രണ്ടിക്ക മാരും ഒരു മരത്തിലെ രണ്ട് ശിഖരങ്ങളല്ലേ രണ്ടും ഒരേ ഗുണമുള്ളത് ന്നേ ദാത് ലക്ഷ്യം ഒന്നേയുള്ളൂ ....... മരം വീഴുമ്പോൾ ഒരു ശിഖരം ഒടിയും മറ്റേ ശിഖരം നിലനിൽക്കും ത്രേള്ളൂ ...... പരസ്പര ധാരണയിൽ ചിക് പുക് റെയിലേ ......
ഭൂതം ഉമ്മൻചാണ്ടിയുടെ പേര് പറയാതിരുന്നത് നന്നായി. പറഞ്ഞിരുന്നുവെങ്കിൽ ഭൂതത്തിന് അല്പം നിലവാരം ഉണ്ടെന്ന് ജനം കരുതിയെനേം... അതു ഉണ്ടായില്ലല്ലോ.. നന്നായി 🤣
തന്റെ ഉയർച്ചയിൽ ഒരു പങ്ക് വഹിച്ച സ്വന്തം പാർറ്റിക്കാരൻ ആയ VS ne സ്മരിക്കുന്നില്ല പിന്നെ തന്റെ ശത്രു ആയ UC യെ സ്മരിക്കുമൊ.....നന്ദി തൊട്ട് തീന്ദാത്ത മനുഷ്യൻ ആണ്
ഷംസീർ പുതിയ ക്യാപ്സൂൽ എന്ന് കാണുക!!! അല്ലാതെ നിങ്ങൾപറയുന്നതൊന്നും ഇതിൽ കാണണ്ട നിങ്ങൾ cpm നേ കണ്ടു പറയുക!!!! പൊതുരീതിയിൽ കണ്ടാൽ നിങ്ങൾ കാടുകയരുകയേ ഉള്ളു????
ഇതിൽ രാഷ്ട്രീയം എന്തോ ആയിക്കോട്ടെ.. തറക്കല്ല് ഇട്ട ഒരുപാട് പദ്ധതി ഉണ്ട്... എന്നാൽ ചാണ്ടി സർ ഇട്ട ത് കൊണ്ട് ആ പദ്ധതി വേണ്ട എന്ന് തീരുമാനിക്കാതെ അത് നടത്തിയ ldf സർക്കാർ അഭിനദനം അർഹിക്കുന്നു.. അല്ലങ്കിൽ കല്ല് അവിടെ കിടക്കും അത്രെ ഉളളൂ അത് കൊണ്ട് കപ്പൽ ഓടില്ല..
ഏകാധിപതിയായ ഈ @$$#@@$എന്ന് തീരുന്നോ
അന്നേ കേരളം നന്നാവുള്ളു 😠
👍🙏
ചർച്ചകൾ ഇങ്ങനെ ആയിരിക്കണം 👍
🙏🏽🙏🏽👌🏽🙏🏽🙏🏽
മന്ത്രിയെ മാറ്റാൻ പിണറായിക്കു കഴിയും, എന്നാൽ സ്പീക്കറെ മാറ്റാൻ നിയമസഭ വേണം.
രണ്ടിക്ക മാരും ഒരു മരത്തിലെ രണ്ട് ശിഖരങ്ങളല്ലേ രണ്ടും ഒരേ ഗുണമുള്ളത് ന്നേ ദാത് ലക്ഷ്യം ഒന്നേയുള്ളൂ ....... മരം വീഴുമ്പോൾ ഒരു ശിഖരം ഒടിയും മറ്റേ ശിഖരം നിലനിൽക്കും ത്രേള്ളൂ ...... പരസ്പര ധാരണയിൽ ചിക് പുക് റെയിലേ ......
O c sir Great leader ❤🎉
സ്വന്തമായി ഒന്നിനും കഴിവില്ലാത്ത പാഴ്ജന്മങ്ങൾ അന്യന്റെ കഴിവിനെ ചുഷണം ചെയ്ത് പ്രശക്തി നേടാൻ ശ്രമിക്കുന്നത് സ്വാഭാവികം!
ഭൂതം ഉമ്മൻചാണ്ടിയുടെ പേര് പറയാതിരുന്നത് നന്നായി. പറഞ്ഞിരുന്നുവെങ്കിൽ ഭൂതത്തിന് അല്പം നിലവാരം ഉണ്ടെന്ന് ജനം കരുതിയെനേം... അതു ഉണ്ടായില്ലല്ലോ.. നന്നായി 🤣
AKG യുടെ ഫോട്ടോ സ്റ്റാറ്റ് ഷംസീർ ഭായി AKG യുടെ പാത പിന്തുടരാൻ സാധ്യത കൂടുതലാണ്.😂❤
PARANARI PARAJAYAN murdhabaad 💪
തന്റെ ഉയർച്ചയിൽ ഒരു പങ്ക് വഹിച്ച സ്വന്തം പാർറ്റിക്കാരൻ ആയ VS ne സ്മരിക്കുന്നില്ല പിന്നെ തന്റെ ശത്രു ആയ UC യെ സ്മരിക്കുമൊ.....നന്ദി തൊട്ട് തീന്ദാത്ത മനുഷ്യൻ ആണ്
പിണറായിക് കഴിഞ്ഞില്ല എങ്കിൽ കഴിവുള്ളവരെ കണ്ടെത്തി അടുത്ത ഘട്ടത്തിൽ കടക്കാൻ ഉള്ള steps എടുക്കണം. അല്ലങ്കിൽ അഴിമതി യുടെ ഘോഷയാത്ര ആരംഭിക്കും.
ഷംസീർവേണേൽ ലീഗിന്റെകൂടെ പോകാൻ റെഡിയാണ്
Sudheeran and corona= pinarai become CM = Keralam Mudinju 😂😂😂
ഷംസീർ പുതിയ ക്യാപ്സൂൽ എന്ന് കാണുക!!! അല്ലാതെ നിങ്ങൾപറയുന്നതൊന്നും ഇതിൽ കാണണ്ട നിങ്ങൾ cpm നേ കണ്ടു പറയുക!!!! പൊതുരീതിയിൽ കണ്ടാൽ നിങ്ങൾ കാടുകയരുകയേ ഉള്ളു????
ഇതിൽ രാഷ്ട്രീയം എന്തോ ആയിക്കോട്ടെ.. തറക്കല്ല് ഇട്ട ഒരുപാട് പദ്ധതി ഉണ്ട്... എന്നാൽ ചാണ്ടി സർ ഇട്ട ത് കൊണ്ട് ആ പദ്ധതി വേണ്ട എന്ന് തീരുമാനിക്കാതെ അത് നടത്തിയ ldf സർക്കാർ അഭിനദനം അർഹിക്കുന്നു.. അല്ലങ്കിൽ കല്ല് അവിടെ കിടക്കും അത്രെ ഉളളൂ അത് കൊണ്ട് കപ്പൽ ഓടില്ല..
സിപിഎം നു ഒരു പങ്കും ഇല്ല.......ആദനി യുടെ പണം ഉള്ളത് കൊണ്ട് പണി നടന്നു.....അത്രമാത്രം.....ജയ് ആദനി!!!!!!!!!
@@esnarayanan2499 സിപിഎം ന് പങ്ക് ഇല്ല.. എന്നാൽ സർക്കാരിന് ഉണ്ട് 😄