ദുബൈയിലെ നമ്മുടെ ഓണാഘോഷം 😍😊 | OUR ONAM CELEBRATION IN DUBAI 2020 | AMMU & ASWIN

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Chat with us on instagram - / aswinkg
    Background Music Credits:
    Thiruvavani raavu | violin cover | Prasoon R Krishna | Scaria Jacob
    • Thiruvavani raavu | vi...
    Email us for suggestions, feedback & comments - realaswinvlogs@gmail.com
    Our Facebook Page: / travelkicks
    Our previous Vlogs:
    IRRITATING PRANK ON HUSBAND 😂😂
    • IRRITATING PRANK ON HU...
    ദുബൈയിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തപ്പോൾ 😂😂
    • ദുബൈയിൽ ഒറ്റയ്ക്ക് ഡ്ര...
    TELEPATHY CHALLENGE 😂😂 | മനപ്പൊരുത്തം നോക്കി പണികിട്ടിയപ്പോൾ 😆🔥 • TELEPATHY CHALLENGE 😂😂...
    WHO KNOWS THE HOUSE WELL CHALLENGE 😂😂
    • WHO KNOWS THE HOUSE WE...
    അമ്മു തന്ന യമണ്ടൻ SURPRISE 😍😍
    • അമ്മു തന്ന യമണ്ടൻ SURP...
    WHAT'S THE DRINK CHALLENGE 😂
    • WHAT'S THE DRINK CHALL...
    5 SECONDS CHALLENGE 😂🔥 | ഒരു യമണ്ടൻ പണി കൊടുത്തപ്പോൾ 😂 • 5 SECONDS CHALLENGE 😂🔥...
    WHAT'S ON MY PHONE - നിടയിൽ PRANK 😠😂 | REVENGE PRANK BY AMMU 😂 | PHONE SECRETS പുറത്തായപ്പോൾ 😆🔥
    • WHAT'S ON MY PHONE - ന...
    THE WASHROOM 😱 | ഒരു അഡാർ HORROR SUSPENSE THRILLER 🔥 | EPISODE 1 | • THE WASHROOM 😱 | EPISO...
    Handcuff Challenge 😂🔥 | അമ്മു എനിക്ക് തന്ന MAKE UP പണി 😂😂 • Handcuff Challenge 😂🔥 ...
    നമ്മുടെ WEDDING STORY 😊❤️ | ഒന്നൂടെ കല്യാണം കഴിച്ചാലോ?😜 • നമ്മുടെ WEDDING STORY ...
    CHEATING PRANK ON WIFE 😂🔥 | • CHEATING PRANK ON WIFE...
    ഇടിവെട്ട് SURPRISE 😍🔥 | SURPRISING MY WIFE
    • ഇടിവെട്ട് SURPRISE 😍🔥 ...
    RUclipsRS നെ ROAST ചെയ്തപ്പോൾ 😂🔥
    • RUclipsRS നെ ROAST ചെയ...
    30 SECONDS CHALLENGE 😂 | പണികൾ വരുന്ന വഴി 😂
    • 30 SECONDS CHALLENGE 😂...
    ARJYOU അമ്മുനെ PRANK ചെയ്തപ്പോൾ 😂🔥 | Machaanz Vlog Roasting | ARJYOU Roasting • ARJYOU അമ്മുനെ PRANK ച...
    ഒരു HUSBAND MAKEUP CHALLENGE അപാരത 😂
    • ഒരു MAKEUP CHALLENGE അ...
    നമ്മുടെ RUclips STORY 😊 | LOVE YOU ALL❤️ | 100K SPECIAL VLOG
    • നമ്മുടെ RUclips STORY ...
    WHISPER CHALLENGE നിടയിൽ കൊടുത്ത PRANK 😂😂
    • WHISPER CHALLENGE നിടയ...
    ഇങ്ങനെയും ചോദ്യങ്ങളോ? 😨😂 | Q & A | SURPRISE WINNERS 🎁😃 • ഇങ്ങനെയും ചോദ്യങ്ങളോ? ...
    WHAT'S THE SMELL CHALLENGE 😂 | • WHAT'S THE SMELL CHALL...
    3 LAKH RUPEES PRANK ON WIFE 😂 | • 3 LAKH RUPEES PRANK ON...
    Work from Home Comedy - PART 2 Malayalam Comedy Skit
    • Lockdown Special 😂 | W...
    WHAT'S IN MY BAG അപാരത 😂 | ഇങ്ങനെയും തള്ളുമോ 🤣
    • WHAT'S IN MY BAG അപാരത...
    Q & A - രഹസ്യങ്ങൾ പുറത്തായി 😂 | Answer to all your questions
    • Q & A - രഹസ്യങ്ങൾ പുറത...
    IGNORING WIFE PRANK | • IGNORING PRANK on അമ്മ...
    ഒരു LOCKDOWN അപാരത 😂😂 | Lockdown Comedy | Work from Home Comedy | Malayalam Comedy Skit • ഒരു LOCKDOWN അപാരത 😂😂 ...
    You or Me Couple Challenge 🤣
    • CHALLENGE പൊളിച്ചടുക്ക...
    OUR LOVE STORY 😊❤️
    • OUR LOVE STORY 😊❤️ | ഒ...
    വീണ്ടും ഒരു PRANK 😂 | Couple Challenge
    • വീണ്ടും ഒരു PRANK 😂 | ...
    A Day in our life | • A DAY IN OUR LIFE 😊 | ...
    അമ്മുനെ PRANK ചെയ്തു 😂 • REACTING TO NEGATIVE C...
    Newly Married Couple 😂 | മലയാളം Skit
    • Newly Married Couple 😂...
    Annoying Couple 😂😂 | മലയാളം Skit
    • Annoying things Couple...
    GET TO KNOW US | Answer to all your questions
    • GET TO KNOW US | Answe...
    A DAY IN OUR LIFE 😊 | നമ്മുടെ ജീവിതത്തിലെ ഒരു ചെറിയ ദിവസം
    • A DAY IN OUR LIFE 😊 |...
    Expectations Vs Reality 😂😂 | മലയാളം Skit
    • Expectations Vs Realit...
    Before and After Marriage | മലയാളം Skit 😂😂
    • Before and After Marri...
    A day with Sujith Bhakthan | Emil George | Shwetha | INB Trip
    • Tech Travel Eat Dubai ...
    Annoying things wives do | മലയാളം Skit 😂😂
    • Annoying things wives ...
    Annoying things husbands do | മലയാളം Skit😂😂
    • ഭർത്താക്കന്മാർ തരുന്ന ...
    Our Onam celebration in Dubai 2019
    • ദുബായിലെ നമ്മുടെ ഓണാഘോ...
    Gadget Collections Vs Makeup Collections - My Vlogging Setup:
    • Gadget Collections Vs ...
    24 HOURS LIVING IN OUR CAR CHALLENGE
    • 24 HOURS LIVING IN OUR...
    Our Home Tour - Apartment in Abu Dhabi അബു ദാബിയിലെ ഞങ്ങളുടെ വീട് • Our Home Tour - Apartm...
    #OnamVlog #CoupleVlog #TravelKicksAswin #MalayalamCoupleVlog #MalayalamSkit #MalayalamCouplePrank #ADayInOurlife #ADayInMyLife #StayHome #MalayalamComedySkit MalayalamTravelVlog #FunChallenge #ComedyChallenge #MalayalamPrank #MalayalamTikTok #CoupleChallenge #CouplePrank #MalayalamCouple #MalayalamChallenge #MalayalamComedy #AswinVlogs
    Onam Celebration | Malayalam Couple Challenge | Malayalam Couple Prank | A Day in My Life Malayalam | Malayalam Prank | Aswin Prank | Ammu Prank | A Day in Our Life Malayalam Vlog | Ammu Aswin Vlog | Stay Home | Stay Safe | Lockdown Comedy | Travel Kicks Aswin | Crazy Prank | Revenge Prank by Ammu | Funny Couple Challenge | Malayalam Funny Vlog | Malayalam Funny Couple | Ammu Vlog | Prank on Husband

Комментарии • 5 тыс.

  • @omkvmachaan1828
    @omkvmachaan1828 4 года назад +108

    അമ്മു ചേച്ചി കഷ്ട്ട പെട്ട് ഇട്ട പൂക്കളത്തിന് എത്ര like കൊടുക്കാം.... with സാരി & കുർത്ത.... come come

  • @aslambatheri3377
    @aslambatheri3377 4 года назад +121

    കമന്റ് 😍വായിച്ചു വീഡിയോ കാണുന്നവർക്കു🤓 ലൈക് അടിച്ചു പോവാം👌👍

  • @lisymichael6292
    @lisymichael6292 4 года назад +72

    അമ്മുവിന്റെ പ്രായത്തിലുള്ള ഒരു കുട്ടിയും ഇത്രയും വിഭവങ്ങൾ ഒരുക്കലും ഉണ്ടാക്കാൻ ശ്രമിക്കില്ല , മടിക്കും. പക്ഷേ പാവം അമ്മു നമിക്കുന്നു.

  • @sreejithsnair7451
    @sreejithsnair7451 4 года назад +156

    അവസാനം അമ്മു ഒറ്റയ്ക്ക് തിരുവാതിര കളിക്കണ കണ്ടപ്പോൾ ശെരിക്കും വിഷമം തോന്നി.... 😥😥😥😥

  • @CubeEducation
    @CubeEducation 4 года назад +686

    ഇവരുടെ വീഡിയോ സ്റ്റിരം കാണുന്നവർ ഒണ്ടോ

  • @baabibaabi4241
    @baabibaabi4241 4 года назад +308

    അമ്മുന്റെ ആ സ്ലോ മോഷൻ നടത്തം എന്റെ സാറേ ഒരു രക്ഷയും ഇല്ല പൊളിച്ചു 😍😍😘😘😘

  • @SreeshnaParvathy
    @SreeshnaParvathy 4 года назад +150

    അമ്മു ചേച്ചി സാരിയിൽ കിടു😍😍
    ഓണം വ്ലോഗ് സൂപ്പർ
    Pwoliyeeeyyy😍😍😍😍😍

  • @devikamalumalu4009
    @devikamalumalu4009 4 года назад +1

    Hi ammu chechi and aswin chettan.njan 1st time ahnn nigalude vlogs kanunnath.super ahnn ketto.

  • @mayabinu1233
    @mayabinu1233 4 года назад +110

    ഞാൻ കഷ്ടപ്പെട്ട് ഇട്ടതാ ആരും കാലിയാക്കരുത്. ഇല്ല ആരും കളിയാകില്ല അടിപൊളി 👍👍

    • @mayabinu1233
      @mayabinu1233 4 года назад +3

      കളിയാക്കരുത് എന്നുള്ളത് കാലിയാക്കരുത് എന്നായിപ്പോയി സോറി ഡിയർ 😔

    • @TravelKicksAswin
      @TravelKicksAswin  4 года назад +6

      Thank you dear😍

  • @mohittechy344
    @mohittechy344 4 года назад +55

    ലാസ്റ്റ് അമ്മു ചേച്ചി ഒറ്റക്ക് തിരുവാതിര കളിച്ചതു പൊളിച്ചു and ഓണക്കോടി പൊളിച്ചു

  • @nasnanachu8174
    @nasnanachu8174 4 года назад +127

    Inn ammun ഇരിക്കട്ടെ like ഇത്രയും items ottak indakilee💪💪👍🤩🤩എല്ലാം adipwolli aayin😘😘💓

  • @angelmaryjohn
    @angelmaryjohn 3 года назад +2

    Njan evare athyamaitan YouTubil kanunath pakshe evar pwoliyan inn muthal evarude oru video polum miss cheyulla njan ipppol alla videoum kand kand varukayan ippol

    • @TravelKicksAswin
      @TravelKicksAswin  3 года назад

      Welcome to Travel kicks dear.. oruppaadu Santhosham 😊❤

  • @nileenajaison9519
    @nileenajaison9519 4 года назад +28

    ഓണം രണ്ടാളും അടിച്ചുപൊളിച്ചു അല്ലെ... black dress-ൽ അമ്മു ചേച്ചിയെയും അശ്വിൻ ചേട്ടായിയെയും കാണാൻ കിടു ആണ്...😍

  • @ummachislife7364
    @ummachislife7364 4 года назад +110

    സൂപ്പർ ജോഡി ആണ് നിങ്ങൾ അമ്മു ചേച്ചിയെ കാണാൻ സുന്ദരിയാണ് ആണ്

  • @thejaanil3860
    @thejaanil3860 4 года назад +58

    Ammuchechiye kaanan archana kaviyepoleyundennu thoniyath enik mathramano?
    Randuperum kiduanne😍😍

  • @nishabuchuh3009
    @nishabuchuh3009 4 года назад +1

    Vdeo🤩🤩🤩kidu......2 perum polliyalle....vdeo nokan late aayippoi😕stay safe dearss😍

  • @Techwaytruth
    @Techwaytruth 4 года назад +251

    പൂക്കളം ഇഷ്ടപ്പെട്ടവർ like അടിക്കൂ......

  • @faruuu7030
    @faruuu7030 4 года назад +7

    സത്യം പറയാലോ ഒരുപാട് എൻജോയ് ചെയ്തു നിങ്ങളെ വീഡിയോ കാണുമ്പോ ടെൻഷൻ ഒക്കെ പമ്പ കടക്കും ചിരിച്ചു ഒരു വഴിക്കായി. 😍😍😍❣️❣️❣️❣️❣️❣️

  • @fahadck7302
    @fahadck7302 4 года назад +76

    ഇതു കണ്ടാലറിയാം bro എന്നും അടുക്കളയിൽ കയറുന്നുണ്ടെന്ന് 😄😄

  • @himakv4915
    @himakv4915 4 года назад +1

    Ammuu adipwolii cookk aahn ktoo ...namk pathiyee oru cooking vlog koode start cheythalooo...💕😘😍

  • @fathimabathool1986
    @fathimabathool1986 4 года назад +34

    നിങ്ങൾ രണ്ട് പേരും പൊളിച്ചു മുതുക്കളെ.... സൂപ്പർ.... 🤞🤟✌️

  • @aswathykashin970
    @aswathykashin970 4 года назад +35

    അമ്മു ചേച്ചിടെ സാരി എടുത്തിട്ട് ഉള്ള ആ വരവ് polichu🥰🥰

  • @rachelmohan7583
    @rachelmohan7583 4 года назад +21

    ❤️ഇന്ന് രണ്ട് പേരും സൂപ്പർ ആയിട്ടുണ്ട്❤️Luv u both❤️

  • @essabellaeaston8439
    @essabellaeaston8439 3 года назад +1

    Adipoli 😊 guyzzzzz iniulla onam kure kunjuvava okay kootin undavate 🤗 Bless you Dears 💕 stay safe & Healthy 🥀ennum ingane happy aayi Jeevikku randperum 😊

  • @Callisto_Madchen
    @Callisto_Madchen 4 года назад +58

    "അശ്വിൻ ചേട്ടൻ പപ്പടം കരിച്ച tym അമ്മുചെചിയുടെ ചിരി കേട്ട" ലെ ഞാൻ : അമ്മ ആരോ കാളിങ് ബെൽ അടിക്കുന്നു 🤪🤪🤪🤪🤪🤪😜😜😜😜😜

  • @-90s56
    @-90s56 4 года назад +126

    തമ്പ്നെയിൽ ഫോട്ടോ കണ്ടിട്ട് ഒരു അടിപൊളി വീഡിയോ ആണെന്ന് തോന്നുന്നല്ലോ. രണ്ടു പേരും മാച്ചിങ് ഡ്രസ്സ്‌ ഒക്കെ ഇട്ട് പൊളിയാണല്ലോ 😊

  • @Pachakalokam
    @Pachakalokam 4 года назад +118

    Happy Onam 🥰🥰

  • @renusujith1042
    @renusujith1042 4 года назад +1

    Wow..nice vlog...kannum manasum orupole niranju... nattile onam divasangal vallathe miss cheyyunnu...pnne ningade video kandappol sandhoshamayi...onam agoshikkan pattiyillenkilum ningalude oppam njangalum enjoy cheythu...

  • @ajmalkarimbilakkalahammed9232
    @ajmalkarimbilakkalahammed9232 4 года назад +14

    സൂപ്പർ 👌👌👌👌
    രണ്ടാളും അടിച്ചുപൊളിച്ചു 👏👏👏👏
    Happy onam

  • @muthurami9660
    @muthurami9660 4 года назад +12

    കട്ട weitinganu. ഇന്ന് രണ്ടുപേരും പൊളിച്ചല്ലോ. ലുക്ക്‌ ആയിട്ടുണ്ട് 😘😘😘

  • @baabibaabi4241
    @baabibaabi4241 4 года назад +37

    ഒരുപാട് വ്ലോഗ് കണ്ടു but ഇത് പോലെ ഒരു സൂപ്പർ വ്ലോഗ് കണ്ടില്ല സൂപ്പർ🤩 മാഷാ അല്ലാഹ്😍
    നിങ്ങൾ ഒറ്റയ്ക്ക് ആണെങ്കിലും അടിപൊളി 👌👌👌

    • @najeenazer
      @najeenazer 4 года назад

      Ningal ottakko😝😝😝

    • @TravelKicksAswin
      @TravelKicksAswin  4 года назад +1

      Othiri ishttam.. Thank you for the katta support dear ❤😊

    • @baabibaabi4241
      @baabibaabi4241 4 года назад

      @@TravelKicksAswin 😍😍

  • @diyanasrinkn2057
    @diyanasrinkn2057 4 года назад +1

    Ammu chechi saariyil kooduthal chundhari aayitt ind adipoli achu ettanum polich spr 😍😍 randaalum polich kandit pnem pnem kaanan thonnunnu adipoli aayi😄😄 achu ettan pappadam porich karichath comedy aayi😂😂

  • @singlequeen7889
    @singlequeen7889 4 года назад +106

    Evarade video ellam kanunnavar like adi ❤️❤️❤️❤️💖💖💖💖💖💖💖💖. Love you both. 💖💖💖

  • @sharan2521
    @sharan2521 4 года назад +28

    Athra nerathe hardwork aa allee ?? ... Aarde .. Ammunte 😂❤️❤️
    Both looking great in traditional dress 🔥

  • @divyavinod4469
    @divyavinod4469 4 года назад +34

    Waiting... My favourite couples 😍i like childish character of ammu chechi😘

  • @shameenashemi9733
    @shameenashemi9733 4 года назад +1

    Orupaadishtaattto randupereym,mudagaathe ennnumkanum vlogs,love uuuso much🥰🥰🥰🥰🥰

  • @rosefiz913
    @rosefiz913 4 года назад +6

    Feel gud vlog😍😍😍😍2 pereyum traditional dressil nalla bangi ind kaanan.ottayk ithrayum items cook cheytha ammu chechiyaan innathe star.pinne last thiruvadhira kalichadh ottakanenkilum kaanan nalla rasaindaayirunnu.anyway luv u both😘😘😘😘😘😘😘😘😘stay happy stay blessed

  • @afeefasaufal894
    @afeefasaufal894 4 года назад +34

    പൂക്കളം👌
    Dress👌
    Aswin ചേട്ടന്റെ പപ്പടം അതിലേറെ👌

  • @dhanya3883
    @dhanya3883 4 года назад +41

    I love how you respond to almost every comment, shows how much you value us, your subscribers. Happy onam dears, have a great year ahead♥️♥️

  • @hizuhiz8329
    @hizuhiz8329 4 года назад

    ഞങ്ങളുടെ support ന് കാരണം നിങ്ങളുടെ കലക്കൻ വീഡിയോസ് ആണ്. അമ്മു ന്റെ ആ സ്ലോമോഷൻ വരവ് ഇണ്ടല്ലോ സൂപ്പർ അശ്വിൻ ചേട്ടനും പൊളിച്ചു. അപ്പൊ HAPPY ONAM.

  • @snehashemmy7494
    @snehashemmy7494 3 года назад +3

    Ithokke otta divasam kond cheytha Ammu chechik orayiram like❤️

  • @sonamurali
    @sonamurali 4 года назад +128

    RUclips ile ma fav couple 😍😍😘😘😘😘😘

  • @swapnadarsaka2630
    @swapnadarsaka2630 4 года назад +10

    Aswin chettanum Ammu chechikkum ee vlog kanunna Ellavarkkum Happy Onam❤❤

  • @ponnumonuinnu8854
    @ponnumonuinnu8854 4 года назад

    Oru karyam marannupoyi.....ningalude dress selection soopper.yente ishtapetta colors......m♥️♥️♥️♥️♥️

  • @abhilashabhi6570
    @abhilashabhi6570 4 года назад +40

    ഓണത്തിന് വീഡിയോ എന്തേ വന്നില്ല എന്ന് നോക്കിയിരിക്കുംമ്പോൾ ആയിരുന്നു ദാ ഇവടെ എനിക്ക് വയ്യ 😜🤣🤣

  • @ashithashibu5203
    @ashithashibu5203 4 года назад +13

    U r such an amazing and inspirational couples..
    I hope everyone could find happiness in everything and enjoy every moments in their life like both of u do..❤️
    Happy onam to all😍

  • @junaidn.k2261
    @junaidn.k2261 4 года назад +50

    അമ്മു ചേച്ചിയുടെ ആ സ്വാഗതം പറച്ചിൽ പ്വോളി ആണ്ട്ടോ 💞

  • @midhuntech3872
    @midhuntech3872 2 года назад +1

    Super super super ♥️♥️♥️♥️😍😍😍😍😍 last ammu chechi ottaykk thiruvathira kalichapo sangadam aayi

  • @fasnam7285
    @fasnam7285 4 года назад +4

    Rendu perum adipoli aayttu Ind👌👌🤩🤩😇
    Very very very cute couple 😍
    All the best for your future videos

  • @gourynandhana637
    @gourynandhana637 4 года назад +9

    Love seeing your vedios ❤️❤️❤️ 1st like then watch ❤️❤️❤️ keep going cute couples❤️

  • @lakshmylachu2630
    @lakshmylachu2630 4 года назад +13

    ഇന്നലെ ഞാൻ നിങ്ങള്ടെ കഴിഞ്ഞ വർഷത്തെ ഓണം celebration കണ്ട് തൃപ്തിപെട്ടു

  • @nachusaji2211
    @nachusaji2211 4 года назад +1

    Haaappyyy Onam 😍👍 dress polichu 🖤👍 and food 😋😋😋😋 Vedio kanaaan kuree late aaayipoyi phone kedaaayirunu
    Ethrem items aaakkiya ammusin 👏🏻👏🏻👏🏻
    And new sofa set kidu 👍😀

  • @nayanatreesa259
    @nayanatreesa259 4 года назад +17

    Both of u looks very beautiful in that dress❤love you . Congrats

  • @anseelaansi6401
    @anseelaansi6401 4 года назад +19

    My fav couple.... Stay blessed dears 😍😘😘

  • @dns14
    @dns14 4 года назад +3

    The most cutest thing is , achu loses the game almost all the time much voluntarily.
    This shows the real love that exists in both
    Both are damn cute...

  • @rockzcreationsrc2658
    @rockzcreationsrc2658 4 года назад

    Super😍....First time aanu ningalde video kaanunne....Appol thanne ishtamayi...All the best😘😍

  • @shreyamnair6723
    @shreyamnair6723 4 года назад +18

    Waiting to see the beautiful couple on Onam....

  • @asramuhammed2624
    @asramuhammed2624 4 года назад +15

    അമ്മു❤️🥰🥰 you look like film actress അർച്ചന കവി..... love you.. !! രണ്ടുപേരും 👍👍

  • @akhilaraj8585
    @akhilaraj8585 4 года назад +5

    Muthumanies....love u bothh...made for each other...💕💕💕my favourite couples ❤❤😘😘😘

  • @silvyvarghese9363
    @silvyvarghese9363 4 года назад

    Sherikum adipoli 😍😍😍 Ammu chechi saree il kiduuuuu😘😘😘😘😘😘😘 sadhya kandit kazhikan thonni😁😁 Randu perum adipoli 😍😍😍 ee swargathil ninnum udane adutha vedio ku ayi wait cheyunu😘😘😘

  • @EXPLORETHEWORLD8113
    @EXPLORETHEWORLD8113 4 года назад +6

    ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്നുണ്ട്.
    GOD BLESS YOU.
    🧡💙❤️💚

  • @nihellilly3632
    @nihellilly3632 4 года назад +94

    RUclips il enikkishattapetta cute couple 🥰🥰🥰🥰🥰🥰

  • @Abhi-iv9pp
    @Abhi-iv9pp 4 года назад +131

    *ഇന്നത്തെ ഏത് എങ്കിലും പെൺപിള്ളേർ അടുക്കളയിൽ കയറി* .. *ഇരുപത് വിഭവം ഉണ്ടാക്കുവോ* .. *Aswin chetta* *നിങ്ങൾ ഒരു ഭാഗ്യവാൻ തന്നെ*
    *ചേട്ടൻ പട്ടിണി കിടക്കേണ്ടി വരൂലാ*
    *Ammu chechi* ❤️ 🥰 പെരുത്ത് ഇഷ്ടായി

    • @TravelKicksAswin
      @TravelKicksAswin  4 года назад +3

      😊❤

    • @anjanaanju9403
      @anjanaanju9403 4 года назад +1

      അതെ അതുതന്നെയല്ലേ അത്ഭുതം... ഭാഗ്യവാൻ ആണ്

    • @kavithakp3314
      @kavithakp3314 4 года назад +7

      Enthalle... Ee sambar okke penkuttikal undakyale vekullu🙄

  • @anjanaachu4034
    @anjanaachu4034 4 года назад +1

    Skip aakkathe full video kandallo
    Nalla cute aanu video
    Ammuchechi and chetta onakoodi poli aanuttoh
    Pokkalavum super😘😘

  • @safanaaslam507
    @safanaaslam507 4 года назад +25

    Elllaam weight black aanalloo
    Achunte dressum
    Ammunte dressum
    Pinne Achunte pappadavum
    🤪🤪🤪😂😂😂😂😂😂

  • @nourinanwar
    @nourinanwar 4 года назад +7

    Both of you looking Amazing in traditionals🔥

  • @nikhil666r
    @nikhil666r 4 года назад +42

    Sometimes aswin's voice like prithviraj sound cool!!

  • @neethinanil9863
    @neethinanil9863 4 года назад

    Happy Onam drs....pwolichadukki...2 perum Kanan kidu ayitund...ennum egane thanne santhoshathode irikaten prarthikunu ....othiri ishtathode ......😍😍😍😍😍😍😍😍😍😍❤❤❤❤❤❤

  • @zoyainsha9497
    @zoyainsha9497 4 года назад +43

    നല്ല സാരി
    2 പേരും
    ബ്ലാക്ക്‌ കളറിൽ
    പൗളിച്ചു
    👌👌👌😍😍😍
    ലാസ്റ്റ് അമ്മുന്റെ നൃത്തം👌👌👌

  • @gayathri1742
    @gayathri1742 4 года назад +14

    You both look so beautiful in that outfit 😍😍 lub you both ❤❤

  • @riyaar41
    @riyaar41 4 года назад +7

    Belated Onam wishes to my fav Ammu chechi and Ashwin ettan.. 🤩🤩🥳
    Waiting for the video.. 🖤🖤❤️

  • @aznaaziya9807
    @aznaaziya9807 4 года назад

    Super ayitunddd.Onam adichupolichaleeeee.2 aleyummm endoruuu bangiyaaa blavk dressil.superrrrrr

  • @mirzarahumanmujeeb6927
    @mirzarahumanmujeeb6927 4 года назад +6

    Ending scene makes my eyes wet. 2019 and 2020 onam..uff itz awesome ..👍

  • @devikamp
    @devikamp 4 года назад +4

    Beautiful vlog..lovely athapoo..Applause to ammu's effort to bring out a tasty sadya with so many dishes. Both of you looked so good in traditional onam attire. Ammu was literally gorgeous in that set n mundu😍
    God bless

  • @meowwlove1723
    @meowwlove1723 4 года назад +33

    Ashwin looks like Adhitya Varma💥💥
    Who else felt the same..

  • @aleenaalbert8752
    @aleenaalbert8752 4 года назад +1

    അശ്വിൻ ചേട്ടന്റെ ഗ്ലാമർ കണ്ടിട്ടാ ഫസ്റ്റ് വീഡിയോസ് കണ്ടത് 😆.ബട്ട്‌ ഇപ്പോ അമ്മു ചേച്ചീടെ കട്ട ഫാൻ ആയി🤗. ചേച്ചി സാരി ഉടുത്തിട്ടു സ്ലോ മോഷനിൽ നടന്നത് ഒരു രക്ഷയും ഇല്ല ❤️❤️

  • @vahidha5914
    @vahidha5914 4 года назад +13

    I'm waiting to c u .......love u Ammu chechi and Aswin cheyyan😘😘

  • @kuttyamukuttyamu3238
    @kuttyamukuttyamu3238 4 года назад +4

    ഓണക്കോടി പൊളിച്ച് തകർത്ത് തിമിർത്ത്😍

  • @bijus3711
    @bijus3711 4 года назад +10

    Katta Waiting guyssss🥰🥰

  • @ayishaswaliha529
    @ayishaswaliha529 4 года назад +1

    Hi Ammu chechi and aswin chetta. Njan ningalude big fan aan. Ningal couples aan ttow 😍😍😘 . Love you😘. Life long ningalude cuteness ingane thanne nikkatte . God bless you . Kurach late ayittan parayunnadenkilum Happy onam dearss😍😍😘

  • @manuppavelliyath2541
    @manuppavelliyath2541 4 года назад +6

    രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടാണ് 😘

  • @shruthih4001
    @shruthih4001 4 года назад +12

    You two is perfect for each other ❤️🌼

  • @_aleenah_7642
    @_aleenah_7642 4 года назад +6

    Thaninadan veshathil rand perum polichuttoo🔥🔥 enth look aane 😎Ashwin chettayi ammu chechi❤️❤️❤️❤️❤️

  • @sonajibin6341
    @sonajibin6341 4 года назад +1

    Ningalude vedios enyyum othiry cheyanam.....Bloopersum vnmtto....so spr cuplessss❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @usmanshaik4675
    @usmanshaik4675 4 года назад +15

    0:34 so sweet chechii ❤️✨

  • @Priya-fx7tl
    @Priya-fx7tl 4 года назад +6

    Hiii...New member to your family❤️✌️
    Expecting reply from u both😊😊

  • @yaamiyaami1151
    @yaamiyaami1151 4 года назад +7

    She is so pretty in saree ❤️❤️❤️

  • @ponnumonuinnu8854
    @ponnumonuinnu8854 4 года назад

    I love you Ammu chechi.........phonil balence theernnu poyi.....ippo balance cheythappol ningale Kanan odi vannathattoo.....odi vannu paranchappol. Chiri vanno ........athraykkum ishttayittooooo......onam sooprakkiyilly.......ningale Rand perum ottakkalla. Ttoo. ..nyanum yente makkalum ningale valiya fans tta.......♥️♥️♥️♥️♥️♥️

  • @jocelynthomas8440
    @jocelynthomas8440 4 года назад +8

    Beautiful Onam celebration.when Ammu started dancing alone I felt sad and in the next clip where you showed the older celebrations, it was even sadder. Hope you all get to celebrate the next Onam together. God bless you both.

  • @indrajithrajesh6410
    @indrajithrajesh6410 4 года назад +10

    Iam waiting❤️❤️

  • @hamnafaiha2763
    @hamnafaiha2763 4 года назад +29

    Ammu chechi look like Dq's wife and achu look like adil Ibrahim 🤗

    • @nayanatreesa259
      @nayanatreesa259 4 года назад +2

      aachu look like adil Ibrahim
      but ammu does not look like Dq 's wife

    • @hamnafaiha2763
      @hamnafaiha2763 4 года назад +2

      @@nayanatreesa259 enikk angane thonni athaa paranchath🤗

  • @AanSanta
    @AanSanta 4 года назад

    Coronayepolum tholppichu onam celebrate cheythulle. Adipoli... Appreciate u both... Achu chettayi, Pappadam Pani thannalle... 😂Ammu chechi u look more beautiful in saree.... Superb.... Randuperudeyum Ee energyum positivity um life long indakatte. God bless you both always...pinnoru sangadam Aa 2 lakh people njaan included allathathaanu. Next time Enikk join cheyyam ennulla happiness und.... Expecting many more videos... Stay safe.... Nd hav a happy life💞😊

  • @tiktok_funstore
    @tiktok_funstore 4 года назад +25

    അമ്മുവിന്റെ സ്വാഗതം പറയൽ ഇഷ്ടമുള്ളവർ like

  • @DecemberDecade
    @DecemberDecade 4 года назад +26

    Day in my life eneem cheyyne ❤️

  • @gayathri1742
    @gayathri1742 4 года назад +10

    Katta waiting 😍😍❤❤

  • @salmasalu8228
    @salmasalu8228 4 года назад

    Happy Onam.....Adipoli look randupereyum Kaanan.....Onakodi super....Adipoli......Ammuchechiye sammadikkanam....Ithreyum vibhavangal undaaki thannille......Adipoli.....Ennalum Achu ettaaa Oru pappadam kaachaan polum ariyillennu paranjaal....Sahym.....

  • @fahadck7302
    @fahadck7302 4 года назад +34

    ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം അടുക്കളയിൽ കേറുന്ന ഞാൻ 😄😄

  • @behappywithammu2075
    @behappywithammu2075 4 года назад +8

    When you both will upload your new vedio i am waiting to see it 🤔🤔

  • @notabhishek2428
    @notabhishek2428 4 года назад +4

    Illllllllluminati confirmed 😯205k sub and 205k views😂😘😘😘😘

  • @snehasnehuz9683
    @snehasnehuz9683 4 года назад

    Adipoliii cheta n chechi......ellam back to normal akattennu prarthikam....next onam naatil koodan daivam anugrahikatte....luv u lotssss cheta n chechi😘😘😘