Dear സബിൻ,താങ്കൾ പുലിയാണ്..... നല്ലൊരു മെക്കാനിക്കും ഒപ്പോം നല്ലൊരു അദ്ധ്യാപകനുമാണ്.... അറിവ് പകരുക എന്നതാണ് മഹത്വം.🙏.. ആ നന്മക്കു എന്റെ എല്ലാ അഭിനന്ദനങ്ങൾ, ആശംസകൾ 🙏🙏🙏🙏🌹
ഞാൻ ഒരു 2007 മോഡൽ WagonR 🚘ഉടമ ആണ്, ഇത്രയും ഭംഗിയായി 🏆 4 cylinder mpfi WagonR ഇന്റെ Milege issue ഒരാളും 🇮🇳 യൂട്യൂബിൽ ചെയ്തിട്ടുണ്ടാവില്ല 🙏👍 അടിപൊളി വീഡിയോ 💯, ഇത് വീഡിയോ കാണുന്ന ഏതൊരു വ്യക്തിക്കും ക്ലിയർ ആയി മനസ്സിലാകും 💝
Honda jazz 2016 petrol model ആണ് എൻറെ വണ്ടി. രണ്ടുദിവസം മുമ്പ് ഫുൾ പെട്രോൾ തീർന്നു വഴിയിലായി അതിനുശേഷം എത്ര എണ്ണ അടിച്ചാലും മൈലേജ് 5 or 6 മാത്രമേ കിട്ടുന്നുള്ളൂ. മുൻപ് 18 കിട്ടിക്കൊണ്ടിരുന്നത. എന്തായിരിക്കും ഇതിന് കാരണം എന്ന് ഒന്ന് റിപ്ലൈ ചെയ്യാമോ. എയർ ഫിൽറ്റർ പുതിയതാണ്. please brother reply tharane
ചേട്ടാ എന്റെ വണ്ടി 2010 vista Quadrajet ആണ് . കറുത്ത പുകയാണ് പ്രശ്നം. egr, inter cooler , manifold ഇവ ഒക്കെ clean ചെയ്തു.എന്നിട്ടും പുക ഉണ്ട് . എന്താ ചെയ്യാ
Hi bro.. Hyundai 2014 automatic sports car aanu ende kayyil ulladhu first 18 mileage kittikondirunnadhanu showroom service kazhinjapol ipol 8 aaii..avarodu kure paranju kure work cheythu ipolum mileage vannittilla any solution pls reply.. total 29k km mathre odithollu
വീഡിയോകൾ എല്ലാം ഉപകാരപ്രദം നന്ദി എന്റെ ഒരു വർഷമായ സ്വിഫ്റ്റ് Amt മൈലേജ് 14 ൽ കൂടുതൽ ദൂരയാത്രയിലും കയറുന്നില്ല രണ്ട് ഫ്രീ സർവ്വീസേ കഴിഞ്ഞിട്ടുള്ളു R pm 2000 ത്തിൽ തഴ്ത്തിയാണ് ഓടിക്കുന്നത് എന്തായിരികും മൈലേജ് കൂടാത്തത്
Bro njan 2017 used baleno eduthu . Njn 3 times full tank chaith mileage check chaithu . Enik normal drivil 15 km per litre and 18 km per litre aan kittune . Ith mileage short aano atho ithraye kitta ollu?
Bro, എന്റെ alto 2007 LX model ആണ്.cylinder head gasket, engine oil, oil filter , fuel filter, one timing belt, air filter, coolant . ഇവയെല്ലാം ഒരുമിച്ച് മാറിയതാണ്. പക്ഷെ ഞൻ വണ്ടി repair നു കൊടുത്തപ്പോൾ ഉള്ള വലിവ് ഇപ്പൊ ഇല്ല. എന്തായിരിക്കും reason. ഒന്ന് help ചെയ്യാമോ?
ഇക്കാ എൻറെ ടാറ്റ മാൻസ പെട്രോൾ വണ്ടിയുടെ എയർ ഫിൽട്ടർ ബോക്സ് എലി കരണ്ട് കരണ്ട് അതിനുള്ളിൽ കയറി. എയർ ഫിൽട്ടറൻ്റ് ഒരു കാൽ ശതമാനം തിന്നു തീർത്തു. അതിൻറെ വീഡിയോ ഞാൻ എടുത്തു വച്ചിട്ടുണ്ട്. ഫിൽട്ടർ ബോക്സ് തുറക്കുമ്പോൾ ഉള്ള കാഴ്ച കാണേണ്ടത്. എന്താണ് എലിശല്യം മാറാനുള്ള മാർഗം.
I have a 2015 Maruti Celerio.The car has run 1.6 lak kilometres. Serviced at regular intervals. The milage without AC is around 20+ but with AC on it drops to 13-14. There is another strange problem. In stop and go traffic some times at idle speed there is heavy vibration from the engine and throttle response is slack. I have done engine flush, and even replaced the AC compressor. But the problem persists. The engine is still in excellent condition. No compression leak or even an oil leak. Zero oil conception. Please advise
Hai എന്റെ വണ്ടി വിസ്റ്റ കോട്രജറ്റ് ആണ് വണ്ടിക്ക് മൈലേജ് 13കിട്ടുന്നുള്ളു,,, air filter, oil, ഒക്കെ മാറി നോക്കി കറുത്ത പുകയൊന്നുമില്ല പിക്കപ്പും കുഴപ്പമില്ല ക്ലച് നന്നായിട്ടുണ്ട് മൈലേജ് എന്നിട്ടും കുറയാൻ എന്താണ് കാരണം
ബ്രോ എൻ്റെ ബീറ്റ് പെട്രോൾ ഷോർട്ട് distance ഓടുമ്പോൾ milleage കുറവ് ആണ് 14 ഒക്കെ കിട്ടുന്നുള്ളൂ..but highway ലോങ് ഓടുമ്പോൾ 20 വരെ ഒക്കെ milleage കിട്ടുന്നു. അതെന്തുകൊണ്ടാണ്? എൻജിൻ ചൂട് ആവുമ്പോൾ മൈലേജ് കൂടുമോ? ഹൈവേ ലോങ് ഒടുമ്പോ വണ്ടി മൊത്തത്തിൽ പെർഫോർമൻസ് കൂടിയത് പോലെയും തോന്നുന്നു. Pls reply
Ende vandi 2009 model wagon r aane, vandi 50000km mathram aane ethuvare oodiyath, but anik kittuna mileage city 10 and long runil 12kmpl aane. Maruti ude 1L(4cylindr) engine nu ithra mileage aano kittune
ചേട്ടാ എന്റെ വണ്ടി 2023 Wagon R AMT ആണ്. നിലവിൽ വണ്ടിയുടെ രണ്ട് സർവീസ് കഴിഞ്ഞു. എന്നാൽ എനിക്ക് 15 km / Ltr ആണ് mileage ആണ് മാക്സിമം കിട്ടുന്നത്. കമ്പനി പറയുന്നത് 24 km / Ltr ആണ്. ഒരു 20 km എങ്കിലും കിട്ടേണ്ടതല്ലേ?
എന്റെ ആൾട്ടോ 2011, വലി വളരെ കൂടുതൽ ആയിരുന്നു,4ത് ഗിയർ ഇട്ടു ഫസ്റ്റിന്റെ സ്പീഡിൽ പോയാലും ജോയിന്റടിക്കില്ലാരുന്നു, മൈലേജ് തീരെ ഇല്ലാരുന്നു(10km), ആദ്യം പ്ലാഗ് 3 ഉം മാറി, ഫിൽറ്റർ ok ആരുന്നു എന്നിട്ടും മെച്ചപ്പെടാതെ, ഇന്ന് o2 സെൻസർ മാറി, മൈലേജ് കുറയാൻ ഇതാരുന്നോ കാരണം, വലി കൂടാൻ എന്തായിരുന്നു കാരണം? 🙏🏻
Ee model wagonr 5 years use cheytha owner aanu njn…milege enkk 17 vare kittiyittund currect…2009 wagonr lxi ❤ Pulling and power nokuanel ivan thanne puli.ipol varunna wagonr okke pulling very shogham aanu ..2006 to 2010 model wagonr level sadanam aanu..engine performance and body power also 👍🏻
Dear സബിൻ,താങ്കൾ പുലിയാണ്..... നല്ലൊരു മെക്കാനിക്കും ഒപ്പോം നല്ലൊരു അദ്ധ്യാപകനുമാണ്.... അറിവ് പകരുക എന്നതാണ് മഹത്വം.🙏.. ആ നന്മക്കു എന്റെ എല്ലാ അഭിനന്ദനങ്ങൾ, ആശംസകൾ 🙏🙏🙏🙏🌹
എനിക്ക് വേണ്ടി ഇട്ടതല്ലേ സലീംക്ക 🥰🥰 നിങ്ങളു ഉയിര് ആണ് കേട്ട ഈ മൊതല് എടുക്കാൻ പോകുവാരുന്നു....
💯💯💯😍😍😍
Wheel bearing and break jam,faulty piston, gives less mileage and pickup ❤
Bro. Ningal nalla oru manushyan aanu.
Thamaasha paranjathalla.
All the best in your all works and life
😊
Clutch biring poyal problem undo old alto
ഞാൻ ഒരു 2007 മോഡൽ WagonR 🚘ഉടമ ആണ്, ഇത്രയും ഭംഗിയായി 🏆 4 cylinder mpfi WagonR ഇന്റെ Milege issue ഒരാളും 🇮🇳 യൂട്യൂബിൽ ചെയ്തിട്ടുണ്ടാവില്ല 🙏👍
അടിപൊളി വീഡിയോ 💯, ഇത് വീഡിയോ കാണുന്ന ഏതൊരു വ്യക്തിക്കും ക്ലിയർ ആയി മനസ്സിലാകും 💝
Mileage Ethra Aaanu basic
Bro mitsubishi lancer inthe milage adakkan oru detail video idamo?
Honda jazz 2016 petrol model ആണ് എൻറെ വണ്ടി. രണ്ടുദിവസം മുമ്പ് ഫുൾ പെട്രോൾ തീർന്നു വഴിയിലായി അതിനുശേഷം എത്ര എണ്ണ അടിച്ചാലും മൈലേജ് 5 or 6 മാത്രമേ കിട്ടുന്നുള്ളൂ. മുൻപ് 18 കിട്ടിക്കൊണ്ടിരുന്നത. എന്തായിരിക്കും ഇതിന് കാരണം എന്ന് ഒന്ന് റിപ്ലൈ ചെയ്യാമോ. എയർ ഫിൽറ്റർ പുതിയതാണ്. please brother reply tharane
നിങ്ങൾ പുലിയാണ് കേട്ടാ 💥💥💥💥
2016 model celerio 13 kmpl aanu dashboard kaanikkunnathu....athyavashyam kaalu koduthu pokunna aal aanu njan...ithrem kittathollo??
ഹായ് സബിൻ. അല്ലാഹു. ബറകാതു. പ്രധാനം ചെയ്യട്ടെ
💞❤️😘
Alto K10 vxi milage video cheyyamo?
ചേട്ടാ എന്റെ വണ്ടി 2010 vista Quadrajet ആണ് . കറുത്ത പുകയാണ് പ്രശ്നം. egr, inter cooler , manifold ഇവ ഒക്കെ clean ചെയ്തു.എന്നിട്ടും പുക ഉണ്ട് . എന്താ ചെയ്യാ
Bro 2013 Swift Vdi ,Long ok pokubol Avg.kanikunath 18 Annu. local odubol 12.5 ok ntha problem undo Avg correct Anno
Hi bro.. Hyundai 2014 automatic sports car aanu ende kayyil ulladhu first 18 mileage kittikondirunnadhanu showroom service kazhinjapol ipol 8 aaii..avarodu kure paranju kure work cheythu ipolum mileage vannittilla any solution pls reply.. total 29k km mathre odithollu
MAP SENSOR എങ്ങനെ ക്ലീൻ ചെയ്യാം
വീഡിയോകൾ എല്ലാം ഉപകാരപ്രദം നന്ദി എന്റെ ഒരു വർഷമായ സ്വിഫ്റ്റ് Amt മൈലേജ് 14 ൽ കൂടുതൽ ദൂരയാത്രയിലും കയറുന്നില്ല രണ്ട് ഫ്രീ സർവ്വീസേ കഴിഞ്ഞിട്ടുള്ളു R pm 2000 ത്തിൽ തഴ്ത്തിയാണ് ഓടിക്കുന്നത് എന്തായിരികും മൈലേജ് കൂടാത്തത്
ആൾട്ടോ lxi മൈലേജ് വീഡിയോ ചെയ്യാമോ
Yes
2006 മോഡൽ swift LXI, മൈലേജ് കുറവാണ്. CNG യിലേക്ക് കോൺവെർട്ട് ചെയ്താൽ ലാഭകരമാവുമോ
Ent alto hand brake down cheydhittum move avunilla y.. solution.
Bro Ente kayil Hyundai i10 2007 model undu same prbm mileage issues undu 7 km kittunullu 😢
സുഹൃത്തെ മൈലേജ് എങ്ങിനെ ചെക്ക് ചെയ്യാം ഒരു വീഡിയോ ചെയ്യാമോ
Bro njan 2017 used baleno eduthu . Njn 3 times full tank chaith mileage check chaithu . Enik normal drivil 15 km per litre and 18 km per litre aan kittune . Ith mileage short aano atho ithraye kitta ollu?
Chavarlet Engoy deisel നല്ല എൻജിൻ ഓയിൽ ഏതാ നല്ലത്
i10 2010 kappa engine milege ethra kittum
Thanks Sabin,
നല്ല അവതരണം...
Mechanical knowledge ഇല്ലാത്ത ആളുകള്‍ക്കും മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിച്ചു 👍.
💕💕👍
Automatic vandikale kurachu koodi videos cheyyanam
ഇതിന് ഒരു fuel filter കൂടിയുണ്ട്...
2016 celerio il engine bay il oru black can type saadhanam enthaanu....randu tube athil ninnum varunnudu
Charcoal canister
baleno lxi 2007 mileage koravan oru vedio cheyyamoo pls
Bro,
എന്റെ alto 2007 LX model ആണ്.cylinder head gasket, engine oil, oil filter , fuel filter, one timing belt, air filter, coolant . ഇവയെല്ലാം ഒരുമിച്ച് മാറിയതാണ്. പക്ഷെ ഞൻ വണ്ടി repair നു കൊടുത്തപ്പോൾ ഉള്ള വലിവ് ഇപ്പൊ ഇല്ല. എന്തായിരിക്കും reason. ഒന്ന് help ചെയ്യാമോ?
Thankalude workshop evideyanu
Mr Sabin Saleem
Spark plug which brand good quality products denso, champion, N.G.K, bossch,
Ignition coil which brand, denso, please mention other brand and delco wire.
Oil filter wich brand good, sofima, elofic, zip, acdelco, purolator oil filter and air filter cabin filter etc
എൻ ജി കെ
Tata manza diesel 1.3 q jet aanu vahanam 13 milage mathre kitunollu heater coil startingil kanikunu athano issue
Sabin ikkaa innova petrol engane kollaamo
Bro kuv 100 petrol rngane nd ,maintance kuravaano
ഡീസൽ വണ്ടിടെ ഇതുപോലെ ചെയ്യാവോ?
സബിൻ ചേട്ടാ വാഗാനർ 1.2എടുക്കുന്നു പുതിയത് മൈലേജ് മിനിമം എത്ര കിട്ടും പ്ലീസ് റിപ്ലൈ
Thanks for Sharing ❤
Chetta Honda Amaze petrol (old model) oru review cheyyamo Diesel vandi cheitha pole.. 😊
Ook
യാത്രക്കാർ കൂടുതൽ ആണെങ്കിലും മൈലേജ് കുറയും
ഈ wagonr ന് 15-18 വരെ എല്ലാ ആളുകളള്‍ക്കും കിട്ടാറുണ്ട് ഞാന്‍ മാരുതിയിലാ work cheyunnadh
Kittiyathu thanne maximum 15 kittum
@@rajeshachary9365👌👌👌👌👍🙋🙋🙋
@@rajeshachary9365 Athum Max bro Ac okke ittal 12 or 13😂
👍 നല്ല detailed explanation.
Brother താങ്കളുടെ workshop എവിടെയാണ്?
എനിക്ക് engine Missing issue ഉണ്ട് SX4 petrol ആണ് .
Kollam kottiyam
മച്ചാനെ പൊളിയ്
എൻ്റെ കാർ ഇർട്ടി ഗാ ആണ് |ലക്ഷം കിലോമീറ്റർ കഴിഞ്ഞു ഇനിയുള്ള മെയിൻ സർവ്വീസ് എന്തൊക്ക ചെയ്യണം
Chetante shop evide aanue details taramo
പുതിയ വാഗനാർ മൈലേജ് കൂടുതലാണ്
ഇക്കാ എൻറെ ടാറ്റ മാൻസ പെട്രോൾ വണ്ടിയുടെ എയർ ഫിൽട്ടർ ബോക്സ് എലി കരണ്ട് കരണ്ട് അതിനുള്ളിൽ കയറി. എയർ ഫിൽട്ടറൻ്റ് ഒരു കാൽ ശതമാനം തിന്നു തീർത്തു. അതിൻറെ വീഡിയോ ഞാൻ എടുത്തു വച്ചിട്ടുണ്ട്. ഫിൽട്ടർ ബോക്സ് തുറക്കുമ്പോൾ ഉള്ള കാഴ്ച കാണേണ്ടത്. എന്താണ് എലിശല്യം മാറാനുള്ള മാർഗം.
വണ്ടി സ്ഥിരം ഇടുന്നിടത്തു നിന്നും മാറ്റിയിടുക ല്ലർ ഉപയോഗിക്കുക
How is u r health now ?
Cold start ൽ RPM up and down ചെയ്യുന്നു
എന്തു കൊണ്ട് ഇങ്ങനെ വരുന്നു ചേട്ടാ ഒന്നു പറയാമോ
Which car
@KERALAMECHANIC SWIFT VXI 2016 MODEL
Automatic car shift solenoid problem.can we change it?
MAP sensor clean cheyunath engane
ECT senser ,injector ഇത് രണ്ടും പാർഷ്യലി വർകിങ് ആയാലും മൈലേജ് കുറയില്ലേ? കൃത്യമായി വർക് ഷോപ്പിൽ കയറ്റാതെ ഒടിച്ചുകൊണ്ടിരിക്കുന്ന വണ്ടികളുടെ വീലുകൾ ജാമായിരിക്കും.ഓടിക്കുന്നയാളിതറിയണമെന്ന് പോലുമില്ല.
I have a 2015 Maruti Celerio.The car has run 1.6 lak kilometres. Serviced at regular intervals. The milage without AC is around 20+ but with AC on it drops to 13-14. There is another strange problem. In stop and go traffic some times at idle speed there is heavy vibration from the engine and throttle response is slack. I have done engine flush, and even replaced the AC compressor. But the problem persists. The engine is still in excellent condition. No compression leak or even an oil leak. Zero oil conception. Please advise
Clean throttle body, idle sensor
heavy vibration: check engine mounts
Super bro, my sx4 model 2010 gives 14kmpl, is it good?
Diesel or petrol
പെട്രോൾ ആണെങ്കിൽ സൂപ്പർ മൈലേജ് ആണ്
@@kimjongun4853 zxi
Sabin ikka ente vandi repair cheyyan ningalude garage il varan agraham und. Location onn paranj tharamo?
Mobile il vilichit kittunnilla.
9526329591 what's up cheyyu
എന്റെ ആൾട്ടോ 18 കിട്ടുന്നുണ്ടായിരുന്നു പെട്ടന്ന് 13 ആയി എന്താണ് കാരണം
800 aano
Grand 10 mileage 11 anu kittunnathu. City mileage. Nokkamo?
Id evide an work shope?
Hai എന്റെ വണ്ടി വിസ്റ്റ കോട്രജറ്റ് ആണ് വണ്ടിക്ക് മൈലേജ് 13കിട്ടുന്നുള്ളു,,, air filter, oil, ഒക്കെ മാറി നോക്കി കറുത്ത പുകയൊന്നുമില്ല പിക്കപ്പും കുഴപ്പമില്ല ക്ലച് നന്നായിട്ടുണ്ട് മൈലേജ് എന്നിട്ടും കുറയാൻ എന്താണ് കാരണം
Egr,inter cooler
Good video bro e wagon r model para please
2007
Sabin cheta ente alto k10 carinte handbreak release aakiyalum chila samayangalil handbreakinte signal pokunnilla meter vyakthamakunnumilla, chila samayangalil clear akukayum handbreak signal pokukayum cheyyunnu ,enthukondayirikkam?
Brake problem undengil signal kathum
Bro eon blik cheythu thudangiyal etra km drive cheyyam etra ltr fuel undakum
Thanks bro
ithevdeya sthalam?
I10 1.2 kappa engine. 2011 December model. Milage engane koottam
എൻ്റേത് Nov model ആണ്..mileage 10-11😢
ബ്രോ എൻ്റെ ബീറ്റ് പെട്രോൾ ഷോർട്ട് distance ഓടുമ്പോൾ milleage കുറവ് ആണ് 14 ഒക്കെ കിട്ടുന്നുള്ളൂ..but highway ലോങ് ഓടുമ്പോൾ 20 വരെ ഒക്കെ milleage കിട്ടുന്നു. അതെന്തുകൊണ്ടാണ്? എൻജിൻ ചൂട് ആവുമ്പോൾ മൈലേജ് കൂടുമോ? ഹൈവേ ലോങ് ഒടുമ്പോ വണ്ടി മൊത്തത്തിൽ പെർഫോർമൻസ് കൂടിയത് പോലെയും തോന്നുന്നു. Pls reply
എന്റെ beat petrol 10😢
Ente vandikkum mailege illa 10 -12 ullu hundai eon 800cc 2016 sariyaakki tharumo
Me
Carbetar പുതിയത് വച്ചാൽ കിലോമീറ്റർ കിട്ടുമോ.
മനസ്സിലായില്ല
ചേട്ടാ സൂപ്പർ നിങൾ
Informative video 👍👍👍
Clutch kuravanel milege kurayuvo
Diesel . Car mileage കാണിക്കുമോ
എന്റെ chevrolet Sail Uva ഡീസൽ മൈലേജ് 10 ആണ് കിട്ടുന്നത് എന്തായിരിക്കും കാരണം
May be ignition coil and code wire
@@dineeshalana5627 kurach munp dash board il ignition coil sympol yellow colour il kanichirunnu.... Ippo kanikunnilla
സ്ഥലം എവിടെ യാണ്
Ende vandi 2009 model wagon r aane, vandi 50000km mathram aane ethuvare oodiyath, but anik kittuna mileage city 10 and long runil 12kmpl aane. Maruti ude 1L(4cylindr) engine nu ithra mileage aano kittune
2008 wagon rinu 14 vare kittum, 12 aanu ippo kittunne, air filter, engine oil & oil filter maaranam, alignment set aakanam
@@the_good_lad service okke pakka aane
Automatic transmission aano?
@@user_747 manuel bro
Old Alto. AC ഓൺ ചെയ്ത് വണ്ടി ഓടികുബോൾ തീരെ പിക്കപ്പ് ഇല്ല എന്താണ് ചെയ്യേണ്ടത്
വർക്ക്ഷോപ്പിൽ കാണിച്ചായിരുന്നോ
Ac ittu alto oodikumpol pikup kurayum sobhavikam. Valiya kayattam kayaran bhudhimutta
മാരുതി 800 മിസ്സിംഗ് കാണിക്കുന്നത് എന്തുകൊണ്ട്
I20 active 8 ann millage ക്ലച്ച് അങ്ങനാ ann complaint? Ingal location??
Endha complaint enikum 10 anu kitunne
ചേട്ടാ എന്റെ വണ്ടി 2023 Wagon R AMT ആണ്. നിലവിൽ വണ്ടിയുടെ രണ്ട് സർവീസ് കഴിഞ്ഞു. എന്നാൽ എനിക്ക് 15 km / Ltr ആണ് mileage ആണ് മാക്സിമം കിട്ടുന്നത്. കമ്പനി പറയുന്നത് 24 km / Ltr ആണ്. ഒരു 20 km എങ്കിലും കിട്ടേണ്ടതല്ലേ?
സഹോദര കമ്പനി എപ്പോഴും മൈലേജ് പറയുന്നത് ഒന്നര ലിറ്ററിൽ ആണ്.
അത് ഏതുതരം വണ്ടിയാണെങ്ക്കിലും.
Hai assalamu alaikum
Evida സ്ഥാലം
മാരുതി എസ്റ്റർ മൈലേജ് 10ആണ് ലഭിക്കുന്നത് വണ്ടി കൊണ്ടുവന്നാൽ ശരിയക്കി തരുമോ
ചെക്ക് ചെയ്തതിനുശേഷം നോക്കാം
Ikkavandi tavera star tingproblam lifttpamb mari annitum ottaadikku kittunillastarttakumbol bhayankar avirayal
Mecanic sabin❌
DR Sabin ✅
ടൈമിംഗ് ബെൽറ്റ് ലൂസ് ഉണ്ടെങ്കിൽ milage ഉം pickup കുറയുമോ...?
ചുരുക്കം ചില സാഹചര്യങ്ങളിൽ സംഭവിക്കാം
ഡീസൽ വണ്ടി ആണെങ്കിലോ?
എന്റെ ആൾട്ടോ 2011, വലി വളരെ കൂടുതൽ ആയിരുന്നു,4ത് ഗിയർ ഇട്ടു ഫസ്റ്റിന്റെ സ്പീഡിൽ പോയാലും ജോയിന്റടിക്കില്ലാരുന്നു, മൈലേജ് തീരെ ഇല്ലാരുന്നു(10km), ആദ്യം പ്ലാഗ് 3 ഉം മാറി, ഫിൽറ്റർ ok ആരുന്നു
എന്നിട്ടും മെച്ചപ്പെടാതെ, ഇന്ന് o2 സെൻസർ മാറി, മൈലേജ് കുറയാൻ ഇതാരുന്നോ കാരണം, വലി കൂടാൻ എന്തായിരുന്നു കാരണം? 🙏🏻
Silencer leak anel mileage kurayumo
കുറഞ്ഞ രീതിയിൽ കുറയും
സബിൻ ഭായി 🙏🙏
Ente alto k10 2019 aaake mileage kittunnadh 15 -14 aaann😂. Showroom il poyi. Orupaad thannava Oru kaaryavumilla. Athre kittollunnaa paranje 😂
K10 2018 model City drive 16km kittunnu
Chetta oru indica petrol 2,3days kazhinj vandi start cheyyumbol kure self adikendi varunnu.... Adhyam self adikumbol start ayitt udane off akum ithinte karanam onn parayumo????
Petrol crityammaaye fire aakunilla
@@KERALAMECHANIC ath maran entha cheyyande
ഹായ് ഇക്കാ സുഖം ആണോ ♥️
ഹലോ സുഖമായിരിക്കുന്നു
Injector etra kilometril aanu clean cheyendath????
Valve oil seal poya milage korayuvo
എസ്
Evdeya shop
2018 Verna petrol milage kurayunnu 15-6 vare kanikkunnu Full option anu
Hai
Enik 7-11 ee kittunnullu same model
എൻ്റെ വാഹനം2011alto സസ്പെൻഷൻ hight കൂട്ടാൻ പറ്റുമോ കൂട്ടിയാൽ ഗുണവും ദോഷവും എന്തൊക്കെ?
Terippu വരും
Chettanta garage evida
Ee model wagonr 5 years use cheytha owner aanu njn…milege enkk 17 vare kittiyittund currect…2009 wagonr lxi ❤
Pulling and power nokuanel ivan thanne puli.ipol varunna wagonr okke pulling very shogham aanu ..2006 to 2010 model wagonr level sadanam aanu..engine performance and body power also 👍🏻
Ys bro 16yrs ayi njn use cheunnu...❤
Yes correct aanu
ഇപ്പോൾ കമ്പനി ക്ലെയിം ചെയ്യുന്നത് 25km/ലിറ്റർ ആണ് so 19ഏലും കിട്ടും
ഒന്ന് എടുക്കണം എന്നുണ്ട് എത്ര കൊടുക്കേണ്ടി വരും