200 Crore Rolls Royce Boat Tail 2021. Malayalam. What's there to pay ? For whom it's made...?

Поделиться
HTML-код
  • Опубликовано: 7 фев 2025
  • I was reading few articles, OMG I found this 200 crore car article, was curious to know more about. In a nut shell,
    This will be made 3
    28 Million US dollar
    Design concept from Yatches, J class
    Bought back coach building concept
    Heart is the same as Old Rolls Royce as per reports
    Time piece is Bovet 1822
    Trunk contains lot of items specially designed for Picnic.
    #rollsroyceboattail#rollsroycekerala#boattail#keralarollsroyce#costliestcar#rollsroycemalayalam

Комментарии • 487

  • @anassainulabideen3092
    @anassainulabideen3092 3 года назад +40

    നുള്ളി പറക്കിയ ഒരു ബുള്ളെറ്റ് വാങ്ങിയത്... അതാണ് എന്റെ റോൾസ് റോയിസ്.... 💕

    • @MotoringTales
      @MotoringTales  2 года назад +4

      എനിക്ക് അതും ഇല്ല

  • @muhammedadil5131
    @muhammedadil5131 3 года назад +420

    Ivide 2 lakh nte bike vaangan agrahich 4 varshamayi😂😂😂

    • @MotoringTales
      @MotoringTales  3 года назад +58

      നടക്കും ബ്രോ...!
      ഏതാ plan Himalayan ആണോ ?

    • @muhammedadil5131
      @muhammedadil5131 3 года назад +29

      @@MotoringTales nadakkatte....himalayan agraham und ippo 2.6 lakh aayi bs6 edition ippo MT15 il othukki😂

    • @MotoringTales
      @MotoringTales  3 года назад +19

      Aah 18.5 bhp vs 24.3 bhp....😉. Riding passion ആണേൽ bike oru factor അല്ല ബ്രോ, അറിയാമല്ലോ... ! All the best.

    • @muhammedadil5131
      @muhammedadil5131 3 года назад +13

      @@MotoringTaleshimalayan actually maintenance valare kooduthal aan...mileage um koravan...pakshe athoru vikaaram aanu...nammade jeep pole❤️

    • @muhammedadil5131
      @muhammedadil5131 3 года назад +8

      Pinne riding aan enikk mukhyam😂as a student trip povanum local ottathinum ellam thikanja vandi venam

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 3 года назад +159

    മനുഷ്യന്റെ കഴിവിനെ പരിഗണിക്കുന്ന ലോകത്തിലെ ഒരേ ഒരു കമ്പനി

    • @MotoringTales
      @MotoringTales  3 года назад +6

      Yes brother...✌🏼

    • @carmadnezzzz7866
      @carmadnezzzz7866 3 года назад +2

      I agree bro 😍😍😍😍😍 enikk car Enna vech jivana

    • @pprahmarahmathulla9333
      @pprahmarahmathulla9333 3 года назад

      മറ്റുള്ള വാഹനങ്ങൾ കൈകൊണ്ട് മെഷിനു ൾ പ്രവർത്തിപ്പിച്ചാണ് നിർമ്മിക്കുന്നത് ഇതിനും മെഷീനുകൾ പ്രവർത്തിപ്പിച്ചു തന്നെയാ നിർമ്മാണം വെൽഡിംഗ് പെയിൻഡിംഗ് ക്രൈൻ ഇതൊന്നും ഉപയോഗിക്കുന്നില്ലേ?

    • @sarath6457
      @sarath6457 3 года назад

      ✨💯

  • @vijayilayathalapathy
    @vijayilayathalapathy 3 года назад +58

    Bugatti കാർ കമ്പനിയെ തോൽപ്പിക്കാൻ മത്സരബുദ്ധിയോടു കൂടിയുള്ള വിലയാണ് 200 കോടി റോൾസ് റോയ്സ്.

  • @mohdanasch6354
    @mohdanasch6354 3 года назад +78

    എത്ര സിമ്പിൾ ആയിട്ടാ 200 കോടി എന്നൊക്കെ പറയുന്നത് 🥺🥴

  • @najeebta7595
    @najeebta7595 3 года назад +41

    കൊറോണ കാരണം റേഷൻ അരി വാങ്ങാൻ പൈസ ഇല്ല, അപ്പഴാ തേങ്ങാക്കുല

    • @SHAHID_
      @SHAHID_ 3 года назад +8

      Ningalod arankilum ith vagaan parnjino

    • @deviskjose07
      @deviskjose07 3 года назад

      😀😀😂😂

    • @sabuthomas7588
      @sabuthomas7588 3 года назад +4

      റേഷൻ അരി വാങ്ങാൻ പോലും പൈസ ഇല്ലെങ്കിൽ.... നീ ആണ് ഈ ലോകം കണ്ട ഏറ്റവും വലിയ തോൽവി.....

  • @CC-zc6cv
    @CC-zc6cv 3 года назад +2

    ഇത് മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസും മേബാക്ക് .... കുറഞ്ഞ വിലയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. സാങ്കേതികവിദ്യയിലൂടെ മികച്ച ആഡംബരം. ബെൻസ് 200 കോടിയുടെ കാർ ഉണ്ടാക്കിയിരുന്നെങ്കിൽ ... റോൾസ് റോയ്‌സും ബെന്റ്ലിയും വീട്ടിൽ ഇരിക്കും. ബെൻസ് യൂണിമോഗ് ട്രക്കുകൾ ജി വാഗൺ, മേബാക്ക് എന്നിവ ഉണ്ടാക്കുന്നു. സാങ്കേതികവിദ്യയും അനുഭവവും അവർ മുന്നിലാണ്. ബ്രാൻഡ് മൂല്യമാണെങ്കിൽ അവരാണ് ആദ്യത്തെ കാർ നിർമ്മാതാക്കൾ ..... അൾട്രാ ലക്ഷ്വറി വിഭാഗത്തിലേക്ക് ചുവടുവയ്ക്കാൻ തീരുമാനിച്ചാൽ .... അവർ റോൾസ് റോയിസിനെയും ബെന്റ്ലിയെയും ഭരിക്കും .... എന്നാൽ ഇതുവരെ അവർ അതിൽ പ്രവേശിക്കുന്നില്ല.

    • @MotoringTales
      @MotoringTales  2 года назад +1

      ശരിയാണ് പക്ഷേ BMW rolls royce ആഡംബരത്തിന്റെ കാര്യത്തിൽ ഒട്ടും മോശം വരില്ല.കൂടാതെ 2021 sales BMW 2.2 million കാറുകൾ വിറ്റു, 2.05 ആണ് mercedez വിറ്റത്. Mercedez can be a tough competitor

    • @DucatiIi-x2x
      @DucatiIi-x2x 6 месяцев назад +1

      Mercedez benz and Rolls Royce ishtam❤ pakshe Rolls Royce carukalil oru superiority feel cheyunu.Athinte design and interior oke oru rajavin pokanulla car aait thonipikunu.

  • @LVrJ100
    @LVrJ100 3 года назад +1

    ഇതിന്റെ പെയിന്റ് അടിച്ച ബോഡി നാക്കു കൊണ്ടു വൃത്തിയാക്കിയതാണ്.
    ഇതിന്റെ ഡോറുകൾ തുറക്കാൻ വേണ്ടി ഒരു സൂപ്പർ കമ്പ്യൂട്ടർ ആണ് പ്രവർത്തിക്കുന്നത്.
    ഇതു സ്റ്റാർട്ട് ചെയ്യുന്നത് ഉടമയുടെ സ്വന്തം കൈകൾ കൊണ്ടാണ്.
    ഇതിന്റെ ഓയിൽ ചെയ്ഞ്ച് ചെയ്യാൻ ചർട്ടർഡ് ഫ്ളൈറ്റിലാണ് സർവിസ് മാൻ വരുന്നത്.

  • @sanusidhu1471
    @sanusidhu1471 2 года назад +2

    ഒരു നേരത്തെ ഫുഡിന് ക്യാഷ് ഇല്ലാത്ത എത്ര പാവങ്ങൾ ഉണ്ട് ഈ ലോകത്ത് റബ്ബേ 😢🤲

  • @arungk4621
    @arungk4621 3 года назад +19

    10 lakhs rupa kittiyal jeevitam rakshapedumayirinuu😁😁

  • @shibupaul2719
    @shibupaul2719 3 года назад +20

    എന്തായാലും ഒന്ന് വാങ്ങണം നാളെ ആവട്ടെ

    • @Asifkkd
      @Asifkkd 3 года назад

      😂😂😂😂😂😂

    • @surajss7350
      @surajss7350 3 года назад

      മേടിച്ചോ മേടിച്ചോ എന്നിട്ട് എടുത്ത് show case ഇൽ വച്ചോ 🤓

    • @privthiprivthi9247
      @privthiprivthi9247 2 года назад +2

      Second hand mathiyenkill nte kayyil onn und 😁

  • @smtalking9067
    @smtalking9067 3 года назад +34

    പ്രത്യേകിച്ചൊന്നുമില്ല അതിൻറെ ബ്രാൻഡ് ആണ് ആ വിലക്ക് കാരണം ഇനിയിപ്പോ റോൾസ് റോയ്സ് ഒരു നിക്കർ ഇറക്കിയാലും അതിനും വേണം കോടികൾ ബ്രാൻഡ് മുഖ്യം ബിഗിലേ 😬😬

  • @m-boy3154
    @m-boy3154 3 года назад +10

    BMW കളി തുടങ്ങി ഇനി ലാഭം, ഗാംഭിരം....

  • @saju4097
    @saju4097 3 года назад +98

    ആരൊടും പറയണ്ട🤫 3ൽ ഒരാൾ ഞാനാണ്😜

  • @rajeshfrancis007
    @rajeshfrancis007 3 года назад +48

    ഇതു വാങ്ങിക്കാനും മണ്ടമാരുള്ളപ്പോൾ വില എത്ര വേണങ്കിലും വർദ്ധിപ്പിക്കാം.

    • @MotoringTales
      @MotoringTales  3 года назад +5

      ശരിയാണ്

    • @ananthuashok5704
      @ananthuashok5704 3 года назад

      Mandanmar enu udeshichath enthkond ah

    • @thecitizens6871
      @thecitizens6871 3 года назад

      @@ananthuashok5704 പൈസ എന്നൊരു വികാരം എന്ന് അർത്ഥം അന്നെന് തോന്നണു

    • @planetktdi8875
      @planetktdi8875 3 года назад +2

      Avante brand name aan bro
      Nee ippo oru Innova vangiyal
      Google il aarum search. Cheyy illa
      But ivane world full google il thirayum
      Avante business lojic. Athra ollu

    • @Successtack
      @Successtack 3 года назад

      @@planetktdi8875 sheriyan

  • @kavyajith
    @kavyajith 3 года назад +112

    ചൈനയിൽ പോയാൽ ഇതേ മോഡൽ 1cr കിട്ടും 🤣

    • @CYBERGODJTH
      @CYBERGODJTH 3 года назад +2

      Sathyama

    • @shiyasshiyamon290
      @shiyasshiyamon290 3 года назад +3

      Angane anenkil nee ennenkilum iPhone vangumbol iPhone vanganda clone vangiyal mathi

    • @aromal.a.p7647
      @aromal.a.p7647 3 года назад

      😄😄

    • @latheeflathu9785
      @latheeflathu9785 3 года назад

      ചത്താൻ ആയിരിക്കും 😄

    • @harisck3859
      @harisck3859 3 года назад +1

      😀😀😀ഇതിലേറെ സ്പീഡിൽ ഓടും

  • @muhammedfahads182
    @muhammedfahads182 3 года назад +36

    വണ്ടിയുടെ വില കൂടുന്നേനെ മൈലേജ് കൂടുന്ന സംവിധാനം എങ്കിലും വരണം!!!
    അതിന് പറ്റാഞ്ഞിട്ടൊന്നുമല്ല, എല്ലാം ആരെക്കെയോ തമ്മിലുള്ള ഡീലിങ്ങ്സ്,,..... 😂

    • @shibilyc682
      @shibilyc682 3 года назад

      hyy no അതിനു chance illa

    • @muhammedfahads182
      @muhammedfahads182 3 года назад

      @@shibilyc682 നിങ്ങൾക്ക് volvo യെ കുറിച്ച് അറിയാമോ? അതിന്റെ ചില കാർ മോഡലുകൾക്ക് 30 km വരെ കിട്ടാറുണ്ട്!

  • @jayakumark5461
    @jayakumark5461 3 года назад +36

    അണ്ണാ ബ്രേക് പിടിക്കുമ്പോള്‍ ഡൂമാ ചാലെ ഡൂo ശബ്ദം കേള്‍ക്കുമോ🤣🤣

  • @avanilastudio7
    @avanilastudio7 3 года назад +1

    How much to see this 🤔

  • @onlinewedding7048
    @onlinewedding7048 3 года назад +2

    ente alto 800 mayi urachekkalleeee ........ rippyer cheyyan keralam vikkendi varum athondaaa

  • @shylajaharilal7776
    @shylajaharilal7776 3 года назад +52

    200 കോടിക്കുള്ള മുതലൊന്നും ഏതൊക്കെയായാലും ഇല്ല.. ഇതിലും ചില പരിമിതികൾ നിലനിൽക്കുന്നു...

    • @t7dpanther830
      @t7dpanther830 3 года назад +6

      Brand value man

    • @shylajaharilal7776
      @shylajaharilal7776 3 года назад +10

      @@t7dpanther830 Brand value.. ശരിയാണ്.. അതന്നെ കാര്യം. ആ വണ്ടിയുടെ മുതൽമുടക്കും ലാഭവും കഴിഞ്ഞാൽ പിന്നെ കോടികൾ അതിന്റെ ആഡംഭര വില മാത്രമാണ്.. ഞാൻ അല്ലല്ലോ പണം മുടക്കുന്നത് അതുകൊണ്ട് എനിക്ക് എന്തിന്റെ കണ്ണിക്കടിയാണെന്ന് തോന്നണ്ട.. Just ആ കാര്യം ഒന്ന് പറഞ്ഞന്നേ ഒള്ളു.. 🙂

    • @hashimmohammedpcp
      @hashimmohammedpcp 3 года назад +2

      ade shryaan..ee orotaa vandiyil thnne 100 cr il adikam avark labham aayrkum…ake 3 ennamalle irakunuloo..so adil nu thnne max profit pidkm😅

    • @fun6969
      @fun6969 3 года назад +1

      Oru 50,000 koodi arenkilum tharumenkil 200 kodiku njan athu eduthene😂😂😂 just miss

    • @RashidRashi-kg5so
      @RashidRashi-kg5so 3 года назад

      Avar 4 varsham eduthe ee vandi pannyan athe konda 200 kodie

  • @milanahammed4686
    @milanahammed4686 3 года назад +9

    *Rolls roys boatail വാങ്ങാൻ*
    *Americar billionaire ആയ car collector ആയ manny khoshbin ന് പ്ലാൻ ഉണ്ട്*

    • @shameelck7277
      @shameelck7277 3 года назад +2

      Adhehatin chelapol sadikum

    • @MotoringTales
      @MotoringTales  3 года назад +2

      അതു ചിലപ്പോൾ നടക്കും.....! എന്ന car collection.

  • @ananduts5807
    @ananduts5807 3 года назад +5

    Eee vandi petrol anno diesel 🙄

  • @SarathTechVlogz
    @SarathTechVlogz 3 года назад +10

    Rolls royce വാങ്ങാൻ paisa ഇല്ലാത്തത് കൊണ്ട് 27000 രൂപ കൊടുത്ത് scooter വാങ്ങിയ ഞാൻ🥴🥴

  • @mohamed...7154
    @mohamed...7154 3 года назад +4

    എന്റെ വണ്ടിക്ക് നീല കളർ വേണ്ടന്ന് പറഞ്ഞിട്ടുണ്ട്ഞാൻഒരുവറൈറ്റികളറിൽചെയ്യാനാപറഞ്ഞിട്ടുള്ളത്, ഇന്ത്യയിൽഓടിക്കാനുള്ളതാ അത് കൊണ്ട്മറ്റു കുറവുകൾഉണ്ടായാലും, മൈലേജ്കുറവ് വ രുത്തരുത് എന്ന്ഞാൻകമ്പനിയോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്,ഇവിടെപെട്രോൾവില100₹കടന്നവിവരംഅവർക്ക്മെയിൽചെയ്തു, വണ്ടിക്ക്200റോ300ആവട്ട്, നോപ്രോബ്ലം, ബട്ട്‌ പെട്രോൾവിലതാങ്ങൂലാ 😄!

  • @suhailpcd
    @suhailpcd 3 года назад +50

    വെറുതെ ഒരു വില അങ്ങോട്ട് ഇടുക അത്ര തന്നെ...
    അല്ലാതെ എന്താണ് 200 കോടിക്ക്...

    • @azizksrgd
      @azizksrgd 3 года назад +1

      😂😂😂

    • @balamuralikp39
      @balamuralikp39 3 года назад +5

      ഡിക്കീല് പ്ലേറ്റും ഗ്ലാസ്സും വച്ച്. അയ്നാണ്

    • @biju1721
      @biju1721 3 года назад

      @@balamuralikp39 😄😄

    • @biju1721
      @biju1721 3 года назад

      😄😄👍

    • @privthiprivthi9247
      @privthiprivthi9247 2 года назад

      This is businesses 😂

  • @msbt6755
    @msbt6755 3 года назад +35

    ജീവിതം ചെറുതാണ് ഇഷ്ടമുള്ളതൊക്കെ ചെയ്യാലോ ഇതുകൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്

    • @shamilshani5412
      @shamilshani5412 3 года назад +9

      Cash Kooti vekkaruth Ennn 😂😂😂

    • @MotoringTales
      @MotoringTales  3 года назад +1

      👍🏼

    • @toxichulk2972
      @toxichulk2972 3 года назад

      നമ്മൾ നമ്മുടെ സന്തോഷങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ച് ജീവിക്കുക അത്ര തന്നെ 😶

  • @favouritemedia6786
    @favouritemedia6786 3 года назад +4

    ഒരാൾ ഞാൻ... മറ്റൊരാൾ.. മുകേഷ് അംബാനി...RR ന് അത് പോരെ അളിയാ

  • @sreekanthsatheesh4119
    @sreekanthsatheesh4119 3 года назад +1

    Nice video👌
    Keep going broii ❤️

  • @fahads7957
    @fahads7957 3 года назад +1

    600,000 USD alle rolls royce?

  • @fariskarungal1395
    @fariskarungal1395 3 года назад +3

    ivide 14000 rupayude phone vangan polum vangan kayiyunnilla

    • @MotoringTales
      @MotoringTales  2 года назад

      മേടിക്കാൻ കഴിയട്ടെ

  • @vibez4294
    @vibez4294 3 года назад +9

    പെട്രോൾ വില കൂടിയതുകൊണ്ട് ഞാൻ വാങ്ങുന്നില്ല 😎😎

    • @privthiprivthi9247
      @privthiprivthi9247 2 года назад

      Good decision broooo 😍😂

    • @no-one5204
      @no-one5204 2 года назад

      130 rs petrol vangan pettatha nee ank rr vangunne😂🔥

  • @HASHIRABDULLA.
    @HASHIRABDULLA. 3 года назад +6

    Ithum Ronaldo aayirikkum🔥🔥🔥

  • @ArabianMotoringbyJerin
    @ArabianMotoringbyJerin 3 года назад +1

    Powlichu bro.. Good one. 🙌

    • @MotoringTales
      @MotoringTales  3 года назад

      Thanks Dear....✌🏼✌🏼✌🏼

  • @Sreejith_calicut
    @Sreejith_calicut 3 года назад +2

    എല്ലാ പള്ളിപെരുന്നാളിനും എന്റെ പാവം അമ്മച്ചി എനിക്കി ഇങ്ങനെ ഉള്ള രണ്ടു കാറുകൾ വാങ്ങി തരുമായിരുന്നു

    • @MotoringTales
      @MotoringTales  2 года назад

      ഈ വഴക്കു കാരണം എന്നെ കൊണ്ടുപോകില്ലരുന്നു😀

  • @muhajirvmmuju2495
    @muhajirvmmuju2495 2 года назад +1

    Booked

  • @DucatiIi-x2x
    @DucatiIi-x2x 6 месяцев назад +1

    Sambhavam Rolls Royce my favourite car aan. Pakshe ithrayum vilakulla onnum njan aa caril kanunilla. Brand value anenkil thanne ithreyum cash 🤔

    • @MotoringTales
      @MotoringTales  6 месяцев назад

      മനുഷ്യന് unique ആയിട്ടിരിക്കാൻ പിന്നെ ഒരു ഗ്ലോബൽ പ്രശ്തിക്കും ആണു, ഇതിലും വില ഉള്ള ഒരു RR videos നമ്മൾ ചന്നെല്ലിൽ ഉണ്ട്

    • @DucatiIi-x2x
      @DucatiIi-x2x 6 месяцев назад

      @@MotoringTales Yes

  • @_sh.b___
    @_sh.b___ 3 года назад +1

    Idinokka milage ethra kittum

    • @MotoringTales
      @MotoringTales  3 года назад

      RR phantom engine bro.....Less than 10

  • @attm777
    @attm777 3 года назад +12

    Bro yacht is pronounced as yot and Mont Blanc pen is pronounced as MoBla.

    • @MotoringTales
      @MotoringTales  3 года назад

      Thanks for the information brother, I was not aware....! ✌🏼✌🏼.

  • @sreeharimv1093
    @sreeharimv1093 3 года назад +7

    🔥ലാ വോയിച്ചര്‍ നൊയ്ര്‍🔥

  • @Jojo-hg9st
    @Jojo-hg9st 3 года назад +2

    Brunei sultanu separate delivery indaavum sure

  • @human77523
    @human77523 2 года назад +2

    അമ്മാ ഈ ലോകത്തിലുള്ള എല്ലാ റോൾസ് റോയിസും ഞാൻ അമ്മയ്ക്ക് കൊണ്ട് തരും .
    താതാനി നാനെ താനെ നാനോ താനെ നേനേനോ

  • @subinkrishna8921
    @subinkrishna8921 3 года назад +1

    Petrol adikknde ath aloiikmbazha njn edkkunilla

  • @scsreeju
    @scsreeju 3 года назад +1

    Ivdy 3 lhks t oru car medikan pattunellaa

  • @impresario4154
    @impresario4154 3 года назад +1

    Is it electric?

    • @MotoringTales
      @MotoringTales  3 года назад

      No boss, power of money...It's using rolls royce phantom engine.....! Just to take the fame as I own the costliest car...That's what I understood...

  • @hmzmpm4616
    @hmzmpm4616 3 года назад +1

    ഒരു ബൈക്ക് ബുക്ക്‌ ചയ്തു കാശില്ലാത്തതിനാൽ ഡൌൺ പൈമെന്റ് തിരിച്ചു വാങ്ങി

  • @vijimolk.v4288
    @vijimolk.v4288 3 года назад +5

    ഈ ശബ്ദം ആരുടേങ്കിലും ശബ്ദം ആയി സാമ്യം ഉണ്ടങ്കിൽ അത് വെറും സാങ്കൽപ്പികം മാത്രം 🤣🤣🤣

  • @sriniparas7061
    @sriniparas7061 3 года назад +1

    The price is not true.

  • @nissartkb957
    @nissartkb957 3 года назад +2

    500 കോടിയിൽ താഴെ യുള്ള വണ്ടികൾ ഞാൻ വാങ്ങാറില്ല....

  • @ismailmanjeri
    @ismailmanjeri 3 года назад +1

    Oru Boat tail model Manny Khoshbin aahn edthadh

  • @mansaais4986
    @mansaais4986 3 года назад +1

    Nice video 👌🙂

  • @vineeth5104
    @vineeth5104 3 года назад +4

    ഞാനായിരുന്നെങ്കിൽ ഈ കാശിന് ഒരു മാരുതിയുടെ ഷോറൂം തുടങ്ങിയേനെ😁

    • @MotoringTales
      @MotoringTales  2 года назад +1

      ഒന്നല്ല ബ്രോ 9 എണ്ണം തുടങ്ങാം💖

  • @nasertsshahulhameed3926
    @nasertsshahulhameed3926 3 года назад +1

    Enthayalum orennam vanganam

  • @07HUMMERASIF
    @07HUMMERASIF 3 года назад +5

    ROLLS ROYCE 🥰💪💪💪❤🥰🥰

  • @annerelaxingmusic3888
    @annerelaxingmusic3888 3 года назад +19

    ഒരു ദിവസം എന്റെ channel ഇതുപോലെ views okk varum
    ആ ഒരു വിശ്വസം 😭

    • @MotoringTales
      @MotoringTales  3 года назад +6

      വരട്ടെ, ഞാൻ ഈ ചാനൽ 2019 തുടങ്ങിയതാണ്.... ആരും കണ്ടിലേലും ഞാൻ video ഇടും, എന്റെ. passion ആണ്....Wishing all the best....!

    • @sreekanthsatheesh4119
      @sreekanthsatheesh4119 3 года назад

      @@MotoringTales
      Videos enium idu bro ,ethilengilum vech nalle reach kitum.angane oru RUclipsr avatte.
      All the best for your future videos 🙌

  • @eforentrepreneur518
    @eforentrepreneur518 3 года назад +1

    Editing app ഏതാ

  • @vinithgokul3367
    @vinithgokul3367 3 года назад +1

    How you download this video bro

    • @MotoringTales
      @MotoringTales  3 года назад +2

      Simply visit Rolls Royce RUclips channel.
      Please download the video
      Give voice over
      Create video and publish.
      ✌🏼 Enjoy Bro

  • @sinoysibi4528
    @sinoysibi4528 3 года назад +3

    Enikum medikkanam ennund. Kudumbam vittapolum kittilla.😁

  • @yadhusankar2556
    @yadhusankar2556 3 года назад +1

    200 cr inte unda ond ithil

  • @lyricsworld.english8848
    @lyricsworld.english8848 2 года назад +1

    200 കോടി എന്റെ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ
    ഇന്ത്യയിൽ മൊത്തം എത്ര ജില്ലകൾ ഉണ്ടോ അവിടവയെല്ലാം ഞാൻ ബുള്ളറ്റ് ഷോറൂം ഓപ്പൺ ചെയ്യുമായിരുന്നു

  • @binukrishnapillai6256
    @binukrishnapillai6256 3 года назад +1

    136കോടി യുടെ ബുഗാട്ടി റൊണാൾഡോ അല്ല സ്വന്തം ആക്കിയത്

  • @ananthakrishnansp4006
    @ananthakrishnansp4006 3 года назад +2

    Bro e vdoyil broyude soundin enthokkeyo. Mattam fel cheyithu

    • @MotoringTales
      @MotoringTales  3 года назад +1

      Mic connect cheythilla Bro, direct phone audio recording arunnu..... athanu. You note it bro...😁✌🏼

    • @ananthakrishnansp4006
      @ananthakrishnansp4006 3 года назад

      @@MotoringTales 😁🤗❤️

    • @ananthakrishnansp4006
      @ananthakrishnansp4006 3 года назад +1

      @@MotoringTales ethrem nalla vdos cheyithittum followers angott kudunillalo 🤔

    • @MotoringTales
      @MotoringTales  3 года назад +1

      അതൊന്നും നമ്മുക്ക് വിഷയം അല്ല ബ്രോ, നമ്മുടെ passion ആണ് ഇത്... നമ്മൾ time കിട്ടുമ്പോൾ ഇതുപോലെ ചുമ്മാ ചെയ്യും...!☺️

    • @ananthakrishnansp4006
      @ananthakrishnansp4006 3 года назад

      @@MotoringTales kude und bro✌️❤️

  • @muhammadshafi6718
    @muhammadshafi6718 3 года назад +1

    I want to buy it

  • @hydragamingftw4874
    @hydragamingftw4874 3 года назад +3

    Eniku vaghan plan unde but kudukayil paisa ellya enala noki po 998 ayi arnu 😂😂😂

  • @muhammedmusammil2598
    @muhammedmusammil2598 Год назад +1

    I love it ❤

  • @manurejput6755
    @manurejput6755 3 года назад +6

    MVD അനുവദിക്കാത്തൊണ്ട ഇല്ലേൽ ഇതിനപ്പുറത്തെ വണ്ടി കേരളത്തിലെ പിള്ളേർ ഉണ്ടാക്കും

  • @statusstudio7403
    @statusstudio7403 3 года назад +1

    Oru cycle medikan ayi nan 5 kollam ayi kathu irikunu

  • @jayas3690
    @jayas3690 3 года назад +1

    World rarest car is ferrari 250 grand turismo omplagato ₹388cr

  • @Aashique96
    @Aashique96 3 года назад +1

    200 cr undel MG roadil oru kottaram thanne paniyam..😌

  • @enter1033
    @enter1033 3 года назад +1

    വണ്ടി ഏത് ആയാലും ടയർ ഒരുപോലാന്ന് കുറച്ചു ഇരുമ്പ് akkamam

  • @dev16884
    @dev16884 3 года назад +1

    Good video 👍📹👌👏🙌😀👍

  • @midhunoffl
    @midhunoffl 3 года назад +1

    By the by etra kittum ath paranjilla😜

    • @MotoringTales
      @MotoringTales  3 года назад +2

      Rolls Royce phantom mileage kitttuvarikkum bro

  • @tnrajesh4655
    @tnrajesh4655 3 года назад +1

    Yacht -ന്റെ pronunciation ഒന്ന് google ചെയ്ത് നോക്കുന്നത് നന്നായിരിക്കും

    • @MotoringTales
      @MotoringTales  3 года назад +1

      താങ്ക്സ് dear Rajesh തെറ്റാണ് ഒത്തിരി പേർ പറഞ്ഞു. അറിയില്ലാരുന്നു.❤️❤️

    • @tnrajesh4655
      @tnrajesh4655 3 года назад

      @@MotoringTales സുഹൃത്തേ
      താങ്കളാണ് മനുഷ്യൻ
      തെറ്റ് അംഗീകരിക്കാനും അത് ചൂണ്ടിക്കാണിച്ച ആളിന് നന്ദി അറിയിക്കാനും എല്ലാവർക്കും സാധിക്കില്ല. ഉയരങ്ങളിൽ എത്തും ഉറപ്പ്

  • @naseerdxb3889
    @naseerdxb3889 2 года назад +1

    Endayalum ende swift I nde athre variools ethoru rols roysum😀. My car is my rolls roys

  • @mohamedmujthabamujthaba9979
    @mohamedmujthabamujthaba9979 3 года назад +2

    Resale value indo 😁😁

  • @sjvlog1525
    @sjvlog1525 3 года назад +1

    Athrake ullu vanddi allenenghil gold kondd unddakanm

  • @anandhuadev
    @anandhuadev 3 года назад +3

    Athill oral Njan anee 😁

  • @itz_me_bravo
    @itz_me_bravo 3 года назад +1

    Bugatti la votuire ronaldo meddichathinnu theliv ellalo bugatti yum ronaldo yum ath confirm cheyttillaa...🤷🏻‍♂️🤷🏻‍♂️

    • @adhikm6243
      @adhikm6243 3 года назад +1

      Ath vangichath vere oru aaalanu....
      Ronaldo alla

    • @itz_me_bravo
      @itz_me_bravo 3 года назад +1

      @@adhikm6243 yes

  • @noorlook5324
    @noorlook5324 3 года назад +1

    Very Good

  • @MP-kt7bn
    @MP-kt7bn 3 года назад +1

    പൊങ്ങച്ചത്തിന് ഭയങ്കര ഡിമാൻ്റല്ലേ????

  • @sjvlog1525
    @sjvlog1525 3 года назад +1

    Last oru 50 crore ithu thanne Adhikamanu

  • @muhammedrazi2577
    @muhammedrazi2577 3 года назад +2

    Malayalam video enthey varathadenn nokki erikkuvarunn

  • @dilshaddiludilshad4923
    @dilshaddiludilshad4923 3 года назад +1

    Oru kodi madhiyaarnnu jeevitham onn maari mariyaan

    • @MotoringTales
      @MotoringTales  3 года назад

      ഇവിടെയും അങ്ങനെ തന്നെ bro😉😉

  • @markomarkoz5047
    @markomarkoz5047 3 года назад +2

    I love it

  • @ride__solo-Himalayan
    @ride__solo-Himalayan 3 года назад +2

    innu poyite onnu edukam

  • @Ghdiekei
    @Ghdiekei 2 года назад +1

    Dream vehicle 😅

  • @darkfootballer4872
    @darkfootballer4872 3 года назад +1

    Evidai 100 Rupa petrol adikan yathra kashtappada appo 200 core 😮😩

  • @muhammedu2367
    @muhammedu2367 3 года назад +1

    200 കോടി പോയിട്ട് 10000 roopayude cycle vanghan

  • @anilsinghanilsingh638
    @anilsinghanilsingh638 3 года назад +1

    185 kodi aanengil kozhappallya

  • @Faris.07-w5x
    @Faris.07-w5x 3 года назад +1

    Satyam parayalo
    Vandi kaanan kolathilla
    Normal rolls royse thanne aan kanan look

  • @gazanpgp9337
    @gazanpgp9337 3 года назад +1

    Actually eey carinn 206 cr und backii 6cr evide ningal thonno😣😣😣

  • @shanidkdr6121
    @shanidkdr6121 3 года назад +1

    Painto panik poyi valare kashtapettitta 100. 200 maativachitta njan ith vaanghaan theerumaaniche .ippam ellarum arinj

  • @manilachaba6982
    @manilachaba6982 3 года назад +1

    Ende ടാറ്റ നാനോ 50 ആയിരം spr car😀

  • @onlinemarket8538
    @onlinemarket8538 3 года назад +4

    Cr7 not buy Bugatti

    • @rohanthomas410
      @rohanthomas410 3 года назад +1

      He buyed. He will receive it in 2022

  • @markwood2013
    @markwood2013 3 года назад +1

    100 ennathinayirukkum 200 kodi

  • @psyboyyt6532
    @psyboyyt6532 3 года назад +1

    Orannam cr7 ullatha

  • @abdulazeem6203
    @abdulazeem6203 3 года назад +1

    moonaman ad njanann😁

  • @mohamedmujthabamujthaba9979
    @mohamedmujthabamujthaba9979 3 года назад +1

    200 crores onnu illa idhle.features basic roles roles feature pudiya design adenn 200
    😑

  • @TheAbhishek160
    @TheAbhishek160 3 года назад +6

    Karyam enth okke aanelum purakil keranel seat madakkanam 😖😏

  • @itried687
    @itried687 3 года назад +1

    🔥🔥🔥🔥@Motoring tales 🔥🔥🔥