ഓം ശാന്തി 🙏 ഞാൻ ബ്രഹ്മകുമാരിസിൽ വന്നിട്ട് 16 years ഗൾഫിലുള്ള സമയത്തും മെഡിറ്റേഷൻ മറക്കാതെ എന്ന് ചെയ്തിരുന്നു ഇപ്പോൾ നാട്ടിൽ വീണ്ടും പറയുന്നു ഓം ശാന്തി 🙏
ഓം ശാന്തി ഹേ മനുഷ്യാ, നീ ആത്മാവാകുന്നു. ___ പരമാത്മാ ഉവാച ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3) ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും. ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും . സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36). ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5) ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു. യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14) ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40) ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46) _________ ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിത ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഓം ശാന്തി
മാഡം എത്ര നന്നായി സന്ദേശങ്ങൾ തരുന്നു നന്ദി മാഡം
ഓം ശാന്തി 🙏
ഞാൻ ബ്രഹ്മകുമാരിസിൽ വന്നിട്ട് 16 years
ഗൾഫിലുള്ള സമയത്തും മെഡിറ്റേഷൻ മറക്കാതെ എന്ന് ചെയ്തിരുന്നു ഇപ്പോൾ നാട്ടിൽ വീണ്ടും പറയുന്നു ഓം ശാന്തി 🙏
❤❤🤲💯💯💯
ശിവാനിജിസിസ്റ്റർ _❤️❤️❤️
ഓം ശാന്തി🌹🌹🌹
om Santhi sister🙏🙏🙏🙏🙏🙏
Valare seriaa.
ഓം ശാന്തി ശിവാനി സിസ്റ്റർ 🙏🌹
Very good mesage Thank you
Goodspiritual speech
Namaste 🙏 sister thanks
Ohm shanti shivani sister 🙏
Thanks ❤❤❤
Om shanthi baba bapdada Aha good verygood shilam Mattanam ❤️🙏
Thank you didyyy .❤
Thankyou Mam.
How good your spirit
Omshanthi🙏 Shukriya Sister🌹
നമസ്കാരം അറിവ് പകരുന്ന ഒരു യാത്രാ വിവരണം നന്നായി കൃഷ്ണകുമാർ
എത്ര മനോഹരം ആയ അറിവുകൾ
Big Tanqus Shivaniji( m.jos)
ഓം ശാന്തിഃ 💌
Yaavarum nalam thanks baba thanks sister
അതിമനോഹരമായി യാഥാർഥ്യ ത്തെ അവതരിപ്പിച്ചു. ഉണർവു ണ്ടാക്കി. അഭിനന്ദനങ്ങൾ 💐
A❤❤a❤a%❤❤🎉
0
P
P
p
Om shanti baba mamma good morning thanks dear dear sister ji
🙏🙏🙏
Super motivation nice message om shanti 🙏🙏🙏
Omsanthi babathankyou 🩸🩸🌹🙏
Om Shanti 🕉, Thank you so much ❤ 🙏 💖..
U just helped me get out of my toxic thought for the time being atleast. 🙏🙏🙏
Hari hi om 🕉
Thankyou
ഓം ശാന്തി... ഈ മന്ത്രം എപ്പോഴും സ്മരണ യിൽ സൂക്ഷിച്ചു വെക്കാം
🙏🙏🙏🙏ഓം ശാന്തി....
Thank you Sister💖🙏🙏🙏
𝙾𝚑𝚖 𝚜𝚑𝚊𝚊𝚗𝚝𝚑𝚒 🙏🙏🙏
💖🙏💖ഓം ശാന്തി 💖🙏💖
എത്ര നന്നായി അറിവ് പകരുന്നു,ഓം ശാന്തി
OM Santhi! Namaste!
Thanks Shivaniji❤❤Om shanthi shiv baba❤❤❤❤
Nalla shabdam 🥰
OM Shanti 👌
🙏
ഓംശാന്തി ❤️❤️❤️❤️
That ok 👌very power ful . Good interst.. dry again
Prashanam leghu aku. Close mater
Thank you sr 🙏🙏🙏
വളരെ നല്ല ഉപദേശം, ഒരുപാട് നന്ദിയുണ്ട്.
Oam sandhi 🙏🙏🙏🙏
ഇപ്പോഴാണ് മനസ്സിലായത് 🙏🙏🙏
🕉. Santi
Omshanthi sister
Oam Santhi ♥️♥️♥️🙏
🙏🙏🙏🙏🙏👍
💚🌹OM shanti.salam.
So simple and useful
Om santhi ❤️❤️❤️
many many thanks for sister i will doing I follow your heart
Pranamam
Its very good for each and every individual👍👍👍👍
ഓം ശാന്തി ബഹൻജി🙏🙏🙏
നന്ദി സിസ്റ്റർ
Nalla sanneshangal ayakkalo le 🤍🪔🤍
നന്നായിരിക്കുന്നു
Oom. Shandi. Ooom mmm❤❤❤
Om santhi🙏❤🙏
ചെറുപ്പത്തിലേ മായയേ വലിച്ചു കീറാന്‍ അഭ്യാസം ചെയ്യാത്തവര്‍ സ്വയം നാശം വരിക്കുന്നവരാണ്.BY KR ശാസ്താംകോട്ട :
Om shanthi. Thank you shivaniji 🙏🙏🙏
Oam shanthi
Thanks
Om shanti
Pranam 🙏🙏🙏
Very Good.
Om shanthy 🙏🏼
Valuable talk
🙏🙏🙏🔥🔥🔥👍
🕉️🕊️
💚🌷💚🌷💚🌷
Omshanthi
Oam santhi
💯💯💯... I am doing this sister...now my inner power increases
Om.shanthi.sister
🕉 shanti
🙏🌹🌹🙏🌹🙏
Thanks a lot for the valuable teaching 🙏
Nalla vakkukalkkayi nanni sister ellavarum ithu ullkollanda oru topic aanu ☺👍
❤❤❤❤
👍
Thankyou 🤗
Om 🕉 santhi
Good🌹🙏
വളരെ നല്ല knowledge.. Many Thanks sister.
നല്ല അറിമുകൾ
നമിക്കുന്നു.... നമിക്കുന്നു..... സിസ്റ്റർ... ശിവാനിജി...... 👏👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹
Om Shanti Sister 🙏🙏🙏🙏🙏
ഓം ശാന്തി 🙏🙏🙏
Good
ഓം ശാന്തി
നമസ്കാരം
🙏🙏🙏🙏🙏🙏🙏
Om shanthi baba bapdada Aha good 🙏❤️🌹
🙏🏻🙏🏻🙏🏻
ഓം ശാന്തി
ഹേ മനുഷ്യാ, നീ ആത്മാവാകുന്നു.
___
പരമാത്മാ ഉവാച
ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3)
ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും.
ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും .
സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36).
ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5)
ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു.
യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14)
ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40)
ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46)
_________
ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിത ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും.
ഓം ശാന്തി
🤍🪔🤍👍👌🪔🤍
Powerful message.. 🙏r🙏
❤️❤️❤️❤️❤️❤️❤️
😍😍
Very nice information🙏🙏👌
🙏🙏🙏🌹🌹🌹🌹🙏🙏🙏
Simply superb msg
ഓം ശാന്തി 🙏 വളരെ നന്ദി സിസ്റ്റർ 🤍🙏💐👍💐🙏