'അന്ന് മുടി ബോഡി വെയ്സ്റ്റാണ് എന്ന് പറഞ്ഞ പിണറായി ഇന്നത് പറയില്ല': ഒ അബ്‌ദുള്ള | Mathrubhumi News

Поделиться
HTML-код
  • Опубликовано: 11 май 2022
  • പ്രവാചകന്റെ മുടിയും നഖവും ബോഡി വെയ്സ്റ്റാണെന്ന പറഞ്ഞ പിണറായി വിജയൻ ഇന്നത് പറയില്ല എന്ന് മാധ്യമപ്രവർത്തകൻ ഒ അബ്‌ദുള്ള.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 282

  • @anand56cks75
    @anand56cks75 2 года назад +52

    താങ്കൾ പറഞ്ഞതു് ശരിയാണ്.... ഒരു വിഭാഗത്തെ സുഖിപ്പിച്ച് ഒപ്പം നിർത്തുന്ന പണി മാത്രമാണ് ഇപ്പോൾ കേരളത്തിൽ കാണുന്നതു്!

  • @saleemab6912
    @saleemab6912 2 года назад +23

    കുറെ നാളുകൾക്കു ശേഷം അബ്ദുല്ല സാഹിബിൻ്റെ തട്ടും തടവുമില്ലാത്ത ഒരു പ്രസംഗം കേട്ടു. അഭിനന്ദനങ്ങൾ!

  • @syamalas9116
    @syamalas9116 2 года назад +24

    അടിപൊളി അബ്ദുള്ള sir, ur talking very real

  • @anilsivaraman72
    @anilsivaraman72 2 года назад +20

    ഇന്ന് ഒ. അബ്ദുള്ള പറഞ്ഞ എല്ലാ കാര്യങ്ങളും വളരെയധികം
    അപഗ്രഥനപൂർവ്വം പറഞ്ഞു എന്ന് മാത്രമല്ല, ആധുനിക സാഹചര്യങ്ങളെ ശരിക്കും മനസ്സിലാക്കുന്നുമുണ്ട്.
    Weldon 👏

  • @BJ-vl1ur
    @BJ-vl1ur 2 года назад +77

    Pinarayi പ്രതികരിക്കാന്‍ വേണ്ടി മുല്ലക്കയോട് അനുവാദം ചോദിച്ചിട്ട് ഉണ്ട് അനുവാദം കിട്ടിയ ഉടനെ പ്രതികരിക്കുന്നത് ആണ് സഖാക്കളെ 😁😁ഇരട്ട ചങ്കരന്‍ 😁

    • @basheermanayath5104
      @basheermanayath5104 2 года назад +1

      പിണറായി പ്രതികരിച്ചത് പറഞ്ഞത് കേട്ടില്ലേ

    • @Hari-vw6mx
      @Hari-vw6mx 2 года назад

      @@basheermanayath5104 എന്താണ്.പ്രതികരിച്ചത്🤭🤭🤭

    • @basheermanayath5104
      @basheermanayath5104 2 года назад

      @@Hari-vw6mx മുടിക്കെതിരെ

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 2 года назад +11

    അത്ഭുതം 🙄അബ്ദുള്ള sir ഇ തെന്തുപറ്റി സത്യം വിളിച്ചുപറഞ്ഞു.നന്നാവട്ടെ ഈ താലിബാനിസം അവസാനിക്കട്ടെ

    • @saleemkps3080
      @saleemkps3080 Год назад

      താങ്കൾക്ക് ഒ അബ്ദുല്ലയെ അറിയില്ല. അദ്ദേഹത്തിന്റെ ഭാഷണങ്ങൾ കേൾക്കാറുമില്ല.

  • @jishnukunni
    @jishnukunni 2 года назад +18

    ഓ അബ്ദുല്ല കുറച്ചു കൂടെ നല്ല രീതിയില്‍ കാര്യങ്ങൾ പറഞ്ഞു

  • @rajantrivani3555
    @rajantrivani3555 2 года назад +13

    വോട്ടു കിട്ടാൻ ദിവ്യമാരുടെഅപ്പി പോലും ദിവ്യ ഔഷധ മാണെന്ന് പറയുകയും വേണമെങ്കിൽ കലക്കി കുടിക്കുകയും ചെയ്യും നമ്മുടെ വിപ്ലവസിംഹങ്ങൾ😷🥴🤕

  • @raghuthamanp8600
    @raghuthamanp8600 2 года назад +42

    സത്യത്തിൽ ഒ അബ്ദുള്ള എന്ന മനുഷ്യനോട് ആദ്യമായി ആദരവ് തോന്നി

  • @gireesht5426
    @gireesht5426 2 года назад +20

    ഇത് തന്നെയല്ലേ അബ്ദുളേ അദി ലാ ഷേ BJP യും ഹിന്ദു സംഘടനകളും പറയുന്നത്

    • @abdulrahoofb4443
      @abdulrahoofb4443 2 года назад +1

      ആണോ 😂😂😂😂... ഇത് പറയാനെന്തിനാ ത്രിശൂലവും.. വടിവാളും.. സംഘി 😂😂😂

    • @ashrafe8000
      @ashrafe8000 2 года назад

      Correct

    • @afsalaboobacker3450
      @afsalaboobacker3450 2 года назад

      അല്ല

    • @harshadpalakkad7821
      @harshadpalakkad7821 2 года назад

      F.o

  • @subbin1971
    @subbin1971 2 года назад +19

    ഒ.അബ്ദുള്ളയുടെ വളരെ പക്വതയാർന്ന ഒരു Debate ...

  • @Hari-vw6mx
    @Hari-vw6mx 2 года назад +6

    4:24.. അങ്ങനെ ആണേൽ മുട്ടനാടും പണ്ഡിതൻ ആണ്🤣🤣🤣

  • @Kanesh2606
    @Kanesh2606 2 года назад +26

    ഒ അബ്ദുല്ല സാഹിബിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു വളരെ വളരെ യഥാർത്ഥ്യമാണ് താങ്കൾ പറഞ്ഞത് താങ്കൾക്ക് ഇനിയും ഈ പൗരോഹിത്യത്തിന് മുഖത്ത് വിരൽചൂണ്ടി ആരെയും പേടിക്കാതെ കൂസാതെ സത്യം വിളിച്ചു പറയാൻ സർവ്വശക്തൻ ധൈര്യവും ശക്തിയും പ്രധാനം ചെയ്യട്ടെ ആമീൻ

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 года назад +26

    ഒ അബ്ദുള്ള സാഹിബ്‌ കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചു.

  • @chanduchandu1136
    @chanduchandu1136 2 года назад +3

    ഇന്ന്പറയില്ല കാരണം സുന്നത്ത് വിജയനായി 🤣

  • @Usb616
    @Usb616 2 года назад +10

    മതം വിറ്റ് തിന്നുന്ന കുറെ മൊയ്‌ലിയാർ ഉണ്ട്... 🤣🤣🤣

  • @rameshbabu2997
    @rameshbabu2997 2 года назад +4

    ആദ്യമായി അബ്ദുള്ള ഒരു സത്യം പറഞ്ഞു. ഏതായാലും പിണറായിക്കാളും വിവരം ഉള്ളവർ ആണ് കാരശ്ശേരിയും, അബ്ദുള്ളയും എന്ന് മനസിലായി.

  • @Bwd3997
    @Bwd3997 2 года назад +10

    DYFI HAVE NO BACKBONE TO CALL MUSLIM LEAGUE AS VARGEEYA PARTY..
    ONLY TALKING AGIANST BJP.😡

  • @yasarbava4685
    @yasarbava4685 2 года назад +5

    30 വർഷം സ്കൂൾ വിദ്യാര്‍ത്ഥിനികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ അധ്യാപകന്‍ ശശി കുമാറിനെ സംരക്ഷിച്ച ക്രിസ്ത്യൻ മാനേജ്മെന്റിന്റെ നിലപാട് ചർച്ചയാകാത്തത് ?
    വിദ്യാര്‍ത്ഥിനികൾ തുടര്‍ച്ചയായി പരാതി നല്‍കിയിട്ടും മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂള്‍ മാനേജ്മെന്റ്
    നടപടിയെടുത്തില്ലത്രെ !
    സ്കൂളിന്റെ സൽപ്പേര് ഇടിയുമെന്ന് ഭയന്നാണ് അധികൃതർ അയാളെ സംരക്ഷിച്ചത് എന്ന് വിദ്യാർത്ഥിനികൾ പറയുന്നു.
    ഗുരുതരമായ ആരോപണം ഉയർന്നിട്ടും അയാൾ റിട്ടയര്‍ ചെയ്യുന്ന സമയം ഗംഭീരമായ യാത്രയയപ്പ് ചടങ്ങ് നടത്തിയാണ് ക്രിസ്ത്യൻ മാനേജ്മെന്റ് അയാളെ യാത്രയാക്കിയത്.

  • @manojmj3412
    @manojmj3412 2 года назад +4

    ഇവിടെ സുഖിപ്പിക്കൽ ആണ് നടക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. മനസ്സിലായവർ മാറിച്ചിന്തിക്കും.

  • @athikeleem1370
    @athikeleem1370 2 года назад +4

    ഈ ചർച്ച നടക്കുമ്പോൾ സമസ്തയുടെ ആളേയും വിളിക്കണം.... ...
    It's very bad...

  • @mohananv3311
    @mohananv3311 2 года назад +7

    താങ്കൾ മുസ്ലിം സമുദായത്തെ ഉദ്ധരിക്കണം. ഭീകരതയ്ക്കും ജീഹാദിസത്തിനും രാജ്യദ്രോഹത്തിനും മറ്റു പല വൃത്തികേടുകൾക്കും എതിരെ ശബ്ദമുയർത്തണം. യുവാക്കളേയും യുവതികളേയും നേർവഴിക്ക് നയിച്ച് സത്യവും ധർമ്മവും സ്നേഹവും നീതിയും ന്യായവും രാജ്യ സ്നേഹികളാക്കണം.

    • @NARAYANA711983
      @NARAYANA711983 2 года назад

      അങ്ങേർക്ക് ജീവിക്കാനാഗ്രഹമുണ്ട് . ഇല്ലങ്കിൽ ജോസപ്പ് മാഷിൻ്റെ വഴി

    • @sahadk4082
      @sahadk4082 2 года назад

      SDPI യെ പിന്തുണക്കുന്ന ഒ അബ്ദുള്ളയെയാണോ നിങ്ങർക്ക് നേതാവാകേണ്ടത്.

  • @edkworld
    @edkworld 2 года назад +2

    ഓയ് അബ്ദുല്ലീീ ... ഇന്ന് ഇന്നലെ എവിടേലും റോഡ് ബ്ലോക്ക് ആയിനോ ? വല്ലോ പുത്തകവും എഴുതിയോ 😂

  • @voiceofghousiya4900
    @voiceofghousiya4900 2 года назад +3

    വെളിവില്ലാത്തവനായാൽ ഒ അബ്ദുല്ലയാവും

  • @kunjumpm1950
    @kunjumpm1950 2 года назад +3

    4:14 🤣🤣🤣ഇന്നത്തെ അഭിനവ പണ്ഡിതന്മാർ എന്ന വേഷധാരികൾക്കു ചേരുന്ന നല്ല ഉപമ

  • @prarthanajanani829
    @prarthanajanani829 2 года назад +3

    ലെ ഡബിള്‍ ചങ്ക്.-
    പാര്‍ട്ടിസെക്രട്ടറിയാകുംപ്പോള്‍ കുരച്ചതുപോലെ ഇപ്പോള്‍ കുരയ്ക്കാന്‍ പറ്റില്ല.

  • @rajeevprasad3653
    @rajeevprasad3653 2 года назад

    👍👍

  • @sreejithkpk2387
    @sreejithkpk2387 2 года назад +1

    Thanks for taking this Subject Abhilash. I criticized for not taking. This is Kerala

  • @AjayAjay-uq2qt
    @AjayAjay-uq2qt 2 года назад +1

    സത്യം പറഞ്ഞഅബ്ദുള്ളസാഹിബിന് ഒര് കുതിരപവൻ. 👍

  • @nijeshnarayanan1674
    @nijeshnarayanan1674 2 года назад +6

    നവോത്ഥാനം

  • @peaceworld9458
    @peaceworld9458 2 года назад

    👌👏👏👏👏

  • @FORTRUTH486
    @FORTRUTH486 2 года назад +7

    ഈ മുടിവെള്ളം അന്ന് കൊറോണക്കു കൊടുക്കാതെന്തായിരുന്നു എന്നു ഞാൻ ചോദിച്ചിരുന്നു

  • @imooddesign5710
    @imooddesign5710 2 года назад

    ആദ്യമായി അബ്ദുള്ള ഒരു സത്യം പറഞ്ഞു.

  • @gopikv3368
    @gopikv3368 2 года назад

    👍👍👍

  • @roypunnolirappai9273
    @roypunnolirappai9273 2 года назад

    great

  • @abdulsalamvp3671
    @abdulsalamvp3671 2 года назад +4

    മൗദൂദിസം വിട്ട ശേഷം ഒ അബ്ദുല്ല ക്കു വരെ വിവരം വച്ചു

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 года назад +2

      വിവരക്കേട്. മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇത്തരം അന്ധവിശ്വാസങ്ങളെ ശക്തമായി എതിർക്കുന്നവരാണ്.

  • @ahammedulkabeerck648
    @ahammedulkabeerck648 2 года назад

    4 .17 ഒന്നു കൂടി കേട്ടു നോക്കൂ. കലക്കി👍

  • @jasimsteelhouse1620
    @jasimsteelhouse1620 2 года назад +1

    He said finally

  • @mohamedkutty6977
    @mohamedkutty6977 2 года назад

    👌👌👌👌

  • @rahoofcs6431
    @rahoofcs6431 2 года назад +2

    എന്തിനാ അഭിലാഷേ ഒരു മുസ്ലീം സംഘടനക്കും വേണ്ടാത്ത ഈ താടിയില്ലാത്ത, കൊറ്റനെ കൊണ്ടുവന്ന് ഈ ചാനലിൽ വിസർജിപ്പിക്കുന്നത്

  • @RamforDharma
    @RamforDharma 2 года назад +1

    അത് ന്യായം!

  • @abhiji2529
    @abhiji2529 2 года назад

    Correct✅

  • @sreerag3354
    @sreerag3354 2 года назад

    വളരെ നല്ല അഭിപ്രായം

  • @sdqmedia1428
    @sdqmedia1428 2 года назад

    ഒ അബ്ദുള്ള ചോദ്യം ഏതായാലും മറുപടി കാന്തപുരത്തിനെതിരെ ആയിരിക്കും...!!

  • @mahaboobkeyicp3434
    @mahaboobkeyicp3434 2 года назад

    O A kalakki 👌👌👍

  • @gireesht5426
    @gireesht5426 2 года назад +3

    അഭിലാഷിന് വയർ നിറഞ് കാണും

  • @shahulhameedke6324
    @shahulhameedke6324 2 года назад +3

    അബ്ദുള്ള സാഹിബിന് ഒരായിരം അഭിനന്ദനങ്ങൾ
    ഈ നട്ടെല്ല് നിലനിൽക്കട്ടെ
    മുടി വിഷയത്തിൽ ഒരു ഇലക്‌ഷനേയും മുജാഹിദ് പ്രസ്ഥാനം കാത്തിരുന്നിട്ടില്ല
    അതിന്റെ ഒന്നാം തിയ്യതി മുതൽ ഇത്തരം അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്
    പ്രത്യേകിച്ച് KNM മർക്കസുദ്ദഅവ വിഭാഗം

  • @faisalta7822
    @faisalta7822 2 года назад

    Correct 💯👍

  • @ntj3913
    @ntj3913 2 года назад +3

    O Abdullah ur the real muslim 👏🏻

  • @janeeshj5441
    @janeeshj5441 2 года назад

    O
    Abdhulla.. ഇങ്ങനെ samssarikkuvo.. poli

  • @mohanalaka2450
    @mohanalaka2450 2 года назад +1

    ധൈര്യമുണ്ടെങ്കിൽ ബോഡി വെയ്സ്റ്റ് എന്ന് ഇപ്പോൾ പറയട്ടെ പിണറായി

    • @shaukathsali2587
      @shaukathsali2587 2 года назад +1

      MOnan Alaka...... ത്രികാക്കര ഉപതെരുഞ്ഞെടുപ്പ് നടക്കുന്നതിനാൽ മിണ്ടത്തില്ല......? മിണ്ടിയാൽ ഡോക്ടർ 3 സ്ഥാനത്ത് ആകും

  • @iqbalvk6685
    @iqbalvk6685 2 года назад

    Well done....

  • @nadeemkhan4146
    @nadeemkhan4146 2 года назад

    എന്നിട്ട് ആണോ ഇലക്ഷൻ തൊട്ടു മുമ്പ് അന്നത്തെ അഭിപ്രായത്തിൽ മാറ്റം ഇല്ല എന്ന് പറഞ്ഞത്

  • @aslamsha1203
    @aslamsha1203 2 года назад +2

    O abthullah sir paranchathanu sheri

  • @navaneethr7364
    @navaneethr7364 2 года назад +1

    പ്രീണനം ആണ് ഇവരുടെ മെയിൻ
    അഭിലാഷ് സുടപ്പിക്കളുടെ കൂലി മാധ്യമ പ്രവർത്തകൻ ആണ്

  • @shamsudheenshamsu2594
    @shamsudheenshamsu2594 2 года назад

    🙏🏻🙏🏻🙏🏻👍👍👍❤❤❤

  • @rahulroz8603
    @rahulroz8603 2 года назад +3

    Well said

  • @AkA-xx8cr
    @AkA-xx8cr 2 года назад +1

    ഓ അബ്ദുള്ളാന് ചില സമയത്ത് കുറച്ച് വിവരം ഉണ്ട്. പക്ഷേ മുത്തലാക്കും ഏക സിവിൽ കോഡും നടപ്പാക്കുമ്പോൾ ഈ വിവരം ഇല്ലാതെ പോവുകയാണ് ......

  • @manojm7206
    @manojm7206 2 года назад +5

    അത് വളരെ കരക്റ്റ്👍

  • @eManoharatheram
    @eManoharatheram 2 года назад +1

    ചില നായ്ക്കൾ അങ്ങനെ ആണ് ബിരിയാണി ഉള്ളപ്പോൾ അതും , അത് കിട്ടാതെ വരുമ്പോൾ മലവും തിന്നും എന്ന് സീറോയിക്ക് അറിയില്ലേ......!!!!!!?

  • @prasannannairkgsreelakam7278
    @prasannannairkgsreelakam7278 2 года назад +1

    അഭിലാഷ്! താങ്കൾ എ. പി. അബ്‌ദുല്ലകുട്ടി പറയുന്നത് കേട്ട്, അദ്ദേഹത്തിന്റെ വായിൽ കോലിട്ട് ഇളക്കാത്തതെന്താണ്?

  • @saidukallan6972
    @saidukallan6972 2 года назад

    ഇദ്ദേഹത്തെ പോലുള്ളവരെ വിളിച്ചു ചർച്ചയുടെ നിലവാരം കളയരുത്

  • @thomaskuttypm1040
    @thomaskuttypm1040 2 года назад

    ഓ അബ്ദുള്ളേ,
    അപ്പോൾ പിന്നെ അപ്പി ബോഡി വേസ്റ്റ് അല്ല്യോ ?????

  • @mansoortp1229
    @mansoortp1229 2 года назад

    കഷ്ടമാണ് അബ്ദുല്ല

  • @mohandaspkolath6874
    @mohandaspkolath6874 Год назад

    വളരെ ശരി

  • @ashrafe8000
    @ashrafe8000 2 года назад

    O. A. The great

  • @hsaenglish6128
    @hsaenglish6128 2 года назад +3

    പിണറായി === 2ചങ്കൻ +two ത്താപ്പൻ 🤣

  • @ahammedchathoth8154
    @ahammedchathoth8154 2 года назад +1

    കോടി കൾ വരുമാനമുള്ള വിദ്ധ്യാ ഭ്യാസ സ്ഥാവനങ്ങളിൽ നൂറ് കണക്കിന് സ്ത്രീകൾ ജോലി ചെയ്യുന്ന മീറ്റി o ഗ്കളും കൂടി ചേരലുകളും നടക്കുന്നു അവിടെയൊ ന്നും ഒ രു പ്രശ്ണവും ഇല്ല അത് കച്ചോടം ചിക്ക് ളി കിട്ടുന്നത് ചിക്കിളി

  • @gdp8489
    @gdp8489 2 года назад

    it seems ..o abdulla changed a lot.,now his brain is working in order

    • @saleemkps3080
      @saleemkps3080 Год назад

      He has translated a book by great schoor Yoosuf Al Qaradhavi, titled ഇസ്'ലാം തീവ്രതക്കും ജീർണ്ണതക്കും മദ്ധ്യേ many years back. The matter is not his change but you have not known him.

  • @nba9680
    @nba9680 2 года назад +1

    തീവ്രവാത മതത്തിൽ നിന്നും പുറത്തുവന്ന അഭി ലാഷ് മോഹന് അഭിനന്തനങ്ങൾ

  • @jaleelk1331
    @jaleelk1331 2 года назад +5

    Never change. Stone age people/mouuliaars.

  • @adv.ramachandran6568
    @adv.ramachandran6568 2 года назад

    ഇന്ന് പിണൻ ആ മുടി കഴുകിയ വെള്ളം കുടിക്കാൻ റെഡിയായി - മുട്ടുകുത്തി നിൽക്കുകയല്ലേ - അവ്ളാക്കാ_

  • @fuvadimedia2725
    @fuvadimedia2725 2 года назад +4

    സെഞ്ച്വറി പീഡന നേതാവിനെ കുറിച്ച് ഒരു വാർത്ത പോലുമില്ലല്ലോ

    • @nitheeshn3909
      @nitheeshn3909 2 года назад +3

      Malapurathullavar ennum 6m nuttandile gothravarga kalathanu jivikunnath. Malapuram oru abakadakaramaya jilla anu...

    • @basheermanayath5104
      @basheermanayath5104 2 года назад

      പീഡനക്കാർ എല്ലായിടത്തും ഉണ്ടാവില്ലേ

  • @JS-vm5ox
    @JS-vm5ox 2 года назад

    Double ചങ്ക്‌, എന്നാ സമ്മാവാ 😂

  • @barkathali3136
    @barkathali3136 2 года назад +1

    Zeero abdulla

  • @abdurahmananwar5947
    @abdurahmananwar5947 2 года назад

    o abdulla good, expose kallanmar

  • @shabeebtk5340
    @shabeebtk5340 2 года назад

    O abdulla🔥🔥🔥

    • @jibinthomas131
      @jibinthomas131 2 года назад

      ശുടാപ്പി കെളവൻ😂

  • @ktnchemmaniyod4104
    @ktnchemmaniyod4104 2 года назад +1

    താടിയുണ്ടെങ്കിൽ പണ്ഡിതനാണെങ്കിൽ - കൊററ നാട് പണ്ഡിതന്നല്ലേ

  • @AsSa-sn3wb
    @AsSa-sn3wb 11 месяцев назад

    അപ്പോൾഇയാൾക്ക് കാര്യങ്ങളേതാണ്ട് ക്രൃത്യമായിട്ടറിയാം . ചെകന്നൂരിന്റെ ഗതിവരുമെന്ന ഭയം കൊണ്ടാവണം ഒന്നും തുറന്നു പറയാതെ മറയത്ത് നിൽക്കുന്നത് .

  • @ashrafmangunnil843
    @ashrafmangunnil843 2 года назад +2

    നീ ട്രൗസർ ഇട്ട് നടക്ക്

  • @sivankuutypillai166
    @sivankuutypillai166 2 года назад

    O. Abdullah paranja kariyangal navothana nayakanum,parti secretarikkum onnu paranjrunnenkil?

  • @ramleshrr6002
    @ramleshrr6002 2 года назад

    എന്താണ് അബ്ദുള്ളകാ നിങ്ങൾക്ക് പറ്റിയത്,നാളെ മാറ്റി പറയോ🤔

  • @ekspandirikkara6350
    @ekspandirikkara6350 2 года назад +1

    വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യ സമുഹത്തെക്കുറിച്ചും നടക്കുന്ന ഈ ചർച്ചയിൽ ,ജനാധിപത്യ മര്യാദയനുസരിച്ച് ആരോപണവിധേയമായവരുടെ പ്രതിനിധി ഇല്ല..
    എന്ത് പ്രഹസനമാണ് മാതൃഭൂമീ..

    • @Bilal-wm5xu
      @Bilal-wm5xu 2 года назад

      Pedich varathe irikkalle madhruboomi vilichillen nigalkk ariyoo

  • @narayanamoorthy4387
    @narayanamoorthy4387 2 года назад +1

    അമേരിക്കൻ തലച്ചോറ് വേണം .... ഇനിയും ഒരു പോക്കു കൂടി പോകും .... എല്ലാം ശരിയാകും .... ഉറപ്പാണ്

  • @muralimadhavan9913
    @muralimadhavan9913 2 года назад

    O.Abdulla now u are become a respected Indian Muslim

  • @shinyantony4374
    @shinyantony4374 2 года назад

    എന്തിനാണ് നിങ്ങൾ നുണ പറയുന്നത് കുറച്ച് മാസങ്ങൾക്ക് മുൻപ് പറഞ്ഞ വാർത്ത സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ പിണറായി പറഞ്ഞു. ബോഡി വേസ്റ്റ് എന്ന് തന്നെ ആണ് പറഞ്ഞത്. അതിന് ഒരു മാറ്റവും വന്നിട്ടില്ല എന്നു പറഞ്ഞത് അഭിലാഷ് മനപൂർവ്വം മറന്നിട്ടുണ്ടാകും.

    • @somasenanvaruvil6558
      @somasenanvaruvil6558 2 года назад

      Ennittu aa waste erikkunnathu kanan last month pinarayi avide poyi building inaugurate cheyyunnathu kandallo. Eppol undaya issue pinarayi vayil pazham ksyatti vachirikkukayanu oru abhiprayam ellallo minimal marumone ammavane paniyum

  • @yousufpm8396
    @yousufpm8396 2 года назад +1

    മലപ്പുറം സ്കൂളിലെ മാനഭംഗം കേസ് എന്തായി അഭിഷേകേ... സീറോ അബ്ദു ല്ലേ....പോയി പണി നോക്ക് സാറേ...

  • @Muhammadrafi-jc2eo
    @Muhammadrafi-jc2eo 2 года назад +1

    OOO

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 года назад

    17500 kg date...

  • @kvn1044
    @kvn1044 2 года назад

    ഇന്ന് പിണറായിയും കോടിയേരിയും പിന്നെ സതീശനോ ചെന്നിത്തലയോ പോലും പറയില്ല body waste ആണെന്ന്.

  • @user-iu2ij7kx8g
    @user-iu2ij7kx8g 2 года назад +2

    😂😂😂😂

  • @muhi786idian7
    @muhi786idian7 2 года назад

    ഓ സീറോ ഒക്കെ ഒറ്റുകാരാനാണ്
    കിളവനെ കമന്റിൽ സങ്കികൾ പുകയ്തുന്നത് കണ്ടില്ലേ.

  • @fuvadimedia2725
    @fuvadimedia2725 2 года назад +8

    ഒമ്പത് മുതല്‍ പതിനാറ് വയസ്സ് വരെയുള്ള സ്കൂള്‍ കുട്ടികളെ നിരന്തര ലൈംഗിക പീഡനം..
    ഒന്നും രണ്ടും മാസമല്ല, നീണ്ട മുപ്പത് വർഷത്തെ കാമകേളി..
    പരാതി നല്‍കിയത് പീഡനം സഹിച്ച രണ്ട് തലമുറകൾ
    സി.പി.എം മലപ്പുറം നഗരസഭാംഗമാണ്,
    സഖാവാണ്,
    സർവ്വോപരി.. പേര് കെ.വി ശശികുമാറാണ്.
    താൻ നയിക്കുന്ന മത സംഘടനയുടെ ഫിഖ്ഹ് നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ സമസ്ത നേതാവ് ബഹു എംടി അബ്ദുല്ല മുസ്ലിയാരെ രണ്ട് ദിവസമായി കടിച്ചുകീറുന്ന മഹിളാ സഖാത്തികളും ഊള ജലീലും എവിടെയാണ് ?
    ഒമ്പത് വയസ്സുകാരിയുടെ മെന്റല്‍ ട്രോമ പരിശോധിക്കാൻ -............. തുടങ്ങി എല്ലാവരും സൈക്കിളുമായി വരുമായിരിക്കുമല്ലേ ?
    മഹതി ആയിഷ ബീവിയുടെ കല്യാണ വയസ്സ് ട്രോളി ഫ്രസ്ട്രേഷൻ തീർക്കുന്ന യുക്തന്മാരും സംഘികളും മലപ്പുറം സെന്റ് ജെമ്മാസ് സ്കൂളിലെ ഒമ്പതു വയസ്സുകാരിയുമായി നടത്തിയ ലൈംഗിക പീഡനം കണ്ടതായി നടിക്കുമോ..
    മിനിഞ്ഞാന്ന് എംടിയുടെ വീഡിയോ പുറത്ത് വന്നത് മുതല്‍ മുസ്ലിം പെണ്‍കുട്ടികളുടെ കാര്യമോര്‍ത്ത് കണ്ണീർ മഴയില്‍ കുതിര്‍ന്ന ചാനല്‍ റൂമുകൾ ഇന്ന് മുതല്‍ കൃസ്ത്യൻ സഭയുടെ സ്കൂള്‍ മാനേജ്മെന്റിന്റെ കുറ്റകരമായ കൂട്ടിക്കൊടുപ്പിനെതിരെ നെടുങ്കൻ തലക്കെട്ടും പൊളപ്പൻ ഇൻട്രോയും നൽകി വൈകുന്നേര ചാനല്‍ ചര്‍ച്ചയില്‍ ലൂസി കളപ്പുരയ്ക്കലിനെ വിളിച്ച് ക്രൈസ്തവ സഭയെ നാല് പള്ള് പറയിപ്പിക്കുമോ..!
    എങ്ങനെയാണല്ലേ..?
    അബ്ദുല്ലക്ക് പകരം ശശിയും,
    മുസ്ലിയാർക്ക് പകരം സഖാവും,
    മദ്രസക്ക് പകരം സ്കൂളും,
    ആറാം നൂറ്റാണ്ടിന് പകരം ഡാർകേജിൽ നിന്ന് 21ആം നൂറ്റാണ്ടിലേക്ക് വോൾവോ ബസ് കിട്ടിയവരും,
    പഴഞ്ചൻ സമസ്തക്ക് പകരം വിപ്ലവ സിപിഎമ്മും ആണല്ലോ അല്ലെ..!
    ഒരു ഗുരു തന്റെ മത സംഘാടകരെ ശാസിച്ചത് ഹീനമായ രീതിയിലേക്ക് മാറ്റി ക്രൂര വിചാരണ നടത്തി ഈ സമയം വരെ ആഘോഷിച്ച് ഇപ്പോള്‍ വാലും ചുരുട്ടി ഉറങ്ങുന്നവരേ, നിങ്ങളെ ഞാന്‍........ വിളിക്കുന്നില്ല. കാരണം ആ ജീവിക്ക് ഇത്ര പക്ഷപാതം കാണിക്കാൻ അറിയില്ല.
    Copy :😃😃👆

    • @Kanesh2606
      @Kanesh2606 2 года назад +2

      താങ്കൾ ഈ പറഞ്ഞതെല്ലാം സത്യമാണ് എന്നിരിക്കട്ടെ താങ്കളുടെ വാദത്തിനു വേണ്ടി അത് അംഗീകരിച്ചാൽ തന്നെ ഈ പറയുന്ന വിഷയം ശരിയാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ ഒരുപാട് തെറ്റുകൾ നിങ്ങൾ ചെയ്യുന്നു അതുകൊണ്ട് ഞങ്ങൾ ഒരു തെറ്റ് ചെയ്തു അതുകൊണ്ട് അത് പറയാൻ പാടില്ല എന്നാണോ താങ്കൾ പറയുന്നത്

    • @hamzakattadath3393
      @hamzakattadath3393 2 года назад

      അഭിലാഷേ നിങ്ങൾ എന്താണ് ഇടപെടാത്തത്? മുസ്ലിം മത പണ്ഡിതരെയും തങ്ങൾ മാരെയും എന്തിനേറെ പണ്ഡിതന്മാരുടെ താടിയെ ആടിന്റെ താടിയോട് ഉപമിക്കാൻ ഉപമിച്ച ഈ ഒ. ഇനീഷ്യൽ ഉള്ള ഈ മത നിഷേധിയെഉപയോഗപ്പെടുത്തി മാതൃഭൂമി യുടെ 'പാരമ്പര്യം 'നില നിർത്താൻ ശ്രമിക്കുകയാണ്. അല്ലെ?

  • @shamsudheenperinchery5297
    @shamsudheenperinchery5297 2 года назад +1

    സമുദായത്തിൽ കാ കാശിന് വിലയില്ലാത്ത ഈ എച്ചിലുകളെ വിളിച്ച നിങ്ങളുടെ തൊലിക്കട്ടി അപാരം ..

  • @rafale7289
    @rafale7289 2 года назад

    ഇത് ഓ അബ്‌ദുള്ള തന്നെ

  • @benjaminabraham3506
    @benjaminabraham3506 2 года назад

    Enth vinayam Abhilash...
    So u know to behave, don't u

  • @AliKhan-nf2km
    @AliKhan-nf2km Год назад

    പിണറായി വിജയൻ ഇങ്ങനെ നിർത്താതെ പറഞ്ഞുകൊണ്ടിരിക്കണമെന്ന് അബ്ദുള്ള പറഞ്ഞാൽ.... അത് നടക്കില്ല കോയ ലീഗിനോടോ പാണക്കാട്ടെ താങ്കന്മാരോട് ഒക്കെ ഒന്ന് പറയു

  • @MegaPmali
    @MegaPmali 2 года назад +4

    അവിടെ ആ കുട്ടി ഉപഹാരം വാങ്ങി പോയശേഷം ആരാണ് ആ കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത് എന്നായിരുന്നു ആ ഉസ്താദിൻറെ ചോദ്യം ഇത് സമസ്തയുടെ തീരുമാനത്തിനെതിരെ അല്ലേ ആ വീഡിയോ വീണ്ടും വീണ്ടും കണ്ടു നോക്കി എനിക്ക് അങ്ങനെയാണ് മനസ്സിലായത് നേർക്കുനേർ കാര്യം മനസ്സിലാക്കുന്നവർക്ക് അങ്ങനെ കാണാൻ കഴിയൂ

  • @ruckiyabava4923
    @ruckiyabava4923 2 года назад +1

    ഒരു paranja കാര്യം വീണ്ടും വീണ്ടും തിക്കര് ചെല്ലും പോലെ പറയണോ വെറുതെ അല്ല ഇയാളക്ക് മുന്നിൽ പൂജിയം

  • @rafinarikkatteri4437
    @rafinarikkatteri4437 2 года назад +1

    ഇവനെയെല്ലാം ചർച്ചയിൽ കൊണ്ടു വരുന്ന നിങ്ങൾ ബുദ്ദി ശൂന്യർ. ഇവനിക്ക് ഭ്രാന്താ

    • @Hari-vw6mx
      @Hari-vw6mx 2 года назад

      അയാള് എന്ത് പ്രന്താണ് പറഞ്ഞത്