Revathi Birthstar Lucky Points | രേവതി നക്ഷത്രം - സൗഭാഗ്യ സൂചനകൾ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 238

  • @jayeshc.v1545
    @jayeshc.v1545 12 дней назад +1

    ജയേഷ് രേവതി🌹🙏🌹🌹 ദൈവം അനുഗ്രഹിക്കട്ടെ തിരുമേനി🌹🙏🌹🌹🌹🌹🌹🙏

  • @revathyhariharan2179
    @revathyhariharan2179 2 года назад +14

    ശരിയാണ്. എപ്പോഴും കൂടെയുള്ള വരെ കുറിച്ച് ചിന്തിക്കും. എല്ലാവരും സന്തോഷം ആയി ഇരിക്കാൻ പ്രാർത്ഥിക്കും

  • @കാട്ടിലെകണ്ണൻ-ഭ2ഭ

    അങ്ങ് പറഞ്ഞത് തികച്ചും സത്യം. 🙏🏼 ഞാനും ഒരു രേവതി നക്ഷത്രക്കാരൻ ആണ്..എല്ലാം ശെരിയാകും എന്ന ഉറച്ച വിശ്വാസത്തിൽ ദൈവാനുഗ്രഹത്താൽ നന്നായി മുന്നോട്ട് പോകുന്നു 🙏🏼 സർവ്വലോകർക്കും മംഗളം ഭവിക്കട്ടെ 🙏🏼

  • @renjimashiju6923
    @renjimashiju6923 2 года назад +15

    ഞാൻ രേവതി നക്ഷത്രം ആണ് ചെറുതിലെ കുറെ കഷ്ട്ടപെട്ടു ഇപ്പോൾ നല്ല ഒരു ജീവിതം കിട്ടി സ്നേഹമുള്ള ഭർത്താവ് ഒരു കുഞ്ഞു കുറച്ചു കടങ്ങൾ ഉണ്ട് തിരുമേനി ഞങ്ങള്ക്ക് വേണ്ടിയും പ്രാർത്ഥിക്കണം 🙏🙏🙏

  • @libinsebastian298
    @libinsebastian298 3 года назад +11

    ഹൃദയം നിറഞ്ഞ നന്ദി.. രേവതി നക്ഷത്രം

  • @God.krishna23
    @God.krishna23 3 года назад +13

    എന്റെ കൃഷ്ണാ🙏🙏 രേവതി നക്ഷത്രം❤️ നന്ദി തിരുമേനി🙏🙏🙏

  • @anithapramod8492
    @anithapramod8492 2 года назад +63

    ഞാൻ രേവതി നക്ഷത്രം ആണ് സങ്കടങ്ങൾ മാത്രം ഉള്ളു തിരുമേനി

  • @sreejubhaskaran3369
    @sreejubhaskaran3369 2 года назад +5

    Sir ne Kanuvan Nalla iswaryamanu,Oru Positive Energy Kittunnu,Thanks,Kurachu Time Ente Vishamangal Marannu

  • @padmanair8708
    @padmanair8708 2 года назад +7

    ഞാൻ രേവതി നക്ഷത്രം ആണ്. തിരുമേനി പറഞ്ഞതൊക്കെ വളരെ correct ആണ്. സത്യം പറയാമല്ലോ ഇതുവരെ ആരും ഈ നക്ഷത്രത്തെ പറ്റി ഇത്രയും സത്യസന്ധമായിട്ടു പറഞ്ഞിട്ടില്ല. കേട്ടപ്പോൾ വളരെ അധികം സന്തോഷം തോന്നി.
    ഇനി വരുന്നത് നല്ല കാലം തന്നെ ആണോ തിരുമേനി.

  • @sheelamanoj9249
    @sheelamanoj9249 2 года назад +1

    സാമി,, പറഞ്ഞത് വളരെ സത്യമാണ് എന്റെ നക്ഷത്രം രേവതിയാണ് എന്റെ ജീവിതത്തിൽ വളരെ ശരിയായ സ്വഭാവമാണ് തിരുമേനി പറഞ്ഞത്. എന്റടുത്തു ആരെങ്കിലും അന്യായം കാണിച്ചാൽ ചോദ്യം ചെയ്യാനും മടിയ്ക്കില്ല. എന്നു വിചാരിച്ചു ആരോടും പിണങ്ങാനും എനിയ്ക്ക് ഇഷ്ടമല്ല.

  • @nekoozy
    @nekoozy 2 года назад +6

    Njanum revathy nakshathram anu.orupad problems undayitund.but positive ,hard work mind ullond ipo nannayi varunnund

  • @sumanaanand6228
    @sumanaanand6228 2 года назад +3

    Thanks Guruji 🙏

  • @rajakuriyathi5145
    @rajakuriyathi5145 2 года назад +3

    ഞാൻ രേവതി. പറഞ്ഞത് അത്രയും സത്യം മണ്ണ് 🙏🙏

  • @sreejubhaskaran3369
    @sreejubhaskaran3369 2 года назад

    Orupadu Orupadu Santhosham, Thanks,Nalla Vidio

  • @shalijakrishnakumar3439
    @shalijakrishnakumar3439 2 года назад

    താങ്ക്സ്.

  • @pramodqtr9592
    @pramodqtr9592 2 года назад

    Valare Thanks 🙏🙏🙏

  • @prasadvadakumbad5824
    @prasadvadakumbad5824 Год назад

    Thanks

  • @vishnunarayanan6194
    @vishnunarayanan6194 2 года назад +19

    കൊള്ളാം കണ്ണ് തുറന്ന കാലം മുതൽ കഷ്ട്ടപ്പാട്‌ ആണ്.

  • @sujapradeep56
    @sujapradeep56 2 года назад +1

    Thank you sir🙏😍

  • @gowtham376
    @gowtham376 2 года назад +3

    Parnjthu seriyanu💯 oru samayam akumbholl elvarkum mansilakum. Njn enna manasilakiythu ipozhanu. Thanks🙏❤

  • @pratheepa7540
    @pratheepa7540 2 года назад

    Pratheekshanalkunnaabiprayam thanks

  • @bindusterracefarm2998
    @bindusterracefarm2998 2 года назад

    Very Very Thanks Njanum Oru Rewathy Nakshatrakariyanu Delhilanu Namaskaram Othiri Othiri Santhosham thonnunu

  • @manivannand2518
    @manivannand2518 3 года назад +1

    Thanku

  • @panjarakunju2410
    @panjarakunju2410 2 года назад +10

    മനസിന് സന്തോഷം തന്ന വീഡിയോ എന്നിരുന്നാലും കഷ്ട്ടതകൾക്ക് ഒരു അറുതി ആയിട്ടില്ല കണ്ണുനീര് തന്നെ കൂട്ട്

  • @vb3807
    @vb3807 2 года назад +1

    Thank you

  • @parvathyku6675
    @parvathyku6675 3 года назад +3

    🙏🙏🙏.... നമസ്തേ തിരുമനസ്സേ

  • @jayeshc.v1545
    @jayeshc.v1545 12 дней назад +1

    🙏🙏🙏🙏🌹🌹🌹

  • @kmcmedia5346
    @kmcmedia5346 Год назад

    കൊള്ളാം 😍

  • @balakrishnana6748
    @balakrishnana6748 2 года назад +3

    Ammesaranam devisaranam 🙏🙏🙏

  • @mummymeworld5151
    @mummymeworld5151 3 года назад +71

    ഞാൻ രേവതി നക്ഷത്രം ആണ്.. ഇനിയെങ്കിലും നല്ല കാലം ഉണ്ടാകുമോ....

  • @bindub7991
    @bindub7991 3 года назад

    Thanks thirumeni🙏

  • @prameelavarrier8830
    @prameelavarrier8830 2 года назад +2

    My star revathy. I lucky and happy

  • @noorjahanismail6769
    @noorjahanismail6769 2 года назад

    Sathyam😢😢

  • @bsv6278
    @bsv6278 2 года назад

    ഭാഗ്യം വരട്ടെ ഓം നമോ നാരായണായ:🙏

  • @NAROTO282
    @NAROTO282 2 года назад +2

    തിരുമേനി രഹന രേവതി എനിക്ക് കുടുംബജീവിതത്തിൽ ഒരുപാട് പ്രശ്നം ഉണ്ട് പ്രാർത്ഥിക്കണം തിരുമേനി

  • @SanthoshKumar-gn8zv
    @SanthoshKumar-gn8zv 2 года назад

    Super

  • @sainathnair8654
    @sainathnair8654 2 года назад +1

    Very true

  • @sreejanair1857
    @sreejanair1857 2 года назад

    Thank you sir

  • @Anirudhan-dz2pg
    @Anirudhan-dz2pg 2 месяца назад

    ❤️❤️❤️

  • @sajimolsanthosh538
    @sajimolsanthosh538 2 года назад +4

    തിരുമേനി ഞാനും. രേവതി നക്ഷത്രം ആണ്. 🙏🙏🙏🙏🙏🙏🙏🙏🙏

  • @lalitm3016
    @lalitm3016 3 года назад +3

    എന്റെ മോൻ.. രേവതി ക്കാരൻ ആണെട്ടോ...

  • @simisasikumarsimisasikumar9954
    @simisasikumarsimisasikumar9954 2 года назад +2

    തിരുമേനി പറഞ്ഞത് സത്യമാണ് ഭാഗ്യം ഉണ്ട് പക്ഷേ ഒന്നും ശരിയാകുന്നില്ല എല്ലാവർക്കു വേണ്ടിയും പ്രാർത്ഥിക്കാറുണ്ട് എല്ലാം ശരിയാകും

  • @lolithasathianath6854
    @lolithasathianath6854 2 года назад +1

    🙏🏻🙏🏻🙏🏻

  • @shinujoseph7714
    @shinujoseph7714 2 года назад +1

    എന്റെ നാളേ രേവതിനക്ഷത്രമാണ് എനിക്ക് കഷ്ടപ്പാട് മാത്രമേയുള്ളൂ ജീവിതത്തിൽ അതെല്ലാം മാറി നല്ലകാലം വരാൻ തിരുമേനി പ്രാർത്ഥിക്കണം🙏🙏🙏🙏🙏🙏🙏🙏

  • @manivannand2518
    @manivannand2518 3 года назад +1

    Nice infor

  • @jabirjabi101
    @jabirjabi101 Год назад

    Jabir revathi 🙏🙏🙏

  • @sreejak.v1445
    @sreejak.v1445 3 года назад +10

    ഞാൻ രേവതി ആണ് 🙏

  • @dhanyalakshmi4628
    @dhanyalakshmi4628 2 года назад +1

    Venkateswaran Revathi നക്ഷത്രം
    Thank you Sai

  • @SindhuNadar
    @SindhuNadar Год назад

    🙏🙏🙏🙏🙏

  • @sp-hj3ii
    @sp-hj3ii 3 года назад +2

    U r right bro.thank u

  • @vijithviswam7605
    @vijithviswam7605 3 года назад +2

    Loved it lot.

  • @sandhyasivakumarsivasandhy237
    @sandhyasivakumarsivasandhy237 2 года назад

    Njanum revatiyanu sar

  • @rigminiragavan5994
    @rigminiragavan5994 2 года назад

    Thirumeni.parajakariagal.Allam.Sariganu.Ande.jeevithathil.

  • @dhananjayagowda848
    @dhananjayagowda848 3 года назад +5

    Sri gurubhyo namaha🙏

  • @nikleshak7991
    @nikleshak7991 2 года назад

    NIKHILESH, a, k രേവതി

  • @BabuBabu-sd1wx
    @BabuBabu-sd1wx 2 года назад

    ഗോപാലകൃഷ്ണൻ രേവതി പൂജ നടത്തുക 🙏🙏🙏

  • @Akhilatm_ammu
    @Akhilatm_ammu 2 года назад +1

    തിരുമേനി ഞാൻ രേവതി നക്ഷത്രം ആണ് ഒരുപാട് പ്രയാസത്തിൽ ആണ് ഇപ്പൊ ജീവിക്കുന്നത് കർക്കിടകത്തിൽ ആണ് ഞാൻ ജനിച്ചത് എനിക് ഒരു നല്ല കാലം വരുമോ തിരുമേനി

  • @prabhakaran8899
    @prabhakaran8899 2 года назад +2

    ഞാൻ രേവതി നക്ഷത്രം ആണ് തിരുമേനീ . പ്രഭാകരൻ രേവതി നക്ഷത്രം,08:04. 1959( 1134 മീനം 25. സമയം: 10.19 am ,

  • @lathamohanan6600
    @lathamohanan6600 2 года назад

    സങ്കടം മാണ് എനിക്ക് എപ്പോഴും തിരുമേനി

  • @rajeshkpy3744
    @rajeshkpy3744 3 года назад +6

    എൻ്റെ നാളും രേവതിയാണ്

  • @subhamanoj2148
    @subhamanoj2148 2 года назад

    Njanum revathy🤩🤩

  • @prabhadamodar8368
    @prabhadamodar8368 2 года назад

    ഞാന്‍ രേവതി നക്ഷത്രം ആണ്....ജനിച്ചപ്പോള്‍മുതല്‍ഇപ്പോ46 വയസ്സായി..ഇതുവരെയും ദൂരിതങ്ങള്‍മാത്രമേയൂള്ളു

  • @praveenarajesh8220
    @praveenarajesh8220 3 года назад +3

    എന്റെ രേവതി

  • @sunithaseasycooking9329
    @sunithaseasycooking9329 2 года назад

    I'm also Revathi

  • @sreeponnunnimaya1912
    @sreeponnunnimaya1912 2 года назад

    Nan Revathi nakshthram

  • @sajeevkumars9820
    @sajeevkumars9820 3 года назад +7

    ഞാൻ reavathy ഇതുവരെ നല്ല കാലം വന്നില്ല ഇപ്പോൾ വയസ് 51🙏

    • @sindhub9116
      @sindhub9116 3 года назад +2

      ജനന സമയം നല്ലത് ആവണം

    • @devisree-o2v
      @devisree-o2v 2 года назад +1

      Jaathakam poleyundakum

  • @priyapragya2590
    @priyapragya2590 3 года назад +1

    Sir Ungala pakkanum sir

  • @suseelasuseela1317
    @suseelasuseela1317 2 года назад

    ഞാൻ രേവതി നക്ഷത്രം ആണ് തിരുമേനി സങ്കടങ്ങൾ മാത്രാണ് തിരുമേനി

  • @sulekasaji9951
    @sulekasaji9951 3 года назад +4

    ഞാൻ രേവതി ആണ് കുവൈറ്റിൽ നിന്ന് സുലേഖ

  • @vijilvinod413
    @vijilvinod413 2 года назад

    Thirumeni najn revathy ahn. Ennik bharani nallu olla penkuttye kaliyanam kazhikan pattumo

  • @sasikott2850
    @sasikott2850 2 года назад

    സ്ത പന തീർത്ഥ അഭിഷേകം ചെയ്യേണ്ട ശനീശ്വര ക്ഷേത്രത്തിൻ്റെ പേരു പറഞ്ഞു തരുമോ

  • @baijubalan5866
    @baijubalan5866 2 года назад

    Bharani male female revathi Kalyalam kazhikunnath nallathano

  • @RanjiniRanju-xp4zl
    @RanjiniRanju-xp4zl Год назад

    ഒരു സംശയം ജ്യോതിഷത്തിന്റെ മറ്റൊരു വീഡിയോ കണ്ടു അതിൽ രേവതി നക്ഷത്ര ഭാഗ്യ നമ്പർ 5 ഉം നിറം ബ്രഔണും ആണ്.... ഇതിൽ നേരെ തിരിച്ചും
    കേൾക്കുന്നവർ ഏതു വിശ്വസിക്കും

  • @panjarakunju2410
    @panjarakunju2410 2 года назад

    രേവതി

  • @arunraj5953
    @arunraj5953 Год назад

    നമസ്തേ ഏട്ടാ 2023 വർഷഭലം . ശനി മാറ്റം എന്തയിടത്തേ ?

  • @lkk7827
    @lkk7827 3 года назад +1

    Namaskaram. 🙏🙏🙏🙏🙏🙏

  • @sinimanojkumar9415
    @sinimanojkumar9415 3 года назад +1

    Namaskaram Thirumeni 🙏🙏🙏

  • @sujasanthosh6134
    @sujasanthosh6134 2 года назад

    Njanum oru revathy kariyanu kannuneer thoratha kashtapadu mathramanu

  • @priaa89
    @priaa89 3 года назад +2

    😊🙏😊

  • @nikleshak7991
    @nikleshak7991 2 года назад

    Nikhilesh, a, k നാള് രേവതി എല്ലാദിവസവും നാളെ ഒന്ന് പറഞ്ഞുതരണം എന്റെ പ്രശ്നങ്ങൾ പരിഹരിക്കണം

  • @vinayakananalakkat9824
    @vinayakananalakkat9824 3 года назад +3

    രേവതി നക്ഷത്രം മോശം എന്നെ എല്ലാരും പറയാറുള്ളൂ. സർ പറഞ്ഞതാ ശരിക്കുള്ള സത്യം

  • @shankerachu2710
    @shankerachu2710 2 года назад

    Nan sureshkumar revathi star durithabgal mathrama ullu oru mattavum kanunnilla sangadam varunnu swalymattam varan enthanu chayyandarhu 4/12/1965 6/59 born palakkad now thrissur setteled welding work all problem not development please replay swamy

  • @premnathv5038
    @premnathv5038 2 года назад

    എന്റെ നക്ഷത്രദേവത

  • @bindhubindhu2903
    @bindhubindhu2903 3 года назад

    ഞാനും രേവതി യാണ് തിരുമേനി

  • @roopeshnair-kn2hu
    @roopeshnair-kn2hu 7 месяцев назад

    Roopesh. D. O. B. FEB. 02.Time.4.30am.1979.Revathi

  • @bindusterracefarm2998
    @bindusterracefarm2998 2 года назад

    Paranjathellam shariyanu Pakshe Ellavareyum Sahayikanamenund Kayyil Athinulla vakupilla Athanu Sankadam thirumeni

  • @bindhusunil4573
    @bindhusunil4573 2 года назад

    ഞാനും എന്റൈ മോളും revathyanu

  • @rajkumaar33
    @rajkumaar33 3 года назад +1

    Namaskaram swami🙏🙏🙏🙏🙏🙏

  • @aswathiligin5907
    @aswathiligin5907 2 года назад

    Eni rekshapettillangil enthu cheyumennu orthitt samathanam ella kadamkeri mudinju

  • @sajimadhavan3675
    @sajimadhavan3675 2 года назад

    എന്റെ ഭാര്യയുടെ നഷ്ത്രം രേവതിയാണ് അവൾ പുറത്തേയ്ക്ക് പോകുവാൻ ശ്രമിക്കുന്നുണ്ട് എല്ലാതിനും ഒരു തടസ്സമുണ്ട്

  • @dhanamlekshmi6958
    @dhanamlekshmi6958 3 года назад +2

    എൻറെ നാളും രേവതി എൻറെ പേരും രേവതി

    • @maheshps5443
      @maheshps5443 2 года назад

      ഹായ് രേവതി

  • @sukhadankm2073
    @sukhadankm2073 3 года назад +2

    💝🙏🙏🙏💝

  • @YamunnaRajenran
    @YamunnaRajenran 11 месяцев назад +1

    Yy

  • @Revathy-fc3qj
    @Revathy-fc3qj 2 года назад +2

    ഇഷ്ട്ട പെട്ട ആളെ കല്യാണം കഴിക്കാൻ പറ്റുമോ

  • @shreyaranasajeesh
    @shreyaranasajeesh 2 года назад

    Iniyenkilum nalla kaalam undakumo
    Thirumeni
    2022 govt job kittuo😌😪

  • @ratheeshremesh6451
    @ratheeshremesh6451 2 года назад +5

    രേവതി നക്ഷത്രക്കാർ, രേവതി നക്ഷത്രക്കാരുമായി സഹകരിച്ചാൽ വിജയം ഉറപ്പാണ്....

  • @പട്ടാമ്പിക്കാരൻ-യ6ഫ

    ഞാൻ രേവതി നാൾ ആണ് ഈ വർഷം പിറന്നു 2 വട്ടം ലോട്ടറി അടിച്ചു 2ദിവസം adupich ഈ വർഷം എങ്കിലും നന്നായാൽ മതി ആർന്നു

  • @nikleshak7991
    @nikleshak7991 Год назад

    തിരുമേനി എന്റെ നക്ഷത്രം രേവതിയാണ് ഒരു പ്രശ്നങ്ങളാണ് കഷ്ടത്തിലാണ് എന്നാണ് ഇതൊക്കെ തീരൂ വാ

  • @riov2266
    @riov2266 2 года назад

    Sick avastha ..study's il toper but lifeil zero ...

  • @omanakuttangovindan507
    @omanakuttangovindan507 2 года назад

    57 വയസായി ഇത് വരെ ്് ദുഖമേയുളൂ