ഉസ്താദിന്റെ ചിലവും കല്യാണ തിരക്കും കുടിയിരിക്കലും ഒരുമിച്ച് വന്നപ്പോൾ 🥴family vlog malappuramkitchen

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 178

  • @ramlamuhammad2660
    @ramlamuhammad2660 2 года назад +10

    എന്തിനാ കേട്ക്കി ണ ത 'നാട് മുഴുവൻ അറിയിക്കുന്ന് അതും ഒരു മുസില>ർക്ക് അയാൾക്ക് കാണുമ്പോൾ എന്താ ചിയ്യ പാവം മുയിലിയാ രെ വിതി

  • @anshidmampad5518
    @anshidmampad5518 2 года назад +11

    മുഖം കാണിക്കാത്തവർ മൂട് എന്തിനാ

  • @mizbakc1690
    @mizbakc1690 2 года назад +127

    ആ ഉസ്താദിന്റെ ചിലവ് എന്തിനാ നാട്ടുകാരെ അറിയിക്കുന്നത് വീഡിയോ ഉസ്താദ് കണ്ടാൽ മോശമല്ലേ

    • @reihaanathkv9134
      @reihaanathkv9134 2 года назад +13

      എന്ത് മോശം എല്ലാ നാട്ടിലും ഉസ്താദ് ന് ഫുഡ് കൊടുക്കില്ലേ

    • @mizbakc1690
      @mizbakc1690 2 года назад +29

      നാട്ടുകാരെ അറിയിച്ചിട്ടില്ല ചെലവ് കൊടുക്കൽ ആളുകൾ വിചാരിക്കട്ടെ അവൾ നല്ല ആളാണ് എന്ന് അറിയാൻ വേണ്ടിയാണ് അവൾക്ക് കാശുണ്ടാക്കാൻ ആണ്

    • @haseenajaleel4871
      @haseenajaleel4871 2 года назад +12

      എല്ലാരും യൂട്യൂബിൽ വീഡിയോ ഇട്ടല്ല ഉസ്താദിന്

    • @sajithacp8781
      @sajithacp8781 2 года назад +7

      Athe...enthina etharam vlog content kittunnillegil usthadine insult chyano

    • @ushak1103
      @ushak1103 2 года назад +22

      ഇ തള്ളക്ക് കുറച്ച് കൂടുതൽ ആണ് വിവരം ഇല്ലാത്ത സാധനം ഒരാൾക്ക് ഭക്ഷണം കെടുക്കുന്നത് നാട്ടുകാരോട് പറഞ്ഞ് പപ്പടം വെക്കട്ടെ ഇണ്യാളെ എന്നെക്കെ പറഞ്ഞ് നാണം ഇല്ലെ ?

  • @pichumajeed8108
    @pichumajeed8108 2 года назад +29

    ലൈലക്ക് കിബ്റ് കൂടിയോഎന്നൊരു സംശയം

  • @haifakitchenmalappuram
    @haifakitchenmalappuram 2 года назад +4

    തേങ്ങാ ചോറും ബീഫ് വരട്ടിയതും കോഴിക്കറി അടിപൊളി

  • @anshidmampad5518
    @anshidmampad5518 2 года назад +6

    എന്തെങ്കിലും വേണ്ടേ വീഡിയോ ഇടാൻ. ഇല്ലന്നേരം kurhan ഓതി കൂടെ

  • @Faseelafarha4065
    @Faseelafarha4065 Год назад

    താത്ത ഞാനും നിങ്ങളെ പോലെ തന്നെ... ഉസ്താദുമാർക്ക് ഭക്ഷണം ആക്കുമ്പോൾ എത്ര പാ ത്രത്തിൽ ഇട്ടാലും ഉണ്ടാവില്ലേ എന്നൊരു തോന്നൽ ആണ്... ഞങ്ങൾക്ക് എടുത്തു വെച്ചില്ലെങ്കിലും അവർക്ക് full കൊടുത്ത് വിടും

  • @fawadsaneen6809
    @fawadsaneen6809 2 года назад +11

    ഉസ്താത്മാർക്ക് കൊടുക്കുന്ന ചിലവിന്റെ വ്ലോഗ് ചെയ്യരുത് താത്ത
    അത് ഒന്നും ആരും ആരെയും അറീക്കരുത്
    നമുക്ക് വേണ്ടത് അള്ളാന്റെ ഇഷ്ട്ടം അതെല്ലേ

  • @Riyadh.vlogs3301
    @Riyadh.vlogs3301 Год назад

    എല്ലാം അടിപൊളി നിങ്ങളുടെ സംസാരം സൂപ്പർ 👍👍👍👍❣️❣️❣️❣️

  • @NachozWorld
    @NachozWorld 2 года назад +10

    usthadin kodukkunnath kanikendayrnnu..oru kai kodukunnath marukai ariyaruthennaa aa usthad ee video kanunnundenkil vishamamaville

  • @f.h1011
    @f.h1011 2 года назад +29

    ഒരാള് കൂടുതലാണേൽ ചോറും പപ്പടവും മതിയോ
    കോഴിയും ബീഫും വിളമ്പിയപ്പോ ന്തേ തോ നീല ഒരാൾ കൂടി ഉണ്ടാവൂന്ന്😡😡

  • @Nahshuzzz_0000
    @Nahshuzzz_0000 2 года назад +4

    അതൊന്നും അല്ല കാര്യം... ഉസ്താദ് ന്റെ ചെലവ് കൊടുക്കൽ വീഡിയോ ട്രെൻഡിൽ കേറി ഹിറ്റ്‌ ആയ ആളാ മലപ്പുറം താത്ത 😂.. അവിടുന്ന് തുടങ്ങിയ യാത്ര ആണ്...

  • @aminakp4048
    @aminakp4048 2 года назад +2

    തേങ്ങാ ചോറും കോഴി കറിയും ബീഫും 😋😋😋😋

  • @nafeesanabi858
    @nafeesanabi858 2 года назад +33

    മുടി തപ്പുന്നത് വീഡിയോയിൽ കാണിക്കണോ?

  • @jasminshemeer9130
    @jasminshemeer9130 Год назад

    Karutha naarinekkaal bedakkaanu bhakshanathinte munpil samsaarikkunnathu.thuppalu edth neekkan pattulallaa

  • @sabimanaf3950
    @sabimanaf3950 2 года назад +8

    ഈ ഉസ്താദ്മാർക്ക് ഇങ്ങനെ ഇറച്ചീചോറ് ഒക്കെ കൊടുത്തു കൊടുത്താണ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്... എല്ലാ നാട്ടിലും ഉണ്ട്.. നന്നായി സൂക്ഷിച്ചോളൂ.... ഇന്നത്തെ പത്രത്തിൽ കൂടി ഉണ്ട്.... സാദാ ഭക്ഷണം കഴിക്കാനുള്ള കാശ് കൊടുക്കണം...

  • @shareefzayan8424
    @shareefzayan8424 2 года назад +1

    കുക്കറിൽ തിളച്ചു പൊന്തുന്ന ഭക്ഷണം വെക്കുമ്പോൾവെള്ളത്തിന്റെ മുകളിൽ ഒരു പത്രം വെച്ചുകൊടുക്കുക എന്നാൽ തിളച്ചുപുറത്തുപോവില്ല

  • @ebulljetfanpage3351
    @ebulljetfanpage3351 2 года назад +2

    Assalamualikum. Sugaano lailatha. Puthiyapla kaakayum makkalum endhedukkunnu.. Alikaakunte purathamasathinu ponille. Allah sarvavida ayishwaryavum aa veedinu nalkatte ennu njan dua cheyunnu

  • @Adhildyzx
    @Adhildyzx 2 года назад +6

    ഒക്കെ ഇത്തിരി ഇത്തിരി ആണല്ലോ

  • @dhanushaakshaya46
    @dhanushaakshaya46 2 года назад +47

    തേങ്ങാ ചോറും പപ്പടവു൦ വിളമ്പാൻ കാണിച്ച ഉഷാറ്, കോഴിച്ചാറു൦, ഇറച്ചി വരട്ടു൦ വിളമ്പുമ്പോൾ കണ്ടില്ലല്ലോ താത്തേ 😁😁😁

    • @ShahiNishad
      @ShahiNishad 2 года назад +2

      അത് ഒരാൾക്കു കഴിക്കാവുന്നതിലും അധികണ്ട്

    • @Jasee8494
      @Jasee8494 2 года назад

      Adhe.kozhicharr nallonm onn piskki🤣

  • @muhammeddilshanjr4146
    @muhammeddilshanjr4146 2 года назад +1

    Nalla coment n maathram like adichkkn ല്ലെ

  • @Clubtips6232
    @Clubtips6232 2 года назад +12

    ഈ വീഡിയോ ആ ഉസ്താദ് കാണുന്നുണ്ടാവില്ലേ

  • @nissartv5303
    @nissartv5303 2 года назад +2

    Ustathinte roomil innu big spodanam nadukollo thathaaa😂

  • @abdulgafoor3653
    @abdulgafoor3653 2 года назад

    Aarudedaa thatha kallyanam...
    Thatha mumb videoyil kanicha kanjippura silvanile staff ayirunnu njan.

  • @fathimanafila4382
    @fathimanafila4382 2 года назад +2

    കാക്ക വണ്ടി start cheyyumbol dhikr ചൊള്ളരില്ലെ

  • @minnuusmichuus7648
    @minnuusmichuus7648 2 года назад +10

    പള്ളക്ക് നല്ല കനും തൊള്ളക്ക് നല്ല ചാതും ..🤩🤩🤩

  • @Aesthocore_
    @Aesthocore_ 2 года назад +2

    Ethra divasathekkulla pappadaa porichath

  • @malappuramshani2151
    @malappuramshani2151 2 года назад

    തേങ്ങാചോറു ചിക്കൻ കറീം 🥰👍👍

  • @fousiyahamsa3994
    @fousiyahamsa3994 2 года назад

    Thengaa chor undakkunnath engana..?

  • @fathimaabdulla8258
    @fathimaabdulla8258 2 года назад

    തേങ്ങ ചോറിന്റെ സെറപ്പി പറഞ്ഞു തരുമോ

  • @deeninvazikal2153
    @deeninvazikal2153 2 года назад +1

    Thathavidio sooper

  • @basheerkp1291
    @basheerkp1291 2 года назад

    Masha Allah mabrook chelv nadakkette al hamdu lillah

  • @ummerp5867
    @ummerp5867 2 года назад +2

    Thenga chor Sooper 👌👌👌

  • @sameerasamee9457
    @sameerasamee9457 2 года назад +12

    ലൈല നിൻ്റെ വീഡിയോ kananum kekkanum ഇഷ്ടമാണ് puthiyapla kaakkakk ഒന്നും വാങ്ങിയത് kananjapo ഒരു വിഷമം തോന്നി അത്രേ ഉള്ളൂ ഇന്ന് വാങ്ങിയാൽ എല്ലാവരും happy ആകും puthiyapla കാക്ക ഫാൻസ് അടി like😍😍💝💝💝💝💝💝🙌🙌🙌🙌🙌

  • @sindhuch609
    @sindhuch609 2 года назад +2

    Cookeril enthu cook cheyumbol kurachu oil ozhichu kodukku purathekk avula onnum

  • @simmyjob4881
    @simmyjob4881 2 года назад +2

    Puyyapla kku helmet idann para tataa😍

  • @sajuk3662
    @sajuk3662 2 года назад

    Entha kudiyirakkal.ennu paranhal

  • @nadeerummernadeer3012
    @nadeerummernadeer3012 2 года назад +8

    Chor pathrathil aakkunnathokke enthina thatha video yil kanikkne

  • @rafsha8515
    @rafsha8515 2 года назад

    അടിപൊളി 😍😍😍👌👌❤

  • @sadiqtk7269
    @sadiqtk7269 2 года назад +7

    താത്ത കുക്കറിൽ കറി വെക്കുമ്പോൾ മസാല ഇട്ട് കയിഞ്ഞ് മൂടിവെക്കുമ്പോൾ കുറച്ചു വെളിച്ചെണ്ണയോ, ഓയിൽ ഒഴിച്ചിട്ട് മൂടിവെച്ചാൽ തളച്ചു ചിന്ത്തൂല ഒന്ന് പരീക്ഷിച്ചു നോക്കു ❤❤

    • @Fathimath123
      @Fathimath123 2 года назад

      Chan cheyyrund
      Nallaa success

    • @hanankt3577
      @hanankt3577 2 года назад

      ആണോ ഒന്നു ട്രൈ ചെയ്യ്തു നോക്കണം

    • @ShahiNishad
      @ShahiNishad 2 года назад +2

      ഒരു സ്റ്റീലിന്റെ സ്പൂൺ കുക്കറിനുള്ളിൽ ഇട്ടാലും മതി

  • @shadiluuu
    @shadiluuu 2 года назад

    താത്തയുടെ ആരാണ് നൗഫൽ

  • @rahmushiburahmushibu9135
    @rahmushiburahmushibu9135 2 года назад +2

    Home toore കാണിക്കാൻ marakale

  • @asworld6067
    @asworld6067 2 года назад +27

    ആലി കാക്കു ന് എന്ത് ഗിഫ്റ്റ് കൊടുത്തത് ❤❤

  • @sachuzzznaughty
    @sachuzzznaughty 2 года назад +1

    ❤❤❤❤❤❤❤❤❤❤

  • @rithusrithu9368
    @rithusrithu9368 2 года назад

    പൊരിക്കടി ഇടുന്ന പത്രത്തിൽ താഴെ റിഷു പേപ്പർ വെക്കണം

  • @മോളുസ്-റ2ഗ
    @മോളുസ്-റ2ഗ 2 года назад +1

    Hi thatha sugalle

  • @fasna8775
    @fasna8775 2 года назад

    സൂപ്പർ 👍🏻👍🏻👍🏻

  • @shameemashameemakodur5162
    @shameemashameemakodur5162 2 года назад

    Poli ❤❤

  • @Nishanshibu1234
    @Nishanshibu1234 11 месяцев назад

    Music matti pudichi

  • @Dvlogs6308
    @Dvlogs6308 2 года назад +1

    Lila thatha kaanaan nalla poothiyund enik oru divasam varum njan kaanaan insha allah ❤❤❤❤❤❤

  • @ziya4181
    @ziya4181 2 года назад +11

    ആ ചോറ് നനക്കാനുള്ള ചാറ് ആക്കിയത് കുറച്ചു കൂടിപ്പോയോ താത്താ 😄

  • @af_mediia5061
    @af_mediia5061 2 года назад +2

    Lailatha 5 litternde cookeril aano chor vachath

  • @farhashafeeq2984
    @farhashafeeq2984 2 года назад

    Driving test pass aaayo

  • @nashwaathil3048
    @nashwaathil3048 2 года назад +1

    Ummayum kuttyum... 😄

  • @hazuriyac481
    @hazuriyac481 2 года назад +2

    തേങ്ങ ചോർ ബീഫും അടിപൊളി

  • @fathimas..world.......9497
    @fathimas..world.......9497 2 года назад +3

    Ningal veettilparayunna kariyangal njangale ariyukunathu nthina?

    • @butterfly3937
      @butterfly3937 2 года назад

      Ethu kananum kure ennam und thathakuu paisa kittandee allagil varumanam ninnu pokumm pine epol ullu sugem onnum undavillaa 😂😂

  • @haseenahaseena534
    @haseenahaseena534 2 года назад +7

    ബ്രഡ് തിന്നാൻ kana ആവുമോ 😂

    • @umaibanthahir9470
      @umaibanthahir9470 2 года назад +3

      ഉം പള്ളക്ക് കനവും തൊള്ളക്ക് ചാതും. ലൈലാക്ക് വേറെ പണിയൊന്നുമില്ലേ 😂

    • @haseenahaseena534
      @haseenahaseena534 2 года назад +1

      @@umaibanthahir9470 വയറ്റിൽ എത്തിയാൽ അപ്പോ തന്നെ കാലി ആവും അല്ലെ മുട്ട ഉള്ളി ഓക്കേ സാൻവിച്ചു ആക്കിയ ഓക്കേ 😂

    • @mastergaming-hk6qv
      @mastergaming-hk6qv 2 года назад +2

      കനത്തിന് മൈദ ഉണ്ടല്ലോ

    • @umaibanthahir9470
      @umaibanthahir9470 2 года назад

      @@mastergaming-hk6qv 😂🤣

  • @subaidaabdulla8714
    @subaidaabdulla8714 2 года назад +1

    Endha Ennam parayunath

  • @haseenahaseena534
    @haseenahaseena534 2 года назад +13

    ഉസ്താദ് ചിലവ് ഡെയ്റ്റ് മാറ്റാൻ പറ്റുന്ന വേറെ ആൾകാരോട് നിങ്ങൾ ദിവസം കൊടുത്താൽ മതി ഞാൻ അങ്ങനെ ചെയ്യൽ ഉണ്ട്

    • @MuhammedNishadCk-mp5jq
      @MuhammedNishadCk-mp5jq 2 года назад +1

      ഞാനും

    • @HadiHaz
      @HadiHaz 2 года назад +1

      Njanum

    • @sajeethaebrahim6731
      @sajeethaebrahim6731 2 года назад

      Nanum angenum

    • @sumairakpsumaira162
      @sumairakpsumaira162 2 года назад +5

      ഞങ്ങളുടെ നാട്ടിൽ ഒന്നും ഉസ്താദ്മാർക് ചെലവ് കൊടുക്കില്ല അവർക്ക് ശമ്പളം ഇല്ലേ. ഓരോ പ്രവാസിയും ഒറ്റക്ക് കുക്ക് ചെയ്താണ് കഴിയുന്നത്. അത് പോലെ ഇവർക്ക് സ്വന്തമായി ഭക്ഷണം ഉണ്ടാക്കാൻ സൗകര്യം ഒരുക്കണം.ആരോഗ്യത്തിനും നല്ലതാണ്

    • @haseenahaseena534
      @haseenahaseena534 2 года назад +3

      @@sumairakpsumaira162 ചിലനാട്ടിൽ അങ്ങനെ ആണ് ചില നാട്ടിൽ വീട്ടിൽ കൊണ്ട് കൊടുക്കൽ ഉണ്ട് കാശ് കൊടുക്കും ആണുങ്ങൾ നാട്ടിൽ ഇല്ലാ വീട്ടിൽ പോയി കഴിക്കരുത് എന്ന് ഉണ്ട് ചില നാട്ടിൽ ചില പ്രശ്നം ഉണ്ടായേ കേട്ടിട്ട് ഉണ്ട് ഞങ്ങൾ നാട്ടിൽ ഒരു ആൾ അതിന് ആയിട്ട് ഉണ്ട് സാലറി കൊടുത്തു ആക്കി പള്ളി കമ്മിറ്റി അയാൾ വന്നു കൊണ്ട് പോവും ഉസ്താദ് വരില്ല മദ്രസ്സ പള്ളിയിൽ കാര്യം കൂടി നോക്കുന്ന ഉസ്താദ്മാർക് ഉണ്ടാക്കാൻ സമയം കുറവ് ആവും

  • @rinusvlog7500
    @rinusvlog7500 2 года назад +2

    Usthadinte pathram super ethyudedano pathram

  • @bushrahamza7091
    @bushrahamza7091 2 года назад

    Appo engal aalikakuunte kudiyirikali nu poyeele thathaaa

  • @hafsathkk4102
    @hafsathkk4102 2 года назад +3

    ലൈല അസ്സലാമു അലൈകും 🤝

  • @Sinuarjun
    @Sinuarjun 2 года назад

    ഉസ്താദ് 🤣🤣🤣

  • @salmashafeeq680
    @salmashafeeq680 2 года назад

    Ravileyum uchak okke chelav undeniyoo

  • @deeninvazikal2153
    @deeninvazikal2153 2 года назад +1

    Islamick tips ishttamullavar ingottuporu

  • @ashikusmanworld37
    @ashikusmanworld37 2 года назад

    👌👌👌

  • @shahidapalara4695
    @shahidapalara4695 2 года назад

    Nannayittund laila

  • @alibishir3064
    @alibishir3064 2 года назад +7

    നിങ്ങളെ സംസാരം കേക്കാൻ നല്ല രസാ. വീഡിയോ തീരുന്നത് അറിയുന്നില്ല 🥰

  • @shameemashameema2590
    @shameemashameema2590 2 года назад +1

    Aarude kalliyanam Aan

  • @rafirafi7228
    @rafirafi7228 2 года назад +3

    കോഴി ചാറും തേങ്ങാ ചോറും 🤤🤤

  • @sajidmk4582
    @sajidmk4582 2 года назад +1

    👍❤️❤️

  • @femina2484
    @femina2484 2 года назад +1

    Masha Allah

  • @muhammednassim7352
    @muhammednassim7352 2 года назад +2

    അസ്സലാമു അലൈക്കും താത്ത സുഗാണോ ചോറ് അടിപൊളി കല്യാണ വിഡിയോ ഇടുമോ. അലി കാകുന്റെ വീടിന്റെ വിഡിയോ ഇടുമോ. പുതിയാപ്പിള കാക്ക ഫാൻസ്‌ ഇവിടെ വന്ന് ഹാജർ ഇട്ടോളൂ bay

    • @MalappuramKitchen
      @MalappuramKitchen  2 года назад

      ഇട്ടോളാ മുത്തേ ദിവസം മുന്നിലുണ്ടല്ലോ ഇന്ന് കുറച്ചു തിരക്കിലാണ് 🥰

  • @nasiyabeegum5137
    @nasiyabeegum5137 2 года назад

    Thenga chor kanikumo

  • @laishatlaisatshebin6827
    @laishatlaisatshebin6827 2 года назад +3

    Pallakunalla kanavum thollaku chadhu varthanam poli🥰😛🥰🥰🥰

  • @nijumon7367
    @nijumon7367 2 года назад +2

    VA alaikkumusalaam

  • @jamshadhkarimudikkal4523
    @jamshadhkarimudikkal4523 2 года назад +3

    Kartha narnn paraynath mudikkano,,

  • @abdusalamabdusalam4552
    @abdusalamabdusalam4552 2 года назад +1

    kudirikalinu enthanu vangiyathu?

  • @musthafao8076
    @musthafao8076 2 года назад +1

    🙏🙏🙏🙏🙏🙏

  • @girijaa.n3216
    @girijaa.n3216 2 года назад +2

    Super

  • @minha__________
    @minha__________ 2 года назад

    👌🏻👌🏻🥰🥰

  • @muhammeddilshanjr4146
    @muhammeddilshanjr4146 2 года назад +5

    ഇങ്ങൾ ഉണ്ടാക്കുന്നത് ഉസാർ ayikkn ന്ന് ഇങ്ങൾ തന്നെ പറയും
    കറുത്ത നാർ കിട്ടിയ ഇങ്ങൾ എന്താ ചെയ്യാ വേറെ ചോർ വേക്കോ
    കറിയും ബീഫും കുറച്ച്

  • @safiyahamzasafiyahamza9662
    @safiyahamzasafiyahamza9662 2 года назад +4

    ഭക്ഷണം കൊടുത്താൽ വീട്ടിൽ ഒരുപാട് ബർക്കത്ത് ഉണ്ടാവും

  • @jahangiradattil4339
    @jahangiradattil4339 2 года назад +16

    എന്റെ ഇണ്ണിയാളേ..... എന്ന് കേൾക്കുബോൾ ഒരു സുഖമാണ് 😂❤️

  • @shafeekseethangoli5272
    @shafeekseethangoli5272 2 года назад

    👍

  • @jasminenazer7463
    @jasminenazer7463 2 года назад

    Va alaikum salam

  • @damamkitchen840
    @damamkitchen840 2 года назад

    👌🏻👌🏻

  • @munnu4596
    @munnu4596 2 года назад +1

    സുഖമാണോ thata

    • @MalappuramKitchen
      @MalappuramKitchen  2 года назад

      അതെ 🥰

    • @regeenamohammed8418
      @regeenamohammed8418 2 года назад

      @@MalappuramKitchen Sugamaano yennu chodhikumbol, veruthe sugamaan, athe, yennoke reply kodukunnathilum kelkanum, kaananum nallatha,, Alhamdulillah sugamaan yennu parayunnath. Kuttam aayi paranjath alla Laila, thudakam muthale ningalude otta video polum vidathe kaanukayum, support cheydha aalumaan njan. Athukond ningalode ulla sneham kond paranjatha.

  • @rjhome8113
    @rjhome8113 2 года назад +3

    ഉസ്താദിന് മീൻപൊരിച്ചതും.. കുട്ടികൾക്കു ഉണക്കലും. ഇതെന്താ.. ആ.

  • @ebulljetfanpage3351
    @ebulljetfanpage3351 2 года назад

    Please replay. 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @raneesharafeeque3479
    @raneesharafeeque3479 2 года назад

    ആമാവിൽ കുറച്ച് സവോള ഇഞ്ചി പച്ചമുളക് ഇട്ടാൽ നല്ല Taste ആണ് ഇതിപ്പൊ എന്ത

  • @suneerasidheeque4927
    @suneerasidheeque4927 2 года назад +3

    കല്യാണം എവിടന്നാ

    • @musthafao8076
      @musthafao8076 2 года назад

      Hhhhh-🙏🙏🙏🙏🙏🙏🙏🙏

  • @fasnasunu1635
    @fasnasunu1635 2 года назад

    😍😍😍😍👍👍👍👍

  • @shami8583
    @shami8583 2 года назад +1

    ❤❤🌹❤

  • @minibalan4927
    @minibalan4927 2 года назад

    Hi❤❤

  • @mariyamshareefa2100
    @mariyamshareefa2100 2 года назад

    മോശമായി

  • @arttube3604
    @arttube3604 2 года назад

    Hi

  • @najiyaanzar381
    @najiyaanzar381 2 года назад +1

    Hai

  • @rahumths8473
    @rahumths8473 2 года назад

    ഹായ്

  • @jasnaaahi2789
    @jasnaaahi2789 2 года назад

    🥰🥰