പുതിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ശ്രദ്ധിച്ചില്ലെങ്കിൽ നാളെ നിങ്ങളാകും അവരുടെ ഇര

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ഞാൻ അവിടെ എത്തിയിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ
    അവരുടെ പിടിവാശി കാരണം ഒരു കുടുംബം തകർന്നു
    #airindia #keralanews #trivandrum

Комментарии • 21

  • @jinan39
    @jinan39 3 месяца назад +16

    എത്ര മാന്യതയുള്ള സംസാരം....🙏
    മാറ്റാരാണെങ്കിലും ഇങ്ങനെ ആയിരിക്കില്ല

  • @sjsignature3156
    @sjsignature3156 3 месяца назад +10

    വളരെ സങ്കടം തോന്നുന്നു.... നമ്മൾ ഓരോരുത്തർക്കും ഇത് വരാം... Air ഇന്ത്യ നഷ്ട പരിഹാരം കൊടുക്കണം... നികത്താൻ ആകാത്ത നഷ്ടം...

  • @babus4614
    @babus4614 3 месяца назад +24

    എയർ ഇൻഡ്യ മാന്യമായ നഷ്ട പരിഹാരം നൽകേണ്ടതാണ്...മാത്രമല്ല ...അവർക്ക് ഒരു ജോലിയും നൽകേണ്ടതാണ്

  • @krcpillai4615
    @krcpillai4615 3 месяца назад +8

    എയർ ഇന്ത്യയിൽ നിന്ന് നഷ്ട പരിഹാരത്തിന് കേസ് ഫയൽ ചെയ്യണം.

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 3 месяца назад +15

    ഒരു ജീവിതം തകർന്നു..... Air India അല്ല ഉത്തരവാദി..... സമരം ചെയ്ത ഉദ്യോഗസ്ഥരും അവരെ നയിച്ച യൂണിയനും....... നഷ്ടപരിഹാരം അവരിൽ നിന്നും ഈടാക്കണം..... ESMA പ്രകാരം കേസും എടുക്കണം.... സർവീസിൽ നിന്നും പുറത്താക്കണം...ഈ ഹതഭാഗ്യക്ക് air India ജോലി കൊടുക്കണം...അതാണ് Air India യുടെ ഉത്തരവാദിത്വം

  • @josephck9972
    @josephck9972 3 месяца назад +7

    എയർ ഇന്ത്യ ഇതുപോലെയുള്ള തോന്ന്യാസങ്ങൾ കാണിക്കുന്നത് ഇത് ആദ്യമല്ല. ഇന്ത്യയിൽ ഫ്ളൈ ചെയ്യുന്ന വിമാനകമ്പനികളിൽ ഏറ്റവും മോശപ്പെട്ട സർവ്വീസ് ചെയ്യുന്ന കമ്പനി. ഇനിയെങ്കിലും ജനങ്ങൾ ഈ വൃത്തികെട്ട വിമാന കമ്പനിയെ ബഹിഷ്കരിക്കുക.

    • @sanjeevdaniel5464
      @sanjeevdaniel5464 3 месяца назад

      നീയൊരെണ്ണം തുടങ്ങ് . എല്ലാവരും എയർ ഇന്ത്യ വിട്ട് നിൻ്റെ കൂടെ വരും.

  • @balagopalki3156
    @balagopalki3156 3 месяца назад +5

    What she is telling was right. AirIndia is responsible for this case. They must give right compensation to her and must take care that in future these types of incidents may not happen.

  • @sunithamohan6009
    @sunithamohan6009 3 месяца назад +3

    മരണത്തെ തടയാൻ ആർക്കും ആകില്ല കുട്ടി.. നിങ്ങൾക്ക് പരസ്പരം കാണാമെന്നല്ലാതെ മരണത്തെ തടയാൻ പറ്റുമോ എന്തായാലും എയർ ഇന്ത്യയുടെ കയ്യിൽ നിന്നും നഷ്ടപരിഹാരം മേടിക്കാൻ ശ്രമിക്കുക സമരം ചെയ്തെങ്കിലും ജോലിയും വാങ്ങാൻ ശ്രമിക്കുക😔😔😔😔

  • @noanxious4jesuscan568
    @noanxious4jesuscan568 3 месяца назад +3

    People those who are blaming this innocent girl are going to face the severe challenges than she went through

  • @viswambharanshaji6937
    @viswambharanshaji6937 3 месяца назад +1

    കഷ്ട്ടം Air India യിലെ ആ Manege സമാധാനം പറയണം

  • @starlingantonygeorge3849
    @starlingantonygeorge3849 3 месяца назад

    Government must help this helpless good woman

  • @leelammarajan6446
    @leelammarajan6446 3 месяца назад

    So sad to hear almighty open a way sister

  • @prasheelaprakash
    @prasheelaprakash 3 месяца назад

    Ikkaryathil Veena jeorge onnum parayanille aavo

  • @moosaroyal4675
    @moosaroyal4675 3 месяца назад

    😢😢

  • @prasadcp2719
    @prasadcp2719 3 месяца назад

    Please tell your community

  • @radharamakrishnaiyer8634
    @radharamakrishnaiyer8634 3 месяца назад

    Also iam adding that her husband would have died in peace seeing her face. 😢

  • @radharamakrishnaiyer8634
    @radharamakrishnaiyer8634 3 месяца назад

    I think air India kaimalarthiyittu kaaryamilla. Valare nyayama.
    Enthu valiya nashtamaa aa kuttykku.
    Ee kuttye negative
    Parayunna manushyar aalichikkendathundu. Asugamulla barthaavinte aduthethaan paadupettu chellumbol chethanayatta sareeram kaanendi Variga.
    Pravasikalude kashtappaadu naam thirichariyanam. Avar varumbol namukkenthu kondu varum ennalla nammal avarku oru nerathe ruchiyulla bakshanam engilum nalkanamennorkkuka.

  • @aniyangeorge5110
    @aniyangeorge5110 3 месяца назад

    It's your destiny written in your starlight . but your destiny can change and give new life through Jesus Christ accept him as your personal saviour and be born again.forget the past you are still young find someone get married be born again then holy spirit will guide you and he will help you. It's my personal experience actually I was not believing Jesus Christ

  • @noanxious4jesuscan568
    @noanxious4jesuscan568 3 месяца назад +3

    Air India is the culprit