നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ആലത്തൂർ കോടതിയിൽ ഹാജരാക്കും

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 165

  • @thressiatk5881
    @thressiatk5881 День назад +155

    അവനെ ചിക്കനും ചപ്പാത്തിയും ബൂസ്റ്റും കൊടുത്ത് കൊഴുപ്പിച്ച പറഞ്ഞു വിടണേ സൈക്കോയ്ക് ഇനിയും അല്ലെ

  • @AbdulAziz-nn4nu
    @AbdulAziz-nn4nu День назад +94

    അബദ്ധത്തിൽ വെട്ടിയത്‌ ബഹുമാനപെട്ട കോടതി സ്വീകരിക്കും

    • @KL-01-to-KL-14
      @KL-01-to-KL-14 День назад

      അതെ

    • @Pelican1111
      @Pelican1111 День назад

      അയാള് തിരുവമ്പാടി കാരനോട് എന്നോ പറഞ്ഞിട്ടുണ്ട് 2 ആളെ കൊല്ലാനുണ്ടെന്നു 😢

  • @ajithkumara-tr8nr
    @ajithkumara-tr8nr День назад +78

    ഇവനെ ഇത്രയും ക്രിമിനൽ ആക്കാൻ കാരണക്കാരൻ ആയ ജ്യോൽസ്യനെ അറസ്റ്റ് ചെയ്തു പ്രതി ചേർക്കുക ♥️♥️♥️♥️പ്രേരണ കുറ്റം ചുമത്തുക ♥️♥️♥️

    • @rajupoovathummoottil5571
      @rajupoovathummoottil5571 День назад +5

      വളരെ ശരിയായ ആവശ്യം

    • @Subramanyan-c2y
      @Subramanyan-c2y День назад +2

      ഈ പോലീസ് ചെകിടത്ത് രണ്ടു കൊടുക്കാതെന്ത്

    • @sukrithvo6468
      @sukrithvo6468 День назад +1

      ജ്യോത്സ്ൺ മരിച്ചു രണ്ടു വർഷം മുന്നേ

    • @jtj9349
      @jtj9349 День назад

      That's very correct

    • @simpletube3114
      @simpletube3114 День назад +2

      അത് ഊഹം അല്ലേ.. പ്രതിയെ തന്നെ ഇപ്പോഴാ കിട്ടുന്നത്.. അപ്പൊ പിന്നെ ജ്യോൽസ്യൻ തന്നെ ആയിരിക്കും ആ മൊഴി കൊടുത്തത്...😂😂

  • @shiyancr7594
    @shiyancr7594 День назад +77

    ജയിലിൽ പോയപ്പോൾ നല്ല സ്വീകരണം കോടതിയിൽ ജാമ്യവും

    • @666-_-_Hanz_
      @666-_-_Hanz_ День назад +1

      Greeshmaku vadha shikshayum😂 aval orale konnolu 😂😂😂

  • @noufalm902
    @noufalm902 День назад +55

    എവിടെ ഹാജരാക്കിയാലും നീതി പ്രതികൾക്കാണ്
    നാട്ടുകാർക്ക് കൊടുത്തിരുന്നേൽ കുടുംബത്തിന് നീതി കിട്ടിയേനെ 🙏

  • @augustinstephen9432
    @augustinstephen9432 День назад +45

    അടിപൊളി ഒരു അബദ്ധം പറ്റിയതാ ബിരിയാണി കഴിക്കുവാരിക്കും

  • @mrbeastt4414
    @mrbeastt4414 День назад +20

    ഉറങ്ങാൻ താരാട്ട് പാട്ട് പാടുണോ എന്ന് ചോദിക്കൂ.... കോടതി ചിലപ്പോൾ അതിനും അനുമതി നൽകും..... അയാൾക്ക് മൂന്ന് ആളെ കൂടി കൊല്ലാൻ ബാക്കിയുണ്ട് കോടതി പെട്ടെന്ന് ജാമ്യം കൊടുക്കുക അല്ലെങ്കിൽ ഒരു ജീവപര്യന്തത്തിൽ ഒതുക്കി കൊടുക്കുക പ്ലീസ് ഇത് ഞങ്ങൾ ജനങ്ങളുടെ ഒരു അപേക്ഷയാണ്🙏💯

  • @raffykirla9403
    @raffykirla9403 День назад +27

    ഒരു കൂസലുമില്ലാതെ കല്യാണ വീട്ടിൽ പോയപോലെ തിന്നുന്ന താഴോളീ

  • @MeenaSatish-q3x
    @MeenaSatish-q3x День назад +10

    ഒരു കുറ്റബോധവും ഇല്ലാതെ തിന്നുന്നത് കണ്ടില്ലേ 😡

  • @gowthamtalks143
    @gowthamtalks143 День назад +27

    തായോളിയെ ഇങ്ങെനെ തീറ്റി പോറ്റികൊ..... ഇതിനൊക്കെ പറ്റു 😭😭😭😭😭😭😭😭

  • @SreeSandhya-n1w
    @SreeSandhya-n1w День назад +35

    ഇവന് കുറച്ചു ദിവസം വെള്ളം പോലും കൊടുക്കാതെ ഇരുന്നു കൂടെ

    • @niya143
      @niya143 День назад +8

      അപ്പൊ വരില്ലേ മനുഷ്യാവകാശ ക്കാർ

  • @Mr_John_Wick.
    @Mr_John_Wick. День назад +30

    എടെ നീ പേടിക്കേണ്ട.. ജയിലിൽ കിടന്നു മട്ടൻ ഉം ചിക്കൻ ഉം കഴിക്കാം.. അല്ലാതെ നിന്നെ കൊല്ലാൻ ഒന്നും പോണില്ല... വധശിക്ഷ പ്രാചീനം ആണ് ഗുയിസ് 😂🤭

  • @marhaba6668
    @marhaba6668 День назад +20

    ഒരു കൈയ്യബദ്ധം പറ്റി പോയി അത്ര ഉണ്ടായിട്ടുള്ളൂ.. കോടതി വെറുതെ വിടും

  • @firdousfiru1828
    @firdousfiru1828 День назад +23

    ചെന്താമര സമാധാനമായി ജനങ്ങൾ പിടിക്കാതെ പോലീസ് പിടിച്ചല്ലോ ഇനി സേഫ്

  • @yadhuyadhu7730
    @yadhuyadhu7730 День назад +16

    എന്തിനാ രണ്ട് മാസം കഴിയുമ്പോ ജാമ്യം കൊടുക്കാൻ ആണോ 😢😢😢😢😢

  • @anishkwl3128
    @anishkwl3128 День назад +7

    ഇനിയും ഇവന്റെ ന്യായം കേട്ട് കോടതി നിൽക്കരുതേ 🙏🏻🙏🏻PLS. ഈ അപദ്ധം പ്രതിയെ പറഞ്ഞു പഠിപ്പിച്ചിട്ട് ഉണ്ട്. നല്ല മറുപടി.

  • @niya143
    @niya143 День назад +9

    ഭയങ്കര അബദ്ധം ആയിപ്പോയി

  • @vijay-l9c3x
    @vijay-l9c3x День назад +19

    സന്തോഷം ആയി ഇനി പണി എടുക്കാതെ ഭക്ഷണം കഴികാം സുഖം സ്വസ്ഥം

  • @deepthit1566
    @deepthit1566 День назад +2

    ഈ പ്രായത്തിലും ഇതിനൊക്കെ ആരോഗ്യം ഉണ്ടല്ലോ ദൈവമേ 🙏🙏🙏

  • @Ratheesh.R4
    @Ratheesh.R4 День назад +13

    വൻ സ്വീകരണം ആണല്ലോ... പോലീസ് സ്റ്റേഷനിൽ കിട്ടിയത്..

    • @bijukulangara3959
      @bijukulangara3959 День назад +2

      അവൻ ഏതെങ്കിലും പെറ്റി കേസിൽ പെട്ടെങ്കിൽ കാണാമായിരുന്നു. അവന്റെ അണുക്കു തെറ്റിച്ചേനെ പോലീസ്. ഇതു വെറും രണ്ടു പേരെ കൊന്നതല്ലേയുള്ളൂ

    • @Ratheesh.R4
      @Ratheesh.R4 День назад +1

      അതും അറിയാതെ.... മനഃപൂർവമല്ലാത്ത നര ഹത്യ.... എന്ന് വേണേ പറയാം

  • @chathothchathoth
    @chathothchathoth День назад +10

    ഇവനൊക്കെ തീറ്റി പോറ്റുന്ന ഇന്ത്യൻ നിയമം 🙄 ഷൂട്ട്‌ ഹിം. അങ്ങനെ മാത്രേ ഇനി കുറ്റവാളികൾ കുറയൂ.

  • @Dewdrops880
    @Dewdrops880 День назад +7

    ആന മുന്നിൽ വന്നിട്ടും ഒന്നും ചെയ്തില്ലെന്നു.. ആന ഇവനെ കണ്ടു പേടിച്ചു കാണും 😀

  • @Black_bull_
    @Black_bull_ День назад +1

    വിശപ്പ് സഹിക്കവയ്യാത്തവൻ പിടി കൊടുത്തു 😂

  • @RajeshRaju-f5p
    @RajeshRaju-f5p День назад +12

    ജാമ്യം കൊടുത്തേക്ക് 😄😄

  • @thomaszachariah8221
    @thomaszachariah8221 День назад +1

    ചെന്താമരക്കു പെപ്പെർ ചിക്കനും നാട്ടുകാർക്ക് കണ്ണിൽ പെപ്പെർ സ്പ്രേയും
    കൂട്ടത്തിൽ ലാത്തിയടിയും 😢

  • @lathikak3109
    @lathikak3109 День назад +17

    അവൻറെ തീറ്റ കണ്ടില്ലേ

  • @shiyancr7594
    @shiyancr7594 День назад +15

    എല്ലാ കൊലപാതകവും അബദ്ധം

  • @ask7811
    @ask7811 День назад

    ഒളിമ്പിക്സിൽ ഓഡിറ്റുവന്നതാ പിടിച്ചപ്പോ തന്നെ വയറുനിറച്ചും ഭക്ഷണം വാങ്ങിക്കൊടുക്കുന്ന പോലീസിനെ സമ്മതിക്കണം

  • @jihasbabu
    @jihasbabu День назад +6

    വെറുതെയല്ല ഇന്ത്യ വിട്ട് അന്യ നാട്ടിൽ പൗരത്വം തേടി പോവുന്നത്

  • @ramEez.c
    @ramEez.c День назад +4

    അലക്സാണ്ടർ ജാക്കബ് ips ആണ് ഇങ്ങനെ മട്ടനും ചിക്കനും ഒക്കെ ആക്കി ജയിൽ സുഖവാസ കേന്ദ്രമാക്കിയത്

  • @keralavlogs269
    @keralavlogs269 День назад

    K മാൽ പാഷ പറഞ്ചത് നന്നാവാൻ സാധ്യതയുണ്ട് അത്കൊണ്ട് കൊണ്ട് കുറച്ച് കാലം ചിക്കനും മട്ടനും കൊടുത്ത് പിന്നെ പുറത്ത് വിടാം
    കൊല്ല പ്പെട്ടവർക്ക ഒരു നീതിയും നൽകാത്ത നിയമ വ്യവസ്ഥ,

  • @kachithurump6677
    @kachithurump6677 22 часа назад

    പ്രതിയുടെ ആരോഗ്യം വളരെ പ്രധാനമാണ് കാരണം കോടതിയിൽ ഹാജരാക്കണ്ടേ.. അവനെ പോലീസ് എൻ കൗണ്ടർ ചെയ്യണമായിരുന്നു

  • @Lethasaji
    @Lethasaji День назад +8

    അതിവേഗ കോടതി തീർപ്പ് കൽപ്പിക്കുക

  • @sinildasschannel2352
    @sinildasschannel2352 День назад +24

    നന്നായി തീറ്റിക്ക്

  • @sharafudheenl291
    @sharafudheenl291 День назад

    നമ്മുടെ നിയമ സംവിധാനങ്ങൾ ആണ് ഇത്തരം ക്രിമിനലുകളെ സപ്പോർട്ട് ചെയ്ത് വളർത്തുന്നത്🙏🙏🙏.

  • @shamsudheenk3106
    @shamsudheenk3106 День назад

    ആഴ്‌ചയിൽ രണ്ട് ദിവസം തന്നെയെങ്കിലും മട്ടൻ നിർബന്ധമായ് കൊടുക്കണം

  • @shadowmedia7642
    @shadowmedia7642 День назад +4

    ഇനി സുഖ ജീവിതം

  • @mithranjm8907
    @mithranjm8907 День назад +4

    ഭ്രമയുഗത്തിൽ മമ്മൂട്ടി ചിക്കൻ കഴിക്കുന്നപോലെയുണ്ട്

  • @ramEez.c
    @ramEez.c День назад +2

    നമ്മുടെ നാട്ടിലെ 🔥ട്ടം നിയമം

  • @revikudamaloor3715
    @revikudamaloor3715 День назад

    ഇയാൾ പറയുന്നതു മാത്രം കോടതിയും പോലീസും കേൾക്കുമെന്നതാണ് ഏറ്റവും വലിയ തമാശ

  • @Ap-cb3tq
    @Ap-cb3tq День назад

    പിടിക്കുന്നു... ഹാജരാക്കുന്നു.... ജാമ്യം കിട്ടുന്നു... വിട്ടയക്കുന്നു
    പ്രഹസനം at its peak 🎭

  • @sunithasunitha-ku4fr
    @sunithasunitha-ku4fr День назад

    ഈ കാലന് എന്തിനാണ് ഭക്ഷണം കൊടുക്കന്നത്. രണ്ടു ദിവസം പട്ടിണിക്കിട്ടാൽ എന്താണ് കുഴപ്പം

  • @siyasali3955
    @siyasali3955 День назад +1

    😂അബദ്ധം)സൗദിയിലെ നിയമം കൊണ്ടുവരൂ

  • @manojchozhiyacodu3469
    @manojchozhiyacodu3469 День назад

    ഇവൻ്റെ പിന്നിൽ നല്ല ഒരു പോലീസുകാരൻ കാണും.

  • @dilipkumarmk6433
    @dilipkumarmk6433 День назад

    അവന് ചിക്കൻ ബിരിയാണി വാങ്ങിച്ച് കൊടുക്ക്😮😮😮

  • @habeebrahmanhrmk
    @habeebrahmanhrmk День назад

    നെന്മാറ പോലീസ് മണ്ടന്മാരാണെന്ന് മനസ്സിലാക്കിയുള്ള മൊഴിയാന് 😂

  • @bijupl3178
    @bijupl3178 День назад

    ഞാൻ വടിവാൾ വെറുതെ വീശി നോക്കിയതാണ്...😂😂

  • @mareenajomy9893
    @mareenajomy9893 День назад

    ഫോട്ടൊ എടുത്ത് ഫ്രെയിം ചെയ്തു വെക്കണം ഇയാളുടെ, ഒരു കുടുംബത്തെ അനാഥനാക്കിയവൻ, നിയമത്തിന്റ്റെ വീഴ്ച തന്നെ ഇങ്ങനെയുള്ളവർ ധൈര്യസമേതം വിലസുന്നത്.

  • @anoopvijayan3091
    @anoopvijayan3091 День назад

    Remove non veg food from jails.

  • @VilasiniSasi-j5l
    @VilasiniSasi-j5l День назад

    വെട്ടി നുറക്കാൻ നാട്ടുകാർക്ക് വിട്ടു കൊടുക് അല്ലാതെ തീറ്റി പോറ്റുകയ ചെയ്യണ്ടത് ആ മക്കൾക്ക് നീതി കിട്ടട്ടെ

  • @കുട്ടിഹാജി
    @കുട്ടിഹാജി День назад +1

    പ്രതിക്ക് ഇനി നന്നായി ഉണ്ട് ഉറങ്ങാം

  • @MdAbdulla-m4b
    @MdAbdulla-m4b День назад +1

    12 പോലിസ് കാരുടെ അകമ്പടിയിൽ, സർക്കാർ ചിലവിൽ ഫുഡ്‌ അടിച്ചു,, ജയിലിൽ സുഖവാസത്തിനു അയക്കും

  • @suhailp5485
    @suhailp5485 День назад

    ഒരു പോലീസും അവൻ്റെ ഹിറ്റ്ലിസ്റ്റിൽ ഉള്ളത്കൊണ്ട് ഇനിയെങ്കിലും ഏമാമാൻർക്ക് ബോധമുണ്ടാകുമെന്ന് കരുതാം

  • @hameedshahul9387
    @hameedshahul9387 День назад +1

    ഉച്ചക്ക് മന്തി ബിരിയാണി വാങ്ങി കൊടുക്കാൻ കോടതി ഉത്തരവ് ഇടും 😄😄

  • @MehfilMehfil-j5d
    @MehfilMehfil-j5d День назад

    വെറുതെ അല്ല ഇവൻ ഓരോരുത്തരെ വെട്ടി അകത്ത് പോകുന്നത് ഫ്രീ ആയിട്ട് പുട്ട് അടിക്കലോ 😂

  • @bijukulangara3959
    @bijukulangara3959 День назад

    അവനെ കൈകാര്യം ചെയ്യാതെ കോടതിയിൽ ഹാജരാക്കരുത്

  • @ksparvathyammal5473
    @ksparvathyammal5473 День назад

    ജയിലിൽ നിന്നു ചെന്താമര കുറച്ചു നാൾ കഴിയുമ്പോൾ താമര വിരിഞ്ഞു കൂടുതൽ ശോഭയോടെ പുറത്തുവരും

  • @sasimngreat2336
    @sasimngreat2336 День назад

    അടിപൊളി

  • @JeevaS-g1u
    @JeevaS-g1u День назад

    മാനസിക രോഗി എന്ന് പറഞ്ഞു വെറുതെ വിടും ഈ ദുഷ്ടനെ

  • @Ai.bas9546
    @Ai.bas9546 День назад

    വിശാല ഹൃദയനായ കോടതി ആശാൻ ചെന്തമലരനോട്‌ ക്ഷമിച്ചിരിക്കുന്നു

  • @MusthafaMusthafaklr
    @MusthafaMusthafaklr День назад

    നാട്ടുകാർക്ക് വിട്ടുകൊടുത്ത് അബദ്ധത്തിൽ ഒരു വെട്ട് അങ്ങോട്ടും കൊടുത്താൽ മതിയായിരുന്നു അതോടെ തീരുമായിരുന്നു

  • @sabareesank3782
    @sabareesank3782 День назад

    ഈ മാനസിക രോഗിയെ തുറന്നു വിടരുത്

  • @yahiyav6435
    @yahiyav6435 День назад

    ഇനി ഇവൻ പുറത്തു വന്നാൽ.... 4 the, people വരും..... 😡

  • @bennycorreya4468
    @bennycorreya4468 День назад

    ഇനി കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം ഇവന്റെ ലാസ്റ്റ് സപ്പർ ആവട്ടെ. എന്ന് പ്രാർത്ഥിക്കുകയാണ്.

  • @Sasura7349
    @Sasura7349 День назад

    ബിരിയാണി തന്ന് കൊടുക്കണം.... ഉടന് ജാമ്യം കൂട്... ഇനി കൊല്ലാൻ ഉണ്ട്

  • @muhammedhaji9799
    @muhammedhaji9799 День назад

    അതും അവരുടെ വീട്ടിൽ അബദ്ധത്തിൽ പോയത് ആയിരിക്കും 😂

  • @jamesDavid-r5u
    @jamesDavid-r5u День назад

    വാരി വിഴുങ്ങി ആരോഗ്യം ഉണ്ടാകട്ടെ

  • @muhammedyaseen6073
    @muhammedyaseen6073 День назад

    😂😂 ഫുഡ് നല്ലോണം കൊടുക്കൂ അടുത്ത കൊലപാതകം ചെയ്യട്ടെ അകത്തു പോയാലും പുറത്തിറങ്ങിയാലും കുസാലമായ ജീവിതം പിന്നെ ആരെ പേടിക്കണം

  • @NishadtmNishadtm
    @NishadtmNishadtm День назад +4

    അതുശരി താമര ആരാണ്😅

    • @niya143
      @niya143 День назад

      ഏതോ VIP

  • @Rani-or4ub
    @Rani-or4ub День назад +1

    Evane konnu kuzichumoodanam

  • @jeeyarzedhere1329
    @jeeyarzedhere1329 День назад

    ആളൂർ ഇപ്പൊ വരും 😤

  • @NBRedits
    @NBRedits День назад

    Pavam food blogger physco anu 😅

  • @josephgomez2621
    @josephgomez2621 День назад

    വിലങ്ങ് ഇല്ലെങ്കിൽ ആരെങ്കിലും സ്റ്റേഷനിലേക്ക് ഒരു വിലങ്ങ് സംഭാവന നൽകിയാൽ പുണ്യം കിട്ടും

  • @sadisadn6363
    @sadisadn6363 День назад

    ഒരു അബദ്ധം,,, ഇതു കേട്ട ജഡ്ജി പാവം വിട്ടേക്കാം

  • @raiza7607
    @raiza7607 День назад

    നല്ല പോലീസ് കുട്ടി കളെ കൊണ്ട് സൈ ക്കോ യെ പിടിക്കാൻ ഏല്പിച്ചു. 😊

  • @DavidNelson-b4i
    @DavidNelson-b4i День назад +5

    വയർ നിറയെ ഭക്ഷണം കൊടുക്കു നല്ലതുമൂന്നു മാസത്തിനകം ചാവുന്ന രീതിയിൽ ഇടിയും കൊടുക്കണം അല്ലേൽ നിങ്ങൾ പോലീസല്ല.

  • @Anilkumar1963
    @Anilkumar1963 День назад

    വാഹ് എത്രആസ്വദിച്ചാണ് ഭക്ഷണംകഴിക്കുന്നത്

  • @Shibinsvlogs
    @Shibinsvlogs День назад

    ആളൂർ വന്നില്ലേ

  • @bobysujatha638
    @bobysujatha638 День назад

    ഒരു കയ്യ് അബദ്ധം നാറ്റിക്കരുത്

  • @NishadtmNishadtm
    @NishadtmNishadtm День назад +2

    അതുശരി താമര ആണാണോ😅

  • @shyam11601
    @shyam11601 День назад

    എഴുന്നേറ്റു നിന്ന് വളി വിടാൻ ആവാതില്ലാത്ത ഇയാളെ ആണോ ആളുകൾ ഇത്ര കാലം പേടിച്ചത്

  • @JitheshPj-rw8yl
    @JitheshPj-rw8yl День назад +3

    പോലിസ് ഇങ്ങനെ തരം താഴുമോ

  • @PaulsonRaju-f7j
    @PaulsonRaju-f7j День назад

    Our Indian Police have role to other countries police

  • @bujair-indian
    @bujair-indian День назад

    കൊടുക്ക് കൊടുക്ക്

  • @mariaorchestra2106
    @mariaorchestra2106 День назад

    No-1 kerala, no. 1 india
    Ban rules and regulayion

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 День назад

    ഇവനെ കണ്ടു ആന പോലും നാണിച്ചു പോയിട്ടുണ്ടാകും

  • @sha2shareef
    @sha2shareef День назад

    പഠിച്ച കള്ളൻ ........ 😊😊

  • @Gracy73
    @Gracy73 День назад

    ആന ഇവനെ ചവിട്ടി കൊന്നില്ലല്ലോ 😮

  • @wilsonpj2614
    @wilsonpj2614 День назад +6

    ബിരിയാണി കഴിക്കുന്ന ചെന്താമര പഴയ DYFI ആണ്.. സ്റ്റേഷൻ ജാമ്യത്തിൽ വിടുമായിരിക്കും

  • @Emick0_1
    @Emick0_1 День назад

    അപ്പൊ തന്നെ ജാമ്യം കൊടുക്കുമായിരിക്കും 😡😡

  • @shajanvlog3226
    @shajanvlog3226 День назад

    ഇനി ഇപ്പോൾ ആളുരാൻ വക്കീൽ വരും

  • @GirishGirish-cy4fy
    @GirishGirish-cy4fy День назад

    ചിക്കനും മട്ടനും കൊടുത്ത് എത്രയും പെട്ടന്ന് തടി നന്നാക്ക് അടുത്ത ഇരയെ പിടിക്കട്ട് കേരളത്തിലെ നിയമം കള്ളനും കൊള്ളക്കാരനും എന്തു സുഖം:

  • @SajeevpmpallickaPallicka
    @SajeevpmpallickaPallicka День назад

    Saaramillallee...keeralamallee

  • @adamsantony6874
    @adamsantony6874 День назад

    Don't give food | only drinking water

  • @rajeshadhikarimanamal8061
    @rajeshadhikarimanamal8061 День назад

    അണ്ണാ ജനരോഷം ആണ്.

  • @pjmathew-emjayteeindustrie9587
    @pjmathew-emjayteeindustrie9587 День назад +2

    Antho baranam avanu chicken biryani kodukku

  • @MuhammedzubairSubair
    @MuhammedzubairSubair День назад

    ആന ഇയാളെ കണ്ടു പേടിച്ച് ഓടിപോയിട്ടുണ്ടാകും

  • @mohamednisarkuttiyil1568
    @mohamednisarkuttiyil1568 День назад

    നല്ല മട്ടനും ചിക്കനും ഒന്നും ഇല്ലേ

  • @abdulrashid6097
    @abdulrashid6097 День назад +1

    പോലീസ് അവന് paravathaani virichukodukkum നോക്കി കാണാം,,,ഇവരൊക്കെ saudilaanenkil അവനെ pettilàkkiyene,,,അച്ഛനും ammayum nnashttamaaya,ആ sahodharimaarude,അവസ്ഥ അറിയുന്നതിന് neethipeedavumilla bharanakoodavumilla,,നല്ല ജനാധിപത്യം,,,,,

  • @santhoshkuwait9882
    @santhoshkuwait9882 День назад

    Porimoneoke vedivechukolanam