റാപ്പിഡ് ഫയർ . വളരെ നിലവാരമുള്ള പ്രോഗ്രാംതന്നെയാണ്.. കൂടുതൽ ആളുകളുംഅവരവരുടെ വാഹനങ്ങളെ കുറിച്ച്എത്രത്തോളം ബോധവാന്മാരാണെന്നും സ്വന്തം വാഹനങ്ങളെക്കുറിച്ച് നാം എത്രത്തോളം ബോധ്യമുള്ളവർ ആയിരിക്കണം എന്നും ചിന്തിപ്പിക്കുന്നു റാപ്പിഡ് ഫയർ..❤
18:26 ഇത് കാണ്ന്നെ കണ്ണൂര്കാര് ഇണ്ടാ...😊. ഇവറെ കണ്ടേരം ബൈജു ഏട്ടൻ കണ്ണൂരെ പഴേ മാതൃഭൂമില് ഇള്ളേരം ഇണ്ടായെ കാര്യങ്ങള് നിരീച്ചിറ്റ്ണ്ടാകും. ❤😊 Baiju ഏട്ടൻ, Lane Traffic നെ പറ്റി ചോദിക്കുന്നതും ഒരു awareness കൊടുക്കുന്നതും ഇനിയും തുടർന്നാൽ വളരെ നല്ലതായിരിക്കും.
KL 58 Kannur തലശ്ശേരി രെജിസ്ട്രേഷൻ❤. സംസാരത്തിൽ ഇടക്ക് നമ്മുടെ കണ്ണൂർ ഭാഷ കടന്നുവരുന്നുണ്ട് 😊. Tataയുടെ കാര്യത്തിൽ കാലങ്ങളായി എല്ലാവരും പറയുന്ന ഒന്നാണ് വണ്ടിമാത്രം നന്നായാൽപ്പോരാ സർവീസ്കൂടെ നന്നാവണം എന്ന്. ഇന്ത്യയിൽ നിന്നും പടിയിറങ്ങിയ Ford ഒക്കെ ഇപ്പോഴും എത്ര മികച്ച സർവീസ് ആണ് വാഹന ഉടമകൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്. 🚘Polo ഓണർ പറഞ്ഞത് ശരിയാ. Polo ഒരിക്കൽ വാങ്ങിയാൽ പിന്നെ ഒരിക്കലും വിൽക്കാൻ തോന്നില്ല.
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹❤️.21. മത്തെ rapid faire കാണുന്ന ലെ ഞാൻ 😍❤️. V സ്റ്റാർൻ👍full സപ്പോർട് 💪നമ്മുടെ rapid fire. സ്പോൺസർ 👍😍costamer സന്തോഷം 😍കാണുന്ന നമ്മളും. സന്തോഷം 😍👍🌹thanks ബൈജു ചേട്ടാ 👍. കുറെ പേർക് വണ്ടിയ പറ്റി നല്ലോണം മനസ്സിലാക്കാൻ പറ്റും 👍ആലോചിച്ചു വണ്ടി എടുക്കാം എല്ലാവർക്കും 👍❤️🌹
Tata punch നല്ല വണ്ടിയാണ്. 60 km പോകുമ്പോഴും 120 km പോകുമ്പോഴും ഓരേ സ്റ്റബിലിറ്റിയാണ്. വലിയ മാറ്റങ്ങളൊന്നും ഫീൽ ചെയ്യില്ല. ഡോർ 90% തുറക്കാൻ കഴിയും എന്നുള്ളത് വളരെ നല്ലകാര്യമാണ്.പ്ലാറ്റ്ഫോം നിരപ്പുള്ളതുകൊണ്ട് പുറകിലിരിക്കുന്നവർക്ക് കാൽ നിവർത്തിയിരിക്കാം. ബോഡി റോൾ കുറവാണ്. ഡ്രൈവ് ചെയ്യുമ്പോൾ നല്ല കൺടോൾ ഉള്ളതായി തോന്നും. ചില പോരാഴ്മകൾ .ഓർ വടേക്ക് സമയത്ത് പവർ നഷ്ടപ്പെടുന്നു. ക്യാബിനിൽ ശബ്ദം കുറച്ചു കൂടുതലാണ്. സർവ്വീസ് സെൻ്ററിൽ പോയാൽ പഴയ ഗവൺമെൻ്റ് ഓഫീസിൽ പോയ ഒരു ഫീൽ 😂
Tata വാഹനം വാങ്ങിയാൽ കുറച്ച് റിസ്ക് ആണ് അത് maintenence ചെയ്തു കൊണ്ട് പോകാൻ.. ഞാൻ രണ്ടു പ്രാവശ്യം കോഴിക്കോട് ഉള്ള മറീന മോട്ടോർസ് എന്ന ടാറ്റ ഡീലർടെ അടുത്ത് പോയപ്പോഴും വളരെ മോശം അനുഭവം ആണ് അനുഭവിച്ചത്.... ആദ്യം പോയത് punch വാഹനത്തിന് AC കുള്ള കംപ്ലയിന്റ് ആയിട്ടായിരുന്നു...2 ദിവസം അവിടെ നിർത്തി അവർക് കുഴപ്പം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല... ഓടികൊണ്ടിരിക്കുമ്പോൾ ചില സമയങ്ളിൽ AC താനെ ഓഫ് ആയിട്ട് ചൂട് കാറ്റ് വരുന്നു... പിന്നീട് രണ്ടാം പ്രാവശ്യം പോയത് ഒന്നര വർഷത്തെ സർവീസ് ചെയ്യാനും കൂടെ തന്നെ front glass കല്ല് അടിച്ചു പൊട്ട് വീണിരുന്നു അത് മാറ്റാൻ ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു glass stock ഉണ്ടോ എന്ന് നോക്കിയിട്ട് പറയാം... സർവീസ് കൊടുത്തപ്പോൾ അവർ പറഞ്ഞു സൈലെൻസർ തുരുമ്പ് വരുന്നുണ്ട് അത് പെയിന്റ് ചെയ്യാനും സർവീസ് ക്കൂടി 5000 രൂപ ആകും... സമ്മതിച്ചു സർവീസ് കഴിഞ്ഞു വാഹനം കിട്ടാൻ ആകുന്നതിനു മുൻപ് പല പ്രാവശ്യം ഫ്രണ്ട് ഗ്ലാസ് സ്റ്റോക്ക് നോക്കിയോ എന്ന് ചോദിച്ചിട്ടും ഓരോ കാരണം പറഞ്ഞു എനിക്ക് വിവരം തന്നില്ല... അപ്പോൾ ഞാൻ ദേഷ്യത്തിൽ സംസാരിച്ചു ഞാൻ കംപ്ലയിന്റ് ചെയ്യും എന്ന് പറഞ്ഞു ഫോൺ എടുത്ത് സർവീസ് manager ക് വിളിക്കാൻ ശ്രമിച്ചപ്പോൾ ആണ് അവൻ ഒന്ന് സീറ്റ്‌ൽ നിന്നും എന്നീറ്റ് പാർട്സ് ഡിപ്പോയിൽ പോയി ഗ്ലാസ് സ്റ്റോക്ക് ഉണ്ട് എന്ന് വിവരം തന്നത്....അതിനിടയിൽ വാഹനത്തിന് break paad മാറ്റാൻ ആയിതുടങ്ങി ഇനി 1500 കിലോമീറ്റർ കൂടി ഓടുകയുള്ളൂ അതിനു ഏകദേശം 4000 രൂപ ബില്ല് വരും എന്ന് പറഞ്ഞു... ഇപ്പോൾ മാറ്റേണ്ടതില്ല ആകെ 22000 കിലോമീറ്റർ ഓടിയിട്ടുള്ളൂ ഞാൻ പറഞ്ഞു.....പിന്നെ ബില്ല് വന്നപ്പോൾ വീൽ അഴിച്ചു നോക്കിയതിനുള്ള അധികം ബില്ലും കൂ ട്ടിയിട്ട് 6000 രൂപയുടെ ബില്ല് ആണ് എനിക്ക് തന്നത്.... സർവീസ് സ്റ്റാഫ്... വളെരെ മോശം അവസഥ .. Tata വാഹനം വാങ്ങുന്നവർക്
Tata needs to give proper training to service staff. Oro new models , oronninum puthiya puthiya technical karyangal und. Ath techniciansine kond train cheyikkanam. Maruti , Hyundai , Ford , Volkswagen , ivarokke ella new launch kazhiyimbozhum , puthiya service manual irakkum (not to be confused with owners manual , this is called as workshop manual ). Kazhiyimenkil ellarum Workshop manual oru copy online eduth vekkuka . it has part codes of different parts, model ninnh poyalum , parts kittan easy anh. Service procedure , eg- Ethra torque venam for a Bolt.
ടാറ്റയെ മൊത്തത്തിൽ കുറ്റം പറയുന്നത് ശരിയല്ല ടാറ്റയ്ക് ഒരു പാട് നല്ല സർവീസ് സെന്ററുകൾ ഉണ്ട് അവിടെയൊക്കെ നല്ല രീതിയിൽ തന്നെ ചെയ്ത് കൊടുക്കുന്നു ടാറ്റ ഇഷ്ടം💪💪💪💪💪🔥🔥🔥🔥🔥⭐⭐⭐⭐⭐
MVD should create small small videos related to lane trafficking and other traffic rules so people will get aware of these things and can easily share with people’s
18:32 Luxon Tata അതായത് നിപ്പോൺ ഗ്രൂപ്പ് (ടൊയോട്ട) സെയിൽസ് and സർവീസ് ആരംഭിച്ചിട്ടുണ്ട് സർവീസ് മെച്ചപ്പെടും എന്ന് വിശ്വസിക്കുന്നു. Njan Tata punch 😊 ഉപയോഗിക്കുന്ന ആളാണ് കൊല്ലം മുത്തൂറ്റ് സർവീസ് ചെയ്യുന്നത് ഇതുവരെ ഒരു കുഴപ്പവുമില്ല. I'm very happy with my punch and സർവീസ് വണ്ടി ഒന്നരവർഷം കഴിഞ്ഞു.🔥🔥🔥🔥
ടാറ്റയുടെ ചില സ്റ്റാഫ് ആണ് കമ്പനിക്ക് പേരുദോഷം ഉണ്ടാക്കുന്നത് . പല പുതിയ വണ്ടികൾ വാങ്ങിയിട്ടുണ്ട്, എങ്കിലും ഏറ്റവും മോശം സ്റ്റാഫ് tata യുടെ ആയിരുന്നു (സെയിൽസ്) ,ഒരു ഉത്തരവാതിത്ത ബോധവും ഇല്ലാത്തവർ, ശരിക്കും വെറുപ്പിച്ചു ആ സ്റ്റാഫ്. But TATA യുടെ വണ്ടികളുടെ ക്വാളിറ്റി നല്ലതായതു കൊണ്ട് മത്രം വാങ്ങിയതാണ്. ശരിക്കും ഒരു പ്രോപ്പർ ട്രായിനിങ് കിട്ടാത്തതിൻ്റെ കുഴപ്പമാണ്. അതുകൊണ്ട് ഞങൾ സർവീസ് Tata gokulam Thodupuzha- ലേക്ക് മാറ്റി. വളരെ നല്ല ഒരു സർവീസ് മാനേജർ ആണ് അവിടെയുള്ളത്.
ബൈജു ചേട്ടൻ കുറച്ചുകൂടി ഫാഷൻ ശ്രദ്ധിക്കണം എന്നാ അഭിപ്രായം എനിക്കും ഉണ്ട് 😎 ഇത്രയേറെ യാത്രകൾ ചെയ്യുന്ന രാജ്യങ്ങൾ സന്ദർശിച്ചു ബൈജു ചേട്ടന് കുറച്ചുകൂടി look ആകണം എന്ന് തോന്നിയില്ലേ ഞാൻ കാണുമ്പോൾ തൊട്ട് ചേട്ടന്റെ സ്റ്റൈൽ ഏതാണ്ട് ഇതാണ് ഒരു change ഓക്കേ വേണ്ടേ ❤
Njanum oru Tata user anu. Built quality superb. New generation TATA vere level anu.But Service valare mosham anu. Kollam muthoot tata delear valare mosham anu service centre boaring anu. Washing polum valare mosham anu. Athokke onnu mattanam urgent aayittu. Indian swantham brand TATA ❤ support 👍
ടാറ്റയുടെ സെർവീസ് അഞ്ചു പൈസക്ക് കൊള്ളില്ല.. ടാറ്റയുടെ സർവീസ് കൊണ്ട് മാത്രം ഇപ്പോ മാരുതിയിലേക്ക് തിരിഞ്ഞ എന്റെ ഫാമിലി 🙏🙏🙏🙏.. ഇത് kannur kvr ടാറ്റയുടെ വിജയം.. കൈയിൽ ഉള്ള ടിയാഗോക്ക് ഇപ്പോഴും പല പ്രശ്നങ്ങളാണ്.. അവന്മാരുടെ വൃത്തികെട്ട സെർവീസും പണിയും കൊണ്ട് മാത്രം..അവിടേക്ക് പോകുന്നത് തന്നെ ഇപ്പോ ദുസ്വപ്നം കാണുന്നത് പോലെ പേടിയാണ്
2 വർഷം Tata Manza യെ സഹിച്ചിട്ടുണ്ട് ഞാൻ. അതു വച്ച് നോക്കുമ്പാൾ. അന്ന് (around 2014) service മാത്രമല്ല car കളുടെ അവസ്ഥയും മോശമായിരുന്നു. അത് വച്ച് നോക്കുമ്പോൾ ഇപ്പോൾ സ്ഥിതി എത്രയോ ഭേദം😃
Tata യുടെ സർവീസ് മോശമാണ് എന്ന് എല്ലാരും പറയുന്നുണ്ട്. അതുമാത്രമല്ല ഓരോ segmend വെച്ച് നോക്കുമ്പോൾ ടാറ്റാ മൈലേജ് ഇച്ചിരി കുറവാണ് എന്നും പറയുന്നുണ്ട്. ഉപയോഗിക്കുന്നവരുടെ അഭിപ്രായം ഷെയർ ചെയ്‌താൽ നല്ലത്. എന്നാലും ബോഡി ഹെവി ആയതു കൊണ്ട് ആകും ഇത് എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനേ നോക്കുമ്പോൾ ഓരോ സെഗ്മെന്റ് വെച്ച് നോക്കുമ്പോൾ ഏറ്റവും സേഫ് ആയ വാഹനമാകും tata. Just my thoughts. എന്തൊക്കെ ആണേലും after sales സർവീസ് മോശം ആയാൽ എത്രെ നല്ലതാണെങ്കിലും ജനങ്ങൾ വാങ്ങില്ല.
@@baluarun8956 അത് ഫിയറ്റ് എൻജിൻ കടം കൊണ്ടതിന്റെ ഗുണം .............. ടാറ്റായുടെ സ്വന്തം എഞ്ചിനായിരുന്നു എങ്കിൽ ഇപ്പൊ വല്ല ആക്രിക്കടയിലും കിടന്നേനെ 😂😂😂😂
Line traffic നെ പറ്റി വീണ്ടും വീണ്ടും പറയുന്നത് നല്ല കാര്യം .ഓരോ ആൾക്കാരുടേയും സത്യസന്ധമായ അഭിപ്രായങൾ വണ്ടി വാങ്ങാൻ പോകുന്നവർക്ക് നല്ലൊരു മുന്നറിയിപ്പാണ് ,Rapid fire.നന്മകൾ നേരുന്നു ..
Being a regular follower of this vlog "Rapid Fire" , its surprising to note that majority drivers do not follow basic road discipline or not aware of these road driving rules . How casually and innocently is the first person in this video telling he does not practise lane discipline and not educated on driving rules . Pathetic that ,people who are educated and who drive costly hi-end model cars, also not having knowledge of driving discipline nor they practise such rules. This attitude of Indians will never change. Only attitude they carry is which model , which variant car , how expensive their car is. Rest of the matters of driving not their botheration . SUGGESTION...Biju should ask every person he interviews about their driving discipline . And why as educated people they do not follow such rules.
കണ്ണൂർ ജില്ലയിലെ ഏറ്റവും മോശം സർവീസ് അണ് KVR കണ്ണൂർ. 2 സർവീസ് കൊണ്ട് തന്നെ മതിയായി. ഒരു പണിയും മര്യാദക്ക് ചെയ്യില്ല. ഏതു സർവീസ് സെൻ്ററിൽ ആണെങ്കിലും നല്ല സമയം എടുക്കും. ഒരു 3 hour service അവർ ഒരു ദിവസം എടുക്കും. രാവിലെ കൊടുത്താൽ അന്ന് തന്നെ വണ്ടി കിട്ടിയാൽ തന്നെ ഭാഗ്യം. നമ്മളുടെ ഒരു ദിവസം പോക്കാണ്. Complaints പലതും solution അടക്കം നമ്മൾ കണ്ടുപിടിച്ച് കൊടുക്കണം. 3 വർഷം കൊണ്ട് തന്നെ മതിയായി കിട്ടി.
why don't you start a session for traffic rules awareness like word of the day in your question and answer session.. at least a few people will start following it..some rules need to say repeatedly in every episode.
അങ്ങനെ പഠിപ്പിക്കുന്ന ഡ്രൈവിങ് സ്കൂളുകള്‍ ഉണ്ട് ഇപ്പോള്‍ . വെറും H അല്ലെങ്കിൽ 8 മാത്രം അല്ല ഡ്രൈവിങ് എന്ന് ചിന്തിക്കുന്ന ചിലര്‍ നടത്തുന്ന ഡ്രൈവിങ് സ്കൂൾ, ചില car manufacturers നടത്തുന്ന ഡ്രൈവിങ് schools. എന്നിവിടങ്ങളില്‍ പഠിപ്പിക്കുന്നുണ്ട്.
ലൈൻ ട്രാഫിക്കിനെ കുറിച്ച് ബൈജു ചേട്ടൻ പറഞ്ഞ കാര്യങ്ങളെല്ലാം നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് മാത്രമല്ല നാം ഓരോരുത്തരും അത് പാലിക്കേണ്ട ഒന്നു കൂടിയാണ്. എന്നാൽലൈൻ ട്രാഫിക്കിനെ കുറിച്ച് വ്യക്തമായി ആരും ഇതുവരെ പറഞ്ഞു തന്നിട്ടില്ല എന്നതാണ് മറ്റൊരു സത്യം
ബിജു ചേട്ടാ... ടാറ്റ യുടെ സർവീസ് നെ കുറിച്ച് എല്ലാവര്ക്കും അറിയാം. അതുപോലെ ടൊയോട്ട യുടെ സർവീസ് നെ കുറിച്ചും. അപ്പോൾ നിപ്പോൺ ടൊയോട്ട യുടെ മാനേജ്‌മന്റ് കീഴിൽ ഉള്ള Luxon Tata യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ജനങൾക്ക് അങ്ങനെ ഒരു സർവീസ് സെന്റർ ഉള്ള കാര്യം അറിയില്ല.
ട്രാഫിക് റൂൾസ് നെ പറ്റി ഒരു അവബോധം കൊടുക്കാതെ ആണ് കുറേ ക്യാമറ ഉം ഫിറ്റ് ചെയ്ത് ഫൈൻ ഉം കൊടുത്തോണ്ട് ഇരിക്കുന്നത്. ശെരിക്കും ഓരോ RTO ഏരിയ കേന്ദ്രീകരിച് ക്ലാസ്സ് അറേഞ്ച് ചെയുകയും,സോഷ്യൽ മീഡിയ ഇൽ ചെറിയ വീഡിയോ ഷെയർ ചെയുനതിലൂടെയും ഒരു പരിധിവരെ നിയമങ്ങളെപ്പറ്റി ഉള്ള അറിവ് എല്ലാവരിലേക്കും എത്തുന്നതാണ്
“Line Traffic” implementing new questions with in 2 months, it will be refreshing to audiences by adding new questions. Keep contributing … Rapid Fire 🔥 team.
Tata had one such engine on Bolt ND Zest, but removed from production line due to bad fuel efficiency...but they have to come up with a better 4-cyl engine
Have Safari strome..2013 model..Loads of trouble ,,, nothing major but irritate the driving pleasure... Many times complained to Dealer Hyson..But sorry to say worst customer service from them...Even Hyson didn't employee trained or experienced staff...They make the trouble double....Fed up with Tata and Hyson..😢
I have a Skoda Rapid 1.6 Diesel which is similar to Polo and quite good to drive. But I had to change 3 fuel injectors and seven or eight ABS sensors.The AC vents are also flimsy and had to change them twice. Maintenance is costly.
service cehythu vandi nashipikunna style anu tatayudeth, experianced tata tigor xz+ owner from kannur. now a days tata owner should lean servicing also along with delivery otherwise will get cheated
ബൈജു ചേട്ടാ, ഒരു അത്യാവശ്യ കാര്യം കൂടെ.. ഈ മഴക്കാലത്ത് കുറെ ഡ്രൈവർമാർ HAZARD ലൈറ്റ് ഇട്ടോണ്ട് പോകുന്നത് കാണാം. . അങ്ങനൊരു വണ്ടിയുടെ പുറകിൽ പെട്ടാൽ ഒടുക്കത്തെ disturbance ആണ്. . അത് അനാവശ്യം ആണെന്ന് കൂടെ ഒന്ന് ഓർമിപ്പിക്കാമോ? ഈ LANE DISCIPLINE ബോധവൽക്കരണത്തിന്റെ കൂടെ ഈ ഒരു ചെറിയ കാര്യം കൂടെ ഒന്ന് പറയാമോ? ?
tata must improve their after-sales service. As of now, it is one of worst in the market. I have a tata car and just fed up with the quality of service offered by them.
ടാറ്റ സർവീസ് സെന്ററുകളെ മാത്രം കുറ്റംപറഞ്ഞിട്ടു കാര്യമില്ല. കുറെ ടെക്നിഷ്യന്മാരുടെ ജീവിതം കാർന്നുതിന്നുന്ന ഒരിടം ആണ് ടാറ്റ സർവീസ് സെന്ററുകൾ. അവരുടെ ലോഡ് എപ്പഴും വളരെ വലുതാണ്. വാഹനത്തിന്റെ നിർമ്മാണപ്പിഴവുകൾക്ക് സർവീസ് സെന്ററിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
RAPID FIRE യിൽ ടാക്സിക്കാരെ ഉൾപ്പെടുത്തണം കൂടുതൽ കാര്യം അറിയാൻ പറ്റും......
👍
Good suggestion
Correct point
Must ayii ullpaduthanam
Yes
Tata service കുറ്റം പറയാത്തവർ ആരും ഇല്ല. ഇപ്പോഴും ഷോറൂമിലെ സർവീസ് ബെറ്റർ ആക്കാൻ ഉണ്ട് ❤✅️
Tata luxon (Nippon group) same Toyota puthiya sales and service thudangunnundu athu pala sthalathum pravarthanam aarambhichittund.
Tata luxon (Nippon group) same Toyota puthiya sales and service thudangunnundu athu pala sthalathum pravarthanam aarambhichittund.
@@worldinonetouch4937 🤪
നല്ല രീതിയിൽ ഓടികൊണ്ടിരുന്ന എന്റെ വണ്ടി പൈഡ് സർവീസ് കഴിഞ്ഞപ്പോ ആകെ കുളമായി 😮
റാപ്പിഡ് ഫയർ . വളരെ നിലവാരമുള്ള പ്രോഗ്രാംതന്നെയാണ്..
കൂടുതൽ ആളുകളുംഅവരവരുടെ വാഹനങ്ങളെ കുറിച്ച്എത്രത്തോളം ബോധവാന്മാരാണെന്നും സ്വന്തം വാഹനങ്ങളെക്കുറിച്ച് നാം എത്രത്തോളം ബോധ്യമുള്ളവർ ആയിരിക്കണം എന്നും
ചിന്തിപ്പിക്കുന്നു റാപ്പിഡ് ഫയർ..❤
18:26 ഇത് കാണ്ന്നെ കണ്ണൂര്കാര് ഇണ്ടാ...😊. ഇവറെ കണ്ടേരം ബൈജു ഏട്ടൻ കണ്ണൂരെ പഴേ മാതൃഭൂമില് ഇള്ളേരം ഇണ്ടായെ കാര്യങ്ങള് നിരീച്ചിറ്റ്ണ്ടാകും.
❤😊 Baiju ഏട്ടൻ, Lane Traffic നെ പറ്റി ചോദിക്കുന്നതും ഒരു awareness കൊടുക്കുന്നതും ഇനിയും തുടർന്നാൽ വളരെ നല്ലതായിരിക്കും.
KL 58 Kannur തലശ്ശേരി രെജിസ്ട്രേഷൻ❤. സംസാരത്തിൽ ഇടക്ക് നമ്മുടെ കണ്ണൂർ ഭാഷ കടന്നുവരുന്നുണ്ട് 😊.
Tataയുടെ കാര്യത്തിൽ കാലങ്ങളായി എല്ലാവരും പറയുന്ന ഒന്നാണ് വണ്ടിമാത്രം നന്നായാൽപ്പോരാ സർവീസ്കൂടെ നന്നാവണം എന്ന്. ഇന്ത്യയിൽ നിന്നും പടിയിറങ്ങിയ Ford ഒക്കെ ഇപ്പോഴും എത്ര മികച്ച സർവീസ് ആണ് വാഹന ഉടമകൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.
🚘Polo ഓണർ പറഞ്ഞത് ശരിയാ. Polo ഒരിക്കൽ വാങ്ങിയാൽ പിന്നെ ഒരിക്കലും വിൽക്കാൻ തോന്നില്ല.
Eni chilapo service better ആവും luxon (nippon) എടുത്തിട്ടുണ്ട് ഷോറൂം
ഹോണ്ട സിറ്റി ഉപയോഗിച്ച ആള് പറഞ്ഞത് കാര്യമായി ശ്രദ്ധിക്കണം, 7 വര്ഷം ആയിട്ട് ഉപയോഗിച്ചിട് പർട്സ് ഒന്നും മാറേണ്ടി വന്നിട്ടില്ല. Quality ❤❤
Honda parts cost slightly kooduthal aanelum , it will last so long. That is Japanese built quality.
Honda is Honda
ടാറ്റാ നാനോയുടെ ഒരിടിക്കില്ല ഹോണ്ട സിറ്റി 😂😂😂
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹❤️.21. മത്തെ rapid faire കാണുന്ന ലെ ഞാൻ 😍❤️. V സ്റ്റാർൻ👍full സപ്പോർട് 💪നമ്മുടെ rapid fire. സ്പോൺസർ 👍😍costamer സന്തോഷം 😍കാണുന്ന നമ്മളും. സന്തോഷം 😍👍🌹thanks ബൈജു ചേട്ടാ 👍. കുറെ പേർക് വണ്ടിയ പറ്റി നല്ലോണം മനസ്സിലാക്കാൻ പറ്റും 👍ആലോചിച്ചു വണ്ടി എടുക്കാം എല്ലാവർക്കും 👍❤️🌹
Tata punch നല്ല വണ്ടിയാണ്. 60 km പോകുമ്പോഴും 120 km പോകുമ്പോഴും ഓരേ സ്റ്റബിലിറ്റിയാണ്. വലിയ മാറ്റങ്ങളൊന്നും ഫീൽ ചെയ്യില്ല.
ഡോർ 90% തുറക്കാൻ കഴിയും എന്നുള്ളത് വളരെ നല്ലകാര്യമാണ്.പ്ലാറ്റ്ഫോം നിരപ്പുള്ളതുകൊണ്ട് പുറകിലിരിക്കുന്നവർക്ക് കാൽ നിവർത്തിയിരിക്കാം. ബോഡി റോൾ കുറവാണ്. ഡ്രൈവ് ചെയ്യുമ്പോൾ നല്ല കൺടോൾ ഉള്ളതായി തോന്നും. ചില പോരാഴ്മകൾ .ഓർ വടേക്ക് സമയത്ത് പവർ നഷ്ടപ്പെടുന്നു. ക്യാബിനിൽ ശബ്ദം കുറച്ചു കൂടുതലാണ്.
സർവ്വീസ് സെൻ്ററിൽ പോയാൽ പഴയ ഗവൺമെൻ്റ് ഓഫീസിൽ പോയ ഒരു ഫീൽ 😂
Body rol ennu parnjaal!?
Tata വാഹനം വാങ്ങിയാൽ കുറച്ച് റിസ്ക് ആണ് അത് maintenence ചെയ്തു കൊണ്ട് പോകാൻ.. ഞാൻ രണ്ടു പ്രാവശ്യം കോഴിക്കോട് ഉള്ള മറീന മോട്ടോർസ് എന്ന ടാറ്റ ഡീലർടെ അടുത്ത് പോയപ്പോഴും വളരെ മോശം അനുഭവം ആണ് അനുഭവിച്ചത്.... ആദ്യം പോയത് punch വാഹനത്തിന് AC കുള്ള കംപ്ലയിന്റ് ആയിട്ടായിരുന്നു...2 ദിവസം അവിടെ നിർത്തി അവർക് കുഴപ്പം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല... ഓടികൊണ്ടിരിക്കുമ്പോൾ ചില സമയങ്ളിൽ AC താനെ ഓഫ് ആയിട്ട് ചൂട് കാറ്റ് വരുന്നു... പിന്നീട് രണ്ടാം പ്രാവശ്യം പോയത് ഒന്നര വർഷത്തെ സർവീസ് ചെയ്യാനും കൂടെ തന്നെ front glass കല്ല് അടിച്ചു പൊട്ട് വീണിരുന്നു അത് മാറ്റാൻ ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു glass stock ഉണ്ടോ എന്ന് നോക്കിയിട്ട് പറയാം... സർവീസ് കൊടുത്തപ്പോൾ അവർ പറഞ്ഞു സൈലെൻസർ തുരുമ്പ് വരുന്നുണ്ട് അത് പെയിന്റ് ചെയ്യാനും സർവീസ് ക്കൂടി 5000 രൂപ ആകും... സമ്മതിച്ചു സർവീസ് കഴിഞ്ഞു വാഹനം കിട്ടാൻ ആകുന്നതിനു മുൻപ് പല പ്രാവശ്യം ഫ്രണ്ട് ഗ്ലാസ് സ്റ്റോക്ക് നോക്കിയോ എന്ന് ചോദിച്ചിട്ടും ഓരോ കാരണം പറഞ്ഞു എനിക്ക് വിവരം തന്നില്ല... അപ്പോൾ ഞാൻ ദേഷ്യത്തിൽ സംസാരിച്ചു ഞാൻ കംപ്ലയിന്റ് ചെയ്യും എന്ന് പറഞ്ഞു ഫോൺ എടുത്ത് സർവീസ് manager ക് വിളിക്കാൻ ശ്രമിച്ചപ്പോൾ ആണ് അവൻ ഒന്ന് സീറ്റ്‌ൽ നിന്നും എന്നീറ്റ് പാർട്സ് ഡിപ്പോയിൽ പോയി ഗ്ലാസ് സ്റ്റോക്ക് ഉണ്ട് എന്ന് വിവരം തന്നത്....അതിനിടയിൽ വാഹനത്തിന് break paad മാറ്റാൻ ആയിതുടങ്ങി ഇനി 1500 കിലോമീറ്റർ കൂടി ഓടുകയുള്ളൂ അതിനു ഏകദേശം 4000 രൂപ ബില്ല് വരും എന്ന് പറഞ്ഞു... ഇപ്പോൾ മാറ്റേണ്ടതില്ല ആകെ 22000 കിലോമീറ്റർ ഓടിയിട്ടുള്ളൂ ഞാൻ പറഞ്ഞു.....പിന്നെ ബില്ല് വന്നപ്പോൾ വീൽ അഴിച്ചു നോക്കിയതിനുള്ള അധികം ബില്ലും കൂ ട്ടിയിട്ട് 6000 രൂപയുടെ ബില്ല് ആണ് എനിക്ക് തന്നത്.... സർവീസ് സ്റ്റാഫ്... വളെരെ മോശം അവസഥ .. Tata വാഹനം വാങ്ങുന്നവർക്
ടാറ്റായുടെ സർവീസ് ശരിയല്ല എന്ന് ഇന്ത്യയിലെ കൊച്ചുകുട്ടികൾക്ക് വരെ അറിയാവുന്ന കാര്യമാണ് 😂😂😂
ഇത് ചില സർവീസ് സെന്റർകാരുടെ കുഴപ്പം ആണ്
മുത്തുറ്റ്, ഗോകുലം പോലെ ഉള്ളത് ഒക്കെ ബെറ്റർ സർവീസ് തരും
Njn Kottayam mk ill koduthu vandi.altroz ill ac cooling problem aayittu. eppol full noise aayi interior
Tata കമ്പനിയുടെ ഭാഗത്ത് നിന്ന് തന്നെ support ഇല്ല,പിന്നെയാണ് സർവീസ് സെൻ്ററിൽ 😅
Tata needs to give proper training to service staff. Oro new models , oronninum puthiya puthiya technical karyangal und. Ath techniciansine kond train cheyikkanam.
Maruti , Hyundai , Ford , Volkswagen , ivarokke ella new launch kazhiyimbozhum , puthiya service manual irakkum (not to be confused with owners manual , this is called as workshop manual ).
Kazhiyimenkil ellarum Workshop manual oru copy online eduth vekkuka . it has part codes of different parts, model ninnh poyalum , parts kittan easy anh. Service procedure , eg- Ethra torque venam for a Bolt.
Wedding photographers തമ്മിൽ കാണുമ്പോ ഭയങ്കര സ്‌നേഹം ആണെങ്കിലും അവർ തമ്മിൽ ആത്യന്ധികമായി ശത്രുക്കൾ ആണ് 😃😃😃
ഇന്നത്തെ മികച്ച കസ്റ്റമർ ആയി ആൾട്ടോ 800 കസ്റ്റമറെ തിരഞ്ഞെടുത്തിരിക്കുന്നു❤
ടാറ്റയെ മൊത്തത്തിൽ കുറ്റം പറയുന്നത് ശരിയല്ല ടാറ്റയ്ക് ഒരു പാട് നല്ല സർവീസ് സെന്ററുകൾ ഉണ്ട് അവിടെയൊക്കെ നല്ല രീതിയിൽ തന്നെ ചെയ്ത് കൊടുക്കുന്നു ടാറ്റ ഇഷ്ടം💪💪💪💪💪🔥🔥🔥🔥🔥⭐⭐⭐⭐⭐
😂😂
Evide oke aanu bro..orennam edkaan plan und..but worried about service
MVD should create small small videos related to lane trafficking and other traffic rules so people will get aware of these things and can easily share with people’s
Should show such traffic rules explanation videos in Doordarshan before 7pm news ..5 mints duration
പഴയ city എല്ലാർക്കും പ്രിയമാണ് ഇനി micro svu ക്കൾ വരണം ചെറിയ വാഹനങ്ങൾ എല്ലാർക്കും കൊണ്ടുനടക്കാൻ എളുപ്പമാണ്
K VR Kannur Poor service.
ഇടക്കുള്ള മ്യൂസിക് അലോസരപ്പെടുത്തുന്നുണ്ട് ബൈജു സർ എഡിറ്റിങ് ചെയ്യുന്നവരെ ശ്രദ്ധയിൽ പെടുത്തണേ
Honda city pazhaya model anengilum puthiyathanengilum comfort vere level aanu
പോളോ കണ്ടുകണ്ട് മടുത്തു.. ചോദ്യങ്ങളും ആവർത്തനം ആകുന്നു
All time my fvrt episode ....😌✌️👍 Oru rakshyumilla...adipoli....full support🤝
18:32 Luxon Tata അതായത് നിപ്പോൺ ഗ്രൂപ്പ് (ടൊയോട്ട) സെയിൽസ് and സർവീസ് ആരംഭിച്ചിട്ടുണ്ട് സർവീസ് മെച്ചപ്പെടും എന്ന് വിശ്വസിക്കുന്നു. Njan Tata punch 😊 ഉപയോഗിക്കുന്ന ആളാണ് കൊല്ലം മുത്തൂറ്റ് സർവീസ് ചെയ്യുന്നത് ഇതുവരെ ഒരു കുഴപ്പവുമില്ല. I'm very happy with my punch and സർവീസ് വണ്ടി ഒന്നരവർഷം കഴിഞ്ഞു.🔥🔥🔥🔥
Ethanu variant ?
Njan confused anu between accomplished amt and adventure rhythm amt
@@us9084 entethu adventure aanu. Budget undenkil accomplish edukkunnathu nallathanu. Athil cruise control, driver seat adjustment,fog lamp, key less entry and more.
70 - 80 ഞാൻ ഓടിച്ചു കുഴപ്പമില്ല 100 മുകളിൽ പോയിട്ടില്ല;
60 ൽ പോലും സേഫ്റ്റി നൽകാത്ത വാഹനത്തിന്റെ സ്പീഡിനെ പറ്റിയാണ് പറയുന്നത്🥲
ടാറ്റയുടെ ചില സ്റ്റാഫ് ആണ് കമ്പനിക്ക് പേരുദോഷം ഉണ്ടാക്കുന്നത് . പല പുതിയ വണ്ടികൾ വാങ്ങിയിട്ടുണ്ട്, എങ്കിലും ഏറ്റവും മോശം സ്റ്റാഫ് tata യുടെ ആയിരുന്നു (സെയിൽസ്) ,ഒരു ഉത്തരവാതിത്ത ബോധവും ഇല്ലാത്തവർ, ശരിക്കും വെറുപ്പിച്ചു ആ സ്റ്റാഫ്. But TATA യുടെ വണ്ടികളുടെ ക്വാളിറ്റി നല്ലതായതു കൊണ്ട് മത്രം വാങ്ങിയതാണ്. ശരിക്കും ഒരു പ്രോപ്പർ ട്രായിനിങ് കിട്ടാത്തതിൻ്റെ കുഴപ്പമാണ്. അതുകൊണ്ട് ഞങൾ സർവീസ് Tata gokulam Thodupuzha- ലേക്ക് മാറ്റി. വളരെ നല്ല ഒരു സർവീസ് മാനേജർ ആണ് അവിടെയുള്ളത്.
ബൈജു ചേട്ടൻ കുറച്ചുകൂടി ഫാഷൻ ശ്രദ്ധിക്കണം എന്നാ അഭിപ്രായം എനിക്കും ഉണ്ട് 😎
ഇത്രയേറെ യാത്രകൾ ചെയ്യുന്ന രാജ്യങ്ങൾ സന്ദർശിച്ചു ബൈജു ചേട്ടന് കുറച്ചുകൂടി look ആകണം എന്ന് തോന്നിയില്ലേ ഞാൻ കാണുമ്പോൾ തൊട്ട് ചേട്ടന്റെ സ്റ്റൈൽ ഏതാണ്ട് ഇതാണ് ഒരു change ഓക്കേ വേണ്ടേ ❤
അദ്ദേഹം പ്രഫഷണൽ ആണ്...
ആ രീതിയിൽ നിങ്ങൾ ചിന്തിക്കാത്തത് കൊണ്ടാവും..
😲
This program is really Informative.. Keep going on Baiju chetta🔥
Njanum oru Tata user anu. Built quality superb. New generation TATA vere level anu.But Service valare mosham anu. Kollam muthoot tata delear valare mosham anu service centre boaring anu. Washing polum valare mosham anu. Athokke onnu mattanam urgent aayittu. Indian swantham brand TATA ❤ support 👍
ബൈജു ചേട്ടാ, സത്യം പറഞ്ഞാൽ റോഡ് മര്യാദകളും ഡ്രൈവിങ്ങും വിദേശ രാജ്യങ്ങളിലെ പോലെ സ്കൂളിൽ പഠിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം.
ടാറ്റയുടെ സെർവീസ് അഞ്ചു പൈസക്ക് കൊള്ളില്ല.. ടാറ്റയുടെ സർവീസ് കൊണ്ട് മാത്രം ഇപ്പോ മാരുതിയിലേക്ക് തിരിഞ്ഞ എന്റെ ഫാമിലി 🙏🙏🙏🙏.. ഇത് kannur kvr ടാറ്റയുടെ വിജയം..
കൈയിൽ ഉള്ള ടിയാഗോക്ക് ഇപ്പോഴും പല പ്രശ്നങ്ങളാണ്.. അവന്മാരുടെ വൃത്തികെട്ട സെർവീസും പണിയും കൊണ്ട് മാത്രം..അവിടേക്ക് പോകുന്നത് തന്നെ ഇപ്പോ ദുസ്വപ്നം കാണുന്നത് പോലെ പേടിയാണ്
Baiju chetta … plz reduce the Background music .. the conversation is getting disturbed ..difficult to hear
എല്ലാ വാഹന കമ്പനികളും വാഹന സർവിസ് കൂടി മെച്ചപ്പെടുത്താൻ ഈ segment തീർച്ചയായും സഹായിക്കും.. ♥️👍
ഈ പരിപാടിയുടെ ഏറ്റവും വലിയ വിജയം 90% സമയവും ഗസ്റ്റിനു കൊടുക്കുന്നു... അവർ സംസാരിക്കുമ്പോ ഒരു വിധത്തിലും ഇടപെടാത്ത സമീപനം 👌🏻..😅
ടാറ്റാ സർവീസ് അത് മാത്രമാണ് എല്ലാവരുടെയും പരാതി
2 വർഷം Tata Manza യെ സഹിച്ചിട്ടുണ്ട് ഞാൻ. അതു വച്ച് നോക്കുമ്പാൾ. അന്ന് (around 2014) service മാത്രമല്ല car കളുടെ അവസ്ഥയും മോശമായിരുന്നു. അത് വച്ച് നോക്കുമ്പോൾ ഇപ്പോൾ സ്ഥിതി എത്രയോ ഭേദം😃
Lookman നല്ല സ്റ്റൈൽ ആയി സംസാരിക്കുന്നു..😊
LUKMANUM RAPID FIRE Il Vannallo Very Nice 👍🏽 Ente Aniyathiyum TATA PUNCH Vangiyittund
Tata യുടെ സർവീസ് മോശമാണ് എന്ന് എല്ലാരും പറയുന്നുണ്ട്. അതുമാത്രമല്ല ഓരോ segmend വെച്ച് നോക്കുമ്പോൾ ടാറ്റാ മൈലേജ് ഇച്ചിരി കുറവാണ് എന്നും പറയുന്നുണ്ട്. ഉപയോഗിക്കുന്നവരുടെ അഭിപ്രായം ഷെയർ ചെയ്‌താൽ നല്ലത്.
എന്നാലും ബോഡി ഹെവി ആയതു കൊണ്ട് ആകും ഇത് എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനേ നോക്കുമ്പോൾ ഓരോ സെഗ്മെന്റ് വെച്ച് നോക്കുമ്പോൾ ഏറ്റവും സേഫ് ആയ വാഹനമാകും tata. Just my thoughts.
എന്തൊക്കെ ആണേലും after sales സർവീസ് മോശം ആയാൽ എത്രെ നല്ലതാണെങ്കിലും ജനങ്ങൾ വാങ്ങില്ല.
ടാറ്റായുടെ സർവീസ് ശരിയല്ല എന്ന് ഇന്ത്യയിലെ കൊച്ചുകുട്ടികൾക്ക് വരെ അറിയാവുന്ന കാര്യമാണ് 😂😂😂
ഇതു കേൾക്കുന്ന വർഷങ്ങൾ ആയി വിസ്റ്റ d90. ഉപയോഗിക്കുന്ന ഞാൻ
Tata luxon (Nippon group) same Toyota puthiya sales and service thudangunnundu athu pala sthalathum pravarthanam aarambhichittund.
@@baluarun8956 അത് ഫിയറ്റ് എൻജിൻ കടം കൊണ്ടതിന്റെ ഗുണം .............. ടാറ്റായുടെ സ്വന്തം എഞ്ചിനായിരുന്നു എങ്കിൽ ഇപ്പൊ വല്ല ആക്രിക്കടയിലും കിടന്നേനെ 😂😂😂😂
@@worldinonetouch4937 hope for the best
Line traffic നെ പറ്റി വീണ്ടും വീണ്ടും പറയുന്നത് നല്ല കാര്യം .ഓരോ ആൾക്കാരുടേയും സത്യസന്ധമായ അഭിപ്രായങൾ വണ്ടി വാങ്ങാൻ പോകുന്നവർക്ക് നല്ലൊരു മുന്നറിയിപ്പാണ് ,Rapid fire.നന്മകൾ നേരുന്നു ..
ഈ പരിപാടി ഒരു ഉപകാരമാണ്
Most selling vehicles aaya Wagon R and Swift kanane illa e paripadiyil, middile claasinte first choice aaya ee randu vahanam ulpeduthiyal nannayirunu
Baiju sir respects every people as equal
Such a hearted person
Subscriber👍🏻🥰
പഞ്ചിന്റെ ഓണർ എജ്ജാതി കൂൾ ചെങ്ങായി.. ടിപ്പിക്കൽ തലശേരി ഭാഷയും
അതെ അതെ.. അതണവൻ്റെ വിജയവും...
കള്ള ചെന്നായ🦊
Informative video👌
പോളോ ഒക്കെ വിട്ടുപിടി ചേട്ടാ. പ്രോഗ്രാമിൽ കാണിക്കാത്ത ഒരുപാട് വാഹനങ്ങൾ വേറെ ഉണ്ടല്ലോ. അതൊക്കെ കണ്ടെത്തി ഉൾപെടുത്തു.
Happy to be part of this family 🥰
പഞ്ച് ഓണർ ❤️😍😘😘😘
Being a regular follower of this vlog "Rapid Fire" , its surprising to note that majority drivers do not follow basic road discipline or not aware of these road driving rules .
How casually and innocently is the first person in this video telling he does not practise lane discipline and not educated on driving rules .
Pathetic that ,people who are educated and who drive costly hi-end model cars, also not having knowledge of driving discipline nor they practise such rules.
This attitude of Indians will never change.
Only attitude they carry is which model , which variant car , how expensive their car is. Rest of the matters of driving not their botheration .
SUGGESTION...Biju should ask every person he interviews about their driving discipline .
And why as educated people they do not follow such rules.
ആൾടെ പേര് കലക്കി ലുക്മാൻ 👏👏😊😊
കണ്ണൂർ ജില്ലയിലെ ഏറ്റവും മോശം സർവീസ് അണ് KVR കണ്ണൂർ. 2 സർവീസ് കൊണ്ട് തന്നെ മതിയായി. ഒരു പണിയും മര്യാദക്ക് ചെയ്യില്ല. ഏതു സർവീസ് സെൻ്ററിൽ ആണെങ്കിലും നല്ല സമയം എടുക്കും. ഒരു 3 hour service അവർ ഒരു ദിവസം എടുക്കും. രാവിലെ കൊടുത്താൽ അന്ന് തന്നെ വണ്ടി കിട്ടിയാൽ തന്നെ ഭാഗ്യം. നമ്മളുടെ ഒരു ദിവസം പോക്കാണ്. Complaints പലതും solution അടക്കം നമ്മൾ കണ്ടുപിടിച്ച് കൊടുക്കണം. 3 വർഷം കൊണ്ട് തന്നെ മതിയായി കിട്ടി.
Nexon ev test drive eduth KVR service Keralathile ettavum migacha service center kvr aan enna avidathe team parnnatg
Tata luxon (Nippon group) same Toyota puthiya sales and service thudangunnundu athu pala sthalathum pravarthanam aarambhichittund.
why don't you start a session for traffic rules awareness like word of the day in your question and answer session.. at least a few people will start following it..some rules need to say repeatedly in every episode.
Repeated attempts should be there till they practice to follow the rules. Once followed they keep following it
Repetition is required
Adhikam traffic illatha sthalathu shoot cheyu vandikalude sound athinte koode musicum🙄
വണ്ടി വാക്കുകൾ പരിചയപെടുത്തുന്ന പോലെ. ബൈജു ചേട്ടാ പുതിയ ഹൈവേ ലൈൻ വരകൾ പരിജയ പെടുത്തുന്ന ഒരു വീഡിയോ ഉൾപ്പെടുത്തിയാൽ നല്ലതായിരിക്കും
NCS ൽ മാത്രമാണ് service മോശം . ഗോകുലത്തിൽ നല്ല service ആണ്
ആദ്യത്തെ benz nte owner ടെ review ചെയ്തില്ലല്ലോ😅!!
സ്വന്തമായി അങ്ട് പറഞ്ഞമയിരുന്നു
ഡ്രൈവിങ് ലൈസൻസ് നൽകുമ്പോൾ ലൈൻ ട്രാഫിക് പോലെയുള്ള കാര്യങ്ങളും പഠിപ്പിച്ചു വിടേണ്ടതല്ലേ..
അങ്ങനെ പഠിപ്പിക്കുന്ന ഡ്രൈവിങ് സ്കൂളുകള്‍ ഉണ്ട് ഇപ്പോള്‍ .
വെറും H അല്ലെങ്കിൽ 8 മാത്രം അല്ല ഡ്രൈവിങ് എന്ന് ചിന്തിക്കുന്ന ചിലര്‍ നടത്തുന്ന ഡ്രൈവിങ് സ്കൂൾ, ചില car manufacturers നടത്തുന്ന ഡ്രൈവിങ് schools.
എന്നിവിടങ്ങളില്‍ പഠിപ്പിക്കുന്നുണ്ട്.
Nice program ! This is more like an OPEN FIRE session . Keep going
ലൈൻ ട്രാഫിക്കിനെ കുറിച്ച് ബൈജു ചേട്ടൻ പറഞ്ഞ കാര്യങ്ങളെല്ലാം നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് മാത്രമല്ല നാം ഓരോരുത്തരും അത് പാലിക്കേണ്ട ഒന്നു കൂടിയാണ്. എന്നാൽലൈൻ ട്രാഫിക്കിനെ കുറിച്ച് വ്യക്തമായി ആരും ഇതുവരെ പറഞ്ഞു തന്നിട്ടില്ല എന്നതാണ് മറ്റൊരു സത്യം
ബിജു ചേട്ടാ... ടാറ്റ യുടെ സർവീസ് നെ കുറിച്ച് എല്ലാവര്ക്കും അറിയാം. അതുപോലെ ടൊയോട്ട യുടെ സർവീസ് നെ കുറിച്ചും. അപ്പോൾ നിപ്പോൺ ടൊയോട്ട യുടെ മാനേജ്‌മന്റ് കീഴിൽ ഉള്ള Luxon Tata യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ജനങൾക്ക് അങ്ങനെ ഒരു സർവീസ് സെന്റർ ഉള്ള കാര്യം അറിയില്ല.
ട്രാഫിക് റൂൾസ് നെ പറ്റി ഒരു അവബോധം കൊടുക്കാതെ ആണ് കുറേ ക്യാമറ ഉം ഫിറ്റ് ചെയ്ത് ഫൈൻ ഉം കൊടുത്തോണ്ട് ഇരിക്കുന്നത്. ശെരിക്കും ഓരോ RTO ഏരിയ കേന്ദ്രീകരിച് ക്ലാസ്സ് അറേഞ്ച് ചെയുകയും,സോഷ്യൽ മീഡിയ ഇൽ ചെറിയ വീഡിയോ ഷെയർ ചെയുനതിലൂടെയും ഒരു പരിധിവരെ നിയമങ്ങളെപ്പറ്റി ഉള്ള അറിവ് എല്ലാവരിലേക്കും എത്തുന്നതാണ്
“Line Traffic” implementing new questions with in 2 months, it will be refreshing to audiences by adding new questions.
Keep contributing … Rapid Fire 🔥 team.
Tata oru mid size sedan kond vrnm ...❤
Include XL6 in this program. It is a good vehicle
great.
ഇവിടെ പാലക്കാട് ഉം KVR Dealer & Service centre മോശം ആണ്. എനിക്ക് Punch delivery ചെയ്തതു Proper PDI ചെയ്യാതെ. പിന്നെ service തീരെ മോശം.
Punch has a cute and bold look 😀
പഞ്ച്👍🏻 പഞ്ചാണ്
ചേട്ടാ kushaq . Tiguan വരുമ്പോൾ ഒന്ന് കൈ കാണികൂ
Baiju cheta should consider Lukman invite for Fashion. .❤
Tata Punch 1.2 litre 4 cylinder Turbocharged engine-il vannal polikkum.
Tata had one such engine on Bolt ND Zest, but removed from production line due to bad fuel efficiency...but they have to come up with a better 4-cyl engine
@@jacksonpeter9628 yesss.. an attachment of mildhybrid motor would do..! as yo said.. a 4 cylinder engine is what tata need..
Lukman nice personality. Baiju chettanu shirt anu look, not t shirt. Good content. Appreciate you for mentioning interviewees brand/services. Thanks
Have Safari strome..2013 model..Loads of trouble ,,, nothing major but irritate the driving pleasure... Many times complained to Dealer Hyson..But sorry to say worst customer service from them...Even Hyson didn't employee trained or experienced staff...They make the trouble double....Fed up with Tata and Hyson..😢
Major 4*4 onu review cheayamooo
അടിപൊളി 👍👍👍💐💐💐
Appukuttannte interview വണ്ടി എല്ലാം കാണിക്കണം
Happy to be a part of this family 💕
Informative🔥
Happy to be part of this family
Good and informative Rapid Fire
Volkswagen taigun review ittal nannayirunnu, Rapid fire
നല്ല ഒരു വീഡിയോ❤
Every Friday waiting video rapid fire episode. I never skip the video
I have a Skoda Rapid 1.6 Diesel which is similar to Polo and quite good to drive. But I had to change 3 fuel injectors and seven or eight ABS sensors.The AC vents are also flimsy and had to change them twice. Maintenance is costly.
Tata service valare mosham anu eppozhum
Vandi patti parayan no comments
Its 👌
But service improve cheyyanam🤝
Tata luxon (Nippon group) same Toyota puthiya sales and service thudangunnundu athu pala sthalathum pravarthanam aarambhichittund.
service cehythu vandi nashipikunna style anu tatayudeth, experianced tata tigor xz+ owner from kannur. now a days tata owner should lean servicing also along with delivery otherwise will get cheated
Good infermative episode
ബൈജു ചേട്ടാ, ഒരു അത്യാവശ്യ കാര്യം കൂടെ.. ഈ മഴക്കാലത്ത് കുറെ ഡ്രൈവർമാർ HAZARD ലൈറ്റ് ഇട്ടോണ്ട് പോകുന്നത് കാണാം. . അങ്ങനൊരു വണ്ടിയുടെ പുറകിൽ പെട്ടാൽ ഒടുക്കത്തെ disturbance ആണ്. . അത് അനാവശ്യം ആണെന്ന് കൂടെ ഒന്ന് ഓർമിപ്പിക്കാമോ? ഈ LANE DISCIPLINE ബോധവൽക്കരണത്തിന്റെ കൂടെ ഈ ഒരു ചെറിയ കാര്യം കൂടെ ഒന്ന് പറയാമോ? ?
Plz use good mic ..Sound quality is poor..
ഇതിൽ ലുക് മാൻ പൊളിച്ച് 🎉🎉🎉❤❤❤
Punch 👊 🔥 nalla വണ്ടി ആണ്,
ബൈജു അണ്ണാ നമസ്കാരം 🙏🙏🙏
Tata harrier oke bad service centres Karanam kore Chitha peru ketta alle . Improve cheyanm service centeres chillth🙂
Quite intresting session.
Enikku nilavil nalla service aanu Tata yil ninnu labhikkunnathu ...❤️😊
tata must improve their after-sales service. As of now, it is one of worst in the market. I have a tata car and just fed up with the quality of service offered by them.
Heavy vehicles ഓടിക്കുന്നവരെ കൂടി ഉൾപ്പെടുത്തിയാൽ ഉഷാറായേനെ
Informative 👍
Ai camera review koode ee sectionil edak ulppeduthanoto biju chetta
That alto feels romanjam.❤
Rapid fire ൽ ബൈജു ചേട്ടന്റെ കാറുകളുടെ പറ്റിയും ബൈജു ചേട്ടൻ പറയണം 😊
ടാറ്റ സർവീസ് സെന്ററുകളെ മാത്രം കുറ്റംപറഞ്ഞിട്ടു കാര്യമില്ല. കുറെ ടെക്നിഷ്യന്മാരുടെ ജീവിതം കാർന്നുതിന്നുന്ന ഒരിടം ആണ് ടാറ്റ സർവീസ് സെന്ററുകൾ. അവരുടെ ലോഡ് എപ്പഴും വളരെ വലുതാണ്. വാഹനത്തിന്റെ നിർമ്മാണപ്പിഴവുകൾക്ക് സർവീസ് സെന്ററിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
Informative..❤
Kannur Tata service center il same experience undayittundu! Staff should be properly trained!
Eeshawaraaa eee POLO kandu kandu Madathu... Valla variety vehicles um undaayirunnenkil oru relaxation kityene😂😂😂