8 ലക്ഷം രൂപയ്ക്ക് വേണ്ടി കെട്ട് വറ്റിക്കാൻ ഇറങ്ങിയതാ...

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 105

  • @shobykantony8066
    @shobykantony8066 Год назад +13

    ദയവുചെയ്ത് ആരും ദൈവം രക്ഷിക്കും എന്ന് കമന്റ് ചെയ്തു തടി തപ്പരുത് ദൈവം അറിയാതെ ഒന്നും സംഭവിക്കില്ലല്ലോ ഇപ്പോൾ പണത്തിനാണ് ആവശ്യം ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് കഴിയാവുന്ന സഹായം എല്ലാവരും ചെയ്യുക 🙏

  • @muhammedshibin4102
    @muhammedshibin4102 Год назад +36

    5 ലക്ഷം subscribers ഇൽ 1 ലക്ഷം പേരെങ്കിലും 10 രൂപ വീതം അയച്ചാൽ 10 ലക്ഷം രൂപ ആവും.let’s do it guys.

  • @jetfishers9290
    @jetfishers9290 Год назад +78

    Shashi chettan fans undo👍

  • @artist6049
    @artist6049 Год назад +5

    ശശി ചേട്ടൻ ആള് പുലിയാണ്❤ കഠിനാധ്വാനി.

  • @saluvarghese4835
    @saluvarghese4835 Год назад +4

    ശശിച്ചേട്ടൻ ഭരത്‌ ഗോപി സ്റ്റൈൽ 😀

  • @anfarkhan
    @anfarkhan Год назад +10

    എല്ലാം ശെരിയാകും ധയിര്യം ആയി ഇരിക്കുക ദൈവം അനുഗ്രഹിക്കും

  • @pradeepkokkadankokkadan5230
    @pradeepkokkadankokkadan5230 Год назад +19

    നമുക്ക് ഒത്തു പിടിക്കാം ബ്രോ ❤️❤️❤️❤️എല്ലാം ശരിയാകാം പ്രാർത്ഥന ❤️❤️🙏

    • @KKTechs
      @KKTechs  Год назад +1

      ❤️❤️❤️❤️

  • @nandusurya679
    @nandusurya679 Год назад +3

    ശശിച്ചേട്ടൻ ഭരത് ഗോപിയുടെ ലുക്ക്‌ ആണ്... ഹോസ്പിറ്റലിലെ മച്ചാൻ ok ആകട്ടെ 🥰🥰🥰🥰

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️❤️

  • @rajeshnr4775
    @rajeshnr4775 Год назад +2

    നമ്മൾ മലയാളികല്ലേ K & K നമ്മൾ വിചാരിച്ചാൽ നടക്കാത്ത കാര്യമുണ്ടോ എല്ലാം ശരിയാകും ❤️❤️❤️👍👍👍

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️❤️❤️

  • @keyceenanminda9706
    @keyceenanminda9706 Год назад +6

    എല്ലാം നടക്കും 🙏🏻🙏🏻❤️❤️❤️

  • @musthafaop3029
    @musthafaop3029 Год назад +2

    ഞങ്ങൾ കൂടെയുണ്ട് bro ❤

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️❤️

  • @abuthahir8919
    @abuthahir8919 Год назад +1

    സഹോദരൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @manuppakthodi
    @manuppakthodi Год назад +1

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😜🥰 സനീഷ് ഏട്ടന്റെ അസുഖം പെട്ടന്ന് ഭേദമാവട്ടെ 😔🙏🏻 🤲🏻

    • @KKTechs
      @KKTechs  Год назад

      ബ്രോ ❤️❤️❤️❤️

  • @sudheerjtssudheerjts4993
    @sudheerjtssudheerjts4993 Год назад +1

    എല്ലാം നന്നായി നടക്കും ഈശ്വരൻ അനുഗ്രിക്കട്ടെ

  • @anzikaanil
    @anzikaanil Год назад +4

    പെട്ടന്ന് സുഖം അവട്ടെ.. ഞങ്ങളും പ്രാർത്ഥിക്കാം!!
    ഞാൻ വരെ എണീറ്റ് നിന്ന് മോട്ടർ പിടിച്ചു😂😂😂

    • @KKTechs
      @KKTechs  Год назад

      😊❤️❤️❤️

  • @riverfishhuntercheranalloo5796
    @riverfishhuntercheranalloo5796 Год назад +1

    Great all the best for saneesh

  • @shanivlogs5420
    @shanivlogs5420 Год назад +1

    എല്ലാം ശെരി ആകും 👍👍👍👍

  • @ramesannair9225
    @ramesannair9225 Год назад +1

    തീർച്ചയായും സഹായിക്കാം നമുക്ക് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാം

  • @santoshpillai8689
    @santoshpillai8689 Год назад

    Bharat Gopiye polundu Shashi chetan.koode ulla chetanum six pack anello

  • @DevaKumar-zd1td
    @DevaKumar-zd1td Год назад

    God bless you brother

  • @abinavkrishnan4972
    @abinavkrishnan4972 Год назад +2

    Super video bro❤

  • @MusicLoverBTB
    @MusicLoverBTB Год назад +3

    പല തുള്ളി ആയാൽ പെരുവെള്ളം ആകാൻ കഴിയുന്ന ഒരു തുക ഞാനും അയച്ചിട്ടുണ്ട് ചേട്ടാ 💖👍ആ ചേട്ടന് എല്ലാം പെട്ടെന്ന് ബേധമാകട്ടെ💖💖💖

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️

  • @SanuKs-cl4oo
    @SanuKs-cl4oo Год назад

    Machan poliya veendum vannathil santhosham

  • @pattathilsasikumar1391
    @pattathilsasikumar1391 Год назад

    K&k , Where is the correct location ,please share in the next post so could come and help in a small way

  • @libinvarghese8838
    @libinvarghese8838 Год назад

    Recover akan veandi pradhikunu 🙏 athupole predhishikunnathinekal kooduthal fish kittanum

  • @sanjubaba4834
    @sanjubaba4834 Год назад +1

    👍👍👍🇸🇬🇸🇬🇸🇬

  • @madhusnair8723
    @madhusnair8723 Год назад

    Eallam sheriyakum bro prarthikam

  • @jaisonbjacob5088
    @jaisonbjacob5088 Год назад

    Motor inte bagyam..ethayalum thottiill poyillaa...😊😊 Ningakkadem..

  • @club-cb6cp
    @club-cb6cp Год назад

    Sanishinu ethrayim vegam sugamaktey❤️❤️

  • @shaheerlallas
    @shaheerlallas Год назад +1

    അദ്ദേഹത്തിന്റെ അസുഖം മാറട്ടെ......

  • @albinsunny6595
    @albinsunny6595 Год назад

    ഹോ ചേട്ടൻ മാരുടെ ബോഡി പൊളി

  • @extratalentsbyjoshymaliyekkal
    @extratalentsbyjoshymaliyekkal Год назад

    bharat gopi ......

  • @adv.nishanthkumar2280
    @adv.nishanthkumar2280 Год назад

    All the best

  • @lal.c.thomas3124
    @lal.c.thomas3124 Год назад

    Best of luck bro.💗

  • @jango4894
    @jango4894 Год назад

    Praying for him🙏🏻

  • @lalgrumala8682
    @lalgrumala8682 Год назад

    😢 ellam nadakkum sukam Ayittu varatte

  • @sebastianpaul781
    @sebastianpaul781 Год назад

    Dont worry every thing will be alright

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Год назад +1

    ശശി ചേട്ടൻ ഭരത് ഗോപി ചേട്ടനെ പോലെ ഉണ്ടല്ലോ

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Год назад

    😘😘😘...

  • @shyamkumar1326
    @shyamkumar1326 Год назад

    God bless...

    • @KKTechs
      @KKTechs  Год назад

      shyam cheto...❤️❤️❤️❤️

  • @ManiKandan-bt8he
    @ManiKandan-bt8he Год назад

    🙏🏻🙏🏻

  • @praveenkumar.rkumar8011
    @praveenkumar.rkumar8011 Год назад

    എല്ലാം ശരിയാകും ബ്രോ

  • @RAYYANKK-gs4ev
    @RAYYANKK-gs4ev Год назад

    Good ❤👍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад

    Poli😍

  • @ribelgamingyt1547
    @ribelgamingyt1547 Год назад

    👍👍👍

  • @shaoukathali1884
    @shaoukathali1884 Год назад

    🤲🤲🤲🤲🤲🤲

  • @ajithmr5523
    @ajithmr5523 Год назад

    Mazhayillae bro avide

    • @KKTechs
      @KKTechs  Год назад

      ചെറുതായിട്ട് ❤️❤️❤️❤️

  • @bijuoman9098
    @bijuoman9098 Год назад

    ❤❤❤

  • @pullans3494
    @pullans3494 Год назад

    K &k നിങ്ങൾ എത്രയും പെട്ടന്ന് നമ്മൾക്ക് ഒന്ന് cotanct ചെയ്യണം വയ്യാത്ത ആളുകളെ കാണിക്കുമ്പോൾ നമുക്കും ഒരു വിഷമം

  • @pallickalsaji
    @pallickalsaji Год назад

    🙏🏼🙏🏼

  • @ucfunmedia340
    @ucfunmedia340 Год назад +1

    ഭരത് ഗോപി ശശിയേട്ടൻ

  • @muhammadmuflih1571
    @muhammadmuflih1571 Год назад

    👍

  • @JayakrishnanJayakrishnan-mo8zy

    ലൊക്കേഷൻ കായംകുളത്ത് നിന്നുംങ്ങൾ വരുന്നതായിരിക്കും

  • @avaniks66
    @avaniks66 Год назад

    Uuf❤

  • @STATUSLOKHAM
    @STATUSLOKHAM Год назад

    Nendakaraill alle vidu

    • @KKTechs
      @KKTechs  Год назад

      അതേ ❤️

  • @mujeebrahman5491
    @mujeebrahman5491 Год назад

    ❤🙏🙏

  • @mubasheerahashim2931
    @mubasheerahashim2931 Год назад

    👍🏻

  • @avaniks66
    @avaniks66 Год назад

    Adhyayta one minute ago vdo kaanane😅

  • @aliduke4224
    @aliduke4224 Год назад

    🕊️🕊️❣️

  • @jagadeesev3510
    @jagadeesev3510 Год назад

    സഹായം അയച്ചിട്ടുണ്ട് g pay

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️❤️

    • @jagadeesev3510
      @jagadeesev3510 Год назад

      @@KKTechs സഹായം അയച്ച വർക്ക് ഇന്നത്തെ വീഡിയോയിൽ നന്ദി പറയും എന്ന് വിചാരിച്ചു പേര് പറയാതെ അയച്ച വർക്ക് നന്ദി പറയാമായിരുന്നു.

  • @user-in3cj9sv7d
    @user-in3cj9sv7d Год назад

    Shasi chettante sixpack body 💪💪

  • @anuroopbb8879
    @anuroopbb8879 Год назад +1

    Spote Evidya

    • @KKTechs
      @KKTechs  Год назад

      ezhupunna neendakara

  • @noushadcm6040
    @noushadcm6040 Год назад

    ഒരു ടെൻഷനും അടിക്കേണ്ട നമ്മൾക്ക് എല്ലാവർക്കും ഒത്തുപിടിച്ചാൽ എല്ലാം ശരിയാകും

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️

  • @rajpenguin618
    @rajpenguin618 Год назад

    send to the account

  • @joymonvv
    @joymonvv Год назад

    Njangal ellavarum koode undu

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️❤️

  • @stephenv1000
    @stephenv1000 Год назад

    hai.......................bro...

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️

  • @sajanthomas1300
    @sajanthomas1300 Год назад

    ഡ്യൂപ്ലിക്കേറ്റ് ഭരത് ഗോപി.

  • @pullans3494
    @pullans3494 Год назад

    K&k ഞാൻ ഖത്തറിൽ നിന്ന് ഒരു വരവുണ്ടെ ഇതുപോലെ മീൻ പിടിക്കാൻ വരും അപ്പൊ മണ കുന്നാണ് പറയല്ലേ

  • @aqualibrium3776
    @aqualibrium3776 Год назад

    I added you and subscribed.

  • @almaskyt8628
    @almaskyt8628 Год назад

    Bro ethu echiri old video alle🙂

  • @ajitha5428
    @ajitha5428 Год назад

    All the best

  • @santhoshche1515
    @santhoshche1515 Год назад

    ❤❤❤

  • @akhilasok2863
    @akhilasok2863 Год назад

    🙏

  • @rameshkp2899
    @rameshkp2899 Год назад

    ❤️❤️

  • @ilovemyindia4195
    @ilovemyindia4195 Год назад

    ❤❤❤❤

  • @latheefsmi93
    @latheefsmi93 Год назад

  • @jaisonjoseph788
    @jaisonjoseph788 Год назад

    ❤❤❤❤

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Год назад

    ❤❤

  • @ittuor1
    @ittuor1 Год назад