രാമക്ഷേത്രം ബി.ജെ.പിക്ക് വോട്ടായി മാറുമോ? അയോധ്യയിൽ കണ്ട കാഴ്ചകൾ...

Поделиться
HTML-код
  • Опубликовано: 4 май 2024
  • രാമക്ഷേത്രം ബി.ജെ.പിക്ക് വോട്ടായി മാറുമോ? അയോധ്യയിൽ കണ്ട കാഴ്ചകൾ... ഇലക്ഷൻ ഇന്ത്യ എക്സ്പ്രസ് അയോധ്യയിൽ... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 736

  • @abdulrasheed1539
    @abdulrasheed1539 Месяц назад +123

    ഭീരുവിൻ്റെ അവസാന ആയുധം വർഗ്ഗീയത-- സ്വാമി വിവേകാനന്ദൻ

    • @apeoli
      @apeoli Месяц назад +6

      എന്നാൽ മുഹമ്മദ്‌ പ്രവാചകൻ ഭീരുവാണ് 😂😂

    • @MuhammedShafiAlikkal
      @MuhammedShafiAlikkal Месяц назад +4

      Muhammed nabhi vargheeuatha padipichitilla.. Adhyapanangalanu ennathwnu padipikunnethu vilichuparaunnathu...​..

    • @ooooo18758
      @ooooo18758 Месяц назад +2

      Ayalvasi Muslim vishwasi allengil ayalum ayi yudham cheyyuka enn quranil paranja Nabi

    • @mariyammaliyakkal9719
      @mariyammaliyakkal9719 Месяц назад

      ​@@ooooo18758നബി പറഞ്ഞിട്ടില്ല ചൂലേ

    • @softpick1096
      @softpick1096 Месяц назад +1

      ​@@MuhammedShafiAlikkal athu kondano kundan mummadu 10 varshathindayil 90 yudham cheythathu arabiyiley gothra madhngale thakarthu... Sthreekalae adimakalkki bhogichathu.... Odu punda...... Mney avantey ummada nabi

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 Месяц назад +160

    കേരളത്തിൽ പറയുന്നത് പോലെ അവിടെ പോയി ഒന്നും പറയരുത് വിവരം ഇല്ലാത്തവർ ആണ് നിന്നെ അവിടെ കുഴിച്ചുമൂടും 😂😂

    • @alivaliyat3696
      @alivaliyat3696 Месяц назад +3

      😂😂😂

    • @user-vs9fc5gi1q
      @user-vs9fc5gi1q Месяц назад +7

      മോഡിയുടെ കീഴിൽ കലാപം ഉണ്ടായിട്ടില്ല ഉണ്ടാവില്ല കലാപം ഉണ്ടാക്കുന്നത് ആരാണെന്ന് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഇനി കോൺഗ്രസ് വന്നാൽ ബോംബ് സ്ഫോടനം ഉണ്ടാകും കലാപങ്ങൾ ആസൂത്രണം ചെയ്യും അതുതന്നെയാണല്ലോ സംഘപരിവാർ ചെയ്തുകൊണ്ടിരിക്കുന്നത് അവർക്ക് കക്കാനും ഭാരതത്തെ വിൽക്കാനും ഭരണം വേണം അല്ലാതെ രാജ്യസ്നേഹവും മനുഷ്യസ്നേഹവും ഹിന്ദു സ്നേഹം ഇതൊന്നുമല്ല അധികാരം പണം അതിനുവേണ്ടി എന്ത് വൃത്തികേടുകളും ചെയ്യും മനുഷ്യനെ തമ്മിലടിച്ചു ചോരകുടിക്കുന്ന നോക്കി ചിരിക്കും ഇതാണ് സംഘപരിവാർ ചെയ്തുകൊണ്ടിരിക്കുന്നത് അമേരിക്ക ചെയ്തുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ് അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സംഘപരിവാർ കൾ ചെയ്തുകൊണ്ടിരിക്കുന്നത്

    • @keralagreengarden8059
      @keralagreengarden8059 Месяц назад +1

      😂😂😂

    • @ratheesh.rnsskuriyathy6124
      @ratheesh.rnsskuriyathy6124 Месяц назад +1

      @@user-vs9fc5gi1q ബ്രോ പറഞ്ഞത് ശെരി ആയിരിക്കും പിന്നെ എന്താ ബിജെപി തന്നെ അധികാരത്തിൽ വരുന്നത് , ജനങ്ങൾ ഓട്ടു ചെയ്യുന്നത് കൊണ്ടല്ലേ , വെറുതെ കേറി ഇരിക്കുന്നത് അല്ലല്ലോ അവർ 😀 , പിന്നെ കക്കാത്തത് ആരുണ്ട് അങ്ങനെ നോക്കിയാൽ ആരും ഇല്ല , ബിജെപിയെ മാത്രം കുറ്റം പറയണ്ട കൊണ്ഗ്രെസ്സ് കക്കില്ല , കമ്മ്യൂണിസ്റ്റ് കക്കില്ലേ മനുഷ്യൻ ആരായാലും ഇതുപോലെ ചെയ്യും ബ്രോയ്ക്ക് ഒരു മന്ത്രി കസേര കിട്ടിയാൽ താൻ കക്കില്ലേ , പിന്നെ ഈ.... ഡയലോഗ് അടിക്കല്ലേ ബ്രോ 😀😂😂

    • @Shahn-tg5hq
      @Shahn-tg5hq Месяц назад +9

      മോഡിയുടെ അടിമകൾ ആണ് തലക്ക് വെളിവും വിദ്യാഭ്യാസവും ഒരെണ്ണത്തിനും കാണില്ല😂😂😂

  • @Mastery8
    @Mastery8 Месяц назад +665

    ബിജെപി =ബലാത്സംഗ ജനത പാർട്ടി എന്നതാണ് കറക്റ്റ് ഫുൾ ഫോം

    • @GMGOWRI5292
      @GMGOWRI5292 Месяц назад

      നിന്റെ... ഉമ്മാനെ... അടിച്ചത്... നാട്ടിലെ... പിള്ളേർ.. അല്ലെ 😂

    • @siyadahammad679
      @siyadahammad679 Месяц назад

      Bjp bulshit jumla party

    • @Abcdefgnns
      @Abcdefgnns Месяц назад +45

      Pocso Mammathinte Kariyam Alla Parayunnath😂😂😂

    • @enzopubg77
      @enzopubg77 Месяц назад +12

      3000 clip ille onninte link 🖇️ ayach theroi

    • @AjmalFidha
      @AjmalFidha Месяц назад +25

      ​@@Abcdefgnnsപിന്നെ കാമ കൃഷ്ണന്റെ കാര്യം ആണോ 😂😂😂

  • @KhaduFx
    @KhaduFx Месяц назад +13

    വിവരമില്ലാത്തവരെ ഒരുമിച്ച് കാണാൻ പറ്റി താങ്ക്സ് 🙌😂😂

    • @maheshwarypraj4150
      @maheshwarypraj4150 Месяц назад +1

      Every Friday Njagalum Kanarundu...😂😂😂😂

  • @ashokans49
    @ashokans49 Месяц назад +251

    രാമ ക്ഷേത്രം പണിഞ്ഞപ്പോൾ ഇന്ത്യയിലെ ദാരിദ്രം തീരുമോ

    • @user-we8bd1mw3b
      @user-we8bd1mw3b Месяц назад +24

      രാമക്ഷേത്രം ഉണ്ടാക്കിയില്ലെങ്കിൽ ഇന്ത്യയിലെ പട്ടിണി മാറുമൊ?

    • @squarearch7674
      @squarearch7674 Месяц назад +5

      @@user-we8bd1mw3budaayippine marachu barikkan aanu ambalam paninjath

    • @AswanthTm
      @AswanthTm Месяц назад +5

      അതിനി പണിക്ക് പോകണം

    • @rajeendranmampatta2415
      @rajeendranmampatta2415 Месяц назад

      Bank kolla adichal teerum

    • @Smithak-jr8ro
      @Smithak-jr8ro Месяц назад +1

      Up yil ko di varumanam keralam picha chatti

  • @basheerkadayan7716
    @basheerkadayan7716 Месяц назад +169

    വിശക്കുമ്പോൾ അമ്പലം തിന്നാൽ മതി 😂
    അല്ലെങ്കിൽ അവിടുത്തെ....... തിന്നാൽ മതി 😂

    • @lekshmir.s1300
      @lekshmir.s1300 Месяц назад +30

      വിദേശത്ത് 100 മീറ്ററിൽ മസ്ജിദ് ഉണ്ട്. വിശക്കുമ്പോൾ അവിടപോയി......... ആണോ തിന്നുന്നത്?

    • @merabharath2818
      @merabharath2818 Месяц назад +21

      മക്കയിൽ ഉണ്ടല്ലോ 🤣🤣🤣

    • @aspirer6757
      @aspirer6757 Месяц назад +12

      ആ അമ്പലം ആ state നു എത്ര കോടിയുടെ വരുമാനം ഉണ്ടാക്കി എന്നറിയാമോ.. എത്ര പേർക് തൊഴിൽ കൊടുത്തു എന്ന് അറിയാമോ

    • @vksmn744
      @vksmn744 Месяц назад

      Yadha praja thadha Raja

    • @kingajmal2255
      @kingajmal2255 Месяц назад

      ​@@aspirer6757Yes Avidollavare Purathakki Corporatekalkk Vitt Pavapettavan Paniyakki Koduthu 🌹

  • @saleemkps3080
    @saleemkps3080 Месяц назад +92

    സ്വസ്ഥതയും ശാന്തിയും ലഭിക്കാൻ ഒരു പള്ളിയുടെ സ്ഥലം തന്നെ വേണം.ഒരു ക്ഷേത്രത്തിനു പോലും.

    • @cs73013
      @cs73013 Месяц назад +16

      കാഫിർകളുടെ അമ്പലം പൊളിച്ച് അല്ല പള്ളി ഉണ്ടാകേണ്ടത്

    • @manushankar1122
      @manushankar1122 Месяц назад +6

      എല്ലാം ഒന്നും തിരിച്ച് ചോദിച്ചില്ലല്ലോ മുത്തേ...

    • @nvg3859
      @nvg3859 Месяц назад +2

      ​@@manushankar1122pavam ,anyante bhoomitil

    • @shefeeka.m3895
      @shefeeka.m3895 Месяц назад

      @@cs73013 KAFFIR ENNAL ARTHAM GOOLE CHEYYADA LLATHE CHUMMA KIDANN KARAYALLEE...........അറബിയിൽ ഖുർആനിൽ 'കാഫിർ' എന്ന വാക്കിന് മൂന്ന് അർത്ഥങ്ങളുണ്ട്.
      •ആദ്യത്തെ അർത്ഥം 'അംഗീകരിക്കാത്ത അല്ലെങ്കിൽ നിഷേധിക്കുന്ന ഒരു വ്യക്തി' എന്നാണ്.
      •രണ്ടാമത്തെ അർത്ഥം 'മറയ്ക്കുന്നവൻ' എന്നാണ്.
      .
      •മൂന്നാമത്തേത് 'നന്ദിയില്ലാത്തവൻ'.

    • @manushankar1122
      @manushankar1122 Месяц назад +3

      @@nvg3859 അതേ..ഇന്നലെ തുറന്നു കൊടുത്തു. ഹാഗിയാ സോഫിയ😂

  • @jamespathiyil8765
    @jamespathiyil8765 Месяц назад +54

    പാവങ്ങൾ.. അന്ധമായ വിശ്വാസത്തിലും മോദിയുടെ വാക്കുകളിലും അന്ധരായി ജീവിക്കുന്നു

    • @pranavrayan9405
      @pranavrayan9405 Месяц назад

      അന്തം കമ്മികൾ ഇവിടെ അടിമ ജീവിതം ജീവിക്കുന്നതിലും ബേധമാണ്.

    • @pranavrayan9405
      @pranavrayan9405 Месяц назад

      അന്തം കമ്മികൾ ഇവിടെ അടിമ ജീവിതം ജീവിക്കുന്നതിലും ബേധമാണ്.

  • @afsalvlm
    @afsalvlm Месяц назад +51

    ഹിന്ദി ഭൂമിയിൽ പോകുമ്പോൾ നല്ലോണം ഹിന്ദി സംസാരിക്കാൻ പറ്റുന്ന അവതാരകർ പോവണം

  • @user-rq6gm3tu3b
    @user-rq6gm3tu3b Месяц назад +270

    പള്ളി പൊളിച്ചു അമ്പലം ഉണ്ടാക്കി ഇതാണ് ഇപ്പോഴത്തെ ജനാതിപത്യം

    • @Aami365
      @Aami365 Месяц назад +22

      Ethu pallipparambu❓ennaanu islam indyayil vannathu ❓

    • @adamlol-do1gj
      @adamlol-do1gj Месяц назад +1

      @@Aami365 judgment clear aayi paryunundallo, amablam polichan palli polichath ennthanin oru thelivum illa enn.... now what antbhakt ?

    • @Interstellar__98
      @Interstellar__98 Месяц назад

      ​@@Aami365can you scums win without relegion. Do u have anything to give public . without relegion

    • @Anas88136
      @Anas88136 Месяц назад +1

      ​@@Aami365the muslims are not travelled from a region to india , the myslims are india are coverted from another religions , by finding the truth and they now believe in islam and they follow it , so they are indians okay not only the hindus are indians

    • @cs73013
      @cs73013 Месяц назад +14

      കണ്ടവരുടെ അമ്പലം ..പൊളിച്ച് അല്ല പള്ളി ..ഉണ്ടാകേണ്ടത്

  • @NoName-zl8lq
    @NoName-zl8lq Месяц назад +346

    പള്ളിപ്പറമ്പിൽ രാമൻ

    • @anupinkumar7398
      @anupinkumar7398 Месяц назад +21

      You are a commi.
      Initially it was AMBALA PARAMBU....THEN BABER MADE IT PALLI PARAMBU....MODI AGAIN MADE IT AMBALA PARAMBU...
      SO MODI..MODI..MODI ONLY

    • @Vishnubolt
      @Vishnubolt Месяц назад +27

      പള്ളി പൊളിച്ചു അമ്പലം പണിയുമ്പോൾ നിനക്ക് ഇങ്ങിനെ പറഞ്ഞു കരയാം 😂

    • @JasminMk-lu2hf
      @JasminMk-lu2hf Месяц назад +11

      1947 ലെ ഇന്ത്യ വിഭജനതിനി ശേഷം നിനക്ക് ഒക്കെ എവിടെയാ ഇന്ത്യയിൽ പള്ളി പറമ്പ് അങ്ങനെ നോക്കിയാൽ

    • @rinuvlogs3105
      @rinuvlogs3105 Месяц назад +7

      ​@@Vishnuboltഅപ്പൊ പള്ളിപ്പറമ്പിൽ രാമൻ തന്നെ 😂😂😂😂😂

    • @rinuvlogs3105
      @rinuvlogs3105 Месяц назад

      ​@@JasminMk-lu2hfഭയങ്കര കണ്ടുപിടുത്തം 😂😂😂😂

  • @user-ci5xd3ro6v
    @user-ci5xd3ro6v Месяц назад +22

    ബാബരിയുടെ രാമനെ കണ്ട മണ്ണിലെ രാമ ഭക്തർക്ക് എന്തൊരു സന്തോഷം.. ആ പാവങ്ങൾ ചിന്തിക്കുന്നില്ല സ്ഥലം ആരാൻറെതാണെന്നു..

    • @User67578
      @User67578 Месяц назад +3

      ശ്രീരാമൻ്റെ സ്ഥലം തന്നെ ആണ് അത്.

    • @akkuakku007
      @akkuakku007 Месяц назад +1

      ​@@User67578 മൈരാണ്..... രാമൻ ജീവിച്ചതിന് പോലും തെളിവില്ല. എന്നിട്ടാണ്

    • @mohdrafeeq4364
      @mohdrafeeq4364 Месяц назад +1

      😂

    • @shajicad1600
      @shajicad1600 Месяц назад

      ജൂതൻ്റ Temple of dome ൻ്റെ മുകളിൽ ഉമർ പണിഞ്ഞതാണ് Al Axa പള്ളി എന്നാൽ ഇന്നോ , മുസ്ലിങ്ങൾ ഏറ്റവും വെറുക്കുന്ന ജൂതൻമാരുടെ അനുമതി വേണം Al-ak Sa പള്ളിയിൽ പോയി പ്രാർത്ഥിക്കാൻ , ചിലപ്പോൾ ഇസ്രായേൽ ഭടൻമാർ മുസ്ലിം ഭക്തരെ അടിക്കുന്നത് കാണാം, മറ്റുള്ളവരുടെ ആരാധാനാലയം പൊളിച്ചിട്ട് അവിടെ പള്ളി പണിഞ്ഞാൽ ആ തെറ്റ് ചെയ്താൽ അത് കാലം തിരുത്തപ്പെടും, സോമ നാഥ ക്ഷേത്രം എത്ര തവണയാണ് മുഗൾ തീവ്രവാദികൾ നശിപ്പിച്ചത് , വർഷങ്ങൾക്ക് ശേഷം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ആണ് പുതുക്കി പണിഞ്ഞത്, Temple a dome നോട് ചെയ്ത ക്രൂരതയ്ക്കുള്ള ഫലമാണ് പാവം പാലസ്തീൻകാർ അനുഭവിക്കുന്നത്, 54 മുസ്ലിം രാഷ്ട്രങ്ങൾ ഉണ്ടായിട്ടു പോലും ആരും രക്ഷിക്കാൻ വരുന്നില്ല കഷ്ടം തന്നെ

    • @manushankar1122
      @manushankar1122 Месяц назад

      ​@@akkuakku007ആഹാ..നിൻ്റെ കരച്ചിൽ കഴിഞ്ഞില്ലേ ഇത് വരെ

  • @abdulazeez4900
    @abdulazeez4900 Месяц назад +148

    ഭക്തി അഭിനയിക്കുന്നവരാണ് സംഘികൾ യഥാർത്ഥ ഭക്തൻമാർക്ക് വർഗ്ഗീയ വാദികളാകാൻ കഴിയില്ല അതിൻ്റെ ഉത്തമോദാഹരണമാണ് ശബരിമല അവിടെ വാവർക്കും അയ്യപ്പനും വർഗ്ഗീയതയില്ലല്ലൊ?

    • @Aami365
      @Aami365 Месяц назад +9

      Vaavar ullathaano❓2000 varsham pazhakkamundu ayyyappa kshethrathinu thanne..... Islamino❓ ini undenkil thanne vaavar muslim aano ❓kaaranam aadhyamaayi muslingal keralathil varunnathu 628l aayirunnu.....

    • @abdulazeez4900
      @abdulazeez4900 Месяц назад +3

      @@Aami365 വിശ്വാസം വിശ്വസിക്കുന്നവർക്ക് ഉള്ളതാണ്

    • @suhailkamal1859
      @suhailkamal1859 Месяц назад

      ​@@Aami365സങ്കി മോനെ 🤣

    • @apeoli
      @apeoli Месяц назад

      ​@@abdulazeez4900😂😂😂😂😂😊

    • @cs73013
      @cs73013 Месяц назад +10

      വർഗീയത .. ഇല്ലാത്ത .മതം ആണ് ഇസ്‌ലാം ..കാഫിർകളെ ....നല്ല മനുഷ്യൻ മാർ..ആയി കാണുന്ന ..മതം ഇസ്‌ലാം...😂😂😂😂😂

  • @aslamck-lz1mg
    @aslamck-lz1mg Месяц назад +158

    അവിടെ അധികം നിൽക്കണ്ട. പിടിച്ചു അകത്തിടും

    • @Social-xm5md
      @Social-xm5md Месяц назад +1

      Muriyandikale adupikkaan kollilla

    • @shajahans-hx9dr
      @shajahans-hx9dr Месяц назад

      എല്ലാം മനസ്സിലായി.

    • @shefeeka.m3895
      @shefeeka.m3895 Месяц назад +3

      @@Social-xm5md MALAYALIKALIL SANGI PEDILLALLOO ...SMADANAM .....

    • @Social-xm5md
      @Social-xm5md Месяц назад

      @@shefeeka.m3895 പിന്നെ നിന്നെപ്പോലെ converted കുണ്ണകൾ ആണോ മലയാളികൾ 😊

    • @Social-xm5md
      @Social-xm5md Месяц назад

      @@shefeeka.m3895 എന്ന് നീയാണോ പറയേണ്ടത്... converted മുറിയ

  • @aslamck-lz1mg
    @aslamck-lz1mg Месяц назад +170

    പള്ളിപ്പപറമ്പിൽ രാമൻ 😂😂

    • @Vinod-dj8np
      @Vinod-dj8np Месяц назад +22

      അമ്പലപ്പറമ്മിൽ അള്ളാഹു

    • @noufucom
      @noufucom Месяц назад

      ​@@Vinod-dj8npബലാൽ സങ്കി

    • @Vishnubolt
      @Vishnubolt Месяц назад +8

      അങ്ങിനെയൊന്നും പറയലെ വിനോദെ ഓന്റെ വിഷമം കൊണ്ടല്ലെ ഇനി പള്ളിപ്പറമ്പിലെ ശിവൻ ലോഡിങ് ആണ് അപ്പോൾ ഓൻ രാമനെ മറന്നോളും 🤪

    • @kingajmal2255
      @kingajmal2255 Месяц назад +2

      ​@@Vinod-dj8npPalliyil Allah (Deyvam) illa 🌹

    • @ayishaumma5803
      @ayishaumma5803 Месяц назад

      ​@@Vinod-dj8np bro my grandfather Father Hindu iam Muslim but North Indian Hindu kuduthalum pakisthani ann namall alavarum onn ann yanta grand father nn oru kudumb shtram undayurunu ath enta father masjid aki nigallk vanamanik njan ath amplam akan thyar ann but kurch panam nalkanam pava padaverk kodukan aann jay sivam jay hindu rashtra ❤

  • @shajimon8832
    @shajimon8832 Месяц назад +19

    പണിക്ക് പോകണ്ട വീടിൽ ഇരുന്നാൽ മതി ആഹാരം കിട്ടും മന്ദിർ ഉണ്ടല്ലൊ..

    • @jayanthi5136
      @jayanthi5136 Месяц назад

      Mandirnte munnil thorthu viriche eruunnal mathi

  • @alimanithodi2921
    @alimanithodi2921 Месяц назад +25

    ജീവനോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു.
    ഉഗാണ്ട യിൽ പോലും ജീവൻ വിലയുണ്ട്!

  • @user-rq6gm3tu3b
    @user-rq6gm3tu3b Месяц назад +172

    രാമക്ഷേത്രം ഉണ്ടാക്കിയത് കൊണ്ട് ഇന്ത്യയിലെ പട്ടിണി മാറുമോ

    • @user-we8bd1mw3b
      @user-we8bd1mw3b Месяц назад +20

      രാമക്ഷേത്രം ഉണ്ടാക്കിയില്ലെങ്കിൽ ഇന്ത്യയിലെ പട്ടിണി മാറുമൊ?

    • @Aami365
      @Aami365 Месяц назад +21

      Baapari indyayude pattini maattiyo ❓

    • @maagla9154
      @maagla9154 Месяц назад

      @@user-we8bd1mw3baaa paisa pattini maatan upayogikamayirinillee

    • @Trucaller3
      @Trucaller3 Месяц назад

      Modhi ji kundan jo💩💩💩

    • @AswanthTm
      @AswanthTm Месяц назад +9

      ഇല്ല അതിനി പണിക്കു പോകണം 😂

  • @shoukkathaliat2396
    @shoukkathaliat2396 Месяц назад +11

    ഇന്നലെ ഉത്തർപ്രദേശ് ഞാൻ സന്ദർശിച്ചിരുന്നു അവിടുത്തെ പട്ടിണിയും ദാരിദ്ര്യത്തെക്കുറിച്ച് ജനങ്ങൾ സംസാരിച്ചുbut35. സീറ്റ് ഇന്ത്യ മുന്നണിക്ക് കിട്ടും ഉറപ്പ്

  • @suaisubair5711
    @suaisubair5711 Месяц назад +93

    400 സീറ്റിനു വേണേൽ 400 അമ്പലം പണിഞ്ഞേക്കാം.

    • @Glinjofglinj
      @Glinjofglinj Месяц назад +2

      😀😀😀😀😀

    • @Abcdefgnns
      @Abcdefgnns Месяц назад

      Samadhanikal Aano😅😅😅💣💣💣

    • @Smithak-jr8ro
      @Smithak-jr8ro Месяц назад

      Nee paniku po

    • @shefeeka.m3895
      @shefeeka.m3895 Месяц назад

      @@Abcdefgnns jai 0palliparambil raman vilichekkanam illel thallikolluma sanathanan😂😂😂

  • @vipinrampmjay
    @vipinrampmjay Месяц назад +1

    Media one അവതാരകർക്ക് അഭിനന്ദനങ്ങൾ......❤

  • @user-uq1vr8ks7u
    @user-uq1vr8ks7u Месяц назад +75

    ആദ്യം മനുഷ്യനാവ്. എന്നിട്ട് ചുറ്റുമുള്ള ജനങ്ങളെ സഹായിക്ക കോടി പുണ്യം കിട്ടും

    • @rosemarygold5278
      @rosemarygold5278 Месяц назад +1

      പൊട്ടിത്തെറിക്കരുത്

    • @Smithak-jr8ro
      @Smithak-jr8ro Месяц назад

      Kerala serkarinode paraye

    • @shefeeka.m3895
      @shefeeka.m3895 Месяц назад

      @@rosemarygold5278 THALLIKOLLARUTH

    • @ammulolu7954
      @ammulolu7954 Месяц назад

      ​@@rosemarygold5278ഞമ്മക്ക് അതേ അറിയൂ... പുള്ളേേ

  • @abdulsamad523
    @abdulsamad523 Месяц назад +8

    മോഡിക്കും അമിത് ഷാക്കും വേണ്ടത് ജീവിതകാലം മുഴുവനും സുഖസൗകര്യത്തിൽ ജീവിക്കാനാണ് ഇതെല്ലാം 10 പ്രസംഗ ജനങ്ങളുടെ ആവശ്യമാണ് 130% ജനങ്ങൾ ഇന്ന് വിലക്കയറ്റം തൊഴിലായ്മ പെടാർ പാടുപെടുന്നുണ്ട് ഞാനൊരു ഇന്ത്യക്കാരനാണ് അന്റെ രാജ്യത്ത് ഇന്ത്യൻ പൗരന്മാർക്ക് ഒരു വിലയുമില്ല കോടീശ്വരന്മാരെ കൂടെയാണ് മോദിയും അമിത് ഷായും നടക്കുന്നത് സാധാരണ ജനങ്ങൾക്ക് കൈ മാത്രം വീക്ഷിക്കുക എന്നേയുള്ളൂ ഏതു പാർട്ടിക്ക് ഒട്ടിട്ടാലും ജനങ്ങളെ നോക്കുന്നവർ ആയിരിക്കണം ഇന്ത്യ ഭരിക്കേണ്ടത്

  • @k.k.salavi4788
    @k.k.salavi4788 Месяц назад +61

    ഇവർക്കൊക്കെ ഇത്തിരി ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു ഇതിപ്പോ എന്താ പറയാ😢

    • @mt-tl6vg
      @mt-tl6vg Месяц назад +1

      😂

    • @almightyalmighty
      @almightyalmighty Месяц назад

      Allah 😂

    • @manushankar1122
      @manushankar1122 Месяц назад +1

      Athe..വെറുതെ അയോധ്യ വരെ പോയി മോഡിക്ക് കുറച്ചു കൂടി പബ്ലിസിറ്റി കൊടുത്തു😂😂

    • @shefeeka.m3895
      @shefeeka.m3895 Месяц назад

      @@almightyalmighty palliparambil ramannan😅😅

  • @hellgamer5729
    @hellgamer5729 Месяц назад +5

    Media one ആണെന്നു പറഞ്ഞു എവിടെപ്പോയി കുത്തിതിരിക്കേണ്ട ഇങ്ങു പോരെ 😂

  • @sooraj358
    @sooraj358 Месяц назад +2

    രണ്ടാളും നല്ലോണം
    കരയുന്നുണ്ടല്ലോ........ നല്ല രസമുണ്ട് കരച്ചിൽ കാണാൻ😅

  • @BalaKrishnan-my8ez
    @BalaKrishnan-my8ez Месяц назад +56

    കുറേക്കാലം ഇതെല്ലാം പറഞ്ഞു വോട്ട് നേടാം

  • @shaheednp3700
    @shaheednp3700 Месяц назад +7

    ഇന്ത്യയിൽ ഇപ്പോൾ അമ്പലം മതം
    ഇങ്ങനെയുള്ള കാര്യങ്ങളാണ് മുൻഗണന

  • @virattv3947
    @virattv3947 Месяц назад +27

    മീഡിയാ one അയോദ്ധ്യയിൽ NIA ജാഗരൂകരാകണം

    • @gadhuam5218
      @gadhuam5218 Месяц назад +10

      nia നിന്റെ അപ്പനാണോ😂

    • @shafeeq-muhammed.
      @shafeeq-muhammed. Месяц назад

      ഒന്ന് പോടാ കാളക്കുണ്ടായ മൈരേ.അണ്ടിക്ക് പകരം ദണ്ഡ് കയറിയുണ്ടായ ചാണകത്തീട്ടമേ..

    • @mac-wj2vj
      @mac-wj2vj Месяц назад +1

      Pulvaamaa ellaarkumariyaam

    • @invisible6646
      @invisible6646 Месяц назад

      ​@@gadhuam5218😂 അല്ലാലോ ninte appan mare kunichu nirthunaa police annu NIA👍

  • @saidalavisaid6499
    @saidalavisaid6499 Месяц назад +7

    ഏതായാലും ചെറിയ ഒരു ഭയപ്പാട് നിങ്ങൾക്ക് രണ്ടാൾക്കും😂

  • @gopakumar00
    @gopakumar00 Месяц назад +8

    ബി ജെ പി യുടെ കഴിഞ്ഞ തവണത്തെ ഇലക്ഷൺ മാനൈഫ്സ്റ്റോയിലെ ഒരു ഐറ്റമായിരുന്നു രാം മന്തിർ.

  • @aspirer6757
    @aspirer6757 Месяц назад +35

    കുത്തിത്തിരുപ് ഉണ്ടാക്കി അടി വാങ്ങി കൂട്ടാതെ നോക്കിക്കോ 😂

  • @capradeep3113
    @capradeep3113 Месяц назад +2

    ഉടുക്കാൻ തുണിയുമില്ല, ഭക്ഷണവുമില്ല... ഇപ്പോഴും അമ്പലവും പറഞ്ഞു നടക്കുകയാണ്. എന്നാണ് നമ്മുടെ രാജ്യം യഥാർത്ഥ ചിന്തയിലേക്ക് എത്തുന്നത്?

  • @user-lj7yp9de6m
    @user-lj7yp9de6m Месяц назад +26

    പള്ളിയുടെ മുകളിൽ ആണ് രാമൻ നില്കുന്നത് 😂🤣😜

    • @Ashraf-jl2py
      @Ashraf-jl2py Месяц назад +1

      Athinu munp avide Ambalam ,kerathil kore ambalam ippozhum palli Anu it’s just a fact 😊

    • @INFINI_X
      @INFINI_X Месяц назад +1

      ​@@Ashraf-jl2pyathinte adiyil ram temple aanenn ulla evidence illa, maybe it's a Buddha temple or anything else

    • @salimkompan5281
      @salimkompan5281 Месяц назад +1

      Ramanu kayaraan kazhiyillalo..... Shilpam undaakki kondu vechathalle😂😂........

    • @akkuakku007
      @akkuakku007 Месяц назад +1

      ​@@Ashraf-jl2py അതേത് പള്ളി??? ഒന്ന് പറഞ്ഞെ നോക്കട്ടെ...

    • @Ashraf-jl2py
      @Ashraf-jl2py Месяц назад

      @@akkuakku007 mahe ,

  • @malayali4784
    @malayali4784 Месяц назад +5

    എല്ലാം പൂർത്തിയായ ശേഷം വലിയ ഒരു ഭൂചലനം ഉടനേ പ്രതീക്ഷിക്കുന്നു അതോടെ എല്ലാം ടീം😂😂😂

  • @mdlukman8162
    @mdlukman8162 Месяц назад +44

    പള്ളി പറമ്പിൽ രാമൻ

    • @user-we8bd1mw3b
      @user-we8bd1mw3b Месяц назад

      Actually Ram (Daivam) avide illa. Ramane avide ninnu worship cheyyunnu ennu mathram.

    • @aswing2706
      @aswing2706 Месяц назад +3

      ആ കണ്ണീര് തുടച്ചിട്ട് പറയൂ😂

  • @subinvasudevan3518
    @subinvasudevan3518 Месяц назад +2

    എന്തുകൊണ്ടാണ് അത് നേരത്തെ നടന്നത് : ബിജെപി യുടെ കഴിഞ്ഞ ഇലക്ഷന് പ്രകടന പത്രികയിൽ ഉള്ളതായിരുന്നു💪. വാക്ക് പാലിക്കുന്നവർ അങ്ങനെ ആണ് 🙏

  • @yousufkeralaindia9735
    @yousufkeralaindia9735 Месяц назад +100

    ഇവന്മാർbjp ഈ പാവങ്ങൾക്ക് വിദ്യാഭ്യാസം അറിവ് നൽകില്ല

    • @KaattoThayalangadi
      @KaattoThayalangadi Месяц назад +3

      പക്ഷേ ഇപ്പൊൾ കുറച്ച് ആൾക്കാർക്ക് തിരിച്ചറിവ് വന്ന് തുടങ്ങിയിട്ടുണ്ട്.

    • @Smithak-jr8ro
      @Smithak-jr8ro Месяц назад +2

      Bjp kar educated ane sudu njan thanna ma bed diploma ane

    • @jobyv4012
      @jobyv4012 Месяц назад

      വിദ്യാഭ്യാസം ഇല്ലാത്ത കുറെ ജനങ്ങൾ.. ഉള്ളടത്തോളം കാലം. കണ്ണിൽ പൊടി ഇടാൻ മോദിക്ക് നല്ലപോലെ സാധിക്കുന്നു അല്ലാതെ എന്ത് പറയാൻ..

    • @hridhikaprajeesh7501
      @hridhikaprajeesh7501 Месяц назад +5

      65 വർഷം കോൺഗ്രെസ്സ് ഭരിച്ചപ്പോൾ അവർക്കു നല്ല വിദ്യാഭ്യാസം കൊടുത്തു,2014 ൽ മോദി വന്നപ്പോൾ ഇനി നിങ്ങൾ ആരും പഠിക്കാൻ പോകണ്ട എന്ന് പറഞ്ഞതാണോ 😀😀

    • @akhilraj1186
      @akhilraj1186 Месяц назад +1

      60 കൊല്ലം ഭരിച്ചു മുടിപ്പിച്ച കോൺഗ്രസ്‌ പാർട്ടിയുടെ കഴിവ് കേടു 😂

  • @hafzamahafzz.
    @hafzamahafzz. Месяц назад +4

    ഈ മീഡിയക്കാർ എന്തിനാ അവിടെ ചെന്നത്

  • @Asdpdkl
    @Asdpdkl Месяц назад +39

    എന്തിന് രാക്ഷസ രാജാവിൻ്റെ കീർത്തനങ്ങൾ ?
    എനിക്ക് കേൾക്കേണ്ട

    • @anupinkumar7398
      @anupinkumar7398 Месяц назад +8

      Get lost
      June 4 modi victory

    • @manushankar1122
      @manushankar1122 Месяц назад +1

      രാക്ഷസ രാജാവിൻ്റെ കീർത്തനം ആർക്കും കേൾക്കണ്ട..ജയ് ശ്രീറാം😘

    • @sujithpillai1554
      @sujithpillai1554 Месяц назад

      ​@@manushankar1122🙏🙏

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 Месяц назад +8

    Mr. abbas iam praying for your safety..

    • @Adarshkumar-te8dw
      @Adarshkumar-te8dw Месяц назад +1

      Muslim population is 20% in UP
      What are you barking?
      Ayodhya's closest district is sultanpur where Muslim population is 21%

  • @RKH4994
    @RKH4994 Месяц назад +8

    വർക്ക്‌ അവർ ചെയ്തോളും. പിന്നെ അവിടെ നിന്ന് സ്ലോപ്പം മറ്റേതരം വിളമ്പിയാൽ കൊള്ളാം. കിട്ടാനുള്ളത് കയ്യോടെ ബാങ്ങിമോങ്ങി കൊണ്ടുവരാം. Pv അല്ലാ യോഗി ആണ് ഓർത്താൽ പെട്ടി റെഡിആക്കേണ്ട.

    • @user-it6ro9gv7j
      @user-it6ro9gv7j Месяц назад

      ഊപ്പിയൂം കേരളവും തമ്മിലുള്ള വ്യത്യാസം കണ്ടോ? ഞങ്ങളെ കേരളത്തിൽ നിങ്ങളെ ഊപ്പിയിൽ നിന്നുള്ള എത് മാധ്യമ പ്രവർത്തകനും ധൈര്യമായി വന്നു റിപോർട്ട് ചെയ്യാം..എന്നാല് നിങ്ങളെ ഊപ്പിയിൽ അത് പറ്റില്ല. അതാണ്...

    • @user-ty9vv8tq4t
      @user-ty9vv8tq4t Месяц назад

      Palli parambil raaman

    • @RKH4994
      @RKH4994 Месяц назад

      @@user-ty9vv8tq4t രാമരാജ്യത്തിലെ ആവശിഷ്ട്ടങ്ങൾ

  • @Dinkan-tc1bo
    @Dinkan-tc1bo Месяц назад +38

    Channel ഏതാണെന്ന് ചോതിച്ചപ്പോൾ ഓടിയ ഓട്ടം😂

    • @viking5457
      @viking5457 Месяц назад +17

      എടപ്പാൾ ഓട്ടം ഓർമ്മ വരുന്നു 😂😂

    • @muhammedparamba
      @muhammedparamba Месяц назад

      ഫോൺ എടുത്ത് youtube നോക്കുന്നുണ്ട് name അടിച്ചിട്ട് 😄

    • @santhanam9516
      @santhanam9516 Месяц назад

      ​@@viking5457kannur ottam😂😂

    • @santhanam9516
      @santhanam9516 Месяц назад

      ​@@viking5457kannur adi😂😂😂

    • @MsMsplive
      @MsMsplive Месяц назад +1

      ​@@muhammedparamba എന്ത് തേങ്ങക്ക്....... തനിക്ക് ഹിന്ദിയും അവർക്ക് മലയാളവും അറിയില്ല

  • @user-nk3hj9qz1c
    @user-nk3hj9qz1c Месяц назад +3

    അമ്പലം പൊളിച്ചു തിന്നു മക്കളെ, വിശപ്പ്‌ മാറും

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc Месяц назад +3

    ഈ. രാമ മന്ദിരം കൊണ്ട് എന്താണ് പ്രേയോജനം വിശപ്പു മാറ്റുമോ

  • @khadherpallikkal7983
    @khadherpallikkal7983 Месяц назад +1

    നിങ്ങൾ അവിടെ അയോധ്യയിലുള്ള ജനങ്ങളോട് സംസാരിക്കൂ അവർക്ക് പറയാനുള്ളത് കേൾക്കൂ

  • @abstnrtnr8814
    @abstnrtnr8814 Месяц назад +8

    വിദ്യ ഭ്യാസ്യം കൊടുത്തു ട്ടുണ്ടെകിൽ ബിജെപി ഉണ്ടാവില്ല 🤣

    • @678akhiyyuo
      @678akhiyyuo Месяц назад +3

      ISIS il cheruna kore perr ulathu saksharatha keralatyl ninnu tane anu setta ❤

    • @hridhikaprajeesh7501
      @hridhikaprajeesh7501 Месяц назад +1

      വെറും 10 വർഷം ആയിട്ടേ ഉള്ളൂ ബിജെപി വന്നിട്ട്, ബാക്കി 65 വർഷം കോൺഗ്രസ് ആയിരുന്നു

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад +23

    മുമ്പ് പുൽവമാ ഇനി വേറെ എന്തെങ്കിൾക്.

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx Месяц назад +5

    ഒരു പള്ളി പൊളിച്ചു രാമ ക്ഷേത്രം പണിതാൽ നാട് നന്നാവുമോ. അല്ലെങ്കിൽ പട്ടിണി മാറുമോ. വിറ്റ പൊതുമേഖലകൾ തിരിച്ചു കിട്ടുമോ

  • @haseebparavoor648
    @haseebparavoor648 Месяц назад +1

    മീഡിയവൺൻ്റെ സ്തുതി പാടൽ കൊള്ളാം

  • @SRWONDERCRAFT
    @SRWONDERCRAFT Месяц назад +1

    ക്യാമറയിൽ കയറി നിന്നത് കണ്ടപ്പോൾ തന്നെ മനസിലാവുന്നുണ്ട് നിലവാരം

  • @kishorejohn9538
    @kishorejohn9538 Месяц назад

    Media one nte logo illalo

  • @Adarshkumar-te8dw
    @Adarshkumar-te8dw Месяц назад

    2:20 right bro 🎉

  • @helloamerica4349
    @helloamerica4349 Месяц назад +3

    height of illiterecy

    • @Adarshkumar-te8dw
      @Adarshkumar-te8dw Месяц назад

      I am more literate than you still a Ram bhakt 🙏

  • @hamzamannarkkad3258
    @hamzamannarkkad3258 22 дня назад

    പിന്നിൽ നിൽക്കുന്ന ജനത അരനൂറ്റാണ്ടിൽ അധികം ആയി സ്വാതന്ത്ര്യം കിട്ടിയ റആജ്യത്തെ ജനം

  • @Chanuchippuvlogs
    @Chanuchippuvlogs Месяц назад +2

    പള്ളിക്കുള്ളിൽ രാമനെ ഒളിപ്പിച്ചു

  • @shefeekkollakayil6795
    @shefeekkollakayil6795 Месяц назад

    ഇതെക്കെ കണ്ടു എങ്ങനെ ചിരിക്കാതിരിക്കും

  • @VahabMohammed
    @VahabMohammed Месяц назад

    രാം ഷെക്‌ത്രം കൊണ്ട് ജേണങ്ങൾ ke.pattiny.വിലക്കയറ്റം തൊഴിൽ ഇല്ലായ്മ ഇതിനു പരിഹാരം ആവുമോ

  • @YoutubeMy-nd4zw
    @YoutubeMy-nd4zw Месяц назад

    Valia camera onnuile ithent reporting

  • @muhammedmuneernp772
    @muhammedmuneernp772 Месяц назад

    Manassuvaydhanikkunnu.adhoru palliy aayirunnallo?annorkkumbol.god is great.

  • @timetothink8939
    @timetothink8939 Месяц назад +15

    Mandir chahiye rotti nahi chahiye 😂

  • @Velandiyil
    @Velandiyil Месяц назад

    നമ്മുടെ ബാബരി

  • @zestblaster
    @zestblaster Месяц назад +1

    അവിടെ ബാബരി പള്ളി പൊളിച്ച ഫോട്ടോസും എല്ലായിടത്തും ഒട്ടിച്ചു വക്കുന്നത് നന്നാവും.

  • @mujeebrahman1372
    @mujeebrahman1372 Месяц назад

    Paavangal aadhyamayitte camera kaanunnadhe😅😅😅

  • @hgfdxdgggffdd4871
    @hgfdxdgggffdd4871 17 дней назад

    Hai

  • @subodhmishra3214
    @subodhmishra3214 Месяц назад +1

    Every nationalist, who loves the Bharat is family of Modi, yogi and annamalai

  • @Atv104
    @Atv104 Месяц назад +2

    രാമക്ഷേത്രം പണിഞ്ഞപ്പോൾ എല്ലാവ൪ക്കും തൊഴിലായി..പട്ടിണി മാറി…ഭാരതം 50 വ൪ഷം പിന്നോട്ട് കുതിച്ചു 😂

  • @ansar222bathi8
    @ansar222bathi8 Месяц назад +2

    Bhuthiyillatha Jananghalude Party Mooonjchum 2024 India Munnani Jai Rahul Gandhi Jay Congress

  • @kidsdiary5644
    @kidsdiary5644 Месяц назад +1

    തലയിൽ ചാണകം ഉള്ളവർക്ക് എങ്ങനെ നന്നാവാനാ

  • @aadamnoor-6975
    @aadamnoor-6975 Месяц назад +1

    അമ്പലം പണിതതിനു ഇലക്ഷനിൽ ജയിക്കണം എന്നുണ്ടോ (പല തരത്തിൽ ഉള്ള മന്ദബുദ്ധികളെ കണ്ടിട്ടുണ്ട് പക്ഷെ ഇവരെ പോലെ കണ്ടിട്ടില്ലേ (ബിജെപി. ബല്ലാത്ത ജാതി പാർട്ടി 😂)

  • @user-ee1zg5vr1s
    @user-ee1zg5vr1s Месяц назад

    Saif. ❤❤❤

  • @magacook
    @magacook Месяц назад

    This is political standard of the biggest democracy 😂😂😂😂

  • @marsmkm88
    @marsmkm88 Месяц назад

    ഭാരതം🇮🇳

  • @AyubKhan-de2us
    @AyubKhan-de2us Месяц назад

    വോടിംഗ് മെഷീൻ ശരണം

    • @achuzchannel2642
      @achuzchannel2642 Месяц назад +1

      അതുള്ളത്കൊണ്ട് കോൺഗ്രസിന്റെ കള്ളകളി പൊളിഞ്ഞു. അവർ 60 വർഷത്തോളം ബാലറ്റിൽ കള്ളവോട്ട് ചെയ്ത് ചെയ്ച് പൊന്നു 2014 ൽ കോൺഗ്രസ് EVM കൊണ്ടുവന്നു അവർ പൊട്ടി 😂😂😂

  • @shafeelcmohamedshafeelc2303
    @shafeelcmohamedshafeelc2303 Месяц назад

    ഫോട്ടോ യടുക്കാൻ സമ്മതിക്കാതത് കാരണം അറിയോ, പണി കഴിയാതത്

  • @blalskvc
    @blalskvc Месяц назад +2

    Reporter മാർ അതികം വിഷം ചീറ്റുന്നില്ല ലോ 😮

    • @sms861
      @sms861 Месяц назад

      Chuttuvattam motham Visham alle. Ini engane chhetum

    • @ammulolu7954
      @ammulolu7954 Месяц назад

      അടികൊണ്ടിട്ട് ഓടു൦ മോനേ.. പ്രീണനകേരള൦ അല്ല അത്..🤣🤣🤣

  • @yuaan9688
    @yuaan9688 Месяц назад

    Avarodu veettil kanji vechittunttonnu chothichu nokku. athu undaakaan chaance illa.

  • @classicshopfitting
    @classicshopfitting Месяц назад

    എല്ലാ സ്റ്റേറ്റ് ലും രാം മന്ദിരം പണിയണം, govt nde responsibility 😀

  • @abdulkaadarsodankoor386
    @abdulkaadarsodankoor386 Месяц назад +1

    Yend karyam ellam manasiga rogigalalle

  • @abduljaleel1932
    @abduljaleel1932 Месяц назад +1

    Media one, നിങ്ങളും മാറിയോ

  • @Jee2497
    @Jee2497 Месяц назад

    All these people are still living under rock or what . World have changed

  • @merabharath2818
    @merabharath2818 Месяц назад +16

    ജയ് ശ്രീ റാം രാമ രാജ്യം 😍🇮🇳🇮🇳😍😍😍

    • @BAHABRITRADING
      @BAHABRITRADING Месяц назад +9

      💩💩💩💩💩💩💩 JAI JAI GOMUTRA

    • @merabharath2818
      @merabharath2818 Месяц назад +3

      @@BAHABRITRADING ബാ പറി യുടെ മാത്രം അല്ല പലരും അത്‌ അറിയാൻ കിടക്കുകയ🤣🤣🤣 പേടിക്കണ്ട ഷുടു 🤣

    • @rinuvlogs3105
      @rinuvlogs3105 Месяц назад

      ​@@merabharath2818Up യിലെ പോലുള്ള അന്തഭക്തൻ 😂😂😂

    • @Mutumon1
      @Mutumon1 Месяц назад

      ജയ് ഇന്തൃ🇮🇳🇮🇳🇮🇳

    • @user-ty9vv8tq4t
      @user-ty9vv8tq4t Месяц назад +1

      Palliparambil raaman

  • @user-jz5pi1fd7l
    @user-jz5pi1fd7l Месяц назад +5

    പള്ളി പൊളിക്കുക അമ്പലം പണിയുക ബഹുത്ത് കുഷി

  • @redspeedbus4923
    @redspeedbus4923 24 дня назад

    Jai Rahulji

  • @arjunraj823
    @arjunraj823 Месяц назад +1

    അല്ല മീഡിയ one ന് എന്ത് അയോദ്ധ്യയിൽ കാര്യം.. അവിടുന്ന് നിങ്ങൾക് വേണ്ടത് ഒന്നും കിട്ടാൻ പോണില്ല 😂

  • @abbasmuhammed6679
    @abbasmuhammed6679 Месяц назад +1

    രണ്ടിനും ഹിന്ദി അറിയില്ല. കൈസ ലഗ് രഹാ ഹേ. ഇത് മാത്രമേ അറിയൂ 😂

    • @abduljaleel1932
      @abduljaleel1932 Месяц назад

      ഒരു ജ്ഞാനി ആണെന്ന് മനസ്സിലായി

  • @wakandapanther8220
    @wakandapanther8220 Месяц назад

    😂😂 😂😂

  • @abdulkhayoom7906
    @abdulkhayoom7906 Месяц назад

    Media one മറിയോ

  • @user-ns4lc8en7n
    @user-ns4lc8en7n Месяц назад

    ഇവിടെ മോഡിയെ കുറ്റം പറയില്ല കാരണം പിന്നെമനസ്സമാധാനം അവർക്ക് മോഡിയുടെ ആളുകൾ കൊടുക്കില്ല

  • @Manu10978
    @Manu10978 Месяц назад +1

    കേരളത്തിൽ മതേതരത്വം കേരളം വിട്ടാൽ കോതോദരതം

    • @JasminMk-lu2hf
      @JasminMk-lu2hf Месяц назад

      സുഡാപ്പികൾ 50 % തിന് മുകളിൽ ആയാൽ കേരളവും ഇത് പോലെ തന്നെ ആകും

  • @mohamed-bw2rd
    @mohamed-bw2rd Месяц назад +1

    രാമ ജന്മ ഭൂമി, ഇപ്പോഴത്തെ പള്ളിപ്പറമ്പിൽ അല്ല, മറിച് വേറെ നൂറോളം സ്ഥലങ്ങളിൽ വേറെയും പറയുന്നു 😂😂

  • @user-fw9mf8wi9f
    @user-fw9mf8wi9f Месяц назад +4

    എടാ നിങ്ങൾ അടി കിടാതെ നോക്കിടാ

  • @munuachu5036
    @munuachu5036 Месяц назад

    Oru one year mathi aa 'temple' vrithikedakkum ee "chiri ram bisasikal"

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 Месяц назад

    ഇവർക്കു ഇതൊക്കെ മതി.

  • @abdulnazer9755
    @abdulnazer9755 Месяц назад +1

    രാമക്ഷേത്രം ബിജെപി ഉണ്ടാക്കിയതല്ല അത് സുപ്രിം കോടതി പറഞ്ഞതെല്ലേ അവിടെ മസ്ജിദ് പൊളിച്ചു അമ്പലം പണിതോ എന്ന്. മോദിജി ഉണ്ടാക്കിയതെല്ല കോടതിയാണ് അമ്പലം പണിതോ എന്ന്.
    പിന്നെ അമ്പലം പള്ളി പൊളിച്ചുണ്ടാക്കിയതെല്ലേ 👍👌കോടതി ഉണ്ടാക്കിയ അമ്പലം 👍

    • @mariyammariyam4070
      @mariyammariyam4070 Месяц назад +2

      അമ്പലം പൊളിച്ചാണ് പള്ളി ഉണ്ടാക്കിയത് എന്നതിന് കോടതിക്ക് ഒരു തെളിവും ലഭിച്ചിട്ടില്ല കോടതി അതു പറയുകയും ചെയ്തിട്ടുണ്ട് എന്നിട്ടും കോടതി പളളി പൊളിച്ചു അമ്പലം ഉണ്ടാക്കാൻ അനുമതി കൊടുത്തു ഉപകാര സ്മരണ ആയിട്ടാനല്ലോ ഉൽഘടനതിന് aa ജഡ്ജിമാരെ ഒക്കെ ക്ഷണിച്ചത്

    • @salmasalmath6026
      @salmasalmath6026 Месяц назад

      😮

  • @user-rq6gm3tu3b
    @user-rq6gm3tu3b Месяц назад +10

    അവിടെ ഒന്നും കയറ്റാൻ പറ്റുകയില്ല കാരണം പള്ളിപ്പറമ്പിലെ അമ്പലം അല്ലെ

  • @shafeeq8961
    @shafeeq8961 Месяц назад

    നല്ല വിവരം ഉള്ള വർഗ്ഗം.....😂

    • @achuzchannel2642
      @achuzchannel2642 Месяц назад

      എവിടെ പിന്നെ ഭയങ്കര വിവരമുള്ളവരാണല്ലോ 🤣🤣

  • @zainudeenummer44
    @zainudeenummer44 Месяц назад

    ലൊ,,ല്ലവന്‍ റിപ്പോര്‍ട്ടറാണോ,,?
    അതോ സെല്‍ഫിയെടുക്കാന്‍
    പോയതാണോ,,

  • @but7878
    @but7878 Месяц назад

    Yutub ചാനൽ നിലവാരത്തിലേക്ക് ഫീലാവരുത്

  • @Aadhithyan148
    @Aadhithyan148 Месяц назад

    😂😂😂