ഒരുപാട് ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ഇൻറർവ്യൂ കൾ കണ്ട ആളെന്ന നിലക്ക്, മൊത്തത്തിൽ ഉണ്ടായിരുന്ന സംശയങ്ങളുടെ ചുരുളുകൾ ഒന്നൊന്നായി അഴിച്ചു മാറ്റുകയാണ് പ്രിയ ഇവിടെ ചെയ്തിരിക്കുന്നത്. ഒരുപാട് വൈകിയാണെങ്കിലും താങ്കൾ നടത്തുന്ന ഈ ഉദ്യമം പരിപൂർണ്ണമായും വിജയിക്കട്ടെ. എല്ലാവരുടെയും പ്രിയപ്പെട്ട ബാലഭാസ്കറിന് കൃത്യമായും നീതി ലഭിക്കട്ടെ. നിങ്ങൾക്കറിയാമെങ്കിലും...., ഇത്രയും ആസൂത്രിതമായി ആ കൊലപാതകം നിർവ്വഹിച്ച ആൾക്കാർക്ക് താങ്കളെയും നിസ്സാരമായ ഒരു അപകടത്തിലൂടെയോ ആത്മഹത്യയിലൂടെയോ അവസാനിപ്പിക്കുക എളുപ്പമായിരിക്കും. അതിനാൽ ദയവായി സൂക്ഷിക്കുമല്ലോ 🙏🙏🙏 തീർച്ചയായും ദൈവാനുഗ്രഹവും ജനപിന്തുണയും എന്നും നിങ്ങളോടൊപ്പമുണ്ട്. കരുത്തോടെ മുന്നേറുക💪🙌🙏
The culprits never in their wildest dreams thought that Balu had a family that is so strongly connected, that he has a sister like you, with a fire in her, parents with immense strength and love for their son, despite his estrangement by rogue people. They miserably failed there. Keep fighting Priya. But take care of yourself and your safety please. Big hugs to the fighter spirited parents and all love to you. ❤
സിസ്റ്റർ ഇതൊരു കൊലപാതകം തന്നെയാണ്..കുടുംബത്തിന് നേരിട്ടുള്ള അനുഭവങ്ങൾ കൊണ്ടുള്ള ആസ്വഭാവികതയിൽ നിന്നും തോന്നിത്തുടങ്ങിയ സംശയങ്ങൾ ഒരു കേസിലേക്ക് പോകുകയും..തുടർന്നുണ്ടായ സംഭവവികാസങ്ങൾ എന്നെപ്പോലുള്ള നിരവധി ആൾക്കാർക്കും ഇതേ സംശയവും ഉണ്ടാക്കിയിട്ടുണ്ട്.. ഈ സംഭവത്തിലെ ദുരൂഹത നീങ്ങി...ഇതൊരു ക്രൈം ആണെന്ന് തെളിയും വരെ പോരാടണം.. മാനുഷിക മൂല്യം നഷ്ടപ്പെടുന്ന ഈ സമൂഹത്തിൽ ഒരു തിരുത്തലായി സിസ്റ്റർ നിൽക്കണം.. ബാലഭാസ്കറെന്ന അതുല്യ കലാകാരൻ ഞാനുൾപ്പടെയുള്ളവരുടെയും സഹോദരനാണ്.. We will support you....
🙏🙏🙏🙏Mam ഇത്തിരി എങ്കിലും മനസ്സിലാക്കാൻ കഴിവുള്ള വ്യക്തികൾക്ക് ഇതിൻ്റെ പിന്നിൽ വലിയൊരു തിരിമറി നടന്നിട്ടുണ്ട് എന്ന് അറിയാം. അത് എത്രയും പെട്ടെന്ന് തന്നെ വെളിച്ചത്ത് കൊണ്ടുവരണം Balabhaskar സാറിൻ്റെ അച്ഛനും അമ്മയ്ക്കും ഇനിയെങ്കിലും നീതി കിട്ടണം. അവരുടെ മനസ്സിൻ്റെ നീറ്റലിൽ ഇതിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ക്രിമിനുകളും വെന്ത് ഉരുകണം ആ കാഴ്ച അതിവിദൂരത്തിൽ അല്ലാതെ തന്നെ നമുക്ക് കാണാം.
ലക്ഷ്മി എന്ന ഭാര്യ കണ്ണ് തുറന്ന് ഈ വീഡിയോ ഒന്ന് കാണൂ.... ഞങ്ങൾ കരയേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെയാണ് പ്രിയ പറയുന്നത്.... ഇതുമായി ബന്ധപ്പെട്ട് ഞാനടക്കം വീഡിയോ ചെയ്തിട്ടുണ്ട്... സ്വന്തം ഭർത്താവിന്റെയും കുഞ്ഞിന്റെയും മരണത്തിന് കാരണക്കാരൻ ആയവനെ ഇപ്പോഴും വിളിച്ചു സംസാരിക്കുന്ന ആദ്യത്തെ ഭാര്യ ലക്ഷ്മി ആയിരിക്കും.. അപ്പു എന്ന ഇടയ്ക്ക് വിളിക്കുന്നുണ്ട്... അത് അർജുനെ വിളിക്കുന്നതാണ്.. സ്വന്തം ഭർത്താവിന്റെ കുഞ്ഞിന്റെയും മരണത്തിന് കാരണക്കാരനോട് ആറു വർഷത്തിനു ശേഷവും സംസാരിക്കണമെങ്കിൽ അവരുടെ മനസ്സിൽ ആ കുഞ്ഞും ഭർത്താവും ഉണ്ടോ??? ഒരു ഭാര്യക്കും അമ്മയ്ക്കും അതിന് കഴിയില്ല... ഉറങ്ങിപ്പോയതു കൊണ്ടുണ്ടായ അപകടമായാൽ പോലും അവനോട് ക്ഷമിക്കാൻ കഴിയില്ല.... ഒന്നെങ്കിൽ ബാലുവിന് ഇതിനകത്തെല്ലാം കൈയുണ്ട്... ലക്ഷ്മിക്ക് അതെല്ലാം അറിയുകയും ചെയ്യാം... അല്ലെങ്കിൽ ലക്ഷ്മിക്ക് ഇതുമായി നല്ല ബന്ധമുണ്ട് അത് ബാലുവിന് അറിയില്ല.. ഇത് രണ്ടിൽ ഒന്നാണ് ഉറപ്പ്... കള്ളക്കടത്തുകാരും ആയിട്ട് മാത്രമാണ് ലക്ഷ്മിക്കും ബാലുവിനും ബന്ധം
എന്ത് തന്നെ ആയാലും ഇന്നല്ലെങ്കിൽ നാളെ എല്ലാ മറകളും നീക്കി സത്യം പുറത്തു വരിക തന്നെ ചെയ്യും.. ധൈവമെന്നൊരു ശക്തി ഉണ്ടെങ്കിൽ... ബാലഭാസ്‌കറിൻ്റെ മരണം കൊണ്ട് നഷ്ടപ്പെട്ടത് ഈ സാധുക്കളായ മാതാപിതാക്കൾക്കും കുടുംബത്തിനും മാത്രമാണ്... ഭാര്യക്ക് മറ്റൊരു ഭർത്താവിനെയും കുഞ്ഞുങ്ങളെയും കിട്ടും..
ലക്ഷ്മി കാറിൻ്റെ മുന്നിൽ ഇരുന്നത് motion sickness എന്നാണ് പറയുന്നത്. സ്വണ്ണം കടത്തുമ്പോൾ പിടിക്കപ്പെടാതിരിക്കാൻ ഇവളെ മുന്നിൽ ഇരുത്തിയത് ആയേക്കാം ഈ അർജൻ തമ്പി team . Cbi അന്വേഷിക്കണം
നിങ്ങൾ സൂക്ഷിക്കണം.... നിങ്ങൾക്ക് മക്കൾ ഉണ്ടെങ്കിൽ അവരെയും protect ചെയ്യുക.... വാർത്തകൾ കണ്ടും കേട്ടും വയലിനിസ്റ്റ് ന്റെ wife അത്ര ശുദ്ധ ആണെന്ന് തോന്നുന്നില്ല.....
തീർച്ചയായും സത്യാവസ്ഥ മറനീക്കി പുറത്തുവരണം അതിന്നായി ഏതറ്റം വരെയും പോകണം എന്നാണ് കാര്യം വെറും വീഡിയോയിൽ പ്രദർശിപ്പിക്കാതെ എല്ലാ ദുരുഹതകൾക്കും അറുതി വരുത്തണം വാശിയോടെ ധൈര്യമായി മുന്നോട്ട് എല്ലാവരും സപ്പോർട്ട് ഉണ്ട്
എന്റെ പൊന്നുമോളെ..... ഈ കേസ് തെളിയണമെങ്കിൽ ദൈവം തന്നെ നേരിട്ടിറങ്ങണം... നവീൻ സാറിന്റെ കേസ് സിബിഐ ക്ക് കൊടുക്കണം എന്ന വാർത്ത കേട്ടപ്പോൾ ചിരി യാണ് വന്നത് .. വിശ്വാസം നഷ്ടപെട്ടു.. ഇത്രയും വലിയൊരു പ്രതിഭ....വൃദ്ധരായ മാതാപിതാക്കൾ... പ്രതികൾക്കടുത്തെത്താൻ തെളിവുകൾ അനേകം എന്നിട്ടും വിശ്വസിച്ച് കൂടെ കൂട്ടിയ ഭാര്യയും നീതി നടപ്പിലാക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന സിബിഐ യും പറയുന്നു..... വെറും സ്വാഭാവികം... NO ദുരൂഹത... ദൈവത്തിന്റെ സ്വന്തം നാടിനെ കള്ളന്മാരുടെ സ്വന്തം നാടാ ക്കണോ.... ലജ്ജതോന്നുന്നു.... ഈ നാട്ടിൽ ഇതെല്ലാം കേട്ടിട്ടും ജീവിക്കേണ്ടിവരുന്നതിൽ
E കേസ് തുടങ്ങിയ കാലം മുതൽ ഞാൻ ഇതിന്റെ എല്ലാ വീഡിയോസും കാണുന്ന ആളാണ് ഒരു വീഡിയോ പോലും ഞാൻ കാണാത്തിരുന്നിട്ടില്ല, അത്രയ്ക്ക് പ്രിയമാണ്, ബാലഭാസ്കർ എന്ന കലാകാരൻ, പ്രിയ നിങ്ങൾ ഒരു നല്ല മനസിന് ഉടമയാണ്, ആ അമ്മയ്ക്കും അച്ഛനും വേണ്ടി സംസാരിക്കുകയാണ് ആറ വർഷമായി, 🙏🙏🙏, അൽപ്പം വൈകിയാലും ഇത് തെളിയും, നിങ്ങൾ പിന്മാരരുതേ, എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്കൊപ്പം ഉണ്ട്, തീർച്ചയായും ഇതിൽ എന്തോ ദുരൂഹത ഉണ്ട്, സോബി ചേട്ടൻ പറയുന്നതിൽ സത്യമുണ്ട്,, ഓം നമഃ ശിവായ, 🙏 എല്ലാ സത്യവും തെളിയും ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏👍
ഇവിടെ മിക്കവരും പറഞ്ഞ് കേൾക്കാത്തതാണ് ലക്ഷ്മി ബാലു മരിച്ച് 1 കൊല്ലത്തിന് ശേഷം News18 ന് കൊടുത്ത interview! 20 കൊല്ലം കൂടെ താമസിച്ച ഭർത്താവും സ്വന്തം കുഞ്ഞും മരിച്ച സ്ത്രീ തന്നെയാണോ സംസാരിക്കുന്നത് എന്ന് ഓർത്ത് പോയി ! ആ video കണ്ടാൽ ഇപ്പോഴുള്ള സഹതാപതരംഗം മാറിക്കിട്ടും.
പിന്നെ 18 വയസ്സ് കഴിഞ്ഞു മക്കൾ എന്ത് തോന്നിവാസം ചെയ്താലും സഹിക്കണം , ക്ഷമിക്കണം എന്ന് പറയുന്ന Toxic individualism ആണ് നമ്മുടെ സമൂഹത്തെ തകർക്കുന്നത്. അൽപം Maturity ഉണ്ടായിരുന്നു എങ്കിൽ അച്ഛനമ്മമാരുടെ ഇഷ്ടത്തിന് കടകവിരുദ്ധമായി അവർ കല്യാണം കഴിക്കില്ലായിരുന്നു. Parents are also individuals. They can also choose to cancel people!!
കണ്ടാലേ അറിയാം നിങ്ങൾ ശുദ്ധൻ മാർ ആണ് എന്ന്. അതു പാർട്ടി കാർ മുതലാക്കും. അതാ ശരിക്കും സംഭവിക്കുന്നത് എന്ന് തോന്നുന്നു.എല്ലാം നന്നായി വരാൻ ഞാനും പ്രാർത്ഥിക്കാം....
പ്രിയ സുഹൃത്തേ, ഒരു കാര്യം പറയട്ടെ,, തങ്ങളുടെ ഈ പോരാട്ടത്തിൽ വിജയം കണ്ടത്തട്ടെ ബാലുച്ചേട്ടന് നീതി ലഭിക്കട്ടെ.. Lakshmi പലതും ഒളിക്കുന്നതായി തോന്നി.. അവൾ ആരെയോ ഭയക്കുന്നു.. ആ കുഞ്ഞിന് വേണ്ടിയെങ്കിലും പോരാടാൻ അവൾക് തോന്നട്ടെ 🙏 ഒരു കാര്യം പറയാതിരിക്കാൻ വയ്യ.. താങ്ങൾ കഴിഞ vedio ഇൽ പറഞ്ഞപോലെ ബാലുച്ചേട്ടബിന്റെ അമ്മേയെ supoort ചെയ്യാൻ പറ്റില്ല.. Bz അവരുടെ സംസാരം കേട്ടാലറിയാം അവര് ഇപ്പോഴും lakshmiye അംഗീകരിച്ചിട്ടില്ല.. എന്റെ മകൻ പോയ് എന്ന് 100 തവണ പറയുമ്പോഴും ഒരു പ്രാവശ്യം പോലും ആ പിഞ്ചു കുഞ്ഞിന്റെ കാര്യം അവര് ഓർക്കുന്നത് പോലും ഇല്ല.. അവരുടെ കൊച്ചുമകൾ അല്ലെ അത്.. അമ്മാഅവന്മാർക്കൊന്നും ഈ ബദ്ധം ഇഷ്ടമല്ലാത്തതുകൊണ്ട് ഞാൻ അംഗീകരിച്ചില്ല എന്ന് പറയുമ്പോഴും അമ്മാവന്റെ വീട്ടിൽ സ്ഥിരമായി ബാലുവും ഭാര്യയും വരാറുണ്ട് എന്ന് പറയുന്നു.. ഇതിൽ നിന്ന് അറിയാം പ്രശ്നം അവര്ക് തന്നേയ് ആണ് എന്ന്. അത മനസിലാക്കിയയിട്ടാവും ബാലു lakshmiye പിന്നെ വീട്ടിലേക് കൊണ്ടുവരാതിരുന്നതും.. 2 റിം വന്നിട്ടും അവര് വീട്ടിൽ കയറ്റിയില്ല.. So പിന്നെ അവര് ആയിരുന്നു lakshmiye നേരിട്ട് വിളിച്ചു വീട്ടിലേക് വരാൻ ആവശ്യം പെടേണ്ടിരുന്നാഥ്. ആ കുഞ്ഞു ജനിച്ചിട്ട് ഒരു തരി പോന്നെങ്കിലും കൊണ്ടുപോയി അവിടെ കൊണ്ടുപോയി ആ കുഞ്ഞിനി ഒന്ന് താലോലിച്ചിരുന്നെങ്കിൽ ലക്ഷ്മി എല്ലാം മറന്നു തിരിച്ചു vanneeney. ഇതൊന്നും ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല.. ഇനിയെങ്കിലും ആ ലക്ഷ്മിയെ ഒന്ന് ചേർത്ത് പിടിക്കൂ.. അവൾ അറിഞ്ഞോണ്ട് ഒരിക്കലും ആ കുഞ്ഞിന ബലി കൊടുക്കില്ല.. അവളെ ഒന്ന് പോയ് കണ്ടു സംസാരിക്കാൻ ആ അമ്മയോട് പറയ്യൂ.. ബാലു ചേട്ടന്റെ ആത്മാവിനു എങ്കിലും ശാന്തി ലഭിക്കട്ടെ. 🙏
ആ അച്ഛൻ അന്ന് മുതൽ മകന്റെ നീതിക്ക് വേണ്ടി അലയുന്നു, പക്ഷെ ലക്ഷ്മി അന്നുമുതൽ ഓർമ്മക്കുറവിൽ ആണ്, അർജുന്റെ അറസ്റ്റ് വന്നപ്പോൾ ആണ് ബോധം വന്നത്, അവര് ഭർത്താവിനും കുഞ്ഞിനും വേണ്ടി എന്ത് ചെയ്തു.
Avar Ithu pole RUclips channel thudangi daily husband inte veettukarude kuttom paranjonde irikkeno? Avarude accident ne patti olla ella mozhikalum avar police ine koduthitte unde.
പ്രീയ ദൈവം നിങ്ങളുടെ കൂടെ ഉണ്ട് മോളെ, ധൈര്യമായിരിക്കൂ |എത്രയോ കുഞ്ഞുങ്ങൾക്ക് അറിവു നൽകിയ ഒരു അദ്ധ്യാപികയാണ് ബാലുവിൻ്റെ അമ്മ ,ഈശ്വരൻ അവർക്കൊപ്പമാണ്, ഈ കള്ള കൂട്ടങ്ങളെ ദൈവം വെറുതെ വിടില്ല
Had watched this video in facebook. Was wondering what is taking so long to get this uploaded in youtube. you have put forward very valid points. satyam theliyatte🙏
Priya, i heard lakshmi saying she had gallbladder issue thats what she was suffering from, if a person with all the ailment as Lakshmi says would gp to temple with such a big quantity of gold? Again she says they had no plan to stay, as it was early they left that night? In my opinion anytime after 10pm is considered late for a long trip with a small baby, and mother with terrible motion sickness
മനോരമ ന്യൂസ് ഇന്റർവ്യൂവിൽ ലക്ഷ്മി പറയുന്നുണ്ട് "അപകടത്തിന് മുമ്പ് ഡ്രൈവർ അർജുൻ ആകെ പരിഭ്രമിച്ചാണ് കാണപ്പെട്ടത് ഇത് കണ്ട താൻ ശക്തിയായി ഗിയർബോക്സിൽ ഇടിച്ചുവെന്നും അലറിവിളിക്കാൻ ശ്രമിച്ചുവെന്നും"..മാത്രമല്ല അന്ന് മനോരമ ന്യൂസിൽ തന്നെ പോലീസ് പറഞ്ഞത് വണ്ടി പിന്നോട്ടെടുത്ത് രണ്ടു പ്രാവിശ്യം മരത്തിൽ ഇടിപ്പിച്ചുവെന്ന്..പക്ഷെ ഇതേ കുറിച്ചിച്ചൊന്നും ഒരക്ഷരം അവതാരകൻ ചോദിക്കാതിരുന്നത് അത്ര സ്വാഭാവികമായി കാണാൻ സാധിക്കില്ല.. മുമ്പ് തന്നെ പ്ലാൻ ചെയ്ത തിരക്കഥയിൽ ഒരുങ്ങിയ ഒരു സ്റ്റോറി ലക്ഷ്മിയെ കൊണ്ട് ആരെയോയോ ചേർന്ന് അവതരിപ്പിതാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.കലാഭവൻ ഷോബി താൻ റോഡിൽ ദൃക്ഷാക്ഷിയായി കണ്ടുവെന്ന് പറയുന്ന ആ മർദ്ദന ദൃശ്യത്തിന് കൂടുതൽ ബലം നൽകുന്നത്തിലേക്കാണ് കാര്യങ്ങൾ ചെന്നെത്തുന്നത്.പിന്നെ ബാലഭാസ്കർ മരിക്കുന്നത് മുമ്പ് സന്ദർശകർക്ക് കർശന വിലക്കുള്ള Critical ICU വിൽ 43 min സ്റ്റീഫൻ ദേവസ്യ ചെലവഴിച്ചതെന്തിന്??അത്രയും സമയം അവിടെ പ്രാർദ്ധിക്കുകയാണ് ചെയ്തതെന്ന സ്റ്റീഫൻ ദേവസ്യയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ സാമാന്യ ബുദ്ധിയ്ക്ക് സാധിക്കുന്നില്ല. ലക്ഷ്മി,ഡ്രൈവർ അർജുൻ, തമ്പി,സ്റ്റീഫൻ ദേവസ്യ ഇവരെ വേണ്ടപോലെ ചോദ്യം ചെയ്‌താൽ സത്യങ്ങൾ വെളിച്ചത്തുവരും..പക്ഷെ ഇതിന്റെ പിന്നിലെ കരങ്ങൾ അത്രയ്ക്ക് ശക്തമായതു കൊണ്ട് തന്നെ ഇതിൽ ശക്തമായ ഒരു നടപടിയും പൊതുജനം പ്രതീക്ഷിക്കുന്നില്ല..
അവരെല്ലാവരും കൂടി ലക്ഷ്മിയെ കഠിനമായ ഭീഷണിയിലൂടെ, ലക്ഷ്മിക്ക് ഇനിയും ബാക്കിയായ പ്രിയപ്പെട്ടവരെ കൂടി അപായപ്പെടുത്തുമെന്ന് ഭയപ്പെടുത്തി ഒന്നും മിണ്ടാൻ പോലും അനുവദിക്കാതെ വെച്ചിരിക്കാൻ ആണ് കൂടുതൽ സാധ്യത. ആറുവർഷം ഇത്രയും പേർ ഇത്രയധികം ചർച്ച ചെയ്തിട്ടും ഈ കേസ് വെറുമൊരു അപകടമായി മാറിയത് തന്നെ അവരുടെ ശക്തി ലക്ഷ്മിക്കും മറ്റുള്ളവർക്കും ബോധ്യമായത് ആണ്. അതിനാൽ എല്ലാം നഷ്ടപ്പെട്ട ലക്ഷ്മിക്ക് ഒരുപക്ഷേ ഭയപ്പെട്ടു മിണ്ടാൻ പോലും കഴിയാത്ത അവസ്ഥ ആയിരിക്കാം.
ഈ കേസിന്റെ വിശദമായ വിവരങ്ങൾ അറിയാൻ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട്. ലക്ഷ്മി പറയുന്നത് മാത്രം കേട്ടാൽ പോരല്ലോ. വളരെ പ്രതീക്ഷകളോടെ വളർത്തിക്കൊണ്ട് വന്ന സ്വന്തം മകനെ 22 വയസ്സിൽ നഷ്ടപ്പെട്ടു പോയ ഒരമ്മയുടെ വേദന അറിയാൻ നമ്മൾ ആ അവസ്ഥയിൽ എത്തിച്ചേരുക തന്നെ വേണം. ഞാനും വിചാരിച്ചിരുന്നു ബാലുവിന് ഒരു കുഞ്ഞ് ഉണ്ടായപ്പോ എങ്കിലും ആ അമ്മയ്ക്ക് അവരോട് ക്ഷമിച്ചു കൂടായിരുന്നോ എന്ന്... ഇപ്പൊ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാകുന്നു..
Makan avane ishtappetta oru penkutty ee kalyanom kazhichappol veettil ninne adiche irakkiyathe aane aa Amma. Allathe 22 vayasiil alla makan marichathu. Avarude manasse kalle aane. Aa kunjinode polum avarkke oru sneham undenne thonnunne illa.
ഇവിടെ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ഇതാണ് ഇന്നോവയുടെ ബാക്കിലെ ഗ്ലാസ് അടിപൊളി ഇന്നോവ എടുത്തുകൊണ്ട് മുന്നോട്ടുപോകുന്നു ചെയ്സ് ചെയ്തു മറ്റു ടീം കാർ പുറകെ ചെല്ലുന്നു മുന്നിൽ കയറി ബ്രേക്ക് ചെയ്തിട്ടുണ്ടാവും ഇന്നോവ ഓഫ് റോഡിലൂടെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടാവും അർജുന്റെ കയ്യിൽ നിന്ന് വണ്ടി പോകുന്നു മരത്തിൽ ഇടിക്കുന്നു ഈ ചെയ്സിങ്ങിൽ അർജുനന്റെ ടീം ഉണ്ടായിട്ടുണ്ടാവും അർജുന്റെ ടീം സ്ട്രോങ്ങ് ആയത് കാരണവും വണ്ടി മരത്തിൽ ഇടിച്ചത് കാരണവും ചെയ്സ് ചെയ്തവർ തിരിച്ചു അതാണ് അതാണ് കലാഭവൻ സോബി പറഞ്ഞ റെഡ് കളർ കാർ കൊല്ലത്തേക്ക് പോയതെന്ന് സോബി കണ്ടത് ഇതിനുശേഷമായിരിക്കും സോബി വണ്ടിയിടിച്ച് സ്ഥലത്തെത്തുന്നതും അർജുനന്റെ ആൾക്കാർ സോബിയെ വിരട്ടിയോടിച്ചതും അപ്പോൾ സോബി കണ്ടത് അവിടെ രക്ഷാപ്രവർത്തനം നടക്കുന്നുണ്ടായിരുന്നു ആ സമയത്ത് സ്വർണ്ണ കൈമാറ്റവും നടന്നു ബൈക്കിൽ സ്വർണം കടത്തി ചിലപ്പോൾ ഡ്രൈവർ സീറ്റിൽ നിന്ന് അർജുന മാറ്റി ബാലഭാസ്കരെ കിടത്തിയിട്ടുണ്ടാവും അതാണ് പ്രവീൺ എന്ന് പറഞ്ഞ വ്യക്തി ഡ്രൈവർ സീറ്റിൽ ബാലഭാസ് കറെ കണ്ടെന്ന് പറഞ്ഞത് അതുപോലെ നീല ക്രെയിൻ അവിടെ കണ്ടതും അർജുനൻ ടീമിന്റെ രക്ഷാപ്രവർത്തന ശേഷം അവർ മാറിനിന്നിട്ടുണ്ടാവും അതിനുശേഷം ആയിരിക്കും നാട്ടുകാർ അപ്പോൾ അവിടേക്ക് രക്ഷാപ്രവർത്തനത്തിൽ എത്തിയത് അപ്പോൾ അർജുനന്റെ ഗ്യാങ്ങും അവിടെ തിരിച്ചെത്തിയിരിക്കും ഇതാണ് ഇവിടെ നടന്നിരിക്കുന്നത് എന്ന് തോന്നുന്നു കുറേ അധികം വീഡിയോകൾ കണ്ടതിനുശേഷം ആണ് ഇങ്ങനെ ഒരു തോന്നൽ
നിങ്ങളാരും പേടിക്കേണ്ട റിട്ടയേഡ് പോലീസ് ഓഫീസർ ഇതിൽ ഇടപെടുന്നുണ്ട് ജോർജ് ജോസഫ് തെളിയിക്കും നല്ല പോലീസ് ഓഫീസർമാർ എല്ലാം അയാളുടെ വാക്കിന് വില കൽപ്പിക്കുന്നവരാണ് കാത്തിരുന്നു കാണുക ജോർജ് ജോസഫ് സാറിനെ കുറിച്ച് അറിയണമെങ്കിൽ സഫാരി ചാനൽ കുറ്റാന്വേഷണം കണ്ടാൽ മതി
Priya, ഇതിൽ വലിയ goldsmiling നടത്തുന്ന രാഷ്ട്രീയ പ്രധിനിധികളും ( സ്വപ്‍ന കേസ് മറക്കണ്ട ) ഉണ്ടാകും. അതിയിരിക്കും പോലീസ് കേസ് മായ്ച്ചുകളയാൻ തുടക്കം തൊട്ടു support ചെയ്യുന്നത്.
ഇതിൽ സംസാരിക്കാൻ താങ്കളെ പോലെ ഒരാൾ ഉണ്ടാവേണ്ടത് ദൈവ വിധിയാണ്. ധൈര്യമായിരിക്കൂ❤
അമ്മക്കുo,അച്ഛനും നീതി ലഭിച്ചേ തീരൂ. .... പ്രിയചേച്ചിക്ക് മാത്രേ ശക്തമായി അവർക്ക് വേണ്ടി കൂടെ നിൽക്കാൻ കഴിയു എന്റെ പ്രാർത്ഥനയുണ്ട്🙏🏼😇❤
സോബി ചെട്ടനും 🥰
തീർച്ചയായും 🥰
Shyoo. Priya chechim Soby chetta um. Kitya chance inu popular aavaan nokuna avarde manass aarum kaanaathe povarud .
ഒരുപാട് ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ഇൻറർവ്യൂ കൾ കണ്ട ആളെന്ന നിലക്ക്, മൊത്തത്തിൽ ഉണ്ടായിരുന്ന സംശയങ്ങളുടെ ചുരുളുകൾ ഒന്നൊന്നായി അഴിച്ചു മാറ്റുകയാണ് പ്രിയ ഇവിടെ ചെയ്തിരിക്കുന്നത്.
ഒരുപാട് വൈകിയാണെങ്കിലും താങ്കൾ നടത്തുന്ന ഈ ഉദ്യമം പരിപൂർണ്ണമായും വിജയിക്കട്ടെ.
എല്ലാവരുടെയും പ്രിയപ്പെട്ട ബാലഭാസ്കറിന് കൃത്യമായും നീതി ലഭിക്കട്ടെ.
നിങ്ങൾക്കറിയാമെങ്കിലും...., ഇത്രയും ആസൂത്രിതമായി ആ കൊലപാതകം നിർവ്വഹിച്ച ആൾക്കാർക്ക് താങ്കളെയും നിസ്സാരമായ ഒരു അപകടത്തിലൂടെയോ ആത്മഹത്യയിലൂടെയോ അവസാനിപ്പിക്കുക എളുപ്പമായിരിക്കും. അതിനാൽ ദയവായി സൂക്ഷിക്കുമല്ലോ 🙏🙏🙏
തീർച്ചയായും ദൈവാനുഗ്രഹവും ജനപിന്തുണയും എന്നും നിങ്ങളോടൊപ്പമുണ്ട്. കരുത്തോടെ മുന്നേറുക💪🙌🙏
The culprits never in their wildest dreams thought that Balu had a family that is so strongly connected, that he has a sister like you, with a fire in her, parents with immense strength and love for their son, despite his estrangement by rogue people. They miserably failed there. Keep fighting Priya. But take care of yourself and your safety please. Big hugs to the fighter spirited parents and all love to you. ❤
പ്രിയ പറയുന്നത് 👍👍 എല്ലാം വ്യക്തമാണ്.. സത്യമാണ്
പ്രിയ,നിങ്ങൾ ധൈര്യത്തോട് മുന്നോട്ട് പോകു 👍👍സത്യം എന്നെങ്കിലും തെളിയും.. ദൈവം കൂടെ ഉണ്ട് 🙏🙏🙏
അമ്മയ്ക്കും അച്ഛനും , ബാലഭാസ്കറിനും നീതി നേടി കൊടുക്കുവാൻ ഏറ്റവും അടുത്ത ബന്ധുവായ പ്രിയ യ്ക്ക് കഴിയട്ടെ.......🙏
ബാലുവിൻ്റെ മരണം രാവിലെ ന്യൂസിൽ കണ്ടപ്പൊൾ ശരിരംകുഴഞ്ഞ് പോയി ഞാൻ ഒരു പാട് ഇഷ്ട്ടപെട്ട കലകാരൻ😭😭😭😭
Excellent പ്രിയ, ഈ clarity വളരെ വളരെ ആവശ്യമാണ്. ഈ മരണത്തിൽ ദുരൂഹതകൾ ഉണ്ടെന്നു ഒരു സാദാരണക്കാരന് പോലും അറിയാം. Plz keep doing videos on this..
സിസ്റ്റർ ഇതൊരു കൊലപാതകം തന്നെയാണ്..കുടുംബത്തിന് നേരിട്ടുള്ള അനുഭവങ്ങൾ കൊണ്ടുള്ള ആസ്വഭാവികതയിൽ നിന്നും തോന്നിത്തുടങ്ങിയ സംശയങ്ങൾ ഒരു കേസിലേക്ക് പോകുകയും..തുടർന്നുണ്ടായ സംഭവവികാസങ്ങൾ എന്നെപ്പോലുള്ള നിരവധി ആൾക്കാർക്കും ഇതേ സംശയവും ഉണ്ടാക്കിയിട്ടുണ്ട്..
ഈ സംഭവത്തിലെ ദുരൂഹത നീങ്ങി...ഇതൊരു ക്രൈം ആണെന്ന് തെളിയും വരെ പോരാടണം.. മാനുഷിക മൂല്യം നഷ്ടപ്പെടുന്ന ഈ സമൂഹത്തിൽ ഒരു തിരുത്തലായി സിസ്റ്റർ നിൽക്കണം.. ബാലഭാസ്കറെന്ന അതുല്യ കലാകാരൻ ഞാനുൾപ്പടെയുള്ളവരുടെയും സഹോദരനാണ്.. We will support you....
🙏🙏🙏🙏Mam ഇത്തിരി എങ്കിലും മനസ്സിലാക്കാൻ കഴിവുള്ള വ്യക്തികൾക്ക് ഇതിൻ്റെ പിന്നിൽ വലിയൊരു തിരിമറി നടന്നിട്ടുണ്ട് എന്ന് അറിയാം. അത് എത്രയും പെട്ടെന്ന് തന്നെ വെളിച്ചത്ത് കൊണ്ടുവരണം Balabhaskar സാറിൻ്റെ അച്ഛനും അമ്മയ്ക്കും ഇനിയെങ്കിലും നീതി കിട്ടണം. അവരുടെ മനസ്സിൻ്റെ നീറ്റലിൽ ഇതിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ക്രിമിനുകളും വെന്ത് ഉരുകണം ആ കാഴ്ച അതിവിദൂരത്തിൽ അല്ലാതെ തന്നെ നമുക്ക് കാണാം.
വെറുതെയാ.. മകൻ കൊല്ലപ്പെട്ട ഈച്ചറവാരിയർക്കു നീതി കിട്ടാതെ മരിച്ചില്ലേ?
🙏 അച്ഛനും അമ്മയ്ക്കും നീതി ലഭിക്കണംപ്രിയ
ലക്ഷ്മി എന്ന ഭാര്യ കണ്ണ് തുറന്ന് ഈ വീഡിയോ ഒന്ന് കാണൂ.... ഞങ്ങൾ കരയേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെയാണ് പ്രിയ പറയുന്നത്.... ഇതുമായി ബന്ധപ്പെട്ട് ഞാനടക്കം വീഡിയോ ചെയ്തിട്ടുണ്ട്... സ്വന്തം ഭർത്താവിന്റെയും കുഞ്ഞിന്റെയും മരണത്തിന് കാരണക്കാരൻ ആയവനെ ഇപ്പോഴും വിളിച്ചു സംസാരിക്കുന്ന ആദ്യത്തെ ഭാര്യ ലക്ഷ്മി ആയിരിക്കും.. അപ്പു എന്ന ഇടയ്ക്ക് വിളിക്കുന്നുണ്ട്... അത് അർജുനെ വിളിക്കുന്നതാണ്.. സ്വന്തം ഭർത്താവിന്റെ കുഞ്ഞിന്റെയും മരണത്തിന് കാരണക്കാരനോട് ആറു വർഷത്തിനു ശേഷവും സംസാരിക്കണമെങ്കിൽ അവരുടെ മനസ്സിൽ ആ കുഞ്ഞും ഭർത്താവും ഉണ്ടോ??? ഒരു ഭാര്യക്കും അമ്മയ്ക്കും അതിന് കഴിയില്ല... ഉറങ്ങിപ്പോയതു കൊണ്ടുണ്ടായ അപകടമായാൽ പോലും അവനോട് ക്ഷമിക്കാൻ കഴിയില്ല.... ഒന്നെങ്കിൽ ബാലുവിന് ഇതിനകത്തെല്ലാം കൈയുണ്ട്... ലക്ഷ്മിക്ക് അതെല്ലാം അറിയുകയും ചെയ്യാം... അല്ലെങ്കിൽ ലക്ഷ്മിക്ക് ഇതുമായി നല്ല ബന്ധമുണ്ട് അത് ബാലുവിന് അറിയില്ല.. ഇത് രണ്ടിൽ ഒന്നാണ് ഉറപ്പ്... കള്ളക്കടത്തുകാരും ആയിട്ട് മാത്രമാണ് ലക്ഷ്മിക്കും ബാലുവിനും ബന്ധം
Lakshmi is happy now.
Balabasker innum orkumbol manasiloru vingala❤❤😢
സത്യം പുറത്തു വരാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏🏻
അച്ഛനും അമ്മയ്ക്കും നീതി കിട്ടണം 🙏🙏🙏
തീർച്ചയായിട്ടും അമ്മകും അച്ഛനും നിതി ലഭിക്കും ദൈവം കൂടെ ഉണ്ടാവും ❤❤
എത്രയും പെട്ടന്ന് സത്യം തെളിയട്ടെ 🙏
എന്ത് തന്നെ ആയാലും ഇന്നല്ലെങ്കിൽ നാളെ എല്ലാ മറകളും നീക്കി സത്യം പുറത്തു വരിക തന്നെ ചെയ്യും.. ധൈവമെന്നൊരു ശക്തി ഉണ്ടെങ്കിൽ... ബാലഭാസ്‌കറിൻ്റെ മരണം കൊണ്ട് നഷ്ടപ്പെട്ടത് ഈ സാധുക്കളായ മാതാപിതാക്കൾക്കും കുടുംബത്തിനും മാത്രമാണ്... ഭാര്യക്ക് മറ്റൊരു ഭർത്താവിനെയും കുഞ്ഞുങ്ങളെയും കിട്ടും..
ഈശ്വരാ, എല്ലാവരും പ്രിയപ്പെട്ട ബാലുവിന് നീതികിട്ടണേ എന്ന് ആഗ്രഹിക്കുന്നു...ആ അച്ഛനും അമ്മയ്ക്കും വേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു...
കോട്ടൺ ഹില്ലിൽ പഠിക്കുമ്പോ പ്രിയയുടെ പാട്ടിന്റെ ആരാധിക ആയിരുന്നു ഞാൻ ❤️
ശക്തമായി പ്രതികരിക്കൂ എല്ലാരും ഒപ്പമുണ്ട് 👍ബാലു അതുല്യ പ്രതിഭ ❤️
ഞാനും
സത്യം പുറത്തു വരട്ടെ. പ്രാർത്ഥനയോടെ കൂടെയുണ്ട് ചേച്ചി❤🙏
എല്ലാവർക്കുമിത് കൊലപാതകം ആണെന്നറിയാം, govt, അന്വഷനേജൻസി ക്കും മാത്രം അറിയില്ല 😭😭😭
ലക്ഷ്മി കാറിൻ്റെ മുന്നിൽ ഇരുന്നത് motion sickness എന്നാണ് പറയുന്നത്. സ്വണ്ണം കടത്തുമ്പോൾ പിടിക്കപ്പെടാതിരിക്കാൻ ഇവളെ മുന്നിൽ ഇരുത്തിയത് ആയേക്കാം ഈ അർജൻ തമ്പി team . Cbi അന്വേഷിക്കണം
നിങ്ങൾ സൂക്ഷിക്കണം.... നിങ്ങൾക്ക് മക്കൾ ഉണ്ടെങ്കിൽ അവരെയും protect ചെയ്യുക.... വാർത്തകൾ കണ്ടും കേട്ടും വയലിനിസ്റ്റ് ന്റെ wife അത്ര ശുദ്ധ ആണെന്ന് തോന്നുന്നില്ല.....
പ്രാർത്ഥന ഉണ്ടാവും സത്യം ജയിക്കട്ടെ
തീർച്ചയായും സത്യാവസ്ഥ മറനീക്കി പുറത്തുവരണം അതിന്നായി ഏതറ്റം വരെയും പോകണം എന്നാണ് കാര്യം വെറും വീഡിയോയിൽ പ്രദർശിപ്പിക്കാതെ എല്ലാ ദുരുഹതകൾക്കും അറുതി വരുത്തണം വാശിയോടെ ധൈര്യമായി മുന്നോട്ട് എല്ലാവരും സപ്പോർട്ട് ഉണ്ട്
Sincere prayers... മുടങ്ങാതെ എന്നും prardhikam
Justice for Bala basker with Baby🙏🥹
All prayers 🙏🙏🙏
എന്റെ പൊന്നുമോളെ..... ഈ കേസ് തെളിയണമെങ്കിൽ ദൈവം തന്നെ നേരിട്ടിറങ്ങണം... നവീൻ സാറിന്റെ കേസ് സിബിഐ ക്ക് കൊടുക്കണം എന്ന വാർത്ത കേട്ടപ്പോൾ ചിരി യാണ് വന്നത് .. വിശ്വാസം നഷ്ടപെട്ടു.. ഇത്രയും വലിയൊരു പ്രതിഭ....വൃദ്ധരായ മാതാപിതാക്കൾ... പ്രതികൾക്കടുത്തെത്താൻ തെളിവുകൾ അനേകം എന്നിട്ടും വിശ്വസിച്ച് കൂടെ കൂട്ടിയ ഭാര്യയും നീതി നടപ്പിലാക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന സിബിഐ യും പറയുന്നു..... വെറും സ്വാഭാവികം... NO ദുരൂഹത... ദൈവത്തിന്റെ സ്വന്തം നാടിനെ കള്ളന്മാരുടെ സ്വന്തം നാടാ ക്കണോ.... ലജ്ജതോന്നുന്നു.... ഈ നാട്ടിൽ ഇതെല്ലാം കേട്ടിട്ടും ജീവിക്കേണ്ടിവരുന്നതിൽ
Balas soul will work on this case until the culprits are jailed
We are with you always. Stay strong❤
Our prayers with baluchettan family. Hope god help and justice for his family
E കേസ് തുടങ്ങിയ കാലം മുതൽ ഞാൻ ഇതിന്റെ എല്ലാ വീഡിയോസും കാണുന്ന ആളാണ് ഒരു വീഡിയോ പോലും ഞാൻ കാണാത്തിരുന്നിട്ടില്ല, അത്രയ്ക്ക് പ്രിയമാണ്, ബാലഭാസ്കർ എന്ന കലാകാരൻ, പ്രിയ നിങ്ങൾ ഒരു നല്ല മനസിന് ഉടമയാണ്, ആ അമ്മയ്ക്കും അച്ഛനും വേണ്ടി സംസാരിക്കുകയാണ് ആറ വർഷമായി, 🙏🙏🙏, അൽപ്പം വൈകിയാലും ഇത് തെളിയും, നിങ്ങൾ പിന്മാരരുതേ, എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്കൊപ്പം ഉണ്ട്, തീർച്ചയായും ഇതിൽ എന്തോ ദുരൂഹത ഉണ്ട്, സോബി ചേട്ടൻ പറയുന്നതിൽ സത്യമുണ്ട്,, ഓം നമഃ ശിവായ, 🙏 എല്ലാ സത്യവും തെളിയും ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏👍
ഞാനും 🫶
❤❤❤❤പ്രിയ സത്യം പുറത്ത് വരും
All the very best.. Prayers for getting justice to the parents & departed soul..
ദൈവം രക്ഷിക്കട്ടെ മോളേ
ഇവിടെ മിക്കവരും പറഞ്ഞ് കേൾക്കാത്തതാണ് ലക്ഷ്മി ബാലു മരിച്ച് 1 കൊല്ലത്തിന് ശേഷം News18 ന് കൊടുത്ത interview! 20 കൊല്ലം കൂടെ താമസിച്ച ഭർത്താവും സ്വന്തം കുഞ്ഞും മരിച്ച സ്ത്രീ തന്നെയാണോ സംസാരിക്കുന്നത് എന്ന് ഓർത്ത് പോയി ! ആ video കണ്ടാൽ ഇപ്പോഴുള്ള സഹതാപതരംഗം മാറിക്കിട്ടും.
പിന്നെ 18 വയസ്സ് കഴിഞ്ഞു മക്കൾ എന്ത് തോന്നിവാസം ചെയ്താലും സഹിക്കണം , ക്ഷമിക്കണം എന്ന് പറയുന്ന Toxic individualism ആണ് നമ്മുടെ സമൂഹത്തെ തകർക്കുന്നത്. അൽപം Maturity ഉണ്ടായിരുന്നു എങ്കിൽ അച്ഛനമ്മമാരുടെ ഇഷ്ടത്തിന് കടകവിരുദ്ധമായി അവർ കല്യാണം കഴിക്കില്ലായിരുന്നു. Parents are also individuals. They can also choose to cancel people!!
link ഇടാമോ. ഞാൻ നോക്കിയിട്ട് കിട്ടിയില്ല.
അതേ പുതിയ ഇന്റർവ്യൂ ഇൽ സംസാരിച്ച ആ ദുഃഖം നിറഞ്ഞ സ്വരമോ പതർച്ചയോ അതിലില്ല. നിങ്ങൾ പറഞ്ഞത് ശരിയാണ്. പ്രിയ മിനിഞ്ഞാന്ന് ഇട്ട പോസ്റ്റിൽ ഉണ്ട് link
@@aswathy6622 OK നോക്കാം
Always with achan and Amma🥰🥰
Satyam paranjal ithine patty pinnem pinnem kelkumbol njan pinnem oru loop ilot pokuvanu .. depressed aavunnu . family oke engana aavum sahikunnath, both the parties!
കണ്ടാലേ അറിയാം നിങ്ങൾ ശുദ്ധൻ മാർ ആണ് എന്ന്. അതു പാർട്ടി കാർ മുതലാക്കും. അതാ ശരിക്കും സംഭവിക്കുന്നത് എന്ന് തോന്നുന്നു.എല്ലാം നന്നായി വരാൻ ഞാനും പ്രാർത്ഥിക്കാം....
Priya ningal ellavarum oru karayathinu vendi ithupole shakthamayi nilkkumpolo daivam theerchayayum ethinu oru uttaram tharathirikkillaa..😢😢😢 prayers always heard by almighty 😢😢
More power to you sister for crystal clear updates and fighting the odds,truth will prevail one day..
ചേച്ചി....🙏🙏🙏
എല്ലാ ദുരൂഹത കളും മാറി കിട്ടട്ടെ. പ്രിയ ധൈര്യം ആയിട്ട് കാര്യങ്ങൾ തെളിയട്ടെ
Justice delayed is justice denied. May his parents know the truth.
With love and prayers we all are with you dear❤❤❤❤❤..go ahead with brave 💕💕💕
ദൈവത്തിന്റെ കോടതിയിൽ സത്യം എന്നായാലും തെളിയും. അച്ഛനും അമ്മക്കും നീതി ലഭിക്കാൻ പ്രാർത്ഥിക്കുന്നു
പ്രിയ സുഹൃത്തേ, ഒരു കാര്യം പറയട്ടെ,, തങ്ങളുടെ ഈ പോരാട്ടത്തിൽ വിജയം കണ്ടത്തട്ടെ ബാലുച്ചേട്ടന് നീതി ലഭിക്കട്ടെ.. Lakshmi പലതും ഒളിക്കുന്നതായി തോന്നി.. അവൾ ആരെയോ ഭയക്കുന്നു.. ആ കുഞ്ഞിന് വേണ്ടിയെങ്കിലും പോരാടാൻ അവൾക് തോന്നട്ടെ 🙏
ഒരു കാര്യം പറയാതിരിക്കാൻ വയ്യ.. താങ്ങൾ കഴിഞ vedio ഇൽ പറഞ്ഞപോലെ ബാലുച്ചേട്ടബിന്റെ അമ്മേയെ supoort ചെയ്യാൻ പറ്റില്ല.. Bz അവരുടെ സംസാരം കേട്ടാലറിയാം അവര് ഇപ്പോഴും lakshmiye അംഗീകരിച്ചിട്ടില്ല.. എന്റെ മകൻ പോയ് എന്ന് 100 തവണ പറയുമ്പോഴും ഒരു പ്രാവശ്യം പോലും ആ പിഞ്ചു കുഞ്ഞിന്റെ കാര്യം അവര് ഓർക്കുന്നത് പോലും ഇല്ല.. അവരുടെ കൊച്ചുമകൾ അല്ലെ അത്.. അമ്മാഅവന്മാർക്കൊന്നും ഈ ബദ്ധം ഇഷ്ടമല്ലാത്തതുകൊണ്ട് ഞാൻ അംഗീകരിച്ചില്ല എന്ന് പറയുമ്പോഴും അമ്മാവന്റെ വീട്ടിൽ സ്ഥിരമായി ബാലുവും ഭാര്യയും വരാറുണ്ട് എന്ന് പറയുന്നു.. ഇതിൽ നിന്ന് അറിയാം പ്രശ്നം അവര്ക് തന്നേയ് ആണ് എന്ന്. അത മനസിലാക്കിയയിട്ടാവും ബാലു lakshmiye പിന്നെ വീട്ടിലേക് കൊണ്ടുവരാതിരുന്നതും.. 2 റിം വന്നിട്ടും അവര് വീട്ടിൽ കയറ്റിയില്ല.. So പിന്നെ അവര് ആയിരുന്നു lakshmiye നേരിട്ട് വിളിച്ചു വീട്ടിലേക് വരാൻ ആവശ്യം പെടേണ്ടിരുന്നാഥ്. ആ കുഞ്ഞു ജനിച്ചിട്ട് ഒരു തരി പോന്നെങ്കിലും കൊണ്ടുപോയി അവിടെ കൊണ്ടുപോയി ആ കുഞ്ഞിനി ഒന്ന് താലോലിച്ചിരുന്നെങ്കിൽ ലക്ഷ്മി എല്ലാം മറന്നു തിരിച്ചു vanneeney. ഇതൊന്നും ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല.. ഇനിയെങ്കിലും ആ ലക്ഷ്മിയെ ഒന്ന് ചേർത്ത് പിടിക്കൂ.. അവൾ അറിഞ്ഞോണ്ട് ഒരിക്കലും ആ കുഞ്ഞിന ബലി കൊടുക്കില്ല.. അവളെ ഒന്ന് പോയ് കണ്ടു സംസാരിക്കാൻ ആ അമ്മയോട് പറയ്യൂ.. ബാലു ചേട്ടന്റെ ആത്മാവിനു എങ്കിലും ശാന്തി ലഭിക്കട്ടെ. 🙏
My opinion ❤, thought the same.
True .oru kunj undayal polum manas aliyatha amma anallo nn orthu njanum
All valid points. Keep fighting dear.
All support .. let justice speaks 👏
ആ അച്ഛൻ അന്ന് മുതൽ മകന്റെ നീതിക്ക് വേണ്ടി അലയുന്നു, പക്ഷെ ലക്ഷ്മി അന്നുമുതൽ ഓർമ്മക്കുറവിൽ ആണ്, അർജുന്റെ അറസ്റ്റ് വന്നപ്പോൾ ആണ് ബോധം വന്നത്, അവര് ഭർത്താവിനും കുഞ്ഞിനും വേണ്ടി എന്ത് ചെയ്തു.
Avar Ithu pole RUclips channel thudangi daily husband inte veettukarude kuttom paranjonde irikkeno? Avarude accident ne patti olla ella mozhikalum avar police ine koduthitte unde.
സത്യം തെളിയിക്കാൻ പറ്റുന്നത് ചെയ്യൂ. അച്ഛന്റെയും അമ്മയുടെയും കൂടെ ഉണ്ടാവണം
Yes. Correct.
പ്രീയ ദൈവം നിങ്ങളുടെ കൂടെ ഉണ്ട് മോളെ, ധൈര്യമായിരിക്കൂ |എത്രയോ കുഞ്ഞുങ്ങൾക്ക് അറിവു നൽകിയ ഒരു അദ്ധ്യാപികയാണ് ബാലുവിൻ്റെ അമ്മ ,ഈശ്വരൻ അവർക്കൊപ്പമാണ്, ഈ കള്ള കൂട്ടങ്ങളെ ദൈവം വെറുതെ വിടില്ല
❤❤❤🙏
കൂടെയുണ്ടായിരുന്ന ലക്ഷ്മിക്ക് ഇല്ലാത്ത ക്ലാരിറ്റി എന്തായാലും പ്രിയയുടെ വാക്കുകൾക്ക് ഉണ്ട്
Go ahed without getting tired, Priya❤
Well explained
ഈശ്വരൻ കൈ വിടില്ല 🙏🏻
Justice for Balu
💖👍👍👍
പ്രിയേ. സൂക്ഷിക്കണേ.
Had watched this video in facebook. Was wondering what is taking so long to get this uploaded in youtube. you have put forward very valid points. satyam theliyatte🙏
സത്യം തെളിയണം ധൈര്യമായിട്ട് മുന്നോട്ട് പോവൂ ❤
Prayers
All the best 🙏🙏🙏
Alll prayers
പ്രിയ ദൈവം അനുഗ്രഹിക്കട്ടെ
Priya thank you again for speaking up, standing up, bringing the truth to us.. but be careful of yourself.. these people are dangerous…
Priya, i heard lakshmi saying she had gallbladder issue thats what she was suffering from, if a person with all the ailment as Lakshmi says would gp to temple with such a big quantity of gold? Again she says they had no plan to stay, as it was early they left that night? In my opinion anytime after 10pm is considered late for a long trip with a small baby, and mother with terrible motion sickness
മനോരമ ന്യൂസ് ഇന്റർവ്യൂവിൽ ലക്ഷ്മി പറയുന്നുണ്ട് "അപകടത്തിന് മുമ്പ് ഡ്രൈവർ അർജുൻ ആകെ പരിഭ്രമിച്ചാണ് കാണപ്പെട്ടത് ഇത് കണ്ട താൻ ശക്തിയായി ഗിയർബോക്സിൽ ഇടിച്ചുവെന്നും അലറിവിളിക്കാൻ ശ്രമിച്ചുവെന്നും"..മാത്രമല്ല അന്ന് മനോരമ ന്യൂസിൽ തന്നെ പോലീസ് പറഞ്ഞത് വണ്ടി പിന്നോട്ടെടുത്ത് രണ്ടു പ്രാവിശ്യം മരത്തിൽ ഇടിപ്പിച്ചുവെന്ന്..പക്ഷെ ഇതേ കുറിച്ചിച്ചൊന്നും ഒരക്ഷരം അവതാരകൻ ചോദിക്കാതിരുന്നത് അത്ര സ്വാഭാവികമായി കാണാൻ സാധിക്കില്ല.. മുമ്പ് തന്നെ പ്ലാൻ ചെയ്ത തിരക്കഥയിൽ ഒരുങ്ങിയ ഒരു സ്റ്റോറി ലക്ഷ്മിയെ കൊണ്ട് ആരെയോയോ ചേർന്ന് അവതരിപ്പിതാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.കലാഭവൻ ഷോബി താൻ റോഡിൽ ദൃക്ഷാക്ഷിയായി കണ്ടുവെന്ന് പറയുന്ന ആ മർദ്ദന ദൃശ്യത്തിന് കൂടുതൽ ബലം നൽകുന്നത്തിലേക്കാണ് കാര്യങ്ങൾ ചെന്നെത്തുന്നത്.പിന്നെ ബാലഭാസ്കർ മരിക്കുന്നത് മുമ്പ് സന്ദർശകർക്ക് കർശന വിലക്കുള്ള Critical ICU വിൽ 43 min സ്റ്റീഫൻ ദേവസ്യ
ചെലവഴിച്ചതെന്തിന്??അത്രയും സമയം അവിടെ പ്രാർദ്ധിക്കുകയാണ് ചെയ്തതെന്ന സ്റ്റീഫൻ ദേവസ്യയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ സാമാന്യ ബുദ്ധിയ്ക്ക് സാധിക്കുന്നില്ല. ലക്ഷ്മി,ഡ്രൈവർ അർജുൻ, തമ്പി,സ്റ്റീഫൻ ദേവസ്യ ഇവരെ വേണ്ടപോലെ ചോദ്യം ചെയ്‌താൽ സത്യങ്ങൾ വെളിച്ചത്തുവരും..പക്ഷെ ഇതിന്റെ പിന്നിലെ കരങ്ങൾ അത്രയ്ക്ക് ശക്തമായതു കൊണ്ട് തന്നെ ഇതിൽ ശക്തമായ ഒരു നടപടിയും പൊതുജനം പ്രതീക്ഷിക്കുന്നില്ല..
അവരെല്ലാവരും കൂടി ലക്ഷ്മിയെ കഠിനമായ ഭീഷണിയിലൂടെ, ലക്ഷ്മിക്ക് ഇനിയും ബാക്കിയായ പ്രിയപ്പെട്ടവരെ കൂടി അപായപ്പെടുത്തുമെന്ന് ഭയപ്പെടുത്തി ഒന്നും മിണ്ടാൻ പോലും അനുവദിക്കാതെ വെച്ചിരിക്കാൻ ആണ് കൂടുതൽ സാധ്യത. ആറുവർഷം ഇത്രയും പേർ ഇത്രയധികം ചർച്ച ചെയ്തിട്ടും ഈ കേസ് വെറുമൊരു അപകടമായി മാറിയത് തന്നെ അവരുടെ ശക്തി ലക്ഷ്മിക്കും മറ്റുള്ളവർക്കും ബോധ്യമായത് ആണ്. അതിനാൽ എല്ലാം നഷ്ടപ്പെട്ട ലക്ഷ്മിക്ക് ഒരുപക്ഷേ ഭയപ്പെട്ടു മിണ്ടാൻ പോലും കഴിയാത്ത അവസ്ഥ ആയിരിക്കാം.
സത്യം പുറത്ത് വരട്ടെ
ഒരു അധോലോക മാഫിയ ഗ്രൂപ്പിൽ ഒരു അതുല്യ കലാകാരൻ പെട്ടുപോയപോലെ തോന്നുന്നു.
🙏🏻🙏🏻
ഈ കേസിന്റെ വിശദമായ വിവരങ്ങൾ അറിയാൻ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട്. ലക്ഷ്മി പറയുന്നത് മാത്രം കേട്ടാൽ പോരല്ലോ. വളരെ പ്രതീക്ഷകളോടെ വളർത്തിക്കൊണ്ട് വന്ന സ്വന്തം മകനെ 22 വയസ്സിൽ നഷ്ടപ്പെട്ടു പോയ ഒരമ്മയുടെ വേദന അറിയാൻ നമ്മൾ ആ അവസ്ഥയിൽ എത്തിച്ചേരുക തന്നെ വേണം. ഞാനും വിചാരിച്ചിരുന്നു ബാലുവിന് ഒരു കുഞ്ഞ് ഉണ്ടായപ്പോ എങ്കിലും ആ അമ്മയ്ക്ക് അവരോട് ക്ഷമിച്ചു കൂടായിരുന്നോ എന്ന്... ഇപ്പൊ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാകുന്നു..
Makan avane ishtappetta oru penkutty ee kalyanom kazhichappol veettil ninne adiche irakkiyathe aane aa Amma. Allathe 22 vayasiil alla makan marichathu. Avarude manasse kalle aane. Aa kunjinode polum avarkke oru sneham undenne thonnunne illa.
@@goldie7689true
Sathyam reveal cheyapedanam kerala eagerly waiting for justice
Balus parents need to get justice no doubt mole. U r standing strong by the side of balus parents
സാധാരണ ജനങ്ങൾ കൂടെയുണ്ട് പ്രിയ.. ആ അച്ഛനും അമ്മയ്ക്കും നീതി കിട്ടണം
Kalabhavan sobhi is telling one thing right this is the most well planned accidental murder
പ്രിയ ചേച്ചി ഞങ്ങൾ കൂടെയുണ്ട്. 🙏❤
May gold help you.our prayers
Chaechy continues video edanam pavam achanaeyum ammayaeyum arum kuttam parayan padilla athoru ammayum swantham makan nalla nilayil athanae agrahikkathollu vivaravum bothavum ellathavara parents nae kuttapeduthunnathe keep going
Go ahead👍
ഇവിടെ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ഇതാണ് ഇന്നോവയുടെ ബാക്കിലെ ഗ്ലാസ് അടിപൊളി ഇന്നോവ എടുത്തുകൊണ്ട് മുന്നോട്ടുപോകുന്നു ചെയ്സ് ചെയ്തു മറ്റു ടീം കാർ പുറകെ ചെല്ലുന്നു മുന്നിൽ കയറി ബ്രേക്ക് ചെയ്തിട്ടുണ്ടാവും ഇന്നോവ ഓഫ് റോഡിലൂടെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടാവും അർജുന്റെ കയ്യിൽ നിന്ന് വണ്ടി പോകുന്നു മരത്തിൽ ഇടിക്കുന്നു ഈ ചെയ്സിങ്ങിൽ അർജുനന്റെ ടീം ഉണ്ടായിട്ടുണ്ടാവും അർജുന്റെ ടീം സ്ട്രോങ്ങ് ആയത് കാരണവും വണ്ടി മരത്തിൽ ഇടിച്ചത് കാരണവും ചെയ്സ് ചെയ്തവർ തിരിച്ചു അതാണ് അതാണ് കലാഭവൻ സോബി പറഞ്ഞ റെഡ് കളർ കാർ കൊല്ലത്തേക്ക് പോയതെന്ന് സോബി കണ്ടത് ഇതിനുശേഷമായിരിക്കും സോബി വണ്ടിയിടിച്ച് സ്ഥലത്തെത്തുന്നതും അർജുനന്റെ ആൾക്കാർ സോബിയെ വിരട്ടിയോടിച്ചതും അപ്പോൾ സോബി കണ്ടത് അവിടെ രക്ഷാപ്രവർത്തനം നടക്കുന്നുണ്ടായിരുന്നു ആ സമയത്ത് സ്വർണ്ണ കൈമാറ്റവും നടന്നു ബൈക്കിൽ സ്വർണം കടത്തി ചിലപ്പോൾ ഡ്രൈവർ സീറ്റിൽ നിന്ന് അർജുന മാറ്റി ബാലഭാസ്കരെ കിടത്തിയിട്ടുണ്ടാവും അതാണ് പ്രവീൺ എന്ന് പറഞ്ഞ വ്യക്തി ഡ്രൈവർ സീറ്റിൽ ബാലഭാസ് കറെ കണ്ടെന്ന് പറഞ്ഞത് അതുപോലെ നീല ക്രെയിൻ അവിടെ കണ്ടതും അർജുനൻ ടീമിന്റെ രക്ഷാപ്രവർത്തന ശേഷം അവർ മാറിനിന്നിട്ടുണ്ടാവും അതിനുശേഷം ആയിരിക്കും നാട്ടുകാർ അപ്പോൾ അവിടേക്ക് രക്ഷാപ്രവർത്തനത്തിൽ എത്തിയത് അപ്പോൾ അർജുനന്റെ ഗ്യാങ്ങും അവിടെ തിരിച്ചെത്തിയിരിക്കും ഇതാണ് ഇവിടെ നടന്നിരിക്കുന്നത് എന്ന് തോന്നുന്നു കുറേ അധികം വീഡിയോകൾ കണ്ടതിനുശേഷം ആണ് ഇങ്ങനെ ഒരു തോന്നൽ
സത്യം ഇതു തന്നെ. 😢പക്ഷേ ഇതു aru കേള്‍ക്കാന്‍. പോലീസ് ഇപ്പോള്‍ നീതി യുടെ കുടെ അല്ല. 😢
👍@@sindhubiju8223
നിങ്ങളാരും പേടിക്കേണ്ട റിട്ടയേഡ് പോലീസ് ഓഫീസർ ഇതിൽ ഇടപെടുന്നുണ്ട് ജോർജ് ജോസഫ് തെളിയിക്കും നല്ല പോലീസ് ഓഫീസർമാർ എല്ലാം അയാളുടെ വാക്കിന് വില കൽപ്പിക്കുന്നവരാണ് കാത്തിരുന്നു കാണുക ജോർജ് ജോസഫ് സാറിനെ കുറിച്ച് അറിയണമെങ്കിൽ സഫാരി ചാനൽ കുറ്റാന്വേഷണം കണ്ടാൽ മതി
Nice presentation
Full support 😢
സത്യം തെളിയട്ടെ🙏
Let me know your next session
Love to hear your views
👍
Njangalude prayer ningalude koode und kolayalikale kandu pidikkan daivam sahayikkatte
Priya, ഇതിൽ വലിയ goldsmiling നടത്തുന്ന രാഷ്ട്രീയ പ്രധിനിധികളും ( സ്വപ്‍ന കേസ് മറക്കണ്ട ) ഉണ്ടാകും. അതിയിരിക്കും പോലീസ് കേസ് മായ്ച്ചുകളയാൻ തുടക്കം തൊട്ടു support ചെയ്യുന്നത്.
കോടതിയിലെ case ൻ്റെ Stages, Steps ഒക്കെ പറയാൻ പറ്റുന്ന കാര്യങ്ങൾ ഇടക്ക് brief ചെയ്യണേ പ്രിയാ .
Priya achanum ammakkum neethi labhikatte....dharyathode munnotte pokuka....
😮😮
I belive Lakshmi n Balu was gold carriers no wonder she shut her mouth to save hers and balus name from defamation
Please be safe. Everyone who follows this incident knows gold mafia is behind this.
നീതി ലഭിക്കണം
സത്യം പുറത്തു വരണം
ഏത് സത്യവും പുറത്തു വെരും കാലം തെളിയിക്കും
ആരാണ് വണ്ടി ഓടിച്ചത് എന്നറിയാൻ ഡ്രൈവർ സീറ്റ്ലെ ബ്ലഡ് ടെസ്റ്റ് ചെയ്താൽ പോരെ 😮