അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം ദാരിദ്ര്യനിർമാർജനം മാത്രമായിരുന്നു ആറാം പഞ്ചവത്സര പദ്ധതിയിലെ ലക്ഷ്യങ്ങൾ * ദേശീയ വരുമാനം വർദ്ധിപ്പിക്കുക * നിലവിലെ സാങ്കേതികവിദ്യയുടെ നവീകരണം * ദാരിദ്ര്യ നിർമാർജനം * ജനസംഖ്യ വളർച്ച നിയന്ത്രണം എന്നിങ്ങനെ ഒന്നിലേറെ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു
Question 9
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി 1951 April 1 മുതൽ 1956 മാർച്ച് 31 വരെ ആണ് കേട്ടോ. Edit ചെയ്തപ്പോൾ മാർച്ച് 1 എന്നാണ് കിടക്കുന്നത്.
35
Good work
🎉
Super
Thanks❤️
Thank you miss
Missey 10th mains level exam statements qstns ulpeduthane
Tans
✍️thanks mam👍👍👍
Thanks 🥰
രണ്ടാംഘട്ട ബാങ്ക് ദേശസാൽക്കരണം ഏപ്രിൽ 15 അല്ലേ???
അതെ അത് editing error വന്നതണുട്ടോ
@@PSCInfoWorld-ik1le ok
❤️🙏
18:21 Drdo 1958 alle
Q39 :- 2 nd bank Nationalzed 1980 april 15 alle
So 2 pointum wrong ahnu
Teacher 2024 muthal 2021 vare ulla lgs pyq daily oru question paper vach idamo
Miss 37 qn ans A alle varuka ath 5th FYP anennalle paranje?
അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം ദാരിദ്ര്യനിർമാർജനം മാത്രമായിരുന്നു
ആറാം പഞ്ചവത്സര പദ്ധതിയിലെ ലക്ഷ്യങ്ങൾ
* ദേശീയ വരുമാനം വർദ്ധിപ്പിക്കുക
* നിലവിലെ സാങ്കേതികവിദ്യയുടെ നവീകരണം
* ദാരിദ്ര്യ നിർമാർജനം
* ജനസംഖ്യ വളർച്ച നിയന്ത്രണം എന്നിങ്ങനെ ഒന്നിലേറെ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു
Thank you miss
9th qtn march 31 alle
മാർച്ച് 31 നു ആണ്. edit ചെയ്തപ്പോൾ വന്ന mistake ആണ്. Mistake ചൂടിക്കട്ടിയതിനു നന്ദി
🎉