ഒഴുകിയെത്തിയത് വന്‍ മരം; ഇടുക്കി ഡാമില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക് Idukki Dam tree

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 1,3 тыс.

  • @azeezk8688
    @azeezk8688 3 года назад +6267

    ആ പൊലീസ് ഓഫീസർക്ക് ഒരു Big salute🌹🌹

    • @nidhines5732
      @nidhines5732 3 года назад +27

      ആ പാവത്തിന്റെ ജോലി തെറിക്കും കോടികളുടെ അല്ല സഹസ്ര കോടികൾ ആണ്‌ നഷ്ടം ആക്കിയത്

    • @nair98765
      @nair98765 3 года назад +37

      @@nidhines5732 eetha ee pottan shutter adakkumboo engane nashtam veraa..thurannal alle nashtam

    • @Binas-vlogs
      @Binas-vlogs 3 года назад +3

      Should be awarded 👍👍👍👍👏👏👏👏

    • @vivekv3338
      @vivekv3338 3 года назад +9

      @@nair98765 നിയാണ് പൊട്ടൻ മരംഡാമിൽ വിള്ളൽ ഉണ്ടാക്കില്ലേ 🤣🤣🤣

    • @nair98765
      @nair98765 3 года назад +15

      @@vivekv3338 undaakkum...appo ayaalude joli engane poovaa..?aa pottan paranjath maram varunath report cheyth shutter adapichathin aayallde joli poovum nn

  • @mswvaduthala5379
    @mswvaduthala5379 Год назад +57

    കളക്ടറെ പറഞ്ഞു മനസ്സിലാക്കുന്ന വരെ കാത്തു നിന്ന മരത്തിനു അഭിനന്ദനങ്ങൾ 💓

  • @kidilantraveler
    @kidilantraveler 3 года назад +3414

    എത്ര നല്ല വാർത്ത... ഉണർന്നു പ്രവർത്തിച്ച പോലീസുകാരന് നന്ദി പറയാൻ വാക്കുകൾ ഇല്ല. പറഞ്ഞതുപോലെയാണെങ്കിൽ രക്ഷിച്ചത് കേരളത്തെയാണ്. ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അനുമോദനങ്ങൾ 🥰🎉🎉

    • @sree-vu6rw
      @sree-vu6rw 3 года назад +27

      Gulf country arunel alku govt reward koduthene

    • @jaseelapl1234
      @jaseelapl1234 3 года назад

      അഡ്

  • @manum7883
    @manum7883 3 года назад +625

    കലക്ടറുടെ ഉത്തരവ് കിട്ടുംവരെ അവിടെ കാത്ത് നിന്ന മരത്തിന് കൊടുക്കണം ഒരു ബിഗ് സല്യൂട്ട്

  • @WebCodee1
    @WebCodee1 3 года назад +4017

    സ്വന്തം ജോലിയോട് ഉത്തരവാദിത്തം കാട്ടിയ ഉദ്യോഗസ്ഥർക്ക് ബിഗ് സലിയൂട്ട് ❤🥰

    • @Jay-t6k6z
      @Jay-t6k6z 3 года назад +8

      Udayippu

    • @tijotomy5179
      @tijotomy5179 3 года назад +5

      Thank you

    • @WebCodee1
      @WebCodee1 3 года назад +6

      @@Jay-t6k6z njan ente abhiprayam paranjne enne ollu bro

    • @sajid9722
      @sajid9722 3 года назад +7

      പോലീസ്‌കാരൻ മാത്രല്ല എഞ്ചിനീറും സല്യൂട്ട് അർഹിക്കുന്നു

    • @WebCodee1
      @WebCodee1 3 года назад

      @@sajid9722 yes🙌

  • @yourangels5619
    @yourangels5619 3 года назад +543

    വൻദുരന്തം ഒഴിവാക്കിയാ ആ സുരക്ഷ ഉദ്യോഗസ്ഥന്റെ പേര് കൂടി പറയണമായിരുന്നു. അദ്ദേഹത്തെ പോലുള്ള ആളുകൾ ആണ് നമ്മുടെ സമൂഹത്തിന് ആവശ്യം.

    • @riyarazi8556
      @riyarazi8556 3 года назад +19

      Athu parayilla
      Avare celebrities allallo

    • @sheebarajan7649
      @sheebarajan7649 3 года назад +2

      Ithanu parayandath

    • @gibinmathewchemmannar7105
      @gibinmathewchemmannar7105 3 года назад +34

      പോലീസ്കാരായ
      *വിഷ്ണു എസ് മനയത്തും (4998) സുനിൽ സെബാസ്റ്റ്യനും (5023)* സമയോചിതമായി പ്രവർത്തിച്ചു... KSEB യെ വൻ നഷ്ടത്തിൽ നിന്നും രക്ഷിച്ചു....Big Salute

    • @riyarazi8556
      @riyarazi8556 3 года назад

      @@gibinmathewchemmannar7105 👍

    • @hari_sn5331
      @hari_sn5331 3 года назад +1

      അത് പിന്നെ അങ്ങനാണല്ലോ ക്രെഡിറ്റ്‌ മൊത്തം തലപ്പത്ത് ഇരിക്കുന്നവർക്ക്

  • @cookingsmell7678
    @cookingsmell7678 3 года назад +5322

    ഒരു അപകടം ഉണ്ടാവാൻ പോകുന്ന ടൈമിൽ ഡാം സുരക്ഷ ജീവനക്കാർക് അല്ലെങ്കിൽ അവരുടെ ഹെഡിന് അത് ചെയ്യാനുള്ള അധികാരം കൊടുക്കണം അല്ലാതെ അങ്ങ് mukaleenulla അനുവാദം നോക്കിയിരുന്നാൽ ചിലപ്പോൾ അപകടം നടന്നു കഴിഞ്ഞിരിക്കും

    • @noostalgiaaa
      @noostalgiaaa 3 года назад +18

      💯

    • @Phoenix-wq9mq
      @Phoenix-wq9mq 3 года назад +22

      Valare correct 💯

    • @mallu-d5v
      @mallu-d5v 3 года назад +10

      Alla pinne🥴

    • @vaishakhp8086
      @vaishakhp8086 3 года назад +162

      അത് പേടിക്കണ്ട...
      അപകടം ഉണ്ടായാൽ... മരം ഒഴുകിവരുന്നത് കണ്ടവരെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ ഉള്ള നടപടി എടുത്തോളും... മുകളിൽ ഇരിക്കുന്ന എമാൻ കൈ മലർത്തി കാണിച്ചോളും..

    • @LifeofAli-bz9co
      @LifeofAli-bz9co 3 года назад +7

      @@vaishakhp8086 😂

  • @aruninsane.
    @aruninsane. Год назад +12

    2018 MOVIE മനസിലാവാതെ SEEN ഇപ്പോൾ മനസിലായി..!😊❤

  • @mahin9331
    @mahin9331 3 года назад +1779

    അതാണ് ഒരു അപകടം ഉണ്ടാകാൻ പോകുമ്പോൾ എല്ലാവരുടെയും അനുമതി മേടിക്കാൻ നിൽക്കണം🙄

    • @spyraptor
      @spyraptor 3 года назад +67

      Ivide surakhshaye kaalum importance niyamathinu aanu 👎

    • @anuarjun8216
      @anuarjun8216 3 года назад +25

      സോഷ്യലിസം ബ്യൂറോക്രസി

    • @alwin2658
      @alwin2658 3 года назад +13

      @@anuarjun8216 allenkil pinne ethalkarkum swantham ishtaprakaram cheyam allo.... Ellathinum athintethaya gunagalum und

    • @naiksadplty
      @naiksadplty 3 года назад +11

      ആദ്യമേ തന്നെ ബോട്ടിൽ പോയി മരം കെട്ടി വലിക്കാമായിരുന്നില്ലേ അതിനു അനുമതി വേണോ

    • @spyraptor
      @spyraptor 3 года назад +9

      @@naiksadplty parayan enth eluppam allee

  • @suveeshclt
    @suveeshclt 3 года назад +91

    അത്യാവശ്യ ഘട്ടങ്ങളിൽ അവസരോചിതമായ തീരുമാനമെടുക്കാൻ എല്ലാ സ്റ്റാഫിനും അനുമതി വേണം

  • @mithunkuriakose360
    @mithunkuriakose360 3 года назад +1153

    ജനങ്ങളുടെ ജീവനേക്കാളും വലുതാണോ കളക്ടറുടെ ഉത്തരവ്, ഒരു അഞ്ചു മിനിറ്റുകൂടി കഴിഞ്ഞിരുന്നെങ്കിൽ പിന്നെ എല്ലാത്തിനും ഒരു തീരുമാനം ആയാനേ. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഉത്തരവൊന്നും നോക്കേണ്ടതില്ല.

    • @shafaft2517
      @shafaft2517 3 года назад +6

      ശരിക്കും.

    • @11niworld57
      @11niworld57 3 года назад +9

      അതാണ് എൻ്റെയും സംശയം

    • @rejochacko848
      @rejochacko848 3 года назад +20

      അടക്കാൻ എന്തിനാണ് കലക്ടറുടെ ഉത്തരവ്.

    • @balachandranreena6046
      @balachandranreena6046 3 года назад +31

      Collector phone eduthillauirunnengil

    • @neha3960
      @neha3960 3 года назад +64

      Ningalkk anganea parayaam.. Pakshe, order illathe pravarthichirunnel pinnea aa duty il undayirunna officers inte karyam pokka..

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 года назад +142

    Concerned police official should get rewarded for his integrity and security awareness he holds high. Congratulations Brother.

  • @Einstein-o3f
    @Einstein-o3f 3 года назад +1615

    ഡാമിന് അപകടം പറ്റുന്ന സാഹചര്യത്തിൽ അവിടെ നില്കുന്നവർക്കു സ്വന്തം ആയി തീരുമാനം എടുക്കാൻ ഉള്ള അധികാരം പോലുമില്ല..അര മണിക്കൂറു വേണമല്ലേ 😡

    • @grenzei
      @grenzei 3 года назад +88

      ബ്രിട്ടീഷ് കാലഘട്ടത്തിൽ തന്നെയാണ് നമ്മളിപ്പോഴും ജീവിക്കുന്നത്.

    • @anupamaabhilash7847
      @anupamaabhilash7847 3 года назад +39

      അതാണ്‌ കേരളത്തിന്റെ ഗതികേട് 🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️

    • @jim409
      @jim409 3 года назад +17

      ജില്ലാ കളക്ടർക്കും മോളിലാടോ മന്ത്രി എന്ന് പറഞ്ഞ് ശാസിക്കുന്ന ടീംസ് ഈ വാർത്ത കാണാതിരുന്നാൽ മതി..

    • @Dejavu-p7n
      @Dejavu-p7n 3 года назад +5

      Kastam aanu Awastha. Parajillel athinu paper akum . Paranjaal vaikichunnum paranjaayirikkum adutha paper

    • @aneesh2679
      @aneesh2679 3 года назад +17

      Night-time il collector uranghi poyirunnenkil enna cheythene !
      Emergency Situation il decision taking power must be diversified

  • @muhammedjabirc905
    @muhammedjabirc905 3 года назад +4

    ദിവസങ്ങൾക്കു ശേഷം ഡാമിനെ കുറിച്ച് കേട്ട നല്ല വാർത്ത.. ഇതിനു പ്രവർത്തിച്ച പോലീസുകാരനിരിക്കട്ടെ ഇന്നത്തെ ലൈക്ക്....

  • @akshayvj9179
    @akshayvj9179 3 года назад +209

    15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗ ശൂന്യമാണ് പരിസ്ഥിതിക്ക് ആപത്താണ് അത് പൊളിച്ചു കളയണം എന്ന് പറയുന്ന സർക്കാർ ഭരിക്കുന്ന നാട്ടിൽ 40 ലക്ഷം ജനങ്ങളുടെ ജീവന് ആപത്തായ 125 വർഷം പഴക്കമുള്ള ഒരു ഡാം പൊളിക്കാൻ എന്തൊക്കെ കടമ്പകൾ കടക്കണം. നമ്മുടെ നാട്ടിലെ system ശെരിയല്ല

    • @sukusthings8221
      @sukusthings8221 3 года назад +12

      ശരിയല്ലെന്നല്ലാ...സിസ്റ്റമേ ഇല്ലാ..🙏

    • @priyaj5283
      @priyaj5283 3 года назад

      ഇങ്ങനെ ഒക്കെ പറഞ്ഞു ജനങ്ങളെ പരിഭ്രാന്തരാക്കരുത് ... എല്ലാം ഒരു തോന്നൽ മാത്രം

    • @rashidrashi3862
      @rashidrashi3862 Год назад

      ഒന്ന് ശരിയാക്കി തരാവോ.. 🤷‍♂️🥴🥱

  • @sabithmuhammed-official
    @sabithmuhammed-official 3 года назад +179

    അപകടം മുന്നിൽ കാണുമ്പോഴും അതിന് തടയിടാൻ മേലാധികാരികളുടെ അനുവാദം കിട്ടാൻ കാത്തിരിക്കണം
    കഷ്ട്ടം 🙄🙄🙄

  • @mohanrajnair865
    @mohanrajnair865 3 года назад +81

    Kudos to the Alert Policeman. He deserves an award/ reward.

  • @alikoya5173
    @alikoya5173 3 года назад +8

    സമയോചിതമായ നടപടി എടുത്തു ഒരു വൻ അപകടം ഒഴിവാക്കിയ എല്ലാ ഉദ്ധ്യോഗസ്ഥർക്കും 1000 - 1000 നന്ദി

  • @joshyjohn3547
    @joshyjohn3547 3 года назад +402

    പ്രായോഗിക ബുദ്ധി എപ്പോഴും സാധാരണ ജീവനക്കാർക്കേ ഉണ്ടാവുള്ളു, അല്ലാത്തവരുടെ കൈയിൽ കൈകൂലി കൊടുത്തു വാങ്ങിയ സീറ്റും

    • @92015install
      @92015install 3 года назад +6

      പ്ലീസ് നാറ്റിക്കരുത്😂

    • @ashash2458
      @ashash2458 3 года назад +20

      Aysheri.. Collector aavan evde kaykooli kodukanam ennkoodi para..

    • @alwin2658
      @alwin2658 3 года назад +17

      @@ashash2458 Aalde asooya kond parayanathalle... Saramila.. Vivarakedu oru pblm allaloo

    • @liyana9275
      @liyana9275 3 года назад +1

      @@alwin2658 ലൈക്‌ ചെയ്ത 214 പേരോ 😂😂😂

    • @calicut_to_california
      @calicut_to_california 3 года назад

      എവിടെ ആണ് കൈക്കൂലി കൊടുത്ത് ആളെ എടുത്തത്?

  • @minipradeep216
    @minipradeep216 3 года назад +6

    കൃത്യമായി തീരുമാനമെടുത്ത എല്ലാ ഉദ്യോഗസ്ഥർ ക്കും അഭിനന്ദനങ്ങൾ 👍👍

  • @cletodavid4875
    @cletodavid4875 3 года назад +325

    ഇങ്ങനെയുള്ള എമർജൻസി സിറ്റുവേഷനിൽ ഉത്തരവും നോക്കി ഇരുന്നാൽ സീൻ കോൺട്രയായെന്നെ.. 😢😢

    • @naiksadplty
      @naiksadplty 3 года назад +5

      ആദ്യമേ തന്നെ ബോട്ടിൽ പോയി മരം കെട്ടി വലിക്കാമായിരുന്നില്ലേ അതിനു അനുമതി വേണോ

    • @user-sv2om4nf3x
      @user-sv2om4nf3x 3 года назад +7

      @@naiksadplty ബോട്ടും കൂടി ഒഴുകി പോകാനാണോ 🤭

    • @kuriakosepaul112
      @kuriakosepaul112 3 года назад +1

      @@user-sv2om4nf3x 🤣

    • @vibesh2771
      @vibesh2771 3 года назад

      @@naiksadplty 😆🤣

  • @RinkumonOfficial24
    @RinkumonOfficial24 3 года назад +13

    ഇതേ പോലത്തെ പോലീസുകാരെയും സുരക്ഷക്കാരെയും ആണ് കേരളത്തിന്‌ വേണ്ടത് 🙏🏻❤💫💐🌹

  • @kalpanap9316
    @kalpanap9316 3 года назад +24

    ജോലിയിൽ ആത്മാർത്ഥത കാണിച്ചഎല്ലാ ഉദ്യോഗസ്ഥർ ക്കും നന്ദി.

  • @johnkuttygeorge5859
    @johnkuttygeorge5859 6 месяцев назад

    ഉറങ്ങാതെ ഉത്തരവാദിത്വം നിറവേറ്റിയ പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ 🙋

  • @diljithtinku
    @diljithtinku 3 года назад +22

    ആഹാ ഇന്ന് ആദ്യം കേട്ടതുതന്നെ നല്ലൊരു വാർത്തയാണല്ലോ 😍
    Good morning ❤️

  • @akhilpsudharsan4815
    @akhilpsudharsan4815 3 года назад +10

    പോലീസ് ഉദ്യോഗസ്ഥന്റെ പേരുകൂടി പറഞ്ഞുകൂടെ അദ്ദേഹത്തിന്റെ കാര്യക്ഷമതയും കൃത്യനിർവഹണവും ആണ് അപകടം ഒഴിവാക്കുന്നതിനു ഏറ്റവും സഹായകരമായത്.

  • @devipriya6078
    @devipriya6078 3 года назад +141

    ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ അവിടെ ജോലി ചെയ്യുന്നവർക്ക് ശെരി എന്നു തോന്നുന്നത് ചെയ്യട്ടെ. ഉന്നതരുടെ കനിവും കാത്തു നിൽക്കേണ്ട കാര്യം ഇല്ല

    • @haseena0074
      @haseena0074 3 года назад

      Ennittu venam ...avarkkethire nadapadiyedukkan

  • @varunvm8073
    @varunvm8073 3 года назад +346

    It is a good practice to follow protocols, but why should the officials wait for permissions when there is imminent threat? Here, waiting for collector's permission was absurdity. Where there is necessity, bypass protocols and focus on larger public interest.

    • @srinivasmb6282
      @srinivasmb6282 3 года назад +13

      I agree to that completely... It can be ratified once the situation ia under control.. All these are the evils of bureaucracy.. Looking into protocol , when lives of people are at risk...

    • @drdoom6809
      @drdoom6809 3 года назад +4

      Yeah but our laws are so pathetics at sometimes

    • @sherlychemparathy1820
      @sherlychemparathy1820 3 года назад +6

      Very bad protocols. The engineer on duty should be given permission to perform safety decisions. Also the engineer should be highly educated and able not got into position with influence of other sources

    • @tsbalasubramoniam8886
      @tsbalasubramoniam8886 3 года назад +3

      Excellent analysis and suggestion. I fully agree with you. Protocol and red tape are the two factors, forcing developments, to standstill.

    • @ajk4400
      @ajk4400 3 года назад +4

      While your argument makes complete sense in this scenario, the defintion of imminent threat itself is a matter of ambiguity. What is presented as imminent threat by one may not be a threat at all for another group.
      Moreover, here I feel asianet news just did a bit exaggeration while explaining the regular process of the Bureaucracy. Collectors these days especially in Kerala, have been known for their efficiency. Asianet news here made me feel like the collector was resistant to the suggestion of chief engineer which actually might not be the case.

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 года назад +1

    ആ പോലീസ് ഓഫീസർ ക് ഒരു big salute ❤🥰

  • @vinulalvinulal6704
    @vinulalvinulal6704 3 года назад +45

    Kerala ഫയർ &റെസ്‌ക്യു ഓഫിസ്ഴ്‌സ് അടിപൊളിയാ ബിഗ്‌ സല്യൂട്ട്

  • @HARMONYDSS
    @HARMONYDSS 3 года назад +108

    ഷട്ടർ അടയ്ക്കാൻ ജില്ലാകളക്ടറുടെ അനുമതി വേണോ...😇

    • @naiksadplty
      @naiksadplty 3 года назад +3

      ആദ്യമേ തന്നെ ബോട്ടിൽ പോയി മരം കെട്ടി വലിക്കാമായിരുന്നില്ലേ അതിനു അനുമതി വേണോ

    • @nidhinc
      @nidhinc 3 года назад +1

      അനുമതി ക്കു അരമണിക്കൂർ സംസാരിച്ചു എന്ന്

  • @sree0728
    @sree0728 Год назад +7

    2018 movie യിൽ ഈ scene കാണിക്കുന്നുണ്ട്

  • @ani995
    @ani995 3 года назад +21

    ഒരു മരം ഒഴുകി വന്നപ്പോൾ ഇങ്ങനെ എന്നിട്ടാണോ മുല്ലപ്പെരിയാർ അണക്കെട്ടിനെ ഇടുക്കി താങ്ങും എന്ന് വിചാരിക്കുന്നത്

  • @subisha2008
    @subisha2008 Год назад +7

    ഈ മരം ഒഴുകി വരുന്നത് ആയിരുന്നോ 2018ൽ കാണിച്ച scene

  • @subashm7183
    @subashm7183 3 года назад +52

    ഞങളുടെ ഒക്കെ കമ്പനിയിൽ ഒരു emergency procedure provision ഉണ്ട്.. എല്ലാ process നൂലാമാലകളും ഭേദിച്ച് decision എടുക്കാനുള്ള authrority - on സ്പെഷ്യൽ conditions.. അങ്ങനെ ഒരു ഏർപ്പാട് അണക്കെട്ടുകൾക്കില്ല എന്നറിയുമ്പോൾ അത്‍ഭുതം തോന്നുന്നു.m കളക്ടറെ വിളിച്ചു കിട്ടിയില്ലെങ്കിൽ എന്ത്‌ ചെയ്യുമായിരുന്നു?

  • @Godfather7215
    @Godfather7215 Год назад +5

    2018 scene orma vannavar undo?

  • @manjumathew1385
    @manjumathew1385 3 года назад +39

    Half an hour waited for the permission...don't wait for permission such an emergency situation..if something could happen means collector will save every one

  • @abinv1635
    @abinv1635 3 года назад +1

    കേരളത്തിൽ തെർമൽ പവർ പ്ലാന്റ് സിസ്രേം വളരേണ്ടതുണ്ട് എന്തിനു ഇത്രയധികം ഡാം. ജനങ്ങളുടെ സുരക്ഷയാണ് ആദ്യം വേണ്ടത് 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @dennyvarghese3736
    @dennyvarghese3736 3 года назад +13

    ശ്രദ്ധയോടെ ജോലി ചെയ്ത ആ പോലീസ് ഉദ്യോഗസ്ഥന് ഇരിക്കട്ടെ ഒരു കയ്യടി

  • @RajeeshRPillai4me
    @RajeeshRPillai4me 3 года назад +22

    Love and respect to all those who were involved in this emergency situation. 👍❤️

  • @raniyanoushad1156
    @raniyanoushad1156 Год назад +5

    ശെരിക്കും 2018film പോലെ ലെ 😁

  • @multitechartelectronicsand5450
    @multitechartelectronicsand5450 3 года назад +1

    Vellam filter cheythu purathu pokunna sambidhaanam set cheyyanam ..irumbu net vallom set cheyyanam valiya vasthukkal shutteril kudungaathe allathe eppalum nokki irikkaan pattumo jeevanakkaarkku

  • @vijeeshvijyan291
    @vijeeshvijyan291 3 года назад +107

    രാവിലെ തനെ ഒരു ശൂഭ വാർത്ത...

    • @ajithaks5931
      @ajithaks5931 3 года назад +2

      ഈ ന്യൂസ്‌ ഇന്നലെയും ഉണ്ടായിരുന്നു., ഫോട്ടോ ഇല്ലായിരുന്നു

  • @pathamudhayamaholsavam4656
    @pathamudhayamaholsavam4656 3 года назад +42

    ഒരു മരം വന്നപ്പോൾ വൻ ദുരന്തം അപ്പോൾ ഒരു ഡാമിലെ വെള്ളവും അവിടെ ഉള്ള മരങ്ങൾ വന്നാൽ എന്താ ആണ് അവസ്ഥ 🙏

  • @vishwanathan533
    @vishwanathan533 Год назад +2

    ഇത് കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് 2018 ലെ സീനാണ്

  • @sureshshenoy6393
    @sureshshenoy6393 3 года назад +8

    Excellent and timely action. Great👍

  • @ukpm4756
    @ukpm4756 3 года назад

    ആ പോലീസ് ഉദ്യോഗസ്ഥന് big സല്യൂട്ട് 💐. പക്‌ഷേ രാത്രിവലിയ മഴയുള്ളപ്പോൾ ആയിരുന്നെങ്കിൽ ചിലപ്പോൾ ഇതു കാണാൻ പറ്റില്ലായിരുന്നു ഭാഗ്യം.. . ഇതു പോലെ ഒഴുകിവരുന്ന മരങ്ങൾ ഷട്ടർറിൽ ഇടിക്കാതിരിക്കാൻ മറ്റു മാർഗങ്ങൾ ഒന്നും ഇപ്പൊൾ ഇല്ലേ?

  • @shafimammootty2159
    @shafimammootty2159 Год назад +3

    ഉണർന്നു പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @kuttapy100
    @kuttapy100 Год назад +1

    Very good...
    അദ്ദേഹത്തെ ആദരിക്കണം..
    ഇതുപോലെ ഉള്ള ഉദ്യോഗസ്ഥർ ആണ് വേണ്ടത്...

  • @nnnn-wi2bp
    @nnnn-wi2bp 3 года назад +4

    ആ പോലീസ് സാർമാർക്ക് ഒരു Big salute 🙋‍♀️🙋‍♀️

  • @lathikapradeep3434
    @lathikapradeep3434 Год назад +4

    2018 film scene orma vannavarundo

  • @anaskodappaly
    @anaskodappaly 3 года назад +6

    ഡാമിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഹൃദയാഭിവാദ്യങ്ങൾ

  • @akhilap3565
    @akhilap3565 3 года назад +1

    ദ്രുത ഗതിയിൽ കാര്യങ്ങൾ നീക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ....

  • @adarshmanoharan7903
    @adarshmanoharan7903 3 года назад +7

    Big salute to that police officer and remaning team members who work together to avoid a big disaster .. 👏👏

  • @swapnatoney883
    @swapnatoney883 3 года назад +2

    തക്ക സമയത്ത് കൃത്യമായ രീതിയിൽ പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥർക്കും ബിഗ് സല്യൂട്ട്

  • @sabithajaimon196
    @sabithajaimon196 3 года назад +12

    ഇങ്ങനെയുള്ളപ്പോൾ ആരോടും ആലോചിക്കാൻ നിൽക്കാതെ പെട്ടെന്ന് തീരുമാനമെടുക്കണം

  • @anoopprabhakaran6725
    @anoopprabhakaran6725 3 года назад +16

    താഴ്‌ന്ന ജില്ലയിലെ ആളുകളെ രക്ഷിച്ച ആ Officer ആരാണ്‌? അദ്ദേഹത്തിന് ആണ്‌ എല്ലാ ആശംസകളും

  • @antonymt3266
    @antonymt3266 3 года назад +72

    എന്തിനാ ഉടനെ ഷട്ടർ അടച്ചത്. ഒരു ടെൻഡർ വിളിച്ചു 6 മാസം എങ്കിലും കഴിഞ്ഞു അടച്ചാൽ മതിയായിരുന്നു.😂😂

  • @salutekumarkt5055
    @salutekumarkt5055 Год назад

    എല്ലാ ഉദ്യോഗസ്ഥരോടും ഉള്ള പ്രേത്യേകാൽ നന്ദി അറിയിക്കുന്നു ഞങ്ങളൊക്കെ ഉറങ്ങുമ്പോഴും ഉണർന്നിരുന്നു കാവലിരിക്കുന്ന നിങ്ങൾക്കിരിക്കട്ടെ സാർ.🙏🙏🙏🙏🙏സല്യൂട്ടസ് 👌👌👌👌

  • @srinivasmb6282
    @srinivasmb6282 3 года назад +18

    Kudos to the police man, who was alert and awake on duty...💐💐💐. Recommend him for a servicw award as well ...
    Appreciation to the other important engineers and collector who took QUICK DECISIONS to avert a major disaster.... 👍🏻👍🏻👍🏻

  • @shafimammootty2159
    @shafimammootty2159 Год назад

    ഇത്രേം എമർജൻസി സിറ്റുവേഷൻ വരുമ്പോഴും ഓരോ അനുമതികൾ വേണം
    അനുമതി വരെ കാത്തിരുന്ന മരത്തടി ക്ക് അഭിനന്ദനങ്ങൾ

  • @sumesha4021
    @sumesha4021 Год назад +4

    the same happened in the 2018 malayalam movie

  • @AbidrahmanAbidrahman-dk8hc
    @AbidrahmanAbidrahman-dk8hc Год назад +4

    2018 സിനിമയിൽ ഈ യൊരു സീൻ ഉണ്ട്‌ അത് ഷട്ടറിൽ വന്നു കുടുങ്ങുകയാണ് മരം അതീനാലെ വെള്ളത്തിന്റെ ജല നിരപ്പ് കൂടിയാണ് പ്രളയം ഉണ്ടാകുന്നതു ചില സിനിമകൾ നാല്ല മെസേജ് തരുന്നുണ്ട് Awsam ഫിലിം 2018

  • @sajeevjoseph5773
    @sajeevjoseph5773 3 года назад

    പോലീസുകാരന് നന്ദിയും അഭിനന്ദനങ്ങളും നേരുന്നു 👍👍❤❤🌹🌹

  • @nobodyofficial7762
    @nobodyofficial7762 3 года назад +12

    മുള്ളൻകൊല്ലി ന്ന് വേലായുധനെ വരുത്തേണ്ട വരുവോ????

  • @liginsvlog7132
    @liginsvlog7132 3 года назад

    ആ പോലീസ് ഓഫീസർക് ഒരു ബിഗ് സല്യൂട്ട് 🙏

  • @sayanthpb7025
    @sayanthpb7025 Год назад +3

    Ithallea 2018 movie yill ullath🔥🔥🔥

  • @മനനംചെയ്യാം
    @മനനംചെയ്യാം 3 года назад

    ഇന്നലെ ഉച്ചകഴിഞ്ഞു 3 മുതൽ 5.45 വരെ എറണാകുളം മറൈൻ ഡ്രൈവിൽ ഞാൻ നിന്നു . കുറെയധികം പേർ എന്നോട് ഇതിന്റെ ഉദ്ദേശം എന്തെന്ന് തിരക്കി . ഭാവി സുരക്ഷയ്ക്കും അർഹമായ പ്രെതിഫലം കേരളത്തിന് കിട്ടാനുമാണ് ഈ സന്ദേശം പങ്കിടുന്നത് എന്ന് അറിയിച്ചപ്പോൾ അവരുടെയെല്ലാം ആഗ്രഹവും അതുതന്നെയാണെന്ന് ബോധ്യമായി . പ്രിയ നിയമസഭാ അംഗങ്ങൾ ഇതിനായി ഒരുമിച്ച് നിന്ന് പുതിയ കരാറും ഡാമും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു .

  • @hnkabraham
    @hnkabraham 3 года назад +14

    Emergency authority to operate the shutter should be given to the staff on site. Time to change these old rules

  • @babuoman
    @babuoman 3 года назад +2

    പണി കൃത്യമായി ചെയ്‌ത ഉദ്യോഗസ്ഥർക്ക്‌ അഭിനന്ദനങ്ങൾ

  • @fahadfahad9572
    @fahadfahad9572 Год назад +6

    2018 movie oorma vannu 🙂

  • @drisyac7206
    @drisyac7206 3 года назад

    നല്ല കാര്യമാണ് ചെയ്തത് thank you❤️🙏🏼

  • @irshadpczon8992
    @irshadpczon8992 3 года назад +6

    മുകളിൽ നിന്നുള്ള ഉത്തരവും കാത്തുനിന്നാൽ ഒരുപാട് ജീവനുകൾക്ക് ദോഷമാകും അതുകൊണ്ട് പെട്ടെന്നുള്ള തീരുമാനങ്ങൾ അതാത് ഓഫീസർമാർക്ക് എടുക്കാനുള്ള അവകാശം കൊടുക്കണം

  • @comet14145
    @comet14145 Год назад +7

    സഹോദരാ കേരള ജനതയുടെ ഹൃദ്യമായ അഭിനന്തനങ്ങൾ

  • @navasjassy
    @navasjassy 3 года назад +196

    ഒരു കടുക്മണിക്ക് വ്യത്യാസത്തിൽ ഒന്നു അങ്ങോട്ടോ ഒന്ന്‌ ഇങ്ങോട്ടോ.... അപ്പോതന്നെ എക്സിക്യൂട്ടീവ് എന്ജിനീർ അവാർഡ് ... പഹയാ ഇജ്ജ് സുലൈമാൻ..

  • @ALe-rz5gy
    @ALe-rz5gy 3 года назад

    ഇങ്ങനെയെങ്കിലും ഇണ്ടല്ലോ നല്ല ആള്ക്കാര്
    Big salute 😌

  • @kokkachii
    @kokkachii Год назад +4

    2018 movie il oru scene undayirunnu

  • @bindushaji2845
    @bindushaji2845 Год назад +1

    താങ്ക് ഗോഡ് 🙏🙏🙏

  • @AnoopRavi-z9l
    @AnoopRavi-z9l Год назад +4

    Ee sambavam 2018 movie kanichitille

  • @DarkKnight-wf6yd
    @DarkKnight-wf6yd 3 года назад +1

    So we are now dependent on luck factor?

  • @basheerpinji6089
    @basheerpinji6089 3 года назад +4

    Congratulation police officer my Big salute

  • @A4ajmalvlogs
    @A4ajmalvlogs Год назад

    ഇതുപോലെ ജനങ്ങൾക് എന്നും ഉപകാരമുള്ള വാർത്തകൾ പ്രതീക്ഷിക്കുന്നു ട്ടൊ

  • @sidharthsri
    @sidharthsri Год назад +4

    2018 movie scene based on this incident.

  • @hi-fs5xo
    @hi-fs5xo 3 года назад +2

    ആാാ ഡാമുകളിൽ ഉള്ള മണൽ ഒക്കെ ഒന്ന് എടുത്ത് ഒഴിവാക്കിയാൽ രണ്ടു മഴ പെയ്യുമ്പോയേക്കും ഷട്ടർ തുറക്കേണ്ടി വരില്ല

    • @Admiral_General_Aladeen_007
      @Admiral_General_Aladeen_007 3 года назад

      ആരോട് പറയാൻ...
      കയ്യിട്ട് വരാൻ ഉള്ള ഒന്നും കാണില്ല,അതാ അധികാരികൾക്ക് ഒരു ചൂട് ഇല്ലാത്തത്...

    • @hi-fs5xo
      @hi-fs5xo 3 года назад

      @@Admiral_General_Aladeen_007 yes പാവങ്ങൾ ക്ക് ജോലി കിട്ടും സർക്കാരിനും പണം കിട്ടും എന്നിട്ടും.....കോറി മുതലാളിമാർ സമ്മതിക്കില്ല പ്രകൃതി വിരുദ്ധം എന്ന് പറഞ്ഞു വരും ഉരുൾ പൊട്ടിയും മണ്ണ് ഒലിച്ചു വന്നു എല്ലാ വർഷം മണൽ ഉണ്ടാകുന്നു അധെടുക്കാൻ പാടില്ല കുന്നിടിച്ചു പാറ പൊട്ടിക്കുന്നത് കുഴപ്പം ഇല്ല എന്ത് നല്ല സാക്ഷര നാടല്ലേ...😃😃

  • @muraleedharannn3428
    @muraleedharannn3428 Год назад +3

    കാലാവധി കഴിഞ്ഞ മരങ്ങൾ മുറിച്ചു മാറ്റണം. 2:03

  • @SpendTime
    @SpendTime 3 года назад

    ആ പോലീസ് ഓഫീസർക്കു ബിഗ് സല്യൂട്ട് 👍🙏

  • @Nirm4l__
    @Nirm4l__ 3 года назад +6

    അത്യാവശ്യ സമയത്ത് ഇങ്ങനത്തെ സാഹചര്യത്തിൽ ഷട്ടർ അടയ്ക്കേണ്ടപോൾ കളക്ടർന്റെ അനുമതിയ്ക്കായി കാത്തിരിക്കേണ്ട ആവശ്യം ഇല്ല..!😐

    • @naiksadplty
      @naiksadplty 3 года назад

      ആദ്യമേ തന്നെ ബോട്ടിൽ പോയി മരം കെട്ടി വലിക്കാമായിരുന്നില്ലേ അതിനു അനുമതി വേണോ

  • @kcvinu
    @kcvinu 4 месяца назад

    കെ.വി. സന്തോഷ് കുമാറിനെ അക്ഷരം തെറ്റാതെ വിളിക്കാം, പ്രഗത്ഭനായ റിപ്പോർട്ടർ! ഒരു തട്ടും തടസ്സവും കൂടാതെ, നല്ല ഒഴുക്കോടെ പ്രസക്തമായ കാര്യം വ്യക്തമായിത്തന്നെ അവതരിപ്പി‌ച്ചു. ഇടറിയില്ല, പതറിയില്ല, "ഇത്തരത്തിൽ", "ഉൾപ്പെടെ", "അടക്കം" എന്നീ വാക്കുകൾ പുട്ടിനു പീരയെന്ന പോലെ പ്രയോഗി‌‌ച്ചുമില്ല. മിടുക്കൻ!

  • @lathivlogs5355
    @lathivlogs5355 3 года назад +5

    ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ യുക്തമായ നടപടി എടുക്കുന്നതിനുള്ള അധികാരം ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അനുവദിക്കണം.. അനുമതി യുടെ നടപടികൾ അതിന്റെ വഴിക്കു നടക്കട്ടെ. ജോലിയിൽ ആത്മാർത്ഥ കാണിച്ച് അപകടം ഒഴിവാക്കിയ ഉദ്യോഗസ്ഥ സഹോദരന് അഭിനന്ദനങ്ങൾ

  • @malludubb
    @malludubb 3 года назад

    Big salute ellarm safe ayatil

  • @lp3850
    @lp3850 3 года назад +22

    നരന്‍ സിനിമ യില്‍ ഒഴുകി വരുന്നത് കട്ട് ചെയത് size ആക്കിയ മരം ആണല്ലോ

  • @shajeerhameed8199
    @shajeerhameed8199 Год назад +3

    ഇത് പോലെ ഒരു വലിയ മരം ഡാമിലേക്ക് ഒഴുകി വരുന്നതും, വേഗം ഷട്ടറുകൾ അടയ്ക്കുന്നതും ജൂഡ് ആന്റണി ടോവിനോ സിനിമ 2018 ൽ എല്ലാവരും കണ്ടതാണ്. അതിപ്പോ റിയൽ ആയി. ആർക്കൊക്കെ അതോർമ്മ വന്നു....

  • @ushah1767
    @ushah1767 3 года назад

    ഹോ
    രക്ഷപെട്ടു.
    🙏 നന്ദി സഹോദരാ.

  • @ashvinzachariah3092
    @ashvinzachariah3092 3 года назад +6

    Dam safety officer ku shutter adakan collector de order venam nno? Ethu kothazhathe niyamam aado?

    • @rejochacko848
      @rejochacko848 3 года назад +1

      അതെ ഡാമുമായി ഒരു ബന്ധവും ഇല്ലാത്ത ആൾ

    • @ashvinzachariah3092
      @ashvinzachariah3092 3 года назад

      Pandu veetukarellam nirbandhichu KSEB il engineer aavan... Entho bhagyathinu same time TATA Group nte offer vannu... Swayam oru theerumanam edukan patathe KSEB il irikunnathinekalum bedham TATA il engineer aayi irikunnathanu, swayam theerumanam edutha motham TATA management oppam undavum enna oru viswasam indu

  • @sabiqmohammed3519
    @sabiqmohammed3519 3 года назад +1

    ആ പോലീസ് കാരൻ ക്കൂടെ കാണിക്കണമായിരുന്നു..
    അദ്ദേഹത്തിനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 💐💐

  • @Cosmosefx
    @Cosmosefx Год назад +2

    Ee seen 2018 movie 😮❤

  • @malavikadevadas7864
    @malavikadevadas7864 Год назад +3

    2018pole ayalo

    • @_QWERTY___
      @_QWERTY___ Год назад

      മണ്ട 1year മുമ്പ് ഉള്ള news ആണ് 😂

  • @shabeeruk4828
    @shabeeruk4828 3 года назад

    പോലീസ് കാർ എന്നും നാടിന്റെ രക്ഷകർ

  • @Biju_jose
    @Biju_jose 3 года назад +3

    Apriciated and salute the police officer 💐

  • @21stcenturyentertainment14
    @21stcenturyentertainment14 3 года назад +1

    പോലിസ് ഓഫീസർക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ ❤️