'ഇത് യുദ്ധമല്ല...ഫലസ്തീൻ മണ്ണിലേക്ക് ഇസ്രായേൽ നടത്തുന്ന അധിനിവേശമാണ്': പി.മുജീബ് റഹ്മാൻ

Поделиться
HTML-код
  • Опубликовано: 2 окт 2024
  • 'ഇത് യുദ്ധമല്ല...ഫലസ്തീൻ മണ്ണിലേക്ക് ഇസ്രായേൽ നടത്തുന്ന അധിനിവേശമാണ്': ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 195

  • @tsaydtsayd6148
    @tsaydtsayd6148 11 месяцев назад +64

    ഇതൊക്കെ ആധികാരികമായി സംസാരിക്കാൻ ജമാഅത്തെ ഇസ്ലാമി തന്നെയാണ് യോഗ്യർ

  • @FakrudheenM-d1g
    @FakrudheenM-d1g 11 месяцев назад +18

    പലസ്തീൻ വിജയിക്കും തീർച്ച ❤❤

  • @abdulsalammlavathu1021
    @abdulsalammlavathu1021 11 месяцев назад +10

    അല്ലാഹ് സഹായിക്കട്ടെ ആമീൻ 🤲🤲🤲👌

  • @abdulraheem9765
    @abdulraheem9765 11 месяцев назад +22

    അഭിനന്ദനങ്ങൾ ആയിരം ആയിരം.

    • @Muhammed-i2t4w
      @Muhammed-i2t4w 11 месяцев назад

      മുഹമ്മദ് v പിൻത്തുണ

  • @mumthazmuhammed5752
    @mumthazmuhammed5752 11 месяцев назад +22

    Super Speech. ചരിത്രം അറിയാതെ ജാതീയതയും വർഗ്ഗീയതയും പറഞ് ഒരു രാജ്യത്തിന്റെ സ്വാതന്ത്യ സമര പോരാട്ടത്തെ ഭീകരവാദ ചാപ്പയടിക്കുന്ന കമന്റ് വാദികൾക്ക് മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള ലളിതമായ speech നടത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ.

    • @febinjose4597
      @febinjose4597 11 месяцев назад +1

      Koppanu..gaaza etha palastine ethannariyathavanokeyyanu prsangikan nadakunne

    • @kamarubank3981
      @kamarubank3981 11 месяцев назад

      അല്ലാഹുവേ നിന്റെ അനുഗ്രഹം

    • @kamarubank3981
      @kamarubank3981 11 месяцев назад

      അല്ലാഹുവേ നിന്റെ അനുഗ്രഹം പാലസ്തീൻ ജനങ്ങൾക്ക് നൽകണമേ

  • @noorjahanbaby4406
    @noorjahanbaby4406 11 месяцев назад +19

    ധീരരായ ഫലസ്തീൻ രക്തസാക്ഷികളെ നിങ്ങൾക്ക് മംഗളം

  • @EqualJustice-4-all
    @EqualJustice-4-all 11 месяцев назад +7

    വസ്തുനിഷ്ഠമായ സത്യങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി ആയിരിക്കണം നാം കാര്യങ്ങളെ വിലയിരുത്തേണ്ടത് . ലോക ജനത എപ്പോഴും സത്യത്തിൽ വിശ്വസിക്കുകയും സത്യം ജയിക്കാൻ ആഗ്രഹിക്കുകയും ചെയ്യണം. സാമാന്യ മര്യാദയോടും സാമാന്യബുദ്ധിയോടും മനസ്സാക്ഷിയോടും കൂടി ഒരു മനുഷ്യന്റെ മനസ്സിലൂടെ ചിന്തിക്കുന്ന ലോകജനത ഒരു യാഥാർത്ഥ്യം മനസ്സിലാക്കണം. ഒരു കാലത്ത് യഹൂദരെ ലോകജനത കണ്ടിരുന്നത് ശരീരത്തിലെ വ്രണങ്ങളായിട്ടായിരുന്നു. അത്രയും നികൃഷ്ടരായ മനുഷ്യരായിട്ടായിരുന്നു അന്ന് ലോകം ജൂതന്മാരെ കണ്ടിരുന്നത്. പാശ്ചാത്യ നാടുകളിൽ യഹൂദരെല്ലാം കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോൾ അവർ അവിടെ നിന്ന് ഒളിച്ചോടി പലസ്തീൻ എന്ന അറബികളുടെ നാട്ടിൽ അഭയം തേടി. അങ്ങനെ പലസ്തീൻ എന്ന അറബികളുടെ നാട്ടിൽ അഭയം തേടി ജൂതന്മാർ വന്നപ്പോൾ മുസ്ലീങ്ങൾ അവരെ പുറത്താക്കിയില്ല. എന്നാൽ മുസ്ലീങ്ങൾ അവരെ സ്വീകരിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്തു. അവർക്ക് ഭക്ഷണം നൽകി, വസ്ത്രം നൽകി, കിടക്ക നൽകി. യൂറോപ്യന്മാരെ ഭയക്കാതെ ജീവിക്കാനുള്ള എല്ലാ സൗകര്യവും സംരക്ഷണവും ഫലസ്തീനികൾ യഹൂദന്മാർക്ക് നൽകി. കാരണം അഭയം തേടുന്നവർക്ക് അഭയം നൽകുക എന്നത് മുസ്ലിമിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. അവസാനം... യഹൂദർക്ക് അഭയം നൽകിയ അതേ ഫലസ്തീൻ ജനതയെ അവരുടെ മണ്ണിൽ നിന്ന് അവിടെ അഭയം തേടിയ ജൂതന്മാർ ആട്ടിയോടിച്ചു. ഇതാണ് ജൂത സമൂഹത്തിന്റെ പാരമ്പര്യം. അവരുടെ ഈ സ്വഭാവസവിശേഷതകൾ ലോകത്തിലെ എല്ലാവർക്കും സുപരിചിതമാണ്. മാത്രമല്ല, യേശുവിന്റെ അമ്മയായ കന്യകാമറിയത്തിന്റെ പരിശുദ്ധിയെക്കുറിച്ച് ജൂതന്മാർ യൂറോപ്പിലുടനീളം അപവാദങ്ങൾ പ്രചരിപ്പിച്ചു. കന്യകാമറിയം വേശ്യ ആണെന്നും ജീസസ് അങ്ങനെ പിറന്ന ഒരു ജാര സന്തതി ആണെന്നും അവർ പ്രചരിപ്പിച്ചു. അതുകൊണ്ടാണ് ഹിറ്റ്ലറും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ജൂതന്മാരെ അവിടെ നിന്ന് പുറത്താക്കിയത്. ഇത്രയും മോശം സ്വഭാവമുള്ളവരായതുകൊണ്ടാണ് ജീസസിനെ അതിരറ്റ് സ്നേഹിക്കുന്ന ഹിറ്റ്ലർ അവരെ കൂട്ടക്കൊല ചെയ്തത്. എന്നാൽ അവർ നന്ദികെട്ടവരാണ്. അവസാനം അവർക്ക് പാല് കൊടുത്ത ഫലസ്തീനികളുടെ കൈക്ക് തന്നെ ജൂതന്മാർ കടിച്ചു . യഹൂദർക്ക് അഭയം നൽകിയ ഫലസ്തീൻ ജനതയുടെ സ്വന്തം ഭൂമി തിരിച്ചുപിടിക്കാൻ അവർ അഭയം നൽകിയ അതേ ജൂതന്മാരോട് തന്നെ പോരാടേണ്ട ഗതികേട് വന്നു ഫലസ്തീനികൾക്ക്. അത് എത്ര ദുഃഖകരമായ സംഭവമാണ് . യഹൂദന്മാർ അധിനിവേശം നടത്തിവച്ചിരിക്കുന്ന ഫലസ്തീനികളുടെ മണ്ണിൻറെ മോചനത്തിനുവേണ്ടി പോരാടുമ്പോൾ .... ലോകം അവരെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്നുള്ളത് ഒരു ദുഃഖകരമായ വാർത്തയാണ്. ലോക മുസ്ലിമീങ്ങളുടെ മൂന്നാമത്തെ പ്രധാനപ്പെട്ട ആരാധന കേന്ദ്രമായ മസ്ജിദിൽ അക്സ നിലനിൽക്കുന്ന ഭൂമിയിൽ യഹൂദ ഭീകരന്മാർ അധിനിവേശം നടത്തിയ പലസ്തീനികളുടെ മണ്ണിനെ തിരിച്ചുപിടിക്കാനുള്ള ഫലസ്തീനികളുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തെ തെറ്റാണെന്ന് ലോകത്തുള്ള ആർക്കെങ്കിലും പറയുവാൻ കഴിയുമോ .

    • @jameelakalathil2701
      @jameelakalathil2701 11 месяцев назад +1

      മാഷാ അള്ളാഹ്. കാരുണ്യവനായ അല്ലാഹുവേ ഫലസ്തീൻ ജനതയെ സഹായിക്കണേ നാഥാ. ❤️❤️🤲🤲🤝🤝👏

  • @nasrirahim6030
    @nasrirahim6030 11 месяцев назад +18

    അൽഹംദുലില്ലാഹ് 😢

  • @reyrey5633
    @reyrey5633 11 месяцев назад +5

    വളുകൊണ്ടനെങ്കിൽ. .മുസ്‌ലിംകൾ. ജയിക്കുമയിരുന്ന്. .

  • @abdulraheem9765
    @abdulraheem9765 11 месяцев назад +5

    ഈ പ്രസംഗം ശൈലജ ടീച്ചർ ഒന്ന് കേൾക്കുന്നത് നന്നായിരിക്കും

  • @user-lf5wp7xk5p
    @user-lf5wp7xk5p 11 месяцев назад +31

    തീവ്രവാദികളെ നിലത്ത് നിർത്തിണില്ല നാഥാ 😂😂😂

    • @JishadMajeed
      @JishadMajeed 11 месяцев назад

      ജയ്തുറാo വിളിച്ച് അമ്മയുടെ പൂറ്റിലേക്ക് നിന്റെയൊക്കെ ഇസ്രയേൽ തന്തമാർ ചാവുകയാണ്🤣🤣🤣 ജയ്തുറാം വളിതാനി സോഹ 🤮🤮🤮🤣🤣🤣

    • @raindrops1038
      @raindrops1038 11 месяцев назад +3

      ennu indian Swathanthra samarathe ottykoduth maapp ezhuthy shoo nakki polish cheytha shoovarkar kunj😂😂😂😂

    • @abcdjunctionl7439
      @abcdjunctionl7439 11 месяцев назад

      ഇസ്രയേലിന്റെ അബ്രഹാം അക്കോർഡ് പൊളിച്ച് കൈയ്യിൽ കൊടുത്ത ഹമാസ് ഇപ്പോൾ തന്നെ വിജയിച്ചു കഴിഞ്ഞു. ഇനി നതന്യാഹു വായിൽ വിരലിട്ട് ഊമ്പും...ഹ ഹ ഹ...😂😅😂

    • @febinjose4597
      @febinjose4597 11 месяцев назад +1

      ​@@raindrops1038😂..

    • @febinjose4597
      @febinjose4597 11 месяцев назад

      ​@@raindrops1038israel🇮🇱🇮🇱🇮🇱

  • @fathooshworld
    @fathooshworld 11 месяцев назад +2

    Insha Allah. സത്യം വിജയിക്കും.😢

  • @janeestv2148
    @janeestv2148 11 месяцев назад +3

    ജമാഅത്തെ ഇസ്ലാമിക്ക് അഭിവാദ്യങ്ങൾ, സത്യം നിങ്ങൾ തിരിച്ചറിയുന്നു,

  • @david-pf5sc
    @david-pf5sc 11 месяцев назад +7

    Poyiii ommmb mairay

    • @navalurahman2664
      @navalurahman2664 11 месяцев назад +1

      നിന്റെ അച്ഛൻ ആരാ ഫ്രാങ്കോ ആണോ

    • @shaharbanva8013
      @shaharbanva8013 11 месяцев назад

      Standard ulla kudumbathil piranna gunum

  • @mohammedashraf6558
    @mohammedashraf6558 11 месяцев назад +3

    Allahu Akbar

  • @abdussalammp4796
    @abdussalammp4796 11 месяцев назад +8

    സത്യം വിജയിക്കും, തീർച്ച 🤲🤲

  • @bijupkbiju4017
    @bijupkbiju4017 11 месяцев назад +10

    വെറും പാലസ്തീൻ പാലസ്തീൻ എന്ന് ഇങ്ങനെ പറഞ്ഞു കൊണ്ട് കാര്യമില്ല ഇ യ്ക്കൊക്കെ ഹമാസ് ഹമാസ് എന്നും പറയൂ ചങ്ങാതി

    • @mahmoodanakkaran4922
      @mahmoodanakkaran4922 11 месяцев назад +2

      എന്നാൽ ഞാൻ പറയാം ഹമാസ് ❤❤❤❤

    • @febinjose4597
      @febinjose4597 11 месяцев назад

      ​@@mahmoodanakkaran4922israel❤❤❤❤❤

    • @abcdjunctionl7439
      @abcdjunctionl7439 11 месяцев назад

      ഇസ്രയേലിന്റെ അബ്രഹാം അക്കോർഡ് പൊളിച്ച് കൈയ്യിൽ കൊടുത്ത ഹമാസ് ഇപ്പോൾ തന്നെ വിജയിച്ചു കഴിഞ്ഞു. ഇനി നതന്യാഹു വായിൽ വിരലിട്ട് ഊമ്പും...ഹ ഹ ഹ...😂😅😂

    • @janeestv2148
      @janeestv2148 11 месяцев назад

      ചാണകമല്ല ഇദ്ദേഹം കഴിക്കുന്നത് നിന്നെപ്പോലെ

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 11 месяцев назад +1

    ان شاء الله بسم الله الرحمن الرحيم طوكت الا الله الله كريم rebinde vidi undengil falsteen vijayikuga gaasa vijayike in sahlla 🤲🤲🤲☝️😭😭😭🕋🕋🕋🕋🕋🕋🕋

  • @melkor__
    @melkor__ 11 месяцев назад +11

    കരച്ചിൽ യുദ്ധം തുടങ്ങി 😂😂😂

    • @shaharbanva8013
      @shaharbanva8013 11 месяцев назад +1

      Palastaine dheerar❤❤❤❤❤

    • @melkor__
      @melkor__ 11 месяцев назад +2

      @@shaharbanva8013 ബന്ദി കളെ വെച്ച് യുദ്ധം ചെയുന്നവർ ആണ് ധീരർ 😂😂😂😏

    • @abcdjunctionl7439
      @abcdjunctionl7439 11 месяцев назад

      ​@@melkor__ഇസ്രയേലിന്റെ അബ്രഹാം അക്കോർഡ് പൊളിച്ച് കൈയ്യിൽ കൊടുത്ത ഹമാസ് ഇപ്പോൾ തന്നെ വിജയിച്ചു കഴിഞ്ഞു. ഇനി നതന്യാഹു വായിൽ വിരലിട്ട് ഊമ്പും...ഹ ഹ ഹ...😂😅😂

  • @kirmaniji9912
    @kirmaniji9912 11 месяцев назад +7

    ഇത് യുദ്ധമല്ല.എല്ലാം തുലയേണ്ട സമയമായി.

  • @febinjose4597
    @febinjose4597 11 месяцев назад +2

    52 rajyam muslim rajyangalaanu.. ennittu oru cheriya rajyam jewisine jeevikan sammathikathavaraanu pallastinikal

  • @etriyaz
    @etriyaz 11 месяцев назад +3

    Allahu Akbar

  • @mohammedfahis165
    @mohammedfahis165 11 месяцев назад +2

    Walikumusalam 🤲🏻🇸🇦

  • @ഏകലവ്യൻ
    @ഏകലവ്യൻ 11 месяцев назад +22

    5. ദിവസം മുമ്പ് ഞമ്മള് ഇങ്ങിനെ അല്ലല്ലോ പറഞ്ഞത് കണ്ണീന് പൊന്നീച്ച പാറാൻ തുടങ്ങിയല്ലേ

    • @Shihabhollyland
      @Shihabhollyland 11 месяцев назад

      ഒരിക്കലും നിങ്ങക്ക് കഴിയില്ല പലസ്തീൻ മേൽ അധിപത്യം സ്ഥാപിക്കാൻ കഴിയില്ല,75 കൊല്ലത്തോളം എല്ലാ സജ്ജീകരണങ്ങളുമായി ഇസ്രാഈൽ എന്ന സയണിസ്റ് ഭീകരവാദ രാജ്യം പലസ്തീനെ ഇല്ലാതാക്കാൻ നോക്കുന്നു എന്നിട്ട് അവർക്കു കഴിഞ്ഞോ ഇല്ലേ ഇല്ല, ഇത് ഇങ്ങ് ഇന്ത്യയിൽ ആണെങ്കിലോ, മോഡിയും കൂട്ടരും കാലും അരയും പിന്നെല്ലാം നക്കിക്കൊടുത്തു അവർക്കു വഴിപ്പെട്ടു ജീവിക്കും, പക്ഷെ അതിനു ഹമാസിനെ കിട്ടില്ല. ഹമാസിനൊപ്പം ❤️❤️❤️

    • @Shihabhollyland
      @Shihabhollyland 11 месяцев назад +9

      പലസ്തീനെ നിങ്ങൾ കൊന്നൊടുക്കുമായിരിക്കും പക്ഷെ തോല്പിക്കാൻ നിങ്ങൾക്കാവില്ല,ലോകത്തെ ഏറ്റവും വലിയ ഭീകരവാദ രാഷ്ട്രമായ ഇസ്രായേലും അവർക്കു മാമ പണി ചെയ്യുന്ന ലോക പോലീസ് ചമയുന്ന അമേരിക്കയും പിന്നെ u n എന്ന വലിയവർക്ക് വേണ്ടി മാത്രം ചിലച്ചു കൊണ്ടിരിക്കുന്ന ഒരു സങ്കടനയും കൂടി ഇങ്ങനെ ഒക്കെ ചെയ്തിട്ടും,രാജ്യത്തിനു വേണ്ടി പോരാടുന്ന പലസ്തീൻ മക്കളെ പോരാട്ട വീര്യത്തിന് മുന്നിൽ നിങ്ങൾ ഇസ്രായേൽ ഒന്നുമല്ല, കാരണം അവർക്കൊരു വിശ്വാസമുണ്ട്, അതാണവരുടെ പോരാട്ട വീര്യത്തിന്റെ രഹസ്യം,, ഹമാസിനൊപ്പം ❤️❤️❤️❤️

    • @mahmoodanakkaran4922
      @mahmoodanakkaran4922 11 месяцев назад +2

      ഹമാസ് ❤❤❤❤

    • @shaharbanva8013
      @shaharbanva8013 11 месяцев назад

      Avar dheeramayi markkum.bheerukkale pole pedichodilla.athanu vendath

    • @abcdjunctionl7439
      @abcdjunctionl7439 11 месяцев назад

      ഇസ്രയേലിന്റെ അബ്രഹാം അക്കോർഡ് പൊളിച്ച് കൈയ്യിൽ കൊടുത്ത ഹമാസ് ഇപ്പോൾ തന്നെ വിജയിച്ചു കഴിഞ്ഞു. ഇനി നതന്യാഹു വായിൽ വിരലിട്ട് ഊമ്പും...ഹ ഹ ഹ...😂😅😂

  • @febinjose4597
    @febinjose4597 11 месяцев назад +2

    Charithramoke israel padipikum..israelinu avide 3000 varshathe paramparyamundu..

  • @zulikavc1704
    @zulikavc1704 11 месяцев назад +5

    Insha allah falastheenil vijayakodiparum
    ISRAELITE NASHIPPIKANNE ALLAH'S

  • @Bluebear20003
    @Bluebear20003 11 месяцев назад +6

    ' കര ' യുദ്ധം തുടങ്ങി

    • @sintokk9317
      @sintokk9317 11 месяцев назад +1

      Yes.
      😢 shave gaza😂

  • @fathimabeevimi4684
    @fathimabeevimi4684 11 месяцев назад +6

    അല്ലാഹു അക്ബർ

  • @ManuDevasya
    @ManuDevasya 11 месяцев назад +24

    കരച്ചിൽ തുടങ്ങി.

    • @mahmoodh_minhaj_
      @mahmoodh_minhaj_ 11 месяцев назад +4

      Neeyum thudangiyalloo..😆

    • @usm9308
      @usm9308 11 месяцев назад +1

      ഷൂ നക്കികളുടേയും 40 വെള്ളി കാശിന് വേണ്ടി ഒറ്റുകൊടുത്തവരുടേയും ചരിത്രമല മസ്ലിംങ്ങൾക്കുള്ളത് .....

    • @sujeetsinghsingh-ex1hg
      @sujeetsinghsingh-ex1hg 11 месяцев назад +3

      Shunakkikal palathum parayum mind chayyanda

    • @shiningstar958
      @shiningstar958 11 месяцев назад +3

      ഇനി അങ്ങോട്ട് ഇത് തന്നെ .ഇവരെ പറഞ്ഞിട്ട് കാര്യമില്ല. ഇങ്ങനെ ചെയ്യണം എന്നാണ് കുത്തിൽ പറഞ്ഞിട്ടുള്ളത്

    • @MR-jg8oy
      @MR-jg8oy 11 месяцев назад

      നീ എന്തിനാ എല്ലായിടത്തും വന്നു മോങ്ങുന്നത് സങ്കി

  • @sintokk9317
    @sintokk9317 11 месяцев назад +1

    One and only israel ❤
    Shave gaza😂

  • @jayakumarc9728
    @jayakumarc9728 11 месяцев назад

    Really heart touching... ❤🙏🙏🙏

  • @rajarajachola6508
    @rajarajachola6508 11 месяцев назад +1

    ഡിസംബർ 6 പോലെ ഓർത്തുകൊണ്ടേ ഇരിക്കുക...

  • @safiahabeeb1423
    @safiahabeeb1423 11 месяцев назад

    ഈമാൻ കൈകൊണ്ട Palestein ജനതയെ അള്ളാഹു സംരക്ഷിക്കും..

  • @JosephccJoseph
    @JosephccJoseph 11 месяцев назад +2

    AL AKSA ,solaman panitha Jerusalem dhevalayamanu .5 aayiram varsham munbu .pinnedu musleengal yahudhante dhevalayam kayyeri .al aksa aakki .

    • @JustVoice-m8r
      @JustVoice-m8r 11 месяцев назад

      Solaman was a prophet of Allah.
      Yahudis who exist now are disbelievers of the truth.

  • @mechandelectricalvolg7062
    @mechandelectricalvolg7062 11 месяцев назад +7

    🇵🇸🇵🇸🇵🇸

  • @josephmethanath3490
    @josephmethanath3490 11 месяцев назад +4

    കള്ളക്കഥ കേട്ടാൽ ചരിത്രം ആകില്ല അനിൽ കൊടിത്തോട്ടം വീഡിയോ കാണുക

    • @shaharbanva8013
      @shaharbanva8013 11 месяцев назад

      Kallan anilthottathintee😂😂😂😂😂😂

    • @shaharbanva8013
      @shaharbanva8013 11 месяцев назад

      Sunida devadas nte vedio kanu

    • @josephmethanath3490
      @josephmethanath3490 11 месяцев назад

      @@shaharbanva8013 🤣🤣🤣👺👺👺

    • @manojmj3412
      @manojmj3412 11 месяцев назад

      ​@@shaharbanva8013എന്ത് കള്ളമാണ് അദ്ദേഹം പറഞ്ഞത് എന്നുകൂടി പറയുക

  • @JosephccJoseph
    @JosephccJoseph 11 месяцев назад +4

    India govt inte nilapadinethire nilkkunnavar indiayil ninnu Pakistanil povuga.

    • @aban.muhammed
      @aban.muhammed 11 месяцев назад +1

      Pro racist aanallo nee

    • @wepresents653
      @wepresents653 11 месяцев назад

      ഇന്ത്യാ തന്തയുടെ വകയാണേ .... ഇന്ത്യാൻ സ്വതന്ത്ര്യ സമരത്തെ ടhoes നക്കി ഒറ്റികൊടുത്തവർ സ്വാതന്ത്ര്യ സമരത്തിന്റെ വില അറിയില്ലാ...your ancestors know how to lick the boots and our ancestors know how to resist our homeland, so just spread hate as much as you can as like your ancestors.

    • @etriyaz
      @etriyaz 11 месяцев назад

      Indiayude karyathil shoe nakkiyaya ninakkano freedom fightersnte pin thalamurakkaraya nanjalkano ivide rajyathod koorullad

    • @muhammadanas2469
      @muhammadanas2469 11 месяцев назад

      Naayinte mone or kalath ee america vare nammude shathru aayirunnu vellya kunna kandal oombunna parivadi sanghikalkk pande ullathan shit on you chanakamsss

  • @kottayilshamsudheen7139
    @kottayilshamsudheen7139 11 месяцев назад +1

    വിദേശ കാര്യവിദക്തർക്ക് ഐക്യരാഷ്ട്രസഭയും ജൂതപ്പടയാളികളും പാലസ്തീൻ സ്ത്രീകളോടും പാലസ്തീൻ മക്കളോടും ചെയ്യുന്ന ക്രൂതയെ പറ്റി കാര്യമായി ഒന്നും പറയാൻ ഉണ്ടാവില്ല പറഞ്ഞാൽ വിദേശ കാര്യ വിദക്തർക്ക് അവരുടെ വിദേശത്തെ നിലനിൽപ്പിനെ തന്നെ അത് ബാധിക്കുന്ന പ്രശ്നമായി തീരുമോ എന്ന ഭയം വിദേശകാര്യ വിദക്തർക്കും വരാം
    ഐക്യ രാഷ്ട്ര ക്രൈസ്തവ ജൂത സഭ രൂപീകരിക്കുന്നതിന് മുന്നേ ഈസ്റ്റ് ഇന്ത്യൻ കുരിശു പട പാലസ്തീൻ മക്കളുടെ ഭൂമികയ്യേറി ജൂതന്മാർക്ക് ഒരു രാജ്യമായി വീതിച്ചു നൽകിയത് ജർമനിയിലെ നാസിപ്പടയെ തകർക്കാൻ ഈസ്റ്റ് ഇന്ത്യൻ കുരുശുപടയുടെ കൂടെ ജൂതന്മാർ നിന്നാൽ ജൂതന്മാർക്ക് കുരിശു പട വാക്താനം നൽകിയ വാക്തത്ത ഭൂമി പകച്ചു നൽകാം എന്ന കരാർ പാലിക്കാൻ ജർമനിയിലോ ജപ്പാനിലോ ബ്രിട്ടനിലോ കഴിയില്ല എന്നത് കൊണ്ട്, പത്തു ശതമാനം ജൂതന്മാർ പാലസ്തീനിലെ തൊണ്ണൂറ് ശതമാനം മുസ്ലീങ്ങളുടെ കൂടെ സമാധാനത്തോടെ കഴിയുന്ന പാലസ്തീനിലെ ഭൂപ്രദേശത്തിലെ അമ്പത്തഞ്ച് ശതമാനം ജൂതന്മാർക്ക് ബാക്കി വരുന്ന നാല്പത്തഞ്ച് ശതമാനം പാലസ്തീൻ ഭൂപ്രദേശം വേണമെങ്കിൽ പലസ്തീനിൽ പാലസ്തീനികൾക്ക് ഒതുങ്ങിക്കൂടാം അതല്ലെങ്കിൽ പാലസ്തീൻ വിട്ടു പാശ്ചാത്യ രാജ്യങ്ങളിൽ പരദേശികളായി ഫലസ്തീനികൾക്ക് പാലസ്തീൻ വിട്ടു പോവാം ഇതായിരുന്നു ഈസ്റ്റ് ഇന്ത്യൻ കുരിശുപടയുടെ നിലപാട്, ആ അനീതിക്കെതിരെ മിഡിൽ ഈസ്റ്റിലുള്ള ഭരണ കർത്താക്കൾ പാലസ്തീൻ മക്കളുടെ കൂടെനിന്ന് ഈസ്റ്റ് ഇന്ത്യൻ പടക്കോപ്പുകളുടെ സഹായത്തോടെ പലസ്തീൻ മക്കളെ ആക്രമിക്കുന്ന ജൂതപ്പടയെ പ്രതിരോധിക്കാൻ ശ്രമിച്ചു പക്ഷെ ഈസ്റ്റ് ഇന്ത്യൻ പടക്കോപ്പിന്റെ സഹായത്തോടെ അന്നത്തെ ജൂതപ്പട നടപ്പിലാക്കിയിരുന്ന അക്രമം വിജയിച്ചു എങ്കിൽ പലസ്തീൻ മക്കളുടെ പ്രതിരോധം അന്ന് പരാജയപ്പെടാൻ കാരണം അന്നത്തെ ഈസ്റ്റ് ഇന്ത്യയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന അറബി ഭീകര വാദ സങ്കടനയും തീവ്രവാദ സങ്കടനയും ജൂതപ്പടയുടെ കൂടെ നിലകൊണ്ടത് കൊണ്ടായിരുന്നു
    എന്നാൽ ഇന്ന് ആ അവസ്ഥക്ക് കുറെയൊക്കെ മാറ്റം വന്നു എന്ന ശങ്ക ജൂതപ്പടയാളികൾക്ക് വന്നിരിക്കാം കാരണം ഇന്നത്തെ മിക്ക ഭീകര സങ്കടനയും തീവ്രവാദ സങ്കടനയും പാലസ്തീൻ മുസ്ലീങ്ങളുടെ കൂടെയാണ് ജൂതപ്പടയുടെ കൂടെ വിരലിൽ എണ്ണാവുന്ന ഭീകര സങ്കടയും തീവ്രവാദ സങ്കടയും മാത്രമേ ഉണ്ടാവൂ എന്ന കാര്യം ഏകദേശം ജൂതപ്പടയാളികൾക്കും വന്നു തുടങ്ങിയിരിക്കാം കാരണം ഇസ്രായേൽ രാഷ്ട്രീയക്കാരുടെ കൂടെ നിന്ന isis തലവൻ അബൂബക്കർ ബാക്താതിയെ ജൂതപ്പട വധിച്ചതിന് ശേഷം isis ഇസ്രായേൽ രാഷ്ട്രീയത്തിന് എതിരെയാണോ കൂടെയാണോ എന്ന കാര്യത്തിൽ ജൂതപ്പടക്ക് പോലും വ്യക്തമല്ലാത്ത അവസ്ഥയാണ് ഇന്ന്
    അത് കൊണ്ടാണ് ഇന്ത്യയിലെ സങ്ക പരിവാർ സങ്കടനയെ വെച്ച് isis ലേക്ക് കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളെ എത്തിക്കാൻ ഇസ്രായേൽ ശ്രമിച്ചത് പക്ഷെ മുസ്ലീങ്ങൾക്ക് എതിരെ പ്രവർത്തിക്കാൻ കേരളത്തിൽ നിന്നും മതം മാറി പോയ ക്രിസ്ത്യാനികൾക്ക് മനസ് അനുവദിക്കുന്നില്ല എന്ന് വന്നപ്പോൾ അവരെ സിറിയയിൽ isis വേഷം മാറി നിന്നിരുന്ന ഇസ്രായേല്യർ കൊന്നുകളഞ്ഞു
    ഈ വക കാര്യങ്ങൾ അറിയുന്ന കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും പാലസ്തീൻ മക്കളുടെ കൂടെ നിൽക്കും, എന്നാൽ ഈ വക ചരിത്ര സത്യം അറിയാത്ത ബിജെപി പ്രവർത്തകർ ഇസ്രയേലിന്റെ കൂടെയും നിൽക്കും
    പലസ്തീനിലെ പാവങ്ങൾ കശാപ്പ് ചെയ്യപ്പെടുന്നതിലും ഇസ്രായേലിലെ പാവങ്ങൾ കശാപ്പ് ചെയ്യപ്പെടുന്നതിലും വേട്ടക്കാർക്കും വേട്ടക്കാരുടെ പിമ്പുകളായ സങ്ക സനാധനികൾക്കും സന്തോഷത്തിനുള്ള വകുപ്പില്ലേ കൂട്ടരേ ?
    ഇസ്രായേൽ രാഷ്ട്രീയ നേതാക്കൾക്കും പാശ്ചാത്യ രാഷ്ട്രീയ നേതാക്കൾക്കും ഇസ്രായേലിലെ പാവങ്ങളും പാലസ്തീനിലെ പാവങ്ങളും വേട്ടയാടപ്പെടുന്നതിൽ സന്തോഷമല്ലാതെ വേവലാതിയുണ്ടാവാൻ
    ഇടയില്ല പക്ഷെ ഇസ്രായേലിലെ പത്തു പാവങ്ങളെ ഇരയാക്കി പാലസ്തീനിലെ ആയിരം പാവങ്ങളെ വേട്ടയാടാൻ കഴിഞ്ഞാൽ ഉണ്ടാവുന്ന സന്തോഷം പത്ത് ഇസ്രയേലികളെ ഇരയാക്കി പത്തു പാലസ്തീനികളെ വേട്ടയാടുമ്പോൾ വേട്ടക്കാർക്കോ വേട്ടക്കാരുടെ പിമ്പുകൾക്കോ ഉണ്ടാവില്ല എന്ന വ്യത്യാസം ഉണ്ടാവും എന്ന്മാത്രം

  • @unneenkutty1947
    @unneenkutty1947 11 месяцев назад

    മോഡിയും സിങ്കിടികളും കണ്ണടച്ചു ഇരുട്ടാക്കുകയാണ്

  • @roypkoshy2973
    @roypkoshy2973 11 месяцев назад +1

    പിണ്ണാക്

  • @pradeeshkumar5795
    @pradeeshkumar5795 11 месяцев назад

    Gaza ini world mapil illa
    Gaza become zero ground
    Ini isrealine choriyan nilkkaruth 😅😅

  • @QuantumCosmos2.0
    @QuantumCosmos2.0 11 месяцев назад

    കണ്ടോ കണ്ടോ മേത്തൻ കണ്ണ് പൊട്ടുന്ന നുണകൾ ഇറക്കുന്നത് കണ്ടോ??

  • @mohammedat8630
    @mohammedat8630 11 месяцев назад +1

    🤲🏾🤲🏾

  • @joanamaten1317
    @joanamaten1317 11 месяцев назад +3

    പ്രസവമാണീ ഇതിനെല്ലാം കാരണം.....ഇ പ്രസവം ഒന്ന് നിറുത്തി എങ്കിൽ ലോകം സമാധാനമായി ഒന്ന് ഉറങ്ങിയേനെ....

    • @mahmoodanakkaran4922
      @mahmoodanakkaran4922 11 месяцев назад +1

      അതും അല്ലാഹു തീരുമാനിക്കണം. ഭീരു ആവാതെ ധീരനാവു ജയ് കുഞ്ഞലി മരക്കാർ, ജയ് ടിപ്പു സുൽത്താൻ

    • @nasrusameer
      @nasrusameer 11 месяцев назад

      നിന്നെ തൂറിയതാണോ

    • @nasrusameer
      @nasrusameer 11 месяцев назад

      നിന്നെ തൂറിയതാണോ

    • @nasrusameer
      @nasrusameer 11 месяцев назад

      നി നിന്നെ തൂറിയതാണോ

  • @JosephccJoseph
    @JosephccJoseph 11 месяцев назад +1

    Thurkiyile Cristian Church HAKIYA SOFIYA muslim govt kayyeri masjid aakki .nalla nayayam parayunnu .

    • @JustVoice-m8r
      @JustVoice-m8r 11 месяцев назад

      Vamsheeya kannukalode ellaam nokki kaanunnath ningalude prashnamaan. Nyaayathinoppam nilkkuu chilappol sathyam ariyaan kazhinjekkum.
      Cheruthunilppinte puthan reethikal sweekarikkunna Hamas thanneyaan power🔥💯

  • @abdurahman3683
    @abdurahman3683 11 месяцев назад +4

    💪💪🌹🌷

  • @mushrurockzuk8809
    @mushrurockzuk8809 11 месяцев назад +1

    ❤❤❤🇵🇸

  • @muhammedniyas9108
    @muhammedniyas9108 11 месяцев назад +1

    🇵🇸🇵🇸

  • @musthafaahmmed884
    @musthafaahmmed884 11 месяцев назад +2

    ❤❤❤

  • @IndianAristotle
    @IndianAristotle 11 месяцев назад +6

    ഹമാസ് ബിരിയാണി...😂😂😂അതോ ആൽഫഹംമോ

    • @shaharbanva8013
      @shaharbanva8013 11 месяцев назад +1

      Allahu akbar

    • @IndianAristotle
      @IndianAristotle 11 месяцев назад

      @@shaharbanva8013 pavam allahu.. ഖുറൈശികളുടെ ലാത്തയുടെയും ഉസ്സയുടെയും മനത്തയുടെയും വാപ്പ അള്ളാഹു ആണോ.. അതോ

  • @manojmj3412
    @manojmj3412 11 месяцев назад +1

    48, 67, 73 വർഷങ്ങളിൽ ആരാണ് യുദ്ധത്തിന് പോയത് എന്നുകൂടി പറയൂ

    • @sidhu9336
      @sidhu9336 11 месяцев назад

      ചരിത്രം നോക്കി പറയു 😢

    • @manojmj3412
      @manojmj3412 11 месяцев назад

      @@sidhu9336 ചരിത്രം നോക്കിയിട്ട് എന്താ മനസ്സിലായത്

  • @moideenkutty1158
    @moideenkutty1158 11 месяцев назад +1

    🤲🤲🤲

  • @unneenkutty1947
    @unneenkutty1947 11 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sidhiqueak3414
    @sidhiqueak3414 11 месяцев назад +1

    Good

  • @manojmj3412
    @manojmj3412 11 месяцев назад

    കണക്കായിപ്പൊയി. മര്യാദ വേണം

  • @shaharbanva8013
    @shaharbanva8013 11 месяцев назад +2

    Palastiante makkal chirikkathe lokghum avasanikkilla.

  • @YASEENTK-qj5uo
    @YASEENTK-qj5uo 11 месяцев назад

    💣💣💣💣💴

  • @rohitraju8485
    @rohitraju8485 11 месяцев назад

    Umbikoooo 2000 🚀 Vittappol Orkknamarunnu

  • @asifmohamed7147
    @asifmohamed7147 11 месяцев назад +1

    👍

  • @arsha__.x9072
    @arsha__.x9072 11 месяцев назад

    .

  • @febinjose4597
    @febinjose4597 11 месяцев назад

    Ethu koppanu.. pavam israelinte pinchu kunjugalde thala arutha hammas jeevikannarharalla

  • @febinjose4597
    @febinjose4597 11 месяцев назад

    40km neelavum 20km veethiyumullathu palastinallado gaaza aanu .athupolum ariyatheyaanu prasangikan nadakunne

  • @subashkj6810
    @subashkj6810 11 месяцев назад +2

    ഇത് യുംധ o അല്ല, ഹമാസി ന്റെ ശുദ് ധ മായ thonya വാസo

  • @febinjose4597
    @febinjose4597 11 месяцев назад

    Uddam sing raathriyude maravil pinchu kunjugalude thala aruthilla. Ennittu aa shariram kathichilla Bhai..athu hamaaz cheythu

  • @JosephccJoseph
    @JosephccJoseph 11 месяцев назад

    A D 600 nu seshamalle logathu ningal undayathu .athinu munbe yudhanum cristianum undu evide .

  • @febinjose4597
    @febinjose4597 11 месяцев назад

    Ukrainu vendi ningalinnum engane prasangikunna kandilla .palastinu enthaanu praythekatha

  • @ebinks300
    @ebinks300 11 месяцев назад

    Vishamam ellakaryathilum udaghil OK. Ukrain vendi ithra karajilla because not Muslim alle .gasa theernnu

  • @mass0022
    @mass0022 11 месяцев назад +12

    ആറു ദിവസം മുൻപ് ഹമാസ് ചെയ്തത് എന്തായിരുന്നു മലരേ

    • @shaharbanva8013
      @shaharbanva8013 11 месяцев назад

      Athinu munnulla marukal 22:14 enthu chaithu.athu anneshikku malare

    • @febinjose4597
      @febinjose4597 11 месяцев назад

      Hammaz cheythapolathe chettatharam muslingalku maathrame patto.. kafirkalude pinchu kunjugalude thala arutha chettakla

    • @manojmj3412
      @manojmj3412 11 месяцев назад

      ​@@shaharbanva801348, 67, 73 വർഷങ്ങളിൽ യുദ്ധത്തിന് പോയത് ആരാണ് മലരേ

    • @nishad4567
      @nishad4567 11 месяцев назад

      തീവ്ര വാദികൾ കുടുംബത്ത് കേറി മേഞ്ഞാൽ ഏതു ചങ്കി നായിന്റെ മക്കൾ ആയാലും തല വെട്ടിയിരുക്കും മലരേ അതെ അവർ ചെയ്യുന്നുള്ളൂ ❤

  • @febinjose4597
    @febinjose4597 11 месяцев назад

    Israel🇮🇱🇮🇱🇮🇱🇮🇱

  • @alavialavi8137
    @alavialavi8137 11 месяцев назад

    brteestotal.nasichu

  • @diegoforlan12
    @diegoforlan12 11 месяцев назад

    Allah avare rekshikla avar thne avare
    Rekshknm. Athil nin manslkle ee deivngolnm ileen avark deivathne vshwasmlthondle avrde neethik vendi avr irmgyth. Lokathle etom valya preshngl ondknth mathmam karnaman

  • @girishm5277
    @girishm5277 11 месяцев назад

    വാൾ എടുത്തവൻ വാളാൽ

  • @naushadph2189
    @naushadph2189 11 месяцев назад

    ഹമാസ്ഫലസ്തീൻ്റെപോരാളികളല്ലഇസ്രായേലിൻ്റെവിഷാലരാജ്യനിർമ്മിതിക്കായിഇസ്രായേൽസൃിഷ്ടിച്ചചാരസംഘടനയാണ്ഹമാസ്അപണിചെയ്തുകൊണ്ടിരിക്കുന്നുഇതുകഴിഞ്ഞാൽഅയൽരാജ്യങ്ങളിലേക്ക്ഇസ്രായേൽകടന്നുകയറും!

  • @sabukx7736
    @sabukx7736 11 месяцев назад +1

    ഹമാസ് ഭീകര ചാനൽ 😂😂😂

  • @factstoknow2983
    @factstoknow2983 11 месяцев назад +2

    അല്ല സഹോദരങ്ങളെ ഒരു സംശയം.
    ഇറാഖ് , സിറിയ , അഫ്ഗാനിസ്ഥാൻ , പാകിസ്താൻ , സൊമാലിയ എന്നീ രാജ്യങ്ങളിൽ ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ , ഖുറേഷി ബഹുദൈവ മതത്തിലെ ഒരു ദേവനായ അല്ലാഹ് അരുടെ കൂടെ നിൽക്കും :
    Option 1 : മരിക്കാതിരികാൻ വേണ്ടി പ്രാർത്ഥിക്കുന്ന സാധാരണക്കാരായ മുസ്ലിംസ് - ന്റെ കൂടെയോ അതോ
    Option 2 : ഇന്നിയും കൊല്ലാൻ ആൾക്കാരെ തരണേ എന്ന് പ്രാർത്ഥിക്കുന്ന ഭീകരവാദികൾ അയ മുസ്ലിംസ് - ന്റെ കൂടെയോ
    അല്ലാഹ് ക്ക് confusion ആകുമോ
    🙄🤔☹️❓

    • @shaharbanva8013
      @shaharbanva8013 11 месяцев назад

      Allahu akbar

    • @minhariyarifu6466
      @minhariyarifu6466 11 месяцев назад

      Poda poora

    • @shareepkl5643
      @shareepkl5643 11 месяцев назад

      الله أكبر الله أكبر الله أكبر... അല്ലാഹു തൗഹീദിന്റെ പാതയില്‍ നമ്മളെയെല്ലാം നിലനിര്‍ത്തി തരട്ടെ... ആമീൻ..

  • @roshangrg1396
    @roshangrg1396 11 месяцев назад +7

    യെരുശലേമും പലസ്തീനും പിന്നെ മുഹമ്മതീയരും...!
    യെരുശലേം തങ്ങളുടെ അവകാശഭൂമിയെന്നു എന്നുമുതലാണ് ഇസ്ലാം പറഞ്ഞുതുടങ്ങിയത് ..?
    ലോകചരിത്രത്തിൽ ഒരിക്കൽപോലും ഒരു ദിവസമെങ്കിലും ഏതെങ്കിലും ഒരു അറബ് വംശജൻ യെരുശലേമിൽ രാജാവായിരുന്നിട്ടുണ്ടെന്നു അവകാശപ്പെടാൻ കഴിയാത്തപ്പോഴും അവർ അവകാശപ്പെടുന്നു യെരുശലേം അവരുടേത് മാത്രമെന്ന്.
    യിസ്രായേൽ പാലസ്തീൻ പ്രശ്നം ആരംഭിക്കുന്നത് ക്രിസ്തുവിനുശേഷം 610 മുതൽ ആണ്. അറബ് മേഖലയിൽ താമസിച്ച ഖുറേഷി ഗോത്ര വർഗ്ഗക്കാരോട് മുഹമ്മദ് എന്ന ഒരു കച്ചവടക്കാരൻ ഇസ്ലാം എന്ന പുതിയൊരു മതം ഒരു കച്ചവടച്ചരക്കു എന്നപോലെ അവർക്കുമുമ്പിൽ അവതരിപ്പിച്ചത് . അന്ന് മുതലാണ് യഹൂദന്റെമേലുള്ള ഇസ്ലാമിന്റെ കടന്നുകയറ്റം ആരംഭിക്കുന്നതും. അന്ന് മൊഹമ്മദ് അവതരിപ്പിച്ചതു പുതിയമതം ആയിരുന്നെങ്ങിൽത്തന്നെ അതിലെ കഥകളും കഥാപാത്രങ്ങളും അതിലെ നിയമങ്ങളും ആശയങ്ങളുമെല്ലാം യഹൂദാമത്തിൽനിന്നും ക്രിസ്തീയ പാരമ്പര്യത്തിൽനിന്നും കടമെടുത്തതും പകർത്തിയതാണെന്നും അത് കേട്ടവർക്കെല്ലാം മനസിലായി. നോഹയുടെ പെട്ടകവും അബ്രഹാമും യിസഹാക്കും യോസേഫും പോത്തീഫറും എന്നിത്യാദി കഥകൾ അവർ നേരത്തെ കേട്ടിരുന്നതായതിനാൽ മുഹമ്മദ് പ്രാരംഭത്തിൽത്തന്നെ അനേക ചോദ്യങ്ങൾക്കു വിധേയനാകേണ്ടിവന്നു. ഖുർആൻ വായിക്കുന്നവർക്ക് ഇത് ഏതാണ്ട് മനസിലാകുന്നതാണ്.
    ഇതൊരു ശരിയായ മതമല്ലെന്ന ചിന്ത കേഴ് വിക്കാർക്ക് പ്രാരംഭത്തിൽത്തന്നെ ബലപ്പെട്ടിരുന്നു. അതിലുപരി യഹൂദനിൽനിന്നും ക്രിസ്ത്യാനിയിൽ നിന്നും അവരുടെ പഠനങ്ങൾ പകർത്തപ്പെട്ടതെന്ന ചിന്തയും ബലപ്പെട്ടു. കഠിനമായ ചോദ്യങ്ങൾക്കു വിധേയപ്പെട്ട മുഹമ്മദ് പിന്നീട് പ്രസ്തുത മതത്തിന്റെ ആധികാരികതയെപ്പറ്റി പറയുമ്പോൾ അക്ഷരാത്ഥത്തിൽ വിയർക്കേണ്ടി വന്നിട്ടുണ്ട്. തന്മൂലം മുഹമ്മദ് കൂടുതൽ സമയവും പ്രതിരോധത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ ഇസ്ലാം ആണ് ശരിയായ മതമെന്ന് മുഹമ്മദ് ആവർത്തിച്ചു പറയുന്നു. ഇതും ഖുർആനിൽ കാണാവുന്നതാണ്.
    ഇസ്ലാം മാത്രമേ ഒരു സാധുതയുള്ള മതമെന്ന ആശയം പ്രചരിപ്പിക്കുന്നതുവഴി ക്രിസ്തു മതത്തിന്റേയും യഹൂദമതത്തിന്റെയും സാധ്യതയെ തുരങ്കം വെക്കുമെന്ന് മനസിലാക്കിയ മുഹമ്മദ് ഇതുമാത്രം സത്യമെന്നും മറ്റു രണ്ടു മതങ്ങളും കാലഹരണപെട്ടതുമെന്ന ചിന്ത ചുറ്റുമുള്ളവരിൽ വളർത്തിയെടുക്കാൻ ശ്രമിച്ചതിലൂടെ ഇസ്ലാം മാത്രം ഏകദൈവ വിശ്വാസധാര എന്ന ചിന്ത വളർത്തിയെടുക്കാം എന്ന് താൻ വിശ്വസിച്ചു. ഇത് ഖുർആനിൽ ആവർത്തിച്ചു വ്യക്തമാക്കുന്നതു ഇങ്ങനെയാണ് ; "അല്ലാഹിന്റെ ഒരു മതം ഇസ്ലാം മാത്രം " എന്നാണ്. (Religion( of) Allah’s is (only) Islam. ). അതിന്റെ അർത്ഥം ; യഹൂദമതവും ക്രിസ്തീയ മതവും നേരായതല്ല എന്ന ചിന്തയാണ്. ഈ ചിന്തയാണ് പ്രാരംഭം മുതൽ ഇന്നേവരെ എല്ലാ മുഹമ്മദൻമാരുടെയും ഹൃദയങ്ങളിൽ ആഴത്തിൽ കൊത്തിയിട്ടിരിക്കുന്നതു. അതുകൊണ്ടു തന്നെ ഈ രണ്ടുമതങ്ങളേയും അംഗീകരിച്ചുകൊണ്ട് പോകുവാനല്ല ഇസ്ലാം ശ്രമിച്ചത് മറിച്ച് ഈ രണ്ടു മതങ്ങളുടെയും പകരക്കാർ തങ്ങളാണ് എന്ന് വരുത്തിത്തീർക്കാനാണ് അവർ ശ്രമിച്ചത്. അതിനുവേണ്ടി അവർ ഈ രണ്ടു മതങ്ങളെയും കായീകമായി നേരിട്ട് ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
    യഹൂദാ ,ക്രിസ്തീയമതങ്ങളുടെ പ്രസക്തി നഷ്ട്ടപെട്ടു ഇനി തങ്ങളാണ് അവർക്ക് പകരക്കാർ എന്ന ചിന്താഗതിയിലാണ് ഏകദൈവ വിശ്വാസം എന്ന ചിന്ത അവർ കൊണ്ടുവന്നത്. അതുകൊണ്ടാണ് ബൈബിളിലെ കഥാപാത്രങ്ങളായ നോഹയും അബ്രഹാമും മോശയും ദാവീദും ശലോമോനും ക്രിസ്തുവും ഒക്കെ അവരുടെ പുസ്‌തകത്തിൽ ഇടം പിടിച്ചതും. ഏകദൈവത്തിൽ വിശ്വസിക്കുന്നവർ എല്ലാം മുസ്ലിങ്ങൾ ആണെന്ന ആശയം ഇങ്ങനെയാണ് അവരിൽ വന്നത്. അതുകൊണ്ട് ചരിത്രത്തിന്റെ പുസ്തകങ്ങൾ തിരുത്തി അവർ എഴുതിച്ചർത്തു : ശലോമോൻ രാജാവ് യെരുശലേമിൽ മോസ്‌ക് പണിഞ്ഞു എന്ന്. യഹൂദന്റെ ദേവാലയസ്ഥലം സംബന്ധിച്ച് അവർ ഭയപ്പെടുത്തുന്നതുകൊണ്ടാണ് യഹൂദാ മതത്തിനുമുമ്പ്തന്നെ ഇസ്ലാം മതമുണ്ടായിരുന്നു എന്ന ചിന്ത ഉരുത്തിരിയുന്നതിന്റെ കാരണം. യഹൂദൻ ശക്തിപ്പെടുന്നത് അവർക്കു അംഗീകരിക്കാൻ കഴിയാത്തതിന്റെ കാരണം അവരുടെ വിശ്വാസപരമായ നിലനിൽപ്പ് അപകടത്തിൽ ആയിരിക്കുന്നു എന്ന ബോധ്യംകൊണ്ടാണ്. അവരുടെ ചിന്തയിൽ യഹൂദമതം അവസാനിച്ചുകഴിഞ്ഞു , ഏകദൈവ വിശ്വാസികൾ അവർ മാത്രമാണെന്നും അവർക്കുമുമ്പിൽ ഉണ്ടായിരുന്നവരുടെ പകരക്കാർ അവർമാത്രമാണ് എന്നതുകൊണ്ടും യഹൂദന്റെ നിലനിൽപ്പും ശക്തിപ്രാപിക്കലും ഇസ്ലാം വിശ്വാസത്തിന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാകുന്നു എന്ന തിരിച്ചറിവാണ് യഹൂദനെ തർക്കുവാൻ അവർ എക്കാലവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
    //----Cont...

    • @abcdjunctionl7439
      @abcdjunctionl7439 11 месяцев назад

      യഹൂദരെ കാലാ കാലങ്ങളായി കൊന്നൊടുക്കിയത് ക്രിസ്ത്യാനികൾ ആണ്, അല്ലാതെ മുസ്‌ലിംകൾ അല്ല. പിന്നെ ബൈബിൾ പുതിയ നിയമം പഴയ നിയമം എന്നിങ്ങനെ ലോകത്ത് പല തരത്തിലുണ്ട്, എന്നാൽ വിശുദ്ധ ഖുർആൻ ലോകത്ത് ഒന്ന് മാത്രമേ ഉള്ളൂ എന്നത് ഇസ്‌ലാം മതം സത്യം ആണ് എന്നതിന് ഏറ്റവും വലിയ ഉദാഹരണം ആണ്... പിന്നെ യഹൂദ ക്രിസ്ത്യാനികളോട് മുഹമ്മദ് നബി പറഞ്ഞത് ഞാൻ നിങ്ങളുടെ മതത്തെ കളവാക്കാൻ വന്നവനല്ല മറിച്ച് സത്യപ്പെടുത്താൻ വന്നവനാണ് എന്നാണ്...😂😅😂

  • @salahudeenvly9115
    @salahudeenvly9115 11 месяцев назад

    ❤❤❤

  • @azeezazeez9845
    @azeezazeez9845 11 месяцев назад

    ❤👌👍💪🤲

  • @asfinarasheed2925
    @asfinarasheed2925 11 месяцев назад

    😢

  • @Vdffkfhsgdjdj
    @Vdffkfhsgdjdj 11 месяцев назад

    ❤️🇮🇱

  • @rajeevkumar-wn4od
    @rajeevkumar-wn4od 11 месяцев назад

    3:29

  • @Muhammedaliali-v9e
    @Muhammedaliali-v9e 11 месяцев назад +1

    Mashaallah

  • @JosephccJoseph
    @JosephccJoseph 11 месяцев назад +1

    Indian govt

  • @shajishaji3748
    @shajishaji3748 11 месяцев назад +5

    48 ന് മുമ്പ് palastin ഇല്ലല്ലോ ''''' 48 ൽ അല്ലെ രണ്ട് രാജ്യവും ഉണ്ടായത് :- - പിന്നെ ഉക്രൻ യുദ്ധം വന്നപ്പോൾ ഇല്ലാത്ത വിഷമത്തിൽ നിങ്ങൾ മതം ഞാൻ Palastine ഒപ്പമാണ് അവിടുത്തെ സാദാരണക്കാർക്കൊപ്പം ഏത് അധിനിവേശത്തെയും ഒരെപോലെ വിമർശിക്കണം

    • @shajishaji3748
      @shajishaji3748 11 месяцев назад +2

      ആദ്യത്തെ ഏക മതമായ ജൂതമതത്തിൻ്റെ രാജാവിൻ്റെ രാജ്യത്തിൻ്റെ ഭാഗമായിരുന്ന പ്രദേശമല്ലെ ഇന്ന് യുദ്ധക്കളമായിരിക്കുന്നത്: ... ആട്ടിയോടിക്കപ്പെട്ടത് ആദ്യം ജൂതനാണ് എന്ന് അറിയാത്ത ആളല്ല എന്നും അറേബ്യൻ പെൻസുലയിൽ ഒരു ജൂതനും ജീവിച്ചിരിക്കില്ല എന്നും ചില പുസ്തകങ്ങളിലുണ്ട് .... - നിങ്ങൾ സ്വാതന്ത്ര പോരാട്ടത്തെ മതം കൂട്ടി കെട്ടി പറയുമ്പോൾ ചരിത്രം കുഴിക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള ഇടം വരെ ആകരുത്

    • @abcdjunctionl7439
      @abcdjunctionl7439 11 месяцев назад +1

      ​@@shajishaji3748പണ്ട് വിഭജന കാലത്ത് പാക്കിസ്ഥാനിലേക്ക് പോയവർ തിരിച്ച് വന്ന് ഇന്ത്യ ഞാനിങ്ങെടുക്കുവാാ എന്ന് പറഞ്ഞാൽ സംഘികൾ വിട്ട് കൊടുക്കുമോ...😂😅😂

    • @yunusbinali
      @yunusbinali 11 месяцев назад

      ആര് പറഞ്ഞു 48നു മുമ്പ് പലസ്തീൻ ഇല്ല എന്ന്...
      48നു മുമ്പ് രാജ്യം എന്ന നിലക് എത്ര രാജ്യം ങ്ങൾ ഉണ്ട്.... ഇന്ത്യ ഉണ്ടോ, അമേരിക്ക ഉണ്ടോ,.....

  • @yesudasand733
    @yesudasand733 11 месяцев назад +1

    Allahuvinupolum kazhiyilla

    • @abcdjunctionl7439
      @abcdjunctionl7439 11 месяцев назад

      ഇസ്രയേലിന്റെ അബ്രഹാം അക്കോർഡ് പൊളിച്ച് കൈയ്യിൽ കൊടുത്ത ഹമാസ് ഇപ്പോൾ തന്നെ വിജയിച്ചു കഴിഞ്ഞു. ഇനി നതന്യാഹു വായിൽ വിരലിട്ട് ഊമ്പും...ഹ ഹ ഹ...😂😅😂

  • @JosephccJoseph
    @JosephccJoseph 11 месяцев назад +1

    India govt inte palasteen nilapadinethire nilkunnavar indiayil ninnu Pakistanil povuga .

    • @fidelcastro2404
      @fidelcastro2404 11 месяцев назад +1

      Kerala nilapadin ethire ullavar Kerala m vitt upyil pokuka.

    • @mahmoodanakkaran4922
      @mahmoodanakkaran4922 11 месяцев назад +2

      ഇന്ത്യ ഭീരു വായ ഷൂ നാക്കുന്നവരുടെ അല്ല

    • @mohammedashraf6558
      @mohammedashraf6558 11 месяцев назад

      Ooomb

  • @febinjose4597
    @febinjose4597 11 месяцев назад

    250 pereyanu hamaskar 4 divasam mumbu thala aruthathu.

  • @alavialavi8137
    @alavialavi8137 11 месяцев назад

    ellam.ahgRatinnum.oruavasanamuddav

  • @Noufalm-q1h
    @Noufalm-q1h 11 месяцев назад

    ❤❤❤

  • @salmanvp6927
    @salmanvp6927 11 месяцев назад

    Matham anaa potakathakal thaleyil kettunna Mandan marude avstha😔 Kure matha mandanmar

  • @rajeevkumar-wn4od
    @rajeevkumar-wn4od 11 месяцев назад

    പഴം

  • @kamaloman1775
    @kamaloman1775 11 месяцев назад

    യു.പി.യിൽ പ്രതിഷേധം നടത്തുമോ🤭🤭🤭🤭

  • @Peace.1380
    @Peace.1380 11 месяцев назад

    40 വർഷമായിട്ട് ലോക മുസ്്ലിങ്ങൾ ഫലസ്തീന് വേണ്ടി പ്രാർഥിക്കുന്നത് ഞാൻ കേൾക്കുന്നു എന്നിട്ടുമെന്തേ ദൈവം കേൾക്കാത്തത്

    • @skp8881
      @skp8881 11 месяцев назад

      America ആണ് ലോക രാജ്യങ്ങളുടെ ശാന്തത നശിപ്പിക്കുന്നത് . ISIS അവർ പടച്ചുണ്ടാക്കിയത് , ബിൻലാദൻ്റെ കാര്യത്തിലും അത് പോലെ അമേരിക്കൻ സൃഷ്ടി.