used cars new year offer in best choice || used cars in Kerala

Поделиться
HTML-код
  • Опубликовано: 12 сен 2024
  • used cars new year offer in best choice || used cars in Kerala
    ഷോറും നമ്പർ 9562119396
    9495319100
    best choice used cars kattakada killi Trivandrum they have lot of budget cars under 1 lakh and finance options also available more information contact directly phone number on top
    eny video promotion contact
    താഴെ കൊടുത്തിരിക്കുന്ന നമ്പർ ചാനലിന്റെതാണ് വീഡിയൊ പ്രൊമോഷൻ ചെയ്യാൻആയി ഈ നമ്പറിൽ വിളിക്കുക
    NGN AUTO CHANNEL
    9497846646
    #usedcarskerala
    #usedcars
    #budgetcar
    #secondhandcars
    #preownedcarskerala
    #usedcarsforsale
    #carsinkerala
    #preownedcars
    #secondcarsales
    #usedcarshowroom

Комментарии • 41

  • @sajeevmannattu2634
    @sajeevmannattu2634 8 месяцев назад +5

    കഴിഞ്ഞ വീഡിയോയിൽ നല്ല വിലക്കുറവ്.. ഈ വീഡിയോയിൽ അതിന്റേം കൂടെ കൂട്ടി വില.20000മുതൽ 25000വരെ വില കൂടുതൽ. അപ്പത്തെ പോയത് പുട്ടേൽ പിടക്കുന്നു

  • @starway9039
    @starway9039 8 месяцев назад +2

    Best choice is good choice. 👍

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 8 месяцев назад +1

    Bro avide chellumbol ee paranja vilakku kodukkunnilla ennu roomer kelkkunnu seri aano..... 😢😢😢😢please reply NGN BRO

    • @ngnautochannel
      @ngnautochannel  8 месяцев назад +2

      ഞാൻ ചോദിച്ചു വീഡിയൊ കണ്ടു വരുന്ന ആളിന് അതിൽ പറഞ്ഞ വിലയ്ക്ക് തന്നെ കൊടുക്കും എന്നാണ് പറഞ്ഞത്

  • @shereefvashibil9499
    @shereefvashibil9499 8 месяцев назад +1

    ഈ ഇടയായി വില കൂടുതലാണ്... ചിരികുട്ടന്റെ വിഡിയോ കാണാത്തത് കൊണ്ട് കുറെ പേര് ആത്മഹത്യ ചെയ്യാൻ സാദ്യത ഉണ്ട്...ക്യട്ടനോട് പറയണം...😂😂😂

  • @jayashore-lp4ns
    @jayashore-lp4ns 8 месяцев назад +3

    Bro...മുതലാളിയൊട് പറയ്... മാർജിൻ കുറക്കാൻ

    • @ngnautochannel
      @ngnautochannel  8 месяцев назад

      അത് ഞാൻ എങ്ങനെ ആണ് ബ്രോ പറയുക

  • @bishr7305
    @bishr7305 8 месяцев назад +5

    Price kurakkanda vandi ആരെങ്കിലും കൊണ്ടുപോകും

  • @sivaprasad-zk6hy
    @sivaprasad-zk6hy 8 месяцев назад +2

    ഈ ചങ്ങാതിയുടെ വണ്ടികൾ വിൽപനക്ക് വെച്ചതോ മ്യൂസിയത്തിൽ കാണാൻ വെച്ചതോ? എന്ത് വിലയാണ പറയുന്നത്!

  • @ratheeshaswathy4905
    @ratheeshaswathy4905 8 месяцев назад +1

    15 വർഷം കഴിഞ്ഞ വണ്ടികൾ പൊളിക്കണം എന്നത് നിലവിൽ വന്നത് ഉള്ളത് തന്നെ ചേട്ടാ ?

    • @Luffyronoro
      @Luffyronoro 8 месяцев назад

      Ys പിന്നെ police പിടിച്ചാൽ വീട് വിക്കേണ്ടി വരും ai camera 😅

    • @ngnautochannel
      @ngnautochannel  8 месяцев назад +2

      98 മോഡൽ 800 ഞാൻ ഇപ്പൊ ടെസ്റ്റ് ചൈതല്ലൊ

    • @ratheeshaswathy4905
      @ratheeshaswathy4905 8 месяцев назад

      ടെസ്റ്റ് ചെയ്തത് മൊത്തം എത്രയായി

  • @shynijerin9334
    @shynijerin9334 8 месяцев назад +1

    ജെറിൻ ബ്രോയും ബെസ്റ്റ് ചോയ്സ് ഉം ഉള്ളത്കൊണ്ട് ഞങ്ങളെപ്പോലുള്ള സാധരണക്കാർക്ക് ഒരു കാർ എന്ന സ്വപ്നം നേടിയെടുക്കാൻ പറ്റുന്നു. നന്ദി ബ്രോ 🙏🙏🙏🥰🥰
    ഇതിൽ മോശം കമന്റ്‌ ഇടുന്ന എല്ലാവന്മാരും പേരുകേട്ട ഡീലർമാർ ആണെന്ന് ആർക്കാണ് അറിയാത്തത്.🤣🤣🤣ലോകത്തില്ലാത്ത വിലക്ക് വണ്ടി വിൽക്കാൻ വച്ചിട്ട്,അപ്പത്തിൽ പോയത് പുട്ടിൽ പിടിക്കാം എന്ന് പ്രവർത്തിക്കുന്നത് കൊണ്ടാണ് നിങ്ങൾക്ക് വണ്ടികൾ തുടച്ച് അലമാരയിൽവയ്ക്കേണ്ടി വരുന്നത്.
    നല്ലത് ചെയ്യുന്ന ഒരുത്തനെ കൊല്ലാൻ എല്ലാംകൂടെ ഇറങ്ങിയിട്ടുണ്ട്, ഈ ആവേശം ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് വില കുറച്ച് വണ്ടി കൊടുക്കുന്നതിൽ കാണിക്കൂ pls.

  • @lejoyd
    @lejoyd 8 месяцев назад

    Thank🙏 you

  • @car-saji
    @car-saji 8 месяцев назад +1

    His...super❤❤❤❤😂😂😂😂😂😂😂

  • @vipinvipin8422
    @vipinvipin8422 8 месяцев назад

    Jerry bro... 🥰🥰🥰

  • @afsalss9260
    @afsalss9260 8 месяцев назад

    Halo എന്താണ് വീടിയൊ ഇടത്തെ ചേട്ട

    • @ngnautochannel
      @ngnautochannel  8 месяцев назад

      അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്നു

    • @afsalss9260
      @afsalss9260 8 месяцев назад

      Ok

  • @bijubiju9102
    @bijubiju9102 8 месяцев назад

    2005 ആൾട്ടോ ഒരു മോഹമുണ്ട്

  • @abdulkareem-os6jh
    @abdulkareem-os6jh 3 месяца назад

    ഒരു വണ്ടിയുടെ മോഡൽ പറയുന്നില്ല

  • @nizamabdulsalam8915
    @nizamabdulsalam8915 8 месяцев назад +1

    മിക്ക വണ്ടിയും KM മറിഞ്ഞത് ആയിരിക്കും 👌🏻

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 8 месяцев назад +2

    Ee video 2005 model alto LX 75000 ROOPA
    2005 LXI 100000 ROOPA😂😂😂 ORU POWER STEERING KETTAN 12000 ROOPAYE ULLU.... 😂😂😂 INGANE VILA KETTATHE

    • @shynijerin9334
      @shynijerin9334 8 месяцев назад +1

      വണ്ടിയുടെ ക്വാളിറ്റിക്ക് വിലയില്ലേ, അത് സിംഗിൾ ഓണർ ആണ്. പറയുന്നതൊക്കെ ശ്രദ്ധിച്ചു കേൾക്ക് ബ്രോ 🙏🙏

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 8 месяцев назад +1

      @@shynijerin9334 owner mari ennu paranju quality valla maattam varo🤭

  • @instagramreels6515
    @instagramreels6515 8 месяцев назад

    Tata vista, grey color, 70k price. I m interested to buy.
    how much should i pay for tax to Tamilnadu.

  • @SunuKwt
    @SunuKwt 8 месяцев назад

    Bro vila valare kuravanu😂

  • @harisreesa
    @harisreesa 8 месяцев назад

    Rate,😕

  • @jacksparrow6848
    @jacksparrow6848 8 месяцев назад +1

    Ellam podi thati vecho

  • @rahulrahul-ys9xt
    @rahulrahul-ys9xt 8 месяцев назад

    നല്ല വില കുറവ് 😂

  • @SaleemSaleem-jc6ud
    @SaleemSaleem-jc6ud 8 месяцев назад

    വില കുറഞ്ഞോ എന്നെരു സംശയം കൂടികോ വില പിന്നെ ഒരു കുപ്പി വേടിചേ ഉപ്പിൽ ഇട്ട് വെച്ചേ