'ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി എന്നിവർക്ക് പാർട്ടി സഹായം ലഭിച്ചു, ചില നേതാക്കളുമായി നല്ല ബന്ധം'

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി എന്നിവർക്ക് പാർട്ടി സഹായം ലഭിച്ചു, ചില നേതാക്കളുമായി നല്ല ബന്ധം - മനു തോമസ്, CPM മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം
    #cpm #manuthomas #kannur
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 119

  • @Jithinnamala
    @Jithinnamala 3 месяца назад +32

    കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു മാന്യനോ??? നിങ്ങൾ എങ്ങനെ സിപിഎം ഇൽ വന്നു പെട്ടു സഹോദരാ

  • @sureshkumar-pf5hl
    @sureshkumar-pf5hl 3 месяца назад +122

    സുഹൃത്തേ നന്മയുള്ള മനസ്സിന് നന്ദി.നിങ്ങൾ ആക്രമിക്കപ്പട്ടേക്കാം.ടി പി ക്ക് സംഭവിച്ചതോർക്കുമ്പോൾ പേടിയാകുന്നു.

    • @midhunm9565
      @midhunm9565 3 месяца назад

      കേന്ദ്രം ബിജെപി ആണ് ഭരിക്കുന്നത്, ഇനി അത് പോലെ ഉണ്ടാകാൻ സാധ്യത ഇല്ല

  • @mnemonics-kerala
    @mnemonics-kerala 3 месяца назад +85

    ഇനി മാധ്യമങ്ങൾ ഇതൊരു വിഷയമാക്കണ്ട. സഖാവ് മനു തോമസ് സന്തോഷത്തോടെ ജീവിക്കട്ടെ ! കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലായി !

  • @bkv6773
    @bkv6773 3 месяца назад +73

    നല്ല കോൺഫിഡൻസ് ഉള്ള സംസാരം, നല്ല നേതാവായി തീരട്ടെ

  • @LOKACHITHRA
    @LOKACHITHRA 3 месяца назад +63

    നല്ല ഒരു ചെറുപ്പക്കാരൻ്റെ ഭാവി പോയി. ഇത്രയും കാലം

  • @Peterjupeterju
    @Peterjupeterju 3 месяца назад +33

    ചേട്ടോ നോക്കി നടന്നോ ഇല്ലെങ്കിൽ മാഷ് അല്ലാഹ് സ്റ്റിക്കർ പതിച്ച വണ്ടികൾ കാണേണ്ടി വരും..

  • @jeesonpaul8529
    @jeesonpaul8529 3 месяца назад +16

    ഇത്തിരി ബുദ്ധി ഉണ്ടായിരുന്ന അവസാന ആളും പോയി 😂😂😂

  • @suhailmhd678
    @suhailmhd678 3 месяца назад +39

    ഇത്രയും നല്ല പക്വതയുള്ള സഖാക്കളും ഉണ്ട് ലെ ❤

  • @omegaenterprises5997
    @omegaenterprises5997 3 месяца назад +45

    നല്ല മനസുള്ള ഒരു നല്ല രാഷ്ട്രീയ പ്രവർത്തകൻ നിങ്ങളുടെ വാക്കുകൾ സത്യം

  • @babumottammal2584
    @babumottammal2584 3 месяца назад +41

    നിങ്ങൾ ഏതെങ്കിലും പ്രസ് സ്ഥാനത്തിലേക്ക് മാറിയില്ലെങ്കിൽ നിങ്ങളുടെ ജീവന് ഭീഷണി ഉറപ്പ്.

    • @gireesh3gkv338
      @gireesh3gkv338 3 месяца назад

      മാറിയാൽ ആണ് പ്രശ്നം...പിന്നെ ഇയാൾ ഒരു സത്യസന്ധനായ സഖാവ് ആണ്

  • @pratheepkumar1216
    @pratheepkumar1216 3 месяца назад +42

    മാനൃനായ സഖാവ്. ....

  • @lalrajsajitha4819
    @lalrajsajitha4819 3 месяца назад +11

    മനു ഇപ്പോഴത്തെ മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആവണം എത്രപേർ ഇതിന് അനുകൂലിക്കുന്നു മനുവിൻ്റെ സംഭാഷണം ജനങ്ങൾക്ക് മനസ്സിലായി.

  • @ukkens710
    @ukkens710 3 месяца назад +22

    TPചന്ദ്രശേഖരനെ ഓർമ്മ വരുന്നു.

  • @rajanpk6466
    @rajanpk6466 3 месяца назад +20

    നല്ല കമ്മ്യൂണിസ്റ്റ് കാരൻ അവർക്ക് നിലനിൽപ് ഇല്ല എന്ന് അറിയാം

  • @sethumadhavanak2539
    @sethumadhavanak2539 3 месяца назад +6

    ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ആത്മാർത്ഥതയുള്ള, പക്വതയുള്ള സംസാരം. രാഷ്ട്രീയം പ്രത്യേകിച്ച് സിപിഎം രാഷ്ട്രീയം താങ്കൾക്ക് യോജിച്ചതല്ല..

  • @tampikunji5675
    @tampikunji5675 3 месяца назад +14

    എപ്പോഴും ഒരു " മാഷാ അള്ളാ " സ്റ്റിക്കര്‍ പതിച്ച ഒരു ഇന്നോവ പ്രതീക്ഷിക്കുന്നത് നന്നായിരിക്കും....

  • @habeebkalicg9276
    @habeebkalicg9276 3 месяца назад +5

    സൂക്ഷിച്ചോ..... കോടി സുനി... കിർമാണി.. ഷാഫി ഓക്കേ സർക്കാർ പുറത്ത് വിടാൻ ഒരുങ്ങുന്നു......
    ഒരു മാഷാ അള്ളാ സ്റ്റിക്കർ ഇന്നോവ ഓക്കേ പ്രതീക്ഷിക്കുന്നു... ഈ വാക്കുകൾക്ക്.....

  • @sreevidyapv3719
    @sreevidyapv3719 3 месяца назад +19

    നല്ലൊരു വ്യക്തി ആണെന്ന് തോന്നുന്നു.

  • @MubeenarafeeqMubi
    @MubeenarafeeqMubi 3 месяца назад +5

    മനു തോമസ് ശ്രദ്ധിക്കുക ടി പി യുടെ കാലൻ മാർ പുറത്താണ് ഇപ്പോൾ ഉള്ളത്

  • @Arunkumar_666
    @Arunkumar_666 3 месяца назад +8

    P ജയരാജന്റെ ഏർത്ത് ആണ് ആകാശ് ടീംസ്

  • @lalrajsajitha4819
    @lalrajsajitha4819 3 месяца назад +17

    ഇങ്ങനെയുള്ള നേതാക്കന്മാർക്ക് പാർട്ടി മുൻതൂക്കം കൊടുക്കണം നല്ലസംസാരരീതി ok

  • @hanakhan7738
    @hanakhan7738 3 месяца назад +2

    സഖാവ് മനു. Mvr നെ വരെ മൂലയ്ക്ക് ഇരിത്തിയ പാർട്ടിയ ഇത്.ഹിറ്റ്ലർ പോലും തോറ്റു പോകും. പാവം മനു. എന്താകുമോ എന്തോ.

  • @eldhosegeorge2786
    @eldhosegeorge2786 3 месяца назад +3

    പഴയ കമ്മൂണിസ്റ്റ്കാർക്ക് പിണറായിസത്തിൽ നിൽക്കാൻ പറ്റുന്നില്ല 🥲🥲

  • @vijeesh_alam
    @vijeesh_alam 3 месяца назад +11

    ഇനി ഇങ്ങേരുടെ കാര്യം എന്തകുമോ എന്തോ....😅

  • @ShajiMp-yc9wu
    @ShajiMp-yc9wu 3 месяца назад +24

    ഇദ്ദേഹത്തെ പോലുള്ള വ്യക്തികൾക്ക്, ബിജെപി യെ പോലുള്ള ദേശീയബോധമുള്ള പാർട്ടിയിൽ പ്രവർത്തിക്കുന്നതാവും നല്ലത്.

    • @vipulragnor8095
      @vipulragnor8095 3 месяца назад +2

      Kurichii, angane aahne oru communist oru vargeya prasthanathil pravarthikkuka 😂

    • @bijoypillai8696
      @bijoypillai8696 3 месяца назад

      RSS തീവ്രവാദം അല്ലേ??

    • @vibivibi8558
      @vibivibi8558 3 месяца назад

      Kammikal sakappikal alle

    • @noufalcm70
      @noufalcm70 3 месяца назад +1

      Desheeyabodham alla vergeeya bodham note the point 😂

    • @ShajiMp-yc9wu
      @ShajiMp-yc9wu 3 месяца назад

      തൊഴിലാളി വർഗ്ഗീയ സർവ്വധിപത്യം. ഇതിൽ, വർഗ്ഗീയവും, ഏകാധിപത്യവും എല്ലാം മുദ്രാവാക്യത്തിൽ തന്നെയുള്ള, ഏറ്റവും മനുഷ്യത്വ വിരുദ്ധമായ, ലോകത്തിലെ ഏകപാർട്ടി, കമ്മ്യൂണിസ്റ്റ്‌ പാർട്ടി മാത്രമാണ്. അതുകൊണ്ട് ആണ്, കമ്മ്യൂണിസം വന്ന രാജ്യങ്ങൾ എല്ലാം തവിടുപൊടിയായതും, ജനങ്ങൾ കമ്മ്യൂണിസത്തെ ചവറ്റുകൊട്ടയിൽ എറിഞ്ഞതും.

  • @sujithpillayadi8059
    @sujithpillayadi8059 3 месяца назад +8

    കാലം മാറി പാർട്ടി ഒന്നും അറിഞ്ഞില്ല പിന്നെ എല്ലാകഥയും പറയണ്ട ടീം റെഡി ആക്കി കാണും

  • @SonilKurien
    @SonilKurien 3 месяца назад +3

    മനു തോമസ് നിങ്ങൾ ഒരു tp ആകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. 2 വർഷം പിടിച്ചു നിക്ക്

  • @kannankollam1711
    @kannankollam1711 3 месяца назад +1

    അടുത്ത ടിപി ചന്ദ്രശേഖരന് ആകാൻ പോകുന്ന സഖാവിന് ഒരായിരം അഭിവാദ്യങ്ങൾ

  • @saralamenon574
    @saralamenon574 3 месяца назад +2

    TP യുടെ പ്രതികളെ പുറത്ത് വിടുന്നത് എന്തിനാണാവോ? മനു:. . God Bless you

  • @nandakumart2331
    @nandakumart2331 3 месяца назад +1

    51 അക്ഷരം ചൊല്ലി പഠിപ്പിച്ചോരൻ ഗുരു നാഥാനല്ലേ....

  • @displaypartner
    @displaypartner 3 месяца назад +7

    ഇത്രയും വിവരവും വിദ്യാഭ്യാസവും സംസ്കാരവും ഉള്ള മനുഷ്യരുണ്ടോ ഡിഫിയിൽ,... അതാണ് പുറത്ത് ചാടിയത്

  • @sudheeshkumar6227
    @sudheeshkumar6227 3 месяца назад +3

    തിരുത്തുന്നുണ്ട് നല്ലവരായവരെ പുറത്തിരുത്തി തിരുത്തൽ തുടരുന്നു. കോൺഗ്രസ് വരെ മുഖം നോക്കാതെ പെരിയ ബാലകൃഷ്ണനെവരെ പുറത്താക്കുമ്പോ നമ്മുടെ കമ്മ്യുണിസം നല്ലത് ചെയ്യുന്നവരെ മൂലക്കാക്കുന്നു😂

  • @rajanpk6466
    @rajanpk6466 3 месяца назад +3

    കൊടി സുനിയെല്ലാം നന്നായി കഴിഞ്ഞു അവരെ ഇനി ഇത്തരം പ്രവർത്തിക്കു കിട്ടില്ല അത് ഉറപ്പാണ്

  • @sai3137
    @sai3137 3 месяца назад +17

    പുതിയൊരു ടിപി ഉണ്ടാകാൻ പോകുന്നു

  • @thankachanvj9432
    @thankachanvj9432 3 месяца назад +1

    മനുഷ്യത്വം ഉള്ളവർക്ക് നില്കാൻ പറ്റിയ പാർട്ടി അല്ലെന്ന് മനു ഇപ്പോഴെങ്കിലും മനസിലാക്കിയെന്നു തോന്നുന്നു ഇനി ഉത്മൂലന സിദ്ധാന്തം നടപ്പാക്കാനായിരിക്കും അവർ നോക്കുക.

  • @haseenahaseena534
    @haseenahaseena534 3 месяца назад +2

    സത്യം ആണ് എനി മാഷാഅല്ലാഹ്‌ വണ്ടിയിൽ തീരും താങ്കളെ ജീവൻ

  • @vipinsathyavipinsathya6483
    @vipinsathyavipinsathya6483 3 месяца назад +1

    പറയാം നട്ടെല്ലുള്ളവൻ... നിലപാട് 🔥🔥🔥

  • @SureshKumar-ci7qg
    @SureshKumar-ci7qg 3 месяца назад +1

    ഇയാളെ പോലെ ഉള്ളവർ എങ്ങിനെ cpm ല്‍ നില്‍ക്കുക?

  • @roshithroshi5444
    @roshithroshi5444 3 месяца назад +1

    അക്ഷരാർഥത്തിൽ വിളിക്കാം സഖാവ്🔥🔥

  • @ab-eh3pp
    @ab-eh3pp 3 месяца назад +1

    പാർട്ടി ചെയ്ത തേന്ദിതരങ്ങൾ വിളിച്ചുപറയും വോട്ട് ചെയ്തു ഈ നാട് ഇങ്ങനെ ആക്കിയ അടിമ കൂട്ടങ്ങൾ ഒണ്ട് അവർക്ക് മനസിലാവാത്ത

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 3 месяца назад +2

    ഇന്നോവ ഉത്പാദനം നിർത്തിയിട്ടൊന്നുമില്ല

  • @anuragnv5690
    @anuragnv5690 3 месяца назад +7

    മനു ഏട്ടൻ ❤

  • @spbk1
    @spbk1 3 месяца назад

    മതം പോലെ ആകരുത് പാർട്ടി കാലത്തിനനുസരിച്ചു മാറി ഇല്ലെങ്കിൽ ജനം ഉപേക്ഷിച്ചു പോകും.
    ഇപ്പോഴേ ഒരു 30 വർഷം പുറകിലാണ് പാർട്ടി..തെറ്റു തിരുത്തുന്നത് 30 വർഷം കഴിഞ്ഞാണ്.

  • @allvediosmidea5020
    @allvediosmidea5020 3 месяца назад +27

    അങ്ങനെ പതുക്കെ പതുക്കെ അഴിയൽ തുടങ്ങി. കമ്മ്യൂണിസ്റ്റ്‌ പാർട്ടി സൂക്ഷിക്കുക. കേരളത്തിൽ ഒരിക്കലും നശിക്കാൻ പാടില്ലാത്ത പാർട്ടി ആണ്. പക്ഷെ പോക്ക് കണ്ടിട്ട്.....

    • @ginceantony8972
      @ginceantony8972 3 месяца назад +4

      This criminal party should be banned

    • @omegaenterprises5997
      @omegaenterprises5997 3 месяца назад +3

      എന്നോ നശിക്കേണ്ട പാർട്ടി ആണ്

    • @vibivibi8558
      @vibivibi8558 3 месяца назад

      Kallanmarudeyum kollakarudeyum pennekoottikoduppe karudeyum party

    • @nandakumart2331
      @nandakumart2331 3 месяца назад +2

      നായനാർ സഗാവ്വിന്റെ കാലത്ത് നെഞ്ചിലേറ്റി നടന്നിട്ടുണ്ട് കേരളം ❣️, പക്ഷെ ഇന്ന് 😢

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 3 месяца назад +3

    അദ്ദേഹം ജീവിച്ചോട്ടെ....

  • @comment6567
    @comment6567 3 месяца назад

    താങ്കൾക്കു മുസ്‌ലിം ലീഗിനെ പിന്തുണച്ചു പ്രവർത്തിച്ചു കൂടേ

  • @anuragashok7176
    @anuragashok7176 3 месяца назад

    എന്തേലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ CPM നവീകരിക്കപ്പെടണം തിരുത്താൻ കഴിയുന്ന പാർട്ടി ആണ്...

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 3 месяца назад +2

    ഇംന്നോവ പുറകിൽ

  • @bijuzion1
    @bijuzion1 3 месяца назад

    അരിയിൽ ഷുക്കൂറിനെ കാലപുരിക്ക് അയക്കാൻ ഉത്തരവിട്ടത് ജയരാജനാണെന്നാണ് പറയുന്നത്, ജയരാജന്നിട്ട് പണിയാൻ ഇയാൾക്ക് പിണറായിയുടെ മാനസമ്മതം ഉണ്ടാകുമായിരിക്കും

  • @josepd8426
    @josepd8426 3 месяца назад

    മനു തോമായി ഇനി നല്ല കുട്ടിയായി കണ്ണൂരിലെ ചീഞ്ഞു നാറിയ ഭീരുക്കളുടെ പാർട്ടികാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു വേഗം bjp യിലോ cpi ലോ കോൺഗ്രസിലോ ചേർന്നു പ്രവർത്തിക്കണം..

  • @lalrajsajitha4819
    @lalrajsajitha4819 3 месяца назад

    നിങ്ങൾ അടുത്ത മന്ത്രിസഭയിൽ 'ഉണ്ടായിരിക്കും. മൽസരിക്കും ജയിക്കും

  • @doomed9racing922
    @doomed9racing922 3 месяца назад +7

    Innova ready

  • @nishadma4822
    @nishadma4822 3 месяца назад

    Priya sakave uracha nilapadukal.sradhiku,🙏

  • @MTV24HOT
    @MTV24HOT 3 месяца назад +2

    😂😂😂 ഇവന് ഇപ്പൊൾ ബുദ്ധി ഉദിച്ചു. പാർട്ടി തീർന്നു കഴിഞ്ഞപ്പോൾ ആണ് അടിമകൾക്ക് ബോധം ഉണ്ടായത് 😂😂😂

  • @broadband4016
    @broadband4016 3 месяца назад

    എന്ത് മാങ്ങാതൊലി ഉണ്ടാക്കാനാടോ ഈ വ്റുത്തികെട്ട പാർട്ടിയിൽ ചേർന്ന് യൗവനം പാഴാക്കുന്നത്?

  • @ജെൽബിൻമാത്യു
    @ജെൽബിൻമാത്യു 3 месяца назад

    അങ്ങ് പുറത്ത് പോകാതെ മാനമായി ഇരിക്കു... കരിയിലകൾ ഒന്നിക്കുന്ന കാലം വരും....

  • @pravikm9391
    @pravikm9391 2 месяца назад

    Thettu Thurnaju parnjal elatakuna reeti ethu party ayalum nlatala...nala netakal nala nilayil munnot varate janagalk upakarmaluth

  • @sunishpk6514
    @sunishpk6514 3 месяца назад

    പാര്‍ട്ടിയെ കുറ്റം പറയുന്നത് ശരി aano???..സഖാവേ

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 3 месяца назад +2

    Welcome to RMP

  • @ipdcpackagingideas
    @ipdcpackagingideas 3 месяца назад

    പാവം നല്ല മനസ്സുള്ള ഒരു ശരിക്കുള്ള കമ്മ്യൂണിസ്റ്റുകാരൻ ഏതായാലും ഇയാളുടെ ആയുസ് തീർന്നു.

  • @georgethomas277
    @georgethomas277 3 месяца назад

    നാണമില്ലേ, ഇന്നലെ വരെ ഈ വൃത്തികേടിനെല്ലാം കൂട്ടുനിന്നിട്ട് ഇന്ന് മാന്യനാകുന്നു.

  • @vineeshd45
    @vineeshd45 3 месяца назад +3

    സംസാരം കേൾക്കുമ്പോൾ നല്ല വിവരം ഉണ്ട്... വെറുതെ അല്ല സിപിഎം വിട്ടത് 🤣

  • @tittovargheese3040
    @tittovargheese3040 3 месяца назад

    Ithra kalam nee evidarunnuu muthee ,,, abhivadhyangal ,,

  • @akhil4me521
    @akhil4me521 3 месяца назад

    നല്ല വ്യകതിത്വത്തിന് ഉടമ + ആസാധ്യ ദൈര്യവും

  • @josephouseph2729
    @josephouseph2729 3 месяца назад

    Kashtam deivame. ethrakodalum kandalum padikyatha janmangal.swatham kumbhakarku pokum.athrathanne.

  • @arjunrj6978
    @arjunrj6978 3 месяца назад

    നിഷ്പക്ഷരും, പാർട്ടി അനുഭാവികളും പാർട്ടി വിടുന്നു. പാർട്ടിക്കെതിരെ സംസാരിക്കുന്നു. പക്ഷേ ഇപ്പോഴും പാർട്ടി അനുഭാവികൾ എന്നും പറഞ്ഞു അഭിനയിച്ചു നടക്കുന്നവർ ഇപ്പോഴും പാർട്ടിക്കെതിരെ ഒന്നു സംസാരിക്കുന്നില്ല. Thats അന്തംകമ്മി ♥️. വിപ്ലവം ഫാസിസവും എന്നും പറഞ്ഞു പുളകം കൊള്ളാം. അതിൽ മാത്രം ഒതുങ്ങിപ്പോയി ഇപ്പോൾ പാർട്ടി

  • @bilalahmed5185
    @bilalahmed5185 3 месяца назад

    Njan oru congress anubhaviyaan engilum parayathe vayya idhehathe pole paukuatha ulla young leaders DYFIl indayrunnu enn aryan kazhinjathil santhosham ❤️

  • @RaghavanA-s4e
    @RaghavanA-s4e 3 месяца назад +3

    ടി.പി.മാർ ഇനിയും..
    .
    ഇനിയും ടി.പി.മാർ?
    ..

  • @suhailkt2953
    @suhailkt2953 3 месяца назад +1

    സൂക്ഷിക്കുക

  • @swrp124
    @swrp124 3 месяца назад

    51 or 61 vettu?? Athu matram eni ariyan ullathu. Naadu vittu pokaa🤣

  • @jayeshdamodaran8698
    @jayeshdamodaran8698 3 месяца назад

    Adikam mindiyal tp ude orma venam, adanu party. Be careful&take care

  • @Rahul-s5s7l
    @Rahul-s5s7l 3 месяца назад

    Innova Sookshikuka 😢

  • @athulnambiar4039
    @athulnambiar4039 3 месяца назад

    Ethrayum nalaaa sagavineeee ekaneeeee purathakannnn thomunuuuiiiiiiiuuuuuuuu

  • @zayyuvlogs1274
    @zayyuvlogs1274 3 месяца назад

    നല്ലനേതാവാണ് എന്നാൽ വളർത്തില്ല

  • @sunilrayaroth7181
    @sunilrayaroth7181 3 месяца назад

    Manu thomas riyasinte naavu.

  • @athulnambiar4039
    @athulnambiar4039 3 месяца назад

    Ithrayummmm pakvadiyumm pakadayum ula Sagav

  • @antonyleon1872
    @antonyleon1872 3 месяца назад +1

  • @BalanAmbadi-x9d
    @BalanAmbadi-x9d 3 месяца назад +1

    ഗൗരിയമ്മയും രാഘവനും പോയി എന്നിട്ടും ഒരു ചുക്കും സഭവിച്ചില്ല. പിന്നെയാണോ മനു

  • @koyakalleri2269
    @koyakalleri2269 3 месяца назад

    ഈപാർ ട്ടി യെ പറ്റി നിങ്ങങ്ങൾക് ഒരു ചുക്കും അറിയില്ല

    • @omegaenterprises5997
      @omegaenterprises5997 3 месяца назад +1

      അറിയുന്ന 🤣ഒരാൾ നീ മാത്രം

    • @vibivibi8558
      @vibivibi8558 3 месяца назад

      Kallanmarudeyum kollakarudeyum party

  • @globinjoseph7217
    @globinjoseph7217 3 месяца назад

    The original communist

  • @shalomsherin75
    @shalomsherin75 3 месяца назад

    ❤ 2024 slaves started becoming free😂😂😂

  • @SaiFudeenKamar
    @SaiFudeenKamar 3 месяца назад

    2024 innova crysta on the way😁🤭

  • @ebipaulose9495
    @ebipaulose9495 3 месяца назад

    Sir pls be very careful from today

  • @sureshanunni3171
    @sureshanunni3171 2 месяца назад

    God bless you good

  • @warrior-ql1wp
    @warrior-ql1wp 3 месяца назад

    Inova waiting for you enjoy

  • @muhammedhisham6150
    @muhammedhisham6150 3 месяца назад

    Innova.... 😄😄😄😄

  • @vineethvijayan9486
    @vineethvijayan9486 3 месяца назад +1

    മാഷ അള്ളാ ഇന്നോവക്കാർ വരാൻ ചാൻസ് ഉണ്ട്

  • @anurajeesh-e3d
    @anurajeesh-e3d 3 месяца назад

    👍

  • @Rahul-s5s7l
    @Rahul-s5s7l 3 месяца назад

    Good luck

  • @mcdowel5539
    @mcdowel5539 3 месяца назад

    Rip 😂❤😂

  • @sandeep4257
    @sandeep4257 3 месяца назад

    ഈ പാർട്ടിയിലെ സുരേഷ് ഗോപി 😍💪🔥

  • @ishaisha6828
    @ishaisha6828 3 месяца назад

    Tp യുടെ അവസ്ഥവരാതിരിക്കട്ടെ

  • @thamarakshancr2561
    @thamarakshancr2561 3 месяца назад

    ഇവനെന്ത..... പറഞ്ഞു ന്നാ ......😅😅😅😅😅

  • @asraman-ty7fm
    @asraman-ty7fm 3 месяца назад +4

    പറയുമ്പോൾ നട്ടെല്ല് ഉള്ളവനെ പോലെ പറയടാ.... എല്ലാം പറഞ്ഞു എന്ന ഒന്നും പറഞ്ഞിട്ടില്ല.. നിന്റെ പരിപ്പ് വേവില്ല.... നിന്റെ ബ ബ്ബ ബ്ബ......

    • @nisaniaansel1
      @nisaniaansel1 3 месяца назад +13

      നട്ടലെല്ലിന്റെ സ്ഥാനത്തു വാഴപ്പിണ്ടി ആണ് എല്ലാ സഖാക്കൾക്കും

    • @rajankumaran4629
      @rajankumaran4629 3 месяца назад +1

      Jeevanil pediyund e kammi

    • @abhijithpv7268
      @abhijithpv7268 3 месяца назад

      അടിമ കമ്മി എന്ത് തേങ്ങ ആണ് പറയുന്നത് ആകാശൊക്കെ വലതും വിളിച്ചു പറഞ്ഞാൽ theeravanithan നിന്റെ ചിപിഎം 🤣😜 അത്രെ ഉള്ളു ഇത്

    • @vibivibi8558
      @vibivibi8558 3 месяца назад

      Nalla thandhake piranna cumminustukal enganeyane

  • @user-ne2pb2le3k
    @user-ne2pb2le3k 3 месяца назад

    Super സഗവാന് മനു TP പോലാ ❤❤❤