കോൺഗ്രസ്സ് ne നന്നായി വെളുപ്പിച്ചു എടുക്കാന്‍ നോക്കുന്നുണ്ട്...ആ emergency കാലത്ത് എന്റെ family ye ഒക്കെ അന്നത്തെ കോൺഗ്രസ്സ് പോലീസ് ദ്രോഹിച്ച കാര്യം വെല്ലുമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്... കാരണം CPIM നേതാവ് ആയിരുന്നു ഞങ്ങളുടെ വെല്ലുപ്പ .. ഒന്നും ഉണ്ടായിട്ടില്ല എന്നൊക്കെ ചുമ്മാ വിളിച്ച് പറയാതെ.. അനുഭവ സാക്ഷിക്കൾ ഇന്നും ജീവിച്ച് ഇരിക്കുന്നുണ്ട്.. ഈ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അന്ന് ഈ emergency എന്ന പോക്രിത്തരത്തിന്‍റ പേരിൽ ക്രൂരമായ മര്‍ദ്ദനം ഏറ്റു വാങ്ങിയിട്ടുണ്ട്...
വർഗ്ഗീയത ഇല്ലാത്ത ഒരു ചാനലിലും കയറിപ്പറ്റി. മോശം.. വർഗ്ഗീയ വിഷങ്ങളെല്ലാവരും കൂടി ഒന്നിച്ചാൽ വളരെ ഈസിയായി ഇന്ത്യ പിടിച്ചെടുക്കാമെന്ന് ഉപദേശം കൊടുത്തയാളാണ്.
amazing stories. thanks, Mr. Fasal
This is a very good episode. I cant understand why people are so critical about it.
എല്ലാവരും ഫസലിനെ തെറ്റിദ്ധരിച്ചു. ഫസൽ പറയുന്നത് 100% ശരിയാണ്. ഫസലുമായി ഏറ്റവും അടുത്ത വ്യക്തികളിൽ ഒരാളായത് കൊണ്ട് പറയുന്നതാണ്.
പൊങ്ങച്ചം എന്നിലൂടെ..
എന്നാണ് ഈ സീരിസിനു പറ്റിയ പേര്💯 😂😂
Great content 💯
🤣🤣
ഈ പരമ്പരക്കാണ് തീരേ ലൈക്ക് ഇല്ലായാത് ചാനലിന് നഷ്ട്ടം
കോൺഗ്രസ്സ് ne നന്നായി വെളുപ്പിച്ചു എടുക്കാന്‍ നോക്കുന്നുണ്ട്...ആ emergency കാലത്ത് എന്റെ family ye ഒക്കെ അന്നത്തെ കോൺഗ്രസ്സ് പോലീസ് ദ്രോഹിച്ച കാര്യം വെല്ലുമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്... കാരണം CPIM നേതാവ് ആയിരുന്നു ഞങ്ങളുടെ വെല്ലുപ്പ .. ഒന്നും ഉണ്ടായിട്ടില്ല എന്നൊക്കെ ചുമ്മാ വിളിച്ച് പറയാതെ.. അനുഭവ സാക്ഷിക്കൾ ഇന്നും ജീവിച്ച് ഇരിക്കുന്നുണ്ട്.. ഈ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അന്ന് ഈ emergency എന്ന പോക്രിത്തരത്തിന്‍റ പേരിൽ ക്രൂരമായ മര്‍ദ്ദനം ഏറ്റു വാങ്ങിയിട്ടുണ്ട്...
Very secular and respectful person 🙏🙏
Secular means Sudappi ???? 🤔🤔🤭🤭🥴🥴🤮🤮
ആദ്യം അങ്ങനെ വിചാരിച്ചു... പക്ഷേ പിന്നെ അല്ലേ മനസ്സിലായത്...😂 മതേതര ആട്ടിൻ തോലിട്ട ചെന്നായ....അവസരം നോക്കി അസ്ത്രവുമായി ഇരിക്കുന്നവൻ 😂
👍😍
❤❤❤❤🎉
സന്തോഷ് സാർ,ദയവായി ഇവനെ പോലുള്ളവരെ ഇതിൽ വിളിക്കരുത്.
സൂത്രത്തിൽ കശ്മീർ മെഡിക്കൽ കോളേജിൽ അഡ്മിഷൻ മേടിച്ച് കോഴിക്കോട് കോളേജിലേക്ക് ട്രാൻസ്ഫർ മേടിച്ചു ല്ലേ...
മെറിട്ടിൽ അല്ല.....
Another....mu...
After Emergency in Karnataka Congress won 26 seats out of 28 .
Declaration of Emergency is illegal (Sha commission)..In your opinion Allahabad high Court and Supreme Court s judgments were incorrect 😂
❤
പറഞ്ഞു പറഞ്ഞു വർഗീയത പറയുന്നു ഗാഫുർ
കാശുള്ളത് കൊണ്ട് മാത്രം ഉന്നതിയിലെത്തിയ ഒരു വ്യക്തി'
♥♥♥♥
👍👍
They should have made pranab mukherji the pm
സന്തോഷ് സാർ ഇയാളെപ്പോലെയുള്ള വർഗ്ഗീയ വാദികളെ ഒരിക്കലും ഈ ചാനലിൽ നിന്നും സംസാരിക്കാൻ ഒരു അവസരം കൊടുക്കരുത്
നിനക്കിഷ്ടമുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് എഴുതിക്കൊടുക്ക് ' അത് മാത്രം പറഞ്ഞാൽ മതിയല്ലോ
Asthram Gafoor Prabuddhus group
Wrong decision ur father in law made, If he ever had a say in that.
അസ്ത്രം ഗഫൂർ
എന്തുകൊണ്ടാണ് അസ്ത്രം Gafoor എന്ന് പറയുന്നത്
@manumadhav3523 2019 ൽ SDPI യുടെ Online Chanel കരോട് ഭാവിയിൽ അസ്ത്രം കരുതിവയ്ക്കണം എന്ന് ഇയാൾ പറയുന്നുണ്ട് മറ്റ് വിഭാഗക്കാരെ കൈ കാര്യം ചെയ്യാൻ
വർഗ്ഗീയത ഇല്ലാത്ത ഒരു ചാനലിലും കയറിപ്പറ്റി. മോശം.. വർഗ്ഗീയ വിഷങ്ങളെല്ലാവരും കൂടി ഒന്നിച്ചാൽ വളരെ ഈസിയായി ഇന്ത്യ പിടിച്ചെടുക്കാമെന്ന് ഉപദേശം കൊടുത്തയാളാണ്.
ഗഫൂറേ അസ്ത്രം മുയുമനും Ready ആക്കിയോ തായോ.......
പിന്നെ അങിനെ തോറ്റു കോൺഗ്രസ്
മതേതര ആട്ടിൻ തോലിട്ട ചെന്നായ...😂
വര്‍ഗീയവാദി ....
👍👍👍
❤
❤❤❤❤❤❤