റിപ്പോര്‍ട്ടര്‍ ആര്‍ റോഷിപാലിനെതിരായ സൈബര്‍ ആക്രമണം; പൊലീസ് നടപടിയെടുക്കണമെന്ന് KUWJ

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 199

  • @babushereefbabu1536
    @babushereefbabu1536 2 часа назад +70

    വാർത്തകൾ നിക്ഷ്പക്ഷ ആയിരിക്കണം റിപ്പോർട്ടർ ചാനൽ ആത്മ പരിശോധന നടത്തണം 👍🏻

  • @RasheedRdpk
    @RasheedRdpk 2 часа назад +60

    ഇല്ലാകഥകൾ ദിവസങ്ങളോളം ചർച്ച ചെയ്തു ജനങ്ങളെ വിഡ്ഢികളക്കുന്ന നിങ്ങൾക്കെതിരെയാണ് ആദ്യം നടപടിവേണ്ടത്

    • @salihkayakkodi
      @salihkayakkodi Час назад

      ഇന്നലെ മറ്റു ചാനലുകൾ എല്ലാം സിപിഎം പഴയ കാലത്തു sdpi ജമാ അത് ഇസ്ലാമി എന്നിവരുമായി നടത്തിയ ഡീൽ തുറന്നു കാട്ടിയപ്പോൾ ഇന്നും അരുണ് ഇതിൽ ഇരുന്നു കോൺഗ്രസിനെ ചെ രക്കുകയാണെലല്ലോ

  • @finojahmed3963
    @finojahmed3963 2 часа назад +35

    മാധ്യമ പ്രവർത്തനം നിഷ്പക്ഷ ആയിരിക്കണം അല്ലാതെ സിപിഎം വക്താക്കൾ ആയി മാറരുത് 🤭🤭🤭🤭😄

  • @modernrooftiles6412
    @modernrooftiles6412 2 часа назад +45

    വിനുവിനെതിരെ സിപിഎം അഴിഞ്ഞാടിയപ്പോ ഇ സംഘടന എവിടെ ആയിരുന്നു 😄😄😄😄

  • @subairkaruvantevalappil
    @subairkaruvantevalappil 2 часа назад +38

    നിങ്ങൾ ചെയ്ത റിപ്പോർട്ട്‌ ഒന്ന് കൂടി പരിശോധിക്കുക.
    കൂടുതൽ കാഴ്ചക്കാർ ഉള്ള അഹങ്കാരം ആണ് നിങ്ങൾക്ക്.

    • @suranniya.p9018
      @suranniya.p9018 Час назад

      Bro avar ah portion mikkavarum cut cheythu kannum .But clearly njan live ayi Kanda oral Anne .saniya paranja oru reporter elle evark avarod LDF nte karyam chothichu ah kutty paranju kayije Anne roshipal nod chothichath ..roshipal clear ayitte analysis nadathunna oral campaign thudakkathil avide udayirunne pinne marredi vanne enne paranja ann sujya chothichath aghane Anni ayal sdpi nte vote elleghil UDF ne jayikkan pattilla enne reethyil ulla statement paranjath .njan anneram ath chindithu koode cheythu achor vere areghilim ayirunnel avare correct cheyummayirunne enne ..

  • @anversadadh3077
    @anversadadh3077 2 часа назад +38

    Mr.അരുൺ താങ്കൾ മുഴുവനായി ഈ ചാനലിൽ എന്തൊക്കെ ചർച്ചകളാണ് നടത്തിയത് എല്ലാം സിപിഎംന് വേണ്ടി മാത്രവും ആയിരുന്നു.....

  • @lijocphilip1196
    @lijocphilip1196 2 часа назад +31

    പത്ര പ്രവർത്തക യൂണിയന്റെ പ്രതികരണ ശേഷി തിരിച്ചു കിട്ടിയോ.

  • @hameedap77
    @hameedap77 2 часа назад +29

    നിങ്ങൾ സിപിഎം ന് വേണ്ടിയാണോ പണിയെടുക്കുന്നത് എന്ന് എനിക്ക് മാത്രം തോന്നിയതാണോ .......

  • @Rkp-r3u
    @Rkp-r3u 2 часа назад +22

    Reporter channel അടച്ചു പൂട്ടുക

  • @Fathimatharva
    @Fathimatharva Час назад +11

    ഒരു രാഷ്ട്രീയത്തിലും ഇല്ലാത്ത സാധാരണ ജനങ്ങൾക്ക് മനസിലായി ഇലക്ഷൻ ടൈം നിങ്ങൾ എന്താണ് കാണിച്ചു കൊണ്ടിരുന്നത്, ഇപ്പോൾ കിടന്നു മെഴുക്കുന്നു, കഷ്ട്ടം

  • @modernrooftiles6412
    @modernrooftiles6412 2 часа назад +24

    കള്ളം പറയുമ്പോൾ ഓർക്കുക

  • @shaffanbinmohammed9665
    @shaffanbinmohammed9665 2 часа назад +8

    വായില്‍ തോന്നിയത് പറയുമ്പോൾ ഓര്‍ക്കുക തിരിച്ച് കിട്ടുമെന്ന്

  • @zubairarakkal7304
    @zubairarakkal7304 Час назад +5

    sdpi യുടെ പിന്തുണയില്ലെകിൽ പാലക്കാട് കോൺഗ്രസ് നിലം തൊടില്ലന്ന് പറഞ്ഞ റോസി പാൽ ഒന്നും ചെയ്യാത്തത് കോൺഗ്രെസ്സുകാരുടെ സംസ്കാരം കൊണ്ടാണ് . കോൺഗ്രസിന്റെ സ്ഥാനത് സിപിഎം ആണെകിൽ റോസി പാൽ വിവരം അറിയുമായിരുന്നു

  • @tomcruiseMI
    @tomcruiseMI 2 часа назад +8

    DYFI ചെയ്യുന്ന പോലെ ഓഫീസ് അടിച്ച് പൊളിച്ചില്ലാലോ 😅

  • @alvinsomanthomas5275
    @alvinsomanthomas5275 Час назад +3

    വർഗ്ഗീയത പരത്തുന്ന CJP ചാനൽ നിരോധിക്കണം

  • @afsalparambadan3781
    @afsalparambadan3781 Час назад +5

    നിഷ്പക്ഷത ആദ്യം വേണം...

  • @ranjithp1420
    @ranjithp1420 2 часа назад +8

    ഇങ്ങനെ കരയാതെ അരുണേ😂😂

  • @sunukichu6122
    @sunukichu6122 2 часа назад +9

    നേർ വഴി അല്ല ഇടത്തോട്ട് ഉള്ള വഴി

  • @makkarhassan8279
    @makkarhassan8279 Час назад +3

    അരുണേ പാലക്കാട്‌ നിങ്ങൾ നടത്തിയ സിബിഐ ഡാമ്മി പരീക്ഷണം ഏതു തരം മാധ്യമ പ്രവർത്തനമാണ് അരുണേ ഇത്തിരി ഉളുപ്പ് വേണം പിന്നെ നിങ്ങളുടെ മുതലാളി ആരെന്നു മനസിലാക്കുമ്പോൾ ഇതിൽ കൂടുതൽ നാണംകെട്ട പണികൾ പ്രതീക്ഷിക്കുന്നു..... ആമശയം നിറക്കാൻ നാണം കേട്ട് ജീവിക്കുന്ന.....

  • @muhammadmanikoth8044
    @muhammadmanikoth8044 2 часа назад +6

    തിരഞ്ഞടുപ്പ് റിസൽട്ട് ദിവസം നിങ്ങളുടെ കൂടെയുള്ള സുജ live സംരേക്ഷണത്തിൽ stpi പ്രഗടനം നടത്തിയപ്പോൾ അത് കോൺഗ്രസ്സിൻ്റെ പേരിൽ ചേർത്ത് നടത്തിയ വാർത്തയും ജനങ്ങൾ കണ്ടതാണ്

  • @pvsf423
    @pvsf423 2 часа назад +4

    നിങ്ങൾ cpm നു വേണ്ടി പണി എടുത്തുകൊണ്ടേ ഇരിക്കുക.... ശമ്പളം തരുന്ന പാർട്ടി നിങ്ങളെ സംരക്ഷിക്കും... ഉളുപ്പ് ഇല്ലായ്മ അലങ്കാരമാക്കുക... ✌️✌️✌️

  • @zubairarakkal7304
    @zubairarakkal7304 Час назад +4

    പാലക്കാട് സരിൻ തോറ്റ് ഉന്നം പാറിയതിൽ അരുണ് സങ്കടം ഉണ്ടാകും

  • @Sabir-e2i
    @Sabir-e2i 2 часа назад +15

    Election timil Reporter channel cpm nu vendi paniyedutathaayi enikk mathramano thonniyath

    • @alfredsunny800
      @alfredsunny800 2 часа назад +2

      Unni smriti congress alle full time pani eduthe😂😂😂majority meet the editors oke congress supporters anu

    • @suranniya.p9018
      @suranniya.p9018 Час назад

      Ala ennik thonnitunde

  • @NIYASNAM
    @NIYASNAM 2 часа назад +8

    ബഹിഷ്കരിക്കുക

  • @Saisangeethck
    @Saisangeethck 2 часа назад +4

    ആദ്യം സ്വയം നന്നാകാൻ നോക്കൂ

  • @Abdurahman2878-d3i
    @Abdurahman2878-d3i 2 часа назад +4

    താൻ അതിനു അർഹനാണ്, പെട്ടി വിവാദത്തിൽ താനാണ് സിപിഎം കാരെ കൊണ്ട് വന്നത്, ആ ഗൂഡലോചനയിൽ തനിക്കും പങ്ക് ഉണ്ട്

  • @minhaherbalorganicfoodfa-kf1sr
    @minhaherbalorganicfoodfa-kf1sr Час назад +2

    സൈബർ ആക്രമണം ഉണ്ടായുള്ളൂ വേറൊന്നും ഉണ്ടായില്ലല്ലോ ഇത്ര പേടിയുള്ള പത്രക്കാരൻ ആവരുത്

  • @jobiprl
    @jobiprl 2 часа назад +2

    പ്രിയപ്പെട്ട Dr. Arun, കുറെ പണിപ്പെട്ടു രാഹുലിനെ തോൽപിക്കാൻ, വാർത്ത വരട്ടെ അല്ലാതെ തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായം പറയുന്ന നിഗമനം പാടില്ല, പെട്ടി, ഇരട്ട വോട്ട് എന്നിവ ചില ഉദാഹരണം മാത്രം. കഴിഞ്ഞ റിപ്പോർട്ടിങ് ചാനൽന് ഓർമ ഇല്ല എന്ന് തോന്നുന്നു, നിങ്ങൾക്ക് നികേഷ് കുമാർ പക്ഷം മാത്രം.

  • @mayamoloj4212
    @mayamoloj4212 2 часа назад +3

    SDPI പിൻ തുണ ഇല്ലാതെ പാലക്കാട് ജയിക്കാൻ പറ്റില്ല എന്നു പറയുന്നത് എന്തു തരം മാധ്യമ പ്രവർത്തനം ആണ്. LDF ന് SDPI പിൻതുണ കഴിഞ്ഞ 30 വർഷം കൊടുത്തപ്പോൾ ഇങ്ങനെ പറഞ്ഞില്ലല്ലോ. ഇതിനെ മാധ്യമ പ്രവർത്തനം എന്നല്ല പറയേണ്ടത്

  • @riyasmadridista
    @riyasmadridista Час назад +4

    സി പി എമിന്റെ രണ്ടാം ചാനൽ 🧡♥️💯

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 Час назад +4

    റിപ്പോർട്ടർ ചാനൽ എപ്പോഴും udf എതിരായാണ് റിപ്പോർട്ടിങ്

  • @gopalakrishnanpk7903
    @gopalakrishnanpk7903 57 минут назад +1

    Reporter Channel is not neutral
    That is the problem . One-sided report is to be avoided by Reporter Channel

  • @zubairarakkal7304
    @zubairarakkal7304 Час назад +1

    ദേശാഭിമാനി തലക്കെട്ട് ഇപ്പോൾ റിപോർട്ട് ചാനലിന് വേദ വാക്യമായി

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 2 часа назад +6

    ,സ്‌മൃതീശനും, കൊങ്ങി ബാലകൃഷ്ണനും അവിടെയുള്ളപ്പോൾ എന്തിനാ എത്ര ബേജാറ്...
    സ്‌മൃതിശന്റെ ഒരൊറ്റ ഫോൺ കോൾ സതീശന് പോയാൽ ആ നിമിഷം എല്ലാം നിൽക്കും....

    • @saheernk1517
      @saheernk1517 36 минут назад

      നിന്റെ ഉമ്മാന്റെ കമ്മി പൂറ് നായിന്റെ മോനെ
      നിന്റെ ഉമ്മാന്റെ പൂറ്റിൽ പൊലയാടി വിജയനും കുണ്ണ ബാലനും ആഞ്ഞടിച്ചില്ലേ

  • @ICHABhai
    @ICHABhai 2 часа назад +3

    സുരേഷ് ഗോപിയോട് എന്തൊരു ഭയമായിരുന്നു reporter ക്ക് 😂 😂

  • @aspte1065
    @aspte1065 Час назад +1

    Reporter 👍

  • @arshadkarakkadan5784
    @arshadkarakkadan5784 Час назад

    Reporter channel നിക്ഷ്പക്ഷമായിരിക്കണം അല്ലെങ്കിൽ ഇത് പോലെ നേരിടേണ്ടി വരും

  • @Raji2590
    @Raji2590 Час назад

    മാന്യത കാണിച്ചാലേ തിരിച്ചും കിട്ടു..... 😂

  • @RKTRADERS-j7k
    @RKTRADERS-j7k Час назад

    റോഷിപാൽ പറയുന്നതിൽ വാസ്തവം venam...വായിൽ തോന്നുന്നത് പറഞ്ഞാൽ ഇങ്ങനിരിക്കും....

  • @amalsignature2017
    @amalsignature2017 Час назад +1

    കൈരളി ചാനലിന്റെ ചേട്ടൻ ആയിട്ട് വരുമല്ലോ റിപ്പോർട്ടർ...😂😂😂😂 ഈ സംഘടന ഇതിനുമുമ്പ് മാധ്യമപ്രവർത്തകർക്കെതിരെയുള്ള കയ്യേറ്റത്തിന് ഒന്നുമില്ലായിരുന്ന ഓ.. പ്രത്യേകിച്ച് ഏഷ്യാനെറ്റ് ചാനൽ

  • @ramshadramshu3357
    @ramshadramshu3357 2 часа назад +8

    Ningal kurachu over aan😮

  • @raveendrank993
    @raveendrank993 2 часа назад +3

    നിങ്ങൾക്ക് ഇപ്പോഴും പറ്റുന്ന തെറ്റ് കോൺഗ്രസ്‌ കേരളത്തിൽ മതേതരം ആണ് എന്ന തെറ്റി ധാരണയാണ്.

  • @sujathomasmkl4443
    @sujathomasmkl4443 Час назад +2

    മറ്റു മാധ്യമപ്രവർത്തകരെ സൈബർ ആക്രമണം ചെയ്യുമ്പോൾ നിങ്ങൾ എവിടെയായിരുന്നു

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 Час назад +2

    റിപ്പോർട്ടർ ചാനൽ സിപിഎം അനുകൂലമാണ്

  • @umamohan7162
    @umamohan7162 48 минут назад

    നിങ്ങൾ റിപ്പോർട്ട് ച്യ്തത് thikachum തെറ്റായ രീതിയിൽ തന്നെയാണ് ഇന്ന്. മുതൽ നിങ്ങളുടെ ചാനൽ കാണുന്നത് നിർത്തി

  • @thomasroy6837
    @thomasroy6837 2 часа назад +1

    എന്ത് ന്യായം ആണ് റിപ്പോർട്ടർ ചമകുന്നത്, സിപിഎം ന് sdpi, ജമാഅത് ഇസ്ലാമി എന്നിവരുമായി കൂട്ടുകൂടാം, പക്ഷേ ഇവർ കോൺഗ്രസ്‌ ന് വോട്ട് ചെയ്താൽ നിങ്ങൾക് വലിയ വാർത്തയാണ്. പിന്നെ പത്ര പ്രവർത്തകയൂണിയന്റ പേര് പറഞ്ഞു ആരെയും ഭയപെഫുത്തരുത്.

  • @lollipop2621
    @lollipop2621 2 часа назад +4

    ഭയങ്കരം😂😂😂

  • @modernrooftiles6412
    @modernrooftiles6412 7 минут назад

    പിഡിപി ചേലക്കരയിലും വയനാടും പാലക്കാടും സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ചിട്ട് എന്തുകൊണ്ട് അത് നിങ്ങൾ അവരോട് ചോദിച്ചില്ല

  • @MusthafaMogral-vv1xi
    @MusthafaMogral-vv1xi Час назад

    അരുൺ നീ മാത്രമാണ് ഇതിനൊക്കെ കാരണം അരുണിനെ പുറത്താക്കിയയാൽ എല്ലാം ഷെരിയാവും

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 Час назад +1

    അരുൺ പിണറായി അനുകൂലിച്ചു ആണ് എപ്പോഴും

  • @hameedc3700
    @hameedc3700 Час назад +1

    സമൂഹത്തിൽ തിരുത്തൽ വരുത്താനല്ല ഇന്നു പല മാധ്യമപ്രവർത്തകരും ശ്രമിക്കുന്നത്. മറിച്ച് കു നിഷ്ട് ബുദ്ധി പ്രയോഗിച്ച് ചാനലിന് റെയിറ്റ് കൂട്ടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

  • @abdulrahmanthalikkunnath2754
    @abdulrahmanthalikkunnath2754 Час назад

    നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിനപ്പുറം റിപ്പോർട്ടർ ചാനലിന് ഒരു നിഗൂഢ ലക്ഷ്യമുണ്ടെന്ന് കഴിഞ്ഞ പാർലമെന്റ് ഇലക്ഷൻ സമയത്ത് ഞാൻ കമന്റ് ചെയ്തിരുന്നു. കൈരളിക്കു പോലുമില്ലാത്ത എന്തോ ഒരു കുത്തിത്തിരുപ്പ് ഉണ്ട് ഇവർക്ക്

  • @mallupolitics
    @mallupolitics Час назад

    സ്മൃതി ഉണ്ണി എന്നിവർ കോൺഗ്രസിന് വേണ്ടി അടിമ പണി ചെയ്യുകയായിരുന്നു ഈ തിരഞ്ഞെടുപ്പിൽ. എന്നിട്ടും ഇതാണ് അവസ്ഥ.

  • @kajahussain1183
    @kajahussain1183 Час назад

    റിപ്പോർട്ടർ ചാനൽ ശ്രദ്ധിക്കണം രാഷ്ട്രീയമായി വ്യക്തിഹത്യ ചെയ്യരുത് പ്രത്യേകം സുജയ സ്മൃതി പരുത്തിക്കാട്

  • @h.nkaimal6903
    @h.nkaimal6903 Час назад +1

    റിപ്പോർട്ടർ ചാനലിന് അത് കിട്ടണം. കൈരളി ചാനലിനെപ്പോലും നാണിപ്പിയ്ക്കും വിധം, ഇത്ര നെറികെട്ട രീതിയിൽ വാർത്തകൾ നൽകി CPM നു വേണ്ടി വിടുപണി ചെയ്യുന്ന മറ്റൊരു ദൃശ്യമാദ്ധ്യമം ഈ കേരളത്തിലില്ല.. നിങ്ങൾക്കിത് കിട്ടുക തന്നെ വേണം....😡😡😡😡😡😡😡😡😡😡😡😡😡🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @aneesharaheem-nx4yf
    @aneesharaheem-nx4yf Час назад

    ഇലക്ഷന് ടൈമിൽ നിങ്ങൾ ഉം ഒട്ടും മോശമല്ലായിരുന്നു..😮

  • @mujeebalukkal6944
    @mujeebalukkal6944 Час назад

    തെമ്മാടിത്തരം പറഞ്ഞിട്ട് മോങ്ങിയിട്ട് കാര്യം ഇല്ല

  • @salihkayakkodi
    @salihkayakkodi Час назад

    കള്ളം പറഞ്ഞല്ല തിരുത്താൻ നടക്കേണ്ടത്

  • @pastorjames9893
    @pastorjames9893 2 часа назад +1

    ധൈര്യമായി മുന്നോട് പോഹു റോഷി

  • @MohammedIqbal-j5y
    @MohammedIqbal-j5y Час назад +1

    ന്യൂസ്‌ ചെയ്യുമ്പോൾ സത്യ സന്ദമായി കൊടുക്ക്‌

  • @afsalparambadan3781
    @afsalparambadan3781 Час назад +1

    പെട്ടി അരുൺ 😂

  • @naseerkakanattil9024
    @naseerkakanattil9024 Час назад +1

    ഇറച്ചി കടയുടെ മുന്നിൽ കാത്തു നിൽക്കുന്ന...

  • @VarietyVista01
    @VarietyVista01 Час назад +1

    CJP channel

  • @agneysuresh9532
    @agneysuresh9532 Час назад +1

    കൈരളി ഇതിൽ നല്ലത് 😂😂😂😂😂😂😂

  • @abhilashtk2287
    @abhilashtk2287 Час назад

    കൂട്ടത്തിലുള്ളവനെ തെറി പറഞ്ഞാൽ തങ്കൾക്കു നോവും അല്ലേ

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 Час назад +1

    നിങ്ങളുടെ റിപ്പോർട്ടിങ് ശരിയല്ല

  • @ksaevisa
    @ksaevisa Час назад

    CJP ക്ക് വേണ്ടി വിടുപണിയെടുത്തിട്ട് കിടന്ന് മോങ്ങുന്നോ

  • @MusthafaMogral-vv1xi
    @MusthafaMogral-vv1xi Час назад

    ആന്റോ സാർ. പ്ലീസ് kick out Arun

  • @zubairarakkal7304
    @zubairarakkal7304 Час назад +1

    നാണമില്ലേ അരുണേ എങ്ങിനെ മോങ്ങാൻ

  • @abduljaleeljaleel6943
    @abduljaleeljaleel6943 2 часа назад +3

    Kerala. Arnab arun

  • @jibinprabhakar5916
    @jibinprabhakar5916 Час назад +1

    ബഹിഷ്കരിക്കുന്നു ഞങ്ങൾ ജോൺഗ്രസ് പ്രവർത്തകർ നിന്നെയും നിൻ്റെ ചാനലിനെയും

  • @modernrooftiles6412
    @modernrooftiles6412 8 минут назад

    കോൺഗ്രസുകാർ റിപ്പോർട്ടർ ചാനൽ ബഹിഷ്കരിക്കുക

  • @sanofurbaseer8802
    @sanofurbaseer8802 Час назад +1

    നിനക്ക് ഒക്കെ വായ് തോന്നിയത് വിളിച്ചു പറഞ്ഞിട്ട് കിടന്നു മോങ്ങാതെ 😂

  • @shaffanbinmohammed9665
    @shaffanbinmohammed9665 2 часа назад +1

    കൈരളി പ്രോ.. 😂

  • @madhusoodanan808
    @madhusoodanan808 2 часа назад +1

    റോഷിപാൽ പരാതി കൊടുക്കണം

  • @agneysuresh9532
    @agneysuresh9532 Час назад +1

    Reporter chanel adachupooty poku😂😂😂😂😂😂😂😂😂

  • @sinann-bp5qx
    @sinann-bp5qx 2 часа назад +1

    നിങ്ങൾ വസ്തുതകൾ പറയണമായിരുന്നു

  • @zubairarakkal7304
    @zubairarakkal7304 Час назад +1

    റിപ്പോട്ടർ ചാനൽ കോൺഗ്രസ് പ്രസ്ഥാനത്തോട് മാപ്പ് പറയണം

    • @suranniya.p9018
      @suranniya.p9018 Час назад

      Avar ath avishypedan chance ude alleghil boycott cheyum enne paraynnath kettu .sherik UDF nte soft nilapad okke eduth doore kalyanam athine okke ldf bjp kare kandu padikknam avare nejathod keran evark pedi Anne .

  • @AbdulHameed-xb3to
    @AbdulHameed-xb3to Час назад

    മാധ്യമ പ്രവർത്തനം നിഷ്പക്ഷമായിരിക്കണം അല്ലാതെ പിണറായിയുടെ ആസനം തങ്ങുന്ന പണിയാക്കരുത്
    ഈ ചാനൽ മാത്രം അല്ല ഇവിടെ ഉള്ളത് വേറെയും ചാനലുകൾ ഉണ്ട് CPIM കുഴലൂത്ത് നടത്തുന്ന അവന്റെ മറ്റേടത്തെ മാധ്യമ ധർമ്മം

  • @Adharsh-x1l
    @Adharsh-x1l 2 часа назад

    വല്ലതും നടക്കുമോ
    എന്തും പറയാം എന്ന തോന്നൽ വേണ്ട
    നിങ്ങൾ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ന്യൂസ് കൊടുക്കണം എന്ന് ഒരു താത്പര്യം ഇല്ല
    വേണ്ടാത്ത കാര്യത്തിലേക്ക് ബലം കൊടുക്കരുത്
    നിന്റെയൊക്കെ നിലയ്ക്ക് നിർത്താൻ വലിയ പണിയൊന്നും ഇല്ല 😂😂😂😂

  • @mahamoodrazal7793
    @mahamoodrazal7793 2 часа назад +1

    സിപിഎം reporter

  • @Fop1yo
    @Fop1yo Час назад

    നികേഷ് നേരെപ്പൻ റിപ്പോർട്ടർ ചാനൽ ഉണ്ടായ ടൈമിൽ എല്ലാ വാർത്തകളും കോൺഗ്രസിന് എതിരായിരുന്നു സിപിഎം അനുകൂലമായിരുന്നു ഇപ്പോഴും അതുതന്നെയാണ് റിപ്പോർട്ടുകൾ നടക്കുന്നത് വസ്തുതമായ ഒരു സത്യസന്ധമായ ഒരു സംസാരം റിപ്പോർട്ടുകളിൽ ഉണ്ടാവില്ല റിപ്പോർട്ടർ ചാനൽ ബഹിഷ്കരിക്കുക മാധ്യമ സംസ്കാരത്തിന് വെല്ലുവിളിയാണ് ഈ ചാനൽ

  • @jobinjoseph5204
    @jobinjoseph5204 Час назад

    കേരളത്തിലെ റിപ്പബ്ലിക് ടി വി യാണ് റിപ്പോർട്ടർ

  • @JM-iq3mh
    @JM-iq3mh 2 часа назад +2

    Please boycott report channel

  • @t.t.thomas8348
    @t.t.thomas8348 2 часа назад +1

    Mr. Arun, be impartial. Don't try to become part of any malicious political campaign. Your popularity may come down, if behaved or reported in a politically biased manner.

  • @zubairarakkal7304
    @zubairarakkal7304 Час назад

    റിപ്പോട്ടർ ചാനൽ കോൺഗ്രസ് പ്രസ്ഥാനത്തോട് മാപ്പ് പറയുക

  • @zubairarakkal7304
    @zubairarakkal7304 Час назад

    കേസ് കൊടുത്തു കോൺഗ്രസ് കാരെ അകത്തു ആക്കുമോ അരുണേ

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 2 часа назад

    ,, cpm ന്റെ ഒരു അനുഭാവിയാണ് ഈ സൈബർ ആക്രമണം നടത്തിയിരുന്നെങ്കിൽ കൊങ്ങി ബാലകൃഷ്നനും
    സ്മൃതീശനും ഉറഞ്ഞു തുള്ളിയേനെ..🙄..

  • @SonyJoseph-p5m
    @SonyJoseph-p5m 55 минут назад

    Roshibal should come clear should stop biased reporting

  • @sujathomasmkl4443
    @sujathomasmkl4443 Час назад

    ഇതിൽ കോൺഗ്രസ് എന്നും കമ്മ്യൂണിസ്റ്റ് എന്നോ ഇല്ല വാർത്തകൾ നിഷ്പക്ഷമായിരിക്കണം ചാരി വാർത്ത ചെയ്യരുത് അപ്പോൾ നല്ല മാധ്യമപ്രവർത്തകൻ എന്ന പേര് കിട്ടും അല്ലെങ്കിൽ ഇത്തരം ആരോപണങ്ങൾ നേരിടേണ്ടി വരും

  • @Anas-r7d
    @Anas-r7d Час назад

    നാണമില്ലാത്ത കോൺഗ്രസ്‌ നാണക്കേട് 😂😂😂

  • @ajikoippallil7312
    @ajikoippallil7312 2 часа назад +1

    Dr Arun , Good morning

  • @appan141
    @appan141 2 часа назад +2

    Reporter channel should expose congress sdpi alliance

    • @VIVEKPV-pj5mv
      @VIVEKPV-pj5mv 2 часа назад +2

      പത്തനംതിട്ട ജില്ലയിലേ കോട്ടങ്ങൽ പഞ്ചായത്ത്‌ ഭരിക്കുന്നത് SDPI സിപിഎം alliance ആണ്.

    • @appan141
      @appan141 2 часа назад

      @VIVEKPV-pj5mv kottangal
      അവിടെ ldf കഴിഞ്ഞാൽ ഏറ്റവും കൂടുതൽ seat ബിജെപി ആണ്
      5 seat ഉണ്ട്
      sdpi 1 seat
      യുഡിഫ് 2 seat
      2 തവണ. SDPI SUPPORTIL പഞ്ചായത്ത്‌ കിട്ടി
      രണ്ട് തവണയും രാജി വെച്ച്
      3rd term കിട്ടി ഇനി രാജി വെച്ചാൽ പഞ്ചായത്ത്‌ നിയമം വെച്ച് 2nd കക്ഷി ഭരിക്കും
      അതായത് 5 seat ഉള്ള ബിജെപി ഭരണം പിടിക്കും
      3 തവണയും 2 seat ഉള്ള യുഡിഫ് വോട്ട് ചെയ്തില്ല

    • @jobinjoseph5204
      @jobinjoseph5204 Час назад

      ​@@appan141BJP യെ ഒഴിവാക്കാൻ അപ്പോൾ SDPI യുടെ പിന്തുണ കിട്ടുന്നത് കുഴപ്പമില്ല എന്ന് തന്നെ അല്ലേ നിങ്ങൾ പറഞ്ഞത് 😂😂😂.

    • @appan141
      @appan141 Час назад

      @@jobinjoseph5204 ഇപ്പോൾ ഭരണം ഉണ്ടോ എന്നത് അന്വേഷിക്കാമോ... ഇല്ല എന്നാണ് അറിഞ്ഞത്...

  • @ashrafma7338
    @ashrafma7338 Час назад

    Reporter tv. CPM bjp (cjp) funded aanu

  • @Adharsh-x1l
    @Adharsh-x1l Час назад

    നേതാക്കൾ ഒന്ന് മൂളിയാൽ കഴിഞ്ഞു

  • @modernrooftiles6412
    @modernrooftiles6412 2 часа назад +1

    T v പ്രസാദിന്റെ കണ്ട് പടിക്കു 🙏

  • @SourabhDaniel
    @SourabhDaniel 2 часа назад +1

    Onnu podo....

  • @noufalp1019
    @noufalp1019 Час назад

    Nikesh leading from outside … and motta from inside

  • @shafikoyilat9293
    @shafikoyilat9293 Час назад

    Reporter &myrali same same 😂

  • @shabnakalathil6951
    @shabnakalathil6951 Час назад

    Roshibaline ath kittiyal pora😂😂😂😂😂😂😂😂