Это видео недоступно.
Сожалеем об этом.

ദൈവത്തിനു നന്ദി പറയുക മിഥുന രാശിക്ക്.. രാജയോഗം !ഇതിന് ജൂലൈ 31നകം പരിഹാരമാകും.!

Поделиться
HTML-код
  • Опубликовано: 4 июл 2024
  • ദൈവത്തിനു നന്ദി പറയുക മിഥുന രാശിക്ക്.. രാജയോഗം !ഇതിന് ജൂലൈ 31നകം പരിഹാരമാകും.!#astrology
    #astrologymalayalam #malayalamjyothisyam #malayalamastrology#jothidam #astro #2024 #mithunam #mithunamrasi#malayalam #santhoshvlogs
    #MalayalamJyothisham
    #Malayalamhoroscope
    #MalayalamJyotsiyam
    #Malayalamastrology
    #MalayalamhorescopeMalayalam #astrologer
    #Malayalamdailyhorescope
    #Malayalamdailyhoroscope
    #Malayalamdailyastrology
    #Jyothisham
    #Jyotsiyam
    #Jyothishakeralam
    #Keralajyothisham
    #Keralaastrology
    #Keralahoroscope
    #Keralahorescope
    #Keralaastrologer
    #KeralaJyotsiyam
    #Keraladailyhorescope
    #Keraladailyhoroscope
    #Keraladailyastrology
    Jyothisham kerala
    Jyothisham malayalam
    The content provided on Santhosh Vlogs Channel is intended for informational purposes only. The views and opinions expressed by the presenters, speakers, and participants are their own and do not necessarily reflect those of the channel.
    Astrology is a field based on faith and belief, and its practices do not have scientific validation.
    We encourage viewers to use their own discretion when interpreting and applying the information presented in our videos. This channel does not endorse or guarantee the accuracy, completeness, or reliability of any advice, predictions, or statements made within the content.

Комментарии • 580

  • @sunithas7848
    @sunithas7848 Месяц назад +31

    ഈ പറഞ്ഞത് സത്യം ആണെകിൽ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. കാരണം അത്രക് ഞാൻ അനുഭവിച്ചു

    • @user-fy8vy3zn8u
      @user-fy8vy3zn8u Месяц назад +3

      വെറുതെ ആണ് കഴിഞ്ഞ വർഷം ഇതുപോലെ പറഞ്ഞു ആകെ കഷ്ടകാലം ആയിരുന്നു 😭

    • @valsalaratha3196
      @valsalaratha3196 26 дней назад

      Vinod.avittam

    • @user-fy8vy3zn8u
      @user-fy8vy3zn8u 21 день назад

      വല്ലതും കിട്ടിയോ ഇന്ന് 25 date..... ഇതുപോലെ കഷ്ടം അനുഭവിച്ച ഒരു മാസം വേറെ ഉണ്ടായിട്ടില്ല... ഈ പുള്ളി കാശ് ഉണ്ടാക്കാൻ പറയുന്നത് ആണ്..

    • @omanaomanamaruthath4984
      @omanaomanamaruthath4984 19 дней назад

      വെറുതെ. പറയുന്നു. ഇ ജൂലായ്‌ മാസത്തിൽ ഒരുപാട് അനുഭവിച്ചു 😢

    • @nandanraja
      @nandanraja 19 дней назад

      ​@@omanaomanamaruthath4984
      എന്തൊക്കെയോ പറയുന്നു... വേറെ പണിയൊന്നുമില്ല എന്ന് തോന്നുന്നു... പറഞ്ഞത് തന്നെ പറഞ്ഞ് വെറുപ്പിക്കുന്നു....
      🤷🤦🤦

  • @sunithas7848
    @sunithas7848 Месяц назад +11

    ഈ പറയുന്ന കാര്യം സത്യം ആണെകിൽ... ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.. കാരണം ഒരുപാട് വിമർശിച്ചിട്ടുണ്ട് ഞാൻ.. കാരണം അത്രക്കും അനുഭവിച്ചു

  • @user-mc3kv1oq2x
    @user-mc3kv1oq2x 24 дня назад +4

    ആതിര തിരുവാതിര പണയ സ്വർണ്ണങ്ങൾ തിരിച്ച എടുക്കുവാനും കടങ്ങൾ എല്ലാം തീർക്കുവാനും സ്വന്തമായി ഒരു വീടും സ്ഥലവും ഉണ്ടാകുവാനും നല്ലൊരു ജോലി ലഭിക്കുവാനും അസുഖങ്ങൾ മാറാനും പ്രാർത്ഥിക്കണേ തിരുമേനി

  • @afsarasirosh2491
    @afsarasirosh2491 22 дня назад +4

    തിരുവാതിര ക്കാരി യായ എനിക്ക് അപ്രതീക്ഷിതമായി സ്വന്തമായി പുതിയ വാഹനം വാങ്ങാൻ സാധിച്ചു ജൂലൈ തുടക്കത്തിൽ 😍💖

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +7

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏എന്റെ പോന്നു തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം സഫലമാവട്ടെ 🙏🙏ഷീബ തിരുവാതിര ❤️അങ്ങ് പറഞ്ഞത് സത്യം ആണ് കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്നവൾ... ഈശ്വര കടാക്ഷം കൊണ്ട് സുഖമായി സമാധാനമായിജീവിക്കുന്നു 🙏🙏🙏എന്റെ മോൾ ഷാരിക തിരുവോണം ❤️അവൾ ആഗ്രഹിച്ച നല്ല ഉയർന്ന ഒരു ജോലി കിട്ടാൻ പ്രാർത്ഥന വേണം തിരുമേനി 🙏🙏നല്ല നല്ല ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് നല്ലത് മാത്രം വരട്ടെ 🙏ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏

  • @kamalamp4664
    @kamalamp4664 Месяц назад +5

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    പ്രിയേഷ് തിരുവാതിര
    കമലം അശ്വതി
    പത്മനാഭൻ പുണർതം പ്രാർത്ഥിക്കണേ തിരുമേനി, പൂജയിൽ ഉൾപ്പെടുത്തണേ

  • @Jiji-cj7oi
    @Jiji-cj7oi Месяц назад +5

    നമസ്ക്കാരം തിരുമേനി സുജിത്ത് പൂരം ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണെ ഹരി പൂരം ഹരിത പൂയം അഖിൽ കാർത്തിക സിദ്ധാർത്ഥ് ഭരണി നല്ലതു വരാൻ പ്രാർത്ഥിക്കണെ പൂജയിൽ ഉൾപ്പെടുത്തണെ🙏🙏🙏🙏

  • @suseelamurali4445
    @suseelamurali4445 Месяц назад +3

    ക്യഷ്ണപ്രിയ-തിരുവാതിര

  • @yamunar3486
    @yamunar3486 Месяц назад +2

    തിരുമേനി പറഞ്ഞകാര്യങ്ങൾ സത്യം ആകാൻ പ്രാർത്ഥിക്കാം യമുന തിരുവാതിര എന്നും ദുഃഖം മാത്രം മിച്ചം 🙏🙏🙏🙏🙏🙏🌹🌹🌹w

  • @kaladevir7462
    @kaladevir7462 Месяц назад +1

    നമസ്കാരം തിരുമേനി🙏🙏
    അങ്ങയുടെ പ്രവചനം സമാധാനം തരുന്നു കലാദേവി തിരുവാതിര തൊഴിൽ കിട്ടുവാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണമേ 🙏

  • @vinuk297
    @vinuk297 26 дней назад +2

    Janaki തിരുവാതിര
    പുജയിൽ പങ്കെടുക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SanthoshKumar-mx2ok
    @SanthoshKumar-mx2ok Месяц назад +3

    Punartham mithunakur anu. Ishta vivaham nadakkan vendi prarthikkanam ..swami

  • @neethumanu3711
    @neethumanu3711 Месяц назад +1

    Namaskkaram Thirumeni🙏
    Neethu- punarthum
    Manu- punarthum

  • @user-ci6mx3eo8o
    @user-ci6mx3eo8o Месяц назад +1

    Om namah shivaya 🙏
    Sreejith..uthram
    Athulya..makayiram
    Dhabatya ayikyathinayi

  • @PraveenmbPraveen
    @PraveenmbPraveen 21 день назад

    നന്ദി, നമസ്ക്കാരം🙏

  • @sunilkumarmk3235
    @sunilkumarmk3235 21 день назад +1

    നമസ്കാരം തിരുമനസ് സുനിൽകുമാർ പുണർതം പറഞ്ഞതെല്ലാം 100%ശരിയാണ് എന്റേ സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ജീവിത പുരോഗതി ഉണ്ടാവാനും കാര്യമായി പ്രാർത്ഥിക്കണേ തിരുമനസ്സ്

  • @krishnas9862
    @krishnas9862 Месяц назад +2

    Suneesh- makayiram
    Krishna priya- thiruvathira
    Janaki- pooram
    Janvi- revathi
    Prarthikane thirumeni

  • @user-tb4gq4og7n
    @user-tb4gq4og7n Месяц назад +1

    രജനി മകയിരം. ബാധ്യതകൾ മാറി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @user-pt2xi9ec8j
    @user-pt2xi9ec8j 20 дней назад

    ഷീജ മകയിരം 🙏

  • @premamohananmohanan4157
    @premamohananmohanan4157 Месяц назад +3

    നമസ്കാരം തിരുമേനി എനിക്കു സാമ്പത്തികമായി തടസ്സങ്ങളാണ് കിട്ടേണ്ടുന്ന പൈസ്സ ഒന്നുതന്നെ കിട്ടുന്നില്ല എല്ലാം തടസ്സങ്ങളാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
    പ്രേമമോഹനൻ തിരുവാതിര കൗഷിക മകം രമണി വിശാഖം നമസ്കാരം 🙏🙏🙏

  • @sarasammapillai1906
    @sarasammapillai1906 24 дня назад

    Thanka thirumani 🙏🙏🌹

  • @RatheeshnaKarthikapuram
    @RatheeshnaKarthikapuram Месяц назад +2

    നമസ്കാരം തിരുമേനി🙏🙏രതിഷ് തിരുവാതിര

  • @ravinair288
    @ravinair288 Месяц назад +1

    🙏🙏Geetha- Thiruvathira🙏🙏

  • @PadmaPrasad-yv7hd
    @PadmaPrasad-yv7hd 21 день назад +1

    Padmaprasad🎉thiruvathira😮 8:02

  • @arshasudhikumar9031
    @arshasudhikumar9031 Месяц назад +1

    Arsha - thiruvathira. Ohm nama shivaya ✨
    Ohm sree venkadachalapathiye namah❤

  • @haridasan5699
    @haridasan5699 23 дня назад

    Pranamam Acharya 🙏🙏🙏🌹

  • @user-sp7dm4jg3y
    @user-sp7dm4jg3y Месяц назад +1

    Om venkitachalapathy nama.
    Om venkitachalapathy nama.
    Om venkitachalapathy nama.
    Vasanthalakshmi. Thiruvathira.
    Enne poojayil ulppeduthename. Caseil vijayikkan prathyekam prarthikkane. Nandi namaskaram thirumeni.

  • @ayyappant6847
    @ayyappant6847 Месяц назад +1

    Oam sreem venkitachalapathy nama 🙏🙏🙏

  • @JyothiKumarT-ju3co
    @JyothiKumarT-ju3co 16 дней назад

    Sree Latha P. Makareeyam. Sareera suham Venam. Anum asuhamane.

  • @anilkumarchoorakode707
    @anilkumarchoorakode707 Месяц назад +3

    അനിൽകുമാർ മകയിരം മിഥുനക്കൂറ് കടമാണ് സാർ ഒരു പാട് കടമാണ് കടം തീരാനും മനോനില നല്ലതാവാനും കഷ്ടപ്പെടാനുള്ള മനസും ആരോഗ്യവും തരുമാറാകണം പ്രാർത്ഥിക്കണം🙏🙏🙏🙏🙏🙏

  • @user-pl6ju8kp6j
    @user-pl6ju8kp6j 21 день назад +1

    Bindhu mahayiram. Vasthu vilkanam

  • @tuttusworld856
    @tuttusworld856 Месяц назад +2

    അനിൽ മകയിരം കട ബാത്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @pramodpp7988
    @pramodpp7988 Месяц назад +1

    🙏🙏🙏🙏pramod thiruvathira veedupaniyanu prarthana venom

  • @AnaghaLal
    @AnaghaLal Месяц назад +1

    Veedu vilkuvan vendi prarthikkane..Anjana thiruvathira.

  • @Shaana316
    @Shaana316 24 дня назад

    Thank u ❤❤

  • @user-pl6ju8kp6j
    @user-pl6ju8kp6j 21 день назад +1

    Vasthu vilkanam.

  • @RaghunathanThirunelly
    @RaghunathanThirunelly Месяц назад +2

    OmvenkidachalapadhiyeNAMARaghunadhan Thiruvaadhira. Rugminy Punardham. Oruveedu venam Sadhichukittanprarthikkanam

  • @user-wh7ul4pk3u
    @user-wh7ul4pk3u Месяц назад +1

    നമസ്കാരം തിരുമേനി 🙏
    സുഷമാദേവി പുണർതം
    വസ്തു വിൽക്കാനും, വീടു വയ്ക്കാൻ സാധി ക്കാനും പ്രാർത്ഥിക്കണേ 🙏🙏🙏

  • @menonsree6706
    @menonsree6706 Месяц назад +1

    Shree-makeyram (Mithun 3,4 patham)
    Pooja-Uttradam (Makara rasi)
    Padmavathy Ammal Anilam
    Subramony Iyer -Rohini
    Sunil-Uttrathathi
    Sasi-poornartham
    Thirumeni kindly pray for us.for happiness and peace in my family)
    Pl pray that my daughter should get a good varan for marriage..

  • @user-ws8wj7sl6j
    @user-ws8wj7sl6j 26 дней назад

    Thanks sir Elam Bagavan ok akkum elavarkum goodness undakatte. Kanjana punaratham

  • @user-sp7dm4jg3y
    @user-sp7dm4jg3y Месяц назад +1

    Om sreem venkitachalapathy nama. Vasanthalakshmi. Thiruvathira. Enne innathe poojayil ulppeduthename.
    Caseil vijayikkan prathyekam prarthikkane.kittanulla paisa kittanam. Nandi namaskaram thirumeni.om venkitachalapathy namah.om.om.om.om.om.om.

  • @SuguthanSadasivanMadavoor
    @SuguthanSadasivanMadavoor 7 дней назад +1

    Sugathan punartham 1958 may 22

  • @indrathmajansankaran9706
    @indrathmajansankaran9706 26 дней назад

    Ohm Sri Maha Bhadrakalikai namah. May the Devi savu U and ur family from all miseries. Now ur time is not good as expected. Make intense meditation on Aadi Paraasakthi. 🎉🎉

  • @jobyvg1273
    @jobyvg1273 Месяц назад +1

    ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര 🙏

  • @AnithaAnitha-qx9ll
    @AnithaAnitha-qx9ll Месяц назад

    ❤Anitha makayiram Avinash makayiram Abhinad chothi Saji makam. Thirumeni njangalkku vendi prarthikkane

  • @SureshMenon-jn5hj
    @SureshMenon-jn5hj Месяц назад +1

    🙏🙏സുരേഷ് മേനോൻ തിരുവാതിര 🙏🙏 ജയ മകം 🙏🙏 ജഗദീഷ് തൃക്കെട്ട ❤️🙏🙏 തിരുമേനി പ്രാർത്ഥിക്കണേ 🙏🙏🌹

  • @sheejasudheesh5071
    @sheejasudheesh5071 Месяц назад +1

    Sheeja.... Thiruvathira
    Sudheesh kumar.... Chothi
    Drishya.... Thrikketta
    Deeshna.... Thrikketta
    Krishnaveni.... Rohini
    Veedilla, kadanghalund kure, Husbandinu sughamilla

  • @rsjeshnanoo9436
    @rsjeshnanoo9436 19 дней назад

    Rajesh. Thiruvathira
    Vivaham, kure kalamayi nokkunnu nadakkunnilla.brocketmmarku kodutha panathinu kanakkilla...❤
    Joliyum veanam...

  • @malinimalini2047
    @malinimalini2047 Месяц назад +3

    Malini thiruvathira

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +1

    🙏🙏🙏🙏🙏🙏🙏

  • @rajanbalan4172
    @rajanbalan4172 Месяц назад

    Namaste thirumeni ❤❤ eevakkukal sathimayittu bhavikkette ❤❤❤❤

  • @ayyappant6847
    @ayyappant6847 Месяц назад

    Venkitachalapathy bhagavan sharanam 🙏🙏🙏

  • @aninichu1652
    @aninichu1652 Месяц назад +1

    Namaskaram thirumeni.....
    Aarish bharani
    Nisha thiruvathira
    Anish bharani
    Poojayil ulpeduthanea

  • @xboxssrs2684
    @xboxssrs2684 Месяц назад +1

    സതീശൻ - മകയിരം, ഗിരിജ തിരുവാതിര, ശ്രീജിത്ത് - ചോതി, ശ്രീ കൂട്ടി - ഉത്രട്ടാതി .🙏🙏

  • @user-mj4un3ir8i
    @user-mj4un3ir8i 27 дней назад

    Sheetal -Thiruvathira

  • @DeepthiDeepthiiritt
    @DeepthiDeepthiiritt 18 дней назад

    Anuranj_ punartham
    Divya_ poor am
    Diya_ uthram
    Niranjana_ makeeryam

  • @user-mx4pq5eu2h
    @user-mx4pq5eu2h Месяц назад

    Thanku you sir❤❤❤❤❤❤

  • @kalagiri1688
    @kalagiri1688 Месяц назад +1

    Kala punartham kadamtheeranum makkalk jolikittanum vendi prarthikkane swami

  • @sasikarunakaran2958
    @sasikarunakaran2958 17 дней назад +1

    ശശി പുണർതം കടം കാരണം മനസമാധാനം ഇല്ല 🙏🙏

  • @prabhakarantm2078
    @prabhakarantm2078 Месяц назад

    പ്രഭാകരൻ മകയിരം

  • @Krishnankuttyt-ud8xb
    @Krishnankuttyt-ud8xb 28 дней назад +1

    Krishnankutty. Thiruvathira

  • @sarikasarika.r567
    @sarikasarika.r567 Месяц назад

    Sharika uthrittathi,shylaja pooyam,binoy chithira,sarath makayiram🙏

  • @jayasreevs4406
    @jayasreevs4406 29 дней назад

    Nithin rejth, punartham, Athira makariyam.. Dhana varavinu vendi pradhikkanam 🙏🙏🙏🙏

  • @santhosharco
    @santhosharco Месяц назад

    Santhosh Kumar -makayiram-iswaryam.smadanam.santhosham.undakanam jeevithathil

  • @sharmilakp3577
    @sharmilakp3577 23 дня назад

    Om Namah Shivaya 🙏🙏🙏 Om Sree vengitachalapathiye Namah 🙏🙏🙏Sharmila makeeryam Arogyathinum ,sambathika budhimutt maranum prarthikkane thirumeni.vallatha avasthayiludeyanu kadannu pokunnath.

  • @ramachandrannair6066
    @ramachandrannair6066 Месяц назад

    NAMASKAARAM THIRUMENI
    PS Kumari Geeta.. MAKAYIRAM

  • @jayalekshmi1571
    @jayalekshmi1571 27 дней назад

    Jayalekshmi thiruvathira prarthana yil ulpeduthane thirumeni🙏🙏🙏

  • @sudhadevi4301
    @sudhadevi4301 21 день назад +1

    Thirumeni akhilan punartham anisdhan aswathu nakshathram vivaham nadakkan prardhikkane

  • @prabhakarantm2078
    @prabhakarantm2078 Месяц назад

    അഭിൻ മകയിരം

  • @drajak6363
    @drajak6363 Месяц назад +1

    Rajan visakham Dheeraj pooradam Devaraj rohini

  • @sajinibhavadas6486
    @sajinibhavadas6486 20 дней назад

    ഭവദാസ് തിരുവാതിര... Aroygym.... സാമ്പത്തികം.... സീരിയവാൻ pradhikane... Tirumeni🙏🏻

  • @vijayakumark4062
    @vijayakumark4062 Месяц назад +1

    വിജയകുമാണ്. കെ. തിരുവാതിര 🙏ബിന്ദു. അശ്വതി. ആരുഷി. അനിഴം 🙏

  • @narayanankutty7704
    @narayanankutty7704 25 дней назад

    Nsrsyanankutty makayiram veedu pani tuheerkkamprathikkane thirumeni

  • @geetha6079
    @geetha6079 Месяц назад +1

    Sarath. Chitra. Thulam. Rasi.
    Doing. MD. General. Medicine.
    Please. Pray. for. me.
    Geetha. Punartham. Midhunam. rasi.
    Please. pray. for. me

  • @jobyvg1273
    @jobyvg1273 Месяц назад +1

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം സൂര്യദേവായ നമഃ ഓം കുബേരായ നമഃ 🙏🙏🙏

  • @vinodankv9107
    @vinodankv9107 Месяц назад +1

    വിനോദൻ,പുണർതം സാമ്പത്തിക പ്രയാസങ്ങൾ തീരുവാൻ പ്രാർത്ഥിക്കണം തിരുമേനി

  • @ushamuraly6404
    @ushamuraly6404 19 дней назад

    ഉഷ തിരുവാതിര നമസ്കാരം തിരുമേനി ഞാൻ ക്ഷേത്ര ദർശനം വഴിപാടുകളും നടത്തി ഈ പ്രാർത്ഥനയിലും ഉൾപെടുത്തണേ ഓം ശ്രീ ഗണേശ്വരായ നമഃ

  • @anilsreemudra3552
    @anilsreemudra3552 14 дней назад

    ഓം ഗം ഗണപതയേ നമ:🙏🙏🙏

  • @geethaks9701
    @geethaks9701 Месяц назад

    Geetha Thiruvathira shathrukkalude ubadravam maruvan prarthikaname thirumeni

  • @gokuldas3835
    @gokuldas3835 Месяц назад

    Gopu - makayiram ( joli, vivaham)

  • @manoharannamathumkandy7380
    @manoharannamathumkandy7380 28 дней назад

    മനോഹരൻ എൻ.നക്ഷത്രം മകയിരം

  • @jishadileepkumar9218
    @jishadileepkumar9218 20 дней назад

    🙏🙏🙏

  • @lyladskumar4493
    @lyladskumar4493 Месяц назад +1

    പ്രാർത്ഥിക്കണമേ
    ലൈല തിരുവാതിര
    കണ്ണൻ മൂലം

  • @UshaKumari-um2ed
    @UshaKumari-um2ed Месяц назад

    Namaste sir verygood❤🙏🙏🙏👌👍🎉

  • @Chandrankk-wu3ey
    @Chandrankk-wu3ey 24 дня назад

    ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽

  • @sujas6711
    @sujas6711 Месяц назад

    Suja thiruvathira 🙏sijo aviattem 🙏❤️

  • @renukasuraj3013
    @renukasuraj3013 Месяц назад

    Renuka thiruvathira, suraj chithira, pavithra chathayam

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm Месяц назад

    Prarthikkanea.thirumeni

  • @Animon-qc8gi
    @Animon-qc8gi Месяц назад

    Sobha- makayiram🙏🙏🙏❤❤❤

  • @ABHIRAM-fq2fh
    @ABHIRAM-fq2fh Месяц назад

    Suja - Punartham

  • @harishguptaah
    @harishguptaah 26 дней назад

    Name: Harish, Star:Thiruvathira

  • @HarithaSuresh-xu6kz
    @HarithaSuresh-xu6kz 26 дней назад

    🙏🏻🙏🏻🙏🏻

  • @santhoshkrishna1713
    @santhoshkrishna1713 Месяц назад +1

    നമസ്കാരം തിരുമേനി 🙏സന്തോഷ് തിരുവാതിര ,
    (സ്വന്തമായി ഒരു വീട് )

  • @nishachacko270
    @nishachacko270 22 дня назад

    നിഷ മകയിരം

  • @sudhadevi4301
    @sudhadevi4301 Месяц назад

    Anidhan aswathynakshathram Akhilan punartham vivaham nadakkan prardhikkanam thirumeni

  • @pgchandrika7327
    @pgchandrika7327 19 дней назад

    ചന്ദ്രിക മകയിരം.കടം ബാധ്യത. തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @sajanunniunni6887
    @sajanunniunni6887 25 дней назад

    Unni thiruvathira thirumeni❤

  • @prasannaks7250
    @prasannaks7250 Месяц назад

    Prasanna Thiruvathira, Vasthu Vilpana

  • @user-xg9dv1ho8z
    @user-xg9dv1ho8z 23 дня назад

    Greeshma, thiruvathira

  • @bindhurekha3977
    @bindhurekha3977 17 дней назад

    സർ നാക്ക് പൊന്നാവട്ടെ