പണ്ട് എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്...പക്ഷെ ഇപ്പോ ഒരു പുതിയ paste കിട്ടിയാൽ ഞാൻ വെറുതെ വലിച്ചു തുറക്കും അതൊരു ടെക്‌നിക്ക് ആണ് അത് മനസ്സിലായാൽ തുറക്കാൻ എളുപ്പം ആണ്...
Hydrochloric acid-diluted - ൽ Pentorch battery cover പൊളിച്ചാൽ കിട്ടുന്ന zinc കുറെ സമയം ഇട്ട് വച്ചാൽ കിട്ടുന്ന Solution പുരട്ടി solder ചെയ്താൽ (PCB കളിൽ അല്ല ) നന്നായി lead ഉരുകി പിടിക്കും. Solution പുരണ്ട എല്ലായിടത്തും lead കവർ ചെയ്യണം. അല്ലെങ്കിൽ തുരുമ്പ് ഉണ്ടാകും. (heavy soldering) താങ്കളുടെ അവതരണവും വിജ്ഞാനവും ഹൃദ്യം. all the Success bro ......
താങ്കളുടെ vedio നല്ല രസമുണ്ട് കേൾക്കാൻ . വെറും സിംമ്പിൾ ആയിട്ട് യാതൊരു കളർപ്പുമയില്ലാതെ ശുദ്ധമായി സംസാരിക്കുന്നു. കീപ്പ് it അപ്പ്. ഗ്രേറ്റ് person . ഞാൻ ഈയിടെ വാങ്ങിച്ച് ചൈന മേക് ഐയൺ ചൂട് ആകാന് സമയം എടുക്കുന്നു. എന്തായിരിക്കും കാരണം. ഒന്നു പറഞ്ഞു തരാമോ ? എത്ര wats ആണ് വങ്ങയിക്കേണ്ടത് ?
ചേട്ടാ 12 inch sony xplodന് ഏത് amplifier board വേണം. കുറെ വീഡിയോകൾ കണ്ടു അതിലെല്ലാം bridged amplifier boardകളാണ് നല്ല output തരുന്നത് . അതിൽ amplifier board um subwoofer um തമ്മിലുള്ള ohms വ്യത്യാസം ഒരു പ്രശ്നമാണല്ലോ ഇതിന് ഒരു പരിഹാരം ഉണ്ടെങ്കിൽ ഒരു video തരാമോ
ചേട്ടാ ഞാൻ ഉപയോഗിക്കുന്നത് ഒരു crt tvആണ് ടിവിയുടെ സ്പീക്കറിൽ നിന്ന് ഭയങ്കരമായ noiseഉണ്ടാവുന്നു ഈ noise കാരണം ടിവിയിൽ ഉള്ളത് ഒന്നും കേൾക്കാൻ സാധിക്കുന്നില്ല ഓഡിയോ ചാനൽ കണക്ട് ചെയ്യുമ്പോൾ മാത്രമേnoise ഉണ്ടാകുന്നുള്ളൂ tv മ്യൂട്ട് ചെയ്തു വെച്ചാൽ noise ഉണ്ടാകുന്നില്ല ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ
താങ്കൾ വലിയ നിലയിൽ എത്തേണ്ട ആളാണ്,,, You Are a Genius Person ❤️❤️❤️
Thankyou
Sheriyan
തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. കലക്കി ചേട്ടാ 🔥🔥🔥🔥🔥
വളരെ നല്ല വീഡിയോ. എത്ര ആത്മാർത്ഥ മായി പറഞ്ഞു തരുന്നു. നന്ദി അനിയാ
സോൾഡർ ചെയ്യുമ്പോൾ ഞാനും ചെയ്യാറുള്ള അതെ കാര്യങ്ങൾ തന്നെ കാണിച്ചു തന്നതും. സൂപ്പർ ബ്രോ 👌💯💚
എല്ലാം ഉപകാരപ്രദമായ വിഡിയോകൾ... അഭിനന്ദനങ്ങൾ....
Beginner enna nilak enik valare upakarapettu thanks brother may god bless u
Simplicity makes you great
വളരെ നന്നായി പറഞ്ഞു തന്നു, ഞാൻ ഒരു തുടക്കക്കാരൻ ആണ്, thanks
ഇത്രയും വിശദമായി ആരും പറഞ്ഞു തരില്ല
വളരെ നല്ലൊരു വിവരണം ആയിരുന്നു 🥰👍👍👍👍
നല്ല വീഡിയോ ... very usefull 👍👍👍
Thanks chetta opakaram ayi 6,7 tips
എല്ലാം മനസിലാക്കുന്ന വീഡിയോ ആണ് സൂപ്പർ
Soldering paste : കുത്തി തൊറക്കാൻ പറ്റാത്ത സ്റ്റീൽ പാത്രത്തിൽ ഉള്ളത് ഉപയോഗിച്ചവർ ഉണ്ടോ?
പാത്രം തുറക്കാൻ തന്നെ 15 മിനിറ്റിൽ കൂടുതൽ വേണം 😂
😄
😂😂😂😁
പണ്ട് എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്...പക്ഷെ ഇപ്പോ ഒരു പുതിയ paste കിട്ടിയാൽ ഞാൻ വെറുതെ വലിച്ചു തുറക്കും അതൊരു ടെക്‌നിക്ക് ആണ് അത് മനസ്സിലായാൽ തുറക്കാൻ എളുപ്പം ആണ്...
Yes
സോൾഡറിങ് നെ പറ്റി വിശദമായി ഒരു ഗ്ലാസ് തന്നതിന് താങ്ക്സ്
വീഡിയോ സൂപ്പർ.പുതിയതിനായി കാത്തിരിക്കുന്നു ❤️❤️
Tip clean cheyyan pattiya oru item und brass nte wool vangan kittum athillenkil kitchen use cheyyunna steel wool use cheytha mathi 🤩
❤️ , soldering ഒരുവിധം ഓക്കേ ആണ് , Desoldering ആണ് പ്രശ്നം 😌😌😌 ,wick വെച്ചിട്ട് പറ്റുന്നില്ല , pump വെച്ചു ചെയ്യുമ്പോൾ കുറച്ച് കൂടി sariyaakunnundu
അത് ആ തിരിയുടെ കുഴപ്പം ആണ്.
@@Wingedmechanic 🤔
@@sarathmd1510 സോൾഡർ വിക്കിൻ്റെ. അതിൽ ക്ലാവ് അല്ലെങ്കിൽ അഴുക്ക് കാണും. അതാ ലെഡ് പടർന്നു കയറാത്തത്. കുറച്ച് ഫ്ലക്സ് പുരട്ടി നോക്കൂ
@@Wingedmechanic നോക്കട്ടെ 👍
ചേട്ടനെ കാണണം എന്ന് കുറെ കാലമായി വിചാരിക്കുന്നു നമുക്ക് നാട്ടിൽ വച്ച് എപ്പോഴെങ്കിലും കാണാം 👍
Hlo bro
Ok കാണാം
എനിക്കും ചേട്ടനെ കാണണമെന്നുണ്ട് ട്രിവാൻഡറം വരികയാണെങ്കിൽ വിളിക്കണെ
Enikumm kananamm enn unddd
Njann kozhikode ann
ഇനിയും ഇത് പൊലുള്ള വീഡിയോ ഇടണേ,,,, സപ്പോർട്ട് 👍👍
Bro simple aayi avatharippichu......welldone
Upakaram aya video👍❤️
Very informative video for beginners
Perfect aayitt thanne paranju thannum Excellent 😊😊😊
Perfect aayitt thanne paranju thannum Good 😊😊😊
ഉപകാരപ്രദമായ വിഡിയോ
multy meter in varunna complaintukal engane pariharikkam enn oru vedio idamo
ചേട്ടാ 👌👌👌👌👌അവതരണം 👌👌👌👌
Gud information chettaayi👍
Njan oru soldering iron book cheythu 👍
👍
Super information bro 👍
100 % യൂസ് ഫുൾ 😁👍
വളെരെ ഉപകാരം അയാ വീഡിയോ ഇനിയും പ്രധിഷിക്കുന്നു ❤👍
13:08 adipoli, same avastha enikk eppozhum varaarund bro :D
കലക്കൻ വിഡിയോ,👍👍👍
I never could solder worth a damn😂. Thank you, Alex, for showing how simple yet exacting this is!
Thank you ❤️😊
A simple down to earth person ❤
Hydrochloric acid-diluted - ൽ Pentorch battery cover പൊളിച്ചാൽ കിട്ടുന്ന zinc കുറെ സമയം ഇട്ട് വച്ചാൽ കിട്ടുന്ന Solution പുരട്ടി solder ചെയ്താൽ (PCB കളിൽ അല്ല ) നന്നായി lead ഉരുകി പിടിക്കും. Solution പുരണ്ട എല്ലായിടത്തും lead കവർ ചെയ്യണം. അല്ലെങ്കിൽ തുരുമ്പ് ഉണ്ടാകും. (heavy soldering) താങ്കളുടെ അവതരണവും വിജ്ഞാനവും ഹൃദ്യം. all the Success bro ......
നല്ല നല്ല വിഡിയോ കൾ 👌👌👌
936 type adjustable super aan 🔥
25w 50w ennokke paranjallo watts koodumpol vegam choodakuo atho choodu kooduthal undakuo. Watts koodunnathinte performens namukk enganeyanu manasilakkan kazhiyunnath
കൊള്ളാം....അടിപൊളി
Multi metre upayogichu electronics components (oru complaint ullathum illathathum) check cheyyunna video idumo.
Ok
@@ElectronicsElectricalmalayalam thanks
Ee board work padichal valla upayogam undo??
Sir pub pad poyal Vere pad vaangan kittumo? Plz give link
ഗുഡ് വീഡിയോ 👍
വളരെ നല്ല വീഡിയോ
സർ. എന്റെ കൈവശം ഒരു വിൻടേജ് ആഡിയോ റീസി വർ ഉണ്ട് JVC.mf33-3in1 ഉപയോഗം കുറവായതു കൊണ്ട് വർക്കിങ്ങ് പെർഫെക്ട അല്ല താങ്കൾ സർ വിസ് ചെയ്യുമോ
Very good explain
Chettaye restoration videos koode ulpeduththane ini.
Thank you brother. Very detailed explanation.
വളരെ ആവശ്യം ഉള്ള വീഡിയോ ആരുന്നു
👍
Chatta oru karyam kudi parayandathayerunu Thermostat ulla soldering stationta bit ethupola alla clean chayandath athenu vara tool undanu kudi.
Video Kollaam... Chetta Nnaalum Wires Soldering Cheyynadhum Tinning Onnum Paranjilla...
Chetta sub amp ne misfit ana transistor ano nallithe panche bass kittan
താങ്കളുടെ vedio നല്ല രസമുണ്ട് കേൾക്കാൻ . വെറും സിംമ്പിൾ ആയിട്ട് യാതൊരു കളർപ്പുമയില്ലാതെ ശുദ്ധമായി സംസാരിക്കുന്നു. കീപ്പ് it അപ്പ്. ഗ്രേറ്റ് person . ഞാൻ ഈയിടെ വാങ്ങിച്ച് ചൈന മേക് ഐയൺ ചൂട് ആകാന് സമയം എടുക്കുന്നു. എന്തായിരിക്കും കാരണം. ഒന്നു പറഞ്ഞു തരാമോ ? എത്ര wats ആണ് വങ്ങയിക്കേണ്ടത് ?
Thanks for your valuable information 👍👍👍
Bit maatan pattumo? Ariyaan agrahicha video aayirunnu. Thanks bro
Yes
കൊള്ളാം അടിപൊളി
👍,more basics വീഡിയോസ് പ്രതീക്ഷിക്കുന്നു
Ente subwoofer amplifier MOSFET legil faninte power supply vayar tatti adinu shesham subwoofer bass erape varunnu endavum prashnam
ഒരു Amblifire bord ൽ എത്ര ohms Speaker use ചെയ്യാമെന്ന് എങ്ങനെയാണ് മനസ്സിലാക്കുന്നത് ???
Double layer pcb desoldering kanokkumoo athinullaa tip's paranju tharumooo
Good video
Wiringil engana solder chayam
thanku cheta...
Next video porattea❤
Soldering pastin pakaram colgate mathiyo
How much time we can on a soldering iron for soldering did it burn when we on it for halp an hour
Pro tips super. Chetta boards il wire solder cheyyan 2 vidham undallo?.. 1 wire board nte front sidel ulla hole vazhi matte side il solder cheyyum. 2 direct coperclad sidel solder cheyum. Ee 2 method il chettan ethanu follow cheyyunnath? Ethanu correct?
ഞാൻ soldering iron clean ആക്കുന്നത് പാത്രം കഴുകുന്ന steel boole ഉപയോഗിച്ചാണ്.. 😊
Njanum 😊
Njan sandpaper. Use cheyth
@Pixels ഞാനും 👌❤
Njn 120nte paper😁😁😁
Easy cook intection cook top. E4 terrorism കാണിക്കുന്നത് heat സെൻസർ complaint ആണോ
പൊളി വീഡിയോ👍👍👍
Smd ic solder &desolder cheyumo video
Nice genuine video
Voltage കുറഞ്ഞാൽ (175 v) lead ഉരുകൻ പ്രശ്നം ഉണ്ടാവുമോ.230 വോൾട്ട് ഉണ്ടെങ്കി മാത്രാണോ lead വേഗം ചൂടായി അതിൽ പിടിക്കുകയൊള്ളോ?
Great info bro
തങ്ക്സ്ഗുരുവോ .......
Soldering sheriyaavnilla.Soldering pcb yil cheyyumbo adh karinja color varaanu
SMD കോംപിനേൻറ്സ് നെ കുറിച്ചും അത് multiyil എങ്ങനെ ചെക്ക് ചെയ്യാം എന്നും വീഡിയോ ചെയ്യാവോ
ചേട്ടാ, 12v കാർ ബാറ്ററിയിൽ HOME THEATRE എങ്ങനെ വർക്ക് ചെയ്യിക്കാം.
soldering lade Athinullil flex powder und ..ullathum ellatthathum und Ath lade onhu Anghotum Enghotum onhu pirichaal lade poliyum Apoll kaanam..
Good information bro please tips
Solder wick മേ ഉള്ള lead തിരിച്ചു എടുക്കാൻ പറ്റുവോ? 🙃. കുറച്ചു പൈസ ലഭിക്കാം.. 😜 കാര്യം ആയിട്ടാണ് ചോദിച്ചത്.
Pcb board repairing basics video idavo
Soldron 25w aa lied maathram vagan kittuvoo
Gauge ആണോ? Swage ആണോ?
ചേട്ടാ 12 inch sony xplodന് ഏത് amplifier board വേണം. കുറെ വീഡിയോകൾ കണ്ടു അതിലെല്ലാം bridged amplifier boardകളാണ് നല്ല output തരുന്നത് . അതിൽ amplifier board um subwoofer um തമ്മിലുള്ള ohms വ്യത്യാസം ഒരു പ്രശ്നമാണല്ലോ ഇതിന് ഒരു പരിഹാരം ഉണ്ടെങ്കിൽ ഒരു video തരാമോ
Ic ill heat sink വെച്ചില്ലങ്കിൽ andhu പറ്റും
ഒരു c r t ടിവി സ്റ്റാൻഡ് ബൈ മൂഡ് ആകുവാൻ പല കാരണങ്ങൾ ഉണ്ട് അതിനെ കുറിച്ച് ഒരു വിഡീയോ ചെയ്താൽ വളെരെ ഉപകാരം ആയിരിക്കും..
Nice bro
Usefull video 👌
Polichu chetta
ചേട്ടാ എൻ്റെ ഹോം തിയേറ്റർ display വർക് ആവുന്നില്ല പക്ഷേ woofar പര പര സൗണ്ട് ഉണ്ട് കാരണം എന്താ
പാട്ട് ഇടുമ്പോർ പാടുന്നില്ല
Thanks a lot
ചേട്ടാ ഞാൻ ഉപയോഗിക്കുന്നത് ഒരു crt tvആണ് ടിവിയുടെ സ്പീക്കറിൽ നിന്ന് ഭയങ്കരമായ noiseഉണ്ടാവുന്നു ഈ noise കാരണം ടിവിയിൽ ഉള്ളത് ഒന്നും കേൾക്കാൻ സാധിക്കുന്നില്ല ഓഡിയോ ചാനൽ കണക്ട് ചെയ്യുമ്പോൾ മാത്രമേnoise ഉണ്ടാകുന്നുള്ളൂ tv മ്യൂട്ട് ചെയ്തു വെച്ചാൽ noise ഉണ്ടാകുന്നില്ല ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ
Thanks
ഹലോ ആമ്പിയർ കൂട്ടാൻ വേണ്ടി നാലും അഞ്ചും ട്രാൻസ്ഫോമർ ഒരുമിച്ചു വെച്ച് ഇറക്കുന്നതിൽ പ്രശ്നമുണ്ടോ കാർ സബൂഫർ വർക്ക് ചെയ്യാൻ വേണ്ടിയാണ് വീട്ടിൽ
നിങ്ങൾക് പറ്റിയത് dslr or mirrorless ആണ്