ചൂരൽമല പൊതുശ്മശാനത്തിന് സമീപം കക്കൂസ് മാലിന്യം ഒഴുക്കൻ എത്തിയ ഇവർ മനുഷ്യരോ ?

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 27

  • @usmanthrasseri375
    @usmanthrasseri375 29 дней назад +3

    ഹൃദയം പൊട്ടിയ നിമിഷം മറക്കില്ല ഇരിക്കലും മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @renishpmani3932
    @renishpmani3932 26 дней назад +1

    Bro UDF pravarthakan ennu CAPTIONIL kodukathe irikkan kanicha a manasu kollam 👏👏👏

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  25 дней назад +1

      Ee chanelil ithuvare oru politics um paranjettilla.. aa vishayam maathrame Nammude vishayam

  • @mallumigrantsdiary
    @mallumigrantsdiary 28 дней назад +2

    മരിച്ചോർ പോയി, അവരുടെ വസ്തു വാഹകൾ ബന്ധുക്കൾ കൈക്കലക്കി,, ധനസഹായോം.... അതൊക്കെ ആവാം ഇത്തരം പ്രവണത....😊

  • @musicwinder_yt
    @musicwinder_yt 12 дней назад +1

    Sad😢

  • @maneeshparuthikkatt
    @maneeshparuthikkatt 29 дней назад +2

    പൊലീസ്കാരെ ഏൽപ്പിച്ചിട്ട് പ്രയോചനമില്ല. കാരണം അപ്പിവണ്ടി പ്രസ്ഥാനം നടത്തുന്നവര് പൊലീസ്കാർക്ക് 100%വും പൈസ കൊടുക്കുന്നുണ്ട്. എൻ്റെ കൂട്ടുകാരൻ അപ്പി വണ്ടിയിൽ ജോലി ചെയ്തിരുന്ന ആളാണ്. പലർക്കും ഇടി കിട്ടിയിട്ടൊണ്ട്😂😂😂. പക്ഷേ കൂട്ടുകാരനൊക്കെ ചെയ്യുന്നത് മുതലാളി എടുത്തിട്ടിരിക്കുന്ന തോട്, ചാല് അടങ്ങിയ ആള് ഒഴിഞ്ഞ സ്ഥലത്താണ് തട്ടുന്നത്. ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. അടിച്ചൊടിച്ചിട്ട് വേണം പൊലീസിനെ ഏൽപ്പിക്കാൻ.

  • @Thomas-kh4ok
    @Thomas-kh4ok 28 дней назад +1

    താങ്കളുടെ വീഡിയോയുടെ ലങ്ത് കുറയ്ക്കാൻ പറ്റുമോ

  • @fazalsoccer4617
    @fazalsoccer4617 29 дней назад +2

    ഡ്രൈവറെയും വണ്ടിയും ഒരുമിച്ചു ഇട്ട് കത്തിക്കണം, ഇതുപോലെ ചെയ്യുന്നത്നു

  • @fazalsoccer4617
    @fazalsoccer4617 29 дней назад +1

    😢

  • @likhithachristin3266
    @likhithachristin3266 29 дней назад +2

    ഹോ കഷ്ടം തന്ന്നെ. ഇവരുടെ സംസ്കാരം എന്താ

  • @rajeshpv1965
    @rajeshpv1965 28 дней назад +3

    വളരെ മോശം പ്രവർത്തി.

  • @Sheheer_Khan_14
    @Sheheer_Khan_14 28 дней назад +1

    ആശാനെ മലപ്പുറം പോകുന്നില്ലേ?

  • @renishpmani3932
    @renishpmani3932 26 дней назад +1

    maprakale pole nattellu valakathe News kodukan ulla arjavam kaniku illel ithum unsusribe cheyyendi varum bro 👍

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  25 дней назад +1

      Bro ee chanelil Njaan oru raashtreeyavum paryaarilla... Samsaarikkunnavar parayaarundu.. 🙏🙏