അറിയാതെ വെള്ളത്തിൽ വീണതാ... | Bought New Birds |

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Комментарии • 6 тыс.

  • @Onelifebyasharatheef
    @Onelifebyasharatheef 3 года назад +462

    സിജി ചേച്ചിക്ക് ആ🐈പൂച്ചയെ വാങ്ങികൊടുക്കണമെന്നു എത്രപേർ ഇഷ്ട്ടപെടുന്നു ♥️

  • @RajithaNadesan
    @RajithaNadesan 3 года назад +275

    മക്കാവോയുടെ growth അപ്ഡേറ്റ്സ് വീഡിയോ വേണം ❤👍

  • @kokkachi
    @kokkachi 3 года назад +364

    Nice one🎣

  • @azeedits2818
    @azeedits2818 3 года назад +185

    അമ്മച്ചിയെ കണ്ടപ്പോയെക്കും sebin ചേട്ടന്റെ അമ്മക്ക് എങ്ങനെയാ ഇത്രയും വയസ്സയെ എന്ന് വിചാരിച്ചവരുണ്ടോ 😂

  • @mohitviber.8123
    @mohitviber.8123 3 года назад +365

    ആ 🐱പൂച്ചയെ സിജിച്ചേച്ചിക് വാങ്ങിച്ചുകൊടുക്കണം❤

  • @sheefu3068
    @sheefu3068 3 года назад +1062

    "കിളിക്കൂട്ടിൽ ക്യാമറ വെക്കണം എന്നുള്ളവർ "😍😍😍എന്നാൽ എല്ലാം കാണാം!!

  • @godwinjenson1642
    @godwinjenson1642 3 года назад +167

    ജിനോച്ചാച്ചന് Mini cooper ഓടിക്കാൻ അടുത്ത video il കൊടുക്കണം

    • @thahirasalih8520
      @thahirasalih8520 3 года назад +2

      ശരിയാ

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 3 года назад +2

      Shariya

    • @jsmotovlogs96
      @jsmotovlogs96 3 года назад +1

      Bro entay channelil oru low cost aviary set cheyunna video und plz support 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @aryaarya4577
      @aryaarya4577 3 года назад

      ruclips.net/video/lgPAZHMfdtA/видео.html

    • @paravafans7611
      @paravafans7611 3 года назад +1

      Ath poli avum

  • @sayoojsay6450
    @sayoojsay6450 3 года назад +47

    വെള്ളച്ചാട്ടം undak. Pollikum 🥳🥳

  • @nikhilvj5185
    @nikhilvj5185 3 года назад +417

    ഞൻ പെട്ടന്ന്അമ്മമായെ കണ്ടപ്പോൾ അമ്മക്ക് പ്രായം ആയി പോയോ എന്നു ഓർത്തു പോയി ഒരു പോലെ തന്നെ ഇരിക്കുന്നു കണ്ണട മാത്രം ഉള്ളു
    ആർക്കേലും അങ്ങനെ തോന്നിയോ😅

  • @rejipr7545
    @rejipr7545 3 года назад +159

    അമ്മച്ചിടെ ആ സന്തോഷം എന്നാ രസമാ ചക്കര അമ്മച്ചി 🥰🥰🥰🥰🥰🥰🥰🥰🥰🥰💓💓💓

  • @bijeeshjoseph9143
    @bijeeshjoseph9143 3 года назад +7

    മക്കാവോ ഇൻ വീഡിയോ മക്കാ വിന്റെ വീഡിയോ ഇടണം ബ്രോ 🥰

    • @IdioticShorts1234567
      @IdioticShorts1234567 3 года назад

      ഒരു 29 പേർ വിചാരിച്ചാൽ എനിക്ക് 10k കുറച്ചു ആവുമായിരുന്നു 😪😭🙏

  • @physchogamer799
    @physchogamer799 3 года назад +66

    മാക്കവുന്റെ വീഡിയോ വേണം സെബിൻ ചേട്ടാ ❤️

  • @anussonu2839
    @anussonu2839 3 года назад +169

    എത്രയും പെട്ടന്ന് M4 Tech നെ പോലെ ഉയരങ്ങളിലെത്തട്ടെ ചേട്ടാ💋💝

    • @vaseemjeddah
      @vaseemjeddah 3 года назад +8

      But ഞമ്മളെ sebin ചേട്ടനും high range ഇൽ ആണ് 🌹🌹🌹🔥🔥🔥

    • @mohdbilal318
      @mohdbilal318 3 года назад +4

      @@vaseemjeddah pinhalla 🔥🔥❤️

    • @kdnsoul7958
      @kdnsoul7958 3 года назад +1

      Anne sapport cheyyo

    • @akshay7519
      @akshay7519 3 года назад +3

      Ayinu m4tech astraunaut aano😂😂

    • @akshay7519
      @akshay7519 3 года назад +1

      Sebin chettan vere rangil aanu❤️❤️❤️❤️🔥🔥

  • @aswanthkv1565
    @aswanthkv1565 3 года назад +142

    കുളത്തിൽ ഒരു cctv വെക്കണം അങ്ങനെ അയൽ കുറച്ചു നല്ലത് ആണ് 😁

  • @vishnuraj2821
    @vishnuraj2821 3 года назад +84

    സെബിൻ ചേട്ടൻ ഈ കടയുടെ ഐശ്വര്യം... എന്ന് മനാഫ് ചേട്ടൻ ❣️...

    • @Akshay-zp1xh
      @Akshay-zp1xh 3 года назад +3

      🤣🤣

    • @muhammedsinan6255
      @muhammedsinan6255 3 года назад +3

      🤣😂

    • @adhilaadhi1578
      @adhilaadhi1578 3 года назад +3

      🤣🤣🤣സെബിൻ ചേട്ടൻ മാസത്തിൽ ഒരു തവണയെങ്കിലും വരണമെന്നാവും കടക്കാരന്റെ പ്രാർത്ഥന 🤣🤣

    • @radhakv8248
      @radhakv8248 3 года назад

      ചേട്ടാ ഗനി പന്നി വേണം

    • @jsmotovlogs96
      @jsmotovlogs96 3 года назад

      Bro entay channelil oru low cost aviary set cheyunna video und plz support 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @narayananc9099
    @narayananc9099 3 года назад +1

    പ്രാവുകളെ ഇനിയും വാങ്ങിക്കണം

  • @nidhanalfin4082
    @nidhanalfin4082 3 года назад +70

    അമ്മയും അമ്മച്ചിയും ഒരേ പോലെ ഉണ്ട് 😍

    • @aysharidwa5169
      @aysharidwa5169 3 года назад +3

      aah

    • @bindhujoji1901
      @bindhujoji1901 3 года назад +3

      Athey

    • @dangergaming8773
      @dangergaming8773 3 года назад +1

      Yes

    • @suhail_7891
      @suhail_7891 3 года назад +1

      Ys 💖

    • @jsmotovlogs96
      @jsmotovlogs96 3 года назад +1

      Bro entay channelil oru low cost aviary set cheyunna video und plz support 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @aviyal6447
    @aviyal6447 3 года назад +6

    മക്കാവുൻ്റെ വളർച്ച വരട്ടെ

  • @neeraj8951
    @neeraj8951 3 года назад +47

    Amaachineyum mummineyum kaanan oru pole aanu❤️❤️❤️😂

  • @NithinJoseph89
    @NithinJoseph89 3 года назад +63

    As usual അടിപൊളി 😍😍😍,, തൊമ്മനു കുറച്ചൂടെ വലിയൊരു cage set ആക്കി കൊടുക്കണേ ബ്രോ,,, 😍😍😍

  • @sibythomas7738
    @sibythomas7738 3 года назад +20

    സിജി ചേച്ചിക്ക് ഉറപ്പായും പൂച്ചയെ വാങ്ങി കൊടുക്കണം 🐱

  • @haridhcj4129
    @haridhcj4129 3 года назад +23

    7:00 ee pucha nalla cute aanu, Ningalkku vangichukoode❤❤🌹🌹

    • @jeremiahgeorge4990
      @jeremiahgeorge4990 3 года назад +2

      Kilikale attack cheyyum

    • @ihsan0792
      @ihsan0792 3 года назад

      250 ആകാൻ സഹായിക്കുമോ 🙏

    • @jestin_x_008
      @jestin_x_008 3 года назад

      പ്ലീസ് സപ്പോർട്ട് ചെയ്യാമോ

    • @haza6566
      @haza6566 3 года назад

      @@jestin_x_008 ilaa

    • @jestin_x_008
      @jestin_x_008 3 года назад

      @@haza6566 ok thanks ബ്രോ

  • @sajiankith7163
    @sajiankith7163 3 года назад +28

    അമ്മച്ചിയെ കുറെ നാളുകൾക്ക് ശേഷം വീഡിയോയിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി💕💕💕💕

    • @scarygaming162
      @scarygaming162 3 года назад

      Don't translate 😂

    • @jsmotovlogs96
      @jsmotovlogs96 3 года назад

      Bro entay channelil oru low cost aviary set cheyunna video und plz support 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jayankaithapram788
    @jayankaithapram788 3 года назад +2

    വീട്ടിൽ ഒരു കല്യാണം പ്രതീതി മണക്കുന്നുണ്ടല്ലോ🎉

    • @kleenlait1027
      @kleenlait1027 3 года назад +1

      ruclips.net/video/BbLNeFUtyug/видео.html

  • @ytfreaks4699
    @ytfreaks4699 3 года назад +9

    Sabin chatta 💗💗

  • @abhishektech2748
    @abhishektech2748 3 года назад +8

    ഹരികുട്ടനെ miss ചെയ്യുന്നവർ ഹരികുട്ടൻ ❤❤

  • @hudafathima8320
    @hudafathima8320 3 года назад +26

    സിജി chechikk ഒരു പൂച്ച കുഞ്ഞിനെ മേടിച്ചു kodukku......... എന്നാ സിജി chechikk sandhoshamavum😊😊

  • @rajesh2543ify
    @rajesh2543ify 3 года назад +7

    കിളി കൂട്ടിലേക്ക് ഇല്ലാത്തതായി എനിക്ക് തോന്നിയത് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതു് മായ തത്ത. അതിനെ വാങ്ങിക്കുമോ 💞💞💞

    • @healthwealthbysamarthpro
      @healthwealthbysamarthpro 3 года назад

      സെബിനെ മോട്ടിവേഷന്‍ കൊടുത്ത് ജയിലിൽ കയറ്റുമോടേ ....? നാടൻ തത്ത വളർത്തൽ നിയമവിരുദ്ധമാണ്.

  • @sriyasvlog1538
    @sriyasvlog1538 3 года назад +13

    അമ്മമ്മയെ കാണുമ്പോൾ മമ്മിയുടെ ഒരേ ചായ ❤

  • @fadilpv3606
    @fadilpv3606 3 года назад +63

    കുളത്തിൽ സിസിടിവി ക്യാമറകൾ വെക്കണം എന്ന് ഉള്ളവർ ലൈക്ക് പ്ലീസ്

    • @cctst1657
      @cctst1657 3 года назад

      💯💯💯

    • @hashifakku6840
      @hashifakku6840 3 года назад

      👌

    • @jsmotovlogs96
      @jsmotovlogs96 3 года назад

      Bro entay channelil oru low cost aviary set cheyunna video und plz support 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @amiljt8682
    @amiljt8682 3 года назад +6

    മറ്റു കടകളിൽ നിന്നും കിളികളെ മേടിക്കാവോ ചേട്ടാ , ഗുണവും പ്രൊമോഷൻ ഉം എല്ലാവര്ക്കും ലഭിക്കട്ടെ ...........

  • @SOJANZ_WORLD
    @SOJANZ_WORLD 3 года назад +1

    കിളിയെ പറപ്പിക്കുമ്പോൾ ഉള്ള ആ കൊച്ചിന്റെ സന്തോഷം 🥰😍😍😍

    • @kleenlait1027
      @kleenlait1027 3 года назад +1

      ruclips.net/video/BbLNeFUtyug/видео.html
      🙂

    • @SOJANZ_WORLD
      @SOJANZ_WORLD 3 года назад

      @@kleenlait1027 ruclips.net/user/shortsL_HEPfcfMNI?feature=share

  • @gamingdude6055
    @gamingdude6055 3 года назад +25

    Mummy same face to ammachi ❤

  • @ahammedyaseen4134
    @ahammedyaseen4134 3 года назад +31

    Mandarin duck & wood duck 😻vaangu..!! Athavumbol kulathil neendhi kalikkum oru prathyekha vibe aan🌝

  • @ahilk8362
    @ahilk8362 3 года назад +5

    Kilikkoottil പുല്ല് virichaal adipoli aayirikkum

  • @josbinthomas3428
    @josbinthomas3428 3 года назад +18

    ചട്ടായി പൂച്ച യെ വാങ്ങണം 🥰

  • @mr6yt551
    @mr6yt551 3 года назад +95

    സെബിൻ ചെട്ടൻ poli😍😍

    • @gamingrazim5453
      @gamingrazim5453 3 года назад +2

      Aine

    • @abhijith9587
      @abhijith9587 3 года назад +1

      🥰🥰🥰🥰🤟♥️♥️♥️😘😘😘😘😘😘😘😘😘😘😭🤩🤩🤩💪

    • @rasheedpraheed4012
      @rasheedpraheed4012 3 года назад

      🥰🥰

    • @jsmotovlogs96
      @jsmotovlogs96 3 года назад

      Bro entay channelil oru low cost aviary set cheyunna video und plz support 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @entertementswithbloopers4441
    @entertementswithbloopers4441 3 года назад +10

    അമ്മച്ചി super

    • @IdioticShorts1234567
      @IdioticShorts1234567 3 года назад

      ഒരു 29 പേർ വിചാരിച്ചാൽ എനിക്ക് 10k കുറച്ചു ആവുമായിരുന്നു 😪😭🙏

    • @CrEditzCE
      @CrEditzCE 3 года назад

      5പേർ വിചാരിച്ചാൽ 2.78k ആവും സഹായിക്കാമോ

  • @Robinjoseph6282
    @Robinjoseph6282 3 года назад +6

    പൂച്ചയെ കൂടി മേടിക്കാമായിരുന്നു ☹️

  • @sufiyansufiyan6480
    @sufiyansufiyan6480 3 года назад +15

    കിളി കുട്ടിൽ CC camera നിർബന്ധമാണ് ഇനിയുള്ള ജിവികളെ protect ചെയ്യാം

    • @kleenlait1027
      @kleenlait1027 3 года назад +2

      ruclips.net/video/BbLNeFUtyug/видео.html
      🙂

  • @sreyascs510
    @sreyascs510 3 года назад +32

    സെബിൻ ചേട്ടന്റെ അമ്മക്ക് അമ്മച്ചിയുടെ നല്ല മുഖച്ചായ ഉണ്ട്❤️❤️❤️❤️❤️

    • @humblewiz4953
      @humblewiz4953 3 года назад +1

      *മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കത്തില്ലല്ലോ*

    • @spyroyt7630
      @spyroyt7630 3 года назад +4

      Crct njn adhyam vijarch amma aanennu 😂😂

    • @sreyascs510
      @sreyascs510 3 года назад +2

      @@spyroyt7630 😀

    • @sreyascs510
      @sreyascs510 3 года назад +2

      @@humblewiz4953 never 😂

    • @actorvijay___official
      @actorvijay___official 3 года назад +1

      നമ്മെളെ അറിയോ

  • @treasaskitchen7958
    @treasaskitchen7958 3 года назад +35

    പൂച്ച കുട്ടി സൂപ്പർ 😘😘😘😘😘

  • @primalsurvivors9630
    @primalsurvivors9630 3 года назад +42

    ഇനി ചെറിയ കളികളില്ല കളികൾ വേറെലെവൽ 💪💪

  • @naoramiedits3011
    @naoramiedits3011 3 года назад +80

    Fishing god ആരാണ് എന്ന് ചോദിച്ചാൽ അത് സെബിൻ ചേട്ടൻ ആണ്🤩🤩

  • @albinsanthosh5256
    @albinsanthosh5256 3 года назад +5

    Sebin chettante ammayum ammachiyum oru pole irikkunn

  • @sharooksh9714
    @sharooksh9714 3 года назад +10

    സെബിൻ ചേട്ടാ കിളി കൂട്ടിൽ 4or5 cctv cameras വെക്കണം👍🏻

    • @ihsan0792
      @ihsan0792 3 года назад

      250 ആകാൻ സഹായിക്കുമോ 🙏

  • @anjanavariyath
    @anjanavariyath 3 года назад +33

    ഓരോ കിളികളെയും പറപ്പിക്കുന്ന കാണാൻ തന്നെ നല്ല രസാ😍

    • @actorvijay___official
      @actorvijay___official 3 года назад

      നമ്മളെ അറിയോ

    • @ihsan0792
      @ihsan0792 3 года назад

      250 ആകാൻ സഹായിക്കുമോ 🙏

    • @ibru-editz
      @ibru-editz 3 года назад

      250 aavan sahayikkumo plzzzz 😢😢😢😢

    • @jestin_x_008
      @jestin_x_008 3 года назад

      പ്ലീസ് സപ്പോർട്ട് ചെയ്യാമോ

    • @ratheedevim5486
      @ratheedevim5486 3 года назад

      @RED FIGHTERS TECH കര

  • @adnan0872
    @adnan0872 3 года назад +7

    Gouldian Finches nne vanguvooo..korachathikam...colourfull aakummm.... ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AKASH-sv7mw
    @AKASH-sv7mw 3 года назад +12

    ഹരികുട്ടൻ miss cheyunindo ilavre onu like adichu sebin chettane ariyikku 😭😭😭

  • @vishnud7909
    @vishnud7909 3 года назад +11

    Macow updated video venam❤️😍

  • @rajrababu83
    @rajrababu83 3 года назад +14

    കിളിക്കൂട്ടിൽ ഒരു സിസിടിവി വെച്ചാൽ നല്ലതായിരുന്നു 👍എല്ലാവരുടെയും അഭിപ്രായം എന്താ

  • @drupathb641
    @drupathb641 3 года назад +11

    Aviary ടെ ഉള്ളിൽ 360 degree cctv ക്യാമറ വച്ചാൽ നല്ലതല്ലേ... എന്താ സംഭവിക്കുന്നത് എന്ന് അറിയാല്ലോ 🤗🙌

  • @snoopygamer1928
    @snoopygamer1928 3 года назад +4

    ആ പൂച്ചയെ ഒന്ന് മേടിക്കോ pls. ശോഭ ഒന്നും ചെയ്യില്ല pls

  • @ishaqueak9032
    @ishaqueak9032 3 года назад +18

    ഞാൻ sebin bro നാട്ടിൽ വന്നപ്പോൾ കണ്ടിട്ടുണ്ടായിരുന്നു very cool man❤️

  • @bruno-ch7tl
    @bruno-ch7tl 3 года назад +6

    ഇനിയും പ്രാവുകളെ വാങ്ങിച്ച് ഇട്ടാൽ..poli..ആയിരിക്കും..(Fantail,muddena,pouter)🕊❤🙌🏻

  • @sreehari123
    @sreehari123 3 года назад

    കിളി കൂട്ടിൽ മണിത്താറാവിന്റെ ഒരു പെയർ ഉണ്ടേൽ അടിപൊളി ആയിരിക്കും.. അത് അട ഇരുന്ന് വിരിയിച്ച കുഞ്ഞുങ്ങളെയൊക്കെ കൊണ്ട് ആ കൂട്ടിലുഉടെയൊക്കെ നടക്കുന്ന കാണാൻ സൂപ്പർ ആയിരിക്കും 😊

  • @aibelbaiju3891
    @aibelbaiju3891 3 года назад +11

    സിജി ചേച്ചിക്ക് ഒരു പൂച്ചയെ വാങ്ങിച്ചു കൊടുക്ക് 💞

    • @hariraj.b9509
      @hariraj.b9509 3 года назад

      Ennitu venam killing ellam ellu aakan

  • @manjug807
    @manjug807 3 года назад +83

    മണിയൻന്റെ കൂട്ടുകാരിക്ക് എന്തു പേരിട്ടു 💜💜💜👍

  • @muhammedadhiladhil7881
    @muhammedadhiladhil7881 3 года назад +34

    അമ്മച്ചീടെ വസ്ത്രം ഒരു പ്രത്യേക ഇഷ്ട്ടം ആയി 😍

  • @akhilpvm
    @akhilpvm 3 года назад +2

    *അമ്മച്ചിയെ കാണാൻ മമ്മിയെപ്പോലെ തന്നെ ഉണ്ടല്ലോ* 🤗

  • @dheerajd081
    @dheerajd081 3 года назад +7

    Thermal sensors /night vision ulla CCTV camera kili kootil vechal ithupole ulla sambhavathinde reason ariyan useful avum😊

  • @soul6890
    @soul6890 3 года назад +25

    സെബിൻ ചേട്ടൻ ഇപ്പോൾ വളർന്നുവരുന്ന എല്ലാർക്കും ഒരു റോൾ മോഡൽ ആക്കി എടുക്കാൻ പറ്റിയ ഒരു ആൾ ആണ്💞💞💞💞💞

    • @actorvijay___official
      @actorvijay___official 3 года назад +1

      Ooo

    • @ibru-editz
      @ibru-editz 3 года назад

      250 aavan sahayikkumo plzzzz 😢😢😢😢

    • @jestin_x_008
      @jestin_x_008 3 года назад

      പ്ലീസ് സപ്പോർട്ട് ചെയ്യാമോ ❤

    • @sabupv2258
      @sabupv2258 3 года назад +1

      Macaw യുടെ video ഇടണേ

    • @jsmotovlogs96
      @jsmotovlogs96 3 года назад

      Bro entay channelil oru low cost aviary set cheyunna video und plz support 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @alansobin7484
    @alansobin7484 3 года назад +196

    ജീവികളെ കൂട്ടിൽ നിന്നും സ്വതതൃ ക്കുമ്പോൾ ജീവികളുടെ സന്തോഷം ആണ് ഈ ചാനലിന്റെ
    അയിശ്വാര്യമ്

    • @actorvijay___official
      @actorvijay___official 3 года назад +3

      Hallo

    • @ihsan0792
      @ihsan0792 3 года назад +1

      250 ആകാൻ സഹായിക്കുമോ 🙏

    • @ibru-editz
      @ibru-editz 3 года назад +1

      250 aavan sahayikkumo plzzzz 😢😢😢😢

    • @worldofstatus7224
      @worldofstatus7224 3 года назад +1

      20 പേര് ആവാൻ സഹായിക്കുമോ🥀🥀

    • @jestin_x_008
      @jestin_x_008 3 года назад +1

      പ്ലീസ് സപ്പോർട്ട് ചെയ്യാമോ

  • @alphysebastian8587
    @alphysebastian8587 3 года назад +1

    Chettante Ella vedioyum poliyaanu

  • @PsYCho彡spY
    @PsYCho彡spY 3 года назад +25

    ഫാമിലി +മഴ +മിനി +സെബിൻ ചേട്ടൻ 😍😍😍

    • @sanach3851
      @sanach3851 3 года назад +2

      Mini araa

    • @PsYCho彡spY
      @PsYCho彡spY 3 года назад

      @@sanach3851 mini Cooper 🙄🙄

    • @sonushaji259
      @sonushaji259 3 года назад +1

      Family + rain+ minicooper + sebinchettan = fishing freaks 🥰🥰🥰

    • @sanach3851
      @sanach3851 3 года назад +1

      @@PsYCho彡spY enna minicooper enn parayana mayirunu

    • @PsYCho彡spY
      @PsYCho彡spY 3 года назад

      @@sanach3851 njan short aaki paranjath aan madem 😩

  • @ajithsunilkumar6136
    @ajithsunilkumar6136 3 года назад +43

    Sebin chettan oru killadi thanne 💖💖❤️❤️❤️😍💥😍❤️❤️🥰

    • @actorvijay___official
      @actorvijay___official 3 года назад +2

      Hallo

    • @ihsan0792
      @ihsan0792 3 года назад +1

      250 ആകാൻ സഹായിക്കുമോ 🙏

    • @ibru-editz
      @ibru-editz 3 года назад +1

      250 aavan sahayikkumo plzzzz 😢😢😢😢

    • @jestin_x_008
      @jestin_x_008 3 года назад +1

      പ്ലീസ് സപ്പോർട്ട് ചെയ്യാമോ ❤

    • @jsmotovlogs96
      @jsmotovlogs96 3 года назад

      Bro entay channelil oru low cost aviary set cheyunna video und plz support 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @akshayps6361
    @akshayps6361 3 года назад +15

    ഫാമിലിയെ സന്തോഷിപ്പിച്ച് കൂടുതൽ അനന്തം കണ്ടെത്തുന്ന. സെബിച്ചായൻ 😍😍.. Love you

  • @arjunnn...
    @arjunnn... 3 года назад +1

    ഞാൻ അമ്മച്ചിനെ കണ്ടപ്പോ മമ്മി ആണെന്ന വിചാരിച്ചേ 😂♥ MH ഇ ❤️

  • @tyangamingO3
    @tyangamingO3 3 года назад +22

    Family മൊത്തം പൊളിയാണല്ലോ 😍

    • @sinanp7698
      @sinanp7698 3 года назад

      ruclips.net/video/BbLNeFUtyug/видео.html

  • @nithishnithi4340
    @nithishnithi4340 3 года назад +5

    സെബിൻ bro കിളിക്കൂട് മൊത്തം ഡീറ്റൈൽ ആയി കാണിക്കുന്ന വീഡിയോ വേണം (new apdation)plz❤️❤️❤️❤️👍👍👍

  • @hugevlogs7344
    @hugevlogs7344 3 года назад +57

    എന്റെ പൊന്നു അടിപൊളി ഫിഞ്ചസ് അടിപൊളി മൈൽസ്
    😍😍😍🔥😆😆 ചേട്ടൻ പുലിയാണ് 🤩♥️♥️♥️

  • @cyber__killer3716
    @cyber__killer3716 3 года назад +1

    Fishing venam 🥺🥺

  • @almasalluallu8542
    @almasalluallu8542 3 года назад +17

    ഓരോ പക്ഷിയും ചത്തു പോകുമ്പോൾ മനസാണ് തള്ളർന് പോകുന്നത് 😔😭😔😭

  • @rishon738
    @rishon738 3 года назад +15

    Cooper ന്റെ Alloy മാറി 👀❤️🔥

    • @IdioticShorts1234567
      @IdioticShorts1234567 3 года назад

      ഒരു 29 പേർ വിചാരിച്ചാൽ എനിക്ക് 10k കുറച്ചു ആവുമായിരുന്നു 😪😭🙏

    • @CrEditzCE
      @CrEditzCE 3 года назад

      5പേർ വിചാരിച്ചാൽ 2.78k ആവും സഹായിക്കാമോ

  • @i__am_ghost_rider_
    @i__am_ghost_rider_ 3 года назад +6

    ഹരികുട്ടനെ miss cheyyunnu Guyzz....

  • @Redmigamingshorts
    @Redmigamingshorts 3 года назад +1

    ദൈവമേ pleasant ചത്തു പോയോ ഇനി എന്തു ചെയ്യും😭😭😭 പുതിയ കിളികൾ🐦🐦🐦 അടിപൊളി ഇനിയും ഇതുപോലെത്തെ നല്ല നല്ല കിളികളെ കിളി കൂട്ടിലേക്ക് വാങ്ങിക്കണം

  • @muhammedrashid6748
    @muhammedrashid6748 3 года назад +13

    അമ്മച്ചിയും അമ്മയും ഒരുപോലെ ഉണ്ടല്ലേ... ♥️♥️😍😍

  • @vajidleo1596
    @vajidleo1596 3 года назад +39

    സ്ഥിരം എത്ര പ്രഷകർ ഉണ്ട്♥️♥️♥️

  • @Zamhisdope
    @Zamhisdope 3 года назад +7

    Shebin chettayyi pWOLiyyAAAa😎😎😎 alle

  • @sanaparveen1046
    @sanaparveen1046 3 года назад +16

    സി ജി ചേച്ചിക്ക് ഒരു പൂച്ചയെ വാങ്ങി കൊടുക്കണം

  • @mohammednibrasam6116
    @mohammednibrasam6116 3 года назад +9

    Ente naatil lakshadweep il vannathinu nandi 😍😍

  • @amrunadh
    @amrunadh 3 года назад +7

    Mammyeeyum ammachiyeeyum kaanaan oreepolle thanne ondu they are twins 💓💓💓💓💓

  • @adhil0077
    @adhil0077 3 года назад +11

    അമ്മച്ചി പൊളിയാ ❣️😍

  • @ABHISHEKPBIJU
    @ABHISHEKPBIJU 2 года назад +1

    ചേട്ടൻ ഒരു ചെറിയ eagiline vangikko

  • @arifarasheed4635
    @arifarasheed4635 3 года назад +5

    ആയോ അമച്ചിയും അമ്മേയും ഒരെപ്പോലെ വേറെ വീഡിയോയിൽ ഞാൻ കണ്ടട്ടുണ്ട്

  • @govind4173
    @govind4173 3 года назад +25

    Grandmayude true copy aan ammachi 😍

  • @rxdevil8697
    @rxdevil8697 3 года назад +4

    Daily video venam ❤️

  • @bunnychettan4285
    @bunnychettan4285 3 года назад +2

    Aa poochaye vaanganam plzz😋😆😗🤗😀

  • @sreeharieramalloor
    @sreeharieramalloor 3 года назад +25

    Full മഴയാണല്ലേ എന്നാലും പോളിയാണ് ❤️❤️♥♥🖤🖤🖤🖤🖤🖤🖤🥳🥳🥳

    • @rajeshpv649
      @rajeshpv649 3 года назад +1

      Bro niggalkku oru cat ne medikkyan pattumo

    • @rajeshpv649
      @rajeshpv649 3 года назад +1

      Cat enna kollatha jeevi ano

    • @rajeshpv649
      @rajeshpv649 3 года назад +1

      Snaham koduthal athum nammude koode nilkkum

    • @amaltom8886
      @amaltom8886 3 года назад +1

      Eth poly

    • @jsmotovlogs96
      @jsmotovlogs96 3 года назад +1

      Bro entay channelil oru low cost aviary set cheyunna video und plz support 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @techcatcherbrocreates5220
    @techcatcherbrocreates5220 3 года назад +6

    ശരിക്കും ഞാൻ വിജാരിച്ച് അമ്മച്ചിയെ കണ്ടപ്പോ mummy annen😮🥰🥰

  • @nishanth7779
    @nishanth7779 3 года назад +29

    9:01 idanam ichayo ❤❤🙏

  • @athulsaji559
    @athulsaji559 3 года назад +1

    vertical garden kili kuttile valarthayirunnu

  • @najilanajeeb724
    @najilanajeeb724 3 года назад +13

    15:37 kando kilikal irunn oonjaal aadunnu.. 😂😂❤️❤️

  • @sanbeez
    @sanbeez 3 года назад +38

    മച്ചാൻ ഇഷ്ടം ❣️❣️

    • @yasmuhamed1496
      @yasmuhamed1496 3 года назад

      📍ഒരു കിടിലം സാധനം വരുന്നുണ്ട് ✨
      📍കൂടെ കൂടിക്കൊ ✨
      📍 സബ്‌സ്‌ക്രൈബ് ✨

    • @IdioticShorts1234567
      @IdioticShorts1234567 3 года назад

      ഒരു 29 പേർ വിചാരിച്ചാൽ എനിക്ക് 10k കുറച്ചു ആവുമായിരുന്നു 😪😭🙏

    • @actorvijay___official
      @actorvijay___official 3 года назад

      മച്ചാമാരെ halo

    • @jsmotovlogs96
      @jsmotovlogs96 3 года назад

      Bro entay channelil oru low cost aviary set cheyunna video und plz support 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @hamdanp.h8494
    @hamdanp.h8494 3 года назад +11

    Chetta nigalkke paisa okkeyille pinne enthe catine vedikkathade pavam chechi😭😭

    • @bindhujoji1901
      @bindhujoji1901 3 года назад

      Dog catenne kill cheyum
      Allekil cat birdsine kill cheyun

  • @abhinavs8894
    @abhinavs8894 3 года назад +2

    കിളി കൂട്ടിൽ ക്യാമറ വെക്കണം

  • @deffinkj8683
    @deffinkj8683 3 года назад +4

    Ahh puchenna medik chetta ❤️😻😻

  • @smijeshchandran5557
    @smijeshchandran5557 3 года назад +18

    അര യന്നത്തിനെ വാങ്ങിയാൽ നല്ല രസമായിരിക്കും

  • @athuladithkrishna5905
    @athuladithkrishna5905 3 года назад +8

    Fishing trip polikkum❤️❤️😍😍

  • @paravafans7611
    @paravafans7611 3 года назад +2

    Ink oru paravu nee tharoo plzzz
    Nan. Nigalude Ella video kaannar ind full like full power 💖💞💕
    Tharoo plzzz