സൂറത്തുൽ ആൻആം 128മത്തെ ആയത്തിൻ്റെ അർത്ഥം എന്താണ് | Ahmed Anas Moulavi

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 28

  • @TheSanmathi
    @TheSanmathi 22 дня назад +4

    വിസ്ഡം സഹോദരന്മാരേ സംഘടനെ രക്ഷിക്കാൻ ഖുർആനിൽ തൊട്ട് കളിച്ചാൽ ഇഹത്തിലും പരത്തിലും അപകടകരമായിരിക്കുമത്.

  • @BarkkathAli
    @BarkkathAli 22 дня назад +1

    ഈ ആയത്തിൽ ജിന്നിനോടുള്ള സഹായ തേട്ടം ഉണ്ടോ ഇല്ലേ എന്നതല്ല ചർച്ച . ജിന്നിനോടുള്ള സഹായ തേട്ടം ശിർക്കാണോ എന്നതാണ്. ഉത്തരം ശിർക്കാണ് എന്ന് തന്നെയാണ്.

  • @ammadkadavath2933
    @ammadkadavath2933 18 дней назад

    168 മത്തെ ആയതല്ല 128 മത്തെ ആയതാണ്.
    സംസാരിത്തിലുള്ള പിഴവാണ്.

  • @abdulJaleel-r1b
    @abdulJaleel-r1b 22 дня назад

    الا ما شاء اللہ
    അർത്ഥം വ്യക്തമാക്കാതെ ബ ബ ബ പറഞ്ഞിട്ട് എന്ത് കാര്യം, പറയാത്ത കാര്യം എന്തിന് തെളിയിക്കണം

  • @a19a99a
    @a19a99a 22 дня назад +2

    ഈ ആയത്തിൽ ജിന്നിനോടുള്ള സഹായതേട്ടം ഉണ്ട്‌ എന്ന് പറഞ്ഞ ശൈഖ്‌ സാലിഹ്‌ അൽ ഫൗസാൻ ജിന്ന് വാദിയാണോ?

    • @alavipathiyil3121
      @alavipathiyil3121 22 дня назад

      മുഹ്‌യദ്ദീൻ ശെഖ്
      എൻ്റെടുത്ത് ഹാളിറായാൽ
      ഞാൻ ചോദിക്കും
      രാത്രി ലെറ്റ് ഓഫാക്കി.നിങ്ങളെ
      1000 വട്ടം വിളിച്ചാൽ സഹായിക്കും
      എന്ന് നിങ്ങൾ പറഞ്ഞിരുന്നോ?

    • @muhamedziyad4166
      @muhamedziyad4166 22 дня назад +1

      സാലിഹ് ഫൗസാൻ പറഞ്ഞതിന് തെളിവുണ്ടോ??

    • @hamzamunambath6172
      @hamzamunambath6172 22 дня назад

      സാലിഹ് ഫൗസാൻ പറഞ്ഞിട്ടില്ല മനുഷ്യൻ എന്നുള്ളത് ജിന്ന് എന്ന് പ്രിന്റിംഗ് മിസ്റ്റീക്കാണെന്ന്, സൗദി പണ്ഡിതന്മാർക്ക് ഇത് ചൂണ്ടിക്കാണിച്ചപ്പോൾ പറഞ്ഞത്, അത് അവർ തിരുത്തുകയും ചെയ്തു, ഇത് ഇപ്പോഴും ജിന്ന് വാദികൾ കൊണ്ട് നടക്കുന്നു.

    • @TheSanmathi
      @TheSanmathi 22 дня назад +1

      ശൈഖ് ഫൗസാന്റെ വാക്കുകൾ ഉദ്ധരിക്കുക. നമുക്ക് നോക്കാമല്ലോ അദ്ദേഹം എന്താണ് പറഞ്ഞതെന്ന്

    • @a19a99a
      @a19a99a 21 день назад

      ശൈഖ്‌ ഫൗസാൻ പറഞ്ഞതിന്റെ തെളിവ്‌ ചോദിച്ചവക്ക്‌ വേണ്ടി:
      ruclips.net/video/aow6uebfFXc/видео.htmlsi=dhsZ6DHqxikKPZHh

  • @Nabeesu-l1y
    @Nabeesu-l1y 22 дня назад

    ബഹുഅനസ്മൗലവിതാങ്കൾ വല്ലാത്ത തെറ്റിദ്ധരിപ്പിക്കൽ കാരൻ തന്നെ അങ്ങനയല്ല എങ്കിൽ താങ്കൾ പറഞ്ഞ 13 മിനിറ്റ് സമയമുണ്ടല്ലൊ ആ പറഞ്ഞതിന് തെളിവായ് പ്രസ്തുത ആയത്തിൽ ''ശിർക്കും വസീലത്തുശ്ശിർക്കും ഉണ്ടന്ന് " ഫൈസൽ മൗലവി പറഞ്ഞ വീഡിയൊ ക്ലിപ്പ് ഒന്നിട് അല്ലങ്കിൽ കോഴിച്ച നസംവാദത്തിൽ നാസർ സുല്ലമിയുടെ ചോദ്യവും ആ ചോദ്യത്തിൻ്റെ ഉത്തരവം ഒരു ഭാഗവും കട്ട് ചെയ്യാതെ ക്ലിപ്പ് ഇട് സാധ്യമല്ല അല്ലെ എന്ത് കൊണ്ട് എന്ന് ഞാൻ താങ്കൾക്ക് പറഞ്ഞു തരാം കാരണം താങ്കൾ ഈ പറഞ്ഞ വാചകങ്ങൾ ഫൈസൽ മൗലവി ആയത്തിലുണ്ടെന്ന് പറഞ്ഞിറ്റില്ല മറിച്ച് ഈ ആയത്തിൻ്റെ രണ്ട് തഫ്സീറ് വായിക്കുകയാണ് ചെയ്തത് ബഹുഅനസ് മൗലവി താങ്കൾ കള്ളം പറയുന്നവനല്ലങ്കിൽ ഫൈസൽ മൗലവി വായിച്ച ഭാഗം കേൾപ്പിച്ച് താങ്കളും അതേ ഭാഗംവായിച്ചു അർത്ഥം വെക്കുക എന്നിറ്റ് ഫൈസൽ മൗലവി ആ വായിച്ചതിൽ പറഞ്ഞ കളവ് എന്താണ് എന്ന് പറ ഇല്ലങ്കിൽ കളവ് താങ്കളാണ് പറഞ്ഞതും കളവ് തുടരുന്നതും

    • @TheSanmathi
      @TheSanmathi 22 дня назад +1

      നബീസുവോ കോഴിച്ചെനയിൽ ഫൈസൽ മുസ്ലിയാർ സൂറ അൻആം 128 ഓതിയത് എന്തിനായിരുന്നു???????????
      ഈ ചോദ്യം താങ്കൾ താങ്കളോട് തന്നെ ചോദിച്ച് സംവാദം ഒന്നോ രണ്ടോ പ്രാവശ്യം കേൾക്കുക.

    • @Nabeesu-l1y
      @Nabeesu-l1y 22 дня назад

      @TheSanmathi ആയത്തിൽ ഇസ്തിം താഉ ഉണ്ട് എന്ന് പറയാൻ എന്നിറ്റ് ആഇസ്തിം താഇൽ ശിർക്കും ശിർക്കല്ലാത്തതും ഉണ്ട് എന്ന് തഫ്സീറിൽ വായിച്ചു. ഫൈസൽ മൗലവി എന്ത് പറഞ്ഞു എന്നാണൊ അനസ് പറഞ്ഞത് ആ വീഡിയൊ കട്ട് മുറിക്കാത്തത് താങ്കൾ പോസ്റ്റുക അല്ലാതെ ന്യായീകരണം വേണ്ട ഒരു പിഴച്ച വാദം സ്ഥാപിക്കാൻ സൂറ അൽ ഫാതിഹ KNM ദുർവ്യാഖ്യാനിച്ചു.

    • @Thouheed1
      @Thouheed1 22 дня назад

      ​@@Nabeesu-l1y നീ പൊട്ടനാണോ
      ഇസ്തിമ്താഇൽ ശിർക്കയതും ശിർക്ക് അല്ലാത്തതും ഉണ്ടെന്ന് പറയാൻ ഫൈസൽ മുസ്ലിയാർ വേണോ
      ചോദ്യം ഇസ്തിമ്താഇൽ ശുർക്കല്ലാത്ത ഇസ്തിആനത്ത് ഉണ്ടോ എന്നതാണ്
      അതിനാണ് മുസ്ലിയാർ ആയത്ത് ദുർവ്യാഖ്യാനം ചെയ്തത്

    • @Abbas-en1zm
      @Abbas-en1zm 21 день назад

      ശിർക്കല്ല എന്ന് പറയുമ്പോൾ സലീമിനെപോലുള്ളവർ ശിർക്കാണ് എന്ന് പറയുന്നു.നിങ്ങൾ ഏത് വിശ്വസിക്കും

    • @Nabeesu-l1y
      @Nabeesu-l1y 20 дней назад

      @@Abbas-en1zm കാര്യകാരണത്തിന ധീതമായതേട്ടം ശിർക്കാണ് ഏത് സൃഷ്ടിയോടായാലും അല്ലാതെ | KNM പറഞ്ഞ പോലെ ആലമുശ്ശഹാദയിലെ മനുഷ്യനെ ഒഴിവാക്കിയിറ്റില്ല ആ സഹായം തേട്ടത്തിൽ നിന്ന്