Rekhachithram - Trailer | Asif Ali |Anaswara Rajan |Jofin T Chacko |Mujeeb Majeed | Venu Kunnappilly

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 1 тыс.

  • @AdamBairstow
    @AdamBairstow 16 часов назад +831

    ഈ വർഷം പോലെ തന്നെ അടുത്ത വർഷവും കിടു ആവട്ടെ ❤
    തുടക്കം രേഖാചിത്രം

    • @FRQ.lovebeal
      @FRQ.lovebeal 15 часов назад +15

      ഈ വർഷം വെറും 22 cinima ആണ് hit, 1400 കോടി ആണ് നഷ്ടം

    • @highway7672
      @highway7672 15 часов назад +36

      Jan 2 അല്ലെ ടോവിനോ ടെ ഐഡന്റിറ്റി ഇറങ്ങുന്നത്... അതും പ്രോമിസിങ് ട്രൈലെർ ആണ്

    • @fahadibrahim1389
      @fahadibrahim1389 15 часов назад

      👍

    • @rinashp8275
      @rinashp8275 15 часов назад

      Poori mone, lal uncle num antonykkum oombi kodukkan pokunna ninakku ulla vadayum chayayum tarunnundu, ​@@FRQ.lovebeal

    • @highway7672
      @highway7672 15 часов назад +2

      @@FRQ.lovebeal 1400 കോടിയോ സത്യം ആണോ?

  • @AdamBairstow
    @AdamBairstow 16 часов назад +902

    തലവൻ
    അഡിയോസ് അമിഗോ
    ലെവൽ ക്രോസ്സ്
    കിഷ്കിന്ധാ കാണ്ഡം
    ആസിഫിക്കയുടെ ബെസ്റ്റ് ഇയർ ❤

    • @amalmanuragav7959
      @amalmanuragav7959 15 часов назад +3

      😍

    • @CJ-ud8nf
      @CJ-ud8nf 14 часов назад +7

      അഡിയോസ് അമിഗോ, ലെവൽ ക്രോസ്സ് 😂😂

    • @Mhdnoushiii
      @Mhdnoushiii 14 часов назад +20

      അതിന് എന്താ kuyappam😂👀​@@CJ-ud8nf

    • @je_suis_amor
      @je_suis_amor 14 часов назад

      Level cross world class padam aayirunnu​@@CJ-ud8nf

    • @hemanthkumar-bq3zq
      @hemanthkumar-bq3zq 14 часов назад +11

      TALAVAN...
      KOOMAN..
      REGACHITRAM..

  • @usertonyk
    @usertonyk 16 часов назад +340

    കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ അടുത്ത കിടിലം പടം ലോഡിങ് ❤

  • @Seban-rn5by
    @Seban-rn5by 16 часов назад +305

    കൂമൻ
    തലവൻ
    കുറ്റവും ശിക്ഷയും
    Next : രേഖാചിത്രം
    Asif Ali as Police Roles 🔥🔥

    • @Sujith_Is_Here
      @Sujith_Is_Here 15 часов назад

      Ithu thanda police

    • @aryas236
      @aryas236 15 часов назад

      ​@@Sujith_Is_Hereoormippikkalle ponne

    • @run-yj4ox
      @run-yj4ox 14 часов назад +8

      ഓർപിമ്മിക്കല്ലേ പൊന്നേ 😂😂
      ​@@Sujith_Is_Here
      ത്രില്ലെർ ആണെങ്കിൽ hit അടിക്കും

    • @thanseernicevlog
      @thanseernicevlog 14 часов назад

      Unda​@@Sujith_Is_Here

    • @snyzon
      @snyzon 12 часов назад

      Kiskanda kandam

  • @ShaaNu-w7k
    @ShaaNu-w7k 16 часов назад +413

    ആസിഫിക്കയുടെ അടുത്ത blockbuster 😌🤞🔥

    • @Guhannnn
      @Guhannnn 15 часов назад +3

      Sure🔥

    • @kilopu-m7g
      @kilopu-m7g 6 часов назад +1

      ആസിഫ് അലിക്ക് അത്ര സ്റ്റാർഡം ഇല്ല.. ചെറുപ്പം മുതലേ ആസിഫിനെ കാണുന്നുണ്ട്.. ഇപ്പോഴും ഒരു സൈഡ് ആക്ടറായാണ് പരിഗണിക്കുന്നത്.. അതേസമയം ഉണ്ണി മുകുന്ദൻ വെറും 3-4 സിനിമകൾ..ഇതിനകം ഒരു സൂപ്പർ സ്റ്റാർ..

    • @SwapnaSundari1999
      @SwapnaSundari1999 6 часов назад

      @@kilopu-m7g ഒന്ന് പോടോ സൈഡ് ഹീറോ നിന്റെ മുകുന്ദൻ ആണ് പുള്ളി പണ്ടേ ഹീറോ ആണ്

    • @Manjusha-r4b
      @Manjusha-r4b 4 часа назад

      💗

  • @JOJOPranksters-o6p
    @JOJOPranksters-o6p 16 часов назад +27

    *asif is not simply acting,he is just living in that character💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @justinjacob1813
    @justinjacob1813 15 часов назад +118

    ANASWARA RAJAN ❤️
    One of the Bests of current Malayalam Cinema! !❤️

    • @nkcrzn
      @nkcrzn 9 часов назад +1

      Give her some food

  • @Rolakzzz
    @Rolakzzz 14 часов назад +43

    ഈ trailer കണ്ടപ്പോൾ തന്നെ മനസിലായി പടം blockbuster തന്നെ Asif Ekka🔥🔥❤️🎉

  • @josepharockiyasamy
    @josepharockiyasamy 17 часов назад +630

    Who all are waiting for this Movie? 😌💥🫶🏻
    What a trailer! 😱 Script + Acting + BGM = Sure Shot Overloading >>>>>> The Curiosity is 📈⚡

    • @aswins.p7155
      @aswins.p7155 15 часов назад +3

      I'm not waiting 🛌

    • @ananthakrishnan9326
      @ananthakrishnan9326 15 часов назад

      😂 the glazing bro ! Sammadikanam .

    • @HSqwwsddf
      @HSqwwsddf 14 часов назад

      കോപ്പ് ആണ്

    • @phy-joelk9704
      @phy-joelk9704 12 часов назад +2

      Script lol😂who cm

    • @Grizzto
      @Grizzto 11 часов назад +3

      Last climax twist fantastic 🔥🔥

  • @amalmanuragav7959
    @amalmanuragav7959 15 часов назад +208

    ആസിഫ് അലി ഏജ്‌ജാതി പോലീസ് ലൂക്ക് അടുത്ത സൂപ്പർ ഹിറ്റ് മണക്കുന്നു

  • @princejoseph3317
    @princejoseph3317 16 часов назад +126

    ജനുവരി ത്രില്ലർ പ്രേമിക്കൾക്കു ഒരു വലിയ വിരുന്നു തന്നെ മലയാളം സിനിമ തരുന്നുണ്ട് ❤

    • @ajay_vkumar
      @ajay_vkumar 12 часов назад +3

      Vere ethokeya irangune?
      Identity jan release ano?

    • @vaishnav9576
      @vaishnav9576 11 часов назад

      Identity jan 2 ​@@ajay_vkumar

    • @KundanKk-r3i
      @KundanKk-r3i 11 часов назад +1

      @@ajay_vkumar ys

    • @MSONLY05
      @MSONLY05 11 часов назад

      ​@@ajay_vkumar yes Jan 2 Pinne Pravinkoodu shap

    • @nazri3172
      @nazri3172 11 часов назад

      ​@@ajay_vkumar yes Jan 2

  • @saneeshtoms7456
    @saneeshtoms7456 14 часов назад +8

    ഈ വർഷത്തേതിന്റെ അപ്പുറത്തെ പൊളി ആയിരിക്കും അടുത്ത വർഷം.. തുടക്കം മുതൽ കിടുക്കാച്ചി പടങ്ങൾ ആണ് വരിവരിയായി release കാത്തിരിക്കുന്നത്.. January തന്നെ Identity, രേഖാചിത്രം, തുടരും 🔥🔥🔥

  • @foxrexlearn6981
    @foxrexlearn6981 13 часов назад +21

    Usually I don’t comment but
    Asif ali + crime thriller + Malayalam is epic

  • @ShilpaKN-j8m
    @ShilpaKN-j8m 16 часов назад +59

    Asifikka & Anaswara 💕

  • @Emuzlite
    @Emuzlite 14 часов назад +18

    കുറെ നാളുകൾക്ക് ശേഷം വിഗ്ഗ്‌ ഇല്ലതാ നല്ല അടിപൊളി ലുക്കിൽ മനോജ്‌ ഏട്ടനെ കണ്ടതിൽ സന്തോഷം 🔥🔥❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 часа назад +3

    *asif is not simply acting,he is just living in that character🔥💯*
    *pure goosebumps overloaded😻*

  • @Mr_.jas.75
    @Mr_.jas.75 10 часов назад +4

    Identity , Reghachithram 2025 തുടക്കത്തിൽ തന്നെ തൂക്കാൻ ഉള്ള പരിപാടി ആണല്ലോ Mollywood❤❤

  • @Iam_talkerboy
    @Iam_talkerboy 5 часов назад +4

    WELCOME ASIF IKKA😍 NEW CASE FILES IS LOADING..0:10😱😱

  • @Mr_John_Wick.
    @Mr_John_Wick. 15 часов назад +55

    ആസിഫ് ന് നല്ല പടങ്ങൾ കിട്ടട്ടെ... നല്ല ഒരു നടൻ എന്നതിൽ ഉപരി നല്ലൊരു മനുഷ്യൻ. അപ്പോൾ ഇതും തിയേറ്റർ watch must.... 🔥

  • @aslamtp7736
    @aslamtp7736 16 часов назад +76

    മലയാളം സിനിമ ഇൻഡസ്ടറി 2024ൽ ഉള്ളത് പോലെ 2025ലും വളരട്ടെ ❤🔥

  • @SibibrockBaby
    @SibibrockBaby 12 часов назад +20

    2024 ആസിഫ്ക്കയുടെ.. പെർഫോമൻസ് കൊടുത്ത വർഷം... 💥 best off luck asifkka

    • @kilopu-m7g
      @kilopu-m7g 6 часов назад

      ആസിഫ് അലിക്ക് അത്ര സ്റ്റാർഡം ഇല്ല.. ചെറുപ്പം മുതലേ ആസിഫിനെ കാണുന്നുണ്ട്.. ഇപ്പോഴും ഒരു സൈഡ് ആക്ടറായാണ് പരിഗണിക്കുന്നത്.. അതേസമയം ഉണ്ണി മുകുന്ദൻ വെറും 3-4 സിനിമകൾ..ഇതിനകം ഒരു സൂപ്പർ സ്റ്റാർ..

  • @muhammedshafeeque5775
    @muhammedshafeeque5775 12 часов назад +10

    Asif ali+ Crime thriller= Super hit 🔥waiting

  • @solofunz5153
    @solofunz5153 15 часов назад +12

    Identity & Rekhachitram…!!!
    January thudakkathil thanne 2 promising thrillers!! 💥💥💥

  • @Orora-d1o
    @Orora-d1o 13 часов назад +28

    2 Talented actors🖤
    anaswara & asif

  • @MuhammadShafeeq-f6c
    @MuhammadShafeeq-f6c 13 часов назад +7

    കിടിലൻ ട്രൈലെർ ആസിഫിന് അടുത്ത സൂപ്പർ ഹിറ്റ്‌ ഉറപ്പ്

  • @RBKannan90
    @RBKannan90 15 часов назад +40

    Asif Ali fan from TN ❤🎉💐

  • @Ace_10_.
    @Ace_10_. 10 часов назад +6

    Flashback Star Anashwara Rajan is backk🔥🔥

  • @musthqfasuhair4576
    @musthqfasuhair4576 15 часов назад +16

    എല്ലാ നടി നടന്മാർക്കും 2025 ഒരു നല്ല വർഷമാകട്ടെ

  • @vishaktechy5168
    @vishaktechy5168 16 часов назад +18

    Answara Rajan 🔥🔥

  • @charipbsg6872
    @charipbsg6872 5 часов назад +5

    Enikyu malayalam movies valare istamannu ( telugu guy here . Die hard of malayalam language, actors and entire kerala ) .

  • @Akshay.M.S634
    @Akshay.M.S634 8 часов назад +5

    *Thalavan*
    *Level Cross*
    *Adios Amigo*
    *Kishkindha Kandam*
    The year 2024 was a very good year for actor Asif Ali
    Let 2025 be the same 🤩❤️🔥

  • @knapz19
    @knapz19 15 часов назад +52

    Nowadays if Asif committed a project, there is a minimum quality ❤ Growth of an actor ❤

  • @JacobAntony-zg3xb
    @JacobAntony-zg3xb 16 часов назад +20

    ജനുവരിയിലെ ആദ്യത്തെ ഹിറ്റ്‌ ❤

  • @baluvkm9778
    @baluvkm9778 2 часа назад +1

    Trailer 🔥👌🏻 പടം ഇറങ്ങാൻ കട്ട waiting 🙏🏻

  • @sixersfilmentertainments4456
    @sixersfilmentertainments4456 16 часов назад +12

    Anaswara ❤❤❤

  • @Manjusha-r4b
    @Manjusha-r4b 10 часов назад +2

    അന്നും ഇന്നും ഏറ്റവും പ്രിയപ്പെട്ട യുവ നടൻ 😌❤️❤️

  • @Rantheesy
    @Rantheesy 12 часов назад +8

    Asif and tovino just hitting it out of the park

  • @riyazboss8918
    @riyazboss8918 12 часов назад +3

    ആസിഫ്ക്ക മനസ്സിൽ പറയുന്നത് ഇന്ദ്രൻസേട്ടൻ നേരിട്ട് പറഞ്ഞു
    “എനിക്കിട്ട് പണിത ആരെയും ഞാൻ മറക്കത്തില്ല 🔥🔥🔥💪

  • @fahadcraftart2431
    @fahadcraftart2431 15 часов назад +64

    മലയാള സിനിമയുടെ ഒരു പോക്കേ 🔥🔥💥💥👌🏻എല്ലാം വേറെ ലെവൽ സിനിമകൾ

  • @AsruAsru-o9h
    @AsruAsru-o9h 5 часов назад +2

    അടുത്ത വർഷം തുടക്കം തന്നെ ഹിറ്റ്‌ ആവട്ടെ ♥️

  • @Rabi3243
    @Rabi3243 9 часов назад +3

    എനിക്കിട്ട് പണിത ആരെയും ഞാൻ മറക്കത്തില്ല 😮‍💨🔥
    What a ട്രൈലെർ 😮🔥

  • @nidhinsivaraman
    @nidhinsivaraman 12 часов назад +6

    In the last few years, Asif Ali has been getting more attention and good stories 😇

  • @sharukhkhan439
    @sharukhkhan439 14 часов назад +7

    Adutha hit Asif ikka❤
    ഒരു പക്ഷേ മരിച്ചു വീഴുന്നത് ഞാനായിരിക്കും നിങ്ങളായിരിക്കും. ഒരു കിടിലം ത്രില്ലർ പടമാവട്ടെ👍

  • @Team_MSN
    @Team_MSN 16 часов назад +41

    Asif ഇക്ക:~ ഇനി എന്റെ സമയമാണ് മക്കളെ💀🔥🔥📈

  • @viveksivan4504
    @viveksivan4504 14 часов назад +7

    ഇതും ഹിറ്റ്‌ ആവും ആസിഫ് ഇക്കയുടെ ഇപ്പോഴത്തെ സ്ക്രിപ്റ്റ് സെലെക്ഷൻ 📈

  • @anooprenganr7576
    @anooprenganr7576 6 часов назад +2

    Jofin T Chacko.....Definitely A Talented Director......🔥🔥🔥🔥🔥🔥❤❤❤❤❤❤

  • @Kishortdharan
    @Kishortdharan 15 часов назад +41

    0:11 അടികിട്ടിയാലും 😹

  • @EvaMaria-kz3jc
    @EvaMaria-kz3jc 15 часов назад +9

    This movie is so exciting especially the freshness of the cast having anaswara and asif ikka team up makes this intriguing

  • @ashkarca2230
    @ashkarca2230 15 часов назад +10

    Kooman
    Thalavan
    Adios amigo
    Level cross
    Kishkindha khandam
    Ippa Rekhachithram Asif ali 🔥🔥🔥🔥 on track

  • @FathimaRashaTP-k9d
    @FathimaRashaTP-k9d 14 часов назад +16

    Asif ali's another kishkindha kandam... eagerly waiting 😌

  • @gokulkrishna8959
    @gokulkrishna8959 15 часов назад +36

    Asif Ali's script selection nowadays 📈 🔥

  • @ABHlSHEK
    @ABHlSHEK 16 часов назад +28

    next blockbuster after kishkindha kaandam 🔥waiting to watch from tamil nadu

  • @arunandrews4147
    @arunandrews4147 15 часов назад +8

    ആസിഫലിയുടെ police കഥാപാത്രങ്ങൾ കിടു ആണ്.

  • @vishalvtv1795
    @vishalvtv1795 9 часов назад +5

    Asif Ali and Cop roles, I am hyped.

  • @naaaz373
    @naaaz373 15 часов назад +8

    All The Best Asifkkaa 🤩🔥
    Love from DQ Fans ❤

  • @anandus9182
    @anandus9182 14 часов назад +2

    ആസിഫ് അലി പോലീസ് റോൾ ചെയുന്നത് എല്ലാം വമ്പൻ ട്വിസ്റ്റ്‌ ആയിരിക്കും ❤

  • @SherinS-re5qs
    @SherinS-re5qs 16 часов назад +58

    Waiting ❤
    Asif Ali - Jofin T Chacko

  • @mohsinkhan-es7hu
    @mohsinkhan-es7hu 2 часа назад +1

    ആസിഫ് അലി +ഇന്ദ്രൻസ് +ഷാജു +പോലീസ് വേഷം = തീ 🔥🔥🔥

  • @Entertainment11351
    @Entertainment11351 12 часов назад +3

    വരുന്ന ഐറ്റംസ് എല്ലാം ഒന്നിനൊന്നു മെച്ചത്തിലാണല്ലോ
    2025 ഉം 💥💥💥

  • @JisinjagadeeshJisinmon-jv9cw
    @JisinjagadeeshJisinmon-jv9cw 13 часов назад +4

    🙌കിടു trailer. Katta വെയ്റ്റിംഗ് this മൂവി 🔥🔥

  • @_Artist_3
    @_Artist_3 15 часов назад +26

    ഇക്കയെ പോലീസ് വേഷത്തിൽ കാണാൻ ഒരു പ്രേത്യേക ഭംഗിയാണ് 🤍

  • @KishanKumar-u6n
    @KishanKumar-u6n 5 часов назад +2

    New year asif Ali kond povom 💥💥💥💥🔥🔥🔥🔥🔥

  • @irfanrafeek5991
    @irfanrafeek5991 15 часов назад +9

    ഇക്ക guest rol ഉണ്ടെന്ന് കെട്ടിരുന്നാലോ 👑✌🏼

    • @AlanKrishna-m8e
      @AlanKrishna-m8e 14 часов назад

      Pari

    • @jithinkt2370
      @jithinkt2370 6 часов назад

      AI charector. കാതോട് കാതോരം ലൊക്കേഷൻ

  • @syamkumar8859
    @syamkumar8859 8 часов назад +2

    നല്ലൊരു സിനിമ ആയി മാറട്ടെ ❤

  • @donantony4994
    @donantony4994 16 часов назад +7

    From The Director Of Priest 🔥

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh Час назад

    Promising trailer. Whem i see anaswara character i feel amala in crime file movie. All the best for the entire team for great success❤️

  • @SherinS-re5qs
    @SherinS-re5qs 16 часов назад +17

    Asif ikka 🥰

  • @antony58839
    @antony58839 4 часа назад

    തലവന് ശേഷം ആസിഫ് അലിയുടെ അടുത്ത investigation ത്രില്ലർ പടം ❤. രേഖാചിത്രം തിയേറ്ററിൽ ഹിറ്റ് ആവട്ടെ എന്ന് ആശംസിക്കുന്നു ❤. ട്രെയിലർ ഒക്കെ കിടിലൻ ആയിടുണ്ട് 🔥❤️

  • @sujiththomas2456
    @sujiththomas2456 15 часов назад +3

    Seems to be a catchy thriller film. Excited to see soon. ❤❤❤

  • @Sanju19982
    @Sanju19982 9 часов назад +2

    ഇത് ഇച്ചിരി വലിയ പരിപാടി ആണല്ലോ 🔥😌

  • @Vaishnav658
    @Vaishnav658 15 часов назад +3

    രേഖാചിത്രം & Identity two thriller in Mollywood 🎉🔥

  • @songsbythalha5286
    @songsbythalha5286 8 часов назад +2

    എജ്ജാതി ട്രൈലെർ ❤❤uff

  • @Thajuphed
    @Thajuphed 12 часов назад +3

    ഇത് കത്തും 💥💥💥💥

  • @RafeekBasheer-h3h
    @RafeekBasheer-h3h 5 часов назад +1

    Kollam ❤❤ ASIF ALI 😍😍😍

  • @mrlolan3427
    @mrlolan3427 15 часов назад +3

    Anaswara and asif Ali ❤

  • @sanjayKumar-pg7hh
    @sanjayKumar-pg7hh 13 часов назад

    ഇദ്ദേഹം ഒരു star material മാത്രം അല്ല... നല്ലൊരു proven actor കൂടെ ആണ് ഓരോ സിനിമ കഴിയുമ്പോളും തെളിയിച്ചു കൊണ്ട് ഇരിക്കുന്നു....❤

  • @AnandKrishna-yi8pn
    @AnandKrishna-yi8pn 16 часов назад +3

    കരിയറിലെ പീക് ഫോമിൽ നിൽക്കുന്ന ആസിഫ് ഇക്ക ❤
    അടുത്തത് രേഖാചിത്രം 😌

  • @Rickymonichen
    @Rickymonichen 9 часов назад +2

    അടുത്ത ഹിറ്റ്‌ ഇറങ്ങാൻ പോകുന്നു

  • @shahirsaayi5988
    @shahirsaayi5988 15 часов назад +3

    ഇത് അയാളുടെ കാലമല്ലെ ❤❤
    എഴുതി തള്ളിയവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കുന്ന അസിഫ്ക 🎉

  • @xtraordinaryguy
    @xtraordinaryguy 13 часов назад +2

    Trailer ഒരു രക്ഷയും ഇല്ല ❤️💥

  • @killerbean6938
    @killerbean6938 15 часов назад +5

    Asif ali police charracter pinne thrill movie athu oru vere level anu🔥

  • @aparna_cr7
    @aparna_cr7 15 часов назад +3

    സിനിമയും അടിപൊളി ആകട്ടെ 😌🙌🏻

  • @munumon316
    @munumon316 5 часов назад +2

    Mujeeb Majeed bgm 🔥🔥🔥

  • @Seban-rn5by
    @Seban-rn5by 16 часов назад +8

    Asif Ali as Police Roles 🔥

  • @avinashavi66-d3r
    @avinashavi66-d3r 16 часов назад +5

    ഷമീർ മുഹമ്മദ്‌ കട്ട്സ്
    മച്ചാൻ ചെയ്യുന്ന ട്രൈലെർ എല്ലാം 🔥🔥

  • @jinujinu166
    @jinujinu166 5 часов назад +1

    NXT blockbuster loading 😍🔥🔥

  • @anish-sci-fi
    @anish-sci-fi 10 часов назад +3

    Trailer ഇത്രയും ഡീറ്റെയിൽസ് വേണ്ടായിരുന്നു.. ഒരുപാട് ത്രില്ലെർ കണ്ടിട്ടുള്ള കൊണ്ട് story ലൈൻ കിട്ടി

    • @kbfc557
      @kbfc557 5 часов назад

      Story para 😂

    • @RamKumar-cg1is
      @RamKumar-cg1is 4 часа назад

      Enna story para

    • @anish-sci-fi
      @anish-sci-fi 4 часа назад

      @@RamKumar-cg1is അത് പറഞ്ഞാൽ പിന്നെ എന്തോന്ന് thrill... 😄

    • @RamKumar-cg1is
      @RamKumar-cg1is 4 часа назад

      @anish-sci-fi appo one nee enthina first comment itte? Potta .mindathirunnal pore

  • @neelakandandhanajayan3202
    @neelakandandhanajayan3202 5 часов назад +1

    ഇത് പൊരിക്കും.. 👍👍

  • @JacobAntony-zg3xb
    @JacobAntony-zg3xb 16 часов назад +3

    ജനുവരി 9 റിലീസ് 🔥

  • @junujunaidozz
    @junujunaidozz 4 часа назад

    പുതുവർഷം നല്ല തുടക്കം ആവട്ടെ ഈ പടം 😍😍

  • @ryukk3777
    @ryukk3777 15 часов назад +4

    Malayalam movie + Crime thriller......
    and asif ali cherry on the top❤❤

  • @videosambole4791
    @videosambole4791 7 часов назад

    മലയാള സിനിമയിൽ നിന്നുള്ള മറ്റൊരു ബ്ലോക്ക്ബസ്റ്റർ ലോഡിംഗ്
    Love from sri lanka 🇱🇰

  • @usertonyk
    @usertonyk 16 часов назад +4

    ആസിഫ് അലി ❤

  • @jobinwilsonhendry7289
    @jobinwilsonhendry7289 15 часов назад +1

    Asif Ali - ഒരിക്കൽ പറയുകയുണ്ടായി എന്റെ movie എന്ന് പറയാൻ ആ ഒരു identity എനിക്ക് ഇല്ലായിരുന്നു എന്നാൽ
    2024 ആസിഫ് ഇക്ക തൂക്കി
    Next 2025 loading........

  • @MalluVibes__Only
    @MalluVibes__Only 16 часов назад +8

    Asifkkka💥💥

  • @sreelakshmisree4780
    @sreelakshmisree4780 7 часов назад +1

    Ufff katta waiting🔥🔥🔥

  • @Nishadraheem
    @Nishadraheem 14 часов назад +10

    Asifikka വരാനുള്ള ലൈനപ്പ് എല്ലാം 🔥❤️🤗

  • @kabininadichuvannappol
    @kabininadichuvannappol 2 часа назад +1

    Trailer looks promising ❤

  • @deepakp9248
    @deepakp9248 16 часов назад +4

    Asif ali💥🥵

  • @basithbasibasith9776
    @basithbasibasith9776 10 часов назад +2

    Asif ali 2024....💀🔥📈📈📈📈