Dhurithame Pranayam Video Song | Grrr |Dawn Vincent |Benny Dayal |Manu Manjith|Jay K |August Cinemas

Поделиться
HTML-код
  • Опубликовано: 24 май 2024
  • Presenting You The Dhurithame Pranayam Video Song From The Malayalam Movie "Grrr" Directed By Jay K.
    Music Composed And Arranged By Dawn Vincent
    Lyrics - Manu Manjith
    Singer - Benny Dayal
    Additional Music Producer - Gopakumar Kg
    Guitars And Bass - Sandeep
    Vocal Edit - Ashok T Ponnappan
    Recording Engineer - Nishanth @ Nhq Kochi
    Music Supervisors - Ashok T Ponnappan, Subramanian Kv
    Mix And Mastering - Kiran Lal @ Noice Headquarters (nhq)
    Writer & Director: Jay K
    Producer : Shaji Nadesan, Arya
    Co- Production : Cineholix
    Screenplay & Dialogues : Praveen S, Jay K
    Cinematography : Jayesh Nair
    Executive Producer : Midhun Abraham
    Editor : Vivek Harshan
    Production Designer : Ratheesh Balakrishnan Poduval
    Original Background Score : Dawn Vincent
    Music : Dawn Vincent, Kailas Menon, Tony Tarz
    Production Controller : Shabeer Malavattath
    Sound Design : Sreejith Sreenivasan
    Sound Mixing : Mr Rajakrishnan
    Visual Promotions : Bavan Sreekumar
    Di : Poeticdi
    Vfx : Egg White
    Title Animations : Digi bricks
    Art Director: Rakhil
    #GrrrMovie #kunchackoboban #surajvenjaramoodu
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIRTEK DIGITAL PRIVATE LIMITED
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 277

  • @AKCTU
    @AKCTU Месяц назад +456

    RUclips നോക്കി ഏങ്ങനെ ആണ് സിംഹത്തെ പിടിക്കാം എന്ന് പഠിച്ച് വരുന്ന കേരള ഫയർ ആൻഡ് റെസ്ക്യൂ ടീമിന് നന്ദി. 😂😂

  • @SithaRam-zs4vj
    @SithaRam-zs4vj Месяц назад +31

    മുൻപരിചയം ഇല്ലാത്ത കാര്യം ചെയ്യാൻ ധൈര്യത്തോടെ ഇറങ്ങുന്ന fire force ന് ഇരിക്കട്ടെ ഇന്നത്തെ കയ്യടികൾ

  • @tharunkrishnan2763
    @tharunkrishnan2763 Месяц назад +152

    ഇച്ചായന്റെ വെള്ളമടിച്ചിട്ടുള്ള Attitude എല്ലാം പക്കാ Perfection 👌🏻👌🏻🔥 ഒരു കിടു കോമഡി item തന്നെ പ്രതീക്ഷിക്കുന്നു... ❤️

    • @aalbinssamuelcs28yearsand
      @aalbinssamuelcs28yearsand Месяц назад +6

      Pnne athra perfection onnum thonniyilla kurch artificial aayi thonni 😹any way padam nallathaya mathirnn

  • @user-fo2vc6et8o
    @user-fo2vc6et8o Месяц назад +104

    കണ്ടടോ, ഞാനാ പഴയ സുരാജേട്ടനേ 💕💖😍👑

  • @filmy-fb2zs
    @filmy-fb2zs Месяц назад +108

    Emergency situation aayittum Trivandrum city motham trip poya Fire force 😌😌😌

    • @krishnan9347
      @krishnan9347 Месяц назад +8

      Sathyam😂...palayam polum randu thavana poyi...zoo bhayagara doorma 😂😂

    • @suriithnath6425
      @suriithnath6425 Месяц назад +6

      athalle LMS kazhinju nere secretariat

    • @anshadnoushad2023
      @anshadnoushad2023 Месяц назад +6

      Zoo കഴിഞ്ഞു പിന്നെയും പോയി മുന്നോട്ട്

    • @arunmohan7399
      @arunmohan7399 18 дней назад

      😂

    • @rojithpjoseph5970
      @rojithpjoseph5970 14 дней назад

      ഒന്ന് ഷെമിക്ക് bro.. RUclips vdo full kand തീർക്കണ്ടേ 😌😌

  • @rockysince1921
    @rockysince1921 Месяц назад +199

    തിരുവനന്തപുരം സിറ്റി മൊത്തം കറങ്ങി അവസാനം fire and rescue ടീം zoo il എത്തിയിരിക്കുന്നു സുഹൃത്തുക്കളെ 🥰

  • @arunghoshn.a4387
    @arunghoshn.a4387 19 дней назад +8

    1:17 This part 💥👌

  • @drisyamfilmfocus3046
    @drisyamfilmfocus3046 Месяц назад +94

    സിനിമ ഹിറ്റ്‌ മണക്കുന്നു...👌👌👌

  • @PankajKavilpad
    @PankajKavilpad Месяц назад +10

    ഇങ്ങനുള്ള സിനിമയിൽ അഭിനയിക്കാൻ ചാക്കൊച്ചനെ കഴിഞ്ഞേ വേറെ ആളുള്ളൂ.. പൊളി പൊളി

  • @Critique007
    @Critique007 Месяц назад +104

    *ഈ സിനിമയുടെ സെറ്റ് വർക്ക് ഞാൻ കണ്ണൂർ സ്നേക്ക് പാർക്കിൽ കണ്ടു*
    *ഗംഭീരം* 🔥🔥🔥

    • @akshay4848
      @akshay4848 Месяц назад +4

      ​@@zoyadaisiesഅദ്ദേഹത്തിന്റെ ഭാര്യ ആണ് അല്ലെ ❤️🎉

    • @user-dr1qs6iu7v
      @user-dr1qs6iu7v 29 дней назад

      ഞാനും കണ്ടു😊

    • @poojatheoptimist6800
      @poojatheoptimist6800 22 дня назад

      Njanum kandu😌😌 same same

  • @akhilakhz762
    @akhilakhz762 Месяц назад +16

    Yutube വീഡിയോ കാണാത്ത സിംഹം ആണ് zoo ൽ എങ്കിൽ ഫയർ ഫോഴ്സ്ന്റെ കാര്യം 💥☠️

  • @alextomas8915
    @alextomas8915 Месяц назад +5

    നിങ്ങളുടെ റോൾ മറ്റൊരാൾക്കും ചെയ്യാൻ കഴിയില്ല ♥️ചാക്കോച്ചാ ♥️

  • @kanthpanyam374
    @kanthpanyam374 Месяц назад +25

    Always with different concepts....love the diversity in chackochan 🧡🤍💚

  • @MrSiyad007
    @MrSiyad007 Месяц назад +46

    ബുദ്ധിയും ശക്തിയും ഉണ്ടെങ്കിൽ ഏയ്ത് ശക്തരെയും കീഴ്പ്പെടുത്താൻ സാധിക്കും😃
    ചാക്കോച്ചൻ vs സിംഹം 🤗🥰 വെയ്റ്റിംഗ് 💥
    ആര് ആരെ കീഴ്പെടുത്തുമെന് ഒന്ന് കാണട്ടെ 🤣

  • @kannankannanps5190
    @kannankannanps5190 Месяц назад +9

    ദർഷാ വാടാ 🦁

  • @zoyadaisies
    @zoyadaisies Месяц назад +17

    Art Direction is so frigging lit 🔥 Mr Rakhil you are amazing man ! ❤️

  • @SajithlalNandanam
    @SajithlalNandanam Месяц назад +20

    കാത്തിരിക്കുന്നു❤

  • @SuvarnnaSuresh-us8em
    @SuvarnnaSuresh-us8em Месяц назад +14

    ചിരിക്കണമെങ്കിൽ സുരാജേട്ടൻ പടങ്ങൾ തന്നെ കാണണം ! അത് ഒരു വല്ലാത്ത പഹയൻ തന്നെയാണ്

  • @AthiraShyam-nr1ew
    @AthiraShyam-nr1ew Месяц назад +6

    എത്ര തവണ കണ്ടാലും മടുക്കാത്ത കോമഡി സോങ്

  • @dennisnj2282
    @dennisnj2282 Месяц назад +12

    So happy and relaxed to watch a video song instead of the typical lyrical songs😍😍

  • @Leo_55940
    @Leo_55940 23 дня назад +4

    വിശ്വസിച്ചു ടിക്കറ്റ് എടുത്ത് കേറിക്കോ മക്കളെ 😂ചിരിച്ച് ചാവും ചാക്കൊച്ചൻ സുരാജ് ഏട്ടൻ വേറെ level 🤟✨❤️💯
    💯comedy entertainment 🤣🤣🤣

  • @antoantappan8894
    @antoantappan8894 Месяц назад +3

    പാട്ട് തകർത്തു. ഒരു പറക്കും തളിക vibe

  • @Mc_Lovin122
    @Mc_Lovin122 Месяц назад +12

    പേലകളുടെ റൂട്ട് തെറ്റി PMG കഴിഞ്ഞ് straight കേറുന്നതാണ് മൃഗശാല ഇവമ്മാര് എന്തിനാണ് പാളയത്തോട്ട് തിരിച്ചത് 😂

  • @Shoefilter
    @Shoefilter Месяц назад +53

    ഈ ഫയർ ഫോഴ്സ് എങ്ങോട്ടാ ഈ പോണത്.. LMS ജംഗ്ഷനിൽ നിന്ന് നേരെ പോണം zoo എത്താൻ... Best 🔥 😂😂

    • @jessie_nkman
      @jessie_nkman Месяц назад +1

      Ath sarcasm aan bro .Fire and rescue ne kaliyakkuvanu

    • @nandhu2702
      @nandhu2702 Месяц назад +13

      പാട്ടു തീരുന്ന വരെ വണ്ടി ഓടണം എന്നാണ് ഡയറക്ടർ പറഞ്ഞത്..

    • @novametallica
      @novametallica Месяц назад +1

      Thudangumbo thampanoor ill koode oodiya truck pineed kaanikunnath Nemom - Karakkamandapom Roadil aan. 🚶🏻 museumthilekk ethokke vazhiyil koode aano ntho pone

    • @nikhiliv8601
      @nikhiliv8601 Месяц назад +1

      ഷൂട്ടിംഗ് പറശ്ശിനിക്കടവിൽ നിന്നാണ് 😂😂

  • @kunjaleesvlog4527
    @kunjaleesvlog4527 Месяц назад +4

    ബെന്നി ദയാൽ വോയിസ്‌ 👏🏻👏🏻👏🏻👏🏻

  • @DHIYACOMMUNICATIONS
    @DHIYACOMMUNICATIONS Месяц назад +5

    കൊള്ളാം.... 👍🏻😍😍

  • @Viswajithjithu-ld3zb
    @Viswajithjithu-ld3zb Месяц назад +3

    ജയ് ടെ career graph ഉയർത്തികൊണ്ട് ഈ പടം വൻ hit ആകും. ബെന്നി ദയാൽ അടിപൊളി ആയി പാടിയിട്ടുണ്ട്.

  • @abhiramisamuel8403
    @abhiramisamuel8403 Месяц назад +3

    പാട്ട് വൻ പൊളി..... കിടു visuals

  • @AndruAthmu2012
    @AndruAthmu2012 Месяц назад +8

    ഇച്ചായൻ പൊളിക്കും 😍

  • @Subaidammaa-ng8jj
    @Subaidammaa-ng8jj Месяц назад +2

    ഇവരുടെ team പൊളിയാണ്.... ഷൂട്ടിങ് കണ്ടിട്ടുണ്ട്.

  • @sabiaaricreatives8406
    @sabiaaricreatives8406 Месяц назад +4

    Waitinggggg... 👍👍👍👍👍

  • @twinklejaimy3952
    @twinklejaimy3952 Месяц назад +1

    പൊളിയെ.വിജയാശംസകൾ 👍🏻

  • @rohithr1420
    @rohithr1420 Месяц назад +4

    Eee padam kidukum🔥

  • @Venugopal-sm8ku
    @Venugopal-sm8ku Месяц назад +3

    Real story സങ്കടം ആണ്. ഇത് കോമഡി ആകട്ടെ

  • @ammuammu7292
    @ammuammu7292 Месяц назад +1

    Content കിടു ആണ്. പാട്ട് കണ്ടപ്പോൾ പടം കാണാൻ തിടുക്കം ആയി.

  • @fyfyfyfyfy
    @fyfyfyfyfy Месяц назад +4

    Interesting concept. Hope this movie delivers.

  • @AmoolyaArun
    @AmoolyaArun Месяц назад +1

    ഇത് പോളിച്ചു പൊളിച്ചു ഒരായിരു പൊളിച്ചു ട്ടാ സൂപ്പർ

  • @Melvin-xb8ft
    @Melvin-xb8ft Месяц назад +3

    1:16 Repeat Mode❤❤

  • @sreeharijayakumar2671
    @sreeharijayakumar2671 19 дней назад +2

    മഞ്ചാടി മഴ പുഞ്ചിരി കൊഞ്ചലുകൾ.....❤

  • @lakshmil3512
    @lakshmil3512 15 дней назад +1

    Super bro

  • @user-nv6yj5hz9t
    @user-nv6yj5hz9t Месяц назад +7

    Song 👌🏿😁

  • @NakedTruth-vi8pe
    @NakedTruth-vi8pe Месяц назад +1

    Super ✌✌

  • @KrishnaKumar-uq4tg
    @KrishnaKumar-uq4tg Месяц назад +3

    Nice 👌

  • @daleemabeevi1073
    @daleemabeevi1073 Месяц назад

    Very excited.... Lots of expectations

  • @kiranjoby3780
    @kiranjoby3780 Месяц назад +1

    1000 vattam kettu..Benny dayal energy leval is 100000000

  • @hareeshc733
    @hareeshc733 Месяц назад +1

    All the best..❤

  • @AdhithreeS
    @AdhithreeS Месяц назад +1

    പാട്ടിൽ ഇങ്ങനെ അപ്പൊ സിനിമ ചിരിച്ചു ചിരിച്ചു ചാകും

  • @varunjosaph3298
    @varunjosaph3298 Месяц назад +1

    ചിരിച്ചു ചിരിച്ചു ചിരിയുടെ maximum ആയി😂😄😄😆😄

  • @SakalakalaVlogs
    @SakalakalaVlogs Месяц назад

    ഇത് നുമ്മ പൊളിക്കും 🎉

  • @rockyrich3479
    @rockyrich3479 Месяц назад

    Nice song. Kudos ബെന്നി sir

  • @rinkir9985
    @rinkir9985 Месяц назад

    Art കൊള്ളാം. Visuals 👌🏻👌🏻👌🏻

  • @MahalakshmiM-xm9ri
    @MahalakshmiM-xm9ri Месяц назад +1

    ADIPOLI

  • @nashathrahman
    @nashathrahman Месяц назад

    Next hit ❤❤❤❤

  • @abhinabhi8897
    @abhinabhi8897 Месяц назад +2

    This is going to be hit 💯

  • @binunandhanbinunandhan4523
    @binunandhanbinunandhan4523 Месяц назад

    Polikkum njgal😍

  • @sabitharanim.i2905
    @sabitharanim.i2905 Месяц назад

    All the best Deepu..❤👏

  • @UjwalK-co5ek
    @UjwalK-co5ek Месяц назад

    😍😍😍👌👌സുരാജേട്ടൻ പടങ്ങളൊക്കെ ചിരിച്ചു ചാവും

  • @sudhakarant.v5609
    @sudhakarant.v5609 Месяц назад

    Super Hit ❤

  • @jishnudath.a144
    @jishnudath.a144 Месяц назад +2

    Dawn Vincent❤

  • @__green_goblin__
    @__green_goblin__ Месяц назад +2

    Nice song ❤

  • @user-pl8pr5vx3n
    @user-pl8pr5vx3n Месяц назад +2

    ചാക്കോച്ചൻ ❤❤❤

  • @lijeeshmc7092
    @lijeeshmc7092 Месяц назад +2

    ആശംസകൾ

  • @VJPadmajan
    @VJPadmajan 29 дней назад +1

    Blockbuster

  • @alameens4836
    @alameens4836 Месяц назад +3

    Nammude trivandrum ❤️

  • @AJIAP-id3iy
    @AJIAP-id3iy Месяц назад +2

    ഗർർർ...

  • @rishvan9889
    @rishvan9889 Месяц назад

    Super ❤

  • @MR_SOUL_YT007
    @MR_SOUL_YT007 Месяц назад +5

    സംഭവം കൊള്ളാം പക്ഷ fire engine വന്ന വഴി തെറ്റാണ് ഇതു എനിക്ക് മാത്രം ആണോ തോന്നിയത് Trivandrum കാർ ഹാജർ 🤔

  • @syamsundar3684
    @syamsundar3684 Месяц назад

    സൂപ്പർ song

  • @Kiranjothy-mg1tc
    @Kiranjothy-mg1tc Месяц назад

    Kudos entire team

  • @sabusebastian1044
    @sabusebastian1044 Месяц назад +2

    കുഞ്ചാക്കോ മാസ്സ് alla മരണ മാസ്സ് ആണ് ❤❤❤❤

  • @ChithiraN-kt6rx
    @ChithiraN-kt6rx Месяц назад +3

    First aayt ee song kandapol ente ponnoo orupad chirichatha😂😂chakkochan nte comedy vere aarkum ee role cheyan patila

  • @user-oz5sd6uy6m
    @user-oz5sd6uy6m Месяц назад

    ഫൺ ഐറ്റം 🤩💥

  • @niyasashraf6005
    @niyasashraf6005 Месяц назад +1

    ഈ പാട്ട് കേട്ടപ്പോൾ തന്നെ ഞാൻ പൊട്ടിച്ചിരിച്ചു 🤣🤣🤣🤣🤣🤣.....

  • @rimirimi8839
    @rimirimi8839 Месяц назад

    All the best guys

  • @Murugan-zk6vf
    @Murugan-zk6vf Месяц назад +5

    Ethu.super.padam.avu

  • @gireeshgiri1547
    @gireeshgiri1547 Месяц назад

    Supper Song 💛💛💛💛

  • @alsabiths5150
    @alsabiths5150 Месяц назад

    കാണാനും കേൾക്കാനും സൂപ്പർ. പാട്ട്. സിനിമ കാണാൻ ഉള്ള excitement കൂടി

  • @ArifkalabhavanMr
    @ArifkalabhavanMr Месяц назад +1

    very good

  • @akash93801
    @akash93801 Месяц назад +7

    Chackochan❤❤❤

  • @unnirajm17
    @unnirajm17 Месяц назад

    👏🏻👏🏻👏🏻👏🏻

  • @lakshmikrishna5101
    @lakshmikrishna5101 Месяц назад +1

    സിനിമ വൻ hit ആവും

  • @subairpaireth6213
    @subairpaireth6213 Месяц назад

    Kudos entire team Grrrrrr

  • @sreekumarashokan973
    @sreekumarashokan973 Месяц назад

    Benny dayal😍❤️❤️

  • @binubabu6768
    @binubabu6768 Месяц назад +1

    😍👍🏻

  • @dr.lekshmilekshmi
    @dr.lekshmilekshmi Месяц назад +6

    Trivandrum ❤❤

  • @Rafeeq991
    @Rafeeq991 Месяц назад +2

    സിംഹ മുരുഗൻ

  • @bijib3440
    @bijib3440 Месяц назад +1

    Trivandrum zooo set Parassinikkadavu Snake park aanu. Adipoli set work aanu. Poli

  • @dakshayanispannayariyas7981
    @dakshayanispannayariyas7981 22 дня назад

    So nice

  • @prasanthop1578
    @prasanthop1578 Месяц назад +1

    ❤️❤️

  • @maheshnk4040
    @maheshnk4040 19 дней назад

    Ipol kandittu varunnu. Chuma kandirikam.. athreoolluu

  • @mridhulavaema2749
    @mridhulavaema2749 Месяц назад

    sooperb

  • @gouryammu2073
    @gouryammu2073 Месяц назад +1

    ഈ പടം നല്ല hit അടിക്കും 🔥

  • @sajithas2846
    @sajithas2846 Месяц назад

    പാട്ട് കിടുക്കി.ലയൺ പൊളി ആണ്. ഷൂട്ടിങ് visuals കാണാൻ ആഗ്രഹിക്കുന്നു

  • @isahaqissa1570
    @isahaqissa1570 Месяц назад

    Ee paat etra tavana kandalum chri varum... Super

  • @daskochuparambil9064
    @daskochuparambil9064 Месяц назад +1

    കിടിലൻ പാട്ട്

  • @midhunmidhu1703
    @midhunmidhu1703 Месяц назад +2

  • @muhammadsalman7087
    @muhammadsalman7087 Месяц назад

    അടിപൊളി പാട്ട്

  • @jithinppjithu7028
    @jithinppjithu7028 Месяц назад +7

    ഹിറ്റ് അകാൻ ചാൻസ് കാണുന്നു❤

  • @Jokhaan6282
    @Jokhaan6282 21 день назад

    Padam superhit aavum 👍👍🔥🔥🔥🔥🔥🔥🔥🔥poli padam

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Месяц назад +12

    *ഞാൻ ചിന്തിക്കുന്നത് പുഴയിൽ ആരെങ്കിലും വീണാൽ ഈ ഫയർ ഫോഴ്‌സിനെ വിളിച്ചാൽ യൂട്യൂബിൽ നോക്കി പുഴയിൽ വീണ ആളെ എങ്ങനെ രക്ഷപെടുത്തും എന്ന് നോക്കുമ്പോഴേക്ക് ആള് പടമായിട്ടുണ്ടാകും🤣🤣*

    • @kpkrishna52
      @kpkrishna52 Месяц назад

      corona time il doctors num ith engane chikilsikkuka enn ariyillayirunnu, swab edukkanum matum kuranja manikkoorukal kondanu padicheduthath thudakkathil swab edukkumbol blood vannirunnu, ellam ellavarum padichallallo cheyyunnath sahacharyathinanusarichu jeevikkunnavananu manushyan