ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 55. കുജൻ ഓരോ രാശിയിലും നിന്നാലുള്ള ഫലങ്ങൾ

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #viral #astrologymalayalam #youtube #youtube #astrologicallife ₹#venusyoutubechanel

Комментарии • 22

  • @sathyadasmadhusir
    @sathyadasmadhusir Год назад +1

    വളരെ നല്ല ക്ലാസ്സ് .

  • @anandhu_g_nair
    @anandhu_g_nair Год назад +1

    Thanks

  • @deepthiks4948
    @deepthiks4948 4 месяца назад

    Sukran in 10th house,guru in 5th house,kujan and Shani in 4th house,moon in 9th house,budhan and suryan in 12th house,rahu in lagnam midhunam,mandhi in 5th house

  • @venugopalanvenu6229
    @venugopalanvenu6229 Год назад +1

    താങ്കൾ ജോതിഷം ശാസ്ത്രീയമായി പഠിപ്പിക്കുകയാണ് എന്നു വിചാരിച്ചാണ് ഞാൻ പല ചോദ്യങ്ങളും ചോദിക്കാതെ ഇരിക്കുന്നത്. ചോദ്യങ്ങൾ വന്നാൽ പിന്നെ അതിന് ഉത്തരം പറയാൻ മാത്രമേ സമയം കാണുകയുള്ളൂ. ആയതുകൊണ്ട് ഒന്നാംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയോട് പത്താം ക്ലാസിലെ വിഷയം പഠിപ്പിച്ചിട്ടു കാര്യം ഇല്ലെന്നു തോന്നുന്നു. താങ്കൾഒന്നാം ക്ലാസ് മുതൽ തുടങ്ങിയിട്ടേയുള്ളൂ. അത് സൂര്യൻ ആദ്യം പറഞ്ഞു. രണ്ടാമത് ചന്ദ്രനെ പറ്റിയാണ് പറയേണ്ടി ഇരുന്നത്. എന്നാൽ അത് കുജനെപ്പറ്റി ആയി പോയി. അതെന്തോ ആവട്ടെ. സപത ഗ്രഹങ്ങൾ ഓരോ രാശിയിലും നിന്നാലുളള ഫലങ്ങളെ പറ്റി പറയൂ. അതിന് പ്രാധാന്യം കൊടുക്കൂ. ഇത് എൻറെ അഭിപ്രായം മാത്രമാണ്.

  • @sandhyarajendran4772
    @sandhyarajendran4772 6 месяцев назад

    കുജൻ ഓരോ രാശിയിൽ നിന്നാൽ......!!!എൻ്റെ ജാതകത്തിലെ കുജൻ..ചിങ്ങം രാശിയിൽ നില്ക്കു....!!!..

  • @simpletricks1256
    @simpletricks1256 5 месяцев назад +1

    ഇത് രാശി ചക്രതിനെ ആസ്പദം ആക്കിയോ അതോ ഭാവ ചക്രം

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  5 месяцев назад

      രണ്ടും പരിഗണിക്കും🙏

  • @kiranmurali1792
    @kiranmurali1792 Год назад +1

    Sir oro dasha nadakubho grahanilayil dashanathanu sooryante koode ninnu monuntyam sambhavikubhol aa dhasha kalam namuku mosham aakumo?

  • @chandrababu365
    @chandrababu365 Год назад +1

    നമസ്കാരം സർ 🙏🙏.

  • @jmk8495
    @jmk8495 Год назад +1

    🙏🏻🙏🏻🙏🏻❤

  • @reigankr2852
    @reigankr2852 Год назад +1

    Thanks sir

  • @minisundaran1740
    @minisundaran1740 Год назад +1

    🙏🙏 🙏

  • @jineshachary9574
    @jineshachary9574 Год назад +1

    Date of birth 4.7.1981.time 8.00am . Place kollam വിദേശ യാത്ര ചെയ്യാൻ സാധിക്കുമോ