GIXXER 150 Full Engine Fitting|Full Details |Malayalam

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 45

  • @mechvlog
    @mechvlog  2 месяца назад +5

    Location =
    maps.app.goo.gl/pTcQ9ykGTfrXFVTy5
    Mob:9746227558

  • @vijayam1
    @vijayam1 27 дней назад +1

    Super details Ansar..

  • @Adu987
    @Adu987 2 месяца назад +4

    ബൈക്ക് വയറിങ് ചെയ്യുന്ന ഒരു വീഡിയോ ഇടാമോ

  • @cinehousemedia
    @cinehousemedia 2 месяца назад +1

    Enikkum und gixxer 155

  • @abdul_basith.v
    @abdul_basith.v Месяц назад +2

    Bro pulser 150 full engine work onnu video cheyyamoo...? Bs4

  • @abhijithK-ds6hm
    @abhijithK-ds6hm 2 месяца назад +1

    Bro daily vedios upload cheyumo

  • @Shyamkumar-di5fu
    @Shyamkumar-di5fu 2 месяца назад +2

    Crank bearing okke new change cheyyumpo lubricate cheythitt vende install cheyyan? 🙄

  • @111morningstar
    @111morningstar Месяц назад +1

    Splendor 2001 model ൽ alloy ഇട്ട് speedometer പുതിയ model വച്ചു speed correct അല്ല correct ചെയ്യാൻ പറ്റുമോ

  • @gggeorge
    @gggeorge 2 месяца назад +1

    Eee spare okke chettan evidennu opikunnu.ducati de spare ethilum vegam kittum

  • @cinehousemedia
    @cinehousemedia 2 месяца назад +1

    Bro bearing നടുക്ക് അടിക്കുമ്പോൾ അത് ഡാമേജ് ആകില്ലേ

  • @arjunvr4675
    @arjunvr4675 Месяц назад

    46:07 center clutch nte hub leyth ill cut cheyam

  • @Sujith835
    @Sujith835 2 месяца назад +2

    എന്റെ fz engine പണിക്ക് കേറ്റിയിട്ട് വീഡിയോ കാണുന്ന ഞാൻ 😂

    • @Sujith835
      @Sujith835 2 месяца назад

      ഇന്നേക്ക് 2 week ആയി

  • @kl-8170
    @kl-8170 2 месяца назад

    Yemaha zr 125 ഭയങ്കര ജെർക്ക് പിന്നെ സൗണ്ട് വരുന്നുണ്ട് എന്താണ് പ്രോബ്ലം ഒന്ന് പറയാമോ

  • @noufalabdulsalam4031
    @noufalabdulsalam4031 2 месяца назад

    Bro ...Hornet 160r Engine Noise ind ..86k kiliometer ayiii....Milege onnum drop ella...But engine noise nalla pole kudii ...Nthaa cheyyendeee

  • @janki-o7f
    @janki-o7f 2 месяца назад

    ഞാൻ us 150 cc bs6 2022 മോഡൽ പതിനാറായിരം കിലോമീറ്റർ ഓടിയത് ചില ടൈം ഗിയർ ഭയങ്കര ടൈറ്റ് വരും നല്ല സൗണ്ടും ചിലപ്പോൾ ഗിയർ സിഫ്റ്റിങ് നല്ല സ്മൂത്തും അനുഭവപ്പെടും 🤔🤔

  • @scariathomas8871
    @scariathomas8871 2 месяца назад

    Bro starcity full engine work kazhinjatha ippol carburettor tunning 1.25 turn il rpm kittum pashe vandi kurach odi nikuva air screw 0.5 turn il vecha odikunne...
    Carburettor complaint ahno ith😢

  • @vijinraj3228
    @vijinraj3228 2 месяца назад +1

    എൻജിന്റെ എബിസിഡി അറിയാതെ ഫുൾ വിഡീയോ കണ്ട ഞാൻ

  • @DucatiIi-x2x
    @DucatiIi-x2x 2 месяца назад

    Ente hero hunk bike start aakumbol preshnam illa. Pakshe kurach odi lomg drive oke pokumbol accelerate kodukumbol nalla vibrationum, tik tik soundum ond. Accelerate automatic aait raise avukayum cheyunu.
    Ith enth kondan ingane?

  • @jayarajank7052
    @jayarajank7052 2 месяца назад +4

    ഞാൻ നോക്കിയിട്ട്ബജാജിൻ്റെ വണ്ടിക്ക് ആണ് പാർട്സിന് വിലക്കുറവ് എന്ന് തോന്നുന്നുഎല്ലാംകൊണ്ടുംബജാജിനെ വണ്ടിവാങ്ങുന്നതാണ് നല്ലത് എന്ന് തോന്നുന്നുഎന്താണ് അഭിപ്രായം

    • @SAGAVGAMING
      @SAGAVGAMING 2 месяца назад

      💯

    • @Adu987
      @Adu987 2 месяца назад +2

      വണ്ടി കുഴപ്പം ഇല്ല പക്ഷെ ഫിനാൻസ് ഇട്ട് എടുക്കരുത് അവന്മാരുടെ ഫിനാൻസ് ഫ്രോട് ആണ്‌

    • @redline4184
      @redline4184 2 месяца назад +1

      Parts life kuravanu bajajinu

    • @rageshgnath6257
      @rageshgnath6257 Месяц назад +1

      Idyk workshop kerndy verum pine parts number sredhiknm

    • @alenaugustine9186
      @alenaugustine9186 Месяц назад

      എൻ്റെ കയ്യിൽ pulsar 150 ഉണ്ട്. Bs6 ആണ്. 35000 km ആയി. വണ്ടിക്ക് ഇടക്ക് ഇടക്ക് missing ഉണ്ട്. പിന്നെ engine cut off ആകുക, ഇടക്ക് throttle unresponsive aakuka ഇങ്ങനെ ഉള്ള problems ഉണ്ട്. Service centre എൽ കാണിച്ചാൽ ശേരി ആക്കി തരും but കുറച്ചു നാൾ കഴിയുമ്പോൾ പിനേയും same issues വരും. Sensors ഒക്കെ മാറി നോക്കി but no raksha. എനിക്ക് ബജാജ് reliable ആയി തോന്നിയിട്ടില്ല.

  • @redline4184
    @redline4184 2 месяца назад

    Bro unicorninte second gear crack vannu change aki.3000 km odi veendum sound vannu work shopil kanichapol change cheytha gear veendum damage ayi.enthavum reason 😢

  • @johnson7817
    @johnson7817 2 месяца назад

    Good

  • @binilbinil1980
    @binilbinil1980 2 месяца назад

    Bro എന്റെ വണ്ടി pulsar220 ആണ് എടുത്തിട്ട് 10000 കിലോമീറ്റർ ആയിട്ടൊള്ളു പക്ഷെ ഇപ്പോൾ എൻജിൻ ചൂടയാൽ വണ്ടിക്ക് വേറെ സൗണ്ട് കേറി വരുന്നു എന്താ complaint എന്ന് ഒന്നു പറഞ്ഞു തരാമോ plsss..

  • @Deepak-fu4ci
    @Deepak-fu4ci 2 месяца назад +1

    Bro ee videoyil ulla vandi panithappo total ethra ayi?

    • @mechvlog
      @mechvlog  Месяц назад

      Vedio il thannee parayunundalooo
      shradich kett nokuuu
      skip cheyathe kandaal ellaathintem rates um mattum ellam detilas aayt parayunund 🙌

  • @SudhinpvrSudhinpvr
    @SudhinpvrSudhinpvr 23 дня назад

    എൻ്റെ വണ്ടിയും Gixxer ആണു
    1 26000 km മുകളിൽ ഓടി അതിൻ്റെ എഞ്ചിൻ പണിക്ക് എത്ര റേറ്റ് വരും

  • @RehnasMahmood
    @RehnasMahmood 2 месяца назад +1

    Pulsar 150 full engine fitting chayyamoo please

    • @mechvlog
      @mechvlog  2 месяца назад

      Aa vodeo channelil und bro

    • @RehnasMahmood
      @RehnasMahmood 2 месяца назад

      @@mechvlog Ath pulsar 220 engine fitting vedio alle

  • @gggeorge
    @gggeorge 2 месяца назад

    Made in japan anno parts?

  • @Island_of_loneliness
    @Island_of_loneliness 2 месяца назад

    Bro. എൻ്റെ വണ്ടി Honda Aviator ആണ്. വണ്ടി ഒന്ന് Slow ആയി വീണ്ടും Accelerator കൊടുക്കുമ്പോൾ Handle ൽ നല്ല Vibration ഉണ്ടാവാറുണ്ട്. ഇതിന് മുൻപ് variator ഒക്കെ മാറിയതാണ്. Ball Racer ന് എന്തെങ്കിലും തകരാറുണ്ടെങ്കിൽ Vibration ഉണ്ടാവുമോ ? Please Reply

    • @abhilashpalakadan8606
      @abhilashpalakadan8606 2 месяца назад

      Clutchsheo, beltdrive. Change cheyy

    • @Island_of_loneliness
      @Island_of_loneliness 2 месяца назад

      @@abhilashpalakadan8606 Belt okke maariyitt aake.5000 km ayitte ullooo. Clutch n um prasnam onnum illa check cheythappol.

  • @ajayeajaye246
    @ajayeajaye246 2 месяца назад

    Ningal bearing azhikunnathum bearing fit cheyunnathum valaree wrong anu.ithupole cheythal case damage varum

  • @littlethinker3992
    @littlethinker3992 Месяц назад

    പുതിയ എൻജിൻ വാങ്ങുന്നതാകും ലാഭം😂

  • @sebinsk
    @sebinsk 2 месяца назад +1

    ❤like

  • @SajinSS-mk2df
    @SajinSS-mk2df 2 месяца назад

    Good