ഇവിടെ പോകണം മലേഷ്യ അറിയാൻ | First Day in MALAYSIA 🇲🇾

Поделиться
HTML-код
  • Опубликовано: 7 авг 2022

Комментарии • 454

  • @IrfanIrfan-dw2nt
    @IrfanIrfan-dw2nt Год назад +104

    600k loading💥

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 Год назад +30

    പൈസ ഇല്ലാത്തത് കൊണ്ടും, സാഹചര്യം ഇല്ലാത്തത് കൊണ്ടും മലേഷ്യയും, സിങ്കപ്പൂരും, ഇൻഡോനേഷ്യയും എല്ലാം ഫോണിൽ തന്നെ വിശദമായി കണ്ട് ആസ്വദിക്കുന്നു 😊, പിന്നെ ഫൈസൽക്കയാണ് കൂടെ ഉള്ളത് എന്ന് കേട്ടപ്പോൾ ഒരു മിനിറ്റ് പുളങ്കിതനായി ഞാൻ 😜,
    കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന യാസീന് എല്ലാവിധ ആശംസകളും നേരുന്നു 👌😍

    • @yaseenvlogs1948
      @yaseenvlogs1948  Год назад

      ❤️

    • @mrhiker
      @mrhiker Год назад +2

      ബ്രോ...ഒന്ന് മനസ്സ് കൊണ്ട് പോകണം എന്ന് ഒരു 5 തവണ എങ്കിലും ആഗ്രഹിച്ചാൽ ഒരു ദിവസം അവിടെ എത്തിയിരിക്കും....😍

    • @shifajafar
      @shifajafar Год назад

      ഈ വീഡിയോ കണ്ടില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടം തന്നെ💯Petfarm and monkey park Malaysia|Most cheapest tour
      ruclips.net/video/34yBRw-duXg/видео.html

  • @cmm5064
    @cmm5064 Год назад +11

    ഒരു മലേഷ്യകാരൻ നമ്മുടെ നാട്ടിൽ റോഡ്പണിതിട്ടുണ്ട് കാശ്കിട്ടാതെ അയാൾ ആത്മഹത്യ ചെയ്തു 15 വർഷം കഴിഞ്ഞിട്ടും കേടുപാടുകൾ വരാത്തത് കാരണം റീടാർ ചെയ്തു കൃത്യം 1 വർഷം റോഡിൽ കുഴികളായി പക്ഷെ ആഴം കുറവാണ് കാരണം അടിയിൽ മലേഷ്യൻ റോഡ് പാറപോലെ ഉറച്ചിരിക്കുകയാണ് . എന്തായാലും ബന്ധപെട്ട ആളുകൾക്ക് സന്തോഷമായി ഇനി എല്ലാ വർഷവും ടാർ ചെയ്യാം ...

  • @maneesh8791
    @maneesh8791 Год назад +14

    അടിപൊളി 🥰
    യാത്ര ഒരുപാട് ഇഷ്ടം കൂടെ ഞാനും വീട്ടിൽ ഇരുന്നുകൊണ്ട് 😂

  • @shakkirshakkir2782
    @shakkirshakkir2782 Год назад +105

    സ്ഥിരം പ്രേഷകർ ആരൊക്കെ...

    • @mridulasudheesh9740
      @mridulasudheesh9740 Год назад

    • @shamsu7991
      @shamsu7991 Год назад +1

      അതിന് സ്ഥിരം വീഡിയോ ഇടുന്നില്ലല്ലോ

    • @sahalaramees4818
      @sahalaramees4818 Год назад

      @@shamsu7991 😂

    • @ebees1027
      @ebees1027 Год назад

      Ithokke അറിഞ്ഞിട്ട് അനക്ക് എന്താ?

    • @fayisshanu9464
      @fayisshanu9464 Год назад

      Ande bhapppa 🥲🚶😂

  • @Hopy770
    @Hopy770 Год назад +5

    വീണ്ടും മുജീബ് ഇക്ക 🔥🔥🔥
    പല വ്ലോഗ്ഗെര്മാരുടെ കൂടെയും കണ്ടിട്ടുണ്ട് ! ഞാൻ നേരിട്ട് കണ്ടിട്ടും ഉണ്ട് 😄

  • @almatymalayali5668
    @almatymalayali5668 Год назад +21

    നമുക്ക് ശേഷം സ്വാതന്ത്ര്യം കിട്ടിയ രാജ്യം ആണ് മലേഷ്യ🇲🇾 എന്നിട്ട് അവർ എത്ര മാത്രം മുന്നേറി എന്ന് നോക്കിയേ

    • @rafeeksharaf4140
      @rafeeksharaf4140 Год назад +6

      ente changayi keralathekaal population kuranja oru country aanu malaysia.indian 135 kodik mele alulla oru country aanu so compare cheyyarudh

  • @Linsonmathews
    @Linsonmathews Год назад +33

    മലേഷ്യ എത്തിയല്ലേ 😍
    അടിപൊളി കാഴ്ചകൾ പോരട്ടെ 👌❣️❣️

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 Год назад

    Kidu poli machaane

  • @shabin-acoustics2066
    @shabin-acoustics2066 Год назад +1

    Faisal kka nalla avatharanam 👍😍😍😍😍😍

  • @jetblackjk
    @jetblackjk Год назад

    😍❤️💕അടിപൊളി 💕👌🏼

  • @shinu.9128
    @shinu.9128 Год назад

    600 K congrat's ❤👍

  • @adhiladhi2823
    @adhiladhi2823 Год назад +1

    Adipoli Videos An onnum Paryanlla🥰🥰❤️❤️❤️

  • @harshalterence3692
    @harshalterence3692 Год назад

    Congrats🥳🥳 broo

  • @Malaysian360
    @Malaysian360 Год назад +2

    Welcome to Malaysia bro ❤️

  • @advoff-road9700
    @advoff-road9700 Год назад +1

    ഇന്നത്തെ വിഡിയോ ഒന്നും പറയാനില്ല സൂപ്പർ ഉരു തരി ലാഗ് പോലും ഫീൽ ചെയ്തില്ല പെട്ടന്ന് കഴിഞ്ഞ പോലെ തോന്നി ❤️

  • @Nop_fx777
    @Nop_fx777 Год назад +1

    Congratulation yaseen bro for 600k Soon

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai Год назад +1

    Exactly Tamil nadu feel kittum. Bro ariyunna aalu undu orupadu😃. Hopefully meet cheyaam bro. Nammal kurachu ksheenathil aanu

  • @sudeept6487
    @sudeept6487 Год назад

    Polik machane 😍

  • @muhammedrashadvp4527
    @muhammedrashadvp4527 Год назад +10

    സ്വർണം കൊടുവള്ളി ♥️♥️♥️💥

  • @iamkaasvlogs
    @iamkaasvlogs Год назад +1

    Machane powili....🔥🔥👌👌👌

  • @kunjakamaruthakunjakamarut7713
    @kunjakamaruthakunjakamarut7713 Год назад +1

    Hai yaseen ninak Indonesia miss chayunundo😔 Malaysia adipoli❤️ god bleses you💝

  • @001abdulbasik7
    @001abdulbasik7 Год назад

    Congrats to 600k ikka🥳

  • @faizalsafaa4365
    @faizalsafaa4365 Год назад

    നല്ല കാഴ്ചകള്‍ പ്രതീക്ഷിക്കുന്നു.

  • @ponnukasaragod8541
    @ponnukasaragod8541 Год назад

    Bro waiting ayirunnu video k vendi😘

  • @nijassalam8692
    @nijassalam8692 Год назад

    Waiting for മാലേഷ്യന് video s🥰👍👍

  • @rafeekbabu3525
    @rafeekbabu3525 Год назад

    Congratulations for 600 k

  • @ninetyone8030
    @ninetyone8030 Год назад +1

    Karaikudi rest. Famous food from tamilnadu എക്സ്പീരിയൻസ് ഇൻ കുവൈറ്റ്‌ 😍😍👍

  • @jesnan4636
    @jesnan4636 Год назад +3

    വ്യത്യസ്തമായ കാഴ്ചകൾക്ക് കാത്തിരിക്കുന്നു... അറിവും ആസ്വാദനവും യാസീൻ വ്ലോഗിന്റെ പ്രത്യേകത ❤️❤️❤️

  • @appuafeefa
    @appuafeefa Год назад

    Waiting ayirunnu

  • @lubainasajeed5944
    @lubainasajeed5944 Год назад +1

    Yaseen ninte videos l grama kazhchakal kanditanu njan oru suscriber ayath.pakshe ippo kurachayit nirasha thonnunnu ninte video kanumbol.ath kond e maleshya trippil paeamavathi nagara kazhchakal ozhivakki vethyastha acharangalum jeevitha shylikalum pakarthi njangalilek ethikanam enn request cheyunnu

  • @user-vo2bz2ng4v
    @user-vo2bz2ng4v Год назад

    Go go 600k

  • @Handle_by_saifu
    @Handle_by_saifu Год назад

    Yaseen vlog angane 600k thaandi coungrts brother ✨️✨️✨️✨️💖😍❤️

  • @klmallu9725
    @klmallu9725 Год назад

    600k soon🔥

  • @fizamuhammed7969
    @fizamuhammed7969 Год назад

    എല്ലാം വീഡിയോ അടിപൊളി ആണ് 🥰

  • @jaleelama5522
    @jaleelama5522 Год назад

    Welcome back

  • @zero_9147
    @zero_9147 Год назад +1

    Ente father avde aayrunnu orupadd kalam.aviduthe sambadhyam kond ivide oru super market vechu ippo ivdeyaanu adutha month njangalellarum angott visiting nu pookuva 🇲🇾🥰

  • @krishna-wl3ou
    @krishna-wl3ou Год назад +5

    Indonesia yil ninnu manassila manasode ponath an le bro still Indonesia in mouth.....aaha അന്തസ്സ് 😌 ആ pazhya flow oke vannitund❤

  • @alexmartin6219
    @alexmartin6219 10 месяцев назад

    Ur comedy n connectivity vit common ppl clicks..

  • @SangeeAnee
    @SangeeAnee Год назад

    Superb yaseen. Pinne edekk oru karyam paranjille, arengilum jobnte bhagamayi varunnavar undonn. Undengil detailed ayitulla information's tharamenn. Just onn paranju thannaal upakaaramaayirunnu. Nte aniyanmaark oru offer kittitund, malaysia aan. And first time aan purath pokunnath so onn arinjirikkanamn thonunnu.

  • @fidaa_y432
    @fidaa_y432 Год назад +1

    Woww❤️

  • @armygirl4109
    @armygirl4109 Год назад

    Super 🥳✨

  • @shyjithkc8134
    @shyjithkc8134 Год назад +1

    ഇന്തോനേഷ്യയിലെ വീഡിയോ പോലെ അത്ര രസമായി തോന്നിയില്ല. ഇനിയുള്ളത് നല്ലതായിരിക്കും എന്ന് പ്രതിക്ഷികുന്നു '

  • @k_arthi_k9089
    @k_arthi_k9089 Год назад

    600k❤❤ broi cmg soon

  • @anoopageorge4586
    @anoopageorge4586 4 месяца назад

    njagal evide annu stay cheythathu super so beautiful place❤❤❤❤

  • @ha_n_gu_l7365
    @ha_n_gu_l7365 Год назад +1

    Super super super❤️

  • @adwaithchandhu1083
    @adwaithchandhu1083 Год назад +1

    Bro💕

  • @HANAN_SETTAN__
    @HANAN_SETTAN__ Год назад

    600k loading 💝💝

  • @renjithraj1946
    @renjithraj1946 Год назад

    Yaseen bro 💓💓💓💓👍👍👏

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Год назад

    Malaysia🇲🇾🇲🇾🇲🇾 kolalampur😍😍👌👌👌👍🏼👍🏼👍🏼👍🏼❣️❣️❣️💙💙💙💙

  • @anonymous-ds4ix
    @anonymous-ds4ix Год назад

    Opportunities for cyber security specialists onnu parayumo ... enganeyaanu visa .. employer sponsor cheyyano etc etc 9ru video cheyyumo

  • @arunganesh2794
    @arunganesh2794 Год назад +3

    ബ്രോ malayasia മുരുഗൻ temple vlog ചെയ്യണം.....

  • @MrZSNICKERSGaming
    @MrZSNICKERSGaming Год назад +1

    😍😍❤️❤️

  • @workspace8172
    @workspace8172 Год назад

    Themerloh,Pahang province poganam..village side aaanu

  • @febinasmuhammed2931
    @febinasmuhammed2931 Год назад

    Faisalkkanet alo 😍 after long time see my malaysian roommate

  • @muhammedsakariyacs8928
    @muhammedsakariyacs8928 Год назад

    malaysia yil lankawi super place aan yaseen 😍

  • @Vinaycma
    @Vinaycma Год назад +3

    യാസിനെ, മെഡിക്കൽ ഷോപ്പിൽ Tee jel അല്ലെങ്കിൽ Bonjula ointment വാങ്ങാൻ കിട്ടും. രാത്രി കിടക്കുന്നതിനു മുൻപ് വായയിൽ പുണ്ണുള്ള ഭാഗത്തെല്ലാം പുരട്ടി നോക്കു. വേഗം സുഖമാകും.

    • @SangeeAnee
      @SangeeAnee Год назад

      Etta onnukoodi ithe msg repeat cheyyu. Yaseen kanditilla. Innathe vdo idumbol first comment iduo. Appozhengilum nokatte. Vaapunn ayit avan onnum samsarikkaano kazhikkaano pattunnilla

  • @sandysrsandy2989
    @sandysrsandy2989 Год назад

    Malaysia ..super

  • @salmashafeeksalmashafeek3305
    @salmashafeeksalmashafeek3305 Год назад

    അടിപൊളി 👌👌

  • @noormohammed4075
    @noormohammed4075 Год назад

    സൂപ്പർ 👍

  • @ardra2687
    @ardra2687 Год назад +1

    Waiting for Malaysian videos 🤩

  • @anzillatheef8805
    @anzillatheef8805 Год назад

    Malaysia ✨

  • @sadiqueshaikh5431
    @sadiqueshaikh5431 Год назад

    Super bro

  • @Aviine7811
    @Aviine7811 Год назад +2

    Glad to see you again yaseenka🤍🤍

  • @promaxyt2948
    @promaxyt2948 Год назад +1

    പുതിയ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു കൊള്ളാം ❤️❤️
    ഇക്ക ഒരു hai തരുമോ ✌️

  • @MAGICALJOURNEY
    @MAGICALJOURNEY Год назад

    🥰👌🏻👌🏻👌🏻kidu

  • @suryabn8416
    @suryabn8416 Год назад

    Yassii 😍
    Mmmmm😋😋
    Indonesia manasil ninnu pokunnillalle
    😇Singapore 💖Tamil nadu 😇
    Yassi curd kazhichal oral ulcer marum👍😑

  • @dreampvlog
    @dreampvlog Год назад

    അടിപൊളി 👍

  • @vinaybaskarkm5363
    @vinaybaskarkm5363 Год назад +1

    Love u bro ❤️😊

  • @muhammedfawaz4301
    @muhammedfawaz4301 Год назад

    Inganthe city kayichakalodanu eniku ishttam

  • @febyzvlog
    @febyzvlog Год назад +2

    Malasiya vechu 600k agosham ♥️ pwolikum ♥️♥️yaseen bro langawi povathirikale 😀♥️♥️♥️

  • @amigosgaming01
    @amigosgaming01 Год назад

    😌💝

  • @shafiverkott2597
    @shafiverkott2597 Год назад +3

    Faisalkka പറയുന്ന ചില കാര്യങ്ങൾ Clear ആയിട്ട് കേൾക്കുന്നില്ല😶 മൂപ്പർ പറഞ്ഞു കഴിഞ്ഞിട്ട് ങ്ങൾ Repeat അടിച്ചു പറഞ്ഞാൽ ഉപകാരമായിരുന്നു 🌝♥️

  • @asift6511
    @asift6511 Год назад +1

    Yaseen poli 💓

  • @prathimaanu5563
    @prathimaanu5563 Год назад

    Good place nice 👍😊

  • @kabeerpulikkal8247
    @kabeerpulikkal8247 Год назад +2

    മലയാളികൾ ഉള്ള ഗ്രാമമുണ്ട് ഇപ്പോഴും kerala culture keep ചെയ്യുന്നവർ കഴിയുമെങ്കിൽ പോകുക

  • @AbdulSamad-jn2il
    @AbdulSamad-jn2il Год назад +1

    Yaseen ikka ✨👏

  • @mrrithul8613
    @mrrithul8613 Год назад

    അവിടെ poliviyou_ane_bro☺️

  • @balkeesbalki7867
    @balkeesbalki7867 Год назад +1

    യാസീൻ poli💞💞💞

  • @royalenfield350classic3
    @royalenfield350classic3 Год назад

    Broooi sabah island ൽ വാ

  • @nayanabnair5393
    @nayanabnair5393 Год назад +1

    Welcome to malaisia🥰😌

  • @aswin1021
    @aswin1021 Год назад

    600k loading 🔥🔥🔥🔥

  • @b11athirar50
    @b11athirar50 Год назад

    😍🙌

  • @brock7182
    @brock7182 Год назад +1

    😍🥰😘

  • @t700qwe8
    @t700qwe8 8 месяцев назад

    Nice video..

  • @mirutulatravels5702
    @mirutulatravels5702 Год назад

    Super broooooo

  • @muhammedbilal7577
    @muhammedbilal7577 Год назад

    ❤‍🔥❤‍🔥❤‍🔥

  • @mouzastalks3849
    @mouzastalks3849 Год назад

    ♥️🔥

  • @shabeer88
    @shabeer88 Год назад +1

    അവിടേ ടിപ്പു സുൽത്താൻ ഭരിച്ച സ്ഥലം അവിടേ ഉണ്ട് ടിപ്പു കോട്ടാ ബ്രിറ്റിഷ് നമ്മുടേ സുൽത്താൻ ആണ് എന്നും നമ്മുടേ❤️ മനസ്സിൽ ഉണ്ട് ടിപ്പു

  • @joicemathew7310
    @joicemathew7310 Год назад

    Please visit genting island

  • @ranjithmenon8625
    @ranjithmenon8625 Год назад

    Hi yaseen, I ❤️ Malesia

  • @tradopubg
    @tradopubg Год назад

    600K loading 🦋❤️

  • @ardraabhilash8428
    @ardraabhilash8428 Год назад +1

    🔥💥💖

  • @AtheesVlog
    @AtheesVlog 9 дней назад

    Hi. Lifestyle expensive ano.?
    Job ullavark savings kitumo? Singapore pole expensive ano

  • @rukyabanu8988
    @rukyabanu8988 Год назад

    Wow nice place ❤️❤️❤️❤️👌👌👌

  • @fahadks4943
    @fahadks4943 Год назад

    5:21 Blue civic🔥💙

  • @merinjoseph5189
    @merinjoseph5189 Год назад

    Suuper

  • @advoff-road9700
    @advoff-road9700 Год назад +1

    ❤️

  • @rohitnairkp
    @rohitnairkp Год назад +2

    Must visit Langkawi , Perhanthian islands if possible!!

  • @pranavk2991
    @pranavk2991 Год назад

    💕💕