നിങ്ങൾ ആത്മാഭിമാനത്തോടെ വോട്ട് ചോദിക്കുമ്പോൾ തോന്നിയിട്ടുണ്ട് ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടാണെന്ന് ജനങ്ങളിലേക് ഇത് എത്തുമ്പോൾ വിശ്വാസ്യത കൂടുന്നുണ്ട്. Real & passionated politician.🔥
ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ സന്തോഷം കൊണ്ട് നെഞ്ച് പൊട്ടുകയാണ് . മറ്റുള്ളവ പ്രതിനിധികളും ഇതേ പോലെ പ്രവർത്തിച്ചിരുന്നെങ്കിൽ തീർച്ചയായും നമ്മുടെ നാട് ദൈവത്തിൻ്റേന്മാത്രം സ്വന്തം നാട് ആകും സുനിശ്ചിതം . എത്ര മാത്ര വലിയ വികസനങ്ങൾ ആണ് ജന മനസ്സ് അറിഞ്ഞു പ്രവര്ത്തിച്ച ഈ ജന നായകന്മാർ നിർവഹിച്ചത്.കേവലം വാക്കുകൾ ഈ നന്മകൾക്ക് പകരം ആകില്ല. അഭിനന്ദന പൂച്ചെണ്ടുകൾ . വിജയ ശ്രീലാളിതനായി തൻ്റെ ജൈത്ര യാത്ര തുടരാൻ രാഹുൽ മാങ്കൂട്ടം ഏറെ യോഗ്യൻ. മൂവർക്കും അഭിനന്ദന പൂച്ചെണ്ടുകൾ.❤
കോഴിക്കോട് കാരനായ എനിക്ക് ഈ വീഡിയോ കാണാൻ സാധിച്ചതിൽ മനസ്സിന്നു കുളിർവരുന്നു കാരണം ഞാൻഒരു ജനപ്രതിനിതികളിൽ നിന്നും കാണാനും കേൾക്കാനും ആഗ്രഹിക്കുന്നത്❤❤ പാലക്കാട്ടുകാർക്ക് അഭിമാനിക്കാം . ഇതാവണം ഇങ്ങിനെ യാവണം ഓരോ ജനപ്രതിനിയും ❤❤❤❤❤❤❤❤❤❤ 15:45
മാങ്കൂട്ടത്തിലിനെ MLA സ്ഥാനത്തേക്ക് കൈപിടിച്ച് ഉയർത്തിയതിന് ശേഷം .. വടകരയുടെ മണ്ണിലേക്ക് വികസനത്തിൻ്റെ വിത്ത് നടാൻ , ഒപ്പം കൈകോർക്കാൻ വടേരക്കാർ...... നിങ്ങളെ കാത്തിരിക്കുന്നു.... ശുഭ പ്രതീക്ഷയോടെ......🎉🎉🎉
ഉമ്മ ഉമ്മൻ ചാണ്ടിക്ക് ആയിരം ഉമ്മ 💪🏻 ഇല്ല ഇല്ല മരിക്കുന്നില്ല ഉമ്മൻ ചാണ്ടി മരിക്കുന്നില്ല 💪🏻 ജീവിക്കുന്നു ഞങ്ങളിലൂടെ 💪🏻.❤❤❤ ഉമ്മൻ ചാണ്ടി സാർ കൈ പിടിച്ചു കൊണ്ടുവന്ന പിള്ളേർ ഒന്നും വഴി തെറ്റി പോയിട്ടില്ല ഏല്ലാം ഒന്നിനൊന്നു മെച്ചം ❤❤❤❤❤
മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞു വോട്ട് പിടിക്കാൻ നോക്കാതെ ഇതുപോലെ ചെയ്ത കാര്യങ്ങൾ പറഞ്ഞു വോട്ട് നേടാൻ നോക്കണം. രാഹുൽ ജയിക്കട്ടെ വികസനം തുടരട്ടെ. വിജയാശംസകൾ
പൊളി ഷാഫി 🙏നീയാടാ ആൺകുട്ടി 😍ആ ജനങ്ങൾ കരഞ്ഞപ്പോൾ എന്തിനു വേണ്ടി എന്ന് ചിന്തിച്ചിരുന്നു ഞാൻ പക്ഷെ ഇതൊക്കെ കാണുമ്പോൾ ആ ജനങ്ങൾ എത്ര മാത്രം നിന്നെ miss ചെയ്യുന്നു എന്ന് ഇപ്പോൾ മനസ്സിലായി ❤️❤️❤️❤️❤️
പ്രീയ പാലക്കാട്ടുകാർ രാഹുലിനെ ജയിപ്പിച്ചു ഇതിന്റെ തുടർച്ച ആക്കുക അഭിനന്ദനങ്ങൾ പാലക്കാട് കാർക്ക്, ഇത് പോലെ കേരളത്തിൽ എവിടെ വികസനം നടന്നിട്ടുണ്ട് , കുന്നത്തുനാട് ഒഴിച്ച് 🙏
ഇങ്ങനെ വ്യക്തിത്തമുള്ള മാന്യതയോടെ സംസാരിക്കാൻ കഴിയുന്ന ഒരു യുവതലമുറ നമുക്ക് pradeeksha തരുന്നു... സുബോധംള്ളവർ ധാരാളം ഉണ്ടെന്നും വിശ്വസിക്കുന്നു.... മതം പറയാത്ത ഒരു തലമുറ ഉണ്ടായി വരും 💪🥰🥰
ഇവർ മൂന്നുപേരെയും കാണുന്നതുതന്നെ ഒരു സന്തോഷമാണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏
Evark seat bult vende
True❤❤❤
നടക്കട്ടേ വിഗ സനം@@sajikumars394
❤❤❤❤❤❤❤❤❤❤❤
നിങ്ങൾ ആത്മാഭിമാനത്തോടെ വോട്ട് ചോദിക്കുമ്പോൾ തോന്നിയിട്ടുണ്ട് ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടാണെന്ന് ജനങ്ങളിലേക് ഇത് എത്തുമ്പോൾ വിശ്വാസ്യത കൂടുന്നുണ്ട്. Real & passionated politician.🔥
❤
Cmp bjp yude total vote orumicheduthalum Rahul nu kittiya votine marikadakkkan pattilla
പ്രിയപ്പെട്ട പാലക്കാട്ടുകാരെ രാഹുലിനെ വിജയിപ്പിക്കണേ❤❤❤❤❤❤❤❤❤❤❤❤ പ്ലീസ്
elya
പ്രസ്ഥാനം❤❤❤❤ ഉമ്മൻ ചാണ്ടി സാറിൻ്റെ അതിവേഗം ബഹുദൂരം..
രാഹുൽ കാൻസർ കിമോ ചെയ്യാൻ ഒരു സൗകര്യം ഉണ്ടാക്കണം പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒരു അപേക്ഷയാണ്
കമ്യൂണിസ്റ് വർഗീയതയ്ക്ക് എതിരെ ആവട്ടെ ഓരോ വോട്ടും.....UDf വിജയിക്കും all the very best 👍👍👍👍
❤
ഇത് പോലെ വികസനം പറഞ്ഞു വോട്ട് ചോദിക്കു.. അതാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനം ☺️
എല്ലാവരും കൺകുളിരെ കാണട്ടെ ഇത് 💝💝💝
ഞാൻ യുഡിഎഫിന്റെ അനുഭാവിയായതിൽ സന്തോഷിക്കുന്നു❤ ത്രിമൂർത്തികൾക്ക് അഭിനന്ദനങ്ങൾ❤❤❤
പാലക്കാട്ടുകാരെ നിങ്ങളുടെ വിലയേറിയ വോട്ട് രാഹുൽ മാങ്കൂട്ടത്തിന് കൊടുക്കൂ..
ഇല്ലെങ്കിൽ 😳
Shafi❤ sreekandan❤... ഈ വികസനങ്ങളുടെ എല്ലാം ഒരു തുടർച്ച ആകാൻ രാഹുലിന് സാധിക്കട്ടെ 😍😍😍
ഇങ്ങനെ വേണം വോട്ട് ചോദിക്കാൻ. ..അല്ലാതെ വർഗീയത തുപ്പിയിട്ട് അല്ല
വികസന തുടർച്ചക്ക് ഓരോ വോട്ടും രാഹുലിന്ന് 🙌💯
രാഹുൽ ന് വിജയാശംസകൾ 🌹❤️🌹🥰, ഈ ഒരു വീഡിയോ കുറച്ചു ദിവസം മുന്നേ ഇറക്കേണ്ടതായിരുന്നു. എന്റെ അഭിപ്രായം ആണേ 🙏
ഷാഫി പറമ്പിൽ ശ്രീകണ്ഠൻ ചേട്ടൻ സമ്മതിച്ചു നിങ്ങളെ സമ്മതിച്ചു പൊളിയാണ് ഏട്ടാ🙏🙏🙏
ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ സന്തോഷം കൊണ്ട് നെഞ്ച് പൊട്ടുകയാണ് . മറ്റുള്ളവ പ്രതിനിധികളും ഇതേ പോലെ പ്രവർത്തിച്ചിരുന്നെങ്കിൽ തീർച്ചയായും നമ്മുടെ നാട് ദൈവത്തിൻ്റേന്മാത്രം സ്വന്തം നാട് ആകും സുനിശ്ചിതം . എത്ര മാത്ര വലിയ വികസനങ്ങൾ ആണ് ജന മനസ്സ് അറിഞ്ഞു പ്രവര്ത്തിച്ച ഈ ജന നായകന്മാർ നിർവഹിച്ചത്.കേവലം വാക്കുകൾ ഈ നന്മകൾക്ക് പകരം ആകില്ല. അഭിനന്ദന പൂച്ചെണ്ടുകൾ .
വിജയ ശ്രീലാളിതനായി തൻ്റെ ജൈത്ര യാത്ര തുടരാൻ രാഹുൽ മാങ്കൂട്ടം ഏറെ യോഗ്യൻ.
മൂവർക്കും അഭിനന്ദന പൂച്ചെണ്ടുകൾ.❤
Very correct 💯
രാഹുൽ ജയിക്കും 👏🏻👏🏻
നല്ല ഭൂരിപക്ഷം നേടും 🙏🏻🙏🏻👏🏻👏🏻👏🏻
നമ്മൾ ജയിക്കും 👍🏻👍🏻
ഇടവും വലവും പാലക്കാട് പയറ്റി തെളിഞ്ഞ രണ്ട് മിടുക്കന്മാർ 🔥🔥
കോഴിക്കോട് കാരനായ എനിക്ക് ഈ വീഡിയോ കാണാൻ സാധിച്ചതിൽ മനസ്സിന്നു കുളിർവരുന്നു കാരണം ഞാൻഒരു ജനപ്രതിനിതികളിൽ നിന്നും കാണാനും കേൾക്കാനും ആഗ്രഹിക്കുന്നത്❤❤ പാലക്കാട്ടുകാർക്ക് അഭിമാനിക്കാം . ഇതാവണം
ഇങ്ങിനെ യാവണം
ഓരോ ജനപ്രതിനിയും ❤❤❤❤❤❤❤❤❤❤ 15:45
അടിപൊളി..❤
ഇത് കുറച്ചു നേരത്തെ ഇങ്ങനെ വീഡിയോ ചെയ്യായിരുന്നു..
മാങ്കൂട്ടത്തിലിനെ MLA സ്ഥാനത്തേക്ക് കൈപിടിച്ച് ഉയർത്തിയതിന് ശേഷം .. വടകരയുടെ മണ്ണിലേക്ക് വികസനത്തിൻ്റെ വിത്ത് നടാൻ , ഒപ്പം കൈകോർക്കാൻ വടേരക്കാർ...... നിങ്ങളെ കാത്തിരിക്കുന്നു....
ശുഭ പ്രതീക്ഷയോടെ......🎉🎉🎉
👍
ഇത് മൂന്നും ഉണ്ടെങ്കിൽ വേറെ ലെവൽ ആണ്...
പാലക്കാട് ജനങ്ങൾ നിങ്ങൾ രാഹുലിനെ വിജയിപ്പിക്കുക 🙏🏻🙏🏻
ഞാൻ ഒരു പാലക്കാട്കാരൻ അല്ല പക്ഷെ നിങ്ങൾ രാഹുലിനെ വിജയിപ്പിക്കേണേ നിങ്ങൾക്ക് വിശ്വസിക്കാം ആത്മാർത്ഥയുള്ള ചെറുപ്പക്കാരൻ ❤❤
രാഹുൽ ജയിക്കണം ദൈവത്തോട് പ്രാത്തിക്കാ👍🎉🥰❤️
ഇതൊക്കെയാണ് പ്രചരണം👍
പൊളിയാണ് ഞങ്ങളുടെ രണ്ടാം നിര 💙
ഇതു പോലെ വികസനം പറഞ്ഞു വോട്ട് പിടിക്കാൻ സിപിഎം ന് കഴിയുമോ... ഇതാണ് കോൺഗ്രസ് 💚💚💚... ഞാൻ ഒരു കോൺഗ്രസ് ആയതു കൊണ്ട് അഭിമാനിക്കുന്നു 💚💚💚
LDF വല്ല പരേയും കൊല്ലുവാൻ നോക ക്രംUDE ചെയ്ത മാതിരി നാടU നന്നാക്കാൻ ശ്രമിക്കില്ല UDF വാഴട്ടെ.?ഷാഫി പറമ്പിൽ വാഴട്ടെ
രാഹുൽ ജയിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
ഞാനും
❤njanum
Rahul
Njnum
ഞാനും
നിങൾ പൊളിക്ക് നമ്മൾ കൂടെ ഉണ്ട്
All the best ❤️❤️❤️❤️❤️നമ്മൾ ജയിക്കും ❤️❤️❤️😍
ഇത് പോലെ വികസനം പറഞ്ഞു വോട്ട് പിടിക്കണം ❤❤❤😂
നമ്മൾ മുന്നേറും.💪 Cjp എന്ന വർഗ്ഗീയ മുന്നണിയെ കണ്ടം വഴി ഓടിക്കും❤❤
പാലക്കാട് കാർ ലൈക് അടി
ഉമ്മ ഉമ്മൻ ചാണ്ടിക്ക് ആയിരം ഉമ്മ 💪🏻 ഇല്ല ഇല്ല മരിക്കുന്നില്ല ഉമ്മൻ ചാണ്ടി മരിക്കുന്നില്ല 💪🏻 ജീവിക്കുന്നു ഞങ്ങളിലൂടെ 💪🏻.❤❤❤
ഉമ്മൻ ചാണ്ടി സാർ കൈ പിടിച്ചു കൊണ്ടുവന്ന പിള്ളേർ ഒന്നും വഴി തെറ്റി പോയിട്ടില്ല ഏല്ലാം ഒന്നിനൊന്നു മെച്ചം ❤❤❤❤❤
ഷാഫിക്ക ബിഗ് സല്യൂട്ട്. 🌹🌹🌹❤️❤️❤️
Amazing, സല്യൂട്ട് ടു ഷാഫി,
ആത്മാർത്ഥതയോട് കൂടി മുന്നോട്ട് പോകു രാഹുൽ വിജയം മോന് ഉറപ്പാണ്❤
ഈ വീഡിയോ നേരത്തെ ചെയ്തു നല്ലത് പോലെ സോഷ്യൽ മീഡിയയിൽ എല്ലാം ഷെയർ ചെയ്യേണ്ടത് ആയിരുന്നു
രാഹുൽ ജയിക്കാൻ പ്രാർത്ഥിക്കുന്നു
മുന്ന് മുത്തുമണികൾ അടിച്ചുകയറിവാ 🤝🌹💪
നമ്മൾ ജയിക്കും 💪💪💪❤️❤️❤️
Very good ,keep going ഇതാണ് ജനങ്ങൾക്ക് വേണ്ടത്
ഉമ്മൻ ചാണ്ടിBigsalute
ഇതുപോലെ വേണം എല്ലാവരും വോട്ട് ചോദിക്കാൻ 👌👌👌
രാഹുൽ വിജയിച്ചു, ഭൂരിപക്ഷം നോക്കിയാൽ മതി 🫰🫰🫰
വികസനം പറഞ്ഞു വോട്ട് പിടികുന്നവരെ വിജയിപ്പിക്കുക ഇവരാണ് കേരളത്തിലെ വികസന ഹീറോസ് ❤❤❤❤
വികസനം വരണമെങ്കിൽ udf കേരളത്തിൽ ഭരണത്തിൽ വരണം 👍👍👍
100%
ഷാഫിയും ശ്രീകണ്ഠനും പാലക്കാടിന് നൽകിയ വികസനം വിശദീകരിക്കുമ്പോ എന്തോ വല്ലാത്തൊരു ഫീൽ...
ഹൃദയത്തിൽ തൊടുന്നതുപോലെ....
കോൺഗ്രസ് നെ എല്ലാവരും കുറ്റം പറഞ്ഞപോലും ഞാൻ ക്കൂടെ തന്നെ നിന്നിരുന്നു ഇപ്പോൾ ഞാൻ അഭിമാനിക്കുന്നു എന്റെ നിലപാട് ശരിയായിരുന്നു എന്നോർത്ത് 😊
👌👌👌👌 അടിപൊളി ... Please vote for rahul
❤❤❤ ജയ് യുഡിഎഫ്
ഈ യുവാക്കൾ പാലക്കാടിന്റെ പുണ്യം ❤️ഇവർ നമ്മുടെ നാടിനെ നയിക്കട്ടെ 👍
ത്രി മൂർത്തികൾ നീണാൾ വാഴട്ടെ 🥰🥰🥰
മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞു വോട്ട് പിടിക്കാൻ നോക്കാതെ ഇതുപോലെ ചെയ്ത കാര്യങ്ങൾ പറഞ്ഞു വോട്ട് നേടാൻ നോക്കണം. രാഹുൽ ജയിക്കട്ടെ വികസനം
തുടരട്ടെ. വിജയാശംസകൾ
ഷാഫിക്ക ഇത്തിരൂടെ നേരെത്തെ വീഡിയോ പോസ്റ്റ് ചെയ്യാരുന്നു
സത്യം
നിങ്ങക്ക് മൂന്നാൾക്കും നന്ദി നന്ദി നന്ദി
ഷാഫിക രാഹുൽ നിങ്ങൾ നാടിന്റെ മുത്താണ് തീർച്ചയായും നിങ്ങൾ ജയിക്കും ഇനിയും പാലക്കാട് നല്ല വികസനം കൊണ്ട് വരണം ഞാൻ കണ്ണൂർ കുത്തുപറമ്പ് ആണ് 👍👍👍
ഞാൻ കൊണ്ഗ്രെസ്സ് അനുഭാവി രക്തത്തിൽ അലിഞ്ഞത് ആയതിൽ ജീവിതത്തിൽ സന്തോഷം അൽഹംദുലില്ലാഹ് ❤️👍
Doctor. Makkale, nurse makkale. Rahulinu vote cheyyu ❤❤❤❤🎉🎉🎉🎉🎉
ഇവരെ കാണുന്നത് തന്നെ ഒരു ഐശ്വര്യം സന്തോഷം ഒക്കെ ആണ്. TV യിൽ ഒക്കെ കണ്ടിട്ടെ ഉള്ളൂ . എന്നാലും
മക്കളെ അടിച്ച് പെളിക്ക് നാമൾ ജയിക്കും മക്കളെ😂😂.😂
വെറുതെ അല്ല ഷാഫിയെ പാലക്കാട്ടുകാർ കൈവിടാതെ നിന്നത് ❤
പൊളി ഷാഫി 🙏നീയാടാ ആൺകുട്ടി 😍ആ ജനങ്ങൾ കരഞ്ഞപ്പോൾ എന്തിനു വേണ്ടി എന്ന് ചിന്തിച്ചിരുന്നു ഞാൻ പക്ഷെ ഇതൊക്കെ കാണുമ്പോൾ ആ ജനങ്ങൾ എത്ര മാത്രം നിന്നെ miss ചെയ്യുന്നു എന്ന് ഇപ്പോൾ മനസ്സിലായി ❤️❤️❤️❤️❤️
ഇതാണ് വിഹസനം 👍👍💪💪💪
നിങ്ങളെ പാലക്കാടുകാർക്ക് കിട്ടിയത് അവരുടെ ഭാഗ്യം ❤️❤️❤️
Well done. Congratulations to respected Palakkadu MP and ex- MLA Shafi ❤
ഈയൊരു വീഡിയോ റിപ്പോർട്ടർ ചാനലിലേക്ക് വിട്ടുകൊടുക്കണം അവരൊന്ന് കാണട്ടെ
As motta onnu kaanatte avanaa CPM me support cheyyunnath☝☝☝
Exactly
@@Nazer-q6g yes true,
വർഗീയതയിൻ വിഭാഗീയതയും കുരുട്ട് ബുദ്ധിയും പ്രയോഗിക്കുന്ന രണ്ട്പാർട്ടികളെയും പരാജയപെടുത്തി രാഹുലിനെ വിജയിപ്പിക്കേണേ
Vote for രാഹുൽ 💙💙💙
ഇതൊക്കെ കാണുമ്പോൾ സങ്കടമാവുന്നു ഞാനും രാഹുലിന് വോട്ട് ചെയ്യാൻ കഴിയുന്ന ഒരു പൗരൻ അല്ല എന്നതിൽ
സൂപ്പർ ഷാഫി Congraലന്ന ഷ്യൽ
ഇത് നേരത്തെ ഇറക്കി ജനങ്ങളെ അറിയിക്കണം ആയിരുന്നു
സർക്കാരിന്റെയും, നഗരസഭയുടെയും നിഷേധാൽമക നിലപാടുകൾക്കെതിരെ ശക്തമായ സമരം യു ഡി എഫ് നടത്തണം
ഇത്രയൊക്കെ ചെയ്തിട്ടും ഒന്നും ചെയ്തില്ല എന്നു പറയുന്നവർ ഇവരെക്കൊക്കെ കാണുന്നുണ്ടോ ഇതൊക്കെ
രാഹുൽ ❤
അഭിനന്ദങ്ങൾ ❤
Very good team all the best ❤❤❤❤
Great Shafi and Sreekandan
പൊളിക്കും ❤️❤️❤️❤️
പല MLA മാരെയും കാണുമ്പോൾ രാജാവ് വരുന്നപോലെയാണ് തോന്നുന്നത് ഇവരൊക്കെയാണ് സാദാരണ ജനങ്ങളുടെ MLA മാർ അവരുടെ ഇടയിൽ അവർക്കൊപ്പം നിൽക്കുന്ന യുവ നേതാക്കൾ❤❤❤
രാഹുൽ ഒരുപാട് ഇഷ്ടം 🩷🩷❤️❤️
ഷാഫി .. ksrtc toilet കൂടി ഒന്ന് തുറന്ന് കൊടുക്കാൻ ഇടപെടണം .
Eni Rahul ellam cheyyan kazhiyatte 🙏❤👍love you all 👌🙌
Proud achievements !!!
SHAFI, NOW WE UNDERSTAND THE DIFFICULTY YOU MIGHT HAVE FACED WHILE GOING TO VADAKARA. WELL DONE
വികസനം വാതോരാതെ പറയുന്ന വർ സ്വന്തം സർക്കാരിൻ്റെ വികസനം ഒന്ന് ഹൃദയം തുറന്ന് കണ്ണ് തുറന്ന് നോക്കിയാൽ മതിയായിരുന്നു😢😢
വരാനിരിക്കുന്ന പാലക്കാടിന്റെ വികസനത്തിന് രാഹുൽ കുടിയുണ്ടാകും
പ്രീയ പാലക്കാട്ടുകാർ രാഹുലിനെ ജയിപ്പിച്ചു ഇതിന്റെ തുടർച്ച ആക്കുക അഭിനന്ദനങ്ങൾ പാലക്കാട് കാർക്ക്, ഇത് പോലെ കേരളത്തിൽ എവിടെ വികസനം നടന്നിട്ടുണ്ട് , കുന്നത്തുനാട് ഒഴിച്ച് 🙏
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ❤️
Shafi I respect your 🎉🎉🎉 be continued.. all the best god's on State..
Amazing trio. All the best for further heights
All the very Best
God Bless you all🙏
palakkadu,vayanadu,chelakkara 100% UDF
Njn palakad aayirunnel nale oru vote cheyyayrn🤍
Stay with #Rahul ✌🏻
ഒന്നും നോക്കണ്ട ഓരോബൂത് ഏജൻ്റും അവരവവുരുടെ ബൂത്ത് കളിലെ അറിയാവുന്ന എല്ലാ ആളുകൾക്കും ഗ്രൂപ്പിലും ഇത്രയും പെട്ടെന്ന് share ചെയ്യുക
Correct✅ 🤝👍👍
കറക്റ്റ് 👍🏻
Very correct
Shafi; You are the real hero among the other MLAs👏👍❤️🌹
ഉമ്മൻ ചാണ്ടി സ്വർഗ്ഗത്തിലിരുന്ന് പ്രാർഥിക്കുന്നുണ്ട്
ഇങ്ങനെ വ്യക്തിത്തമുള്ള മാന്യതയോടെ സംസാരിക്കാൻ കഴിയുന്ന ഒരു യുവതലമുറ നമുക്ക് pradeeksha തരുന്നു... സുബോധംള്ളവർ ധാരാളം ഉണ്ടെന്നും വിശ്വസിക്കുന്നു.... മതം പറയാത്ത ഒരു തലമുറ ഉണ്ടായി വരും 💪🥰🥰
ജയ് യുഡിഫ്
Super🙏🙏🙏🙏🙏❤❤❤❤❤❤very good
Ooo സൂപ്പർ 👍🏻പൊളിക്കും 👍🏻👍🏻🙏🏻🙏🏻