ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 47/തുലാം ലഗ്നം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #viral #youtube #astrologymalayalam #astrologicallife #venusyoutubechanel

Комментарии • 29

  • @ramanarayanan7866
    @ramanarayanan7866 Час назад

    വട്ടപ്പേര് അല്ല് -ഗോപാലകൃഷ്ണൻ എന്നത് പോലെ

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 5 месяцев назад +1

    അംശകബലം കൂടി നോക്കി ഫലം പറയണം.

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  5 месяцев назад +1

      പറയാൻ പറ്റില്ല നന്ദി the

    • @BhaskaranM-yu8nt
      @BhaskaranM-yu8nt 5 месяцев назад

      അതെന്താ അംശകബലം പ്രസക്തമല്ലെന്നുണ്ടോ? അതോ താങ്കൾക്ക് സൌകര്യമില്ലെന്നാണോ?

  • @vinayaksa354
    @vinayaksa354 5 месяцев назад +1

    എന്റെ മകൻ തുലാം ലഗ്നം , ശുക്രൻ 12 ൽ no രഷ

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  5 месяцев назад

      താനാടോ തീരുമാനിക്കുന്നത്🙏

  • @minisundaran1740
    @minisundaran1740 Год назад +1

    Thank you സർ സംശയങ്ങൾക്കു മറുപടി തരുന്ന ആ വലിയ മനസിന്‌ ഒരു പാട് നന്ദി 🙏

  • @soumyavijayan7541
    @soumyavijayan7541 Месяц назад

    Thulam lagndipan athanu

  • @prathershpratheesh4619
    @prathershpratheesh4619 Год назад +1

    ❤️❤️❤️

  • @user-fy3db2zw9b
    @user-fy3db2zw9b Год назад +1

    ആളുകളുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കുവാനുള്ള താങ്കളുടെ നല്ല മനസ്സിനെ നമിച്ചിരിക്കുന്നു താങ്കളുടെ ഓരോ എപ്പിസോഡും നന്നായി മുന്നോട്ടു പോകുന്നുണ്ട് 🙏🏻

  • @prakasana8525
    @prakasana8525 Год назад

    Good class

  • @paritejas6767
    @paritejas6767 Год назад +1

    സർ ഞാൻ തുലാം ലഗ്ന കാരനാണ് ശനി ദശ കഴിയുന്നതിന് മുമ്പ് എനിക്ക് ജോലി ലഭിച്ചു
    വെളുത്ത് മെലിഞ്ഞ ശരീര പ്രകൃതക്കാരനാണ്
    വളരെ ക്ഷമയുള്ളവനും
    വളരെയധികം ദാന ശീലമുള്ളവനും ആണ്
    എനിക്ക് രണ്ടു വ്യക്തിത്വം
    ഉണ്ട്
    അമ്മയുടെ മരണത്തോടെ എല്ലാ
    ബന്ധുക്കാരുമായി ബന്ധം വേർപ്പെട്ടു

  • @preetharavi703
    @preetharavi703 Год назад +2

    Sir ലഗ്നഫല നിരൂപണം കൊള്ളാം. എന്നാൽ ഒരു 5 min കൂടി എടുത്ത് ആ കള്ളികളിൽ ഓരോ ഗ്രഹങ്ങളെ കൂടി വെച്ച് ഒന്ന് പറഞ്ഞു തന്നാൽ വളരെ നന്നായിരുന്നു.

  • @sajithm.s3563
    @sajithm.s3563 8 месяцев назад +1

    തുലാം ലാഗ്നത്തിൽ ശനിയും സൂര്യനും ഒരുമിച്ചു വരികയും മകരം രാശിയിൽ ചന്ദ്രൻ ഒറ്റയ്ക്ക് നിൽക്കുകയും ചെയ്താൽ ശശമാഹായോഗം കിട്ടുമോ ഇല്ലയോ എന്ന് പറഞ്ഞു തരാമോ 🙏

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  8 месяцев назад

      കിട്ടും നന്ദി🙏

    • @sajithm.s3563
      @sajithm.s3563 8 месяцев назад

      വിലയേറിയ നിർദ്ദേശത്തിന് നന്ദി 🙏🙏

  • @chandrankk285
    @chandrankk285 11 месяцев назад +1

    Sir dhanu lagnam parayano

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  11 месяцев назад

      പറഞ്ഞിട്ടുണ്ട് നന്ദി🙏

    • @chandrankk285
      @chandrankk285 10 месяцев назад

      ​@@VENUSRUclipsCHANELThank you sir👃