'പദയാത്ര മതിയാരുന്നൂ...' ഷാഫിയെ ട്രോളി ധ്യാൻ | Dhyan Sreenivasan | Shafi Parambil

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 69

  • @Centerlooker
    @Centerlooker 8 месяцев назад +446

    മറ്റുള്ളവരുമായി നല്ല ബന്ധമുണ്ടാകാൻ ഷാഫിക്ക് ഒരു കഴിവുണ്ട്... അത്കൊണ്ട് തന്നെ നിസംശയം പറയാം അയാൾ ഒരു ജനകീയ MLA യാണ്... 👍🏻❤️

  • @realvin_
    @realvin_ 8 месяцев назад +170

    സിനിമാക്കാർക്കിടയിൽ അവൻ, ന്യൂക്ലിയർ സ്റ്റാർ 💣 ഇന്റർവ്യൂ ചെയ്താൽ ഇന്റർവ്യൂ സ്റ്റാർ 🎥, ഇപ്പോൾ ഇതാ പ്രസംഗം സ്റ്റാർ എന്ന പട്ടം കൂടി 🗣️ 😂🎉

  • @nainascaria1655
    @nainascaria1655 8 месяцев назад +151

    Dhyan and Shaffika രണ്ടു പേരും പൊളിയാണ് 🥰🥰

  • @suhail9010
    @suhail9010 8 месяцев назад +61

    Shafi kka ❤❤ , പാലക്കാടിൻ്റെ സ്വകര്യ അഹങ്കാരം

  • @goldenflowerschannel6963
    @goldenflowerschannel6963 8 месяцев назад +62

    ഇങ്ങനെ കേട്ടോണ്ടിരിക്കാം...മടുക്കില്ല... ധ്യാൻ ❤

  • @PhoneSpec87
    @PhoneSpec87 8 месяцев назад +159

    ഇതു കേട്ടു ആരും ഉഴപ്പാൻ നിൽകണ്ട. ധ്യാൻ നെ പോലെ എല്ലാവർക്കും അവസരം കിട്ടിയെന്നു വരില്ല.😊

  • @Hari.398
    @Hari.398 8 месяцев назад +48

    എല്ലാം പടവും പൊട്ടിച്ചു മുന്നേറുന്ന ധ്യാൻ ♥️

    • @curiousobserver123
      @curiousobserver123 6 месяцев назад +5

      ennalum aalde confidence.. happiness.. what a personality.

  • @AkhilM-m1f
    @AkhilM-m1f 8 месяцев назад +34

    ഇങ്ങനെ വേണം പ്രസംഗിക്കാനും ഇടപെടാനും.. പൊളി 2 പേരും..

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 8 месяцев назад +43

    ഷാഫി അടുത്ത് ഒരു മന്ത്രിയായി വരട്ടെ....... ആശംസകൾ 🥰

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 8 месяцев назад +17

    ഷാഫിക്ക🤩💥. നമ്മൾ പാലക്കാടുകാരുടെ സ്വത്ത്😊

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 8 месяцев назад +27

    Shafi and Dhyan ❤❤❤

  • @mahesh12123
    @mahesh12123 8 месяцев назад +61

    നല്ല best generation, കുറെ ഇൻസ്റ്റാഗ്രാം കുത്തി ഇരിപ്പ് അല്ലാതെ current affairs ഒന്നും നോക്കില്ല. പദയാത്ര മതിയായിരുന്നു എന്ന കോമഡി പറഞ്ഞിട്ടും, ആർക്കും മനസിലാവുന്നില്ല

    • @akshays8024
      @akshays8024 8 месяцев назад +1

      😢

    • @cloudwalker7001
      @cloudwalker7001 8 месяцев назад +1

      Sathyam

    • @pristinecave
      @pristinecave 8 месяцев назад +2

      പദയാത്ര എന്നാൽ കാൽനടയാത്ര, ശരിയല്ലേ?😅

  • @teenavarughese29
    @teenavarughese29 8 месяцев назад +35

    Shaffika and dhyan ❤❤

  • @jijothomas9925
    @jijothomas9925 8 месяцев назад +33

    ധ്യാൻ സൂപ്പർ

  • @riyasmadridista
    @riyasmadridista 8 месяцев назад +43

    Shafi Ka 💙

  • @vikingsfc6615
    @vikingsfc6615 8 месяцев назад +94

    Dyfi ആയിരുന്നേൽ ധ്യനെ കൊന്നേനെ ഇത് കോൺഗ്രസ്‌ ആയതോണ്ട് കൊഴപ്പമില്ല 💙 shafi❤

    • @mechanicalengineering362
      @mechanicalengineering362 8 месяцев назад +7

      Athanu college il rashtriyam pillare vazhi thettikunnathanu.. ee commentil thanne college il kolapathaka rashtreeyam parayunnu

    • @zainulabid2453
      @zainulabid2453 8 месяцев назад +1

      Correct.

  • @Maalu1998
    @Maalu1998 8 месяцев назад +20

    അണ്ണൻ വിളിച്ചത് കൊണ്ടാണ് വന്നത് അത് കൊണ്ട് മാത്രം. ആ വാക്കുകളിൽ ഉണ്ട് ഷാഫിയും ധ്യാനും തമ്മിലുള്ള ഊഷ്മളമായ ആത്മബന്ധവും സൗഹൃദവും.. .

  • @sharathshan6689
    @sharathshan6689 8 месяцев назад +10

    ❤❤❤dhyansreenivasan frank speech

  • @preethakj
    @preethakj 8 месяцев назад +3

    Oru rakshayumilla ivane kondu.. Dhyan🤣🤣😍👌..

  • @devanandur9627
    @devanandur9627 8 месяцев назад +21

    Shafi ❤

  • @ARUN-pl3qu
    @ARUN-pl3qu 8 месяцев назад +19

    ധ്യാൻ ❤️

  • @stories_of_raghuram
    @stories_of_raghuram 8 месяцев назад +18

    ആരാണ് അച്ഛാ ഇത്?
    ഇതാ മോനെ ഷാഫി 😂😂😂

  • @trivandrumexpress4743
    @trivandrumexpress4743 8 месяцев назад +42

    ഇത് എല്ലാ ചാനലിലും ഹിറ്റ് ആണല്ലോ??😂😂

    • @Hyrengedeen
      @Hyrengedeen 8 месяцев назад +1

      Only one reason Shafi 😂

  • @kannanpozhikkara
    @kannanpozhikkara 8 месяцев назад +22

    ഇതാണ് motivation 😂😂😂😂😜😜😜

  • @AkbarAli-vi4jw
    @AkbarAli-vi4jw 6 месяцев назад +1

    ഷാഫിക്ക നല്ല ഒരു നേതാവ് ആണ് അത് കൊണ്ട് ആണ് പാലക്കാട്‌ ജനങ്ങൾ വിങ്ങി പൊട്ടി വാടക സ്ഥാനാർഥി ആക്കിയപ്പോൾ

  • @sincysachu9102
    @sincysachu9102 8 месяцев назад +8

    Shafiiakkkaa I love u

  • @Truth12-w9k
    @Truth12-w9k 8 месяцев назад +8

    ഇനി aa പദയാത്ര വീഡിയോയ്ക്ക് reach koodum😂

  • @sincysachu9102
    @sincysachu9102 8 месяцев назад +7

    Muthanuu njgalde shafikkaaaaa

  • @AkhilM-m1f
    @AkhilM-m1f 8 месяцев назад +4

    ഇത് ചാനൽ ലൈവ് കാണിച്ചോ?

  • @FRL971
    @FRL971 8 месяцев назад +4

    ധ്യാനിനെ കൊണ്ടുവന്നാൽ കോളേജിൽ ഡ്രോപ്പൌട്ട് കൂടും😂

  • @si-dharth_2006.
    @si-dharth_2006. 8 месяцев назад +20

    Trending annhalo inne ippo ellam collegilum annan guest avvum

  • @fayisfazz1502
    @fayisfazz1502 8 месяцев назад +8

    victoria college ini chuvakkathirikatte

  • @sachin.s9813
    @sachin.s9813 8 месяцев назад +12

    എല്ലാവർക്കും നട്ടുച്ച സമ്മാനിക്കുന്നു 😂😂

  • @Nishad027
    @Nishad027 4 месяца назад

    💙💙💙

  • @sanoopBNair-ye8mb
    @sanoopBNair-ye8mb 8 месяцев назад +9

    Dyanina Ookan vendi flight vazhi vilichu varathiyata 😅😅😅

  • @sarathnair56123
    @sarathnair56123 8 месяцев назад +24

    കിടന്ന് കാറാതടാ പിള്ളേരെ, അവൻ പറയണ മണ്ടത്തരം കേൾക്കാൻ പറ്റണില്ല 😂

  • @sharafusha1626
    @sharafusha1626 7 месяцев назад

    👍👍

  • @gokul8908
    @gokul8908 8 месяцев назад +4

    6:35 ithanu mwone shafi 😂😂😂😂

  • @Priya-gi3lz
    @Priya-gi3lz 8 месяцев назад

    👍👍❤️❤️

  • @midileshnp
    @midileshnp 8 месяцев назад +10

    Shafiyuday sthaanathu Riyazo shamaeero jayarajano avanamaayirunnu

    • @mechanicalengineering362
      @mechanicalengineering362 8 месяцев назад

      Aayirunneel avdirunnu keettukondirikkum.. ippo onnamathe aalkkar avasaram kittiyal ee paranjavanmarude azhinjaattathinu nookkiyirikkuva avasarathinu.. ellam mudippichitt

  • @priyasathyan6521
    @priyasathyan6521 8 месяцев назад +3

    Shafiyum dhyaan um parasparam para vechu dhanyamaayi

  • @chinnup4804
    @chinnup4804 8 месяцев назад +2

    Eni ingerum politicsil keruo. Ipo athanalo trend

  • @WellnessCoachRichard
    @WellnessCoachRichard 8 месяцев назад +6

    🧡🧡🤍🤍💚💚

  • @gamingshortzzzz4480
    @gamingshortzzzz4480 8 месяцев назад +4

    Enthayalam Shafina Bavi CM ayi kanan onnum kazhiyila very sorry

  • @jainkkunjappy7277
    @jainkkunjappy7277 8 месяцев назад +6

    😀👍👍❤

  • @Ms_nobody_aparichitha
    @Ms_nobody_aparichitha 8 месяцев назад +1

    Puthiya social media thookkiyadi 😅

  • @althafashraf8814
    @althafashraf8814 8 месяцев назад +4

    😂

  • @anuragaranu3531
    @anuragaranu3531 8 месяцев назад

    😁😁

  • @remyanair9688
    @remyanair9688 8 месяцев назад +5

    Read full carefully.
    If do good ,get good things in life.
    If do bad , get bad things in life.
    God knows all.
    Read good books for getting knowledge.
    Pray religious prayer for getting happy.
    Think 3 times before do any major matter for avoiding problems in life..
    Thanks ok.
    Sending good messages thanks

  • @arjun9003
    @arjun9003 8 месяцев назад +10

    Dyfi ആയിരുന്നെങ്കിൽ കാണാമായിരുന്നു എന്ന കമന്റ്‌ വന്നോ നോക്കാൻ വന്നതാ

  • @rahys9006
    @rahys9006 8 месяцев назад +1

    😂