നാട്ടിലെ ഓട്ടോ ഡ്രൈവറോടൊപ്പം ഒരു വീട്ടിലെ ഊണ് അടിപൊളിയാട്ടോ | street food kerala

Поделиться
HTML-код
  • Опубликовано: 5 фев 2024
  • #keralafood #streetfoodkerala #malayalam

Комментарии • 93

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 5 месяцев назад +31

    നല്ലൊരു നാട്.. അതിലും നല്ല നാട്ടുകാർ..... അതിലും നല്ല ഭക്ഷണം....
    ഏറെ സ്നേഹം... ഏറെ സന്തോഷം.....❤❤❤❤❤❤

  • @gokulraj3546
    @gokulraj3546 5 месяцев назад +25

    ഞാൻ ഇവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്, അടിപൊളി 👍

  • @somankarad5826
    @somankarad5826 5 месяцев назад +16

    ശരിക്കും ഇതല്ലേ വീട്ടിലെ ഊൺ❤

  • @bgmmaniac7415
    @bgmmaniac7415 5 месяцев назад +11

    വേങ്ങശ്ശേരിക്കാർ ഇവിടെ come on.... ❤️❤️

  • @badhshaahamed5071
    @badhshaahamed5071 5 месяцев назад +4

    ഈ വിഡിയോക്ക് 100 മാർക്ക്: ആ ചേട്ടൻ്റെ നിഷ്കളങ്ക ചിരി തന്നെ പൊളി: കേരളം എത്ര സുന്ദരം

  • @manvv4733
    @manvv4733 5 месяцев назад +12

    അമ്മക്ക് ഭക്ഷണത്തെ പറ്റി സംസാരിക്കുബോ തന്നെ അതിനോടുള്ള മുഹബ്ബത്ത് മുഖത്ത് പ്രകാശിക്കുന്നു ❤

  • @vijeeshvijayan9314
    @vijeeshvijayan9314 5 месяцев назад +10

    ഞാൻ ഇവിടുന്ന് കഴിച്ചിട്ടുണ്ട്.. സൂപ്പർ ആണ്

  • @AathiraKaruthedath
    @AathiraKaruthedath 5 месяцев назад +1

    വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം പോലെ തന്നെ കറികൾ..super✨

  • @busywithoutwork
    @busywithoutwork 5 месяцев назад

    Thani naadan super lunch
    Hakkimukko thanks for sharing

  • @Dev.excel24
    @Dev.excel24 5 месяцев назад +1

    ഈ വീഡിയോ ഒരു പാട് ലൈക്‌ കിട്ടും ❤

  • @vijayanachuthan3215
    @vijayanachuthan3215 28 дней назад

    Outo chehy poliya super

  • @sureshnair2393
    @sureshnair2393 5 месяцев назад +3

    Really a big salute to Madam Auto. Thanks for Nice video

  • @habeebkoyaki3282
    @habeebkoyaki3282 5 месяцев назад +2

    നല്ല നാടൻ ഊണ്👌👌👌💯💯💯❤️❤️❤️

  • @SanjuNair05
    @SanjuNair05 5 месяцев назад +1

    May God bless them with happiness and prosperity ❤

  • @santhoshkumarpattu9357
    @santhoshkumarpattu9357 5 месяцев назад

    സൂപ്പർ..... 👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤

  • @shameer.f9054
    @shameer.f9054 5 месяцев назад +1

    അടിപൊളി😋👍

  • @sajad.m.a2390
    @sajad.m.a2390 5 месяцев назад

    വീഡിയോ 👍..

  • @my.studio6938
    @my.studio6938 5 месяцев назад +2

    സൂപ്പർ ❤❤❤

  • @prajinkk8241
    @prajinkk8241 5 месяцев назад

    Superbbb❤❤❤

  • @xxx-cj9iu
    @xxx-cj9iu 5 месяцев назад +3

    Super❤❤❤❤

  • @faisalpp3653
    @faisalpp3653 5 месяцев назад +1

    Hakeem anitha Sooper nishkalankaraya chettanum chechiyum

  • @manojkumarkr1612
    @manojkumarkr1612 5 месяцев назад +1

    ente aduthulla sthalam❤

  • @chennaianish
    @chennaianish 5 месяцев назад

    Ningalu randaleum orumichu kanan nalla chercha unditaa.....:)😍

  • @SanojKumar-sj5fr
    @SanojKumar-sj5fr 5 месяцев назад

    Superb 🎉🎉🎉🎉❤

  • @Dev.excel24
    @Dev.excel24 5 месяцев назад +1

    Nice video

  • @krishnarky8522
    @krishnarky8522 3 месяца назад

    Poliyya ketto

  • @user-oe8gw4zr9k
    @user-oe8gw4zr9k 5 месяцев назад +1

    Super 👍

  • @nijokongapally4791
    @nijokongapally4791 5 месяцев назад

    സൂപ്പർ 👌🥰❤️

  • @sujithvrajan240
    @sujithvrajan240 5 месяцев назад

    Adipoli anu mng ulla idali cury vada uchak ulla fd anelum. njan tiperil oodumpo kazhikarulla spot . Vengaseri

  • @nazeerpvk6738
    @nazeerpvk6738 5 месяцев назад +1

    God bless

  • @sebastianparappilly2276
    @sebastianparappilly2276 5 месяцев назад

    അടിപൊളി ബ്രോ

  • @dineshjose4466
    @dineshjose4466 5 месяцев назад

    ആ പരിപ്പ് മുരിങ്ങയിലച്ചാറ് വിത്ത് ചൂട് ചോറ് വൗ പൊളിച്ചു....

  • @hareeshmadathil6843
    @hareeshmadathil6843 5 месяцев назад +1

    പൊളിച്ചു

  • @afsalafsals4032
    @afsalafsals4032 5 месяцев назад +1

    SUPER ❤❤❤❤❤

  • @GOKULPV-qn8mx
    @GOKULPV-qn8mx 5 месяцев назад

    Ikka wonderful ❤❤❤

  • @sumairasainudheen7155
    @sumairasainudheen7155 5 месяцев назад +2

    super

  • @sreekuttan2662
    @sreekuttan2662 5 месяцев назад +1

    🥰😋

  • @FrancisJames-ld8ur
    @FrancisJames-ld8ur 5 месяцев назад

    Very homely😊

  • @mansoorpattambi3467
    @mansoorpattambi3467 5 месяцев назад

    അടിപൊളി

  • @user-sudhi10
    @user-sudhi10 5 месяцев назад +1

    ❣️❣️

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 5 месяцев назад

    😍✌️

  • @anandabraham1397
    @anandabraham1397 5 месяцев назад

    Pls specify the area in the beginning

  • @minithomas4036
    @minithomas4036 5 месяцев назад

    Nice

  • @sreerajkraju9782
    @sreerajkraju9782 5 месяцев назад

    ഇങ്ങൾ ആളു സൂപ്പറ

  • @sumeshvlog8624
    @sumeshvlog8624 5 месяцев назад

    👌👌

  • @noushadkaippanveetil3573
    @noushadkaippanveetil3573 5 месяцев назад +1

    ❤️🔥🤲

  • @sibithram1983
    @sibithram1983 5 месяцев назад

    👍👍👍

  • @user-lj2mr7oz9d
    @user-lj2mr7oz9d 5 месяцев назад +1

    Hei chetta im your best fan in Kanyakumari district.. im your best fan. If you have free time please come to my mathandam ..there is a cheap and best hotel ..

  • @nowfal.y9001
    @nowfal.y9001 5 месяцев назад

    👍🏻

  • @bijumaya8998
    @bijumaya8998 5 месяцев назад

    കൊള്ളാം ഇക്ക സ്ഥലം പറഞ്ഞില്ല 👍

  • @user-fs1oh2jq6b
    @user-fs1oh2jq6b 5 месяцев назад

    🥰🥰❤️

  • @muhasinmuneer3729
    @muhasinmuneer3729 5 месяцев назад

    ❤❤🥰🥰👌

  • @shahrbankm
    @shahrbankm 5 месяцев назад

    ഇതാണ് വീട്ടിലെ ഊണ് 🥰🥰🥰

  • @paulsonjohn9337
    @paulsonjohn9337 5 месяцев назад

    💕💕

  • @shinuptg6059
    @shinuptg6059 5 месяцев назад

    🙌🙌💕💕💕

  • @shanskkannampally7599
    @shanskkannampally7599 5 месяцев назад

  • @krishnarky8522
    @krishnarky8522 3 месяца назад

    Bro kayumkulathuvannu alle super aanu program ekka poliyaaa🥰🤗🤗👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍👍👍👍👍👍👍

  • @anilkayakeel3906
    @anilkayakeel3906 5 месяцев назад

    ❤❤❤

  • @shijutk3480
    @shijutk3480 5 месяцев назад

    ❤❤❤❤❤❤

  • @binupillai4929
    @binupillai4929 5 месяцев назад

    Papdam podikyanam... podichu kazhikyu

  • @midhunmadhavan6896
    @midhunmadhavan6896 5 месяцев назад

    Very very good presentation.. but as some other fellow commented, please tell us the ditrict as well- in additition to the exact place's name..all the best, friend

  • @busywithoutwork
    @busywithoutwork 5 месяцев назад

    Pl hakkimukka 1request
    Pl share a vdo of this so kind hearted Jalajamma at kollam aatingal giving daily 250 free lunch to the needy very poor people who cant even buy a tea.. This shared by utuber dancing mind.. also doing like yr vdos content.. Hope u will..

  • @sindhup8508
    @sindhup8508 5 месяцев назад

    ഉണ് കൊള്ളാം സ്ഥലം മനസിലായില്ല ഒന്ന് കുടി പറയണം

  • @udayanusrapm6861
    @udayanusrapm6861 5 месяцев назад

    Place manasilayilla. District and Root koodi paranjal nannayirunnu Ekka

  • @user-go7wn9hq1x
    @user-go7wn9hq1x 5 месяцев назад

    ഇക്ക!ഇത്രേം വർഷങ്ങളിൽ ഇല്ലാത്ത ശബ്ദം സല്യം.🤔🤔🤔🤔🤔🤔🤔🤔🤔

  • @moosankc4484
    @moosankc4484 5 месяцев назад

    തുടക്കത്തിൽ സ്ഥലം പറയണം

  • @sandeepunni3332
    @sandeepunni3332 5 месяцев назад

    Ende naddu vengassery

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw 5 месяцев назад

    Swantham nadu .pakshe ee kada ariyilla

  • @albiladholidays7860
    @albiladholidays7860 4 месяца назад

    Location മനസ്സിലായില്ല

  • @pkthangal5302
    @pkthangal5302 2 месяца назад

    അവിടെ നിന്നും സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്ന ആളാണ് ഞാൻ ഭക്ഷണം അടിപൊളിയാണ് പക്ഷെ ഒരു ഹോട്ടലിന് വേണ്ടത് അടിസ്ഥാന സൗകര്യമാണ് അത് അവിടെ ഇല്ല അഥവാ അവിടെനിന്ന് ഒന്ന് ബാത്ത്റൂമിൽ പോവണം എന്ന് പറഞ്ഞാൽ ഇവിടെ അതിനുള്ള സൌകര്യം ഇല്ലെന്ന് തന്നെ പറയും അത് എനിക്കുണ്ടായ അനുഭവമാണ് അതിന് ശേഷം പിന്നീട് ഞാൻ അവിടെ ഭക്ഷണം കഴിക്കാൻ പോയിട്ടില്ല ഒരു ബിൽഡിംഗ് നിർമിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പഞ്ചായത്ത് ലൈസൻസ് നൽകാറുള്ളൂ ഇവിടെ അത് ബാതകമല്ലെന്നു തോന്നുന്നു ഈ ഒരു msg കണ്ടിട്ടെങ്കിലും ഇതിന് ഒരു പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു

  • @haneefatp8968
    @haneefatp8968 5 месяцев назад

    സംസാരം വ്യക്തമായി കേൾക്കുന്നില്ല

  • @harish60944
    @harish60944 5 месяцев назад

    Free food , free like & share , well Mr Hakkim, kooduthal time toilet work aayirikkum, Mr ningalude vidio kannan thudagiyittu kutta Botham maduppu , Ella nirthy, ado samoohathinu andhenkilum nanmayo thinmayo cheyyu Mr,

  • @monishpanamkav
    @monishpanamkav 5 месяцев назад

    വോയിസ് ക്ലിയർ ഇല്ല

  • @koyamuthali8012
    @koyamuthali8012 5 месяцев назад

    Meenum muringayum onnichi kaikam padilla

  • @jayaprakashthankappan483
    @jayaprakashthankappan483 5 месяцев назад +13

    ഇത് എത് ജില്ലയിൽ എവിടെ ആണ് ന്ന് പറയാതെ താൻ വയറ് നിറച്ച് തിന്ന് ഏംമ്പക്കം വിട്ട് പോയിട്ട് എന്തു കാര്യം ആദ്യം ഇത് എവിടെയാണെന്ന് ആളുകളെ പരിചയപ്പെടുത്തുക

    • @samfisherkrs
      @samfisherkrs 5 месяцев назад +1

      America😂

    • @midhunmadhavan6896
      @midhunmadhavan6896 5 месяцев назад +1

      Oru maryaadayum illaaththa dialogue.. ethengilum NRI naari aanennu thonnippokum..

    • @user-nl7ze3kr2v
      @user-nl7ze3kr2v 5 месяцев назад

      😂

    • @divyavijayan3318
      @divyavijayan3318 5 месяцев назад

      പാലക്കാട്. ജില്ലയിലെ അമ്പലപ്പാറ, vengasseri, vayankavu Road

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 5 месяцев назад

    പറയുന്നത് ഒന്നും ക്ലിയർ അല്ലല്ലോ എന്ത് പറ്റി

  • @aravindmohan8666
    @aravindmohan8666 5 месяцев назад +2

    Scripted 🙁

    • @manvv4733
      @manvv4733 5 месяцев назад +1

      ഇത് ഒന്നും പെട്ടെന്ന് വരുന്ന പ്രളയം ഒന്നും അല്ല അല്ലോ സഹോ ,ഒരു മുൻ കരുതൽ എല്ലാത്തിനും നല്ലതാണ് സഹോ

    • @aravindmohan8666
      @aravindmohan8666 5 месяцев назад +1

      Sheri saho

  • @nathankl7149
    @nathankl7149 5 месяцев назад

  • @babuchellappan1932
    @babuchellappan1932 5 месяцев назад

    👌👌👌

  • @gafoorgafu2631
    @gafoorgafu2631 5 месяцев назад

    👍👍👍

  • @muhammedshafi6442
    @muhammedshafi6442 5 месяцев назад

  • @shyamlal4935
    @shyamlal4935 5 месяцев назад

    ❤❤❤

  • @rajeshnaduvath8435
    @rajeshnaduvath8435 5 месяцев назад

    👍👍👍👍👍

  • @remya_._
    @remya_._ 5 месяцев назад

    ❤️❤️❤️

  • @Janeshkozhummal
    @Janeshkozhummal 5 месяцев назад

    ❤❤❤