John milltan enna ezuttukarande tiari anusarich ulla Lusifernde story anu ee ff sherikkum njn ahh tiariye support cheyyunnu njn oru deyva vishvasi anu ennalum athil parayunnath sherriyanu john miltan lusifer tiary nigal kett nokk athu tanneyan ee ff lum
Ee story kk enni oru part venamennu njan parayilla, karanam ,chilla kadhakal purthhiayal, aaa kadhayikk pinnid jeevasparsham kanilla, Athmavukalil kudiyanu azreal lum Lucifer um preanayichathu Athinu sakshiyakan thangal ennik avasaram thannathinu, thank u❤
Ethra manoharamaayaanu ee story present cheythath... Enikk orupaad ishttayi... Njaanum thannod yojikkunnu... Njaanum orthiri ishttapettu poyi ee lucifer ne.... Pandum ishttayirunnu... Enthina itrayum siksha lucifer nu nalkiyathennum chindhichittund... Athum srishttikalil ettavum mosamaaya, krooramaaya, ahamkaariyaaya, selfish aaya, boomikk thanne naasam sammanikkunna manushya srishttikkuvendi dhaivam lucifer ne ithreyere loakathin ethiraakki nirthiyath athum oru sathan enna nilayil ... Seriyaanu orupad questions chodhikkanund... Pinne thaan lucifer nu kodutha aa mukham aa chaithanyam ath enth kondum match nte Tae kk thanneyaanu. Athrakkum soundhaeyavum, aakarshakavum, chaithanyavum aa person nu thanneyaanu..... Ithile ella characters Superb Aanu... Superb dialogues.... Amazing editing.... Parayaathiikkan pattillya... Kookie character orupaad ishttayi.... Enikk orupaad ishttayi do.... Thanks alot do ithrayum manoharamaayi ee lucifer enna character nu nte priyappetta tae yude mukham nalki athilere manoharamaakkiyathinu.... Thank you so much Thank you so much Thank you so much.... My Taekook forever and ever and ever.....
First of all.. ഒരു writer എന്ന നിലയിൽ ഒരു creator എന്ന നിലയിലും, ഈ സ്റ്റോറി താൻ മനോഹരമായി കൊണ്ടുവന്നിട്ടുണ്ട്.. ചില കാര്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം, അവസ്ഥകൾ മാറുന്നതിനനുസരിച്ചും,, ചുറ്റുപാടുകൾ മാറുന്നതിനനുസരിച്ചും ഒരുപാട് കാര്യങ്ങൾ നമ്മളെ സ്വാദീനിക്കാം.. അതിൽ maybe ഒരു പാട്ട് ആയിരിക്കാം,,, ഒരു കഥ ആയിരിക്കാം,,, അല്ലെങ്കിൽ മറ്റൊരാളുടെ ജീവിതമായിരിക്കാം...(writer ആയ താങ്കളും അതിൽ ഒരാളാണല്ലോ, കാരണം ഇതും ഒരു കേട്ട് കേൾവിയിലൂടെ താങ്കളെ സ്വാധീനിച്ചതാണ്..) Lucifer എന്ന് പറയുന്ന സാത്താനെ ' tae' യുടെ ഫേസിലൂടെയാണ് ഇവിടെ എല്ലാവരും കണ്ട് ആസ്വദിച്ചിരിക്കുന്നത്... (Tae യുടെ face ആയതുകൊണ്ട് മാത്രം ) പൂർണമായി ഒന്നിനെ കുറിച്ചും ഒന്നും അറിയാതെ ഭാഗികമായി കേട്ട് കൊണ്ട് ഒരു public platform ൽ ഇങ്ങനെ ഇടുമ്പോൾ (കഥയോ മറ്റെന്തും ആകട്ടെ ) കാഴ്ചക്കാർ പല സ്വഭാവക്കാരായിരിക്കാം. ഒരു writer എന്ന നിലയിൽ മോൾ ഇതിൽ 100%ഉം satisfied ആയിരിക്കാം... എന്നാൽ ഇതിന്റെ അടിയിൽ വന്ന് Lucifer ന്റെ prayer ചോദിക്കുന്ന കുട്ടികൾ ഇത് എന്തറിഞ്ഞിട്ടാണ്? അവരുടെ മാതാപിതാക്കൾ ഇതറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ? ഇത് ഒരു കഥയാണെന്ന് പറഞ്ഞ് തള്ളിക്കളയാൻ പറ്റുന്നതല്ല... അങ്ങനെ ആയിരുന്നെങ്കിൽ ഇത്തരം comments വരില്ലായിരുന്നു.... Comments ഇടുന്നവരെ കുറ്റം വിധിക്കുന്നതിനു മുൻപ് നമ്മൾ ചെയ്തത് തെറ്റാണോ ശെരിയാണോ എന്ന് സ്വയം ചിന്തിക്കുക... Devil is devil... (Tae ഇത് കണ്ടാൽ maybe പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇത് തന്നെ ആയിരിക്കാം... Maybe...) കാരണം സ്വന്തം മുഖം സാത്താനായി കാണാൻ ആഗ്രഹിക്കില്ലല്ലോ... നമ്മൾ good msg ആണെന്ന് വിചാരിച്ച് ഒരു bad msg സ്വയം good msg ആക്കി മറ്റുള്ളവരിലേക്ക് എത്തിക്കുന്നു... ഇതിനെ പറ്റി abcd അറിയാത്ത കുറെ പേർ.. "ആഹ് ഇത് കൊള്ളാലോ അപ്പോൾ ഇതാണ് സത്യം "എന്ന് വിശ്വസിക്കുന്നു... Bible തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങളിൽ ഇത് വിശദമായി തന്നെ കൊടുത്തിട്ടുണ്ട്... അത് മനസിലാക്കുക.. കഥയെ കഥായായി തന്നെയാണ് കണ്ടിരിക്കുന്നത്...കൂടുതൽ മനസിലാക്കിയത് കൊണ്ടാണ് ഇങ്ങനെയൊരു comment ഇടേണ്ടി വന്നത്... നന്മയിൽ നിന്ന് തിന്മയിലേക്കല്ല... തിന്മയിൽ നിന്ന് നന്മയിലേക്... നിങ്ങൾ പറയുന്നു ദൈവത്തെ ഞങ്ങൾ താഴ്ത്തി പറഞ്ഞതല്ല എന്ന്.. എന്നാൽ സാത്താനായ Lucifer നെ ന്യായികരിക്കുന്ന ഓരോ second ഉം നമ്മളെ സൃഷ്‌ടിച്ച ദൈവത്തെ നിങ്ങൾ തള്ളി പറഞ്ഞുകൊണ്ടിരിക്കുകയാണ്... അവൻ ദൈവത്തിന് കൊള്ളാവുന്നവൻ ആയിരുന്നപ്പോഴാണ് അവനിൽ ശ്രെഷ്ടത ഉണ്ടായിരുന്നത്.... അവന്റെ ഉള്ളിൽ എപ്പോൾ പാപം നിറഞ്ഞോ,, അന്ന് അവനിൽ നിന്നും ആ ശ്രെഷ്ടത നഷ്ടപ്പെട്ടു... പിന്നെ comments ഇട്ട കുഞ്ഞുങ്ങളോട്.... നിങ്ങൾ വിചാരിക്കുന്നത് പോലെ tae യുടെ മുഖമല്ല Lucifer ന്... Tae യുടെ സ്വഭാവമല്ല Lucifer ന്.. എന്തിന് ഈ story പോലും ഒരു സാങ്കല്പികം മാത്രമാണ്.... അവൻ തിന്മയുടെ രാജാവാണ് നന്മയുടെ അല്ല... തിന്മ എന്ന് പറയുമ്പോൾ ഒരു ഹരമാണല്ലേ?...😏 നമ്മൾ യൂട്യൂബിൽ search ചെയ്ത് കാണുന്നതോ google ൽ search ചെയ്ത് കാണുന്നതോ അല്ല സാത്താൻ... അല്ലെങ്കിൽ ലൂസിഫർ... ഓർക്കുന്നത് നല്ലത്...
Ithinte real story njan kettattundu.but athu kettappol kittiya feel nekkal kooduthal ee story kandappol kitti.And V ne lucifer ayittu kandappo I don't know aa oru feel....Chechi poli story.You nice keep going 😘
😻❤️oru verayity story line chechi eithuvare evidee um kandikillaa aziii chindhichathum ellaaam sheri ann ellarum - ve mathrm nokiii but azi chindhichathum ellaam oru + ve ayit Azinte character i like it❤️😻 Adh pole dheviym sristichaa manohramayaath avn ann Lucifer 😻❤️ chechi edutha effortil eithil ninnu amk mancil avum bz adipoli ayit nd story ☺️❤
Njn oru Christian aanu njngalk Lucifer epazhum saathan thane aanu but ee oru storyil ula Lucifer angel aanu orupad ishtayi really amazing story sherikum Luciferinod oru sneham vanu💜
Nan kaddathill vachu ethavum adipoli ff I don't know how this explain but one thing this ff stole my heart enthukodo taek aa name cheru LUCIFER.... chechi anik ariyilla entha anik ee ff etrem isthapetenu... Pinne background music oru raksha Ella allam kodum oru amazing ff❤✨🥺🖇️
Hard work success ayittund. 🎉 I am proud of you ❤ enik parayan vakkukalilla ❤manasil thattunna reethiyil thayyarakkan kanicha effect inu nandi.thank you 💜💜V💜💜
എന്തുകൊണ്ടും azreal ഇൻ്റെ ചോദ്യങ്ങൾ വളരെ ശെരി ആണ്... ഒരു സ്റ്റോറി യിലൂടെ വളരെ നല്ല thoughts ആണ് share ചെയ്തത് 💗 അത് നല്ല രീതിയിൽ present ചെയ്യാൻ തനിക്ക് സാധിച്ചു 😌🤌
@@dancer1041 Njan Christian onnumalla 😁 Pinne njan chemical evolution theory vishvasikkunnu 😪 deyvam manushane ondakki enn polum njan vishvasikkunnilla 😌 Lucifer cheytente 1000x tettukal alle ippo humans cheyyunne aa oru point ente manasil thanne kedekkuva 😪
Lucifer.....enik orupaad intresting aayi thonniya topicsil onn.... ee storyile oroo momentum enne ente lifeloode pirakott nadathichu .... Enno vaayich theertha narakathil pettupoi avasanam guardiante kai pidich narakam chutti kanda the great authorinte story... athile 7 rajakkanmaril Ettavum sreshtanayavan "Lucifer" Marakkan pattatha kore moments vannu manasilek... Enik valland istaiii sherikkum... Aaa background score um ambiance um parayand irikkann vayya..... awesome.. Itra naal kanda kadhakalil ettavum excited aayi kanda onn.....enik ettavum priyappetta rand aaalukalude shabhdam koodi ayappo It means a lot to me .....🖤
Vaveee... Thank u so much daaa... Ithra thirakilum neeyith vann kandallo... 🫂nee paranja ahh bookile kadha... Ath ullkollan kurach perkelum saadhichallo enn orkumbhol.. I'm so happy
Super.... Njn munne aarum praarthikkaanillaatha Lucifer n vendi praarthikkunna kuttiyude kadha kettirunnu... Ithu kandappol ath ormma vannu... Super❤pinne background music mohabbat le aa music my fav music... Ellam othiri ishttaaayi
കൊള്ളാം.. Ishtaayi ☺️😍 എവിടെയോ munp കേട്ടിട്ടുണ്ട് ഒരു കൊച്ചു kutti Luciferin വേണ്ടി പ്രാർത്ഥിച്ച കഥ.. ആ kutti മരിച്ചപ്പോ അടക്കിന് ' L' enna നാമത്തിൽ അവളെ അരികിൽ എത്തിയ ആളുടെ കഥ ☺️
Ente ponn chechi adipoli oru reshayilla sherikkum lucifer enn paranj kettapolum enik athra valuthayi onnum arinjudarnnu but ee oru story kettappole sherikkum enik lucifer arann ariyan thonni oru nimishavum akamshayode njn kathirunnu lucifer oru thett ahn enik thonunila ariyila ntha enn onnum but ntho athil enik oru ishttam thonunnu ippo luciferne patti kurachude ariyan oru thonal sherikkum ara lucifer avn cheythath thetahno nte kannil ath oru thettayi thonnunila really really i like it ennum romanceum breakup ellam kanda enik really it feel different orupad orupad ishttayi oro minutum thirumbo ith kayiyalle kayiyalle ennayirunnu but its really amazing luv u soo much chechiii😘🫂🥺🫶
Adhe.... Super aayittunde paranjapole thanne eee kadhakke pattiya 2 mugangal aane taeyudeyum kookideyum ahangarathinde rajaave, rajaakkanmaaril veche rajaave.... Lucifer Azrael..... maranathin adhipa one of the Archangels.... Kazhiyalle enne praarthichu pakshe story kazhinju koode ende phoneinde battery...... 😅 ExCusE mE.... Idhinde 2nd part indaavo?????? Oru aagraham 👉👈
Hi njn ee story kandu sathyathil enik ee Lucifer ne patti ariyan valiya intrest ayirunnu aghne njn pala you tube channel lum nokki kore vedios okke kanditind pakshe parayunnathil avrk thanne onnilum valiya ore orap ella a njn ore Christian enna nilak bible lum okke njn nokki lucifer ne patti avda okke aneweshichu kuttangal mathrane paranjitullath oralk kuttangal alland nalla side um indavuallo ore coin ne 2 side ullath pole but ith kandapozhane enik clear ayit ore view kitty lucifer ne kurich ith ore ff anekilum lucifer nte ee ore charchter njn ishtapedunnu.... Ee ff adipoli ane enthayalum thante work superb onnum parayanilla...🫂👍🏻
ദൈവത്തിൻ്റെ വലംകൈ... ദൈവത്തിൻ്റെ പ്രിയപ്പെട്ട മാലാഖ... മാലാഖമാരുടെ രാജാവ്... ദൈവത്തോട് ചോദ്യം ചെയ്തതിനു,ദൈവത്തെപ്പോലെ ശക്തി വേണം എന്ന് അഗ്രഹിച്ചതിന് പുറത്താക്കപ്പെട്ടവൻ... മഹത്തായ സൃഷ്ടി മനുഷന് എന്ന് പറഞ്ഞപ്പോൾ വണങ്ങാത്ത Lucifer തന്നെയാണ് ശരി... കാരണം മനുഷ്യൻ ദൈവത്തെ എന്താ ചെയ്തെ... എനിക്ക് അറിവ് വന്നതൊട്ടു satan lucifer ആണ് എന്നൊക്കെ പറഞ്ഞു കേട്ട നാൾ തൊട്ട് luciferനു വേണ്ടി തർക്കിച്ചു അടിമേടിച്ചു കൂട്ടിയ ഞാൻ... എനിക്ക് luciferനോട് പ്രണയമാണ് എനിക്ക് luciferനെ പോലെ ഒരാളെ കെട്ടണം,എൻ്റെ കുഞ്ഞിന് lucifer എന്ന് പേരിടും എന്നൊക്കെ പറഞ്ഞു കരഞ്ഞ കാലം,അടിവാങ്ങിച്ചു കൂടിയ കാലം...😂😂😂 ഇന്നും പക്ഷെ luciferൻ്റെ കാര്യത്തിൽ ഞാൻ വിട്ടു കൊടുക്കില്ല. എൻ്റെ മക്കളിൽ പെൺകുഞ്ഞുങ്ങൾ ജനിച്ചാൽ ഒരാൾക്ക് ഞാൻ ഇടാൻ ഇരുന്ന പേരാണ് azrael...❤ Beautiful story... Good presentation...❤❤❤
Lucifer വലിയ തെറ്റ് ചെയ്തില്ല,പക്ഷെ മനുഷ്യനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നു.സഭ പഠിപ്പിക്കുന്നു.പിന്നെ archangels ൽ പ്രധാനി St. Mickle ആണ്. ദൈവത്തിൻറെ സൈന്യാധിപൻ.സഭയിൽ ഇപ്പോഴും ഉള്ള 7 മാരക പാപങ്ങളിൽ ഒന്നാണ് അഹങ്കാരം.Lucifer ശേരി ആണെന്ന് പറഞ്ഞാൽ god തെറ്റ് ആണ് എന്ന് പലർക്കും പറയേണ്ടിവരും,ചെയുന്ന തെറ്റിന് ന്യായം പറഞ്ഞിട്ട് കാര്യം ഇല്ല,Lucifer ആണെങ്കിലും.തന്നെ സൃഷ്ടിച്ച ദൈവത്തേക്കാൾ വലിയവൻ ആകണം എന്ന് ചിന്ദിച്ചതിലും വലിയ തെറ്റ് ഉണ്ടോ?മനുഷ്യൻ ചെയുന്ന തെറ്റും Lucifer ചെയുന്ന തെറ്റും compare ചെയ്താൽ ഈ മഹാപാപം ചെയുന്ന മനുഷ്യനെ അതിനു പ്രേരിപ്പിക്കുന്നത് Lucifer ആണ് ആദ്യ കാലം മുതൽ എന്ന് വ്യക്തം. പാപത്തെ ന്യായീകരിക്കാൻ പറ്റില്ല.
തന്നെക്കാൾ മഹത്തായ സൃഷ്ടി മനുഷ്യൻ ആണെന്ന് പറഞ്ഞത് കൊണ്ടാണ് Lucifer മനുഷ്യനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നത് അവന്റെ പ്രേരണയിലും വീഴാതിരിക്കുമ്പോഴാണ് മനുഷ്യൻ മഹത്തരമാകുന്നത്, അല്ലാത്തപക്ഷം അവൻ (Lucifer) തന്നെയാണ് സ്രേഷ്ഠൻ... അവൻ ചെയ്ത പാപം എന്താണ്??
@@skpratheeja ദൈവം കൊടുത്ത കഴിവ് വെച്ച് ദൈവത്തെ എതിർക്കുന്നു ഇന്നേവരെ മനുഷ്യൻ ചെയ്ത പാപം എല്ലാം Lucifer ഇൻ്റെ പ്രേരണയാണ്,പ്രേരിപ്പിക്കുന്നത് പാപം ചെയ്യുന്നതിൻ്റെ അത്രേയും തന്നെ പങ്ക് വഹിക്കുന്നു.Rebel ആയി നിൽക്കുന്നു എന്ന് പറഞ്ഞാണ് എല്ലാവരും അവനെ support ചെയുന്നത്. എന്നാൽ നിങൾ ഒരു കഥയിലൂടെ കാണുന്ന വെക്തി അല്ല അവൻ.എന്ന് സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടോ അന്ന് അവൻ്റെ ശ്രേഷ്ഠത ഇല്ലാതെ ആയി.ഈ കഥകൾ സൃഷ്ടിച്ചത് മനുഷ്യൻ ആണ്,എന്നൽ മനുഷ്യനെ കൊണ്ട് പാപം ചെയ്യിച്ചു god ഇൻ്റെ എതിർക്കാൻ നോക്കുന്നു.നിങൾ കാണിക്കുന്ന ആരാധനയോ കമ്മിറ്റ്‌മെൻ്റോ ദയയോ അവൻ മനുഷ്യനോട് കാണിക്കില്ല,എന്ന് പുറത്താക പെട്ടോ എന്ന് അവനിലെ നന്മ അവസാനിച്ചു.പിന്നെ അവൻ രക്ഷിക്കുന്ന ജീവൻ അതിനു തിരികെ കൊടുക്കേണ്ടി വരുന്നതു അയാളുടെ ആത്മാവിനെ ആണ് നിത്യനരഗാക്‌നിയിലേക്ക്.
@@AleenaBenny-nt9mi ശരിയാണ് ഈ കഥകൾ സൃഷ്ടിച്ചത് മനുഷ്യൻ ആണ്. അതിലെ നല്ലതും ചീത്തയും പറയുന്നതും മനുഷ്യൻ തന്നെയാണ്. ദൈവത്തെ കുറിച്ചും പിശാചിനെ കുറിച്ചും എഴുതിയത് മനുഷ്യൻ ആണ്. ദൈവത്തിന്റെ ഏറ്റവും മനോഹരവും സ്രേഷ്ഠവുമായ സൃഷ്ടി Lucifer ആണെന്ന് പറയും.... അവൻ ഒരു angel ആണെന്ന് പറയും ഒടുവിൽ അവനാണ് ചെകുത്താൻ എന്ന് പറയും. ബൈബിൾ, മഹാഭാരതം, ഖുർആൻ..... ഒന്നും തന്നെ സ്വർഗത്തിൽ നിന്നും നേരിട്ട് fax ചെയ്തു വന്നതല്ല എല്ലാം മനുഷ്യന്റെ സൃഷ്ടി തന്നെയല്ലേ... Nb: ഇതെല്ലാം real ആണോ വെറും story ആണോ എന്നൊന്നും അറിയില്ല, വിശ്വാസം ഓരോരുത്തരുടെയും ഇഷ്ടം ആണ് But Luciferനു ഒരു അവസരം കൊടുക്കാമായിരുന്നു, അവൻ ഒരു അഹങ്കാരി ആയിരുന്നു, എന്ത് കൊണ്ട് ??? അവനും ദൈവത്തിന്റെ സൃഷ്ടി ആയിരുന്നില്ലേ... അവൻ അഹങ്കാരി ആകുന്നതും ആകാത്തതും ദൈവത്തിന്റെ സൃഷ്ടി പ്രകാരമല്ലെ....?
John milltan enna ezuttukarande tiari anusarich ulla Lusifernde story anu ee ff sherikkum njn ahh tiariye support cheyyunnu njn oru deyva vishvasi anu ennalum athil parayunnath sherriyanu john miltan lusifer tiary nigal kett nokk athu tanneyan ee ff lum
Ohh. Finally... Arkelum oralkk manasilayallo.. Thank god
@@darkmoon916 ellarkkum mansilavan onn pin cheyth vekkk ellarum ippo ee ff kand hate commet kittandikkana deyvatte talli prjunn prju ith vayicha Sagati ellarkkum kattuvayirikkum
@@darkmoon916 pinneh taeyan Lusifer engil ivde ulla pilleru Sattan seva cheyyan vare ready avum 😂
@@echoist777 😂urappale
@@darkmoon916 njn rand munn commets kand anne pongala idu ne
പൊളി പൊളി ഒരു സ്പിസിൽ പാർട്ട് ചെയ്യോ plz ❤❤❤❤❤❤❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤❤❤❤❤️❤️❤️❤️❤️❤️❤️❤️🔥❤️🔥❤️🔥❤️🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰
Ee story kk enni oru part venamennu njan parayilla, karanam ,chilla kadhakal purthhiayal, aaa kadhayikk pinnid jeevasparsham kanilla,
Athmavukalil kudiyanu azreal lum Lucifer um preanayichathu
Athinu sakshiyakan thangal ennik avasaram thannathinu, thank u❤
Poli story ayirunnu oru spcl part cheyyo plz 🥺 🙏🏻❤️
Thank you so much daa😚😚
Dialogue queen and visual queen in Malayalam Ff world.. Yet an another masterpiece.. Pwoli as always dearoo... Dialogues🔥🔥🔥
😍😍😍😘❤🔥
Ayshhh🤧🥹🫂
💯
Ayshh🤧
Wow wonderful story
I like it ഞാൻ കണ്ടതിലെ ഏറ്റവും കിടിലം ❤❤❤❤ ❤❤
Thank u so much daa🫂😚❤️
Orupad ff kandit und . Itrem perfect feel ulla onnu adyayitta. Ithinu oru part 2 undayirunnenkil ennu aashich poyi.
Woow... Polichu tae Lucifer aayappol ❤❤❤💜💜💜
What a story eth ketta chekuthathanneyum snehich povuloo entha parayendath poli oru rakshayummilla luciferin additt ayi😁😁😁🥰🥰🥰🥰🥰🥰
Swabhavikam 😂thank you so much daaa😚
Lucifer ne kurich ithratholam kaaryagal aadyayittan ariyunnath. Tae lucifer aayappol perfect. Thante story precentation 💯 enthaaa parayaa ithreyum nannayitt ini vere aarkkelum cheyyan saadhikkumo. 🫶🏻
This story is 🤌i feel like a dream your voice and edit the best story i don't know how many times i watch it please part 2 please 🥺🙏🙏🙏🥺
Athey deivam srishitichathil manoharamayath avananu lucifer❤❤❤
Sathyam 🙌🏻
Chechi satyam paraja mass story eniki othiri ishtam ayi njan kandathil vachi adi poli ani ethi
Oru bonus part cheyyo pls 😢😢😢. Adipoli story aa athukonda pls
Ethra manoharamaayaanu ee story present cheythath... Enikk orupaad ishttayi... Njaanum thannod yojikkunnu... Njaanum orthiri ishttapettu poyi ee lucifer ne.... Pandum ishttayirunnu... Enthina itrayum siksha lucifer nu nalkiyathennum chindhichittund... Athum srishttikalil ettavum mosamaaya, krooramaaya, ahamkaariyaaya, selfish aaya, boomikk thanne naasam sammanikkunna manushya srishttikkuvendi dhaivam lucifer ne ithreyere loakathin ethiraakki nirthiyath athum oru sathan enna nilayil ... Seriyaanu orupad questions chodhikkanund...
Pinne thaan lucifer nu kodutha aa mukham aa chaithanyam ath enth kondum match nte Tae kk thanneyaanu. Athrakkum soundhaeyavum, aakarshakavum, chaithanyavum aa person nu thanneyaanu..... Ithile ella characters Superb Aanu... Superb dialogues.... Amazing editing.... Parayaathiikkan pattillya... Kookie character orupaad ishttayi....
Enikk orupaad ishttayi do.... Thanks alot do ithrayum manoharamaayi ee lucifer enna character nu nte priyappetta tae yude mukham nalki athilere manoharamaakkiyathinu....
Thank you so much
Thank you so much
Thank you so much....
My Taekook forever and ever and ever.....
Oru break inu sesham njn adhym kanda story ahnu.Adipoli story orupad ishtayi inniyum ithu pole ulla story prethishikunnu ☺️❤️😍
Thank you so much daa.. 😚🫂urappayumm
Wowwww🔥🔥🔥🔥🔥❤🔥story
ഇഈ സ്റ്റോറി കേട്ട് ഞാൻ RUclips മൊത്തം വേറെ സ്റ്റോറി വല്ലതും ഉണ്ടോ എന്ന് അനോഷിക്കുക ആയിരുന്നു
Vere level❤️🩹
Poluchu sotre oru spcl epi pilzz 🥰🥰🥰🥰💜💜💜teakook 💚💚💚💚poluchu ♥️♥️♥️🥰🥰🥰🐯🐯🐯🐰🐰🐰
Thank you so muchh❤
First of all.. ഒരു writer എന്ന നിലയിൽ ഒരു creator എന്ന നിലയിലും, ഈ സ്റ്റോറി താൻ മനോഹരമായി കൊണ്ടുവന്നിട്ടുണ്ട്..
ചില കാര്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം,
അവസ്ഥകൾ മാറുന്നതിനനുസരിച്ചും,, ചുറ്റുപാടുകൾ മാറുന്നതിനനുസരിച്ചും ഒരുപാട് കാര്യങ്ങൾ നമ്മളെ സ്വാദീനിക്കാം.. അതിൽ maybe ഒരു പാട്ട് ആയിരിക്കാം,,, ഒരു കഥ ആയിരിക്കാം,,, അല്ലെങ്കിൽ മറ്റൊരാളുടെ ജീവിതമായിരിക്കാം...(writer ആയ താങ്കളും അതിൽ ഒരാളാണല്ലോ, കാരണം ഇതും ഒരു കേട്ട് കേൾവിയിലൂടെ താങ്കളെ സ്വാധീനിച്ചതാണ്..)
Lucifer എന്ന് പറയുന്ന സാത്താനെ
' tae' യുടെ ഫേസിലൂടെയാണ് ഇവിടെ എല്ലാവരും കണ്ട് ആസ്വദിച്ചിരിക്കുന്നത്... (Tae യുടെ face ആയതുകൊണ്ട് മാത്രം )
പൂർണമായി ഒന്നിനെ കുറിച്ചും ഒന്നും അറിയാതെ ഭാഗികമായി കേട്ട് കൊണ്ട് ഒരു public platform ൽ ഇങ്ങനെ ഇടുമ്പോൾ (കഥയോ മറ്റെന്തും ആകട്ടെ ) കാഴ്ചക്കാർ പല സ്വഭാവക്കാരായിരിക്കാം.
ഒരു writer എന്ന നിലയിൽ മോൾ ഇതിൽ 100%ഉം satisfied ആയിരിക്കാം... എന്നാൽ ഇതിന്റെ അടിയിൽ വന്ന് Lucifer ന്റെ prayer ചോദിക്കുന്ന കുട്ടികൾ ഇത് എന്തറിഞ്ഞിട്ടാണ്?
അവരുടെ മാതാപിതാക്കൾ ഇതറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ?
ഇത് ഒരു കഥയാണെന്ന് പറഞ്ഞ് തള്ളിക്കളയാൻ പറ്റുന്നതല്ല... അങ്ങനെ ആയിരുന്നെങ്കിൽ ഇത്തരം comments വരില്ലായിരുന്നു....
Comments ഇടുന്നവരെ കുറ്റം വിധിക്കുന്നതിനു മുൻപ് നമ്മൾ ചെയ്തത് തെറ്റാണോ ശെരിയാണോ എന്ന് സ്വയം ചിന്തിക്കുക...
Devil is devil... (Tae ഇത് കണ്ടാൽ maybe പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇത് തന്നെ ആയിരിക്കാം... Maybe...)
കാരണം സ്വന്തം മുഖം സാത്താനായി കാണാൻ ആഗ്രഹിക്കില്ലല്ലോ...
നമ്മൾ good msg ആണെന്ന് വിചാരിച്ച് ഒരു bad msg സ്വയം good msg ആക്കി മറ്റുള്ളവരിലേക്ക് എത്തിക്കുന്നു... ഇതിനെ പറ്റി abcd അറിയാത്ത കുറെ പേർ.. "ആഹ് ഇത് കൊള്ളാലോ അപ്പോൾ ഇതാണ് സത്യം "എന്ന് വിശ്വസിക്കുന്നു...
Bible തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങളിൽ ഇത് വിശദമായി തന്നെ കൊടുത്തിട്ടുണ്ട്...
അത് മനസിലാക്കുക.. കഥയെ കഥായായി തന്നെയാണ് കണ്ടിരിക്കുന്നത്...കൂടുതൽ മനസിലാക്കിയത് കൊണ്ടാണ് ഇങ്ങനെയൊരു comment ഇടേണ്ടി വന്നത്... നന്മയിൽ നിന്ന് തിന്മയിലേക്കല്ല... തിന്മയിൽ നിന്ന് നന്മയിലേക്...
നിങ്ങൾ പറയുന്നു ദൈവത്തെ ഞങ്ങൾ താഴ്ത്തി പറഞ്ഞതല്ല എന്ന്.. എന്നാൽ സാത്താനായ Lucifer നെ ന്യായികരിക്കുന്ന ഓരോ second ഉം നമ്മളെ സൃഷ്‌ടിച്ച ദൈവത്തെ നിങ്ങൾ തള്ളി പറഞ്ഞുകൊണ്ടിരിക്കുകയാണ്... അവൻ ദൈവത്തിന് കൊള്ളാവുന്നവൻ ആയിരുന്നപ്പോഴാണ് അവനിൽ ശ്രെഷ്ടത ഉണ്ടായിരുന്നത്.... അവന്റെ ഉള്ളിൽ എപ്പോൾ പാപം നിറഞ്ഞോ,, അന്ന് അവനിൽ നിന്നും ആ ശ്രെഷ്ടത നഷ്ടപ്പെട്ടു...
പിന്നെ comments ഇട്ട കുഞ്ഞുങ്ങളോട്.... നിങ്ങൾ വിചാരിക്കുന്നത് പോലെ tae യുടെ മുഖമല്ല Lucifer ന്... Tae യുടെ സ്വഭാവമല്ല Lucifer ന്.. എന്തിന് ഈ story പോലും ഒരു സാങ്കല്പികം മാത്രമാണ്.... അവൻ തിന്മയുടെ രാജാവാണ് നന്മയുടെ അല്ല... തിന്മ എന്ന് പറയുമ്പോൾ ഒരു ഹരമാണല്ലേ?...😏
നമ്മൾ യൂട്യൂബിൽ search ചെയ്ത് കാണുന്നതോ google ൽ search ചെയ്ത് കാണുന്നതോ അല്ല സാത്താൻ... അല്ലെങ്കിൽ ലൂസിഫർ...
ഓർക്കുന്നത് നല്ലത്...
Chechi first njn oru cristhan allatto but enikk igate biblele storisum tiarykalokke koreyokke enikkum ariya Lusiferinde ee story chechi undakkiyatan enn orikalum parayarut Lusifer enna streshta malagaye patti kore storikel und palatum palatan athil John miltande tiary anu ith ithilu jimin parayunna story Valli pulli taetate ahh tiariyil sheriyan deyyam deyyvattin shesham lookam barikkan anu igatte sreshta malaga mare undakkiyath njn kudutal onnum parayunnilla John miltande Lusifer tiary kett nokk appo mansilavum
Lucifer അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻
Nte kannettaaa adarrrr pwolichhhh
Ufffffff entha parayyaa oru rakshayillaaaa
Ithinte real story njan kettattundu.but athu kettappol kittiya feel nekkal kooduthal ee story kandappol kitti.And V ne lucifer ayittu kandappo I don't know aa oru feel....Chechi poli story.You nice keep going 😘
😻❤️oru verayity story line chechi eithuvare evidee um kandikillaa aziii chindhichathum ellaaam sheri ann ellarum - ve mathrm nokiii but azi chindhichathum ellaam oru + ve ayit
Azinte character i like it❤️😻
Adh pole dheviym sristichaa manohramayaath avn ann Lucifer 😻❤️
chechi edutha effortil eithil ninnu amk mancil avum bz adipoli ayit nd story ☺️❤
Njn oru Christian aanu njngalk Lucifer epazhum saathan thane aanu but ee oru storyil ula Lucifer angel aanu orupad ishtayi really amazing story sherikum Luciferinod oru sneham vanu💜
Seriously I am fall in love with this lucifer ❤
Oooh adipoli story onnum parayanilla atharekum resam ayirunu😍😍❤️❤️
Nan kaddathill vachu ethavum adipoli ff I don't know how this explain but one thing this ff stole my heart enthukodo taek aa name cheru LUCIFER....
chechi anik ariyilla entha anik ee ff etrem isthapetenu...
Pinne background music oru raksha Ella allam kodum oru amazing ff❤✨🥺🖇️
🥹awww.. Thank you so much daaaa😚🫂
Hard work success ayittund. 🎉 I am proud of you ❤ enik parayan vakkukalilla ❤manasil thattunna reethiyil thayyarakkan kanicha effect inu nandi.thank you 💜💜V💜💜
Adipoli story ❤️ithu njan 2divasam munb kandu pashe comment idan pattila athukond ippo vannu onukudi kand comment ittu, orupadu isttapettu story 💜💚 vera etho lokathu ennu thonni poyi ✨
Story oru rakshyumilla ❤
Ee edayikku kanda ff kalil the best
Story polichada othiri ishttamai super🤗💜💜
ചേച്ചി സൂപ്പർ കഥയായിരുന്നു എനിക്ക് ഇഷ്ടപെട്ടു👍👍👍💜
Adipoli story ❤❤than paranjath 💯 correct ahhn, Lucifer enna charactern tae ahhn perfect 😇 ithil Lucifer varunna Sean sherikkum real ahnn eannuvare thonippovum athrakkum adipoli 🥵❤️🔥thudakkam muthal avasanam vareyum oru boar adiyo lag ohh onnum thanne illa 🤗😍 super aayirunnu ❤
🥹🤧thank you so mucha daaa🫂😚
Adipoli oneshot ishttayi orupad ❤️❤️
Ntammoh... 😫😫.. Enikk ntha parayandenn ariyilla.. Orupad ishtaayi..🥹💓.. Lucifer.. Nte vere cheriya strys okke kettittundelum ith... Entho vallathe ang manassil konda pole... Editing.. Bgm.. Lucifer nte aa character um athinod azreal n ulla aa bhavavum okke visualize cheythath... Ellam adipoli aayirunnu... Already enikk ingane dark theme inganathe strys okke orupad ishtapedunna aalaa njn..ninte selenophile ath pole thanne oru masterpiece sadhanam... 🥹❤️🔥💓
Onnum parayanilla pwoliy sanam vere level enio bhayangara ishttayi💜💜💜💜💜💜💜💜💜💜💜
Lucifer patti kettittulla story yude aakekude ഉള്ള mini story,nice story 👍
☺️🤗
Chechi ethin spl part venam pls❤
എന്തുകൊണ്ടും azreal ഇൻ്റെ ചോദ്യങ്ങൾ വളരെ ശെരി ആണ്...
ഒരു സ്റ്റോറി യിലൂടെ വളരെ നല്ല thoughts ആണ് share ചെയ്തത് 💗
അത് നല്ല രീതിയിൽ present ചെയ്യാൻ തനിക്ക് സാധിച്ചു 😌🤌
Ella sherikkum ee storyde first luciferine introduce cheyth dheevam avane porathakkunnathuvareyanu Sheri athu kazhinulla though allam thettanu. Athu Kure parayanund.pinne sherikkum swargathilninne dheevam luciferine purathakkittullu earth 🌎 keranpattum athukudathe bumiyil nadakkunna Chitt kariyagal allam karanam luciferum luciferinte kudeyullavarumaru.
Ella sherikkum ee storyde first luciferine introduce cheyth dheevam avane porathakkunnathuvareyanu Sheri athu kazhinulla though allam thettanu. Athu Kure parayanund.pinne sherikkum swargathilninne dheevam luciferine purathakkittullu earth 🌎 keranpattum athukudathe bumiyil nadakkunna Chitt kariyagal allam karanam luciferum luciferinte kudeyullavarumaru.
Azrealinte questions
First earthil sathanu keram, pinne dheevathinte sreshti dheevathekalum valuthannum ahankarichathukondanu, ethupole chitta chinthakal manasil vechakonduma swargathininnu purathakkiye .pinned njan dheevamannu njan valuth annu dheevathodu parannal pinne angane porathakkathirikkum. Second dheevam orikkilum Angelsinodu humansine ondakkiyappo avare vanagan parannithilla .third dheevam viswasichirunnu dheevathinte priyapetta manushar thinmayilekku orikkilum kidakkillannu. But lucifer humansine kayileduthu. Ee story valare kurache sheriyollu and writer parannarunn enthu orikkilum real alllannu
@@dancer1041 Njan Christian onnumalla 😁
Pinne njan chemical evolution theory vishvasikkunnu 😪 deyvam manushane ondakki enn polum njan vishvasikkunnilla 😌
Lucifer cheytente 1000x tettukal alle ippo humans cheyyunne aa oru point ente manasil thanne kedekkuva 😪
@@bangtan_army_4ever250 luciferundekil dheevamille. Pls viswasikkanamennu anikkilla but lucifer nallvanannu kelkkubol oru sankandam
Orupad eshttapettu adipoli storyyy parayan vaakkukal ella orupaad kettittund LUCIFERine pattii nallonam eshttaayi ee storyyyyyyy♥️❤️🩹
Super super story i like it verry much
Uffff 🥵🥵🥵🥵🥵🥵🥵🥶🥶🥶🥶🥶ithil und ellam ithil kooduthalonnum paranjaal athu mathiyaakoola paranjal onnum theerathumilla
Lucifer.....enik orupaad intresting aayi thonniya topicsil onn....
ee storyile oroo momentum enne ente lifeloode pirakott nadathichu ....
Enno vaayich theertha narakathil pettupoi avasanam guardiante kai pidich narakam chutti kanda the great authorinte story...
athile 7 rajakkanmaril Ettavum sreshtanayavan "Lucifer"
Marakkan pattatha kore moments vannu manasilek...
Enik valland istaiii sherikkum...
Aaa background score um ambiance um parayand irikkann vayya..... awesome..
Itra naal kanda kadhakalil ettavum excited aayi kanda onn.....enik ettavum priyappetta rand aaalukalude shabhdam koodi ayappo
It means a lot to me .....🖤
Vaveee... Thank u so much daaa... Ithra thirakilum neeyith vann kandallo... 🫂nee paranja ahh bookile kadha... Ath ullkollan kurach perkelum saadhichallo enn orkumbhol.. I'm so happy
Super.... Njn munne aarum praarthikkaanillaatha Lucifer n vendi praarthikkunna kuttiyude kadha kettirunnu... Ithu kandappol ath ormma vannu... Super❤pinne background music mohabbat le aa music my fav music... Ellam othiri ishttaaayi
Njanum kettitund🤗thank you so much daa🫂
Adipoli story oru special part cheyyo plss💜💜💜
ഒരു special Part കൂടി ചെയ്യുമോ് ചേച്ചി നല്ലൊരു കഥയാണ് എനിക്ക് വളരെയധികം ഇഷ്ടമായി .സ്പെഷ്യൽ പാട്ടു കൂടി ചെയ്യുമോ ചേച്ചി പ്ലീസ്🙏🏻🙏🏻🙏🏿🥲🙂
കൊള്ളാം.. Ishtaayi ☺️😍 എവിടെയോ munp കേട്ടിട്ടുണ്ട് ഒരു കൊച്ചു kutti Luciferin വേണ്ടി പ്രാർത്ഥിച്ച കഥ.. ആ kutti മരിച്ചപ്പോ അടക്കിന് ' L' enna നാമത്തിൽ അവളെ അരികിൽ എത്തിയ ആളുടെ കഥ ☺️
Njaanum kettittund
Njanum
Njanum
Me too🌚
@@darkmoon916 💜
Adipoli ♥️ eniyum ithu pole taekook stories cheyyamo pinne oru special partum koodi pls 😊
Chechi oru part koodi edamo plzz🙏🙏
Eee song etha enikku ariyam pakahe ethra alojichittum kittunilla starting ill ulla eeee tune kettu nalla parijayam story polichuto ❤️🫶🏻
Nice story ❤ Lucifer character V perfect 🐯ee story enik bayankara ishttayii. oru second part koodi cheythoode 😊🤓
Orupad ishttayi❤
Adipoli story💜 super💜
Katta waiting for next story
Sathyam parayatte ithrem manoharamaya oru oneshot njan ithe vere kamdattilla 🥲🕊️💙it's really beautiful ❤️ edits vere superb... Kande kazhinjappo oru tharam manasine sandhosham vannu 💜😊
Awwww... Thank u so much dearr❤️🌚commenta vayikumbho njanum manaskond orupad happyaan
Aishh 🫂
ഒരുപാട് ഒരുപാട് ഇഷ്ടായി 💚💜❤️
Sis super story I like the story eankanata storys eniyum write chayanam plz this is my request
ഇഷ്ട്ടായി... ഇഷ്ട്ടായി... ഒരുപാടൊരുപാടിഷ്ട്ടായി 😌❤️🙈
Njn ethu vayi poyapol keriyathaa🤗 enikki ishatai I'm your new subscriberr🥳😁pinne story Ente ponnou 🔥❤️ pwoliii.... 🔥dialogue okke superbb 💗💗 voice othtiri ishtaii💕💕 lucifer ayi tae thane ann best💯💯bgm ellam poli ...🤍 ee storyy othiri othiri ishtai 💜💜
Ntee molee oru rekshayila kidilam saanam 🥹💜
Chechi enikk orupaad ishtaayiiii........ ❤...... Adipoli aarnnu...... ❤.. Editing, bgm okke sooper
Ente ponn chechi adipoli oru reshayilla sherikkum lucifer enn paranj kettapolum enik athra valuthayi onnum arinjudarnnu but ee oru story kettappole sherikkum enik lucifer arann ariyan thonni oru nimishavum akamshayode njn kathirunnu lucifer oru thett ahn enik thonunila ariyila ntha enn onnum but ntho athil enik oru ishttam thonunnu ippo luciferne patti kurachude ariyan oru thonal sherikkum ara lucifer avn cheythath thetahno nte kannil ath oru thettayi thonnunila really really i like it ennum romanceum breakup ellam kanda enik really it feel different orupad orupad ishttayi oro minutum thirumbo ith kayiyalle kayiyalle ennayirunnu but its really amazing luv u soo much chechiii😘🫂🥺🫶
Super story eneem edane plzz💜
Super story ❤❤❤oru spl part undakuvoo
Adipoli parayan vakkukkal kittunnilla athrakku Adipoli aa❤️🫰💕💜💜💜💜💜
Adipoli ❤❤❤❤❤❤chechiiìi kutties super ❤❤❤❤❤❤
Daaa superb story🥰 oru movie knumbole feel kitti da plss ithinu adutha part koode ittudee anyway l love this story❤️
Thank you so much daa😚🫂spcl illada
@@darkmoon916 ohoo okda☹️😌
It good story line
Editing👌
Sound 👍
Chachi we want part 2of LUCIFER
സ്പെഷ്യൽ ഉണ്ടാകോ എന്നാൽ സന്തോഷം ആയേനെ❤❤❤
ഇതാണ് ലൂസിഫർ എങ്കിൽ എല്ലാവരും ഇനി സാത്താനെ പ്രാർത്ഥിക്കുകയുള്ളു😁💗
Dont play with u words even for a fun
Ith ee chechi undakkiya Lusiferinde kadhayalla ith John miltande tiary anu ahh jiminde story parayunille athu Valli pulli taetate aganatennehya ennum prju koch Sattan sevakk onnum iragalle
@@blessytj5834True
@@blessytj5834 if you are talking in English atleast consider the readers mind.. I couldn't read it😹
Enthe chechi😩ntha paraya no word atrakum adipoliya♥️😚🙌An Wonderful story ever💎
Adhe.... Super aayittunde paranjapole thanne eee kadhakke pattiya 2 mugangal aane taeyudeyum kookideyum ahangarathinde rajaave, rajaakkanmaaril veche rajaave.... Lucifer
Azrael.....
maranathin adhipa one of the Archangels....
Kazhiyalle enne praarthichu pakshe story kazhinju koode ende phoneinde battery...... 😅
ExCusE mE.... Idhinde 2nd part indaavo?????? Oru aagraham 👉👈
Super ❤❤❤❤❤i really like it ❤❤
Thank u ❤️
33:51 ividam thott pwoli
Chechi adipoli ആകെ ithre ollu adipoli story orupad ishttayio😌❤🩹🫶🏻🙌🏻
Ahhdaaa... 🫂thank u soo muchhh😚
Set story inim idane iganathe storys ❤❤❤❤❤❤
Uff...ejjaathi story 🔥🔥
Atrekk poliyaaaa❤❤❤❤
Njn rand vattam kandu ❤nice ahnn vera enthu parayannam enn ariyilla cheyunna ella ffum ethra nannavunna entha 🙌💗💯oru raksha ella
Thank you so much da☺️😚🫂
Super story.. I love it... ❤️❤️
Thank u so muchh🫂
Nothing much to say
Amazing 🤩
Enk vayankara isttayi ❤ so nyc
Wow wow wat a story oru Chinese drama kandapolund editing voice every thing was perfect💯
Special part ❤
Adipolli story ada ❤❤❤❤❤athukondu oru special part koode vennam avar onnikunathinayii plzzzz waiting annu pettannu idanne ❤❤❤
Ee kadhaik oru thudarcha illadaa🫂
Wow adipoli story❤️ chechi ithinte special part cheyo pliz 🥺
A WONDERFUL STORY LINE...🔥
Thank youu😚😚😚🫂
Oru lucifer special part iduva
please
ലൂസിഫർ💜💜💜💜💜
Adipoli superb
Super chechi special part idumo
njanum orupad ishtapedunnu ippo luciferr ine.....
Kurachu nerathekanakilm ene aa lokatheku kondu poyi❤❤
Ethinte oru part 2 kittuvo...pls pls
Kandathil ettavum manoharam....
Hi njn ee story kandu sathyathil enik ee Lucifer ne patti ariyan valiya intrest ayirunnu aghne njn pala you tube channel lum nokki kore vedios okke kanditind pakshe parayunnathil avrk thanne onnilum valiya ore orap ella a njn ore Christian enna nilak bible lum okke njn nokki lucifer ne patti avda okke aneweshichu kuttangal mathrane paranjitullath oralk kuttangal alland nalla side um indavuallo ore coin ne 2 side ullath pole but ith kandapozhane
enik clear ayit ore view kitty lucifer ne kurich ith ore ff anekilum lucifer nte ee ore charchter njn ishtapedunnu.... Ee ff adipoli ane enthayalum thante work superb onnum parayanilla...🫂👍🏻
Sharikum V oru Angel thanneyaanu , Ee bhoomiyile ettavum sundharanaya purushan 🥰 Story pwolichuto , special part undakumallo ?
Adipoli story 💜🥰
ദൈവത്തിൻ്റെ വലംകൈ... ദൈവത്തിൻ്റെ പ്രിയപ്പെട്ട മാലാഖ...
മാലാഖമാരുടെ രാജാവ്... ദൈവത്തോട് ചോദ്യം ചെയ്തതിനു,ദൈവത്തെപ്പോലെ ശക്തി വേണം എന്ന് അഗ്രഹിച്ചതിന് പുറത്താക്കപ്പെട്ടവൻ... മഹത്തായ സൃഷ്ടി മനുഷന് എന്ന് പറഞ്ഞപ്പോൾ വണങ്ങാത്ത Lucifer തന്നെയാണ് ശരി...
കാരണം മനുഷ്യൻ ദൈവത്തെ എന്താ ചെയ്തെ...
എനിക്ക് അറിവ് വന്നതൊട്ടു satan lucifer ആണ് എന്നൊക്കെ പറഞ്ഞു കേട്ട നാൾ തൊട്ട് luciferനു വേണ്ടി തർക്കിച്ചു അടിമേടിച്ചു കൂട്ടിയ ഞാൻ... എനിക്ക് luciferനോട് പ്രണയമാണ് എനിക്ക് luciferനെ പോലെ ഒരാളെ കെട്ടണം,എൻ്റെ കുഞ്ഞിന് lucifer എന്ന് പേരിടും എന്നൊക്കെ പറഞ്ഞു കരഞ്ഞ കാലം,അടിവാങ്ങിച്ചു കൂടിയ കാലം...😂😂😂
ഇന്നും പക്ഷെ luciferൻ്റെ കാര്യത്തിൽ ഞാൻ വിട്ടു കൊടുക്കില്ല.
എൻ്റെ മക്കളിൽ പെൺകുഞ്ഞുങ്ങൾ ജനിച്ചാൽ ഒരാൾക്ക് ഞാൻ ഇടാൻ ഇരുന്ന പേരാണ് azrael...❤
Beautiful story... Good presentation...❤❤❤
Lucifer വലിയ തെറ്റ് ചെയ്തില്ല,പക്ഷെ മനുഷ്യനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നു.സഭ പഠിപ്പിക്കുന്നു.പിന്നെ archangels ൽ പ്രധാനി St. Mickle ആണ്. ദൈവത്തിൻറെ സൈന്യാധിപൻ.സഭയിൽ ഇപ്പോഴും ഉള്ള 7 മാരക പാപങ്ങളിൽ ഒന്നാണ് അഹങ്കാരം.Lucifer ശേരി ആണെന്ന് പറഞ്ഞാൽ god തെറ്റ് ആണ് എന്ന് പലർക്കും പറയേണ്ടിവരും,ചെയുന്ന തെറ്റിന് ന്യായം പറഞ്ഞിട്ട് കാര്യം ഇല്ല,Lucifer ആണെങ്കിലും.തന്നെ സൃഷ്ടിച്ച ദൈവത്തേക്കാൾ വലിയവൻ ആകണം എന്ന് ചിന്ദിച്ചതിലും വലിയ തെറ്റ് ഉണ്ടോ?മനുഷ്യൻ ചെയുന്ന തെറ്റും Lucifer ചെയുന്ന തെറ്റും compare ചെയ്താൽ ഈ മഹാപാപം ചെയുന്ന മനുഷ്യനെ അതിനു പ്രേരിപ്പിക്കുന്നത് Lucifer ആണ് ആദ്യ കാലം മുതൽ എന്ന് വ്യക്തം.
പാപത്തെ ന്യായീകരിക്കാൻ പറ്റില്ല.
തന്നെക്കാൾ മഹത്തായ സൃഷ്ടി മനുഷ്യൻ ആണെന്ന് പറഞ്ഞത് കൊണ്ടാണ് Lucifer മനുഷ്യനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നത്
അവന്റെ പ്രേരണയിലും വീഴാതിരിക്കുമ്പോഴാണ് മനുഷ്യൻ മഹത്തരമാകുന്നത്, അല്ലാത്തപക്ഷം അവൻ (Lucifer) തന്നെയാണ് സ്രേഷ്ഠൻ...
അവൻ ചെയ്ത പാപം എന്താണ്??
@@skpratheeja ദൈവം കൊടുത്ത കഴിവ് വെച്ച് ദൈവത്തെ എതിർക്കുന്നു ഇന്നേവരെ മനുഷ്യൻ ചെയ്ത പാപം എല്ലാം Lucifer ഇൻ്റെ പ്രേരണയാണ്,പ്രേരിപ്പിക്കുന്നത് പാപം ചെയ്യുന്നതിൻ്റെ അത്രേയും തന്നെ പങ്ക് വഹിക്കുന്നു.Rebel ആയി നിൽക്കുന്നു എന്ന് പറഞ്ഞാണ് എല്ലാവരും അവനെ support ചെയുന്നത്. എന്നാൽ നിങൾ ഒരു കഥയിലൂടെ കാണുന്ന വെക്തി അല്ല അവൻ.എന്ന് സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടോ അന്ന് അവൻ്റെ ശ്രേഷ്ഠത ഇല്ലാതെ ആയി.ഈ കഥകൾ സൃഷ്ടിച്ചത് മനുഷ്യൻ ആണ്,എന്നൽ മനുഷ്യനെ കൊണ്ട് പാപം ചെയ്യിച്ചു god ഇൻ്റെ എതിർക്കാൻ നോക്കുന്നു.നിങൾ കാണിക്കുന്ന ആരാധനയോ കമ്മിറ്റ്‌മെൻ്റോ ദയയോ അവൻ മനുഷ്യനോട് കാണിക്കില്ല,എന്ന് പുറത്താക പെട്ടോ എന്ന് അവനിലെ നന്മ അവസാനിച്ചു.പിന്നെ അവൻ രക്ഷിക്കുന്ന ജീവൻ അതിനു തിരികെ കൊടുക്കേണ്ടി വരുന്നതു അയാളുടെ ആത്മാവിനെ ആണ് നിത്യനരഗാക്‌നിയിലേക്ക്.
@@AleenaBenny-nt9mi ശരിയാണ് ഈ കഥകൾ സൃഷ്ടിച്ചത് മനുഷ്യൻ ആണ്. അതിലെ നല്ലതും ചീത്തയും പറയുന്നതും മനുഷ്യൻ തന്നെയാണ്. ദൈവത്തെ കുറിച്ചും പിശാചിനെ കുറിച്ചും എഴുതിയത് മനുഷ്യൻ ആണ്. ദൈവത്തിന്റെ ഏറ്റവും മനോഹരവും സ്രേഷ്ഠവുമായ സൃഷ്ടി Lucifer ആണെന്ന് പറയും.... അവൻ ഒരു angel ആണെന്ന് പറയും ഒടുവിൽ അവനാണ് ചെകുത്താൻ എന്ന് പറയും. ബൈബിൾ, മഹാഭാരതം, ഖുർആൻ..... ഒന്നും തന്നെ സ്വർഗത്തിൽ നിന്നും നേരിട്ട് fax ചെയ്തു വന്നതല്ല എല്ലാം മനുഷ്യന്റെ സൃഷ്ടി തന്നെയല്ലേ...
Nb: ഇതെല്ലാം real ആണോ വെറും story ആണോ എന്നൊന്നും അറിയില്ല, വിശ്വാസം ഓരോരുത്തരുടെയും ഇഷ്ടം ആണ്
But Luciferനു ഒരു അവസരം കൊടുക്കാമായിരുന്നു, അവൻ ഒരു അഹങ്കാരി ആയിരുന്നു, എന്ത് കൊണ്ട് ??? അവനും ദൈവത്തിന്റെ സൃഷ്ടി ആയിരുന്നില്ലേ... അവൻ അഹങ്കാരി ആകുന്നതും ആകാത്തതും ദൈവത്തിന്റെ സൃഷ്ടി പ്രകാരമല്ലെ....?
@@skpratheeja Lucifer god inu ethirevoru rebellion nadathithi,Lucifer nu oru chance kodukkana mengil thante thettu Avan koode manasilakiyale karyam Olli.
Story valare nallathaerunnu... Anikkishtaee.. 👍👍🔥🔥💜✌
സ്പെഷ്യൽ part വേണം plz 💜💜💜💜💜💜💜💜💜
Da am just speechless as usual u neail it dear such a fantastic story and editing plz da oru spcl part cheyyu plzzzz😭😭😭💜🧿🥰😍