കോളെസ്ട്രോളിന് ഇനി ബൈ ബൈ /ഇരുമ്പൻ പുളി വെള്ളയ്ക്കിട്ടത് healthy Bilimbi pickle

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 55

  • @agnasvarghese7423
    @agnasvarghese7423 11 месяцев назад +18

    കിഡ്നിക്ക് ഈ സാധനം അത്ര നന്നല്ല എന്ന് കേൾക്കുന്നുണ്ട്. കൊളെസ്ട്രോൾ കുറക്കാനായിട്ടു ചെയ്യുമ്പോൾ ശരിക്ക് അന്വേഷിച്ചിട്ട് ചെയ്യണേ. ആനിയമ്മേ... പരമാവധി അസുഖങ്ങൾക് നല്ലത് എന്നു പറഞ്ഞു ഫുഡ്‌ ഐറ്റംസ് പ്രൊമോട്ട് ചെയ്യാതിരിക്കുന്നതാണ് ബുദ്ധി. ഫുഡ്‌ രുചിയ്ക് വേണ്ടിയാണ് എല്ലാവരും തിരയുന്നത്. മരുന്നായിട്ട് നൽകാനാണെങ്കിൽ അതിന്റെ എക്സ്പെർട്ടുകൾ ചെയ്യുന്നതാണ് മനോഹരം.

    • @pushpivarghese8092
      @pushpivarghese8092 11 месяцев назад +3

      കിഡ്നിപോയാലുo വേണ്ടത് Viewers ആണ്

  • @harig074
    @harig074 11 месяцев назад +8

    This fruit if consumed in excess can cause kidney damage due to presence of high amounts of oxalic acid. I have read about people who started consuming heavily to lower cholesterol and faced renal issues.

  • @jayaprabhakaran2653
    @jayaprabhakaran2653 11 месяцев назад +1

    Palakkad pulichikaya parayum. ❤❤

  • @HafsathAli-b6j
    @HafsathAli-b6j 11 месяцев назад +1

    ഞങ്ങളെ ഇവിടെ ഇതിനു ഓർക്കാപുളി എന്ന് പറയും 😋

  • @ammuanuraj1158
    @ammuanuraj1158 9 месяцев назад

    Super

  • @shalychacko8715
    @shalychacko8715 11 месяцев назад

    Ithu presurenu nallathanu

  • @vijayalekshmig3325
    @vijayalekshmig3325 11 месяцев назад +1

    Eth vinagiri anu upayogikkunnath. Etha nallath

  • @adhwaidsunil8124
    @adhwaidsunil8124 9 месяцев назад +1

    തിരുവനന്തപുരത്ത് ഇതിനെ പളിഞ്ചിക്ക എന്നും പറയും

  • @sheelab8831
    @sheelab8831 11 месяцев назад +4

    ചീമപുളി എന്നുംപറയും.

  • @Priya-h2w5d
    @Priya-h2w5d 11 месяцев назад +1

    ഇതിനു ചിലിമ്പിക്ക എന്ന് മാത്രമല്ല ഇരുമ്പി പുളി എന്നും പേരുണ്ട് ആനി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘

  • @muhsinamuhsina2358
    @muhsinamuhsina2358 11 месяцев назад +1

    Aa expression 😅 👌♥️♥️♥️♥️♥️

    • @LeafyKerala
      @LeafyKerala  11 месяцев назад

      😂😂😂😂😂😂

  • @mastergaming-hk6qv
    @mastergaming-hk6qv 11 месяцев назад +1

    Ente veetilum und eshtam pole

  • @sujathahari4378
    @sujathahari4378 11 месяцев назад

    Njangal ithinu chemmepuli enna parayunne. Chilar orkapuli ennum parayum

  • @vipinfourv
    @vipinfourv 11 месяцев назад +5

    ഈ ഇരുമ്പൻപുളി

  • @Jessmallika-nw2hg
    @Jessmallika-nw2hg 11 месяцев назад

    Super dear

  • @gibipramodgibipramod1104
    @gibipramodgibipramod1104 11 месяцев назад +1

    എന്റെ നാട്ടിൽ ഇതിന് ചീമപുളി എന്നാ ചേച്ചി പറയുന്നത്

  • @anukumaranukumar1021
    @anukumaranukumar1021 11 месяцев назад

    നമ്മുടെ നാട്ടിൽ പുളിച്ചിക്കോ

  • @Priya-h2w5d
    @Priya-h2w5d 11 месяцев назад +1

    ഹെൽത്തി ഇരുമ്പി പുളി വെള്ളക്കിട്ടത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @hafsathc4447
    @hafsathc4447 11 месяцев назад +1

  • @neenagopinathan5824
    @neenagopinathan5824 11 месяцев назад +4

    Kidney അടിച്ചു പോകും ട്ടോ . അധികം കഴിക്കണ്ട .

  • @mohanmahindra4885
    @mohanmahindra4885 11 месяцев назад

    Chilimpika another name Pilimbi, if eat one or two it will effect the tooth enamel, the cutting board used found not healthy it has carbon printings it will react with Pilimbi juice.

  • @shynicv8977
    @shynicv8977 11 месяцев назад +1

    👌👌❤️❤️

  • @nashaasworld4575
    @nashaasworld4575 11 месяцев назад +1

    ❤❤

  • @ushakumari9832
    @ushakumari9832 11 месяцев назад +1

    👌👌😋😋

  • @behappywithme1509
    @behappywithme1509 11 месяцев назад +2

    കുറച്ചു മഞ്ഞൾ കൂടി ഇട്ടേൽ കുറച്ചു കൂടി സൂപ്പർ ആയേനെ

  • @AnnieBMathaiOman
    @AnnieBMathaiOman 11 месяцев назад +2

    Not for everyday use as it will cause renal issues.. Never advocate for cholesterol daily as uniformed people will get into deep trouble.

  • @Indu-vg7nc
    @Indu-vg7nc 11 месяцев назад

    Ith kazichaal kidney nashichu pokum.

  • @ammuanuraj1158
    @ammuanuraj1158 9 месяцев назад

    പുളിഞ്ചിക, ഇരുമ്പുപുള്ളി

  • @lekharaju8100
    @lekharaju8100 11 месяцев назад

    kidney adichpokum.

  • @kumariramdas1298
    @kumariramdas1298 11 месяцев назад

    കോട്ടയത്തു ഇരുമ്പപുളി

  • @പ്രേം
    @പ്രേം 11 месяцев назад +3

    Chumma oronnu paranju colestrol ullavar ith und akki kazhichaal pinne acidity alsar nokke vere enthenkilum undakki kazhikkendivarum😅

  • @Isha6413-x8b
    @Isha6413-x8b 11 месяцев назад

    ആനിയമ്മോ ഇ സാധനം വച്ചു പുളിഞ്ചി ഉണ്ടാക്കാം,അപ്പൊ ഒട്ടും മനസിലാവില്ല,കാരക്ക ഒക്കെ കഴിക്കുന്ന ടേസ്റ്റ് ആണേ ട്രൈ ചെയ്തു നോക്കൂ ഒത്തിരി നാൾ ഉണ്ടാകും

  • @vanajakn4996
    @vanajakn4996 10 месяцев назад

    ഇരുമ്പൻ പുളിയല്ലേ

  • @manojphilip3155
    @manojphilip3155 11 месяцев назад +1

    ഇതു ഇരുമ്പൻ പുളിയല്ലേ

  • @rajammarajan2361
    @rajammarajan2361 Месяц назад

    Po

  • @Binoyxxx9
    @Binoyxxx9 3 месяца назад

    Ente cholestrol 340 il നിന്ന് 190 il എത്തിച്ച വിരുതൻ

  • @antonykunnathur7242
    @antonykunnathur7242 11 месяцев назад +4

    നിങ്ങളുടെ കിഡ്നി തീർത്ത് തരും ഇതിലൂടെ നിങ്ങൾ കഴിക്കുന്ന അളവ് ഇതിൽ പ്രധാനമാണ്

    • @noorjasalam2947
      @noorjasalam2947 11 месяцев назад +2

      Orikkalum ithkazikkaryth kidniadichupokum doctrood chothiku

    • @blessyjince
      @blessyjince 11 месяцев назад

      Kidney adich pokanel athrem high concentrations lu continuous ayt kazhikanam... Cholesterol kurayum nn paranj juice undakki daily kudikunnork ann vishayam.. Chorinte attath thott koottaan oru alpam vechenn vech preshnam verula❤️

  • @mumthazsmumthaz9969
    @mumthazsmumthaz9969 11 месяцев назад +1

    ❤❤❤