ്രൂണോയുടെ പ്രകടനം ഏറ്റവും മികച്ചത് തന്നെ.👏👏

    • @Gunnners
      @Gunnners 3 месяца назад +1

      Sarcasm aano bro

  • @ajialex878
    @ajialex878 3 месяца назад +28

    Cr നെ സപ്പോർട്ട് ചെയ്തു കളിക്കുന്നില്ല portugal team.. ആദ്യ ഇലവനിൽ ഇറങ്ങുന്നവർ cr നു ബോൾ എത്തിക്കുന്നില്ല.. കഴിഞ്ഞ കളി വച്ചു മുന്നോട്ടു പോയാൽ ക്വാർട്ടർ കടക്കില്ല.. സ്പീഡ് game ഇല്ല. Cr നെ പോലെയുള്ള ഒരു ഫിനിഷർ പോസ്റ്റിലുണ്ടായിട്ടു പുള്ളിക്ക് ക്രോസുകൾ നൽകാൻ മടിക്കുന്നു

    • @KL-is9wf
      @KL-is9wf 3 месяца назад +1

      Bernardo vanam

    • @sanjeevsanju777
      @sanjeevsanju777 3 месяца назад +2

      Enikum anggane feel cheythu... Anggerkk ball final third il pass kittunnilla.. orupadu frustrated aayirunnu cr.. even Bruno Fernandez um B silva yum kodukanilla.. aa asst nthayalum brunonte kannu thurapicha mathiyarnnu...

    • @jithinmathew2238
      @jithinmathew2238 3 месяца назад +1

      Same like last world cup

    • @ajialex878
      @ajialex878 3 месяца назад

      @@sanjeevsanju777 bro cr7 സെക്കന്റ്‌ halfil ഇറങ്ങി വേറെ ഏതേലും താരം ഉറങ്ങിയിരുന്നു എങ്കിൽ ഇവന്മാർ കളി മറ്റും കൗണ്ടർ അറ്റാക്ക് വരും. സ്പീഡ് game വരും. ക്രോസുകൾ വരും.. പക്ഷെ cr കളിക്കളത്തിൽ ഉള്ളപ്പോൾ ഈ മൈരന്മാർ കളി പരമാവധി സ്ലോ ആക്കി cr നെ മാനസികമായി തളർത്തുകയാണ്.. കഴിഞ്ഞ കളി സെക്കന്റ്‌ halfil cr നു ബോളുകൾ എത്തിയിട്ടില്ല.. എത്തിയ വിരലിൽ എണ്ണാവുന്ന ബോളുകൾ cr മികച്ച പാസുകൾ നൽകി

  • @shafvanek4301
    @shafvanek4301 3 месяца назад +8

    Portugal ♥️pepe♥️rono♥️

  • @Misssssab
    @Misssssab 3 месяца назад +13

    Bruno 🤢🤢🤢selfish ഭയങ്കര ബ്രോ.. ഇങ്ങനെ ഒരു ഫുട്ബോളർ ലോകത്ത് ഉണ്ടോ

    • @Onana1213
      @Onana1213 3 месяца назад +6

      അവന്റെ കൊണ സ്വഭാവം കൊണ്ടല്ലേ യുണൈറ്റഡും ഗതി പിടിക്കുന്നില്ല 😆

    • @AppuVIJAYAN-xc8yv
      @AppuVIJAYAN-xc8yv 3 месяца назад

      Cristiano de atram selfish alla bruno

    • @Onana1213
      @Onana1213 3 месяца назад +1

      @@AppuVIJAYAN-xc8yv cristiano ക്കു പണി അറിയാം. ബ്രൂണോ എന്ത് കിണ്ടിയാണു കാണിക്കുന്നത്

    • @AppuVIJAYAN-xc8yv
      @AppuVIJAYAN-xc8yv 3 месяца назад +1

      @@Onana1213 bruno fernandes season 50+ goal contributions adichu united main man ayi nikkumbol anu cr7 randamathu unitedil varunne anneram cr7 selfish kalichu brunoyude careers thulachu athakum bruno-cr7 ego clash

    • @AppuVIJAYAN-xc8yv
      @AppuVIJAYAN-xc8yv 3 месяца назад

      @@Onana1213 cr7 saha kaikkark support cheyyne nee kanditundo kodukkunne alle thirichu kittu penlty vendi adi undkunna players attitude teamil ottapedum

  • @Nazeemaiizack
    @Nazeemaiizack 3 месяца назад +2

    23 മിനിറ്റ് പോയത് ഞാൻ അറിഞ്ഞില്ല.. ❤ broooi 👌

  • @shihabhussain77
    @shihabhussain77 3 месяца назад +1

    Hakan Çalhanoğlu was just 🔥🔥🔥 (even though Turkey's overall performance was worst.)

  • @arung337
    @arung337 3 месяца назад +5

    അണ്ണൻ ❤❤❤

  • @SalmanfariskpSalman
    @SalmanfariskpSalman 3 месяца назад +2

    Bro , ningal ella kaaryavum correct aayi paranju ❤🎉

  • @muhammadmukthar5857
    @muhammadmukthar5857 3 месяца назад +9

    Suspicious players: Bruno and Cancelo. Both to be benched.

    • @Cringineer007
      @Cringineer007 3 месяца назад +1

      Naatt vere aru vannu chance create cheyyum

    • @AppuVIJAYAN-xc8yv
      @AppuVIJAYAN-xc8yv 3 месяца назад +2

      Bruno anu main player😮

    • @renjithbose654
      @renjithbose654 3 месяца назад

      Enit anane left back kalipikam😂 tym kituna pole bruno role vanu playmaker role cheyam😂 Ivanoke

    • @xpnfnsmlprmun878
      @xpnfnsmlprmun878 3 месяца назад

      lol bruno oke portugalnu vendi nalla kalikkunna player aan.
      cancelo yum super aan

    • @renjithbose654
      @renjithbose654 3 месяца назад +2

      @@xpnfnsmlprmun878 but avar ronoye eduth thalayil vekanam. Ball ethich kodukanam . İni rono retaird cheythalum pass kodukanam 😂

  • @jaikc7840
    @jaikc7840 3 месяца назад

    Bro, Rinaldo was selfish when he was playing for manchester united and with real madrid also initially.Rven when he was a winger he strikes often from bae positions rather tham crossing or passing. He improved later, but i used to feel it dies not come naturally to him. This time it was surprisung and not really needed.

  • @alwaysmadrid9248
    @alwaysmadrid9248 3 месяца назад +19

    aarengilum pepeyuda birthcertificate check chiya he is not 41😂

    • @erik8787-x2r
      @erik8787-x2r 3 месяца назад

      pepe innale oru wall aayirnne. ijjathy defensive display

  • @waves913
    @waves913 3 месяца назад +4

    Enikee ipo exams enta time anee … so ipo ollaa ora oru enjoyment broentaa videos ane ❤

    • @KL-is9wf
      @KL-is9wf 3 месяца назад +2

      Kali kanarille

    • @FeedFootball
      @FeedFootball  3 месяца назад +1

      ❤️❤️

    • @waves913
      @waves913 3 месяца назад +1

      @@KL-is9wf illaa bro

  • @akshayvijay9634
    @akshayvijay9634 3 месяца назад +1

    Bro waiting for ur video on transfer market ❤

  • @Belligoal11
    @Belligoal11 3 месяца назад +3

    Pepe ejaathi kali❤❤

  • @swalihms
    @swalihms 3 месяца назад +5

    Vro കൊറച്ചൂടെ lenghthy vedio ഇട്ടോ ഇങ്ങളെ വർത്താനം കെട്ടിരിക്കാൻ നല്ലരസമാണ്.... No sceen 😌❤️‍🔥✌️

    • @adarshag7269
      @adarshag7269 3 месяца назад

      Athe😍

    • @FeedFootball
      @FeedFootball  3 месяца назад

      😂❤️

    • @alikombathalik
      @alikombathalik 3 месяца назад +1

      ​@@FeedFootballവേണ്ട bro viewer's കുറയും

    • @teamck8100
      @teamck8100 3 месяца назад

      വെറുതെ ഓവർ കോൺഫിഡൻഡ് കൊടുത്ത് ഉള്ള വീഡിയോ യുടെ ക്വാളിറ്റി നഷ്ടപ്പെടുത്തരുത്. Pls

  • @IsjJsksj-ix3id
    @IsjJsksj-ix3id 3 месяца назад +1

    Potugal full tim pinnotha kalikunnad. Mumbot boxsilek pand etunnilla allagil koodudal gol nedamayirinnu

  • @CR-MANUEL
    @CR-MANUEL 3 месяца назад +2

    Enda ponney ee PePe❤‍🔥😮‍💨
    Annan was decent 👏🏾🤝😌

  • @MuhammedRishalm
    @MuhammedRishalm 3 месяца назад +1

    Pedro neto seen aan.aa Bernardo ne oyivaaki pedro ye kond വരേണം

  • @Leonardobonucci1227
    @Leonardobonucci1227 3 месяца назад +2

    Already 6 own goals this season
    Not even halfway through😂

  • @allourwork
    @allourwork 3 месяца назад +1

    Bro video length kurakuvo pls ❤

  • @josephptomy2098
    @josephptomy2098 3 месяца назад +1

    Bro .... Germany Hungary video ittillalooo....innathe kali kazhinj set akkane

  • @shamnadyoosaf4459
    @shamnadyoosaf4459 3 месяца назад

    Mariyadakk pass thadaa enna parachilaan cr aa assist kond udheshichath
    Iniyenkilum ath onn avammar manassilakkiyaa mathiarnnu

  • @Shajushaju-lm9mr
    @Shajushaju-lm9mr 3 месяца назад +3

    Cr7 ന് മെസ്സിയെ ഓർമിപ്പിക്കും വിധത്തിൽ ആയിരുന്നു

  • @Lwproductions686
    @Lwproductions686 3 месяца назад +1

    Bayindir looks too nervous,that own goal was his mistake

  • @rahulvb2083
    @rahulvb2083 3 месяца назад +1

    Ennale kandu Selfish Fernadez ne pinne aa Leao avan oke endhino vendi thilakunna sambre Annan ball chodichale evanmare appurathe ellavane kodukum Ego Matti vekadhe evanmar Cup edukilla. Respect CR 7 🙏🙏🙏

    • @Dys12-l7z
      @Dys12-l7z 3 месяца назад

      Leao selfish ayit thoniyilla... But bruno and cancelo ego vechan kalikunne

  • @rrmoom5290
    @rrmoom5290 3 месяца назад +1

    Anane pass kodkenenellenu innale matchil 🥺

  • @alimoscow7517
    @alimoscow7517 3 месяца назад +1

    Pepe 🔥🔥🔥🔥🔥

  • @ashishjoseph4211
    @ashishjoseph4211 3 месяца назад +1

    Annan and pepe❤

  • @royfrancis6032
    @royfrancis6032 3 месяца назад

    പെട്ടി ഫാന്‍സ് പറയുന്നത് പോര്‍ച്ചുഗല്‍ പോരാ എന്നാണ് പറയുന്നത്,ആകെ പെന്ഡു മാത്രം നല്ലത്😊😊😊

  • @FaziFayis
    @FaziFayis 3 месяца назад

    Kali kurach speed aki ,ath thanne valiya positive an,

  • @nasarbava5017
    @nasarbava5017 3 месяца назад +1

    Hai👍

  • @JOYBOYonyt
    @JOYBOYonyt 3 месяца назад +1

    Pepe🍷Cr7❤️

  • @Nazeemaiizack
    @Nazeemaiizack 3 месяца назад

    CR7 ❤

  • @arundev3734
    @arundev3734 3 месяца назад +1

    sathyam paranja nalla teaminodu muttiya annanum pillerum portugalilekku vandi kerum athrykulla teamae ullu

    • @mohammednaseebt7488
      @mohammednaseebt7488 3 месяца назад

      Angane parayalle , Annan best aan best player award thookkum .. entha oru ith kamdille kali , oru doubt ee link up play ennal back pass kodukkal aano ? Aano Shameer bro , ningal parayoo , Annan eppadi , sincere aayitt parayanam, for me this is a shame for football to see a pathetic and worse player playing this much huge competitions … vere enth parayan aan … backi Shameer bro parayum ..anyways congrats for team Portugal playing well with ten men …

  • @FawasFawas-v4r
    @FawasFawas-v4r 3 месяца назад

    King of Ronaldo 🚩

  • @vishnuappzz3088
    @vishnuappzz3088 3 месяца назад +2

    Waiting aayirunnu🖤🫂

  • @muhammediqbal4366
    @muhammediqbal4366 3 месяца назад

    സെമിയിൽ Cr7 ഗോൾ വേട്ട തുടങ്ങും ❤

  • @suhailmmv4962
    @suhailmmv4962 3 месяца назад

    One and only Cr7🔥

  • @Imminnal007
    @Imminnal007 3 месяца назад

    അവസാന മിനിറ്റ് ഒക്കെ സൂപ്പർ കളി ആയിരുന്നു

  • @rameshvelu4239
    @rameshvelu4239 3 месяца назад +1

    Hi bro 🎉

  • @ashik5754
    @ashik5754 3 месяца назад

    Paulinha was a W

  • @noufalp7154
    @noufalp7154 3 месяца назад +4

    Cr7പാസ്സ് കൊടുക്കാതെ ഉള്ള കളി തുടരുന്നു 🙄

  • @isuisuu7819
    @isuisuu7819 3 месяца назад +1

    Aa assistil orupad arthangal brunok cristiano manassilaki koduthitundavum

    • @renjithbose654
      @renjithbose654 3 месяца назад

      Unda 😂 ath adich enganum save ayal anan air Kerum ennu ariyam so easy chance aki assist cheyth .

    • @Mrottov657
      @Mrottov657 3 месяца назад

      ​@@renjithbose654കുള്ളൻ pessi കഴിഞ്ഞ match ഇൽ അടിച്ചു വെളിയിൽ കളഞ്ഞ പോലെ ആണോ bro

    • @renjithbose654
      @renjithbose654 3 месяца назад

      @@Mrottov657 allada kundan rono benchil iruna pole 😂

  • @KL-is9wf
    @KL-is9wf 3 месяца назад

    2018 world cupil france giroudine kalipichath pole aanu cr7 ronaldoye perinu mathram oru player

  • @badushamuhd1509
    @badushamuhd1509 3 месяца назад

    Pepe💥💥💥

  • @abhiramcp129
    @abhiramcp129 3 месяца назад

    റൊണാൾഡോ ഫ്രീയാണെകിലോ, അങ്ങേർക്ക് ഫിഫ്റ്റി ചാൻസ് ആണെങ്കിലോ ബോൾ കൊടുക്കാൻ തയ്യാറാവണം. അല്ലാത്തപക്ഷം ഏതു കളിക്കാരനാണോ തന്റെ പൊസിഷനിൽ നിന്നും പോസ്റ്റിലേക് ഒരു ഷോർട് എടുക്കാൻ കഴിയുക അവർ ഷോർട് എടുക്കണം. ബാക്കി പ്ലയെര്സ് കൂടി സ്കോർ ചെയ്യാൻ ഇടപെടൽ ഉണ്ടാവണം. എല്ലാം റോണോയിലേക്ക് എന്നത് ശരിയായേകില്ല. അവനവനു സ്കോർ ചെയ്യാൻ സാധിക്കുമെങ്കിൽ അതാനും കൂടിയുണ്ടെകിലെ കപ്പ്‌ വിൻ ചെയ്യാൻ കഴിയൂ.

  • @IsjJsksj-ix3id
    @IsjJsksj-ix3id 3 месяца назад

    Buddiman cr 7 assist cr 7 ❤💞💕💞💞💖👍💕❤️💕💯👍💕 teemum jayichu assistum ayi golum nedi C r7 The real good Cr ❤❤️❤️💕💯👍💕💞💞💖

  • @adarshkm6823
    @adarshkm6823 3 месяца назад +4

    Pepe😈 Age is just a no.....!🥵🔥

  • @Nazeemaiizack
    @Nazeemaiizack 3 месяца назад +1

    VITINHA WAT A PLAYER 🔥

  • @muhammadmukthar5857
    @muhammadmukthar5857 3 месяца назад

    What about cancelo.

  • @anoopgkrishnan4112
    @anoopgkrishnan4112 3 месяца назад

    nalla 2 or 3 tackles refree foul vilich, dont know if that was a foul.

  • @KL-is9wf
    @KL-is9wf 3 месяца назад

    Bruno bernardo ozhivakkiya portugal rekshapedum

  • @rolex_sirgaming
    @rolex_sirgaming 3 месяца назад +1

    ❤😊

  • @Footballl_nation
    @Footballl_nation 3 месяца назад +4

    Dalot is far far better than Cancelo

    • @KCP243
      @KCP243 3 месяца назад +1

      💯

  • @yadhukrishna7721
    @yadhukrishna7721 3 месяца назад

    CR❤

  • @MuhammedSafwanpp-lz6ef
    @MuhammedSafwanpp-lz6ef 3 месяца назад

    Manchester city combo...bernardo...cancelo🙂

  • @waves913
    @waves913 3 месяца назад

    Heyloo bro❤

  • @sameerpalorath9657
    @sameerpalorath9657 3 месяца назад

    ❤👍

  • @sujithnarayanan8512
    @sujithnarayanan8512 3 месяца назад

    ❤️

  • @abhijithvv6031
    @abhijithvv6031 3 месяца назад

    Pepe അത് ഒരു ജിന്ന് തന്നെ

  • @shanif7571
    @shanif7571 3 месяца назад

    Pepe🗿🗿🗿🗿

  • @thariqvilla2972
    @thariqvilla2972 3 месяца назад +1

    സൗത് ഗേറ്റ് 🤣

  • @RyukendoFootball
    @RyukendoFootball 3 месяца назад

    Why people calling annan as annan

  • @arshakc6719
    @arshakc6719 3 месяца назад +1

    Pepe 🤌🤯💥

  • @safwanbellare1705
    @safwanbellare1705 3 месяца назад +2

    Messi epplum cheyunnadh rono cheytappol sambavamayi😂
    Le rono: 😃

    • @DB-rl6ql
      @DB-rl6ql 3 месяца назад

      ഞാനും Messi fan ആണ്, Cristiano, Messi ഇവരുടെ ഒക്കെ അവസാനത്തെ tournaments ആണ് ( Maybe) so watch them play,enjoy.

    • @Tibinmammen
      @Tibinmammen 3 месяца назад +1

      Messi and Ronaldo playing style different aanenn aarenkilum onnu paranju kodukku ee brok...
      Pinne Iniesta , Xavi kalum assists ronaldo k und

  • @adarshpt
    @adarshpt 3 месяца назад

    ഞാൻ ഫസ്റ്റ്

  • @algaming2510
    @algaming2510 3 месяца назад +3

    Cancello ഒക്കെ എന്ത് മൈര് pass ആണ് കൊടുക്കുന്നത് cr7 നേരെ ഓടുന്നു അവൻ വേറെ എങ്ങോട്ടോ pass ഇട്ട് കൊടുക്കുന്നു പിന്നെ bruno ഇത്ര selfish player portugal ടീമിൽ ഇല്ല

    • @Mrottov657
      @Mrottov657 3 месяца назад

      അവൻ barka kid ആണ് അവൻ അവന്റെ രണ്ടുംകെട്ട barca സ്വഭാവം കാണിച്ചു 'cancel'o