Periyone - Lyric Song | The GoatLife | Aadujeevitham | A.R. Rahman |Jithin Raj | Rafeeq Ahammed

Поделиться
HTML-код
  • Опубликовано: 24 мар 2024
  • Periyone - Lyric Song | The GoatLife | Aadujeevitham | A.R. Rahman |Jithin Raj | Rafeeq Ahammed
    Film : Aadujeevitham,
    Music : A. R. Rahman
    Singer : Jithin Raj
    Directed by: Blessy
    Based on: Aadujeevitham by Benyamin
    Starring: Prithviraj Sukumaran, Amala Paul, Jimmy Jean-Louis, KR Gokul, Talib Al Balushi and Rik Aby.

Комментарии • 170

  • @dilshadilu-sk5fl
    @dilshadilu-sk5fl 2 месяца назад +5

    ഈ പാട്ട് എഴുതി യാ ആൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 💐💐

  • @salmakp1446
    @salmakp1446 3 месяца назад +26

    റഹ്മനും റഹീംമുമായ റബ്ബേ നിനക്ക് തന്നെ ഞങളുടെ ശുക്ർ മുഴുവനും. AR. Rahman sir പടച്ചവൻ ഇന്നും അനുഗ്രഹം കൊടുക്കട്ടെ നല്ല ഒരു പാട്ടു ങ്ങൾക്ക് സമ്മാനിച്ചതിനു 👍🤲

    • @ShyamSanthu-st6yq
      @ShyamSanthu-st6yq 2 месяца назад +1

      ഞൻ ഒരു ഹിന്ദു ആണ്..... അല്ലാ ഹു........ നീ വലിയനാണ്... പാട്ടോ.... വരികളോ അല്ലാ.., ആ വാങ്ക്.. വിളി 🙏🏻🤧🤧

  • @usharadhakrishnan3913
    @usharadhakrishnan3913 3 месяца назад +66

    എന്തൊരു പട്ടാണെ... ഇത് ഹൃദയം മുറിയുന്ന പോലെ ഇതിന് ഒരു ബിഗ് സല്യൂട്ട്

  • @AnnoyedCoastline-yg5rh
    @AnnoyedCoastline-yg5rh 3 месяца назад +10

    ഈ പാട്ട് ഒരു രക്ഷയും ഇല്ല കണ്ണ് നിറഞ്ഞു വരും ❤

  • @shobhanam7029
    @shobhanam7029 3 месяца назад +22

    ഈ പാട്ട് കേൾക്കുമ്പോൾ തന്നെ ആ ജീവിതത്തിന്റെ ഒരു ഫീൽ മനസ്സിൽ തട്ടുന്നു 😢❤

  • @Eva-Ami
    @Eva-Ami 3 месяца назад +20

    പരു പരുത്ത മരുഭൂമി നേർ കണ്ണിൽ കണ്ടവർക്ക് ഈ സോങ്ങും ഇതിലെ സീനുകളും ഖൽബും നെഞ്ചും വേദനിക്കാതെ കണ്ണ് നിറയാതെയും കാണാൻ കഴിയില്ല 😒. എന്റെ ഇത്രയുംകാലം ഉള്ള ജീവിതത്തിനിടെ ഒരു ഫിലിമിലെ സോങ്ങും സീനും കണ്ട് ഞാൻ കരഞ്ഞിട്ടുണ്ടെങ്കിൽ അത് ഇത് മാത്രമാ 😭. ഇത് എത്രയോ പേരുടെ പച്ചയായ ജീവിതവുമാണ്,, പക്ഷേ ആരും അറിയിന്നില്ലന്ന്മാത്രം. ആരെയും അവർ അറിയിക്കുന്നില്ല,, വീടിനും കുടുംബത്തിനും വേണ്ടി 😔

    • @lekshmiabhilash1995
      @lekshmiabhilash1995 3 месяца назад

      Sathyam

    • @lekshmiabhilash1995
      @lekshmiabhilash1995 3 месяца назад

      Sathyam😢

    • @Eva-Ami
      @Eva-Ami 3 месяца назад +1

      @@lekshmiabhilash1995 😒

    • @Eva-Ami
      @Eva-Ami 3 месяца назад +1

      @@lekshmiabhilash1995 ആ മരുഭൂമി നേരിൽ കണ്ടതിന്റെ ആ ഫീൽ,, ഭയം....ആ സങ്കടം അത് പറഞ്ഞു അറിയിക്കുന്നതിനും എത്രയോ അപ്പുറം ആണ് 😭. കണ്ടവർക്ക് അറിയാൻ കഴിയും അത്.

  • @noushadk750
    @noushadk750 3 месяца назад +105

    ആടു jeevitham...Goat Life...
    ഈ movie നിങ്ങളെ കീഴടക്കുയാണെങ്കിൽ..... നജീബിന് ഒരു 100 രൂപ Challenge ലൂടെ നമുക്കെല്ലാവർക്കും സാമ്പത്തിക സംരക്ഷണം കൊടുത്തൂടെ.. 🙏

  • @darkvenom1153
    @darkvenom1153 3 месяца назад +12

    ഒരു സിനിമ ക് ഇത്ര അംഗീകാരമോ.... ഈ ജീവിതം അനുഭവിച നജീബ് കാക്കാക്ക് എത്ര കൊടുത്താലും മതിയാവൂല.
    ഇതിലെ നല്ലൊരു പങ്ക് അയാൾക്കും കിട്ടണം...
    പാവം ഒരു പാട് അനുഭവിച്ചിട്ടും ഇപ്പോഴും ഒരു സുഖം കിട്ടിയില്ല....

  • @user-nc5eu2zg4o
    @user-nc5eu2zg4o 3 месяца назад +16

    മനോഹരം ഒന്നു പറയില്ല സുപ്പർ പാട്ട്

  • @chinnammageorge7464
    @chinnammageorge7464 13 дней назад

    Jithinraj you are a fantastic singer. All the best to become a popular singer in future. May God bless you to achieve your goal.

  • @abhishworld724
    @abhishworld724 3 месяца назад +4

    Entho this song kettal manasinu vallatha oru feel ...... ethradhoorathilano ohh ethradhoorathilano ❤️❤️❤️

  • @manojnhallilic4615
    @manojnhallilic4615 3 месяца назад +38

    വിരഹത്തിൻ്റെ ആഴം വരികളിലപ്പാടെ ആവാഹിച്ചെഴുതിയ റഫീഖ് മാഷിൻ്റെ വരികളിലെമ്പാടും സങ്കടക്കടലിൻ്റെ തിരമാലകൾ😌😌

  • @sulfathkongad6868
    @sulfathkongad6868 3 месяца назад +3

    Enik ente vaappane orma varunnu😢😢 Ithu pole oru lifilude njangalum kadannu poyitund.

  • @tdluttappi5533
    @tdluttappi5533 3 месяца назад +5

    Ethra kattiyulla hridhayam ullavarum adujeevitham kañdal nenchu potti karanju pokum

  • @ramlam4149
    @ramlam4149 3 месяца назад +12

    മനോഹരം ഇതിലപ്പുറം ഒന്നും ഇല്ല

  • @EaswariHNair
    @EaswariHNair 3 месяца назад +7

    Kure kaalangalkku shesham nalla artham ulloru paattu keelkkunnathu

  • @user-qz1nv8sn9z
    @user-qz1nv8sn9z 2 месяца назад +2

    Nalla song.entha oru feel.❤❤❤❤

  • @Sudheer-ph7hi
    @Sudheer-ph7hi 2 месяца назад +1

    അർത്ഥവത്തായ വരികൾ ❤️❤️❤️❤️❤️

  • @shamsumudavankattil5284
    @shamsumudavankattil5284 3 месяца назад +2

    super song 👍കണ്ണ് നിറഞ്ഞു 😢😢

  • @sukibaiju
    @sukibaiju 2 месяца назад +2

    Beautiful song with so much of feelings. No words.... such a soothing song ..... Perione....❤

  • @shaharbant.a4633
    @shaharbant.a4633 3 месяца назад +87

    ഏറ്റവും കൂടുതൽ ആൾക്കാർ ... പെരിയോനെ വിളിച്ച മാസം... ഈ റമളാൻ മാത്രം..

  • @Shxm-
    @Shxm- 3 месяца назад +5

    Superbb❤

  • @girishmu9145
    @girishmu9145 3 месяца назад +9

    Super lyrics and heart touching song...nice voice...magical..
    Feeling good ❤❤❤❤

  • @prakashanthaivalappil3591
    @prakashanthaivalappil3591 3 месяца назад +2

    This movie is an eye opener for we Malayalees. See few companies and arabs are treating other human beings. For them there is no humanity and religion. They differentiate people from which country he belong.

  • @user-ij1gq6cr1r
    @user-ij1gq6cr1r 3 месяца назад +6

    🙏❤️❤️❤️❤️❤️super 👌👌devotional and lovable song👏🏻👏🏻👏🏻👏🏻

  • @josept2464
    @josept2464 2 месяца назад +2

    Great lirics.

  • @akbarshakkeenaras5627
    @akbarshakkeenaras5627 Месяц назад +2

    Super

  • @bindhup3400
    @bindhup3400 3 месяца назад +3

    Sooper soong

  • @RajaniAyyapan
    @RajaniAyyapan 3 месяца назад +3

    സൂപ്പർ ❤️❤️

  • @shameenasajeer7862
    @shameenasajeer7862 3 месяца назад +4

    ഒന്നും പറയാൻ ഇല്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shaneethaak8251
    @shaneethaak8251 3 месяца назад +10

    Heart touching ❤

  • @shahnafarvi7692
    @shahnafarvi7692 2 месяца назад +2

    The song fully explains about ultimate scope of smellof sweat and toil of migrant people without any additional flavouring.

  • @jafarjafar6983
    @jafarjafar6983 2 месяца назад +2

    Heart touching ❤❤

  • @sindhusankaran8322
    @sindhusankaran8322 3 месяца назад +7

    വണ്ടിയിൽ പോയപ്പോൾ പോലും മരുഭൂമി കണ്ടിട്ട് പേടിയായി അപ്പോൾ അവിടെ പെട്ട ആളുടെ അവസ്ഥ😢😢😢😢😢😢😢😢😢😢😢😢😢

  • @shifuputhiyath6575
    @shifuputhiyath6575 3 месяца назад +3

    Najeebinte sthanath Ipol Arabi vere orale kondu ittirikum 😢😢😢

  • @ShafasShafas
    @ShafasShafas 3 месяца назад +2

    നല്ല മൂവി ആണ് ജീവിതകഥ 👌👌👌👌

  • @shahinakhalid9756
    @shahinakhalid9756 2 месяца назад +1

    ❤❤❤❤❤

  • @jafarjafar6983
    @jafarjafar6983 2 месяца назад +1

  • @shabna4104
    @shabna4104 3 месяца назад +8

    Great editing 👌👌👌 and super feel ❤

  • @user-qi7cd8yx9n
    @user-qi7cd8yx9n 3 месяца назад +8

    Ee music ar rahmante thanne veroru musicumayi saamyam thonnunnu athepole malayalathilum ithe pole oru music keta feel ethanenn sharikum orma kitunnilla

  • @afla.m6481
    @afla.m6481 3 месяца назад +3

    ❤❤❤

  • @soudathpk1933
    @soudathpk1933 3 месяца назад +2

    Super.song.❤❤❤❤

  • @SBC2004
    @SBC2004 3 месяца назад +6

    Najeebikka 😥herartouching .....But the true fact is still a lots of Najeeb are there .

  • @mereenaliji737
    @mereenaliji737 3 месяца назад +6

    Heart touching song

  • @Naseer-kf9pj
    @Naseer-kf9pj 3 месяца назад +3

    Supper.song.

  • @alutale7827
    @alutale7827 3 месяца назад +3

    ❤️❤️

  • @mubeenashaji-br2xq
    @mubeenashaji-br2xq 3 месяца назад +3

    super song

  • @salimsachu-kf9lv
    @salimsachu-kf9lv 3 месяца назад +1

    Awesome wrk dear❤❤

  • @vivekvivekkallaramkettil3275
    @vivekvivekkallaramkettil3275 3 месяца назад +3

    Ee paattu enthaa movieyil illaanje

  • @sindhusobhanan7578
    @sindhusobhanan7578 3 месяца назад +2

    👍♥️♥️

  • @user-gz5eo5fx4m
    @user-gz5eo5fx4m 3 месяца назад +3

    Super song❤

  • @sheejasheejasaheer1404
    @sheejasheejasaheer1404 3 месяца назад +2

    Big salute to Najeeb

  • @akhilasudheer1180
    @akhilasudheer1180 3 месяца назад +2

    Super ♥️♥️

  • @AjiXaviar
    @AjiXaviar 3 месяца назад +2

    Athe

  • @regijoshy9959
    @regijoshy9959 3 месяца назад +5

    Heart tuching😢

  • @arununni8324
    @arununni8324 3 месяца назад +4

    Nice song 🥰 nice movie😢

  • @leenathulasidharan9036
    @leenathulasidharan9036 3 месяца назад +3

    Ithreyum nalla oru emotional feel Ulla oru song ee kaalathu njan kettittilla..............❤❤❤😢

  • @user-po4px6uj8s
    @user-po4px6uj8s 3 месяца назад +1

    💫💫💫💫

  • @m.nbrand7886
    @m.nbrand7886 3 месяца назад +1

    ❤️❤️❤️❤️❤️

  • @anujamesanujamesthomas5800
    @anujamesanujamesthomas5800 3 месяца назад +1

    🙏🏻🙏🏻🙏🏻❤❤❤

  • @sisilysisily609
    @sisilysisily609 3 месяца назад +1

    👌👌💞💞💞

  • @prakashanthaivalappil3591
    @prakashanthaivalappil3591 3 месяца назад +2

    Saw the movie. Good lyrics and music. But instead of putting the song at the end of movie, should have picturised at an appropriate place before end of the movie.

  • @alanjoy1089
    @alanjoy1089 3 месяца назад +1

    ❤❤❤❤❤❤

  • @MuhammedPm-ig6yk
    @MuhammedPm-ig6yk 3 месяца назад +1

    നല്ല പാട്ട്

  • @SoudathMelethil
    @SoudathMelethil 3 месяца назад +3

    adipoliii❤❤

  • @sajishaaneesh950
    @sajishaaneesh950 3 месяца назад +1

    😍

  • @angelcrafter2287
    @angelcrafter2287 2 месяца назад +1

    Editing 💙💙💙💙👍💖

  • @mallikasasi1090
    @mallikasasi1090 3 месяца назад +4

    No words. Super

  • @mariammacv9126
    @mariammacv9126 3 месяца назад +3

    What a feel!!!

  • @haneefaMs
    @haneefaMs 3 месяца назад +2

    Super song

  • @SaneeshCT
    @SaneeshCT 3 месяца назад +1

    Super❤❤

  • @Deepareghunath
    @Deepareghunath 3 месяца назад +3

    Nalla feel nalla pattukal marichittilla,,👌🌹

  • @bright81369
    @bright81369 3 месяца назад +7

    പ്രിഥ്വി&അമലപോൾ❤

  • @miniviji3491
    @miniviji3491 2 месяца назад +1

    🙏👍👌👌

  • @vatsalakannoth8142
    @vatsalakannoth8142 3 месяца назад +1

    I’m pissed of with this producer for keeping this heart touching song at the end we couldn’t hear full
    Song in the Bombay theatre

  • @Bindhu-md6fg
    @Bindhu-md6fg 3 месяца назад

    🥰🥰🥰🥰🥰

  • @jayankottar8718
    @jayankottar8718 22 дня назад

    🙏🙏🙏

  • @user-hy2oc5ve7b
    @user-hy2oc5ve7b 3 месяца назад +2

    😢😢😢❤

  • @user-fj1yj8zp9j
    @user-fj1yj8zp9j 3 месяца назад +1

    Nice acting

  • @user-pq3ox8ig3v
    @user-pq3ox8ig3v 3 месяца назад +2

    Good

  • @user-hf2ei6bc7g
    @user-hf2ei6bc7g 3 месяца назад +1

    Kunjikka salam

  • @sandhyavidhu1332
    @sandhyavidhu1332 2 месяца назад +1

    Super song &film

  • @FazalB-ju8hl
    @FazalB-ju8hl 3 месяца назад +4

    വരികൾ മികച്ച തക്കാമായിരു

    • @rajimol7293
      @rajimol7293 3 месяца назад +7

      എഴുതിക്കൂടായിരുന്നോ

    • @renjithks5875
      @renjithks5875 3 месяца назад

      Right

    • @user-em7ll9kb3b
      @user-em7ll9kb3b 2 месяца назад

      ഒരു സാധാരണ കാരന്റ ദയനീയ അവസ്ഥ അല്ലെ

    • @FazalB-ju8hl
      @FazalB-ju8hl 2 месяца назад

      @@user-em7ll9kb3b yes

    • @showkathali6373
      @showkathali6373 Месяц назад

      വിമർശിക്കാൻ ഉപയോഗിച്ച വരികൾ പോലും നേർക്ക് എഴുതാൻ ശ്രമിക്കാത്ത നീ 😏😏😏നിന്റെ വിമർശനം 😏😏😏😏🖕🖕🖕🖕🖕🖕🖕.. (മികച്ചതാക്കാമായിരുന്നു)👈

  • @user-sr5qb4qi1e
    @user-sr5qb4qi1e 3 месяца назад +8

    God of music ARR Boss 🙏 musical

  • @SamadSamad-dg4fn
    @SamadSamad-dg4fn 3 месяца назад +1

    Good movie.

  • @satheeshkumar8247
    @satheeshkumar8247 3 месяца назад +3

    Super❤❤❤

  • @pathrosekv3567
    @pathrosekv3567 3 месяца назад +8

    ഞാൻ വായിച്ച നോവൽ
    ഈ പാട്ട് പോരാ ഇതിൽ കഥയ്ക്കനുസരിച് സെൻ്റിമെൻസ് ഇല്ല.

  • @aneenababu4759
    @aneenababu4759 3 месяца назад +2

    What a feel🎉

  • @Sajirajithasajirajitha
    @Sajirajithasajirajitha 3 месяца назад +2

    😢😢😢

  • @aslashahidshahid9123
    @aslashahidshahid9123 3 месяца назад +2

    🥰🥰🥰

  • @priyasuraj6857
    @priyasuraj6857 3 месяца назад +3

    Super super ❤❤❤🎉🎉🎉🎉🎉🎉

  • @MuhammadNousheed
    @MuhammadNousheed 2 месяца назад +1

    😢

  • @appukuttan673
    @appukuttan673 3 месяца назад +2

    😂 vallaatha vedana

  • @RRK3700
    @RRK3700 2 месяца назад +1

    Vere najeeb avude kaanum ,. Chilappo Bangaali aaavum Illenkil Indian Mallu 🥹🥹🥹

  • @raihanaraifu9308
    @raihanaraifu9308 3 месяца назад +2

    🤎🤎

  • @dinesanayyappath1220
    @dinesanayyappath1220 3 месяца назад +34

    ഇതിലുംനല്ല സിനിമകൾ ഉണ്ടാകണം. മനുഷ്യന്റെ വിശ്വാസങ്ങളുടെ ആചാരാനുഷ്ടാനങ്ങൾ ആഘോഷമാക്കുന്ന ഈ കാലത്ത് ഈശ്വരന്റെ, അല്ലെങ്കിൽ പടച്ചോന്റെ, ദൈവമെന്ന് എല്ലാവരും കരുതുന്ന വികാരത്തെ മാനിക്കുന്ന ചിത്രങ്ങളാണ് ഉണ്ടാകേണ്ടത്. അല്ലാതെ പ്രകൃതിവിരുദ്ധകഥകളുടെ അടിസ്ഥാനത്തിലുള്ളതാകാൻ പാടില്ല.

    • @BGBKNI
      @BGBKNI 3 месяца назад +10

      ആദ്യത്തെ കമൻ്റ് പാടേ ഒഴിവാക്കിയത് ശരിയായില്ല. സിനിമയെ സിനിമയായി മാത്രം കാണാനാണ് എനിക്കിഷ്ടം. ഒരു സിനിമയും മോശമല്ല. ഓരോ സിനിമയുടേയും കഥാ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്ന് മാത്രം.

    • @SagarJacky-tu4ye
      @SagarJacky-tu4ye 3 месяца назад +8

      😂😂😂😂😂.... പൊട്ടത്തരം.. പറയല്ലേ.. മക്കു

    • @legeshkumarmk7515
      @legeshkumarmk7515 3 месяца назад +2

      😂😂😂

    • @sujas8123
      @sujas8123 3 месяца назад +1

      എന്തു വടേ പറയുന്നെ

    • @frelsisha
      @frelsisha 3 месяца назад +3

      വിവരമില്ലായ്മ്മ ഒരു തെറ്റല്ല

  • @SatheeshyasodhaSatheeshyasodha
    @SatheeshyasodhaSatheeshyasodha 3 месяца назад +1

    Sorry gulfinum jamamankkum aduppam koodudhathalalle ee gevarmen noki kanolo jonum oru pravavasiya arake Paisa athreullu

  • @RinuThomas-tk3ku
    @RinuThomas-tk3ku Месяц назад

    😂😂😂😂😂😂😂😂

  • @basheerbasheer6891
    @basheerbasheer6891 3 месяца назад +1

    Paattaano ith hahahaaa

  • @noushad1671
    @noushad1671 3 месяца назад +2

    😂