Qalbee Video Song | Qalb | Vineeth Sreenivasan | Ranjith sajeev | Neha Nazneen | Vijay Babu
HTML-код
- Опубликовано: 16 окт 2024
- Let the soulful voice of Vineeth Sreenivasan take you on a journey of love with 'Qalb.'
Embark on a musical journey where 'Qalb' becomes the anthem of pure, unfiltered love!
'Qalb" is directed by Sajid Yahiya and produced by Friday Film House in association with Fragrant Nature Films, starring Ranjith Sajeev & Neha Nazneen in lead roles.
MUSIC CREDITS
Song: Qalbee
Composed by: Vimal Nazar
Singer : Vineeth Sreenivasan
Lyrics: Suhail Koya
Arranged, Orchestrated, and Produced by: Prakash Alex
Engineered by: Syam Vellora
Studios : Sapthaa Records , AIKA
Mixed and Mastered by: Amju Pulickan
MOVIE CREDITS
Story & Direction By: Sajid Yahiya
Produced By: Vijay Babu
Production House: Friday Film House, Fragrant Nature Film Creations
Executive Producer: Vinay Babu
Script & Dialogues: Suhail M Koya & Sajid Yahiya
DOP: Sharon Sreenivas
Editor: Amal Manoj
Original Background Score: Prakash Alex
Music Directors: Prakash Alex, Vimal Nazar, Nihal Sadiq
Lyrics: Suhail M Koya
Production Controller: Shibu G Suseelan
Production Design: Anees Nadodi
Art: Azeez Karuvarakundu
Costumes: Sameera Saneesh
Makeup: Narasimha Swami
Creative Support: Suneesh Varanad, Santogeorge, Anand P.S, Jithan V Soubhagom, Deepak S Thachettu
Stunt: Mafia Sasi, Phoenix Prabhu & Rajashekhar Master
Choreography: Anagha - Rishdhan
Chief Associate Director: Vijith
Associate Director: Asif Kuttipuram
Assistant Directors: Faizal Sha, Jibi Dev, Razal Kareem, Tinto .P. Devasia, Kareem Meppadi, Rahul Ayani
Mixing: Ajith George
SFX : Dhanush Nayanar
Digital Marketing: Cinema Pranthan
Casting: Abu Valayamkulam
Stills: Vishnu S Rajan
Pro: Vazhoor Jose, Athira Diljith
DI: Action Frames Media
Colorist : Sajumon RD
VFX: Coconut Bunch Creations
Title Animation: Nitheesh Gopan
Designs: Macguffin
പടച്ചവൻ നിന്നെ പടച്ചപ്പോൾ
മിഴികൾ കരികൊണ്ട് വരച്ചപ്പോൾ
എന്നെ ഓർത്ത് കാണും
എന്റെ ഇഷ്ടമോർത്ത് കാണും
മുടിച്ചുരുൾ കൊണ്ട് നിറച്ചപ്പോൾ
കവിൾച്ചുഴികൾ തുളച്ചപ്പോൾ
എന്നെ ഓർത്ത് കാണും
എന്റെ മോഹമോർത്ത് കാണും
ഖൽബേ... എൻ ഖൽബേ...
നീ വരും നാളിനായ് ഞാൻ പിടച്ചതല്ലേ
ഖൽബേ... എൻ ഖൽബേ...
റൂഹിലെൻ നൂറിനായ് നീ പടച്ചതല്ലേ
നീ എന്റെ കുപ്പായമാകുന്നിടങ്ങൾ
ആ.. ആ.. ആ...
നീ എന്റെ കുപ്പായമാകുന്നിടങ്ങൾ
നീ എന്റെ തോട്ടമാകുന്നിടങ്ങൾ
നീ എന്റെ പാതി ദീനാകുന്നിടങ്ങൾ
പടച്ച പടച്ചവൻ എന്നെയോർത്ത് കാണും
മൊഴി ഊതിൽ പൊതിഞ്ഞപ്പോൾ
ചിരി തോതിൽ പൊഴിഞ്ഞപ്പോൾ
എന്നെ ഓർത്ത് കാണും
എന്റെ ഇഷ്ടമോർത്ത് കാണും
'നീ എന്റെ സീമയിൽ ഒരുങ്ങുന്ന സിദ്റ
നിന്റെ ഉള്ളിലേക്ക് അല്ലാണ്ട് വേറെ എങ്ങ് ഹിജ്റ
നീ എന്റെ ശീലമായി ദുശീലമായി
എന്നെ കുഴക്കുന്ന ഫിത്റ'
ഖൽബേ... എൻ ഖൽബേ...
റൂഹിലെൻ നൂറിനായ് നീ പടച്ചതല്ലേ
#qalb #qalbee #vijaybabu #sajidyahiya #vineethsreenivasan #vimalnazar #suhailkoya #fridayfilmhouse #fragrantnaturefilmcreations
Subscribe now: bit.ly/2ShK8LD
|| ANTI-PIRACY WARNING ||
This content is Copyrighted to Fragrant Nature Film Creations .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
ഖാൽബിലെ ഓരോ പാട്ടുകൾ ഒരു പ്രത്യക ഫീൽ ആണ്😍
ഈ വർഷത്തെ ഏറ്റവും മികച്ച കുടുംബ ചിത്രം 😊
#Best_Romantic_Cinema_of_2024 #Qalb #Sajidyahiya
I agree
Am an Arab from Dubai and watched it 3 times in the cinemas
This is truely the best romantic movie of 2024 so far
Super എക്സ്പീരിയൻസ് മൂവി.ഇതിലേ നായകൻ ഷെയിൻ നിഗം തന്നെ ആയിരുന്നെങ്കിൽ പടം വേറെ ലെവൽ ആയിരുന്നേനെ 🥰✌️
Renjith ok anallo
Ranjith is also good puthumukangale support cheyyu
ഒരു പക്ഷി അതിന്റെ ആയുഷ്കാലം മുഴുവൻ പറന്നാലും തണല് തീരാത്ത ഒരു മരമുണ്ട് പരമ സീമയില സിദ്റ വൃക്ഷം അതിനടുത്താണ് സ്വർഗം "ഞാൻ നിന്നെ അവിടെ കാത്തു നിൽക്കും "🙂😍❤️🩹
Shane s voice ❤
@@shanavasnazar6271😫
Ithilenthu thengayaanu ??😢
@@jasil4rockon ee song 1st version kettittilla athinte preshnam aanu
Shane nigam❤
Qalbeee!!!!!❤
Hi
ഈ song ആദ്യം ഷൈൻ നെ വെച്ച് ചെയ്തിരുന്നു . ആ time ൽ ഞാൻ ആ song കണ്ടത് കൊണ്ടാവാം . ഇത് എനിക്ക് അധികം ഇഷ്ടപെട്ടില്ല. ആ song തുടങ്ങുമ്പോൾ ഷൈൻ ന്റെ ഒരു voice ഇണ്ട് അത് കഴിഞ്ഞാണ് lyrics തുടങ്ങുന്നത്. അത് നല്ല ഒരു ഫീൽ ആയിരുന്നു. Original വീഡിയോ വന്നപ്പോ ഷൈൻ നെ ശരിക്കും മിസ്സ് ചെയ്തു
ഷൈൻ എന്താ മാറാൻ കാരണം
@@mohammedrazil6056 correct aayit ariyilla. Athinte director aayittoo producer aayitoo enthoo issue aanenn thonnunu
Shane Nigam was initially casted he dropped out of Qalb film due to what reasons?@@jasna4932
Sss ഇതു ഞനും ഷെയിനെ വെച്ച് കണ്ടതാ ബട്ട് ആ വോയിസ് കേട്ടത് കൊണ്ടാവാം ഇത് പോരാ തോന്നിയത് 😢
ഈ പാട്ട് ആദ്യം കേട്ടപ്പോൾ ഷൈൻ നിഗം ആയിരുന്നു നായകൻ.... Back in 2020/2021
Angane ayirikumennn njanum vijarichu😂
ഷൈൻ എന്താ മാറാൻ കാരണം
അവനെ മാറ്റാൻ കാരണം 🤔
@@abbaspv2318 ruclips.net/video/N-_3Q8PzNXU/видео.html
this song hits different in night time, in a beach side
i wish i was in varkala beach resort , vibing alone ❤
So many views but not many ‘likes’, why? It’s such a beautiful song!! Come on friends …keep liking this video. This song deserves to be a hit!
അതിൻ്റെ കാരണം പ്രമുഖ നടനോ നടിയോ അല്ല എന്നത് തന്നെ
Where is Shane?
❤
Man… this guy. His visuals are fire, his acting, even more so… this guy is amazing. Props to you sir 🫡❤️✨
💯
Locations, cinematography, and that hook line ‘Qalbe’ made my day ❤Vineethettans voice 🤩
സൂപ്പർ മൂവി.... നായകൻ ഷൈൻനിഗം തന്നെ ആയിരുന്നെങ്കിൽ... 👌
Soofiyum sujathayum combination ayirunnel 👌
Love the songs . Ranjth and Neha will surely bring the love & romance back to our theatres, online & will rekindle the goodnes & innocence of love in our hearts . waiting eagerly for the movie . All the best !!🎉❤
❤
Pure sky+sunset+birds flying +cool wind+headphones +school memories =incrediable heaven
എന്റെ പഴയ പ്രണയം എനിക്ക് ഓർമ്മ വരുന്നു 💕😞missu
🙂🤌🏻
നീയെന്റെ സീമയിലൊരുങ്ങുന്ന സിത്റ....നിന്നിലേക്കല്ലാതെ വേറെങ്ങ് എൻ ഹിജ്റ....നീയെന്റെ ശീലമായി... ദുശീലമായി....എന്നെ കുഴക്കുന്ന ഫിത്രാ 💔🩶
സിനിമ കണ്ടിട്ട് നാലു മാസം ആയി ഇപ്പോഴും മനസ്സിൽ മറയാതെ കിടക്കുന്നു 👍🏻
Ipo aduthonnum ketitillatha athra feel ulla song... nejuvethanikunnapolee... voice.....❤
❤
നാണമണിയും നീല മിഴികളും പൂനിലാവും
നുണക്കുഴിയുണരും പുഞ്ചിരിയും
ഏറേ നാള് കിനാവ് കണ്ട് കാത്തിരുന്ന്
എന്നിട്ടും കാണാനായി വന്ന നേരം
കെറുവിച്ചു മുഖം തുടുത്തു കണ്ടു
കണ്ണിൽ കോപത്തിൻ കനലാട്ടങ്ങൾ
കണ്ടൊന്നു മാറിയപ്പോൾ
കരച്ചിലിൽ പൊതിഞ്ഞ പരിഭവങ്ങൾ
ഒന്നൊന്നായി ഓടിയെത്തി
കണ്ണിൽ പുഞ്ചിരി പൂത്ത നേരം
കനവിലായിരം മോഹങ്ങൾ
കവിളിൽ പൂവായി വിരിഞ്ഞു
അടുത്തിരുന്നാൽ പൂക്കുന്ന പൂമരം
ആരവമുയർത്തും പ്രണയകാലം
പുതിയൊരു പ്രണയ ഗാനം പുതുരാഗങ്ങളിൽ എന്റേയും
നിന്റേയും യുഗ്മഗാനം
നമ്മിലുണരും ആവേശങ്ങൾ
കൂട്ടുകൂടി ഒന്നാകാൻ ഒന്നിച്ചൊരു
കിനാവു കാണാൻ ഒത്തിരി
മോഹിച്ചൊരീ മാൻപേടയെ
മനസിൽ വസിക്കും ഇണക്കിളിയെ
മാറോടണച്ചു ഞാൻ മോഹിതനായി
ഇനിയില്ലാ വിരഹങ്ങളേകും വേദനകൾ
ഇവിടെ വിരിയും വർണങ്ങൾ
സിരകൾ നിറയും ഉൻമാദം
സുന്ദരമീ വസന്തത്തിനായി കാത്തു നിൽപ്പൂ
This song was already released 1 year back... Only 4 lines ... But shane nigam was on cover
Not cover song Shane Nigam was dropped out of project 😢😢😢
First day thanne kanaaan pattiyathil orupaaad Santhosham 💯❤❤❤❤ orupaaad nalla songs ulla nalla visuals ulla nalla movieeeeee💯 thank you team Qualb❤🔥❤🔥❤🔥❤🔥❤🔥
very good lyrics and amazing music composition ❤
❤
Padachavan Ninne Padachappol, Mizhikal Kari Kondu Varachappol, Enne Orthu Kanum Ente Ishtam Orthu Kanum, Mudi Churul Kondu Nirachappol, Kavil Chuzhikal Thulachappol, Enne Orthu Kanum ente Moham Orthu Kanum, Qalbee En Qalbee Nee Varum Nalinay, Njan Pidachathalle Qalbee Qall Qalbee, Roohil En Noorinayi Nee Padachathalle....💓
സിനിമട്ടോഗ്രാഫി സൂപ്പർ 👌❤️
Qalbeeeeeee.......en.... Qalbeeeeeeee!!! 🔥🔥❤️
lyrics കൊള്ളില്ല ...വിനീതിന്റെ singing as always awesome 👌
No .. brother.. Suhail koya is one of best in our industry
Shine nigam aayirunnel 🔥
അവൻ ഒഴിവാക്കാൻ കാരണം 🤔🤔എന്താ അറിയുമോ
Pwolichane😢😢😢
Awesome lyrics suhailkoya 👏👍🏼
❤
ആദ്യം ഉണ്ടായിരുന്ന ഷെയ്നിന്റെ voice ✨ >>
പടം പൊളിയായിരുന്നു ❤️❤️❤️
Nazneen is treat to watch🤩😍she iss soo prettyy!
🤍🤍🤍
@vimal Nazar Always knew you would make it big with your talent, super proud and I’m glad that a larger audience will have the opportunity to hear your music ❤️❤️
❤
Missing shane nigam🥺
Vimal nazar composition
Suhail koya lyrics
Vineeth Sreenivasan vocals
Excellent combo ever! Nice work team ❤😊
❤
Vimals music was awesome.... Vineeths sound😘😘😘😘
❤
Ranjith sajeev fans ❤
Awwww... Oro frame.. Oke🥺❤️ enthaa feeel
Sharon ettan Frames 😍❤
Seems to be a good romantic one after a long time ❤
Shane Nigam ayirunile actor 😮
Waiting....
Beautiful Romantic song forever ❤️❤️
വിനീത് ശ്രീനിവാസൻ ❤🎶🎶☮️
Super Music Vimal 🥰
❤
Vimal bro pwolichu❤❤❤
❤
Beautiful Neha
Realy amazing ❤❤❤
As usual editing chumma thee 🔥
❤❤
Iyaal aano GOLAM movie yile hero..police
വെയ്റ്റിംഗ് ആയിരുന്നു ❤️❤️❤️❤️
Congrats, good one
Who’s that actress? Amazing screen presence! 😍
Lyrics 🔥🔥🔥🔥❣️💯
suhail love ❣️❣️
We are waiting this movie Qalb bro
Sajid yahiya ❤ shiva's narrator❤
Neha looks so Beautiful ❤
Very nice movie ❤🎉
What a beautiful song, I’m so excited for this movie♥️
❤
❤❤❤.vimal….👍👍👍
❤
Kattta waiting
Amazing malayalam romantic movie
Saw it 3 times at the cinemas
പ്രണയത്തിന്റെ വിവിധ തലങ്ങൾ പറയുന്നുണ്ട് ഇതിൽ എല്ലാം ശരി ആണ്. മൌത്ത് വരെ ❤
❤❤❤super🎉🎉🎉👍🏼👍🏼👏🏻
Sharon DOP❤❤
Renjith sajeev is good ♥️ nice movie
Ithu first shane nigathintey video aayitta njan kandey
Dope choreography Rishdhan ! 👏👏
Vijay babu always bring good color grades in his movies💚💛
❤
soothing... beautiful work ❤💗
❤
@vimal nazer bro👍👍 ❤❤❤
Congratulations ❤🎉🎉🎉🎉🎉🎉
ഇതില് Shine nigam ayirunille first cast cheythirunnath..?
first half ലാഗ് ആണെങ്കിലും സെക്കന്റ് half 👌
Good one 🥰👍
ഖൽബെ ഖൽബെ....
DOP🎥❤Sharon Sreenivas❤
Superrr 👌 👌
❤
Amazing music!! Vimal Nazar ❤
❤
Ranjith🥰
ഖൽബിന്റെ ഖൽബായ് ഇനിയീ 'ഖൽബ്'
Beautiful visuals 😍
Very very beautiful composition. Very soulful singing. Definitely lovable lyrics but I can't understand malyalam please forgive.
❤
Super❤
Locations and casts in the video are also very nice and beautiful
ഈ പടത്തിലെ സിദീഖ് 🥰🥰🥰🥰🥰
adipoli ❤
Last scene 🔥
Amazing movie must watch 👌
Haaaaye the beauty of this song 🖤
Visuals 🎉excellent 🌹സൂപ്പർ
Super song👌
❤
Missing Shine Nigam....
Wow❤️❤️പൊളി song😘😘
😍
My favourite song....💕😚🖇️💓
Amazing ❤❤
Qalbee❤
Theatre experience movie. Must watch❤
ഇത് ഷൈൻ നിഗമിനെ വച് plan ചെയ്ത പടം അല്ലെ കുറെ ആയല്ലോ ഈ പാട്ട് കേട്ടിട്ട് 😂