നിന്റെ നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിൽ അമ്മയെ ഏൽപ്പിക്കുക അമ്മ സാധിച്ചു തരും August 5, 2024

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 638

  • @victoriapoulose830
    @victoriapoulose830 2 месяца назад +3

    അമ്മേ മാതാവേ ഞങ്ങളെ ദൈവസ്രായ ബോധ്യ ത്തിൽ നയിക്കണമേ ആമേൻ

  • @BeenaReghunathan
    @BeenaReghunathan 2 месяца назад +1

    Karthave parishutha athmave nirakename🙏

  • @GeethaJose-h5s
    @GeethaJose-h5s 2 месяца назад +6

    എൻ്റെ അമ്മേ വാതവേ എൻ്റെ ജീവിത പങ്കാളിയുട മദ്ധ്യ പാനത്തിൽ നിന്നും പൂർണമായും വിടുതൽ നൽകി അമ്മയുടെസാക്ഷികളാക്കി ഞങ്ങളെ വാറ്റേണമേ കർത്താവേ കരുണ തോന്നേണമേ: ആമേൻ

  • @aswins9524
    @aswins9524 2 месяца назад +1

    Amma mathave chettane enikku tharum nandi unde mathave

  • @reenageorge5911
    @reenageorge5911 2 месяца назад +2

    Mathave thanks for the all blessings

  • @bennymathew8204
    @bennymathew8204 2 месяца назад +12

    പരിശുദ്ധ അമ്മേ എൻ്റെ കുടുമ്പത്തിൻ്റെ നിയോഗങ്ങൾ. സാദിച്ചു തരണമെ സമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കര കയറ്റണമെ

  • @tharasatheesh1264
    @tharasatheesh1264 2 месяца назад +8

    , അമ്മേ സഞ്ചാരി മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു അത്ഭുതം പ്രവർത്തിക്കണേ

  • @sujavarghese794
    @sujavarghese794 2 месяца назад +1

    Mathave makkale anugrahikkename

  • @minijobin8225
    @minijobin8225 2 месяца назад +1

    അമ്മേ കൃപാസനമാതാവേ എൻറ നിയേഗങ്ങൾ അമ്മേ ഓർക്കണമേ എന്നിൽ കനിയാണമേ ഞങ്ങളുടെ ജീവിതത്തിൽ വരണമേ ആമേൻ ആമേൻ ആമേൻ🎉🎉🎉🎉🎉

  • @KuttoosanumCousinsum
    @KuttoosanumCousinsum 2 месяца назад

    അമ്മേ കൃപസാന മാതാവേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ കരുണ തോന്നണമേ അമ്മയുടെ പ്രതീക്ഷീകരത്തിൻ്റെ പൂർണ്ണ സാക്ഷി യാക്കി മാറ്റാണ മേ

  • @sajilamanohar7989
    @sajilamanohar7989 2 месяца назад +1

    Amme mathave 3 lakh ayakkan sadikjename..amen

  • @KumarisindhuKumarisindhu-y9k
    @KumarisindhuKumarisindhu-y9k 2 месяца назад

    Anta mathave ante agragam sadthichu tharaname ammen 🙏🙏🙏

  • @SiniMoncy-je4ev
    @SiniMoncy-je4ev 2 месяца назад

    അമ്മേ മാതാവേ ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @wilsonkj8894
    @wilsonkj8894 2 месяца назад

    അമ്മേ ഞങ്ങളുടെ പാപങ്ങൾ എല്ലാം പൊറുക്കേണമേ 🙏

  • @jaqulinbabu2261
    @jaqulinbabu2261 2 месяца назад +5

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

  • @minijobin8225
    @minijobin8225 2 месяца назад

    അമ്മേ പരിശുദ്ധ അമ്മേ നിൻറ കൃപയിൽ വളരാൻ അനുഗ്രഹിയ്ക്കണമേ 🎉🎉🎉🎉

  • @leelapresannan
    @leelapresannan 2 месяца назад

    അമ്മേഅനുഗ്രഹിക്കേണമേ
    ഈശോയെഅനുഗ്രഹിക്കേണമേ
    ആവേ ആവേആവേ മരിയ
    ആവേ ആവേ ആവേ മരിയ🙏🙏🙏

  • @VishnuVk-j2r
    @VishnuVk-j2r 2 месяца назад

    അമ്മ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ എന്റെ നിയോഗങ്ങ സാധിച്ച തര്ണം യേശുവിന്റ നാമത്തിൽ യേശുവേ നന്ദിയേശുവേ ആരാധന

  • @minithomas3431
    @minithomas3431 2 месяца назад

    മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ

  • @AshaTc
    @AshaTc 2 месяца назад +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഇന്നത്തെ ഈ പ്രതിസന്ധിയിൽ നിന്നും എന്നെ രക്ഷിക്കേണമേ
    ലോൺ റെഡി ആക്കിത്തരേണമേ

  • @johnsoncm-d2k
    @johnsoncm-d2k 2 месяца назад

    എന്റെ അമ്മേ എല്ലാ പ്രാർത്ഥനകളും അപേക്ഷിച്കളും ഞങ്ങൾക്ക് സാധിച്ചതരണേ.

  • @sandhyageorge9484
    @sandhyageorge9484 2 месяца назад

    എന്റെ അമ്മേ എന്റെ നിയോഗത്തിന് മേൽ കരുണ ആയിരിക്കണേ

  • @premavarghese45
    @premavarghese45 2 месяца назад

    അമ്മേ എന്റെ നിയോഗത്തെ sadichutharane

  • @jobyputhussery8289
    @jobyputhussery8289 2 месяца назад +4

    അമ്മേ മാതാവേ എപ്പോഴും ഞങ്ങളുടേകൂടെ ഉണ്ടായിരിക്കണമേ,കാത്തോളണമേ ഇശോയെ...

  • @ashwativarghese8144
    @ashwativarghese8144 2 месяца назад

    എന്റെ അമ്മേ എന്റെ ആവശ്യം സാധിക്കും എന്ന് വിശ്വസിക്കുന്നു എന്റെ കർത്താവെ കരുണ ചെയ്യണേ 🙏🙏🙏🙏🙏

  • @anithas5572
    @anithas5572 2 месяца назад

    യേശുവേ ആരാധന യേശുവേ നല്ല ഒരുജോലി തന്നു സഹായിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minijoy4807
    @minijoy4807 2 месяца назад

    കൃപസാന മാതാവ മകളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമെ❤❤❤🙏🙏🕯️🕯️🕯️

  • @lisy.esoyenannimakkalesama4603
    @lisy.esoyenannimakkalesama4603 2 месяца назад

    നന്ദി കർത്താവെ 🙏❣️🔥🙏 വലിയ ഒരാപത്തിൽനിന്നും എന്റെ കുടുംബത്തെ രക്ഷിച്ച എന്റെ ദൈവമേ അങ്ങേയ്ക്കു ആരാധന ആരാധന 🙏❣️🔥🙏ഹല്ലേലുയ 🙏ഹല്ലേലുയ 🙏❣️🔥🙏

  • @joyva4187
    @joyva4187 2 месяца назад +35

    പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എൻ്റെ കുടുംബത്തിൻ്റെ നിയോഗങ്ങളെല്ലാം അമ്മ ഞങ്ങൾക്ക് സാധിച്ചുതരണമേ ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടുള്ള ഓരോ പാപങ്ങളും ഞങ്ങളോട്ടുക്ഷമിക്കേണമേ. പാപങ്ങൾ ചെയ്യാതെ ജീവിക്കുവാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു. ആമ്മേൻ.🙏✝️🙏✝️🙏✝️🙏

    • @vanajasoman-nb3wp
      @vanajasoman-nb3wp 2 месяца назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @minijoy657
      @minijoy657 2 месяца назад

      പത്തി ൽ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണേ അമ്മേ

    • @minijoy657
      @minijoy657 2 месяца назад +1

      പഠനത്തിലും ഉയർതണമേ

    • @minijoy657
      @minijoy657 2 месяца назад

      കാലുമതേ രോഗം മാറ്റി തരണേ അമ്മേ മാതാവേ സപഖപേടുതണമേ

    • @kunjammamathew4172
      @kunjammamathew4172 2 месяца назад

      Amme matheve nale amma courtil ninnu vidhikkene.Amma apekshikkeneme.

  • @mariamphilip6392
    @mariamphilip6392 2 месяца назад

    അമ്മേ മാതാവേ സഞ്ചാരി മാതാവേ ഇന്നു ഈ വീടിൻ്റെ വിൽപനക്ക് തടസ്സമായി നിൽക്കുന്ന എല്ലാം ബന്ധനങ്ങളും തടസ്സങ്ങളും എടുത്തുമാറ്റി വിൽപനയും രജിസ്ട്രേഷനും നടത്തി അനുഗ്രഹിക്കട്ടെ അമ്മേ മാതാവേ ആമ്മേൻ

  • @ratheeshrs3090
    @ratheeshrs3090 2 месяца назад

    മക്കളില്ലാത്ത നമുക്ക് മക്കളെ തന്ന് അനുഗ്രഹിക്കേണമേ മാതാവേ

  • @jiphyjoseph3388
    @jiphyjoseph3388 2 месяца назад

    അമ്മേ ഞങ്ങളെ നിത്യതയിൽ നയിക്കണമേ 🙏

  • @pushpalathaj6880
    @pushpalathaj6880 2 месяца назад

    പിതാവേ പരിശുദ്ധാ ആത്മാവേ എനിക്ക് അഞ്ച് ദിവസത്തിനകം എന്റെ കടബാധ്യത തീർത്തു തരേണമേ

  • @akashkeshu7230
    @akashkeshu7230 2 месяца назад

    അമ്മേ മാതാവേ രഞ്ജിത്തിന്റെ മദ്യപാനം മാറാൻ അനുഗ്രഹിക്കേണമേ

  • @Tintu-offcial
    @Tintu-offcial 2 месяца назад

    കൃപാസന മാതാവേ എന്റെ വലതുകരത്തിന്റെ വേദനയും ഒരോ ജേലി ചെയ്യു മ്പോൾ ഉളള പ്രയാസങ്ങളും എടുത്തു മാറ്റി തരാൻ വേണ്ടി ഈശോയോട് അപേക്ഷിക്കണമേ ആമേൻ

  • @DilipUsha-ne1fo
    @DilipUsha-ne1fo 2 месяца назад +1

    പരിശുദ്ധ അമ്മേ ഉഷയെ കാക്കണേ...

  • @mayamaya5057
    @mayamaya5057 2 месяца назад

    അമ്മ മാതാവേ എൻ്റെ സ്ഥലം വില്പന നടക്കണേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് മാറ്റണേ

  • @appu6982
    @appu6982 2 месяца назад

    എന്റെ അമ്മേ എന്റെ ഇപ്പോഴത്തെ ആവശ്യം നടത്തി തരണേ

  • @HelenHelen-h7x
    @HelenHelen-h7x 2 месяца назад

    അമ്മേ മാതാവേ രക്ഷിക്കണേ ഇനിയും പരീക്ഷിക്കല്ലേ മാതാവേ

  • @MaryLukose-tj2tm
    @MaryLukose-tj2tm 2 месяца назад

    Amme koch makkale അച്ചടക്കത്തിൽ വളർത്തേണമേ mathave

  • @rajeshrajan5531
    @rajeshrajan5531 2 месяца назад

    അമ്മേ എന്നിൽ കൃപ ചൊരിയണേ 🙏🙏🙏

  • @sumavarghese205
    @sumavarghese205 2 месяца назад

    Parusudda ammae Kripasanam Prasadvara Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen 🙏🙏🙏🙏

  • @rajeshrajan5531
    @rajeshrajan5531 2 месяца назад

    അമ്മേ എന്റെ ഉടമ്പടി പ്രാർത്ഥനകൾ സാധിച്ചുതരണേ 🙏🙏🙏

  • @FancysugathanFancysugath-lj2es
    @FancysugathanFancysugath-lj2es 2 месяца назад

    മാതാവേ കാത്ത് രക്ഷിക്കണമേ കൃപ ഉണ്ടാകണമേ മക്കളെ കാത്ത്' രക്ഷിക്കണമെ🙏🙏🙏

  • @hdjdjddjdhdjdjdjdjdj2787
    @hdjdjddjdhdjdjdjdjdj2787 2 месяца назад

    മാതാവേ. എന്നൊടുക്കൂടെ. കാണേണമേ. എന്റെ. നിയോഗങ്ങൾ. അമ്മ്മാതാവ്. നടത്തിത്തരേണമേ അമ്മ. എന്നെ. അനുഗ്രഹിക്കണെ എന്റെ. അപേക്ഷ. തള്ളികളയരുതേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😭😭😭😭😭😭😭😭😭😭😭😭😭😭😭😭എന്റെ. ആശ്രയമേ 🙏🏽🙏🏽

  • @sreelakshmi1696
    @sreelakshmi1696 2 месяца назад

    അമ്മേപരിശുദ്ധഅമ്മേ കാത്തു കൊള്ളേണമേ

  • @ManjuSanthosh-u5h
    @ManjuSanthosh-u5h 2 месяца назад

    അമ്മേ അനുഗ്രഹിക്കണമേ🙏

  • @binuthomasbinu705
    @binuthomasbinu705 2 месяца назад +1

    Mathave yanik companyil oru jolithannu sahayikkanm 🙏🙏

  • @anilkumarpk3174
    @anilkumarpk3174 2 месяца назад

    കർത്താവായ ദൈവമേ അങ്ങയോടൊപ്പം നടക്കാൻ എന്നെ അഭിഷേകം ചെയ്യണമേ പരിശുദ്ധ അമ്മയെ എന്നെ അമ്മയുടെ ഉടമ്പടിയിൽ ഉറച്ചു നിൽക്കാനും എന്നെയും എൻറെ കുടുംബത്തെയും അമ്മ അനുഗ്രഹിക്കേണമേ

  • @lisy.esoyenannimakkalesama4603
    @lisy.esoyenannimakkalesama4603 2 месяца назад

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🌹ആവേ ആവേ ആവേ മരിയ ഹല്ലേലുയ 🌹❣️🌹❣️🌹🔥🔥🙏

  • @jessyvarghese4636
    @jessyvarghese4636 2 месяца назад

    AmmeEnneAmmayudeudampadiyilJevikuvanAnugrahikkaname❤🎉🎉❤

  • @JincyPaulo
    @JincyPaulo 2 месяца назад

    Kerupasanam amme Joyalene anugrahikenee

  • @reenareena4526
    @reenareena4526 2 месяца назад +17

    എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിന് ദൈവഭക്തിയിൽ ജീവിക്കാനുള്ള കൃപ നൽകണമെ
    മോളുടെ പരിശീലനവും പഠനവും പരീക്ഷയും ഫല പ്രദമാകണമെ

  • @philominafrancise1376
    @philominafrancise1376 2 месяца назад

    അമ്മമാതാവേ ലീലാമ്മ ചേച്ചിക്ക് സൗഖ്യം നല്കണമേ 15 ആഗസ്ത് 🙏🏻🙏🏻🙏🏻q

  • @sherindsouza2022
    @sherindsouza2022 2 месяца назад

    അമ്മേ, ക്യപാസനം പ്രസാദവര മാതാവേ എൻ്റെ മോടെ രോഗങ്ങളും, അസ്വസ്ഥകളും മാറ്റി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ🙏🙏🙏

  • @sabugeorge1355
    @sabugeorge1355 2 месяца назад

    Ellaavarudeyum Niyogangal sadhichu kodukkanee Mathaavee Amen ❤❤❤❤

  • @sheebajose3693
    @sheebajose3693 2 месяца назад

    അമ്മേ മാതാവേ ബിജോയ്‌ നെ വഴി നടത്തണമേ 🙏🏼🕯️🕯️

  • @prasannashynibhavan4771
    @prasannashynibhavan4771 2 месяца назад +1

    എനിക്ക് ജോലീ ശബളം കിട്ടാനുണ്ട് അതിൻ്റെ തടസം മാറ്റി തരണമെ എനിക്ക് വണ്ടി പ്രാർത്ഥിക്കണമെ

  • @ShebinSkariah-gi5zr
    @ShebinSkariah-gi5zr 2 месяца назад

    അമ്മേ ഒരായിരം നന്ദി 🙏🙏🙏

  • @roseandmichelle1100
    @roseandmichelle1100 2 месяца назад

    അമ്മേ എൻറെ വിശ്വാസം വർദ്ധിപ്പിച്ചു തരണമേ എന്നെ ഺപതീക്ഷീകരണത്തിൻറെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ

  • @joyalthampy8661
    @joyalthampy8661 2 месяца назад

    എന്റെ കുടുംബത്തിലേ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

  • @AkhilaReji-x9u
    @AkhilaReji-x9u 2 месяца назад

    Amme innathe ente ealla aavashyngalum nadathi tharename. Amen🙏

  • @sindhusasi2776
    @sindhusasi2776 2 месяца назад

    Ente kripasanam mathave eesoye ente shugar kurachu tharename amen amen amen

  • @JessyStanley-pf6ng
    @JessyStanley-pf6ng 2 месяца назад

    Amma mathave thettinadakunna ellavareyum nalla vazhi kanichukodukaname amen

  • @jerinaugstine9162
    @jerinaugstine9162 2 месяца назад

    Kripasanam mathave njangalude niyogangalude Mel karuna ayirikkaname Ente Daivame Amme mathave madysthm vahikkane 🙏🙏

  • @rajeshkumard9769
    @rajeshkumard9769 2 месяца назад

    അമ്മേ മാതാവേ ♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Jayavinod-h8x
    @Jayavinod-h8x 2 месяца назад +1

    Amme yant kunjinty vayyrint buthimmuttu matti moshan poguvan kripa nalkanamy

  • @Rajipraveen-y7x
    @Rajipraveen-y7x 2 месяца назад

    Ammme mathave ella thdasangalum matti tharename

  • @BINDUVINOD-eh2ul
    @BINDUVINOD-eh2ul 2 месяца назад

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ പരിഹരിക്കണേ

  • @sabugeorge1355
    @sabugeorge1355 2 месяца назад

    Mathavee ente niyogangal sadhichu tharanameee Amen ❤❤❤❤

  • @GeorgeK.G-y7z
    @GeorgeK.G-y7z 2 месяца назад

    അമ്മേ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും മാറ്റി അവളെയും അവളെപ്പോലെ കുറവുകളുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @SheebaRamesh-m4p
    @SheebaRamesh-m4p 2 месяца назад +10

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേക്കണേ എന്റെ ജീവിതം തിരിച്ചു തരണേ 🙏🙏🙏🙏🙏🙏🙏

  • @beenatt9020
    @beenatt9020 2 месяца назад

    Amme ente udampady niyogam sadichutharene🙏🤲🙏🤲🙏🙏🙏🤲

  • @jijimolp.j3945
    @jijimolp.j3945 2 месяца назад

    Yesuve nanni aaradhana mahathuam Haleluha 🌹🌹🙏🏻🙏🏻🙏🏻Ente niyogangal sadhichu tharaname 🙏🏻🙏🏻🙏🏻🙏🏻

  • @chandralekhapn9686
    @chandralekhapn9686 2 месяца назад

    Ente,amme,ente,makkalude,asukanghal,matty,santhoshathodeyum,ikyathodeyum kazhiyatte,kaividalle,amme katholane,stotram,nanni aradhana amen,amme

  • @GeorgeThomaa-cg6bz
    @GeorgeThomaa-cg6bz 2 месяца назад

    പരിശുദ്ധമാതാവേ ഞാൻ ചെയ്തിരിക്കുന്ന എല്ലാ പാപങ്ങളും ക്ഷമിക്കാൻ എനിക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കണമേ

  • @PatriciaMathew-k4u
    @PatriciaMathew-k4u 2 месяца назад

    Ave Maria Ave Maria Ave Maria Kerupasanam prasadhavara mathave pray for us Ave Maria

  • @lincysaju9167
    @lincysaju9167 2 месяца назад

    Ente mathave njangalude Antoos mone sugapeduthitharaname 🙏🙏

  • @seenavarghesevarghese6039
    @seenavarghesevarghese6039 2 месяца назад

    കൃപാസനം മാതാവേ സാലറി റിക്കവറി വരാതെ കാത്തുകൊള്ളണമെ

  • @01-ambilit94
    @01-ambilit94 2 месяца назад

    അമ്മേ ഞാൻ നന്ദിയോടെ സ്മരിക്കുന്നു ❤❤❤❤❤

  • @Leela-e6w
    @Leela-e6w 2 месяца назад

    Ente Mathave,ente makalkku sarkar Jolie nalki anugrahikkename.amen.

  • @GracyThomas-z2v
    @GracyThomas-z2v 2 месяца назад

    Mathava njagalode karuna thonnane🙏🙏🙏🙏🙏🙏

  • @asakrishnaashakrishna776
    @asakrishnaashakrishna776 2 месяца назад

    Anta ammamathava njangaluda dhukhangalallam akattanama🙏🙏🙏🙏🙏🙏🙏🙏 ennuthsnna anugrahangalkku nannichollunnu 🙏🙏🙏🙏🙏

  • @prasannanair7392
    @prasannanair7392 2 месяца назад

    എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ

  • @minibiju1067
    @minibiju1067 2 месяца назад +1

    എന്റെ മാതാവേ ബിബിനെ എക്സാമിനെ നല്ല വിജയം കൊടുക്കണേ അവന്റെ വയറിന്റെ അസ്വാസ്ഥ മാറ്റി കൊടുക്കണേ 🙏🙏🙏

  • @ElizabethPaul-hn2hi
    @ElizabethPaul-hn2hi 2 месяца назад

    Mathave ente sambathika bhudhimuttinu pariharam undakitharane amme ❤❤❤

  • @Abraham-p4h
    @Abraham-p4h 2 месяца назад

    അമ്മേ മാതാവേ എന്റെ അസുഖം എല്ലാം മാറ്റിയത്തിന് നന്ദി പറയുന്നു വീണ്ടും പ്രാർത്ഥിക്കണമേ

  • @minilalichan2131
    @minilalichan2131 2 месяца назад

    ലോകസഞ്ചാരി മാതാവേ ഞങ്ങളുടെ ബുദ്ധിമുട്ട് കൾ മാറ്റിത്തരണമേ ഇന്ന് കൊടുക്കാനുള്ള പൈസ റെഡിയാക്കാനു വഴി കാണിച്ച് തരണമേ

  • @MariammaZachariah
    @MariammaZachariah 2 месяца назад

    Ammae Mathavae please pray for us. Amen 🙏 🙏 🙏

  • @BeenaRevi-l7r
    @BeenaRevi-l7r 2 месяца назад

    Ente kripasanamathave ente makkalke nallathupole padikkan pattane padichathellam orma kittane mathave rande perudeum Pani Ange marane ente mathave amen amen amen amen amen amen amen amen amen amen amen

  • @sheelathomassheelathomas242
    @sheelathomassheelathomas242 2 месяца назад

    Amme mathave ente niyogam sathichutharename amme samadanam tharename roghhavasthaill ninnu kakkeneme amme enne eppoloum cheethaparayu Oru kuravum illaa amme mathave kakkane kunjumakkale rosumole jokuttan kunjoose angelrose Ashlin Thomas amme elpikkunnu amme koode undakeneme pray for my family members 🙏🙏🙏 sthuthi mahatham hallelujah ammen mathave kakkane Pravasi enna sethapanathine samarpikkunnu amme paisachikasakthikalil ninnu kakkeneme jolly koduth anugrahikkeneme amme karayilum kadalilum Vehicle odikunna makkale anugreghikkene ponnuse anugrahikkeneme amme mathave kakkane 🙏🙏🙏🙏 sthuthi 🙏🙏🙏 sthuthi 🙏🙏 sthuthi mahatham 🙏🙏🙏

  • @LeenaRappai
    @LeenaRappai 2 месяца назад

    Ente ammaude heartblock, swasathadasam matyetharaname ammamathave

  • @ReenaJoy-ef3hp
    @ReenaJoy-ef3hp 2 месяца назад

    Ammea mathavea njagalea kathe kollanamea

  • @AjinAlex-st5gu
    @AjinAlex-st5gu 2 месяца назад

    അമ്മേ കൃപയുടെ മാതാവേ ഷിനി മോളു തലവേദന പൂർണ്ണമായും മാറ്റി കൊടുക്കേണമേ ഷിനി മോളെ അമ്മ പൂർണ്ണമായും ഏറ്റെടുക്കേണമേ ഞങ്ങളിൽ ചൊരിഞ്ഞ കൃപയ്ക്കായ് നന്ദി പറയുന്നു

  • @12anusebastian1a4
    @12anusebastian1a4 2 месяца назад

    Ammemathave ente udampadi niyogangal sadhichutharaname

  • @sibilajoseph741
    @sibilajoseph741 2 месяца назад

    Amma mathav ent makanet kadagalum duseelagalum mattitharaname 🙏 🙏 🙏 🙏

  • @leelapaul992
    @leelapaul992 2 месяца назад

    Esoye parishudha amme ente udambadi niyogangal samarpikunnu

  • @ranishibu3054
    @ranishibu3054 2 месяца назад

    Suresh tte vivahaomnadakanAmmaanugrahikane

  • @SheebaRatheesh-gr2iw
    @SheebaRatheesh-gr2iw 2 месяца назад

    Amme mathave ante niyogangal allam sathichu tharaname anne oru sakshiyaki matane parishudha amme ante prarthana kelkaname amen

  • @LissyJoseph-py8pc
    @LissyJoseph-py8pc 2 месяца назад

    അമ്മേ എന്റെ ആശ്രയമേ