സർവകൃപാലുവായ കർത്താവ് സഹോദരനെ ധരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇത്ര മനോഹര ഗാനം ഒരുക്കാൻ ദൈവം ശക്തി നൽകിയതിനും അത് സ്വർഗ്ഗീയ മനോഹാ രിതയിൽ ആസ്വദിച്ചു പാടി കേൾവിക്കാരെ മുഴുവൻ അനന്ദിപ്പിച്ച ആ നല്ല മനസിനും അണിയറ പ്രവർത്തകർക്കും ക്രിസ്തു യേശുവിന്റെ നാമത്തിൽ അഭിനന്ദനങ്ങൾ നേരുന്നു....
"പ്രിയന്റെ വരവിനായി നോക്കിപ്പാർക്കുന്ന ഏവരുടെയും ഹൃദയങ്ങളെ ദൈവത്തിങ്കലേക്കു ഉയർത്തി ഏകാഗ്രമായിരിപ്പാൻ പ്രേരിപ്പിക്കുന്ന ഒരു പ്രത്യാശാ ഗാനം “ ജോർജുചേട്ടൻ നന്നായി ആസ്വദിച്ചു പാടിയിരിക്കുന്നു അണിയറ പ്രവർത്തകരെ ദൈവം അനുഗ്രഹിക്കട്ടെ മഹത്വം ദൈവത്തിനു
സാധാരണ ശൈലിയിൽ നിന്നും വേറിട്ടൊരു സംഗീതം , വരികളും ആലാപനവും വളരെ മനോഹരം, പ്രത്യേകിച്ച് സ്വരങ്ങൾ.ടീമംഗങ്ങൾക്കെല്ലാം അഭിനന്ദനങ്ങൾ. ദൈവനാമം മഹത്വപ്പെട ട്ടെ.
ജോർജജ് സാർ താങ്കൾ നന്നായി പാടിയിരിക്കുന്നു. 💕👍🙏💯 ഈ ഗാനത്തിന്റെ പിന്നാമ്പുറക്കാരെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ🙏🙏🙏🙏 എല്ലാറ്റിനും Full A+ Mark 💕💯💕💯 ദൈവനാമം വാഴ്ത്തപ്പെടുമാറാകട്ടെ ആമേൻ 🙏🙏🙏🙏
സർവകൃപാലുവായ കർത്താവ് സഹോദരനെ ധരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇത്ര മനോഹര ഗാനം ഒരുക്കാൻ ദൈവം ശക്തി നൽകിയതിനും അത് സ്വർഗ്ഗീയ മനോഹാ രിതയിൽ ആസ്വദിച്ചു പാടി കേൾവിക്കാരെ മുഴുവൻ അനന്ദിപ്പിച്ച ആ നല്ല മനസിനും അണിയറ പ്രവർത്തകർക്കും ക്രിസ്തു യേശുവിന്റെ നാമത്തിൽ അഭിനന്ദനങ്ങൾ നേരുന്നു....
സർവകൃപാലുവായ കർത്താവ് സഹോദരനെ ധരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇത്ര മനോഹര ഗാനം ഒരുക്കാൻ ദൈവം ശക്തി നൽകിയതിനും അത് സ്വർഗ്ഗീയ മനോഹാ രിതയിൽ ആസ്വദിച്ചു പാടി കേൾവിക്കാരെ മുഴുവൻ അനന്ദിപ്പിച്ച ആ നല്ല മനസിനും
അണിയറ പ്രവർത്തകർക്കും ക്രിസ്തു യേശുവിന്റെ നാമത്തിൽ അഭിനന്ദനങ്ങൾ നേരുന്നു....
Joy yohannan 👍👍🙏🙏 super
ഈ പുഞ്ചിരിയോടു കൂടി തന്നെ തുടർന്നും പാടുവാൻ ദൈവം സഹായിക്കട്ടെ
"പ്രിയന്റെ വരവിനായി നോക്കിപ്പാർക്കുന്ന ഏവരുടെയും ഹൃദയങ്ങളെ ദൈവത്തിങ്കലേക്കു ഉയർത്തി ഏകാഗ്രമായിരിപ്പാൻ പ്രേരിപ്പിക്കുന്ന ഒരു പ്രത്യാശാ ഗാനം “
ജോർജുചേട്ടൻ നന്നായി ആസ്വദിച്ചു പാടിയിരിക്കുന്നു
അണിയറ പ്രവർത്തകരെ ദൈവം അനുഗ്രഹിക്കട്ടെ
മഹത്വം ദൈവത്തിനു
ഹൃദ്യവും ശ്രുതിമധുരവുമായ ആലാപനം. അർത്ഥപൂർണ്ണവും പ്രത്യാശയുണർത്തുന്നതുമായ വരികൾ
Super 👍
🙏🙏🙏ആമേൻ സ്തോത്രം
Nice song, God bless you all behind this song 🎼🥰
Beautiful lyrics,orchestration & excellent singing...
Beautiful song🙏🙏🌹🌹
God Bless
Good ❤️❤️❤️🙏🏽
Nice super voice
🙏❤️🙏
Super 💖💟
Very Beautiful Song
Soulful song! Praise God!
സാധാരണ ശൈലിയിൽ നിന്നും വേറിട്ടൊരു സംഗീതം , വരികളും ആലാപനവും വളരെ മനോഹരം, പ്രത്യേകിച്ച് സ്വരങ്ങൾ.ടീമംഗങ്ങൾക്കെല്ലാം അഭിനന്ദനങ്ങൾ. ദൈവനാമം മഹത്വപ്പെട ട്ടെ.
God bless you 🙏🙏👍
ആസ്വദിച്ചു പാടി. നന്നായി
Manoharam 🌹🌹🌹🌹🌹
മനോഹരമായ ഗാനം. നന്നായി പാടിയിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ🙏🙏
Praise the LORD Beautiful song
Very good singing 👍👏👏
Great song and singing 🎉🎉. God bless you uncle.
👍 GOOD SONG GOD BLESS YOU
Spr.... നല്ലത് പോലെ പാടി.... God bls.... 🥰🥰🥰🥰🥰🌹🌹🌹🌹🌹
Super..👌👌💐💐
സ്വർഗ്ഗത്തിലെ അപ്പന്റെ വരവിനെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓരോ ദൈവ പൈതലിനും ആശ്വാസം തരുന്നത് തന്നെ 💞💕
മനോഹരം
ദൈവം അനുഗ്രഹിക്കട്ടെ
ജോർജജ് സാർ താങ്കൾ നന്നായി പാടിയിരിക്കുന്നു. 💕👍🙏💯
ഈ ഗാനത്തിന്റെ പിന്നാമ്പുറക്കാരെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ🙏🙏🙏🙏
എല്ലാറ്റിനും Full A+ Mark 💕💯💕💯
ദൈവനാമം വാഴ്ത്തപ്പെടുമാറാകട്ടെ ആമേൻ 🙏🙏🙏🙏
good song👍👍 god bless you🙏
നല്ല ആലാപനം, ദൈവം എല്ലാ പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👌👌
ഗാനവും ബാക്ക് ഗ്രൗണ്ട് സീനറിയും വളരെ നന്നായിട്ടുണ്ട്.
ഏറെ ഇഷ്ടാമായി.
എല്ലാവരിലും പ്രത്യാശയുടെയും ആശ്വാസത്തിന് യും കിരണങ്ങൾ വിരിയിക്കുവാൻ ഈ ശബ്ദം ഇനിയും മുഴങ്ങട്ടെ നിരന്തരം
Very good song👍
Beautiful lyrics and well sung.. Classical touch another level.. Amazing..
Praise the Lord ... beautiful song👌👌
Manoharam God bless you 🙏🌹🙏🌹🙏
❤👌👌
Liricks. മ്യൂസിക് ജോരു padiyathum കൊള്ളാം 🙏🙏❤❤💐💐🌹🌹
Super song brother god bless you
Very nice , God bless you 🙏
Nice presentation in classical way,God may bless abundantly
കർത്താവ് വേഗത്തിൽ വരും വിശുദ്ധിയോടെ ഒരുങ്ങിം ദൈവം അനുഗ്രഹിക്കട്ടെ🙏
Padicha sagheetham muzhuvanum nammude karthavinay mathram paaduvan Daivam iniyum sahayikkatteee Brother🙏🙏
Good 🙏🙏
അനുഗ്രഹിക്കപ്പെട്ട പ്രത്യാശാ ഗാനം, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....
Beautiful Song 👍
Very good
Very beautiful Praise the Lord
Amen
👌 👏
👌👌god bless you uncle ❣️❣️
Super 🌹. God bless you 🙏
Excellent.beatiful rendition 💐God bless
Super Uncle May God bless you abundantly very beautiful
Beautiful !!
മനോഹരമായ പ്രത്യാശാ ഗാനം👍👍 Suuuuuper ജോർജ് ബ്രദർ 🌹🙏
God bless you abundantly very super
Beautiful song.. God bless you
വളരെ നല്ലൊരു ഗാനം ദൈവം അനുഗ്രഹിക്കട്ടെ
ദൈവം അനുഗ്രഹിക്കട്ടെ
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
SUPER 🙏👌
God bless ❤️🙏
Very Good song. God bless
അനുഗ്രഹീത ഗാനം 👏👏👏👏മനോഹരം ആയി പാടിയിരിക്കുന്നു 🤝🌹🌹🌹
👌👌
Beautiful song and singing..
👌👌👍
Beautiful 🌹
👌 Good Song.
Excellent 🙌🙌👏👏👏
👍👍
Very good song👍
മനോഹരമായ ഗാനം