പ്രതിഷേധമാകാം, പക്ഷെ കൈയ്യേറ്റങ്ങളോ ? KSEB ജീവനക്കാരെ ആര് സംരക്ഷിക്കും | Thiruvambady Protest

Поделиться
HTML-код
  • Опубликовано: 7 июл 2024
  • Protest Against KSEB : Thiruvambadyയിലെ വിവാദങ്ങൾക്കൊടുവിൽ കണക്ഷൻ പുനസ്ഥാപിക്കാൻ മേലധികാരികൾ ഉത്തരവിട്ടു.
    രാത്രിയിൽ ജീവനക്കാർ കണക്ഷൻ പുനസ്ഥാപിക്കുമ്പോൾ, താഴെ നിന്ന് ഒരു വിഭാഗമാളുകൾ അവരെ കൂക്കി വിളിക്കുന്നു.
    ഓഫീസിലെത്തി ഒരു വിഭാഗമാളുകൾ നടതയ അതിക്രമത്തിലൂടെ മാനസികമാ യി തളർന്ന ജീവനക്കാതെ വീണ്ടും അപഹാസ്യമാക്കുന്ന നടപടി.
    #thiruvambadyprotestagainstkseb #thiruvambadykseb #ksebprotest #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 5

  • @sujithm8703
    @sujithm8703 19 дней назад

    നിന്നെ പോലെ ഉള്ളവർ കറന്റ്‌ ഇല്ലാത്ത വീട്ടുകാരെ ന്യായീകരിച്ചു മടുത്തോ. എവിടെ എങ്കിലും ഉറച്ചു നിൽക്കെടാ

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 21 день назад +1

    ഞെക്കി പിഴിയാൻ k s e b യും മോശമില്ല ,,

    • @sathyaa2182
      @sathyaa2182 19 дней назад

      എങ്കിൽ കറന്റ് ഒഴിവാക്കിക്കോ

  • @vijayanp3327
    @vijayanp3327 23 дня назад +1

    സർക്കാർ ആഫീസിൽ ഭീകരാക്രമണം നടത്തിയവനെ
    ഇടതനും വലതനും പിന്തുണയ്ക്കുന്നു
    ഇവിടെ മതം നോക്കിയാണ്
    നീതിയും നിയമവും നടപ്പാക്കുന്നത്