Arjun Rescue | "അർജുനെ പോലെയാണ് ശരവണനും അവന് വേണ്ടി തമിഴ്നാട്ടിൽ നിന്ന് ആരും വന്നില്ല രക്ഷിക്കണം"

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 48

  • @saraswathivimal3916
    @saraswathivimal3916 3 месяца назад +55

    സത്യം..തമിഴ്നാട്ട് കാരനോ , ബംഗാളി യോ,ഹിന്ദിയോ ,മലയാളിയോ ആരായാലും ഒരു ജീവനാണ്.. മനുഷ്യനാണ് 😢😢😢

  • @somlata9349
    @somlata9349 3 месяца назад +45

    മലയാളി മനസ് അത് വേറെ എങ്ങും കാണാൻ കഴിയില്ല, മലയാളി ❤

  • @Radhakrishnapillai-rh9uo
    @Radhakrishnapillai-rh9uo 3 месяца назад +114

    തമിഴനും ബംഗാളിക്കും സമസ്ത മനുഷ്യജീവനും വില കല്പിക്കുന്ന ഒരേ ഒരു പേര് മലയാളി.....

  • @Usha.J-ei8xy
    @Usha.J-ei8xy 3 месяца назад +13

    നമ്മുടെ അർജുൻ😥നമ്മുടെ അരവണൻ 😥നാം എല്ലവരും ദൈവത്തോടെ പ്രാർത്ഥിക്കുന്നു എത്രയും വേഗം ഒരുനിമിഷം മുൻപേകൂട്ടി കണ്ടുകിട്ടാൻ ദൈവസഹായവും പ്രവർത്തകരെ ശക്തീ കരിക്കുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു , ദൈവം രഷാ പ്രവർത്തകരെ കത്തിടട്ടെ നമുക്കെല്ലാവർക്കും എല്ലാത്തിനുംവേണ്ടി ഓ ണിച്ചു പ്രാർത്ഥനയിൽ ആയിരിക്കാം പ്രാർത്ഥനയിലാണ് 😥😥🤲🙏

    • @josekm607
      @josekm607 3 месяца назад

      ഒരു കാര്യം പറയാം സഹോദരാ നമ്മുടെ മുല്ലപ്പെരിയാർ വിഷയം എവിടെ നമ്മുടെയും ജീവിതത്തിൽ ഒരു വൻ ദുരന്തമാണ് വരാൻ പോകുന്നത് നമ്മുടെ ജീവിതം നമ്മുടെ സഹോദരങ്ങൾ ലക്ഷങ്ങൾക്ക് മുകളിൽ മരണം ഉണ്ടാകും മുല്ലപ്പെരിയാർ പൊട്ടിക്കഴിഞ്ഞാൽ ആ തമിഴന് വേണ്ടി നമ്മൾ കരയേണ്ട കാര്യമില്ല അവർ ഭക്ഷണം കഴിച്ചു സുഖമായി കിടന്നുറങ്ങും പറയാതിരിക്കാൻ വയ്യ സങ്കടം കൊണ്ട് പറയുകയാണ് എൻറെയും സഹോദരങ്ങളുടെ മക്കളുടെയും ജീവൻ മുല്ലപ്പെരിയാറിനെ കണ്ടുകൊണ്ടാണ് രാത്രിയിൽ കിടന്നുറങ്ങുന്നത് ഓരോ ദിവസവും ആ തമിഴന് വേണ്ടി ഒരു മലയാളിയും കണ്ണുനീർ ഒഴുകുകയില്ല

  • @AlbyAntoMariya
    @AlbyAntoMariya 3 месяца назад +19

    രണ്ടുപേരും തിരികെ വരട്ടെ

  • @Sne-cu7nx
    @Sne-cu7nx 3 месяца назад +4

    തമിഴ് നാട്ടിൽ ഇങ്ങനെ ഒരു ന്യൂസ്‌ ആരും അറിഞ്ഞിട്ട് തന്നെ ഇല്ല 🤷🏻‍♀️

  • @athulyaathulyab2993
    @athulyaathulyab2993 3 месяца назад +7

    ഓരോ മനുഷ്യ ജീവനും വിലപ്പെട്ടതാണ്. എല്ലാവരെയും എത്രയും വേഗത്തിൽ കണ്ടെത്താൻ സാധിക്കട്ടെ 🙏🏻🙏🏻

  • @santhammasiby8366
    @santhammasiby8366 3 месяца назад +29

    ഏത് സ്ഥലത്ത് നിന്ന് ഉള്ളവരാണെങ്കിലും മനുഷ്യ ജീവൻ്റെ വില ഒന്ന് തന്നെയാ

    • @josekm607
      @josekm607 3 месяца назад

      ❤❤❤. താങ്കൾ പറഞ്ഞത് ശരിയാണ് ഒരു കാര്യമാണ്. അങ്ങനെ മനുഷ്യൻറെ ജീവന് വില കൽപ്പിക്കുന്ന തമിഴ്നാട്. അങ്ങനെയെങ്കിൽ മുല്ലപ്പെരിയാറിന് വേണ്ടി. ഒന്ന് സഹായിക്കൂ. കേരളത്തിലെ ജല ബോംബാണ്. മുല്ലപ്പെരിയാർ. അതിന് എന്തെങ്കിലും സംഭവിച്ചാൽ എൻറെ സഹോദരങ്ങൾ എത്രായിരം. കുഞ്ഞുങ്ങളും സഹോദരങ്ങളും മാതാപിതാ പിതാക്കളും എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞ നമ്മൾ എന്തിനു പിന്നെ. ജീവിക്കും അതൊന്നു തിരിഞ്ഞു ചിന്തിക്കുക സഹോദരാ

  • @Binthialkasimi545
    @Binthialkasimi545 3 месяца назад +22

    Ella മനുഷ്യരെയും അള്ളാഹു തന്നെയാ സൃഷ്ട്ടി ക്കുന്നത് ജാതിയും മതവും രാജ്യവും നോക്കല്ലേ എല്ലാം മനുഷ്യർ

  • @josekm607
    @josekm607 3 месяца назад +5

    അതും മലയാളികൾക്ക് ഒത്തൊരുമ ഉള്ളതുപോലെ തമിഴ്നാട് ആൾക്കാർക്ക് ആ ഒരു സ്നേഹമില്ല. അങ്ങനെ ഒരു. സാഹോദര്യ സ്നേഹം. ഉണ്ടായിരുന്നുവെങ്കിൽ നമ്മുടെ മുല്ലപ്പെരിയാർ. വിഷയങ്ങൾ ഒരിക്കലും ഇങ്ങനെ ഉണ്ടാവുകയില്ല ആയിരുന്നു. ഞങ്ങൾ മലയാളികൾ ഞങ്ങടെ സഹോദരൻ അർജ്ജുനന് വേണ്ടി കണ്ണുനീർ ഒഴുകാൻ. പ്രാർത്ഥിക്കാൻ കേരള നാട് മൊത്തം അർജൻ. സഹോദരൻറെ കൂടെയുണ്ട് ഞങ്ങൾ ഒരു മലയാളിയും തമിഴനും വേണ്ടി കാർത്തിക ഇല്ല കാരണം മുല്ലപ്പെരിയാർ തന്നെ

  • @_Tane_media
    @_Tane_media 3 месяца назад +7

    അവനെയും കിട്ടട്ടെ കൂടെ..... 🙏

  • @surendrankunnath1058
    @surendrankunnath1058 3 месяца назад +9

    ഇവരുടെ സങ്കടവും നമ്മുടെ സങ്കടം തന്നെ എല്ലാ ജീവനും ഒരേ വില തന്നെ ശരവണനെയും കണ്ടു കിട്ടണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @ratnakumarn4749
    @ratnakumarn4749 3 месяца назад +1

    അവിടെയും ഉണ്ട് സർകാർ

  • @kalyanik6080
    @kalyanik6080 3 месяца назад +3

    Keraltthe.. Kandu.... Padikkanam...😢

  • @jessyphilips3664
    @jessyphilips3664 3 месяца назад

    Correct we must Help Saravanan 's family also.

  • @akku_tuhe2088
    @akku_tuhe2088 3 месяца назад +1

    എല്ലാവരും കിട്ടിട്ടിട്ടെ പോകുന്നുന്നുള്ളൂ❤

  • @sujitharenjith7713
    @sujitharenjith7713 3 месяца назад +2

    കേരളത്തിൽ കുറച്ചു വർഷങ്ങൾക്കുമുൻപ് ഒരു ജെസിബിയും ഡ്രൈവറുംമണ്ണിനടിയിൽ പോയിരുന്നു അദ്ദേഹത്തെ കണ്ടുപിടിച്ചാരുന്നോ?

  • @amatuzol786
    @amatuzol786 3 месяца назад +5

    pls help and support him. 🙏

  • @MohammedRabahvp
    @MohammedRabahvp 3 месяца назад +2

    Yes correct

  • @georgejohn7522
    @georgejohn7522 3 месяца назад +4

    ജാതി മതം ഭാഷ തൊലിയുടെ നിറം ഒക്കെ ഒന്നും നോക്കാതെ പ്രവർത്തിക്കുന്നത് മലയാളി മാത്രം.കാര്യങ്ങളുടെ പോക്ക് ശ്രദ്‌ധിക്കുമ്പോൾ മനസിലാവുന്നത് ഒരു മലയാളി ഉൾപ്പെട്ടിട്ടുള്ളതുകൊണ്ട് സംഗതി ഗൗരവം ഉള്ളതായി എന്നപോലെയാണ്.ഇതാണോ ശരിക്ക് രക്ഷാ പ്രവർത്തനം?

  • @sreenivasanpn5728
    @sreenivasanpn5728 3 месяца назад

    അർജുനനെ ഇനിയും കിട്ടിയിട്ടില്ല. വേറെയും പതിനൊന്നു പേർ ഉണ്ട്. കേരളത്തിൽ നിന്നു പോയവർ സ്ഥിതി വഷളാക്കി. മാപ്രകൾ പണം വാരി. യൂട്യൂബ്കാർക്ക് മൈക്കിന് മുന്നിൽ നിൽക്കാതെ സമയം ഉള്ളൂ. കുത്തൊഴുക്കിൽ തടി ഒലിച്ചു പോയി. നല്ല രക്ഷാ പ്രവർത്തനത്തിൽ തുടങ്ങി പ്രഹസനത്തിൻടെ പരാകാഷ്ഠയിൽ എത്തി തോറ്റു നിൽക്കുന്ന ദൗത്യം.

  • @shehzichemmu2866
    @shehzichemmu2866 3 месяца назад

    Arjune thirayunna samyath sharavananeyum kittanee. Allahhh

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 3 месяца назад +1

    oru pakshe aadyam Identify cheyyathe kittiya aa body saravanante aayirikkumo

  • @shinemishal8921
    @shinemishal8921 3 месяца назад +2

    Sathyam avanum manushyanaanu .

  • @niyasumi
    @niyasumi 3 месяца назад +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhakrishnans9418
    @radhakrishnans9418 3 месяца назад +2

    Mala itinjappol lorry munnotu poyi kanan anu chance.

  • @vigneshm2246
    @vigneshm2246 3 месяца назад

    Ayalum rashapedattea

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 3 месяца назад +1

    Edhipole.athrayo.per...padachone

  • @Qharihair-o7l
    @Qharihair-o7l 3 месяца назад +1

    Please help

  • @ziyankp4966
    @ziyankp4966 3 месяца назад

    സുഖം തന്നെ അല്ലെ നിങ്ങൾക്ക് 9 ദിവസം കഴിഞ്ഞ് എനി ഇപ്പൊ എന്ത് ചെയ്തിട്ടു എന്താ കാര്യം അതൊക്കെ മനുഷ്യന്റെ ജീവൻ ഉളള പോൾ ചെയ്യാൻ ശ്രമിച്ചില്ല

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 3 месяца назад

    Athu ithine kude thriyum

  • @naseemam5338
    @naseemam5338 3 месяца назад

    🤲🏻🤲🏻🤲🏻🤲🏻

  • @ziyankp4966
    @ziyankp4966 3 месяца назад

    നീ തമ്മില്‍ നാടിന്റെ കുറ്റം നോക്കാൻ നില്‍ക്കാതെ വല്ല ന്യൂസ് കൊടുക്ക് സത്യം

  • @sarath9500
    @sarath9500 3 месяца назад

    🙏🙏🙏🙏🙏😥

  • @josekm607
    @josekm607 3 месяца назад +1

    ❤❤❤

  • @ManHunter350
    @ManHunter350 3 месяца назад +1

    അർജുനനു വേണ്ടി മുറിയന്മാർ ആണല്ലോ കൂടുതൽ മോങ്ങുന്നത് 🤔.. Something wrong

    • @ajayanpk9736
      @ajayanpk9736 3 месяца назад +9

      അതിന് പറയുന്ന പേരാണ് മനുഷ്യത്വo.❤

    • @noufalnoufu6811
      @noufalnoufu6811 3 месяца назад

      Neeyokke manushyan ano maira

    • @Village_life_malabar
      @Village_life_malabar 3 месяца назад

      ഞങ്ങളെ madam പഠിപ്പിച്ചത് adaan 😢

    • @ManHunter350
      @ManHunter350 3 месяца назад

      @@Village_life_malabar 🤭😄😄

    • @ajvalinu6314
      @ajvalinu6314 3 месяца назад +1

      കഷ്ട്ടം 😡😡